ഇത് അവനെ കൊണ്ട് വരുന്ന പെട്ടിയിൽ തപ്പിയാൽ മതി | Ayyappanum Koshiyum Scene | Biju Menon | Prithviraj

Поділитися
Вставка
  • Опубліковано 30 вер 2024
  • ഇത് അവനെ കൊണ്ട് വരുന്ന പെട്ടിയിൽ തപ്പിയാൽ മതി | Ayyappanum Koshiyum Scene | Biju Menon | Prithviraj Sukumaran
    Title: Ayyappanum Koshiyum
    Director: Sachy
    Producers: Ranjith & P M Sasidharan
    Cinematography: Sudeep Elamon
    Editor: Ranjan Abraham
    Music: Jakes Bejoy
    Executive Producer: Agnivesh Ranjith
    Banner: Gold Coin Motion Picture Company
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos
    Connect with us on:
    ♦ UA-cam : bit.ly/MagicFra...
    ♦ Facebook : bit.ly/MagicFra...
    ♦ Twitter : bit.ly/MagicFra...
    ♦ Instagram : bit.ly/MagicFra...
    © 2019 Magic Frames
    * ANTI-PIRACY WARNING *
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented
    #AyyappanumKoshiyum #PrithvirajSukumaran #BijuMenon

КОМЕНТАРІ • 449

  • @mr.pullippadamvlog4624
    @mr.pullippadamvlog4624 2 роки тому +556

    ഈ സിനിമയിൽ..... കട്ടക്ക് നിൽക്കുന്ന മറ്റൊരാളുണ്ട്... എല്ലാവരും മറന്നു പോയ. ഡ്രൈവർ കുമാരൻ.! ❤️💪🏻💪🏻💪🏻💪🏻❤️❤️❤️

    • @shibu4719
      @shibu4719 2 роки тому +42

      എൻ്റെ സാറ്.. എൻ്റെ സാറ് ഞാനില്ലാതെ ഉണ്ണില്ല, ഉറങ്ങില്ല തൂറില്ല

    • @jothishks4903
      @jothishks4903 2 роки тому +4

      @@shibu4719 🤭🤣🤣🤣

    • @DTBB2021
      @DTBB2021 2 роки тому +10

      ആരും മറന്നിട്ടില്ല .. നല്ല ഓർമയുണ്ട്. ഇപ്പഴും

    • @madanptr2129
      @madanptr2129 2 роки тому +8

      എല്ലാപേരും നന്നായി അഭിനയിച്ചു

    • @mohammedshahal.p6163
      @mohammedshahal.p6163 Рік тому +4

      Nammal ithil illa 😂

  • @stalinkylas
    @stalinkylas 3 роки тому +245

    ശെരിക്കും ഇതിൽ ഹീറോ ബിജു മേനോൻ ആണു. വളരെ cool ആണു

    • @Koshikurien
      @Koshikurien 2 роки тому +10

      Cool alla terror aane

    • @stalinkylas
      @stalinkylas 2 роки тому +28

      @@Koshikurien കോശി കുര്യന് മൊത്തത്തിൽ ഒരു tension ഒണ്ടു അയ്യപ്പൻ നായർക്ക് അതില്ല 😊

    • @Koshikurien
      @Koshikurien 2 роки тому +10

      @@stalinkylas mundoor madan🔥🔥🔥

    • @XY_Sapien
      @XY_Sapien 6 місяців тому

      Experienced fighter um police um aaya അയ്യപ്പനെ മുട്ടിനിന്ന കോശി തന്നെ ആണ് ഹീറോ പിന്നെ മനസ്സിൽ വിദ്വേഷവുംvairagyavum ഇല്ലാത്ത കഥാപാത്രം ആണ് koshy

  • @rejichandran8241
    @rejichandran8241 3 роки тому +1016

    കാലങ്ങളോളം ഓർത്തിരിക്കാൻ ഈയൊരൊറ്റ കഥാപാത്രം മതി ബിജു മേനോന്..മുണ്ടൂർ മാടൻ👌❤️

  • @പൊങ്കാലപാപ്പി

    ബിജു മേനോൻ എജ്ജാതി... 👌👌

    • @forever2789
      @forever2789 3 роки тому +13

      ബല്ലാത്ത ജാതി 😍❤

    • @plecibo3669
      @plecibo3669 3 роки тому +12

      Vere vibe 🔥🔥🔥

  • @mubashir498
    @mubashir498 3 роки тому +405

    സച്ചിയേട്ടനെയും അനിലേട്ടനെയും വല്ലാതെ മിസ്സ്‌ ചെയുന്നു 😢😢

    • @ansariansari3025
      @ansariansari3025 3 роки тому +6

      ഏറ്റവും വലിയ നഷ്ടങ്ങൾ ആണ് .. എന്നേക്കുമ്പ... 🙏🙏🙏🙏🙏

    • @rashid4547
      @rashid4547 2 роки тому +2

      അനിൽ ഏട്ടന്റെ ആരേലും ആണോ 0:54

    • @madanptr2129
      @madanptr2129 2 роки тому

      🌹🌹🌹

    • @ashibvmvm8650
      @ashibvmvm8650 11 днів тому

      Ayyo chirippikkalle thaniku sachi de ethra film ariyam?

  • @josephmathew6613
    @josephmathew6613 3 роки тому +622

    എന്ത് നൈസ് ആയിട്ട ബിജു ചേട്ടൻ മാസ്സ് ഡയലോഗ് പറയുന്നേ, ശരിക്കും ഒരു സൂപ്പർ സ്റ്റാർ തന്നെ ആണ് കക്ഷി 😘

    • @manojnarendran2103
      @manojnarendran2103 3 роки тому +17

      എന്ത് "സൈസ് " ആയിട്ടാ ലിച്ചി ചേച്ചി കാണിക്കുന്നേ 😉😉

    • @josephmathew6613
      @josephmathew6613 3 роки тому +16

      @@manojnarendran2103 സോറി ബിജു ചേട്ടന്റെ അപാര സ്ക്രീൻ പ്രെസെൻസ് കാരണം ഞാൻ അത് ശ്രദ്ധിച്ചില്ല 🥰

    • @freedom4780
      @freedom4780 3 роки тому +3

      Experience

    • @vishnu-mfc
      @vishnu-mfc 3 роки тому +4

      @@manojnarendran2103 എന്ത് കാണിക്കുന്നത്🙄

    • @Mr.unknown.K
      @Mr.unknown.K 3 роки тому

      ua-cam.com/video/CdyQd6ADYm8/v-deo.html

  • @മത്തൻപുലിക്കാട്
    @മത്തൻപുലിക്കാട് 6 місяців тому +29

    നായകന്‍ ആര് വില്ലൻ ആര് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു സിനിമ... sachy 💯 perfect😮

    • @abhishekraj-nl2vd
      @abhishekraj-nl2vd Місяць тому +2

      നായകൻ ബിജു മേനോൻ വില്ലൻ പ്രിത്വി

  • @palakkad96
    @palakkad96 3 роки тому +152

    Biju menon🔥🔥🔥🔥 മുണ്ടുർ മാടൻ ഒരു രക്ഷേം ഇല്ലാ, ആവാഹിച്ചെടുത്ത പോലുണ്ട്.....😘😘😘😘😘😘👌

  • @പ്രയാണം
    @പ്രയാണം 3 роки тому +93

    അഭിനയ ചക്രവർത്തി ബിജു മേനോൻ . എത് റോളും അനായസമായി കൈകാര്യം ചെയ്യുന്ന അഹങ്കാരിയല്ലാത്ത നല്ല അഭിനേതാവ് .

  • @arunrajr5668
    @arunrajr5668 3 роки тому +147

    എന്തായാലും കോശിക്ക് അയ്യപ്പൻ നായരെ ലേശം പേടിയില്ലാതെയില്ല 😉

    • @jobygeorge3104
      @jobygeorge3104 3 роки тому +25

      lesham alla nallapole ondu 😂

    • @DANY.2k
      @DANY.2k 3 роки тому +28

      പക്ഷേ അയാളുടെ eego അതിനു സമ്മതിക്കുന്നില്ല

    • @anusathiankk
      @anusathiankk 3 роки тому +5

      Koshi power

    • @khaleelkopa2868
      @khaleelkopa2868 2 роки тому +5

      പേടിയില്ല ഭയം മാത്രം 😄

    • @Joymohan-x7p
      @Joymohan-x7p 2 місяці тому

      Koshikku nalla boost kalakki koduthittundu writer ☺️

  • @sreekuttanksadasivan9838
    @sreekuttanksadasivan9838 3 роки тому +143

    "ഇനി എങ്ങനെ തീരുന്നോ അങ്ങനെ തീരട്ടെ.." 🔥കോശി🔥🔥🔥

  • @sajeev3188
    @sajeev3188 3 роки тому +126

    3:46 പറയാതിരിക്കാൻ വയ്യ എടാ പാരമ്പര്യം ആയിട്ട് നിങ്ങൾ പൊട്ടന്മാർ ആണോ 😄 🤣

  • @muhammedajlas9712
    @muhammedajlas9712 3 роки тому +96

    ഇഷ്ടപ്പെട്ട ഫിലിം ആയിരുന്നു ..അനിൽ സാറിനെ ഓർക്കുമ്പോൾ ഒരു നൊമ്പരം

  • @fxswinger5922
    @fxswinger5922 3 роки тому +64

    കുര്യൻ ജോൺ : തഗ്
    അയ്യപ്പൻ നായർ : തഗ് കെ ബാപ് 💪💪💪

  • @Linsonmathews
    @Linsonmathews 3 роки тому +561

    അയ്യപ്പനും കോശിയും....
    ഓരോ സീനും കാണുമ്പോ വീണ്ടും പോയി സിനിമ കാണാൻ തോന്നും 😍❣️

  • @ബ്രഹ്മചര്യംജീവിതം

    എന്ത് സ്മൂത്ത്‌ ആയിട്ടാണ് "അയ്യപ്പൻ നായർ " ആ തോക്ക് കുര്യന്റെ കൈയിൽ നിന്നും വേടിച്ചു അതിന്റെ മാഗസിൻ ഡിറ്റാച് ചെയ്യുന്നത് .... ഇതിലും വലുത് നമ്മൾ കണ്ടിട്ടുണ്ട് എന്ന് പറയാതെ പറഞ്ഞ സീൻ

    • @thefalcon1293
      @thefalcon1293 3 роки тому +7

      Sathym...💯 athe thanneya nnikum atha orama vanne, ithilum veluth namml kandatolatha

    • @anooppaulson6902
      @anooppaulson6902 3 роки тому +4

      Biju chettan anyayam alle💥..ethalle sherikumulla nadan🙏

    • @aswinraju
      @aswinraju 3 роки тому +7

      But logic wise nokkiyal magazine detach chythalum gun il 1 bullet loaded aayirikkum, ath mathiyaarunnu ayyapan naire kollan

    • @DANY.2k
      @DANY.2k 3 роки тому +3

      @@aswinraju
      അത് ചിലപ്പോൾ desert eagleൽ നടക്കും

    • @jerrythomas3339
      @jerrythomas3339 3 роки тому +1

      Chettan yadarthathil brahmachariyaano

  • @ash10k9
    @ash10k9 3 роки тому +80

    രണ്ട് നടന്മാർക്കും സല്യൂട്ട്...! പക്ഷേ അതിനേക്കാൾ വലിയൊരു സല്യൂട്ട് പ്രിഥ്വിരാജ് എന്ന സൂപ്പർ സ്റ്റാറിന്. കാരണം മറ്റൊരാൾക്ക് ഇങ്ങിനെ കേറി മേഞ്ഞ് സ്കോർ ചെയ്യാൻ ഏത് സൂപ്പർ സ്റ്റാർ അനുവദിക്കും...? മലയാളത്തിലെ ഇരുത്തം വന്ന മെഗാതാരങ്ങൾ ഒരിക്കലും ചെയ്യാൻ സാധ്യത ഇല്ലാത്തതാണത്...!

    • @josemathew11
      @josemathew11 3 роки тому +7

      സൂപ്പർസ്റ്റാർ ബിജു മേനോൻ തന്നെ ... പക്ഷെ യോഗമില്ല

    • @raamu092gmail
      @raamu092gmail 2 роки тому

      Correct. Great of him.

  • @joshilillysakaria9236
    @joshilillysakaria9236 2 роки тому +27

    03:47 എടാ പറയാതിരിക്കാൻ പറ്റില്ലാട്ടോ നിങ്ങള് പാരമ്പര്യമായി പൊട്ടൻമാരാ അല്ലെ 😂😂😂

  • @arshid-4564
    @arshid-4564 2 роки тому +25

    അയ്യപ്പൻ നായർ ഫാൻസ്‌ ഇവിടെ കമോൺ 🔥🔥

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +280

    എനിക്ക് വലിയ പവർ ആണ്.. ഞാൻ വലിയ സംഭവം... ആ ടൈപ്പിൽ ഉള്ള ഒരു character ആണ് രഞ്ജിത്തിന്റെത്.. ആ വേഷം അദ്ദേഹം അതേ മെയ് വഴക്കത്തോടെ ചെയ്തിട്ടുമുണ്ട്...👍

  • @almanhagroup6899
    @almanhagroup6899 3 роки тому +94

    🙏🙏Miss you sachy director sir ❤️❤️❤️😭😭 and anil nedumangadu ❤️❤️❤️😭😭🙏🙏

  • @sreeragssu
    @sreeragssu 3 роки тому +27

    കുര്യണ്‍ ജോണ്‍ ഒരു അടിപൊളി കഥാപാത്രം ആണ്.. പക്ഷേ രഞ്ജിത്തിന്‍റെ പെര്‍ഫോമന്‍സ് അത്ര നന്നായി തോന്നിയില്ല.. ലുക്ക് മാത്രം കൊള്ളാം.. പ്രത്യേകിച്ച് ശബ്ദം ആണ് മോശം ആയത്...
    രഞ്ജി പണിക്കര്‍ Or വിജയരാഘവന്‍ ചെയ്തെങ്കില്‍ കിടു ആയേനെ..

    • @freedom4780
      @freedom4780 3 роки тому +3

      Abhinayam pora

    • @saileshsaileshk5702
      @saileshsaileshk5702 3 роки тому +4

      Yess,,no doubt,,vikayarakhavan

    • @shafeekhvs6985
      @shafeekhvs6985 3 роки тому

      Vijayaragavan Maas's❤️

    • @shibu4719
      @shibu4719 2 роки тому +2

      പലരും പറഞ്ഞു ശബ്ദം കൊള്ളില്ല, നാടകാഭിനയമാണ് എന്നൊക്കെ. പക്ഷേ എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല. വിജയരാഘവൻ വന്നാൽ കോമഡി ആയിപ്പോകും.

  • @rashidpanakkadrashid6367
    @rashidpanakkadrashid6367 3 роки тому +157

    My favorite actor biju menon 😍😍😍😍😍😍😘

  • @Vishnudevan
    @Vishnudevan Рік тому +14

    ഈ ഒരു ഒറ്റ പടം മതി ബിജു മേനോൻ (ഞങ്ങളുടെ തൃശ്ശൂര്കാരുടെ അഭിമാനം) എന്ന നടന്റെ acting caliber അറിയാൻ .....
    ഇദ്ദേഹത്തിന് ഇനിയും ഇത് പോലെയോ അതോ ഇതിലും മികിച്ച കഥാപാത്രം കൊടുക്കണം

  • @aaronsibi3883
    @aaronsibi3883 2 роки тому +106

    Most underrated actor BIJU MENON💖

  • @പ്രാന്തൻ-ഡ2ബ
    @പ്രാന്തൻ-ഡ2ബ 3 роки тому +30

    0:26 “ oo athu pinarayi vijayan sirnte number onnum alla, IG vijayan sirnte number aanu “ aa IG aanu ee IG,,,, director brilliance

    • @shibu4719
      @shibu4719 2 роки тому

      ഫയങ്കരം തന്നെ

    • @Koshikurien
      @Koshikurien 2 роки тому

      Sachi's craftwork 🔥🔥🔥🔥🔥

  • @aswinkanilkumar8410
    @aswinkanilkumar8410 3 роки тому +56

    നിങ്ങള് പാരമ്പര്യം ആയിട്ടു പൊട്ടന്മാർ ആണല്ലേ 😂😂

    • @vijayakumar7101
      @vijayakumar7101 3 роки тому +1

      Achayanmarku bhuthiyilla

    • @atuljainoommen
      @atuljainoommen 3 роки тому +3

      @@vijayakumar7101 manushyanmarkke budhi venemenkil oru prathyeka mathathil janikkanam alle?Naanamille sthriye

  • @johnsktnm007
    @johnsktnm007 3 роки тому +37

    Renjith sir mass..
    Prithviraj kola mass..
    Biju menon maranna mass...

  • @prasanthprakasan3931
    @prasanthprakasan3931 2 роки тому +17

    ബിജു മേനോൻ ഒന്നും പറയാനില്ല വേറെ ലെവൽ.

  • @smartfishingNaughtyTony
    @smartfishingNaughtyTony 3 роки тому +133

    വർഷങ്ങൾക്ക് ശഷമാണ് 90-2000's ഒരു cinimeda ഭാഗങ്ങൾ വീണ്ടും വീണ്ടും കണ്ടാൽ പോലും കണ്ണെടുക്കാൻ തോന്നാത്തത്.

    • @bibinjacquard9274
      @bibinjacquard9274 3 роки тому +9

      'Classmates' released in 2006 has similar kind of a charm and freshness like 'Ayyappanum Koshiyum' - what you said.
      ക്ലാസ്സ്മേറ്റ്സിലെ ഓരോ രംഗവും ഇത്‌ പോലെയാണ് അടുത്തത് എന്താണെന്ന് നമ്മൾക്കൊരു ആകാംക്ഷ ഉണ്ടാവും

    • @nasifmanu8732
      @nasifmanu8732 3 роки тому

      @@bibinjacquard9274 try

    • @shujahbv4015
      @shujahbv4015 2 роки тому

      Sathyam bro

    • @B4TTLEFISH
      @B4TTLEFISH 2 роки тому +1

      😮

  • @georgeking315
    @georgeking315 3 роки тому +101

    3:12 excellent dialogue delivery by Rajuettan 🤩🤩
    Undoubtedly the Megastar Complete Actor Prithviraj 🤩👍

  • @sajithsabu848
    @sajithsabu848 3 роки тому +42

    ഇ പടം ഇപ്പൊ കോട്ടയം അഭിലാഷ് 4k വരണം ഇടിച്ചു കയറും

  • @nihal9541
    @nihal9541 3 роки тому +61

    Koshi kuriyan ❤

  • @vibins4240
    @vibins4240 3 роки тому +26

    നിങ്ങൾ പാരമ്പര്യമായി പൊട്ടന്മാർ ആണ് അല്ലെ 😂

  • @aaha782
    @aaha782 2 роки тому +18

    ശരിക്കും ജനങ്ങളുടെ അംഗീകാരം ശ്രീ.ബിജു മേനോന്💐💐💐💐💐💚💚💚❤️❤️❤️❤️❤️

  • @noushicheppu2891
    @noushicheppu2891 2 роки тому +12

    അവാർഡ് കിട്ടിന്ന് അറിഞ്ഞ് വന്നതാ ❤️❤️❤️❤️❤️🔥🔥🔥🔥

  • @azizksrgd
    @azizksrgd 3 роки тому +35

    ബിജു മേനോൻ 🔥

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 роки тому +6

    എന്താ റേഞ്ച്..... അയ്യപ്പൻ നായർ..... ഇനിയും ഇതുപോലെ അത്ഭുതപെടുത്താൻ... സച്ചിയേട്ടാ നിങ്ങൾ ഇല്ലല്ലോ..... 🙏🏼🙏🏼🙏🏼

  • @wolverine8085
    @wolverine8085 3 роки тому +112

    പാവം ലീച്ചി...... എന്തു മാത്രം പേടിച്ചാ ആ വീട്ടിൽ കഴിയുന്നേ.....?

  • @shijoybaby78
    @shijoybaby78 2 роки тому +3

    നിങ്ങള് പാരമ്പര്യമായിട്ട് പൊട്ടന്മാരാണല്ലേ 😂😂😂

  • @KHK360
    @KHK360 3 роки тому +30

    What intensity! Came back to see it again (and again and again) 🔥🔥🔥

  • @shyamannakutty4435
    @shyamannakutty4435 Рік тому +5

    സിനിമ പെട്ടെന്ന് അവസാനിക്കും എന്ന് വിചാരിക്കുമ്പോൾ വീണ്ടും തിരക്കഥ extend ചെയ്ത സീൻ 👌👌 സച്ചി സർ very brilliant 👌👌

  • @HiIam-e8j
    @HiIam-e8j 7 місяців тому +2

    പ്രിത്വിരാജ് എത്ര പ്രാവശ്യം അയ്യപ്പൻ നായരുടെ വീടിൽ കേറി പ്രശ്നം ഉണ്ടാക്കി

  • @cantkeepmum
    @cantkeepmum 9 місяців тому +3

    " പറയാതിരിക്കാൻ പറ്റില്ല... നിങ്ങൾ പാരമ്പര്യമായിട്ട് പൊട്ടന്മാർ ആണ് "😂

  • @കലാകാരൻ-ഛ9യ
    @കലാകാരൻ-ഛ9യ 3 роки тому +11

    കഥയിലെ നായക സ്ഥാനം ചെറുതായിട്ട് ബിജുമേനോൻ ചേട്ടാൻ കൊണ്ട് പോയപ്പോൾ ഡെലോഗ് ഡെലിവറി രാജുവേട്ടൻ അധീവ ബംഗിയായി അവതരിപ്പിച്ചു. ഇദൊക്കെ മനോഹരമാക്കി എടുക്കാൻ സച്ചിസാറിന് കഴിഞ്ഞു.

  • @Aravind..1999
    @Aravind..1999 2 роки тому +6

    Telgu trailer kandaaa...😫😩

  • @AnishMarlboro
    @AnishMarlboro Рік тому +5

    മലയാളം സിനിമയുടെ ചരിത്രം തിരുത്തി എഴുത്തപ്പെട്ട വർഷം 2020 👌👌👍

  • @vneeraja5552
    @vneeraja5552 3 роки тому +9

    ബിജു മേനോൻ കലക്കി. സ്ട്രോങ്ങ്‌ കഥാപാത്രം

  • @nikhilpanikkar
    @nikhilpanikkar 2 місяці тому +2

    4:35 Ippolannu Kelavanu Karyam Manasalyadhu.😂

  • @haseenach719
    @haseenach719 3 роки тому +46

    Sachiye miss cheyyunvar 👍

    • @nadirsha2474
      @nadirsha2474 3 роки тому +3

      സച്ചിയെ മാത്രമല്ല അനിൽ.....😔😔

    • @haseenach719
      @haseenach719 3 роки тому +2

      @@nadirsha2474 correct

  • @anooppaulson6902
    @anooppaulson6902 3 роки тому +18

    Ninga parambaryam aayitt pottanmaraano😂😂yeatha range...Biju chettan❤️

  • @asjadasjad2784
    @asjadasjad2784 3 роки тому +10

    Last fight koodi publish cheyy

  • @arunks8281
    @arunks8281 2 роки тому +2

    IG vijayan ആയിട്ട് അഭിനയിച്ച ആള് അനിലേട്ടന്റെ സഹോദരൻ ആണോ 🤔🤔സാദൃശ്യം തോന്നുന്നു

  • @jwalavision1216
    @jwalavision1216 3 роки тому +9

    ബിജു മേനോൻ അയ്യപ്പൻ നായരായി മാറിയപ്പോൾ
    നമ്മുടെ പൃഥ്വിരാജ് കോശിയായി തിളങ്ങി നിന്നു

  • @bullymaguire8782
    @bullymaguire8782 3 роки тому +23

    Koshy mass💥💥

  • @arjunkv6661
    @arjunkv6661 3 роки тому +56

    ഇത് തമിഴിൽ സൂര്യയും വിജയ് സേതുപതിയും ചെയ്യണം

    • @SinanRawther
      @SinanRawther 3 роки тому +4

      Uff 🔥

    • @rashid4547
      @rashid4547 3 роки тому +4

      പൊരിക്കും 🔥

    • @abhijithu6323
      @abhijithu6323 3 роки тому +1

      parthiban&karthi ആണ് remakeൽ

    • @neethumolsinu6384
      @neethumolsinu6384 3 роки тому

      Malayalom super 👌👌prithviyettan ishtom ❤️❤️❤️

    • @shinethelion
      @shinethelion 3 роки тому +11

      എന്നാലും പോരാ സർക്കിൾ അനിലിനു പകരം ആര്, രഞ്ജിത്തിനിനു പകരം ബിജു മേനോനെറ ഭാര്യയായ സ്ത്രീക്കു പകരം എന്തിനേറെ സുജിത് എന്ന പോലീസുകാരൻ വരെ, പിന്നെ ഡ്രൈവർ കുമാരേട്ടൻ ഇവർക്കൊക്കെ പകരം ആരെ വെക്കും

  • @AnoopThiruonam
    @AnoopThiruonam 2 роки тому +8

    I am pretty sure there won't be any other Malayalam movie which I would love, like I have loved this one! I have watched this around 50+ times in Amazon Prime 😄Missed it in theater though

  • @avinashvlogs2138
    @avinashvlogs2138 3 роки тому +13

    Bijumenon kola mass...🔥🔥🔥

  • @likeramananl.r3610
    @likeramananl.r3610 3 роки тому +16

    oru 10like thade

  • @kaleshambalathuparambil7579
    @kaleshambalathuparambil7579 2 роки тому +7

    റൂബീ മനോഹരമായ പ്രകടനം

  • @J878F
    @J878F 3 роки тому +10

    Parambariyamayi pottanmaralle😂

  • @Arun_Rag
    @Arun_Rag 3 роки тому +14

    സച്ചി 😔😪😪

  • @mecherybrijesh774
    @mecherybrijesh774 3 роки тому +6

    Ex military Vs Ex kerala police,, 💥 both fired

    • @Vpr2255
      @Vpr2255 3 роки тому +5

      Ex Police?, coz he is suspended not terminated

  • @90skidsyoutubechannel90
    @90skidsyoutubechannel90 2 роки тому +11

    1:29 That moment.
    കോശിയുടെ ഉള്ളിലെ ഭയം.....

  • @RANJUSVIEWS
    @RANJUSVIEWS Рік тому +2

    റൂബി എന്ന ഒരു റോൾ എന്തിനാണ് എന്ന് മനസിലായില്ല

  • @suni321
    @suni321 Рік тому +3

    ഒര് പിടിപാടും കാശും ആവോളം ഉള്ള അച്ചായന്റെ കഥപാത്രവും വീടും 🔥🔥എന്റെ സച്ചിയേട്ടാ 🙏🙏🙏നമിച്ഛ് 🙏🙏

  • @Anithi19
    @Anithi19 Рік тому +8

    ഒരു 100 വർഷം കഴിഞ്ഞാലും ഈ സിനിമ ഒരു Indian epic movie ആയിരിക്കും ❤

  • @arjunpc3346
    @arjunpc3346 3 роки тому +11

    Ranjith Sir Talent Actor.

  • @amarroshan8389
    @amarroshan8389 2 роки тому +4

    മുണ്ടൂർ മാടൻ ഫാൻസ്‌ 😊😊

  • @arunsnair5805
    @arunsnair5805 3 роки тому +3

    Kurian john-Ranji Panicker or Vijayaraghavan

  • @sujeeshpbsujeesh4030
    @sujeeshpbsujeesh4030 3 роки тому +9

    മുണ്ടുർ മാടൻ 👍

  • @antoittoop6031
    @antoittoop6031 2 роки тому +2

    Technicaly ah pistolil oru bullet koodi und, so renjith could have shot biju after he got the pistol back.
    (It's a semi automatic pistol, one round gets loaded in the chamber after each shot , mag release cheythalum chamberil round irkum , slide backilott valich ah round eject cheyth kalayanam.)

  • @parithivananv7967
    @parithivananv7967 6 місяців тому +2

    Ayyappan nair is my favourite

  • @vaibhav_unni.2407
    @vaibhav_unni.2407 3 роки тому +21

    Does anyone know that the actor who played the role of Kumaran is the one who acts as Balu's father in Uppum Mulakum?😀

    • @prasobh.c1789
      @prasobh.c1789 3 роки тому +2

      Yes

    • @vaibhav_unni.2407
      @vaibhav_unni.2407 2 роки тому

      @@prasobh.c1789 ☺️☺️☺️

    • @user-ob4io6bk8v
      @user-ob4io6bk8v 2 роки тому

      Good, he also acted well,, all actors are heroes in this film,,, because all have done their act fantabulous

    • @dvdarshan
      @dvdarshan 2 роки тому

      Yes
      Pulli ippo olla ella padathilum ondallo

  • @sheamus7080
    @sheamus7080 3 роки тому +5

    Full Fight ഒന്ന് upload ചെയ്യോ??

  • @vinu138
    @vinu138 2 роки тому +2

    perfeclty scripted scene.. but Ranjith's role ruined it....its sad that we dont have an actor like Thilakan or Murali these days to perform tht father role.

  • @abrahamtraju270
    @abrahamtraju270 3 роки тому +14

    3:47
    😂😂😂

  • @abeythomas1997
    @abeythomas1997 3 роки тому +2

    Mundoor Madan police akunnathinu munpulla kummatti kaalathe katha cinema akanamennu agrahikkunnavar ivide come on..

  • @pgubhanu
    @pgubhanu 2 роки тому +7

    Biju menon great actor

  • @thameemthami1418
    @thameemthami1418 3 роки тому +9

    Mass

  • @nishadkmnishadkm4679
    @nishadkmnishadkm4679 3 роки тому +11

    കുമാരൻ fans like അടി

  • @cyruswdl5067
    @cyruswdl5067 3 роки тому +19

    😘raju vetta

  • @neyyyy5465
    @neyyyy5465 2 роки тому +7

    മിസ്സ്‌ യൂ ഡയറക്ടർ 🔥

  • @nishadkmnishadkm4679
    @nishadkmnishadkm4679 3 роки тому +5

    കുര്യൻ ജോൺ ഒരു രക്ഷയും ഇല്ല

  • @sangeethraveendran5898
    @sangeethraveendran5898 2 роки тому +2

    Wild freedom hu...athu njan anubhavichittundu ... Hu nostu...

  • @Nisanth77111
    @Nisanth77111 Рік тому +1

    സച്ചി ഇല്ലാതെ ഇനി എങ്ങനെ.. ഇങ്ങനെയുള്ള സിനിമകൾ കാണാൻ കഴിയും.. ഓരോ സീനും അതിനൊത്ത മാസ്സ് ഡയലോഗ്സും..കിട്ടില്ല ഇനി ഒരിക്കലും ഇങ്ങനെയുള്ള സാധനം ❤️

  • @niteshr8790
    @niteshr8790 Рік тому +2

    പാലക്കാട് പോയി അവിടെ നിന്നും പണി ഇരന്നു വാങ്ങിയ ഇടുക്കികാരൻ...🤣🤣

  • @AforAanime
    @AforAanime 3 роки тому +8

    Biju menon 🔥🔥💯

  • @Thambichen123-xk7ge
    @Thambichen123-xk7ge 3 місяці тому +1

    O AYEKKOTTA , SHOW ME YOUR POWER MR AND MISS KHALESTAN RAFRANDAM FUND . PALA THAMBI. TJM.7.

  • @shyamannakutty4435
    @shyamannakutty4435 Рік тому +2

    മുണ്ടൂർ മാടൻ ഫാൻസ്‌ ഉണ്ടോ 👍👍

  • @_jd_369
    @_jd_369 3 роки тому +6

    KURIAN JHON💥💥

  • @josephem3455
    @josephem3455 2 роки тому +2

    Thappeyettu kanunnellallo.TJM.

  • @rejigobinath650
    @rejigobinath650 2 роки тому +3

    എംജി സോമന്റെ ആനക്കാട്ടിൽ ഈപ്പച്ചനു ശേഷം എല്ലാം തികഞ്ഞ മാസ് കാരക്ടർ അയ്യപ്പൻ നായർ...

  • @shameersinger36
    @shameersinger36 3 роки тому +4

    Wht amazing actor biju menon

  • @jthn2897
    @jthn2897 3 роки тому +2

    4:13 വെടി കിട്ടിയത് ലിച്ചിക്ക് ഇട്ടണോ?
    അല്ല ഒരു സംശയം പോലെ??

  • @ananthuks8116
    @ananthuks8116 2 роки тому +4

    ബിജു മേനോൻ 🔥

  • @homelander5499
    @homelander5499 2 роки тому +8

    Realistically speaking koshi will have major upper hand in hand to hand 1 to 1 combat.... Since he's more muscular, more trained (military type) which is not a joke, they go through day to day consistent training and dealt with more dangerous than unarmed fat thugs and civilians.... And Ayyappan Nair only had one time training during his young age with police academy (have to say it's nothing more than a joke, a normal unarmed cop alone would seriously struggle against a big muscular man) Then how can he win? 😂 😂 Really? Most of the policemen are fat and unfit, they can't even run properly... Ayyappan Nair clearly has lot more body fat than koshi... I know koshi won't be used to be like his younger self, even since I'm still going with koshi...
    Military training >>>>>> standard beat cop training
    Ayyappan Nair had upper hand because of the plot armor

    • @tungasuman5068
      @tungasuman5068 2 роки тому +1

      Exactly I agree with your statement

    • @Al_Nar_
      @Al_Nar_ 2 роки тому +2

      Ayyappan nair has the upper hand. Literally the 'hand'.

    • @raamu092gmail
      @raamu092gmail 2 роки тому +1

      @@Al_Nar_ you are right.

    • @vrindavana3568
      @vrindavana3568 2 роки тому +6

      താങ്കൾക്ക് തെറ്റ് പറ്റി.....
      അയ്യപ്പൻ നായരെ ഇതിൽ ഒരു മണകൊണാഞ്ചൻ പോലിസുകാരനായിട്ടാണോ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. വളരെ വലിയ പഴക്കമുള്ള ഒരു ചരിത്രം അയാൾക്ക്‌ പിന്നിൽ ഉണ്ടെന്നു ഈ കഥയിൽ പറയുന്നുണ്ട് അദ്ദേഹത്തിന്റെ മേൽ അധികാരിയായ ഉദ്യോഗസ്ഥനായി അഭിനയിച്ച അനിൽ നെടുമങ്ങാട് പറയുണ്ട്.. അതെ മുണ്ടൂർ മാടൻ എന്ന പശ്ചാത്തലം അത്രയും സ്ട്രോങ്ങ്‌ ആയിട്ടാണ് ഈ കഥയിൽ പറഞ്ഞു തരുന്നത്.... കൂടാതെ അയ്യപ്പൻറെ ഭാര്യയുടെ ചരിത്രവും പശ്ചാത്തലവും വിപ്ലവകാരിയുടെ സമാനമായ ഒരു പോരാളിയുടേത് ആണ്. അയ്യപ്പൻ നായരുടെ ഭാര്യ അത്രയും ശക്തമായ കഥാപാത്രമാണ് ഇവിടെ. കോശിയെ പോലും വിരട്ടി നാണിപ്പിച്ചു വിട്ട പെൺ സിംഹം. അത്രയും. തന്റേഡിയായ ഒരു പുരുഷൻ ആയതു കൊണ്ടാകുമല്ലോ അവർ കൂടെ പങ്കാളിയാക്കിയത്. കൂടാതെ അദ്ദേഹം ഒരു നീതി പുലർത്തുന്നവനും നന്മയുള്ളവനുമാണ് എന്ന് തെളിയിക്കുന്ന സീനുകൾ സിനിമയിൽ സച്ചി കൊണ്ട് വരുന്നുണ്ട്.
      ഇനി കോശി കുര്യനെ ഒന്ന് നോക്കാം...
      ബിജു മേനോനെക്കാൾ പ്രായം കുറഞ്ഞ ഒരാള്, കാഴ്ച്ചയിൽ പൊക്കം കൂടിയ ഒരാളാണ്. ചെറുപ്പത്തിലേ വിരമിച്ച ആർമിക്കാരനാണ്.. ഇതെല്ലാം ശരിയായി വന്നാൽ ബിജു മേനോനെക്കാൾ ശക്തനാകേണ്ട ഒരാളാണ്. എന്നാൽ പ്രിത്വി ജീവിതത്തിൽ അടുക്കും ചിട്ടയുമില്ലാത്ത ഒരു അഹങ്കാരി കൂടിയായ ഒരു മധ്യകേരള അച്ചയാണ് ആണ്. അമിത മദ്യപാനിയാണ്. അത് കൊണ്ട് കൂടിയാണ് കുമാരൻ എന്ന ഒരു പ്രായവും പക്വതയുമുള്ള ഡ്രൈവറെ നിയോഗിച്ചിരിക്കുന്നത് എന്ന് മനസിലാക്കാം. അഹങ്കാരിയാണെന്ന് ജോഷിയുടെ ഓരോ സ്വഭാവത്തിൽ നിന്നും മനസിലാക്കാൻ പറ്റും. പട്ടാളക്കാരൻ ആണെങ്കിലും പല കൊച്ചു കൊച്ചു പണക്കാരൻ മലയോര അച്ചായന്റെയെല്ലാ ജാടയും ഒപ്പം ലേശം കള്ളത്തരവും പൊടിക്കൈ പ്രയോഗങ്ങളുമുണ്ട്.. ആയതിനാൽ തന്നെ പട്ടാളത്തിലെ വ്യായാമവും ചിട്ടയും കൊണ്ട് കിട്ടിയയെല്ലാ ആരോഗ്യകരമായ മേന്മായും നിലവിൽ ഉണ്ടാകാൻ ഇടയില്ല. കാരണം അടുക്കും ചിട്ടയും ഉള്ള ജീവിതം ഇല്ല എന്നത് കൊണ്ട് തന്നെ.... നല്ല മദ്യപാനിയാണെന്ന് എന്നുള്ളതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരഭാഷ ഈ സിനിമയിൽ.
      അങ്ങനെ വരുമ്പോൾ upper hand അയ്യപ്പൻ നായർ എന്ന പഴയ വിപ്ലവക്കാരി മുണ്ടൂർ മാടൻതന്നെയാണ്

    • @govardhanposina17
      @govardhanposina17 2 роки тому +5

      Dude Nair literally killed people as a 20 year old with his abdominal choke, he has always had a killer instinct, becoming a police probably refined his combat skills further via training
      Also the film makes it abundantly clear that even though Koshy went to the border, he rarely saw any real action, a fact that his own father berated him for, like did you even watch the movie bruh?🤣

  • @kailas733
    @kailas733 2 роки тому +2

    Director sachy is a great loss to malayalam cinema

  • @joelshaji177
    @joelshaji177 3 роки тому +5

    Please upload full movie

  • @RejiKLal
    @RejiKLal 2 роки тому +2

    ശെരിക്കും എന്താ പ്രശ്‍നം