Ethra Bhagyam | Binoy Chacko, Shelly Kurian, Brown M Thomas | Philip K Andrews | Life focuz Music

Поділитися
Вставка
  • Опубліковано 18 тра 2024
  • Lyrics & Music : Philip K Andrews
    Background Music : Sunil Solomon
    Mix & Master : Suresh Valiyaveedan
    Shoot & Edit : Deepak Thampy
    Title Design: Binu Charutha
    എത്ര ഭാഗ്യമേ ഞാൻ യേശുവിന്റെ സ്വന്തം
    ഓ ജീവൻ തന്നു വീണ്ട സ്നേഹ ബന്ധം
    തന്റെ മാർവിൻ ചൂടതിൽ ആയുരന്തം
    ഞാനും ചേർന്നു വാഴും ഹാ എന്താനന്ദം
    ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത്
    വർണ്ണിച്ചാലും തീരാത്ത ശ്രേഷ്ഠ പദവിയിത്
    നീച പാപിയാം ഞാൻ സ്വർഗ്ഗ പൗരനായത്
    അതിശയം അവർണ്ണനീയമേ
    ഈ ലോകം നൽകാത്ത സമാധാനം
    ഓ ക്രിസ്തുവിങ്കൽ ഞാൻ കണ്ടു ഭാഗ്യം
    ഇന്നെൻ ഹൃത്തിൽ നിറയും നവ ഗാനം
    യേശു തന്ന നിത്യമാം രക്ഷാദാനം
    ലോക വാസമോ വെറും പരദേശം
    നിത്യ സ്വർഗനാടല്ലോ എൻ സ്വദേശം
    വേണ്ട ലോകയിമ്പമോ ലവലേശം
    ഇനി ക്രൂശിൻ ക്ലേശം താൻ എന്നാവേശം
    എന്റെ യേശു നിമിത്തം അപമാനം
    ഭൂവിൽ ഏൽക്കുന്നതല്ലോ അഭിമാനം
    ലോക സമ്പത്തുമെല്ലാ സ്ഥാനമാനം
    വെറും ചപ്പെന്നെണ്ണും ഞാൻ ക്രിസ്തു മൂലം
    Ethra bhagyame njaan yeshuvinte swantham
    Oh jeevan thannu veenda snehabandham
    Thante maarvin choodathil aayurantham
    Njanum chernnu vaazhum haa enthaanandham (2)
    Oh bhagyam bhagyam ethra bhagyameyithu
    Varnnichaalum theeraatha sreshta padhaviyithu
    Neecha paapiyaam njaan svargga powranaayathu
    Athishayam avarnnaneeyame (2)
    Ee lokam nalkaatha samaadhaanam
    Oh kristhuvinkal njaan kandu bhagyam
    Innen hruthil nirayum navagaanam
    Yeshu thanna nithyamaam rakshaadaanam (2
    [Oh bhagyam....]
    Loka vaasamo verum paradesham
    Nithya swarga naadallo en swadesham
    Venda lokayimbamo lavalesham
    Eni krushin klesham thaan ennaavesham (2)
    [Oh bhagyam....]
    Ente yeshu nimitham apamaanam
    Bhoovil elkkunnathallo abhimaanam
    Loka sambathumella sthaanamaanam
    Verum chappennennum njaan kristhumoolam
    [Oh bhagyam....]
    #malayalam #malayalamchristiandevotionalsongs #malayalamchristiansong #binoychacko #christianmusic #gospel #gospelmusic #family #church #churchmusic #worship #worshipsongs #worshipmusic #worshipmusicvideo #malayalamworship #malayalampraiseandworship #praiseandworship #latestsong #latestmalayalamsong #2024 #peacefulmusic #peace #love

КОМЕНТАРІ • 102

  • @shyamajv1953
    @shyamajv1953 Місяць тому +9

    ❤❤❤❤

  • @annieverghese5877
    @annieverghese5877 Місяць тому +8

    👏🙏🏻👍

  • @sharmz8266
    @sharmz8266 Місяць тому +13

    എത്ര ഭാഗ്യമേ ഞാൻ യേശുവിന്റെ സ്വന്തം
    ഓ ജീവൻ തന്നു വീണ്ട സ്നേഹ ബന്ധം
    തന്റെ മാർവിൻ ചൂടതിൽ ആയുരന്തം
    ഞാനും ചേർന്നു വാഴും ഹാ എന്താനന്ദം
    ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത്
    വർണ്ണിച്ചാലും തീരാത്ത ശ്രേഷ്ഠ പദവിയിത്
    നീച പാപിയാം ഞാൻ സ്വർഗ്ഗ പൗരനായത്
    അതിശയം അവർണ്ണനീയമേ
    ഈ ലോകം നൽകാത്ത സമാധാനം
    ഓ ക്രിസ്തുവിങ്കൽ ഞാൻ കണ്ടു ഭാഗ്യം
    ഇന്നെൻ ഹൃത്തിൽ നിറയും നവ ഗാനം
    യേശു തന്ന നിത്യമാം രക്ഷാദാനം
    ലോക വാസമോ വെറും പരദേശം
    നിത്യ സ്വർഗനാടല്ലോ എൻ സ്വദേശം
    വേണ്ട ലോകയിമ്പമോ ലവലേശം
    ഇനി ക്രൂശിൻ ക്ലേശം താൻ എന്നാവേശം
    എന്റെ യേശു നിമിത്തം അപമാനം
    ഭൂവിൽ ഏൽക്കുന്നതല്ലോ അഭിമാനം
    ലോക സമ്പത്തുമെല്ലാ സ്ഥാനമാനം
    വെറും ചപ്പെന്നെണ്ണും ഞാൻ ക്രിസ്തു മൂലം

  • @sunijohn1438
    @sunijohn1438 Місяць тому +9

    🙏🙏🙏❤

  • @shyjanpaul8823
    @shyjanpaul8823 Місяць тому +7

    Very meaningful song

  • @239262
    @239262 Місяць тому +5

    Beautiful song ❤️

  • @shantymolbenjamin5915
    @shantymolbenjamin5915 Місяць тому +8

    ❤❤

  • @MrKprajen
    @MrKprajen Місяць тому +6

    Amen 👍

  • @jobjohnranni
    @jobjohnranni Місяць тому +8

    Flute super

  • @elammajohn5427
    @elammajohn5427 Місяць тому +8

    Very good song

  • @josephk.a4653
    @josephk.a4653 Місяць тому +10

    Great job.... Amen! ....jklmn keechery

  • @user-yf6by4ji7e
    @user-yf6by4ji7e Місяць тому +8

    Very meaningful song🙏🙏

  • @sarammamathew37
    @sarammamathew37 Місяць тому +5

    Good song

  • @shyamajv1953
    @shyamajv1953 Місяць тому +8

    God bless you super song 💗💗💗💗

  • @thomasmathew693
    @thomasmathew693 Місяць тому +8

    Nice song,may God bless all

  • @binoycherian2701
    @binoycherian2701 Місяць тому +10

    Beautiful ❤

  • @kanakaprasad8691
    @kanakaprasad8691 Місяць тому +10

    Praise the lord

  • @AnilkumarPanicker
    @AnilkumarPanicker Місяць тому +10

    Praise the Lord 🙏🙏

  • @user-yf6by4ji7e
    @user-yf6by4ji7e Місяць тому +7

    Glory to God 🙏🙏

  • @sujithasr4493
    @sujithasr4493 Місяць тому +10

    GLORY GLORY TO GOD 🙋🏻‍♀️

  • @anithadambale8599
    @anithadambale8599 Місяць тому +7

    🙏🎊

  • @lalijoshua2684
    @lalijoshua2684 Місяць тому +4

    Sweet song 🎉

  • @J3.16-
    @J3.16- Місяць тому +9

    Amen

  • @binujacob7956
    @binujacob7956 Місяць тому +6

    💖💖💖

  • @sujaabraham9279
    @sujaabraham9279 Місяць тому +4

    Very good song good singing

  • @lizthayil8271
    @lizthayil8271 Місяць тому +9

    Praise God!
    Meanigful Lyrics!
    Beautiful Music!
    Lovely Singing!

  • @sherinajohn7582
    @sherinajohn7582 Місяць тому +5

    Very Nice🙂

  • @alansajan3117
    @alansajan3117 Місяць тому +7

    ❤️😇😍🙌

  • @sharmz8266
    @sharmz8266 Місяць тому +10

    Ethra bhagyame njaan yeshuvinte svantham
    oaa jeevan thannu veenda sneha bandham
    thante maarvin choodathil aayurantham
    njanum chernnu vaazhum haa enthaanandam
    oaa bhagyam bhagyam ethra bhagyameyithu
    varnnichaalum theeraatha shreshta padaviyithu
    neecha paapiyaam njaan svargga pouranaayathu
    athishayam avarnnaneeyame
    ee lokam nalkaatha samaadhaanam
    oaa cristhuvingal njaan kandu bhagyam
    innen hruthil nirayum nava ganam
    yeshu thanna nithyamaam rakshaadaanam
    loka vaasamo verum paradesham
    nithya svarganaadallo en swadesham
    venda lokayimbamo lavalesham
    eni crushin clesham thaan ennaavesham
    ente yeshu nimitham apamaanam
    bhoovil ealkkunnathallo abhimaanam
    loka sambathumella sthaanamaanam
    verum chappennennum njaan cristhu moolam

  • @udayalakshmi8690
    @udayalakshmi8690 Місяць тому +5

    Nice song🎉🎉. Praise the lord🎉🎉

  • @unnithobiasdivinetrumpet3128
    @unnithobiasdivinetrumpet3128 Місяць тому +6

    Super 👍

  • @linuvarghese8658
    @linuvarghese8658 Місяць тому +10

    മനോഹരമായിരിക്കുന്നു

  • @alicemathew1002
    @alicemathew1002 Місяць тому +8

    Awesome song. God bless you all. 💗 🙏 ❤️

  • @sampvarghese9517
    @sampvarghese9517 Місяць тому +8

    Super

  • @meghamathew6563
    @meghamathew6563 Місяць тому +7

    😍❤️

  • @rojenponnuse
    @rojenponnuse Місяць тому +8

    Superb

  • @dileepnetin
    @dileepnetin Місяць тому +7

    മനോഹരം ❤❤❤

  • @gracycd1253
    @gracycd1253 Місяць тому +11

    Very nice sweet song

  • @aaaaak05
    @aaaaak05 Місяць тому +10

    What a joyful song of worship!! ❤

  • @user-py6od1bo9q
    @user-py6od1bo9q Місяць тому +7

    Superb....

  • @cisysamuel8231
    @cisysamuel8231 Місяць тому +7

    Beautiful song

  • @jojojoseph6318
    @jojojoseph6318 Місяць тому +7

    Beautiful Song ❤ ❤🙂👌🏻

  • @jameematjoy
    @jameematjoy Місяць тому +7

    Superb 👌👌👌🥰🥰🥰

  • @sheebathomas8244
    @sheebathomas8244 Місяць тому +7

    Beautiful song 👌🎉

  • @sarammapaul4124
    @sarammapaul4124 Місяць тому +7

    Beautiful song❤

  • @salimoljosephparappallil3918
    @salimoljosephparappallil3918 Місяць тому +2

    വളരെ നല്ല ഗാനം 🙏🏻🙏🏻🙏🏻

  • @shajiag
    @shajiag Місяць тому +9

    Super song 🎶 and singing 🎵 Marvellous ❤

  • @joyfulnoice2888
    @joyfulnoice2888 Місяць тому +8

    പുതിയ ഗാനം നന്നായിയിട്ടുണ്ട് .ജീബുക്കുട്ടന്റെ മികച്ച ഗാനങ്ങളില് ഒന്നാണ് ഇത്. കൂട്ടായ്മകളിലും കൺവെൻഷൻ വേദികളിലും ഈ ഗാനം നിറഞ്ഞു നില്ക്കും തീർച്ച . അന്ത്യ പ്രാസം ഭംഗിയായിരിക്കുന്നൂ. നല്ല എനർജിയിൽ ഇത് പാടി ഗായകർ ഉഷാറാക്കിയിട്ടുണ്ട് . എഴുത്തുകാരൻ, ഗായകർ അണിയറ പ്രവർത്തകർ എല്ലാവര്ക്കും ഭാവുകങ്ങൾ

  • @augustinkmathew8200
    @augustinkmathew8200 Місяць тому +7

    Beautiful song. 👍🏼👍🏼👍🏼👍🏼

  • @alexanderpappachan
    @alexanderpappachan Місяць тому +3

    Great music orchestration and lyrics. Beautiful singing

  • @manomusics6438
    @manomusics6438 Місяць тому +8

    Superb song Binoychan and team 🎊 🎉👌

  • @binnypm
    @binnypm Місяць тому +3

    Very Very Meaningful song.. 👏👏👏👌

  • @Vineethkuttichal
    @Vineethkuttichal Місяць тому +9

    Blessed song❤️❤️❤️God bless you all🙌🙌

  • @xrxaje
    @xrxaje Місяць тому +10

    Beautiful in all aspects...really love this..💕

  • @robinjacobbethel
    @robinjacobbethel Місяць тому +7

    Nice song and also orchastration❤

  • @expressioneventphotography8780
    @expressioneventphotography8780 Місяць тому +9

    Good Song, Beautiful Presentation ❤
    Congrats to all....

  • @davidchristoply2113
    @davidchristoply2113 Місяць тому +8

    Beautiful song,God Bless you 👍👌🙏

  • @christinacherian4028
    @christinacherian4028 Місяць тому +8

    Beautiful ❤
    God bless you all ❤

  • @merlymolpeter1603
    @merlymolpeter1603 Місяць тому +8

    Beautiful song. Nicely presented 👌👍

  • @ushathomas9392
    @ushathomas9392 Місяць тому +6

  • @MercyThomas-dm9sk
    @MercyThomas-dm9sk Місяць тому +7

    Beautiful song.. God bless ❤

  • @jameskoshygeorge
    @jameskoshygeorge Місяць тому +9

    Wow... Splendid work and very meaningful and melodious song ♥️♥️

  • @prsajudaniel8705
    @prsajudaniel8705 Місяць тому +7

    Beautiful song. God bless you
    Amen

  • @gladsonparayil7218
    @gladsonparayil7218 Місяць тому +9

    Super Lyrics, Music, BGM, Video 🥰🙏🏼❤️👍🏼😃

  • @periyappakidschannel7748
    @periyappakidschannel7748 Місяць тому +9

    Beautiful Song. Nicely presented.👌👌💕💕👍👍💗💗😍😍🎉🎉🥰🥰

  • @leena49499
    @leena49499 Місяць тому +9

    Melodious to the ear & the lyrics are just wonderful 👏🏻👏🏻👏🏻

  • @njanedwin
    @njanedwin Місяць тому +5

    Lyrics❤

  • @stephenoscar4432
    @stephenoscar4432 Місяць тому +2

    Praise the Lord. 🙏💐

  • @sibymathew4775
    @sibymathew4775 Місяць тому +6

    Beautiful lyrics.praise God

  • @binovarghese181
    @binovarghese181 Місяць тому +3

    നിൻറെ സൗമ്യത നിനക്ക് കൂട്ടുകാരിൽപ്പരമായ അനുഗ്രഹങ്ങൾക്ക് കാരണമാകുന്നു.. ഇതുപോലെ നല്ല നല്ല പാട്ടുകൾ എഴുതാൻ ഇനിയുമിടയാകട്ടെ👏💐💐

  • @kdannygeorge
    @kdannygeorge Місяць тому +7

    Wonderful lyrics and exciting performances by the team 🎉

  • @user-px9zl2vu1h
    @user-px9zl2vu1h Місяць тому +3

    എല്ലാവരും പാടി ദൈവത്തെ സ്തുതിക്കുന്നു അപ്പാ മഹത്വം

  • @binugeorge3951
    @binugeorge3951 Місяць тому +7

    Superb, Excellent performance and nice song, GOD BLESS YOU ALL ❤🌹

  • @MathewsEY
    @MathewsEY Місяць тому +10

    Superb. Nice song. Entire team has done well. Love the orchestration @Sunil Bro.

  • @shilajastephen
    @shilajastephen Місяць тому +8

    Beautiful truth God Jesus hallelujah hallelujah hallelujah praise the Lord

  • @philipcleetus
    @philipcleetus Місяць тому +2

    Beautiful Song , Excellent Singing My Dears ❤❤❤ , Orchestration its Awesome ❤❤❤ , God bless you All ❤❤❤

  • @johnsonarts196
    @johnsonarts196 Місяць тому +11

    മനോഹരമായ വരികളും അതിൽ മനോഹരം ഈ ടീംസിന്റെ ഒത്തൊരുമയോടുള്ള ഭക്തിയിൽ നിറഞ്ഞ സ്വരവും കൂടി ആയപ്പോൾ അതി ഗംഭീരം. 🙏🙏🙏എല്ലാവിധ അനുഗ്രഹങ്ങളും ഈ കൂട്ടായ്മക്ക് ഉണ്ടാകട്ടെ 💐💐💐

  • @philipgeorge7753
    @philipgeorge7753 Місяць тому +2

    Indeed knowing Christ & its value is worth than the perishing material blessings of this world. Song lyrics & rendition is inspiring.

  • @lillyvarghese1836
    @lillyvarghese1836 26 днів тому +2

    Very nice. May God bless you all❤

  • @shinymathewjerald7135
    @shinymathewjerald7135 Місяць тому +6

    Beautiful song.Well done entire team. Meaningful lyrics.❤️

  • @joyjohnk63
    @joyjohnk63 Місяць тому +8

    Beautiful Song composed with wonderful words. Well presented. Congratulations to the entire team (Joy John K Kuwait)

  • @leelak.y.1927
    @leelak.y.1927 Місяць тому +2

    Good❤

  • @vargheseabraham9723
    @vargheseabraham9723 Місяць тому +6

    നല്ല പാട്ട്. മനോഹരമായി പാടിയിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @syamkumars4428
    @syamkumars4428 Місяць тому +11

    Could you please share the karaoke of this❤

    • @lifefocuz
      @lifefocuz  Місяць тому +1

      Can you please send us your email address?

  • @littleworld3997
    @littleworld3997 16 годин тому +1

    @Shellychayan, listened to this song today, may Christ's blessings be with you and the whole team for this spiritual energetic song 🥰

  • @jameematjoy
    @jameematjoy Місяць тому +7

    എത്ര ഭാഗ്യമേ ഞാൻ യേശുവിൻ്റെ സ്വന്തം
    ഓ ജീവൻ തന്ന് വീണ്ട സ്നേഹബന്ധം
    തൻ്റെ മാർവ്വിൻ ചൂടതിൽ ആയുരന്തം
    ഞാനും ചേർന്ന് വാഴും ഹാ എന്താനന്ദം (2)
    ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത്
    വർണ്ണിച്ചാലും തീരാത്ത ശ്രേഷഠ പദവിയിത്
    നീച പാപിയാം ഞാൻ സ്വർഗ്ഗ പൗരനായത്
    അതിശയം അവർണ്ണനീയമേ (2)
    ഈ ലോകം നൽകാത്ത സമാധാനം
    ഓ ക്രിസ്തുവിങ്കൽ ഞാൻ കണ്ടു ഭാഗ്യം
    ഇന്നെൻ ഹൃത്തിൽ നിറയും നവഗാനം
    യേശു തന്ന നിത്യമാം രക്ഷാദാനം (2)
    [ഓ ഭാഗ്യം....]
    ലോക വാസമോ വെറും പരദേശം
    നിത്യ സ്വർഗ്ഗ നാടല്ലോ എൻ സ്വദേശം
    വേണ്ട ലോകയിമ്പമോ ലവലേശം
    ഇനി ക്രൂശിൻ ക്ലേശം താൻ എന്നാവേശം (2)
    [ഓ ഭാഗ്യം....]
    എൻ്റെ യേശു നിമിത്തം അപമാനം
    ഭൂവിൽ ഏല്ക്കുന്നതല്ലോ അഭിമാനം
    ലോകസമ്പത്തുമെല്ലാ സ്ഥാനമാനം
    വെറും ചപ്പെന്നെണ്ണും
    ഞാൻ ക്രിസ്തുമൂലം
    [ഓ ഭാഗ്യം....]
    Ethra bhagyame njaan yeshuvinte swantham
    Oh jeevan thannu veenda snehabandham Thante maarvin choodathil aayurantham Njanum chernnu vaazhum haa enthaanandham (2)
    Oh bhagyam bhagyam ethra bhagyameyithu Varnnichaalum theeraatha sreshta padhaviyithu Neecha paapiyaam njaan svargga powranaayathu Athishayam avarnnaneeyame (2)
    Ee lokam nalkaatha samaadhaanam
    Oh kristhuvinkal njaan kandu bhagyam
    Innen hruthil nirayum navagaanam
    Yeshu thanna nithyamaam rakshaadaanam (2
    [Oh bhagyam....]
    Loka vaasamo verum paradesham Nithya swarga naadallo en swadesham
    Venda lokayimbamo lavalesham
    Eni krushin klesham thaan ennaavesham (2)
    [Oh bhagyam....]
    Ente yeshu nimitham apamaanam
    Bhoovil elkkunnathallo abhimaanam
    Lokasambathumella sthaanamaanam
    Verum chappennennum njaan kristhumoolam
    [Oh bhagyam....]

    • @josephk.a4653
      @josephk.a4653 Місяць тому +1

      Great job...Amen...jklmn keechery

  • @MathewsEY
    @MathewsEY Місяць тому +7

    @lifefocus would be great if you can also post the lyrics here.

    • @jameematjoy
      @jameematjoy Місяць тому

      എത്ര ഭാഗ്യമേ ഞാൻ യേശുവിൻ്റെ സ്വന്തം
      ഓ ജീവൻ തന്ന് വീണ്ട സ്നേഹബന്ധം
      തൻ്റെ മാർവ്വിൻ ചൂടതിൽ ആയുരന്തം
      ഞാനും ചേർന്ന് വാഴും ഹാ എന്താനന്ദം (2)
      ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത്
      വർണ്ണിച്ചാലും തീരാത്ത ശ്രേഷഠ പദവിയിത്
      നീച പാപിയാം ഞാൻ സ്വർഗ്ഗ പൗരനായത്
      അതിശയം അവർണ്ണനീയമേ (2)
      ഈ ലോകം നൽകാത്ത സമാധാനം
      ഓ ക്രിസ്തുവിങ്കൽ ഞാൻ കണ്ടു ഭാഗ്യം
      ഇന്നെൻ ഹൃത്തിൽ നിറയും നവഗാനം
      യേശു തന്ന നിത്യമാം രക്ഷാദാനം (2)
      [ഓ ഭാഗ്യം....]
      ലോക വാസമോ വെറും പരദേശം
      നിത്യ സ്വർഗ്ഗ നാടല്ലോ എൻ സ്വദേശം
      വേണ്ട ലോകയിമ്പമോ ലവലേശം
      ഇനി ക്രൂശിൻ ക്ലേശം താൻ എന്നാവേശം (2)
      [ഓ ഭാഗ്യം....]
      എൻ്റെ യേശു നിമിത്തം അപമാനം
      ഭൂവിൽ ഏല്ക്കുന്നതല്ലോ അഭിമാനം
      ലോകസമ്പത്തുമെല്ലാ സ്ഥാനമാനം
      വെറും ചപ്പെന്നെണ്ണും
      ഞാൻ ക്രിസ്തുമൂലം
      [ഓ ഭാഗ്യം....]
      Ethra bhagyame njaan yeshuvinte swantham
      Oh jeevan thannu veenda snehabandham Thante maarvin choodathil aayurantham Njanum chernnu vaazhum haa enthaanandham (2)
      Oh bhagyam bhagyam ethra bhagyameyithu Varnnichaalum theeraatha sreshta padhaviyithu Neecha paapiyaam njaan svargga powranaayathu Athishayam avarnnaneeyame (2)
      Ee lokam nalkaatha samaadhaanam
      Oh kristhuvinkal njaan kandu bhagyam
      Innen hruthil nirayum navagaanam
      Yeshu thanna nithyamaam rakshaadaanam (2
      [Oh bhagyam....]
      Loka vaasamo verum paradesham Nithya swarga naadallo en swadesham
      Venda lokayimbamo lavalesham
      Eni krushin klesham thaan ennaavesham (2)
      [Oh bhagyam....]
      Ente yeshu nimitham apamaanam
      Bhoovil elkkunnathallo abhimaanam
      Lokasambathumella sthaanamaanam
      Verum chappennennum njaan kristhumoolam
      [Oh bhagyam....]

  • @apa1881
    @apa1881 Місяць тому +6

    Ith etha സഭ?

    • @philipgeorge7753
      @philipgeorge7753 Місяць тому

      It's interdenomination, all who are born again are called to be in any Bible based church.

  • @piano897
    @piano897 Місяць тому +7

    Can I know the name of keyboard player ? Plz

  • @rajupaul2917
    @rajupaul2917 Місяць тому +3

    Nice song I want join with your team

  • @littleworld3997
    @littleworld3997 16 годин тому

    5:52 ❤️🙏

  • @ShamsudeenKg
    @ShamsudeenKg Місяць тому +6

    Jesus will test your belief soon all the nations come together against Jesus Christ and his deciples very soon that time what will you do so be care and set to die for Jesus Christ most of people's deny their belief in Jesus Christ scripture says calling people's are very high but selected numbers are low so try to understand what I am saying

  • @sheelaanson6928
    @sheelaanson6928 Місяць тому +10

    Very meaningful song

  • @shajithomas1103
    @shajithomas1103 Місяць тому +6

    Very good song