Iruline Maattum Prakashamam Vachanam ♪ Keziah James | Vipin Thomas | Beslel K Markose | Top Tunes♪©

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 61

  • @toptunes
    @toptunes  Місяць тому

    Song Lyrics :-
    ഇരുളിനെ മാറ്റും പ്രകാശമാം വചനമേ
    നീയെന്നിൽ വാഴ്ക നീയെന്നിൽ വാഴ്ക (2)
    അതു ജ്ഞാനമായും പരിജ്ഞാനമായും
    വെളിച്ചമായും എന്നിൽ വാഴ്ക (2)
    സമയത്തും അസ മയത്തും
    കാതോർത്തീടുക കാഹള നാദം ഗ്രഹിക്കുക
    ഒരുങ്ങുക വചനത്തിൻ ശക്തിയാലേ
    നേരുള്ളവർക്കുദിച്ചീടും
    പ്രകാശം കാ രാഗ്രഹത്തിലും
    വിലാപത്തെ നിർത്തമാക്കും
    രട്ടിനെ സന്തോഷമാക്കിടും (2)
    (അതു ജ്ഞാനമായും..)
    കൊടുംകാറ്റെന്മേൽ അടിച്ചീടിലും
    വൈരികൾ ആയുധം ഏറിയാലും
    വിശ്വാസമാം കപ്പൽ ഉലയില്ല
    വചനത്തിൻ ശക്തിയാലേ
    നല്ല പോർ പൊരുതിടാം
    വിശ്വാസം കാത്തിടാം ജീവകിരീടവും
    ശക്തിയാൽ പ്രാപിച്ചിടാം (2)
    (അതു ജ്ഞാനമായും..)

  • @Krupa-y1j
    @Krupa-y1j Місяць тому +1

    God bless u vipin brother. ഒരായിരം പാട്ടുകൾ uae യുടെ മണ്ണിൽ നിന്നും ഉരുവാകുവാൻ പ്രാർത്ഥിക്കുന്നു.. ദൈവം കൃപ നൽകട്ടെ 🙏

  • @MhayInDubaiSharja
    @MhayInDubaiSharja Місяць тому +1

    ❤❤❤❤❤😊nice voice

  • @philemonranny6071
    @philemonranny6071 Місяць тому +1

    God Bless dearest Vipin brother… Am so happy for you and God use you mightly more n more for his glory…

  • @mathewkk-nq3gh
    @mathewkk-nq3gh 24 дні тому +1

    വളരെ നന്നായിട്ടിട്ടുണ്ട് ബ്രദർ കൂടുതൽ പാട്ടുകൾ ചെയ്യുവാൻ ദൈവം സഹായിക്കട്ടെ ❤❤❤

  • @amalarya1
    @amalarya1 Місяць тому +1

    നല്ല രചന ആലാപാനം 👌

  • @pranamj5112
    @pranamj5112 2 місяці тому +4

    ഇരുളിനെ മാറ്റും പ്രകാശമാം വചനം , ഹൃദയ സ്പർശിയായ വരികൾ അതിമനോഹരമായ ഒരു സ്തുതിഗീതമായി ആവിഷ്കരിച്ചിരിക്കുന്നു . വരികൾ , സംഗീത സംവിധാനം , പ്രോഗ്രാമിങ് , സൗണ്ട് എഞ്ചിനീയറിംഗ് , ഹൃദ്യമായ ആലാപനം , സുന്ദരമായ ദൃശ്യാവിഷ്കാരം . Congratulations to the whole Team👏👏🌹🌹

  • @MrJoel554
    @MrJoel554 2 місяці тому +2

    Blessed Song Vipin acha. Nice orchestration Godwin bro. God bless entire team

  • @abytoommen1439
    @abytoommen1439 2 місяці тому +2

    വളരെ മനോഹരം ബ്രദർ

  • @ruthaoommen4097
    @ruthaoommen4097 2 місяці тому +3

    Nice song Vipin brother ❤God bless all the team 🎉

  • @renyvinu7800
    @renyvinu7800 2 місяці тому +3

    God bless you Vipin brother. Blessed song.. Good team work👏👏👏Bless you all🙌

  • @sinireji9
    @sinireji9 2 місяці тому +3

    Heart touching song dear Vipin 🙏🙏 God Bless🙌✨️

  • @satheeshv100
    @satheeshv100 2 місяці тому +3

    Very Nice Song, God bless you Vipin Brother ❤💐

  • @antonyaustin3104
    @antonyaustin3104 2 місяці тому +1

    Super Song Vipin. Proud of you ❤❤

  • @libinbinoythalikod
    @libinbinoythalikod 2 місяці тому +2

    Blessed Song.. God Bless All Entire Team 🙏🏻❤

  • @alexjacob2239
    @alexjacob2239 2 місяці тому +3

    പ്രൈസ് ഗോഡ് 🙌🙌🙌

  • @psalmsmedia9738
    @psalmsmedia9738 2 місяці тому +1

    Wow🎉. Beaitiful poem.
    So beautifully done 🥰

  • @bettyvarghese8846
    @bettyvarghese8846 2 місяці тому +3

    Blessed song and beautiful lyrics..God bless the entire team🙌🏻😇

  • @ShyjuMylamoottil
    @ShyjuMylamoottil 2 місяці тому +2

    ❤️❤️❤️❤️❤️

  • @vijaythomas7182
    @vijaythomas7182 2 місяці тому +2

    Blessed song! Great team and nice singing! God bless you all!

  • @deliverancetrust4444
    @deliverancetrust4444 2 місяці тому +3

    Wow I like this song so feeling ❤❤

  • @shivaniratheesh1977
    @shivaniratheesh1977 2 місяці тому +1

    Blessed song🙏god bless you brother 🙏

  • @KOZHICURRY-qm8vu
    @KOZHICURRY-qm8vu 2 місяці тому +3

    Blessed song

  • @Arun-lq5mv
    @Arun-lq5mv 2 місяці тому +1

    Blessed song.... God bless you all 🙏

  • @shyniciju4626
    @shyniciju4626 2 місяці тому +3

    Blessed song.God bless you all 🎉🎉

  • @mstravelsanddelights5213
    @mstravelsanddelights5213 2 місяці тому +2

    Nice 🎉

  • @sibinsunny3496
    @sibinsunny3496 2 місяці тому +2

    Blessed Song Vipin brother, God Bless ❤

  • @mediapentecost7189
    @mediapentecost7189 2 місяці тому +3

    Super composition 👍🏻

  • @lindalejoy9969
    @lindalejoy9969 2 місяці тому +2

    Very meaningful song very nice

  • @binoykuromvila5778
    @binoykuromvila5778 2 місяці тому +2

    Annointed Song, God Bless you all more

  • @jaisammathomas6350
    @jaisammathomas6350 2 місяці тому +3

    Very nice song..God bless you..

  • @kottarakkarakkaran2492
    @kottarakkarakkaran2492 2 місяці тому +1

    👍🏻❤❤

  • @bijythomas965
    @bijythomas965 2 місяці тому +2

    Amazing song and lyrics. May god bless you with more graceful lyrics like these ❤

  • @mathewgeorge4568
    @mathewgeorge4568 2 місяці тому +2

    Beautiful song brother❤

  • @ChristyTitus-dj4tk
    @ChristyTitus-dj4tk 2 дні тому

    ❤❤❤❤❤❤

  • @Seena-vb1ch
    @Seena-vb1ch 2 місяці тому +3

    ❤🙌🏻

  • @anusamuel5230
    @anusamuel5230 2 місяці тому +2

    Very nice song

  • @GoodNews385
    @GoodNews385 2 місяці тому +3

    Manoharam ee gaanam .....👋

  • @johnsonjohn4184
    @johnsonjohn4184 2 місяці тому +2

    Word of God❤ Beautiful songs 🎉❤

  • @renjithvikram
    @renjithvikram 2 місяці тому +2

    Nice song ❤

  • @ReenaMathew-p4o
    @ReenaMathew-p4o 2 місяці тому +2

    Beautiful

  • @soumyastephen2836
    @soumyastephen2836 2 місяці тому +2

    ❤❤👌👌

  • @myLord7668
    @myLord7668 2 місяці тому +2

    ആമേൻ 🙏🙏🙏

  • @bindushibu9624
    @bindushibu9624 2 місяці тому +3

    👍👍

  • @sheejaaby621
    @sheejaaby621 2 місяці тому +2

    Blessed song God bless you all

  • @shynythankachen2890
    @shynythankachen2890 2 місяці тому +1

    Super. God bless you

  • @ShanthiRajesh-ro6gb
    @ShanthiRajesh-ro6gb 2 місяці тому +2

    Nice

  • @rahelsworld5780
    @rahelsworld5780 2 місяці тому +2

    🙏

  • @nithin__joseph
    @nithin__joseph 2 місяці тому +3

    ❤️ song.
    Godwin Bro 🙋🏻‍♂️❤️

  • @aryandaffodils7431
    @aryandaffodils7431 2 місяці тому

    കണ്ണുനീർ മാറി വേദനകൾ എന്നു തീരുമോ...ഒന്ന് മാറ്റിപ്പിടിച്ചതല്ലേ..😅 കാഹള നാധം അല്ല ' കാഹള നാദം ആണേ..ദം..ദം 👍

  • @anishgeorge6551
    @anishgeorge6551 2 місяці тому +3

    Blessed song, God bless you all ❤

  • @manojkumarmanav2194
    @manojkumarmanav2194 2 місяці тому +2

    ❤❤❤❤

  • @vinoddharmapal9980
    @vinoddharmapal9980 2 місяці тому +2

  • @jossyanish4270
    @jossyanish4270 2 місяці тому +2

    Blessed song

  • @sijothomas7588
    @sijothomas7588 2 місяці тому +2

    Nice song❤

  • @merinbaby-wo3pp
    @merinbaby-wo3pp 2 місяці тому +2

    Nice👍

  • @godisloveisgod382
    @godisloveisgod382 2 місяці тому +3