Chembarathipoove Chollu | 1080p | Shyama | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Nadiya Moithu

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 342

  • @veenaveena5841
    @veenaveena5841 4 роки тому +352

    എന്ത് സുന്ദരിയാണ് നദിയാ മൊയ്‌ദു 😍😍
    80 കളിലെ നടികളിൽ ഇന്നും കാണാൻ അതേപോലെ തന്നെയുള്ള നായിക ഇവർ മാത്രമാണ് ❤️

  • @dwellingod1917
    @dwellingod1917 Рік тому +61

    മുസ്ലിം ഹിന്ദു മത ഭേദങ്ങൾ ഇല്ലാതിരുന്ന, കലയെയും കലാകാരൻ മാരെയും സ്നേഹിച്ചിരുന്ന പച്ചയായ, സുന്ദരമായ ഒരുകാലഘട്ടത്തിന്റെ ഓർമ്മകൾക്ക് ഒരു പ്രണാമം.

  • @ramnarayan5711
    @ramnarayan5711 3 роки тому +85

    ചരിത്രം എന്നിലൂടെ ഷിബു ചക്രവർത്തി 🥰❤️

  • @souravsreedhar5310
    @souravsreedhar5310 2 роки тому +7

    എന്ത് ഭംഗിയാ നാദിയ മൊയ്തുവിനേ കാണാൻ
    മമ്മൂക്ക അതിലും ഗ്ലാമർ
    എന്റെ ഇഷ്ട ഗാനം ❤️❤️❤️🥰🥰🥰🎼🎼🎼🎼😍😍😍

  • @ABINSIBY90
    @ABINSIBY90 4 роки тому +95

    പഴയ പാട്ടുകളുടെ വരികളുടെ ഭംഗി ഒന്ന് വേറെ തന്നെയാ. നല്ല രസമാണ് ഈ പാട്ട് കേൾക്കാൻ. നദിയ മൊയ്തു സുന്ദരി...

    • @kuttappishivani8725
      @kuttappishivani8725 2 роки тому

      Pp0

    • @madhusankaran8907
      @madhusankaran8907 2 роки тому

      79to99vare Ella bhasha cinemayum manamkavarunnathayirunnoo.iniyum e kaalam varillallo ennorkumbol manasinoru madhura vedhana.ente chechi e pattupadi nadannirunna oru Kalam ormmayil

  • @abhinavv3tech724
    @abhinavv3tech724 4 роки тому +50

    നാദിയ അഭിനയിച്ച ഹൃദയഹാരിയായ ഏറ്റവും ഇഷ്ടമുള്ള, മറക്കാൻ പറ്റാത്ത ഒരു നല്ല ഗാനം.

  • @vinuvattachira
    @vinuvattachira 3 роки тому +16

    ഈ പാട്ട്‌ start ചെയ്യുമ്പോൾ നദിയാ മൊയ്തു പാടി തുടങ്ങുന്നത് കാണാൻ പ്രത്യേക ഒരു രസമാണ്. ഞാൻ അത് വീണ്ടും വീണ്ടും repeat അടിച്ചു കണ്ടു

  • @mohammedsiddiq8407
    @mohammedsiddiq8407 4 роки тому +43

    ജോഷി നന്നായി ചിത്രീകരിച്ചു ഈ ഗാനം
    ഒരുപാട് നന്ദി ഇത്രയും നല്ല ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്തതിനു

  • @ladouleurexquise772
    @ladouleurexquise772 4 роки тому +82

    നദിയ മൊയ്‌ദു അയലത്തെ വീട്ടിലെ പെൺകുട്ടിയായി മലയാളികളുടെ മനസ്സ് കവർന്ന നായിക, മുഖത്തൊരു കുട്ടിത്തം ആണ് എപ്പോഴും ❤🥰
    ശ്യാമ 🔥❤ മമ്മൂക്ക ❤മുകേഷ് 🔥❤ നദിയ
    ഏതൊക്കെ സിനിമ ചെയ്താലും നദിയ എന്നും എനിക്ക് ഗേളി ആണ്... നോക്കെത്താ ദൂരത്തു കണ്ണും നട്ട് 🔥❤❤

  • @bijukadalikkattil3639
    @bijukadalikkattil3639 3 роки тому +10

    സൂപ്പർ മ്യൂസിക് ,ചിത്രേച്ചിയുടെ സൂപ്പർ ആലാപാനം ,നദിയാ മൊയ്തുവിൻ്റെ സൂപ്പർ പെർഫോമൻസ്, എല്ലാത്തിലുമുപരി ജോഷി എന്ന മലയാളത്തിലെ നമ്പർ 3 സംവിധായകൻ്റെ പാട്ടിൻ്റെ ചിത്രീകരണം. അടിപൊളി

  • @-90s56
    @-90s56 4 роки тому +196

    നദിയ മൊയ്തുവിന്റെ സ്ക്രീൻ പ്രസൻസും ചിത്രാമ്മയുടെ കുയിൽ നാദം പോലെയുള്ള ശബ്ദവും കൂടി ആയപ്പോൾ നമ്മൾക്ക് എപ്പോഴും ആസ്വദിക്കാനുള്ള എവർഗ്രീൻ ഹിറ്റ്‌ സോങ് 😍❣️

    • @gireeshchithranjali
      @gireeshchithranjali 3 роки тому +5

      ഷിബു ചക്രവർത്തി റെക്കോർഡിങിന് തലേന്ന് രാത്രി ട്രെയിൻ ഇൽ ഇരുന്നു എഴുതിയ താണ്‌ എന്നു അറിയാൻ കഴിഞ്ഞു.

    • @sylendranm6965
      @sylendranm6965 2 роки тому +2

      As ff

    • @vijayanathan-qs5lb
      @vijayanathan-qs5lb 2 роки тому +1

      Suer

  • @Aparna_Remesan
    @Aparna_Remesan 4 роки тому +92

    നദിയ മൊയ്തു ഒരു പ്രത്യേക ഭംഗി ആണ്.ചിത്ര ചേച്ചിയുടെ മാസ്മരിക ശബ്ദം നദിയയെ കുടൂതൽ സുന്ദരി ആക്കുന്നു.👍👌👌💕💕💕

    • @ameyat8106
      @ameyat8106 4 роки тому +2

      ശ്യാമ, കൊല്ലം എത്രയായാലും ഈ സോങ്‌സ് സൂപ്പർ ആണ്. എന്റെ കുട്ടിക്കാലം മുതൽ റേഡിയോയിൽ ഉച്ചക്ക് ഉള്ള ചലച്ചിത്ര ഗാനം കേട്ടു തുടങ്ങിയതാ..

    • @selnayubeesh6075
      @selnayubeesh6075 4 роки тому

      😍😍😍

    • @Rasheed-j5c
      @Rasheed-j5c 3 роки тому

      Super Hit Song

  • @praveenabraham3148
    @praveenabraham3148 3 роки тому +67

    ഒരു ദിവസം കൊണ്ട് Rakhukumar compose ചെയതു ട്രെയിനിൽ വച്ച് ഷിബു ചക്രവര്‍ത്തി ഗാനരചന നടത്തിയ ഗാനം.
    സഫാരി ചാനലില്‍ Dennis ജോസഫ് അഭിമുഖം നടത്തിയപ്പൊൾ പറഞ്ഞ കഥയാണിത്

  • @filmactorsfanfiction6740
    @filmactorsfanfiction6740 3 роки тому +26

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ....🌹🌹🌹.

  • @rex..990
    @rex..990 3 роки тому +19

    അക്കാലത്തെ ചിത്രയുടെ സ്വരം👍👍👍

  • @tkkadeeja4714
    @tkkadeeja4714 2 роки тому +2

    ഈ പാട്ട് തുടങ്ങിയ അന്നുമുതൽ ഞാൻ ഇഷ്ടപ്പെടുന്നു ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു ഇത് എന്നും കേൾക്കാൻ വളരെ ഇഷ്ടമാണ്

  • @abbasabbu1349
    @abbasabbu1349 4 роки тому +18

    നല്ല ഒരു ഗാനം എത്രകേട്ടാലും മതിവരില്ല സൂപ്പർ

  • @umervk8779
    @umervk8779 3 роки тому +17

    അന്ന് ,,ഈ ഗാനമുണർത്തിയ സ്നേഹാർദ്ര സുഗന്ധം ഇതാ ഇപ്പഴും തളിരിടുന്നു...ഓർമ്മകളേ.....🥲😭

  • @pradeep.ppathiyeri9674
    @pradeep.ppathiyeri9674 3 роки тому +4

    ഗാനവും മ്യൂസിക്കും ഊഞാലാ ടുന്ന പോലെ .... സുന്ദരം

  • @nafseer9538
    @nafseer9538 4 роки тому +99

    സൗന്ദര്യം maintain ചെയ്യുന്ന ഒരേ ഒരു മലയാള നടി.. നദിയ... മമ്മൂട്ടിയെ പോലെ പ്രായം വെറും ഒരു സംഖ്യ മാത്രം... നദിയയെ പോലെ ഉള്ള നടിമാരെ ഇന്ന് മലയാള സിനിമ ശരിക്കും മിസ്സ്‌ ചെയുന്നു...

    • @jenharjennu872
      @jenharjennu872 4 роки тому +6

      Shobhana also

    • @user-jt6og8yi
      @user-jt6og8yi 4 роки тому +3

      @@jenharjennu872 athe shobhana...nathiya sundarikal

    • @arunroja6273
      @arunroja6273 3 роки тому +3

      സിതാര ആണ് ശോഭനയെക്കാൾ പഴയ പോലെ ചെറുപ്പം തോന്നിക്കുന്നത്

    • @howardmaupassant2749
      @howardmaupassant2749 Рік тому +1

      methanu enthu saudaryam? He had acted in whole hindu roles. Why do you call him moslem?

  • @kumarichandar3900
    @kumarichandar3900 Рік тому +4

    പഴയ പാട്ടുകൾ മനസ്സിനെ അവിടെയോ കൊണ്ടു പോക്കുന്നു ... സങ്കട വരുമ്പോൾ കേട്ടാൽ ആനന്ദം

  • @kvsnelluvai1338
    @kvsnelluvai1338 3 роки тому +18

    നല്ല വരികൾ നല്ല ആലാപനം. ❣️🎊🎊🎈🎈

  • @sreekalasreekala8170
    @sreekalasreekala8170 3 роки тому +10

    ചിത്രച്ചേച്ചി.. നദിയാമൊയ്‌ദു ❤❤

  • @kavyapoovathingal3305
    @kavyapoovathingal3305 2 роки тому +6

    നല്ല പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല 👍👌🥰🙏❤️💯

  • @manjupv6447
    @manjupv6447 3 роки тому +20

    എന്റെ ഇഷ്ട്ടമുള്ള പാട്ടാണ് ഇത്

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 3 роки тому +4

    ❤️❤️❤️❤️❤️❤️❤️മനസ് മറക്കാത്ത.... സ്നേഹത്തിന്റെ..... വേർപാടിന്റെ....... ഒരായിരം ഓർമ്മകൾ..... പങ്കിട്ട്.... ഇഷ്ട നായിക നാദിയാ യോടൊപ്പം.... എന്റെ സൂര്യതേജസ്സും.....ന്റെ മമ്മൂക്ക......എന്റെ.... ഏറെ പ്രിയ.... ഗാനം.....❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @malayalamsongs161
    @malayalamsongs161 3 роки тому +14

    Whenever I see a hibiscus flower, I am reminded of Kerala. I remember blowing air into hibiscus flower petals, and making a whistling sound. I remember studying the flower in school, and attempting to draw it for school projects. I remember making “ink” from its petals… red and violet and all colors in between. Even thinking of the flower transports me in time to a distant magical land… the Kerala of days gone. Beautiful, magical hibiscus. I wish I could be surrounded by them yet again. And great song too!

  • @binoyk3186
    @binoyk3186 3 роки тому +11

    Panddu eppozhum akashavaniyil kelkkanulla Evergreen hit song

  • @ajimon1387
    @ajimon1387 3 роки тому +8

    എന്നാ പാട്ടാണിതെല്ലാം സൂപ്പർ ♥️

  • @vjapachean8080
    @vjapachean8080 4 роки тому +31

    നദിയ മൊയ്‌തു 😍😍... ഇപ്പഴും ഒരു മാറ്റോം ഇല്ല്യ.. 😊🙏

  • @poojaashok6751
    @poojaashok6751 4 роки тому +16

    😍ശ്യാമ... Still look like same... nadiyamoyithu.. and mammokka🥰.. Hairstyle😍Dress style.... mukesh ഓർക്കുമ്പോൾ sangadamthonnum

  • @vintuchandran2700
    @vintuchandran2700 2 роки тому +1

    Ethra simple aayittannu present cheyunnath... Eppozhum e soundarym ethe pole thanne undu...

  • @unnim2260
    @unnim2260 4 роки тому +35

    നാദിയ മൊയ്തു അന്നും ഇന്നും ഒരുപോലെ... 💗

  • @manojkkmaicha7954
    @manojkkmaicha7954 3 роки тому +6

    സൂപ്പർ ഉണ്ടായിരുന്ന അടിപൊളി👏👏🌹🌹👌👌

  • @premjithmannil1637
    @premjithmannil1637 4 роки тому +54

    നദിയയുടെ ഹെയർ സ്റ്റൈൽ അന്നത്തെ സ്ത്രീകൾക്ക് വലിയ ഇഷ്ടമായിരുന്നു

    • @lijiliji7184
      @lijiliji7184 3 роки тому

      @@jaison223 what

    • @jaison223
      @jaison223 3 роки тому

      @@lijiliji7184
      Hi Liji,
      ഇതു പോക്കറ്റിൽ കിടന്നു അറിയാതെ ആയതാണ്.
      പാട്ടും വച്ചു പോക്കറ്റിൽ ഇട്ടോണ്ട് ആയിരുന്നു work. പിന്നീട് ശ്രദ്ധിച്ചില്ല.
      ഞാൻ ആദ്യമായി ഇന്നാണ് ഇങ്ങനൊരു കമന്റ് പോയെന്ന് അറിയുന്നത് തന്നെ.😃
      Delete ചെയ്തു.
      Thanks 🙏

    • @sindusindu5884
      @sindusindu5884 3 роки тому

      Ys

  • @ChristybinuChristybinu
    @ChristybinuChristybinu 11 місяців тому +1

    Old songs maatrm eppozhum eshttm💯💯💯💯💯💯💯💯💯💯🥰🥰🥰🥰🥰🥰🥰🥰

  • @madhusudanannair2850
    @madhusudanannair2850 3 роки тому +31

    ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
    അമ്പലത്തിലിന്നല്ലയോ സ്വര്‍ണരഥ ഘോഷം
    ദേവന് നല്കാന്‍ കയ്യില്‍ നാണത്തിന്‍ നൈവേദ്യമോ
    കോവിലില്‍ പോയി ദൂരെ നാണിച്ചു നിന്നവളെ
    വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന്
    ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
    അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥ ഘോഷം
    താഴ്വരയാറ്റിന്‍ തീരെ ആടുവാന്‍ വന്ന കാറ്റേ
    കാലിലെ പാദസരം കാണാതെ വീനതെങ്ങോ
    താഴമ്പൂക്കാട്ടിലെ ചന്ദനക്കട്ടിലിലോ
    ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
    അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥ ഘോഷം

  • @SiniBen
    @SiniBen 2 місяці тому

    അന്നും ഇന്നും എന്നും എൻ്റെ സുന്ദരിക്കുട്ടി..❤

  • @anithatr3778
    @anithatr3778 4 роки тому +11

    Hi nadhia vibrant.

  • @arjunnarayan6057
    @arjunnarayan6057 11 місяців тому

    A great salute to Raghukumar sir for his magical composition. Though strangely he got very little opportunity, all his songs he created were super hits.

  • @eattravelmallu9219
    @eattravelmallu9219 3 роки тому +42

    ഷിബു സാറിന്റെ സഫാരി വീഡിയോ കണ്ടു വന്നവർ 👍🏻

  • @avinashk6125
    @avinashk6125 8 місяців тому +1

    Same to pictuarisation of "Manjanikombil oru kinginithumpil"❤❤❤

  • @bibijoseph1
    @bibijoseph1 3 роки тому +4

    3 days konde ezutya script super hit movi salute Denis joseph

  • @sheemareyon
    @sheemareyon 2 роки тому +3

    നല്ല പാട്ടു പഴയ കാലം ഓർമ

  • @udhayankumar9862
    @udhayankumar9862 9 місяців тому +1

    എത്ര തവണ കേട്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ

  • @pradeepnair5751
    @pradeepnair5751 2 роки тому +1

    Enthu beautiful aaya chirya nadiyayudethu... Eppozhum undo aa chiri..

  • @johnyjoseparampi431
    @johnyjoseparampi431 Рік тому +3

    Fantastic 👍👍👍

  • @JayakrishnanNairOmana
    @JayakrishnanNairOmana 11 місяців тому +1

    Nadiya Moidu amazing personality

  • @alameen5413
    @alameen5413 4 роки тому +12

    ഇത് പോലെ ഈ മൂവിയിലെ 'പൂങ്കാറ്റെ പോയി ചൊല്ലാമോ ' song hd ഉണ്ടാക്കി ഇടൂ.

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 4 місяці тому

    പോട്ട പടം... നല്ല പാട്ടുകൾ ❤

  • @ArunMuraleedharan-wt9cm
    @ArunMuraleedharan-wt9cm 8 місяців тому

    അമ്മച്ചി യോടും ഹൈമവതി ( ആനന്ദവല്ലി അമ്മയും ) ഒപ്പം അടൂരിൽ ഉള്ള പഴയ തീയറ്റർ യിൽ പോയി കണ്ട് ജീവിതത്തിൽ അദ്ദ്യം കാണാൻ ഭാഗ്യം ഉണ്ടായ മമ്മൂട്ടി സർ ന്റെ പടം

  • @boransannan5390
    @boransannan5390 3 роки тому +4

    സുന്ദരി കറുമ്പി കുറുമ്പി ❤ നദിയ

  • @sahidasalim1754
    @sahidasalim1754 2 роки тому +1

    ,What a Wonderful nostalgic Moment👌♥️♥️♥️♥️♥️♥️♥️🌹🌹🌹🌹👍

  • @RajeshKumar-uz8ot
    @RajeshKumar-uz8ot 2 роки тому +2

    1987 chithrahethil kanda orma orikalum vitu pokila aadhoykay thersday 7 manik ayrunoo chithrageetham

  • @rajarethinamjayaraj7637
    @rajarethinamjayaraj7637 Рік тому +3

    lovely song makes me remember my college days,

  • @binoyk3186
    @binoyk3186 3 роки тому +5

    Shibu sir amezing

  • @RajeevST-fg8yw
    @RajeevST-fg8yw 8 місяців тому +1

    Mammoty character fell in movement of silent feel and hunt in many years. In it saw in 86 in today.

  • @anilmathew5829
    @anilmathew5829 3 роки тому +4

    Safari yil shibu Chakraverthiyey.. Kettu vannavarundo.....

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 6 місяців тому

    എത്ര മനോഹരം 👌👌❤️

  • @shijithjoy5642
    @shijithjoy5642 3 роки тому +331

    ഈ പാട്ടിൻ്റെ പിറവിക്ക് പിന്നിലെ കഥ സഫാരിയിൽ ഷിബു സാറിൻ്റെ അവതരണത്തിന് ശേഷം വന്നവർ..

  • @user-jt6og8yi
    @user-jt6og8yi 3 роки тому +2

    Aa Vadivotha Sariravum Vidarnna Kannukalum Valiya Vattapottum Neenda Thalamudiyumulla Sundari Nadi Nadiya.............❤❤😘💙
    Annum Ennum Eniku Ishtamanu......💚💜

  • @praveenmp7828
    @praveenmp7828 2 роки тому +1

    Parayan vakkilla lla full poli enthoru gangiya ellaam poli songum nicee

  • @subashsubaa3859
    @subashsubaa3859 3 місяці тому

    രഘുകുമാർ സാർ...❤❤❤

  • @binoyk3186
    @binoyk3186 3 роки тому +4

    Aa nalla kalathekku oru thirichu pokku

  • @jinujinu
    @jinujinu 4 роки тому +5

    Ente ammak eattavum ishtapetta heroine... nadiya hairstyle annu popular aayirunnathre..

  • @mayadevi2487
    @mayadevi2487 2 роки тому +2

    Othiri eshtam ee song

  • @rkparambuveettil4603
    @rkparambuveettil4603 2 роки тому +8

    ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
    അമ്പലത്തിലിന്നല്ലയോ സ്വര്‍ണരഥ ഘോഷം
    ദേവനു നൽകാൻ കയ്യില്‍ നാണത്തിന്‍ നൈവേദ്യമോ
    കോവിലില്‍ പോയി ദൂരെ നാണിച്ചു നിന്നവളെ
    വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന്
    താഴ്വരയാറ്റിന്‍ തീരെ ആടുവാന്‍ വന്ന കാറ്റേ
    കാലിലെ പാദസരം കാണാതെ വീണതെങ്ങ്
    താഴമ്പൂക്കാട്ടിലെ ചന്ദനക്കട്ടിലിലോ

  • @asfiyascreations
    @asfiyascreations 3 роки тому +2

    Age athra kazhinjalum yavvanam vittumaratha mammooty and nadiya moythu, age athra kazhinjalum ethupolulla songs eshttamulla njan.

  • @praveenpravi6024
    @praveenpravi6024 4 роки тому +5

    Kannil nin meyyil song idu

  • @sanitharejeev5598
    @sanitharejeev5598 3 роки тому +4

    👌☺️my favourite song

  • @rathishbaby
    @rathishbaby 4 роки тому +21

    ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ (2)
    അമ്പലത്തിലിന്നല്ലെയോ സ്വർണ്ണരഥഘോഷം (ചെമ്പരത്തി)
    ചെമ്പരത്തിപ്പൂവേ ചൊല്ല്
    ദേവനു നൽകാന് കൈയില് നാണത്തിന് നൈവേദ്യമോ
    കോവിലില് പോയി ദൂരെ നാണിച്ചു നിന്നവളേ (ദേവനു)
    വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന് (ചെമ്പരത്തി)
    താഴവരയാറ്റിൻതീരേ ആടുവാൻ വന്ന കാറ്റേ
    കാലിലെ പാദസരം കാണാതെ വീണതെങ്ങ് (താഴ്വര)
    താഴം‌പൂകാട്ടിലെ ചന്ദനക്കട്ടിലിലോ (ചെമ്പരത്തി)

  • @Hashim.444
    @Hashim.444 3 роки тому +9

    Pattu ishttappetta like adi

  • @Sheethus
    @Sheethus Рік тому +2

    Good 🎉

  • @jithinsukumaran4191
    @jithinsukumaran4191 4 роки тому +35

    നാദിയ മൊയ്‌തു.. പണ്ടും.. ഇപ്പളും.. ഒരേ.. പോലെ.. തന്നെ.. പണ്ടത്തെ.. അപേക്ഷിച്ചു.. കുറച്ചു.. ഗ്ലാമർ.. കൂടിയിട്ടുണ്ട്.. അല്ലാതെ.. വേറെ.. മാറ്റം.. ഒന്നും.. ഇല്ലാ

  • @Athuljoseph-c7e
    @Athuljoseph-c7e 4 роки тому +8

    ശ്യാമ
    Romantic thriller

  • @VlogNexus01
    @VlogNexus01 2 роки тому +4

    My favourite song❤❤❤❤

  • @sumaramachandran7716
    @sumaramachandran7716 Рік тому

    Eppol kettalum kúlirukorunna ganam.pakshe yesudas aanu padunnathennanu Njan karuthiyath. Enikku valare ishtamanu ee ganam.

  • @alexgeorge4062
    @alexgeorge4062 4 роки тому +10

    One of my favourite song. .

  • @binoyk3186
    @binoyk3186 3 роки тому +5

    Cheruppathile eppozhum radiel kelkkunna Sundara ganam

  • @ambilivg2081
    @ambilivg2081 3 роки тому +5

    എനിക്ക് നാടിയമൊയ്തു എന്നുവച്ചാൽ വലിയ ഇഷ്ടമാണ്.

    • @sudheendrangk7276
      @sudheendrangk7276 3 роки тому

      നാടിയ മൊയ്തു, അല്ല, ചേച്ചി /നദിയാ moidu

  • @mayadevi2487
    @mayadevi2487 2 роки тому +2

    Othiri eshtam

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 11 місяців тому

    ഈ പാട്ട് 2023 ഡിസംബർ ലാസ്റ്റ് കേൾക്കുന്നവരുണ്ടോ ❤❤❤

  • @mangalamjayaraman1876
    @mangalamjayaraman1876 2 роки тому +2

    Super song ThankU much.

  • @sengair.velmurukan3693
    @sengair.velmurukan3693 2 роки тому +2

    Super Song ❤️❤️

  • @SwapnaVinod-bt7so
    @SwapnaVinod-bt7so Рік тому +1

    സൂപ്പർ song എവെർഗ്രീൻ song

  • @sathischandrakn9953
    @sathischandrakn9953 2 роки тому +2

    Super super super song 👍

  • @srani9535
    @srani9535 3 роки тому

    Plz this song is very nice. This which film.

  • @bijuck391
    @bijuck391 2 роки тому +1

    കാന്താരി 💞

  • @busexplore
    @busexplore 3 роки тому +10

    Safari കണ്ട് ചെമ്പരത്തി പൂപറിക്കാൻവന്ന ഞാൻ

  • @donjose1218
    @donjose1218 8 місяців тому

    Ethrathavana kettu ennariyila

  • @paulnk968
    @paulnk968 2 роки тому +3

    Beautiful song and lovely sung.

  • @raheeemkk10
    @raheeemkk10 Рік тому +2

    Is there some one like me still enjoying this song in Jan 15 2023 too?

  • @sreekalasekhar4477
    @sreekalasekhar4477 Місяць тому

    ഇഷ്ട ഗാനം

  • @mangalamjayaraman1876
    @mangalamjayaraman1876 2 роки тому +1

    ThankU so muchsupero super song.

  • @baijumanu7213
    @baijumanu7213 4 роки тому +3

    അടിപൊളി

  • @dineinammuskitchen2360
    @dineinammuskitchen2360 3 роки тому +3

    ,Beautiful, song👌👌👌👌👌👌

  • @aminavm8589
    @aminavm8589 3 роки тому +8

    The scriptwriter Dennis Joseph sir
    Pranamam 🌹🌹🌹

  • @shafaft2517
    @shafaft2517 3 роки тому +7

    ഈ പാട്ട് കേൾക്കുമ്പോൾ ONV യോ മറ്റോ എഴുതിയ പാട്ട് ആണെന്നാണ് തോന്നുക. പക്ഷേ പാട്ടെഴുത്തിലോ സാഹിത്യത്തിലോ വലിയ പാരമ്പര്യമൊന്നും പറയാനില്ലാത്ത ഷിബു ചക്രവർത്തി ആണ് തന്റെ ഇരുപത്തഞ്ചോ ഇരുപത്താറാമത്തേയോ വയസ്സിൽ എഴുതിയ പാട്ടാണ് ഇത് എന്നത് ശരിക്കും അമ്പരപ്പിക്കുന്ന കാര്യമാണ്.

    • @deebee80
      @deebee80 3 роки тому

      23yrs old

    • @shafaft2517
      @shafaft2517 3 роки тому +2

      @@deebee80 1961-ൽ ആണ് അദ്ദേഹം ജനിച്ചത്. ഈ സിനിമ ഇറങ്ങിയത് 1986 ലും. എന്തായാലും 23 അല്ല.

  • @bedoonessm1645
    @bedoonessm1645 4 роки тому +3

    Super. Energetic heroine

  • @martinjosy6617
    @martinjosy6617 9 місяців тому

    38 വർഷം ആയ പാട്ട്.. 🌺