NEW MALAYALAM WORSHIP SONG | ANGEKKU ARADHANA - BRITE ABRAHAM | KEZIAH JAMES | MOSES TITUS

Поділитися
Вставка
  • Опубліковано 7 вер 2024
  • Lyrics & Music : Brite Abraham
    Vocals : Keziah James
    Keys & Programming : Moses Titus
    Guitars : Jeremy John
    Rhythm : Febin M Jacob
    Flute : Prince Dani
    Bass & Harmony : Demino Dennis
    Mix & Master : Robin Emmanuel
    Video shoots : Don Valiyavelicham
    Video edits : Godwin Rosh
    Special thanks - D-Movies
    Lyrics :
    Angepolen daivame aarullee loke
    Angilallathe vereyillen aasrayam
    Angil maathram chaarunnenpranapriyane
    Angu maathramaanennum entesarvaswam
    Aaradhana angekkaaradhana
    Enneshuve angekkaradhana (2)
    Enne muttumai Njan samarppikkunne
    Nin vachanathaal enne kazhukename
    Ninte hitham pol enne nadathename
    Shudhathmavinaal enne nirakkename
    Nin vazhikalil Njan nadakuvaanaay
    Vazhi kaatiyaay enne nayikkename
    Viswasathil enne urappikkuvaan
    Kristhu enna paarayil nirtheedename

КОМЕНТАРІ • 750

  • @johnck76
    @johnck76 3 роки тому +14

    അങ്ങേപോലെൻ ദൈവമേ ആരുള്ളീ ലോകേ
    അങ്ങിലല്ലതെ വേരെയില്ലെൻ ആശ്രയം
    അങ്ങിൽ മാത്രം ചാരുന്നെൻ പ്രണപ്രിയനെ
    അങ്ങ് മാത്രം ആണെന്നും എൻ്റെ സർവസ്വാം (2)
    ആരാധന അങ്ങേ ആരാധന
    എൻ യേശുവേ
    അങ്ങേ ആരാധന (2)
    എന്നെ മുറ്റുമായി ഞാൻ സമർപ്പിക്കുന്നെ
    നിൻ വചനത്താൽ എന്നെ കഴുകേണമേ
    നിന്റെ ഹിതം പോലെ എന്നെ നടത്തേണമേ
    ശുദ്ധത്മവിനാൽ എന്നെ നിറക്കേണമേ (2)
    നിൻ വഴികളിൽ ഞാൻ നടക്കുവാനായി
    വഴി കാട്ടിയായ എന്നെ നയിക്കേണമേ
    വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
    ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ (2)

  • @blessonmemana
    @blessonmemana 3 роки тому +389

    Beautiful song Pr. Brite Abraham, we appreciate the divine music and lyrics. Blessed singing Kezia 👍 great work Moses and team members

  • @sanichan1000
    @sanichan1000 2 роки тому +41

    Thank you.... A powerful worship song
    അങ്ങേപോലെൻ ദൈവമേ അരുളളി ലോകേ
    അങ്ങിലല്ലാതെ വേറെയില്ലെന് ആശ്രയം
    അങ്ങിൽ മാത്രം ചാരുന്നെന്പ്രാണപ്രിയനെ
    അങ്ങ് മാത്രമാണെന്നും എന്റെ സർവ്വസ്വം
    ആരാധന അങ്ങേക്കാരാധന
    എന്നേശുവേ അങ്ങേക്കരധന (2)
    എന്നെ മുറ്റുമായി ഞാൻ സമർപ്പിക്കുന്നേ
    നിൻ വചനത്താൽ എന്നെ കഴുകേണമേ
    നിന്റെ ഹിതം പോലെന്നെ നടത്തേണമേ
    ശുദ്ധാത്മാവിനാൽ എന്നെ നിറക്കേണമേ
    നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
    വഴി കാട്ടിയായ് എന്നെ നയിക്കേണമേ
    വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
    ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ

  • @EmmanuelKb
    @EmmanuelKb 3 роки тому +194

    Blessed song😍 meaningful lyrics @Brite achan , another blessed voice to the Christian music industry @keziah... Perfect background scoring @Moses & team....🙂

  • @mariyagoreti7047
    @mariyagoreti7047 Місяць тому +2

    It's really 😢 heart touching..my eyes crying when I listening this song 😢... Jesus is grt ..he is my strength always 🙏

  • @nithinndd68
    @nithinndd68 3 роки тому +53

    ഈ പാട്ട് ഒത്തിരി *Special* ലാ...

  • @mosestitus8211
    @mosestitus8211 3 роки тому +117

    Blessed Song Dear Brite Acha God Bless You Abundantly & Excellent Singing Dear Keziamol. Blessed To Be A Part Of This Work 😍😍😍

    • @sheebaalex3185
      @sheebaalex3185 3 роки тому +1

      Great job Moses

    • @mosestitus8211
      @mosestitus8211 3 роки тому

      @@sheebaalex3185 Thank You So Much ❤️❤️❤️

    • @gloriyaantony310
      @gloriyaantony310 3 роки тому +1

      Great Work achacha
      God Bless you again and may god use you for his works

    • @mosestitus8211
      @mosestitus8211 3 роки тому

      @@gloriyaantony310 💓💓

    • @mosestitus8211
      @mosestitus8211 3 роки тому

      @@gloriyaantony310 Thank You So Much Dear God Bless You Too

  • @christiannavigator
    @christiannavigator 3 роки тому +5

    അങ്ങേപ്പോലെൻ ദൈവമേ ആരുള്ളീ ലോകേ
    അങ്ങിലല്ലാതെ വേറെയില്ലെൻ ആശ്രയം
    അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനേ
    അങ്ങു മാത്രമാണെന്നും എന്റെ സർവസ്സം
    ആരാധന അങ്ങേയ്ക്കാരാധന
    എൻ യേശുവേ അങ്ങേയ്ക്കാരാധന
    എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നേ
    നിൻ വചനത്താൽ എന്നെ കഴുകേണമേ
    നിന്റെ ഹിതം പോൽ എന്നെ നടത്തേണമേ
    ശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമേ
    നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
    വഴി കാട്ടിയായ് എന്നെ നയിക്കേണമേ
    വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
    ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ

  • @honeys6203
    @honeys6203 3 роки тому +36

    വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം.....ദൈവസാന്നിദ്യം നിറഞ്ഞ ആലാപനം....മോളെ കർത്താവ് അനുഗ്രഹിക്കട്ടെ.........

  • @MonaManii
    @MonaManii 2 місяці тому +1

    I cannot understand the lyrics but i wanted to express my deep appreciation for the beautiful melody you created. The way it flows and the emotions it evokes are truly remarkable. It made my day so much brighter…………………………………………

  • @jobisonjoy0716
    @jobisonjoy0716 3 роки тому +44

    അർഥവത്തായ വരികൾ 💛
    അനുഗ്രഹിക്കപ്പെട്ട ഗാനം ക്രൈസ്തവ കൈരളിക്ക് നൽകിയ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം മാനിക്കട്ടെ.. !

  • @brininbenance9643
    @brininbenance9643 Рік тому +4

    അർത്ഥവത്തായതും കേൾക്കാൻ ഇമ്പമുളളതുമായ വരികൾ..ഈയടുത്ത് ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമായ ഗാനം..എല്ലാവരെയും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ..

  • @LordsonAntony
    @LordsonAntony 3 роки тому +48

    Blessed song dear ... 😍😍😍😍😍🥰🥰🥰

  • @AbinAlex
    @AbinAlex 3 роки тому +49

    Wonderful song and blessed crew behind this, so it won't disappoint. God bless you all, dear ones. Blessings🙌😍

  • @JonGeo.
    @JonGeo. 2 роки тому

    അങ്ങെപ്പോലെൻ ദൈവമെ ആരുള്ളീ ലോകെ
    അങ്ങിലല്ലാതെ വെറെയില്ലെൻ ആശ്രയം
    അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെ
    അങ്ങു മാത്രമാണെന്നും എന്റെ സർവ്വസ്വം
    ആരാധന അങ്ങെക്കാരധന
    എന്നേശുവെ അങ്ങെക്കാരാധന (2)
    എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെ
    നിൻ വചനത്താൽ എന്നെ കഴുകേണമെ
    നിന്റെ ഹിതം പോൽ എന്നെ നടത്തേണമെ
    ശുദ്ധാത്മവിനാൽ എന്നെ നിറക്കെണമെ;-
    നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
    വഴി കാട്ടിയായ് എന്നെ നയിക്കേണമെ
    വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
    ക്രിസ്തു എന്ന പാറയിൽ നിർത്തീടണമെ;-

  • @joyelthomas23
    @joyelthomas23 3 роки тому +5

    ഈ Lock Down സമയത്ത് ഒരുപാട് ജനങ്ങൾക്ക് ഗാനം ആശ്വസം നൽകട്ടെ.
    Thanks Brite Abraham for the blessed song✌️👌
    Kezia James vocal 👌
    BGM SUPPORT TEAM 🎹🎸 👌
    #STAY SAFE😷
    #STAY BLESSED
    ഈ മഹാമാരിയേയും നാം മറികടക്കും✌️

  • @rensinghtsi4439
    @rensinghtsi4439 3 роки тому +1

    ആരാധന അങ്ങേക്ക് ആരാധന എൻ യേശുവേ അങ്ങേക്ക് ആരാധന മനോഹരമായ വരികൾ god bless you

  • @meerasaj4550
    @meerasaj4550 3 роки тому +9

    Nice song 💞❤️👍👍👍

  • @jomonbeatz9645
    @jomonbeatz9645 3 роки тому +9

    നല്ല വരികൾ നല്ല ഗാനം ദൈവം അനുഗ്രഹിക്കട്ടെ
    എല്ലാ വരേയും
    ആമേൻ

  • @vinuvarughese5140
    @vinuvarughese5140 3 роки тому +38

    I cant stop me from hearing this song again and again..holyspirit moves us thru this song..anointed song kezia’s voice suits to this song

  • @jessly4974
    @jessly4974 3 роки тому +11

    So nice..🥰🥰

  • @bincymolxavier4897
    @bincymolxavier4897 6 місяців тому

    Thanks dear
    Thank you Lord Jesus
    Beautiful song and very very sweet sound
    Very feel to go to my Lord Jesus
    Thank you so much ur blessed Teem
    God bless you ❤❤❤❤❤

  • @sajijoseph5589
    @sajijoseph5589 9 днів тому

    This song is really very good, her voice is so soothing. God's gift let Him allow her to do more for Him

  • @RobinRalphy007
    @RobinRalphy007 3 роки тому +4

    Am Blessed 🤝♥️👍🥰. Its awesome experience,Blessed Lyric, Music, Singing, Everything is given freshness by Divine touches. I Really want to be appreciate for all my Dear ones In Christ.bless you ♥️👍🥰bless you🤝♥️👍🥰bless you👏🤝♥️👍🥰.

  • @mediaon3572
    @mediaon3572 2 роки тому +1

    എത്ര കേട്ടിട്ടും മതിയാകുന്നില്ല

  • @shilohpaul1371
    @shilohpaul1371 3 роки тому +18

    Keep going girl♥️♥️♥️♥️♥️ god bless

  • @ansonalias4804
    @ansonalias4804 3 роки тому +49

    So genuine a voice and singing, backed up by great musical talents. Falling in love with this song... Thank you Brite Abraham for this blessed song.... God bless you all...

  • @shijinshaadrielofficial5452
    @shijinshaadrielofficial5452 3 роки тому +5

    Amen....Blessed song.......Lyrics & Music😍😍😍😍😍😍Brightachaaa.....😍😍😍😍😍😍😍Nice singing dear sister kezia😍😍😍😍All my bros ellavarum thakarthu 😍😍😍😍😍😍😍

  • @blessmelodiesvoice
    @blessmelodiesvoice 3 роки тому +38

    Good Lyrics❤️
    Nice Singing 👌👌❤️❤️
    God bless you all🔥🙏

  • @anjujbijuanju4158
    @anjujbijuanju4158 3 роки тому +8

    Spr orchestra Jeremy monae spr

  • @itsabsthomas
    @itsabsthomas 9 днів тому

    Pastor Brite, your song was incredibly beautiful and profound. Your message resonated deeply with me, and I'm grateful to have you as a friend. Blessings

  • @BrightMinistry
    @BrightMinistry 2 роки тому +16

    Congratulations for the entire team 👏👏👏
    A beautiful song with sweet voice of Keziah 👌👌👌
    God bless you all 🙏🙏🙏

  • @NibuThomson
    @NibuThomson 3 роки тому +38

    ▶️ Repeat Mode ON 🔄 Thanks for this blessed melody. God bless you dear Brite brother👍 Congratz all the crew behind this song ❤️

  • @anupamaajith9249
    @anupamaajith9249 3 роки тому +1

    Anugrahamulla shabdhamGod bless you

  • @bethelvoice8829
    @bethelvoice8829 3 роки тому +1

    Super lyrics
    PR brite abharam god bless
    Jeremy monae super and team also
    God bless u all amen

  • @sherryreji4443
    @sherryreji4443 3 роки тому +13

    Blessed song... Adorable voice kezia mole... Moses achachan ,Jeremy poli as always 😘🤩🥰❤

  • @susanmathew4664
    @susanmathew4664 3 місяці тому +1

    While i listened Rex Media's version. But this is original and close to my heart. I come back to this song for my best and worst days of my life. What a masterpiece Pr.Brite and Kezia.

  • @lijojose8444
    @lijojose8444 2 роки тому +8

    Her voice is really awesome because lord bless her .. I can’t explain about her voice all glory to God ♥️

  • @gopakumar6021
    @gopakumar6021 3 роки тому +1

    "Enne kazhukename" aa portion kidu. Good feel

  • @kezia4u2
    @kezia4u2 3 роки тому +9

    Beautiful Song with Amazing Lyrics.. @Brite bro: Thank you for this composition..❤❤ @MosesTitus : Amazing work..❤❤ @Keziah James : Girl you are blessed with an amazing voice ❤❤ Keep singing for God and Keep Glorifying Him ❤❤❤❤❤❤ @Jeremy: U r a gem kiddo.. ❤❤ God bless the wonderful team ❤❤

  • @JOHNTHOMBRA
    @JOHNTHOMBRA 3 роки тому +7

    Beautiful songs with good lyrics , simple music and powerful to worship Our God Jesus
    Thanks for your Lyrics and the song sing by the Kezhiah mole

  • @philipmsam2467
    @philipmsam2467 3 роки тому +6

    This is GOLD
    Amazing singing Keziah 🙌🏻
    The music.................drives u in.....pulls u to another dimension
    Blessed lyrics Br Brite
    May God Bless you with more and more meaningful songs like these

    Edit:
    Mahn Jeremy THE SOLO 🔥
    Br Moses blessed hands on the keys
    Br Prince on the flute as well
    At the END
    ALL GLORY TO GOD 🙏🏻🙌

  • @alananiyankunju2189
    @alananiyankunju2189 3 роки тому +1

    Nice song, Othiri ishttapettu 😭😭🥺😍, Expecting more achacha

  • @jayajollyj7118
    @jayajollyj7118 3 роки тому +4

    JESUS Loves You All.... GOD Bless You.

  • @jojomjoseph1
    @jojomjoseph1 3 роки тому +1

    പാട്ട്, ട്യൂൺ, പാട്ടിന്റ അർത്ഥം ,പാടിയ ആൾ ഒക്കെ ഇഷ്ടമായി, ദൈവം അനുഗ്രഹിക്കട്ടെ
    ഒരു സംശയം ഈ പാട്ട് കേട്ടവർ എല്ലാം ഫോറിനേഴ്സ് ആണോ, കമന്റിൽ എല്ലാം ഓക്സ്ഫോഡ് ഇംഗ്ലീഷ് ആണല്ലോ, വിരലിൽ എണ്ണാവുന്ന മലയാളം കമന്റ് മാത്രം വായിച്ചു, ബാക്കി എല്ലാം ഇംഗ്ലീഷ് ആയിരുന്നു

  • @NKJR3711
    @NKJR3711 3 роки тому +1

    Adipoliayitt padi mole... God bless u..

  • @shammaisrel3264
    @shammaisrel3264 2 роки тому +1

    Amen , karthavaya Yesuve angekku aaradhana . ❤️❤️❤️❤️

  • @sulochanasicil6031
    @sulochanasicil6031 3 роки тому +2

    മോളെ ദൈവം അനുഗ്രഹിക്കട്ടെ നന്നായിട്ട് പാടി.

  • @blessybabu9779
    @blessybabu9779 3 роки тому +6

    Awesome..,nice lyrics

  • @justino2378
    @justino2378 3 роки тому +1

    വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം....

  • @vinuvarughese5140
    @vinuvarughese5140 3 роки тому +4

    Beautiful song and excellent kezia and moses

  • @richiewilfred4108
    @richiewilfred4108 3 роки тому +9

    God bless u all😍😍😍😍😍😍 sooperb song😍😍😍😍😍

  • @Bijuptl
    @Bijuptl 3 роки тому +8

    Glory to God
    Praises to Jesus.
    Sweet melodies.
    Hearty lyrics

  • @sabuabraham2851
    @sabuabraham2851 3 роки тому +1

    ഈ ഗാനം ഒരുപാട് ഇഷ്ടമായി
    vocal Superb

  • @josephpaulose6459
    @josephpaulose6459 3 роки тому +1

    Praise the lord നല്ല പാട്ട് നന്നായി പാടി

  • @sherryphilip1044
    @sherryphilip1044 3 роки тому +23

    Beautiful lyrics, composition & orchestration... Well sung... God bless the whole team🥰🥰

  • @keziamurali8813
    @keziamurali8813 3 роки тому +8

    Nice song 😍

  • @abrahamjacob3781
    @abrahamjacob3781 2 роки тому

    വളരെ അനുഗ്രഹിക്കപ്പെട്ട ഗാനവും ആലാപനവും. ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ..

  • @meghasaju3270
    @meghasaju3270 3 роки тому +6

    Wow❤🙌

  • @jijiprasad2055
    @jijiprasad2055 3 роки тому +11

    Lost count how many times I listened to this beautiful song!!!
    God bless 🙏🙏🙏

  • @DYMMEDIACREATIONS
    @DYMMEDIACREATIONS 3 роки тому +21

    This is absolutely a cry of the Kingdom seekers..😭😭 All praises to you ,Abba . Clean music . Jeremy ,that was just a beautiful piece of art . Flute maintained the originality of song .Moses ,you are truly born for this .Loved it .. the vocalist is a true blessing and lyrics too ..#the_SoulDoctor_official

  • @princyraju3469
    @princyraju3469 3 роки тому +6

    Beautiful song with meaningful lyrics and sweet voice..Good job mosu and team..God bless u all...

  • @Sobin4Gsus
    @Sobin4Gsus 3 роки тому +13

    Brite bhai.. what an incredible lyrics and stupendous music composition.. 🤴 Princebhai.. indeed the Prince of Flutes.. God bless sister... incredible singing.. very soulful and anointed voice.. Great Job team.. loved every bit of it.. cant wait for more.. keep rocking guys. \m/

  • @srishticreations08
    @srishticreations08 3 роки тому +3

    QuiTe sweet 💓 Voice...as Pure Worship ... Congratulations Ps Brite...Don...& TEAM

  • @varshasuresh9659
    @varshasuresh9659 3 роки тому +3

    Beautiful song kezia god bless you

  • @sajumgeorgeOfficial
    @sajumgeorgeOfficial 3 роки тому +6

    ❤❤❤❤❤superb❤❤❤❤❤

  • @nicyvincentviolin8877
    @nicyvincentviolin8877 3 роки тому +12

    ❤️Beautiful cover👌😍loved it🥰meaningful lyrics ❤️👌God Bless you all💞💫🤗

  • @thomaspj345
    @thomaspj345 5 місяців тому

    കെസിയാമോൾ നല്ല ഫീലോടെ ആലപിച്ചു,,, ദൈവം മോളെ അനുഗഹിക്കട്ടെ ,🙏❤

  • @jayramfromindia8418
    @jayramfromindia8418 3 роки тому +1

    ತುಂಬಾ ಚನ್ನಾಗಿ ಇದೆ.
    Good worship song,
    From : Karnataka (ಕರ್ನಾಟಕ )
    God bless you you're all
    Amen!!
    😊😊😊

  • @FrJosephVettikuzhichalil
    @FrJosephVettikuzhichalil 3 роки тому +1

    Amazing... Onnum parayaaanillaa❤

  • @achsahelizabeth2475
    @achsahelizabeth2475 3 роки тому +7

    Blessed song ❣️.... Gud job Keziah... Glad to see Moseschan 😎

  • @BC-mr3vr
    @BC-mr3vr 3 роки тому +7

    Hallelujah

  • @rajanyohannan533
    @rajanyohannan533 3 роки тому +1

    Valare manooooharam 👍👍

  • @riyatom1623
    @riyatom1623 3 роки тому +1

    Beautiful lyrics Pr.Brite.Lovely Singing Keziah👌🏼😍Great orchestration Moses & team👌🏼👏🏼😍🙌🏼🙌🏼💐💐

  • @BB-fl1qm
    @BB-fl1qm 3 роки тому +9

    😍well done guys
    God bless 😇

  • @EcstasyWorld-f2h
    @EcstasyWorld-f2h 3 роки тому +4

    Wonderful song. Meaningful lyrics. Sing beautifully by keziamol. Thank you.

  • @lemueljohn7
    @lemueljohn7 3 роки тому +14

    GOoD song. We appreciate You for using the words like "ange" and the pleasant mood in video. Rendered nicely. May God be with You and Honour You.

  • @bency484
    @bency484 3 роки тому +3

    Woww😀

  • @thomasvaidian7738
    @thomasvaidian7738 3 роки тому +9

    Blessed Song. God bless you

  • @AjiJorji
    @AjiJorji Рік тому

    Shalom May YESHUA MESSIAH GRACE WITH you, Dear Daughter in Christ, May God use his mighty way's

  • @anjujbijuanju4158
    @anjujbijuanju4158 3 роки тому +5

    Nice song heart touching May God bless you all

  • @josedaniel1272
    @josedaniel1272 3 роки тому +1

    Praise the Lord, an innocent child is singing a prayer song. God bless you and uphold our Lord's name very high. Those who listen to this song must really trust in the Lord and accept him as your saviour. Amen

  • @aruns1487
    @aruns1487 Рік тому +1

    I think this song is going to be an evergreen Christian devotional song. May God bless the entire team behind it and everyone who listens to it 🙌🏼

  • @fintufrancis1358
    @fintufrancis1358 3 роки тому +1

    Holyspirit teach us to praise Jesus....

  • @shynisam
    @shynisam 3 роки тому +5

    Nice song👌

  • @agapemusics4148
    @agapemusics4148 Рік тому

    ഈ പാട്ട് മോളു പാടുമ്പോൾ ഒരു ഫീൽ ചെയ്യും.God bless you മോളെ

  • @VinodjSam-
    @VinodjSam- 3 роки тому +2

    Super song..
    Very very beutyful..

  • @hartlysamuel8177
    @hartlysamuel8177 3 роки тому +3

    Wonderful devotional song. Really uplifting lyrics and superb rendition. God bless the team. All Glory to Jesus

  • @sijogeorge6351
    @sijogeorge6351 3 роки тому +7

    Great song😍😍...great singing😍😍

  • @lillyvarghese1836
    @lillyvarghese1836 2 місяці тому

    Beautiful song Kezia mole. May God bless the complete team and use them mightily 🙏

  • @bibinbiju2007
    @bibinbiju2007 3 роки тому +4

    Wonderful song & . God bless ur team ❤❤❤❤❤

  • @josiahdavidgeorge2390
    @josiahdavidgeorge2390 3 роки тому +3

    Wonderful Song 👏👏👏
    Videography 😍😍😍
    God Bless 🥰🥰🥰

  • @blesswinthambiofficial
    @blesswinthambiofficial 3 роки тому +7

    Addicted to this Gospel song lyrics❤️ Soulful voice and music🎶🎶 God bless whole team..!🙂

  • @royceksunny2481
    @royceksunny2481 3 роки тому +2

    Beautiful Song. God bless you Brite Bro🙏💓👌👍

  • @ushmita.21
    @ushmita.21 2 роки тому +3

    Praise the lord! Pastor Abraham We are going to sing this song by translating it in Nepali language. God bless you really this melody touched my heart.....

  • @ejhs397
    @ejhs397 3 роки тому

    Ur worship song takes us
    into the presence of our Lord Jesus Christ, could you sing this song in hindi language,this will encourage worshiper to sing with understanding,please it's a humble request,may u
    indulge more in worshipping the lord,Amen

  • @weslyvarughese4330
    @weslyvarughese4330 3 роки тому +6

    😇😇💝 Blessed song...

  • @jijinrajrp292
    @jijinrajrp292 3 роки тому +4

    Nice song, heart touching song Praise GOD

  • @sheebajacob8761
    @sheebajacob8761 Місяць тому

    Blessed singer,and meaningful song ,paise the Lord🎉

  • @lijurajul5
    @lijurajul5 3 роки тому +1

    🙇‍♂️🙇‍♂️ Praise the lord