Alivaai| New Holy Communion Songs| Manu Mathew Abraham| Collins Thomas| Sreya Jayadeep| Sanu Abraham

Поділитися
Вставка
  • Опубліковано 7 лют 2025
  • THANK GOD
    Album Name: Alivaai | അലിവായ്
    Producer: Sanu Abraham
    Lyrics: Manu Mathew Abraham
    Music Direction: Collins Thomas
    Singer: Sreya Jayadeep
    Orchestration & Mixing: Syam Lal
    Violin: Sravan Krishnakumar
    Chorus Support: Sr.Shanty FCC, Sr.Ligi Maria FCC, Sruthilakshmi, Anjaleena Babu & Sona Sathyan
    Dop: Thushar
    Video & Editing: Thushar Media Cochin
    Recording Studio: Audiogene Sound Studios, Cochin
    Recorded by: Amal Raj
    Banner: Axobis Productions
    Special Thanks: Tobi Abraham
    Copyright owned by: Sanu Abraham
    Content Owner: Axobis Productions
    For song release on this Axobis Productions UA-cam channel
    PLEASE LIKE 👍 || SHARE 🤝 || COMNENT ✍️ || SUBSCRIBE 👌
    #holycommunionsong #sreyajayadeep #alivaai #alivayi #അലിവായ് #superhitsreyakuttysong #holycommunionsongmalayalam2024 #newholycommunionsong2024 #sreyakuttysong #sreyakutty #latestholycommunionsong #malayalamholycommunionsong #christiandevotionalsongsmalayalam #holymass #malayalamchristiandevotionalsongs #beautifulchristiandevotionalsong #firstholycommunionsong #newchristiandevotionalsongsmalayalam #latestchristiandevotionalsongsmalayalam #kestermalayalamsong #qurbanasweekaranasongmalayalam #divyakarunyam #divyakarunyamsong #churchsong #daivasneham #sreyakuttyhits #axobisproductions #collinsthomas #syamlal #sanuabraham #manumathewabraham #malayalamchristiansong #hearttouchingchristiansong #holymasssong #kurabanageetham #kurabanasong #devoitionalsong #latestchristiansong #christiansong2024 #superhitchristiansong #Jesussong #malayalamdevotionalsong #2024christianhits #hitsofsreyakutty
    ★ ANTI-PIRACY WARNING ★
    This content Is Copyright to Axobis Productions. Any Unauthorized Reproduction, Redistribution Or Re-Upload in Facebook, UA-cam, Etc... is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of This Video.
    Please Subscribe our UA-cam Channel
    AXOBIS PRODUCTIONS - UA-cam
    Axobis Productions © 2024

КОМЕНТАРІ • 698

  • @Angela_Jacob
    @Angela_Jacob 8 місяців тому +86

    അലിവായെൻ നാവിൽ അലിയാൻ
    തുണയായ് തൻ മാറിൽ പൊതിയാൻ (2)
    ആത്മാവിൽ പടരും ഒരു കുളിരായ് എന്നുള്ളിൽ
    ദിവ്യകാരുണ്യമായ് നീ വരണേ
    നവ്യമാം സ്നേഹമായ്‌ നീ നിറയൂ
    നെഞ്ചിനുള്ളിൽ നറുദീപമായ്
    എൻ കണ്ണിൻ മുന്നിൽ വാത്സല്യമായ് (2)
    ഒരു കുഞ്ഞു മന്നയായ് നീ
    നറുവീഞ്ഞിൻ തുള്ളിയായ് നീയെന്നിൽ അലിയണേ
    ആ ആ.....
    നെഞ്ചിലെ കറകൾ കഴുകിടാൻ
    എൻ നൊമ്പരം മേലെ മായ്ച്ചിടാൻ (2)
    കണ്ണീരിൽ വിരിയും മഴവില്ലായ് തിരുവോസ്തിയായ് എന്നെ പുൽകണേ
    നിഴലായ് എൻ കൂടെ നടക്കണേ
    ഈ മരുവിൽ എന്നും എൻ തുണയാകണേ
    നെഞ്ചിനുള്ളിൽ നറുദീപമായ്
    എൻ കണ്ണിൻ മുന്നിൽ വാത്സല്യമായ് (2)
    ഒരു കുഞ്ഞു മന്നയായ് നീ
    നറുവീഞ്ഞിൻ തുള്ളിയായ് നീയെന്നിൽ അലിയണേ
    ആ ആ.....
    ഉയിരിലേ പൊൻ നാളമായ്
    എൻ മാനസേ മധുരം തൂവിടാൻ (2)
    എന്നുള്ളിൽ പകരും സ്നേഹമായ് സൗഭാഗ്യമാം തിരുനാഥനെ
    വരമായ് എൻ ഹൃദയേ പെയ്യണേ
    നിൻ കരതാരിൽ നിത്യം എന്നെ ചേർക്കണേ
    അലിവായെൻ നാവിൽ അലിയാൻ
    തുണയായ് തൻ മാറിൽ പൊതിയാൻ (2)
    ആത്മാവിൽ പടരും ഒരു കുളിരായ് എന്നുള്ളിൽ
    ദിവ്യകാരുണ്യമായ് നീ വരണേ
    നവ്യമാം സ്നേഹമായ്‌ നീ നിറയൂ
    നെഞ്ചിനുള്ളിൽ നറുദീപമായ്
    എൻ കണ്ണിൻ മുന്നിൽ വാത്സല്യമായ് (2)
    ഒരു കുഞ്ഞു മന്നയായ് നീ
    നറുവീഞ്ഞിൻ തുള്ളിയായ് നീയെന്നിൽ അലിയണേ

  • @johannajoseph3988
    @johannajoseph3988 7 місяців тому +18

    *Communion Song Lyrics*
    *Alivaay Enn Naavil Aliyaan*
    Alivaay Enn Naavil Aliyaan
    Thunaythan Maaril Pothiyaan
    Alivaay Enn Naavil Aliyaan
    Thunaythan Maaril Pothiyaan
    Athmaavil Padaru Oru Kuliraay Enn Ullil
    Div ya kaa run nya maayi Nee Varane
    Navyamaam Snehamaayi Nee Nirayu
    Nenjin Ullil Narudeepamaayi
    Enn Kannin Munnil Valsalyamaayi
    Nenjin Ullil Narudeepamaayi
    Enn Kannin Munnil Valsalyamaayi
    Oru Kunju Mannayay Nee
    Naru Veenjin Thulli Aayi Nee
    Ennil Aliyane…
    Aaaah Aaaahhhhhhh
    -----------
    Nenjillee Karagal Kayugeedaan
    Yen Nombarram Melle Maycheedaan
    Nenjillee Karagal Kayugeedaan
    Yen Nombarram Melle Maycheedaan
    Kaneeril Viriyum Mazhavillaay
    Thiruvoshiyay Enne Pulgane
    Nizhallayi enn Koode Nadakane
    Ee Maruvil Ennum Enn Thunayagane
    Nenjin Ullil Narudeepamaayi
    Enn Kannin Munnil Valsalyamaayi
    Nenjin Ullil Narudeepamaayi
    Enn Kannin Munnil Valsalyamaayi
    Oru Kunju Mannayay Nee
    Naru Veenjin Thulli Aayi Nee
    Ennil Aliyane…
    Aaahhhh Aaaaahhhhhh
    -----
    Uyirille.. Pon Naalamaayi
    Enn Maanasse Madhuram Thuveedaam
    Uyirille.. Pon Naalamaayi
    Enn Maanasse Madhuram Thuveedaam
    Enn Ullil Pagarum Snehamaayi
    Soubhagyamaam Verum Nadhane
    Varamaayi Enn Hrudhayee Theliyane
    Nin Karadhaaril Nithyam Enne Cherkanne
    Alivaay Enn Naavil Aliyaan
    Thunaythan Maaril Pothiyaan
    Yen Athmaavil Padaru Oru Kuliraay Enn Ullil
    Div ya kaa run nya maayi Nee Varane
    Navyamaam Snehamaayi Nee Nirayu
    Nenjin Ullil Narudeepamaayi
    Enn Kannin Munnil Valsalyamaayi
    Nenjin Ullil Narudeepamaayi
    Enn Kannin Munnil Valsalyamaayi
    Oru Kunju Mannayay Nee
    Naru Veenjin Thulli Aayi Nee
    Ennil Aliyane…

  • @VijayakumarR-p6x
    @VijayakumarR-p6x 5 місяців тому +29

    I got 1st when I sang this song ❤❤

  • @tomboy-E4
    @tomboy-E4 5 місяців тому +7

    i am going to sing this song in church wish me luck 🤞

  • @deeparamakrishnannair9344
    @deeparamakrishnannair9344 9 місяців тому +4

    മനോഹരം ❤... ആശംസകൾ ടീം ❤

  • @jinjoesworld4715
    @jinjoesworld4715 9 місяців тому +3

    Beautiful song ❤& Nice feel 🥰All the very best for the team

  • @mathsmcbs
    @mathsmcbs 9 місяців тому +2

    പതിവുപോലെ മനോഹരമായ സംഗീതം കോളിൻസ് ന്റെ വരികളും ആലാപനവും മികച്ചത് ❤️
    chorus കേൾക്കാൻ പ്രേത്യേക ഒരു സുഖം ❤️അഭിനന്ദനങ്ങൾ
    #frmathewspayyappillymcbs

  • @mayajacob2897
    @mayajacob2897 9 місяців тому +5

    Song with the magical touch of Collins.. ലയിച്ചിരുന്നു പോകുന്ന സംഗീതം.മനുവിൻറെ വരികൾക്ക് മാധുര്യം കൂടിവരുന്നു.. chorus sisters and team അതിമനോഹരം.. Sreyakkutty polichu...Shyam beautiful orchestration.. Altogether suuperb..
    എല്ലാവരും ഏറ്റെടുത്തു പാടട്ടെ ഈ ഗാനം ❤

  • @jijupollayil627
    @jijupollayil627 9 місяців тому +4

    അലിവായ് അലിഞ്ഞു പോകുന്ന ഗാനം കോളിൻസ് ൻ്റെ ഒരു പൊൻ തൂവൽ കൂടി കോറസ് സൂപ്പർ ..... ശ്രേയ feel ഓടെ പാടി❤❤❤❤ lyrics, BGM ❤🎉 congratulations all' team 🎉🎉🎉🎉

  • @CrizCreationsIn
    @CrizCreationsIn 9 місяців тому +3

    അതിമനോഹരമായ ഗാനം.. 🥰🙏🙏

  • @frlibinkoombara-opraem
    @frlibinkoombara-opraem 9 місяців тому +6

    ... കോളിൻസ് ചേട്ടാ അലിവായ്.... ആൽബം കേട്ടു വളരെ മനോഹരമായ ദിവ്യകാരുണ്യ സ്വീകരണ ഗാനം.... വ്യത്യസ്തവും -പുതുമയും നിറഞ്ഞ-ഏവർക്കും പാടാൻ പറ്റിയ ഗാനം..... മനോഹരമായ വരികൾക്ക് ഏറ്റവും അനുയോജ്യമായ സുന്ദരമായ സംഗീതം! ശ്രേയ മോളും കോറസ്സും വളരെ മധുരമായി ആലപിച്ചിരിക്കുന്നു...BGM... സുന്ദരം! പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ.. പ്രാർഥനകൾ... ദൈവാനുഗ്രഹങ്ങൾ....
    സ്നേഹപൂർവ്വം,
    ഫാദർ ലിബിൻ കൂമ്പാറ

  • @manojvp4016
    @manojvp4016 9 місяців тому +4

    മനോഹരം 👍🏻👍🏻👍🏻

  • @renjithjose3310
    @renjithjose3310 9 місяців тому +1

    ചില പാട്ടുകൾ കേൾക്കുമ്പോൾ പെട്ടന്ന് നമ്മുക്ക് കണക്റ്റ് ചെയ്യും, എന്ത് ആണ് ഉദ്ദേശിയ്ക്കുന്നത് എന്നു, നല്ല വരികൾ ചേർന്ന് നിൽക്കുന്ന ഈണം ,ശ്രേയ മോൾ നീതി പുലർത്തി ..പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.. വീണ്ടും വീണ്ടും നല്ല ഗാനങ്ങൾ പിറക്കട്ടെ ...

  • @musicnotesjt
    @musicnotesjt 9 місяців тому +4

    അതിമനോഹരമായൊരു ദിവ്യകാരുണ്യഗീതം 🌹മനുവിന്റെ വരികളും കോളിൻസിന്റെ soothing മ്യൂസിക്കും ശ്രേയകുട്ടിയുടെ ആലാപനവും ബിജിഎം, Visuals എല്ലാംകൊണ്ടും നല്ലൊരു പാട്ട് ❤️🌹പള്ളികളിൽ പാടാൻ ഏറ്റവും ഉചിതമായൊരു ഗാനം 🌹Well done 👏👏👏അഭിനന്ദനങ്ങൾ 🌹

  • @NeethuDevasia-t3z
    @NeethuDevasia-t3z Місяць тому +1

    ശ്രേയക്കുട്ടി , ഗോഡ് ബ്ലെസ് യു
    മോളെ ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @adamsmedia3458
    @adamsmedia3458 9 місяців тому +2

    Heart touching.. എന്താ feel👏👏

  • @JincyThomas-i6v
    @JincyThomas-i6v 8 місяців тому +2

    Super 🎉🎉

  • @jjmmusicmelbourne673
    @jjmmusicmelbourne673 9 місяців тому +3

    VERY NICE SONG. SYAM LAL DID A GOOD ORCHESTRATION. MUSIC AND SINGING IS OUTSTANDING .. ALL THE BEST TO ENTIRE TEAM.

  • @jollyantony9672
    @jollyantony9672 9 місяців тому +3

    നല്ലൊരു സോങ് 👏👏👏 lyrics and music super👏👏🌹🌹🌹💐💐💐👍

  • @jojo58713
    @jojo58713 3 місяці тому +1

    ശ്രേയ കുട്ടി ❤❤

  • @SanuSebastian
    @SanuSebastian 9 місяців тому +4

    super melody song🥰🥰

  • @abeeramuhammedali2288
    @abeeramuhammedali2288 9 місяців тому +3

    കോളിൻസ് ......പ്രതീക്ഷ തെറ്റിയില്ല ....വരികളിലൂടെ അലിഞ്ഞു ചേർന്ന് പോകുന്ന ഈണം ....കോളിൻസ് ന്റെ ഒരു പ്രത്യേക സംഭവമാണ് എല്ലാ ഗാനങ്ങളിലും കൊടുക്കുന്ന chorus ....അത് വരെയുള്ള ട്യൂൺ ൽ നിന്നും പെട്ടെന്ന് കൊടുക്കുന്ന ആ ചേഞ്ച് അത് മനോഹരമാണ് ..കോളിൻസ് ന്റെ ഈണം ശ്രേയ മോളിലൂടെ വരുമ്പോൾ അത് ഇരട്ടി മധുരമാകുന്നു ...ട്യൂണിൽ ഇത്തരം വ്യത്യസ്തതകൾ എന്നും നില നിർത്താൻ ശ്രമിക്കു ....ആശംസകൾ നേരുന്നു

  • @saadsc8613
    @saadsc8613 8 місяців тому +1

    ഈ പാട്ട് കേട്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടപ്പെട്ടു 👌chorus അതിലേറെ... I love it.May God bless u all for ur hard work🙏🙏

  • @arunn__mv
    @arunn__mv 8 місяців тому +3

    Awesome work Kudos to the whole team❤️🔥

  • @jameschitteth9140
    @jameschitteth9140 3 місяці тому +3

    Nice super ❤❤❤❤

  • @sonasathyan1528
    @sonasathyan1528 9 місяців тому +5

    Beautiful Song❤
    Happy and Blessed to be a part of itt❤

  • @areeppurathuvamadevanprave830
    @areeppurathuvamadevanprave830 9 місяців тому +3

    സൂപ്പർ അഭിനന്ദനം ടീം

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 9 місяців тому +2

    മനോഹരം..
    കോളളിൻസ് ഭായ്..
    ഈണവും വരികളും ആലാപനവും. വിജയാശംസകൾ. ❤

  • @eappenvarghesevarghes1090
    @eappenvarghesevarghes1090 9 місяців тому +4

    ❤️❤️

  • @CelestialMusicOfJereeshJose
    @CelestialMusicOfJereeshJose 6 місяців тому

    കോളളിൻസ് ഭായ്.. Beautiful സോങ് 💖💖...ഈണവും വരികളും ആലാപനവും Super👍👍
    എല്ലാവിധ വിജയാശംസകൾ.

  • @usha8111
    @usha8111 9 місяців тому +1

    എല്ലാം ഒത്തുചേർന്ന ഒരു മനോഹര സൃഷ്ട്ടി.
    Congratulations to the whole team.
    🎶✍️🎙️💖💖💖💖

  • @JomonsVlogs
    @JomonsVlogs 9 місяців тому +4

    Beautiful song 👍👍👍

  • @ajithbaby9729
    @ajithbaby9729 9 місяців тому +2

    Beautiful song..🎉🎉collins ചേട്ടാ super work 🎉🎉

  • @MARIYAMMAMS
    @MARIYAMMAMS 7 місяців тому +1

    Super❤ this is so beautiful to listen. ❤

  • @josepf4165
    @josepf4165 Місяць тому +1

    നല്ല രചന, നല്ല സംഗീതം, നന്നായി പാടി ❤

  • @sweetyka6677
    @sweetyka6677 9 місяців тому +2

    സന്യസ്‌തരും അൽമായറും ഒന്നിച്ചുള്ള സോങ് 🙏🙏❤️❤️

  • @Sr.AnnTressaRoby
    @Sr.AnnTressaRoby Місяць тому +1

    Heart touching beautiful song. Congratulations to the entire team . May God bless you all 🙏 ❤

  • @alexrodriguesrodrigues8323
    @alexrodriguesrodrigues8323 6 місяців тому +1

    Amazing super hit song excellent sung sraya jaydeep👍🏻👍🏻👍🏻👍🏻🙏🏻🙏🏻

  • @antonyalexander2195
    @antonyalexander2195 9 місяців тому +3

    വിജയാശംസകൾ 💞

    • @Collinthomas5
      @Collinthomas5 9 місяців тому +3

      Thank you bro❤

    • @manumathewabraham8461
      @manumathewabraham8461 9 місяців тому +2

      Thank you so much ♥️♥️

    • @antonyalexander2195
      @antonyalexander2195 9 місяців тому +1

      ​@@Collinthomas5👍❤️❤️സ്നേഹസ്വാഗതം സഹോ.... ❤️🖌️

    • @antonyalexander2195
      @antonyalexander2195 9 місяців тому +1

      ​@@manumathewabraham8461👍❤️❤️സ്നേഹസ്വാഗതം സഹോ.... ❤️🖌️

  • @nimmyabraham1908
    @nimmyabraham1908 9 місяців тому +1

    The lyrics is very nice 👌

  • @beenaratheesh4056
    @beenaratheesh4056 9 місяців тому +2

    നല്ലൊരു സോങ് 💞നന്നായിട്ടുണ്ട് 🤝

  • @Sr.Shantyfcc
    @Sr.Shantyfcc 9 місяців тому +4

    wow Sooper

  • @sweetyka6677
    @sweetyka6677 9 місяців тому +2

    കാലത്തിനൊത്ത വളരെ മനോഹരമായ song 🙏🙏❤️❤️

  • @charlesbinny4u
    @charlesbinny4u 9 місяців тому +3

    Collins chetan songs are stepping to next level feel❤ programming and lyrics are soo good. Chorus portions tooo❤❤❤ rhythm amd gutar portions are simply groovy 🪘

  • @christyabraham3131
    @christyabraham3131 9 місяців тому +3

    Very Nice song. All the Very best❤

  • @bijuao7204
    @bijuao7204 9 місяців тому +1

    Super music silence mod

  • @bijimolbaby319
    @bijimolbaby319 9 місяців тому +4

    Beautiful ❤️💐🥰

  • @melvimanu2430
    @melvimanu2430 9 місяців тому +6

    Beautiful song 💕

  • @valsamoleayappan8429
    @valsamoleayappan8429 9 місяців тому +1

    സൂപ്പർ സോങ് 👍👍👏🏻👏🏻❤️

  • @shibin8637
    @shibin8637 9 місяців тому +2

    What A Beautiful Song , Sreya Kuttty sang very melodiously synced with heart touching lyrics and lovely music..... one of the best songs i've heard in a while.... god bless you💓

  • @elsysijo8296
    @elsysijo8296 2 місяці тому +3

    Good job

  • @aneetasebastian
    @aneetasebastian 8 місяців тому +2

    ഇനിയും കൂടുതൽ പാട്ടുകൾ ഉണ്ടാവട്ടെ God bless ❤❤❤

  • @ChinchuRajesh-t3v
    @ChinchuRajesh-t3v 3 місяці тому +3

    Very nice😊😊

  • @MathewPV-o8u
    @MathewPV-o8u 5 місяців тому +1

    Chechi adipoli oru rekssayilla❤❤❤❤

  • @abhilashthomas3026
    @abhilashthomas3026 9 місяців тому +3

    Versatile...good orchestration....

  • @JermoosingArch
    @JermoosingArch 9 місяців тому +1

    ഒന്നും പറയാനില്ല. അത്ഭുതം 👌🏻👌🏻👌🏻👌🏻👌🏻സ്നേഹത്തോടെ prince mickle

  • @ANNASFAMILYCORNER
    @ANNASFAMILYCORNER 9 місяців тому +2

    Super❤ ഹൃദ്യമായ വരികൾ, ആലാപനം 👍🏻Good luck👍🏻

  • @akpramod1
    @akpramod1 8 місяців тому +2

    Super 😍😍😍

  • @sowmyasaji8509
    @sowmyasaji8509 5 місяців тому +1

    My favourite song ❤🥰🥰💐🎊❤️

  • @MildaVarghese-k9g
    @MildaVarghese-k9g 3 місяці тому +3

    🙏🙏🙏

  • @kgviju007
    @kgviju007 9 місяців тому +2

    Very nice

  • @AntoKm-k6h
    @AntoKm-k6h 9 місяців тому +1

    നന്നായിട്ടുണ്ട് കേട്ടോ super ❤

  • @marysaniya-ys6ot
    @marysaniya-ys6ot Місяць тому +1

    I ❤love this song ❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sanu7192
    @sanu7192 9 місяців тому +2

    മികച്ച രചനയും വരികളും ... all the best crew for future works👍

  • @nevaelsaabinu9373
    @nevaelsaabinu9373 8 місяців тому +2

    Nice song...❤ good team spirit 👏 ❤😊

  • @dhargoat3682
    @dhargoat3682 9 місяців тому +2

    മനോഹരം

  • @daisysunny1400
    @daisysunny1400 9 місяців тому +2

    മ നോഹരം വിജയാശംസകൾ

  • @TreezaLeenus
    @TreezaLeenus 2 місяці тому +1

    Superr🎉😮

  • @gracyaugustine5682
    @gracyaugustine5682 9 місяців тому +2

    Collins super., beautiful song with lyrics &,music

  • @anznlr5816
    @anznlr5816 9 місяців тому +1

    മനോഹരം.. ഒത്തിരി ഇഷ്ടം

  • @unnikaleorukadhaparayambyp4777
    @unnikaleorukadhaparayambyp4777 9 місяців тому +4

    👍👍👍❤️❤️❤️

  • @santhoshstephen5491
    @santhoshstephen5491 3 місяці тому +2

    Nice 🥰🥰

  • @jomiyajose3530
    @jomiyajose3530 9 місяців тому +3

    Beautiful song Collins chetta❤❤❤

  • @vcchandi1908
    @vcchandi1908 9 місяців тому +2

    Excellent work❤❤❤

  • @i.t.sengineeringcollege5264
    @i.t.sengineeringcollege5264 9 місяців тому +2

    വളരെ ഹൃദയ സ്പർശിയായ ഒരു ഗാനം

  • @annammachandy2887
    @annammachandy2887 9 місяців тому +3

    Beautiful creation🎉🎉🎉

  • @MrSsoonnyy
    @MrSsoonnyy 9 місяців тому +1

    Hi crew... everyone did a fantastic job!!!! Great song

  • @susanthomas7203
    @susanthomas7203 9 місяців тому +4

    Thanks god ❤

  • @shinusinger4716
    @shinusinger4716 9 місяців тому +1

    വളരെ നല്ലൊരു ഗാനം 👍🏼👍🏼അഭിനന്ദനങ്ങൾ 🌹🌹🌹

  • @rageeshnandan6815
    @rageeshnandan6815 9 місяців тому +1

    👌👌👌👏👏

  • @DivineScrolls33
    @DivineScrolls33 9 місяців тому +3

    Excellent😍❤️👍

  • @ChristyCrisanto
    @ChristyCrisanto 6 місяців тому +1

    Very nice song

  • @sowmyasaji8509
    @sowmyasaji8509 5 місяців тому +1

    Soo super song ❤❤😊🎉🎉

  • @entertainments1018
    @entertainments1018 9 місяців тому +1

    ഹായ് സൂപ്പർ❤❤❤

  • @abhiadvert121
    @abhiadvert121 9 місяців тому +1

    Very nice song, good lyrics and music...

  • @MarykuttyMathew-zp1od
    @MarykuttyMathew-zp1od 9 місяців тому +1

    Supar❤

  • @RaichelDerrick
    @RaichelDerrick 9 місяців тому +1

    Super song 👌

  • @sonysebastian8726
    @sonysebastian8726 9 місяців тому +4

    Super song ❤❤

  • @gipsonthomas3785
    @gipsonthomas3785 9 місяців тому +1

    Well done collins… nice song

  • @linvyaugustine176
    @linvyaugustine176 9 місяців тому +2

    Good song..👏👏👍👍

  • @nimzz_world2794
    @nimzz_world2794 9 місяців тому +4

    Super song🎉🎉🎉

  • @giftypaul3635
    @giftypaul3635 9 місяців тому +1

    Good song.... Beautiful... May God bless you all 👍👍

  • @Sojan_Alex_Joseph
    @Sojan_Alex_Joseph 8 місяців тому +1

    Music❤✨💫

  • @SheebaBiju-c3o
    @SheebaBiju-c3o 5 місяців тому +3

    ❤❤❤Super Song ♥️♥️♥️♥️❤❤❤❤🎉🎉🎉🎉😊😊😊☺️☺️☺️☺️

  • @juvanasdreamworld
    @juvanasdreamworld 9 місяців тому +4

    Beautiful 🤩

  • @linubibin5086
    @linubibin5086 8 місяців тому +2

    👌👌

  • @minivarghese-sh3vb
    @minivarghese-sh3vb 9 місяців тому +2

    Super

  • @chavakadsingers9811
    @chavakadsingers9811 9 місяців тому +2

    great composition and lyrics ..... good song

  • @SanthoshThomas-ko9cj
    @SanthoshThomas-ko9cj 9 місяців тому +1

    Melodious touching song❤️

  • @MottyKl05
    @MottyKl05 9 місяців тому +4

    ❤❤❤🙏🙏🙏🙏