ചിരിച്ചു മരിച്ച സീൻ, ആദ്യം കണ്ടപ്പോ തന്നെ ഞാൻ ഉറപ്പിച്ചതാണ് ഈ സീൻ ആയിരിക്കും ഈ സിനിമയിലെ ഏറ്റവും ഹൈലൈറ്റ് എന്നു 😆😆😆😆ബീരാനും റെഹ്‌മാനും 😆😆😆പഞ്ഞിക്ക 😆😆😆മാമുക്കോയയും ചെമ്പൻ വിനോദും ചിരിപ്പിച്ചു കൊന്നു, അതുപോലെ ബീരാനും റെഹ്‌മാനും എന്നു പറഞ്ഞപ്പോൾ ഹരീഷ് കണാരൻ മാമുക്കോയയെ നോക്കുന്നത് കണ്ടോ 😆ചിരി നിർത്താൻ പറ്റില്ല
just pure priyadarshan magic, not a single bgm , only humor, perfect casting and frames so that you can see every character while they deliver dialogues. even though scene includes Lal, camera didn't gave lal much attention.
മാമുക്കോയ അഭിനയിച്ച Scene മലയാളം ഫിലിം industry ക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. ചിരിപ്പിച്ചു കൊണ്ട് ജനങ്ങളുടെ മനസിനെ കീഴടക്കിയ അതുല്യ പ്രതിഭയാണ് മലയാള ലോകത്തിന് നഷ്ടമായത് 🥲🌹
Correct,kakkakuyil,Chandra lekha,etc compilation il vatunna oru reference (continues) comedy..🤣copy aanenkilum priyadarshan cinemekal kaanaan oru bhanghi aanu sherikkum entertain aakkan m prekshakare priyadarshan movies
സീൻ വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു. കാഴ്ചവെല്ലുവിളി നേരിടുന്നവരെപ്പറ്റി യാതൊരു ധാരണയുമില്ലാതെയാണ് ഈ ഭിന്നശേഷി വിരുദ്ധ സീൻ എഴുതിയതെന്നു മാത്രം! കാഴ്ച കേവലംകണ്ണകളുടെ മാത്രം ധർമം എന്ന വികലമായ കാഴ്ചപ്പാടിൻ്റെ ബാക്കിപത്രം! സഹതാപാർഹം!
എത്ര കണ്ടാലും ചിരി വരുന്ന സീൻ... മാമുക്കോയയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.
satyam
😊😊😊😊😊
😂
😂😊ijii
മമ്മൂക്കോയ തകർത്ത് അഭിനയിച്ച scene 👌😂😂😂
Enge paathalum nee🤣
പുള്ളിയുടെ ഒൾഡ് മൂവിസ് ഒന്നും കണ്ടിട്ടില്ലലേ
ചെമ്പൻ വിനോദ ജോസും തകർത്ത് അഭിനയിച്ചിരിക്കുന്നു. അയാളുടെ ദയനീയതയും ദേഷ്യവും കൂടി ചേർത്തപ്പോളാണ് സീൻ ഗംഭീരമായത്
Ellathilum orupolan abinayam always kidu
@@SKK-ih2gx 0
മാമുക്കോയ തകർത്തു അഭിനയിച്ച സൂപ്പർ കോമഡി 🤣🤣🤣
ജീപ്പിൽ ഇരുന്ന് നോട്ടവും പിന്നെ
@@hanibasi8014 😂
#sreejithpanicker -ഇടതുസര്‍ക്കാര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടെന്നതിന് തെളിവ്. ...
ua-cam.com/video/jd8LhYm3tjk/v-deo.html
😂😂
തിയേറ്ററിൽ ഒത്തിരി ചിരിപ്പിച്ച സീൻ ❤💥
മാമുക്കോയാ മരിച്ചതിന് ശേഷം ഈ സീൻ കാണുന്നവരുണ്ടോ
ഇന്നലെ രാത്രിയും ഈ സീൻ കണ്ട് ഏറെ ചിരിച്ചതാണ്... ഇന്ന് 😔
Mmmm😢
മിക്ക ദിവസ്ങളിലും ഞാൻ ഇത് കാണും.
🥺
Mmm
ഇജ്ജാതി സീൻ. 🤣🔥 മാമുക്കോയ. ലാലേട്ടൻ. ചെമ്പൻ 😂🙏🏻❤
4:30 😂 അതല്ലെ ഹിമാറെ നമ്മള് അന്നോടു പറഞ്ഞത് നമ്മളാണ് ആദ്യം കണ്ടത് എന്ന് 😂😂😂
🤣🤣
🤣🤣
🤣🤣🤣🤣
😆😂
നമ്മളല്ല.. ഞമ്മള്...
കുറെ കാലത്തിനുശേഷം ഇത്രയും ചിരിച്ച മറ്റൊരു സീൻ ഉണ്ടായിട്ടില്ല
alpaa
alal
,@@shifamaryam920
ഒരായിരം പ്രാവശ്യം കണ്ടാലും മതിവരാത്ത ഒരു സീൻ. 👏👏
movie name please
@@Kkk42667 Oppam
ഈ സിനിമ അത്രയും പെട്ടന്ന് തന്നെ ജന്ശ്രദ്ധ പിടിച്ചു പറ്റി ഹിറ്റാവാൻ കാരണം ഈ സീൻ ആണ്
തേങ്ങ ആണ്
😀
ഇത് ബ്ലോക്ക് പാസ്റ്റർ ആയത് മോഹൻലാലിൻറെ പോലീസ് സ്റ്റേഷനിലെ ആ പ്രകടനമാണ്
ഏത് സിനിമ, സിനിമക്ക് പേരില്ലേ... 🙄
😃എപ്പോഴും ഇഷ്ടം ഉള്ള ഒരു കോമഡി സീൻ... ഓർത്ത് ചിരിച്ചു ഊപ്പാട് വരും 😊😃😘
ആ കോമഡി സീൻ മുഴുവൻ കയ്യിൽ നിന്ന് ഇട്ട് കോഴുപ്പിച്ചത്ആണ്.. ചെമ്പനും മാമുക്കോയയും ❤❤❤##club fm chemban interview
പോലീസിന്റെ വിവരക്കേട് സൂപ്പറായിട്ട് അഭിനയിച്ചു രണ്ടു പേരും
അതല്ലേ ഹിമാറെ അന്നോട് പറഞ്ഞെ ഞമ്മളാ ആദ്യം ശവം കണ്ടത് ന്ന് 😂😂😂😂😂😂😂
☺️☺️☺️😊😊
😂
പോലീസ് നെ ഹിമാറെ 😄
😅
ആ എന്നിട്ട് എന്നിട്ട് എന്നിട്ട് ..?
എന്നിട്ടെന്താ അയാള് മരിച്ചുപോയി🤣🤣🤣
കുഞ്ഞിക്കാ💥
😂
ua-cam.com/video/Rpw4xhyXAu0/v-deo.html
ചിരിച്ചു മരിച്ച സീൻ, ആദ്യം കണ്ടപ്പോ തന്നെ ഞാൻ ഉറപ്പിച്ചതാണ് ഈ സീൻ ആയിരിക്കും ഈ സിനിമയിലെ ഏറ്റവും ഹൈലൈറ്റ് എന്നു 😆😆😆😆ബീരാനും റെഹ്‌മാനും 😆😆😆പഞ്ഞിക്ക 😆😆😆മാമുക്കോയയും
ചെമ്പൻ വിനോദും ചിരിപ്പിച്ചു കൊന്നു, അതുപോലെ ബീരാനും റെഹ്‌മാനും എന്നു പറഞ്ഞപ്പോൾ ഹരീഷ് കണാരൻ മാമുക്കോയയെ നോക്കുന്നത് കണ്ടോ 😆ചിരി നിർത്താൻ പറ്റില്ല
ചെമ്പൻ ഇത്രയും കിടന്നു ചടിയിട്ടും മാമുക്കോയ പേടിക്കാതെ cool ആയി നിൽക്കുന്നത് അടിപൊളി.
hoho..
@@jaisnaturehunt1520 😆😆😆അതേ അതേ
അതല്ലെടാ ഹിമാറെ ഞമ്മള് പറഞ്ഞത്, ഞമ്മളാ ആദ്യം കണ്ടെന്ന്...., 🤣. CI യോട് 😀
എന്തൊരു പാഴാടോ താനൊക്കെ. ഹൈലൈറ്റ് സീൻ പോലും. നിലവാരമില്ലാത്ത മലയാളികൾ. എന്തൊരു ഊച്ചാളിപ്പീസ് ആണെടോ ഇത്. സിനിമയെ കൊല്ലുന്ന സീനുകൾ.
തിയേറ്റർ പൂരപ്പറമ്പ് ആയ നിമിഷം 🔥 ഞാൻ അന്ധനാണ് സർ 🔥🔥🔥
തിയേറ്ററിൽ കൊട്ടും വെടിക്കെട്ടും ഉണ്ടായിരുന്നോ
@@GhostProtocol007 😂😂😆😆👌🏻👌🏻
@@GhostProtocol007 poooooram
Anthada rose chak hit ano 😂😂😂
സിനിമ ഏതാണ്
നീയല്ലേടാ പറഞ്ഞത് നീ ജയരാമനാണെന്ന് .. ഇപ്പോഴെങ്ങനാടാ നീ നന്ദൻ ആയത്.. Such a serious anger of humersense.
ബീരാനും റഹ്മാന്നും.... 😄😊😊 #മമൂക്കോയ ishtam🤍
just pure priyadarshan magic, not a single bgm , only humor, perfect casting and frames so that you can see every character while they deliver dialogues. even though scene includes Lal, camera didn't gave lal much attention.
ഈ മൂവിയിലെ ഏറ്റവും ഇഷ്ടപെട്ട സീൻ 😹 💖
ഈ സീൻ കാണുമ്പോൾ കാക്കകുയിൽ film ലെ ജഗദീഷ് -കൊച്ചിൻ ഹനീഫ ജയിൽ രംഗം ഓർമ വരും ❤❤😂😂😂
2um Priyan Sir nte padam thanne aanalloo😂
Same pattern aanu Priyan sir use cheythirikkunne
Yes 👍
CRT✨
👌👌👌
അതല്ലെടാ ഹിമാറെ അന്നോട് പറഞ്ഞത്..ആദ്യം കണ്ടത് ഞമ്മളാണെന്ന്...ഇജ്ജാതി മാമുക്കോയ rock...... 😂😂😂🤣🤣🤣🤣🤣
മാമുക്കോയ ഇക്കയുടെ തഗ് 😂😂😂ഒരു രക്ഷയും ഇല്ല, ലാലേട്ടന്റെ innocence 😘😘😍
4:05 മാമ്മുക്കോയേടെ ആ നോട്ടം😂😂🔥🔥🔥
ഈ സിനിമയിൽ ചിരിക്കാൻ ഈ ഒരു നിമിഷം മാത്രം ഉള്ളു.. But.. ഇത് തന്നെ ധരാളം 😂😂
എല്ലാരും മമ്മൂക്കോയയുടെ പെർഫോമൻസ് പറയുന്നു ചെമ്പന്റെ അഭിനയം ആണ് ശെരിക്കും ഇതിൽ പൊളി. 😂
എനിക്ക് ചെമ്പൻ്റെ അഭിനയം കാണുമ്പോൾ കലാഭവൻ മണിയേട്ടനെ ഓർമ്മ വരും. ആ ഭാവം, സംഭാഷണ ശൈലി.😢
മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടിന് ആദരാഞ്ജലികൾ 💐💐💐
4:00 that innocence in lalettans face🙂acting 🔥❤️
😂 harishs acting after that 😂
Athu kondu 😂
@@David-js4ib
Lalettan over acting
andi
എത്ര തവണ കണ്ടാലും മതിവരാത്ത മാമുക്കോയ ഇക്കയുടെ കോമഡി സീൻ 👌
എന്തോന്നാടോ ഇത്... എവിടുന്ന് കിട്ടി ഈ ഉണ്ണാക്കനെ😄😄
😂🤣
ചെമ്പൻ and മാമുക്കോഴ പൊളിച്ചു 😂😂💥
Kozha alla kumbhakonam 😂
മോഹൻലാൽ🪄 എന്ന നടന്റെ
എല്ലാ കഴിവും പ്രേദർശിപ്പിക്കുന്ന
Movie ✨
അപ്പൊ നാടോടി കാറ്റിലെ അരി കടം വാങ്ങാൻ പോകുന്ന സീനോ മീനയുടെ അടുത്ത് നിന്ന്
@@sudheerkhansparadise5952 aaraa meena
@@sudheerkhansparadise5952 meenayo meeno
@@gladwin9320 പഴയ നടിയായിരുന്നു മരിച്ചുപോയി യോദ്ധ, മേലേപറമ്പിൽ ആൺവീട് സിനിമകളിൽ അമ്മവേഷം ചെയ്തിട്ടുണ്ട്
Eppo mohanettan feeld out aayi poyi😭😭😭
2:18 epic reply from mamukoya 🤣🤣
കാക്കകുയിലിലെ താക്കോൽ സീൻ എടുത്ത് ഒന്നു ഉടച്ച് വാർത്തു 👌👌
ആദ്യം കണ്ടേ ഞമ്മള് 🤣🤣 1:57 that face🔥😁
ഈ സീൻ കാണുമ്പോയേക്കും ചിരിവരും....😄😄😄
വീരൻ -ബീരാൻ😂
രാഘവൻ -റഹ്മാൻ 😂😂😂
😂😂
Ath manasilayilla...what that mean?
@@itzmegoku8982ആ പടം മൊത്തം കണ്ടാൽ മനസ്സിലായിക്കോളും
😢 5:35 5:35 5:35
😢 5:35 5:35 5:35
ശരിക്കും തകർത്തത് ചെമ്പൻ ആണ്.
മമൂക്കോയ dialogues🔥 chemban expressions 🔥🔥
Way of presenting comedy through natural Acting..mammokkaya❤️❤️❤️
പടം ഇറങ്ങുന്നതിന് മമ്പ് പ്രിയദർശനെ എല്ലാവരും കളിയാക്കിയത് ആണ് ഇതും എട്ടു നിലയിൽ പൊട്ടും എന്ന്.. പക്ഷേ പടം ഇറങ്ങി വേറെ ലെവൽ..
"ചോദിക്കുന്ന ചോദ്യത്തിന് മാത്രം ഉത്തരം പറഞ്ഞാൽ മതി' ഇതാണ് പ്രശ്നം. ഉത്തരം പറയുന്ന ആളുടെ തന്മയത്വം കൂടി കണക്കിലെടുക്കേണ്ടതാണ്
അല്ലേലും thug അടിക്കാൻ പുള്ളിയെ കഴിഞ്ഞേ ഉള്ളു വേറെ ആരും 😂👌🏻
മാമുക്കോയ 😎
4:27🤣🤣😂😂😂😂🤣🤣 മാമുകോയ!!തഗ്ഗ് 🔥🔥🔥🔥
ന്റെ പൊന്നോ ഈ സീൻ. തിയേറ്റർന്നു ചിരിച്ചു ചിരിച്ചു ഒരു പരുവം ആയിനു
ഇടിച്ചാൽ മാത്രെ ആൾകാർ സത്യം പറയു എന്ന വിചാരം ഉള്ള പലരും ഇന്നും ഡിപ്പാർട്മെന്റിൽ ഉണ്ട്
എന്ന് ജനങ്ങൾക് മനസ്സിലാക്കാൻ പറ്റിയ scene ആണ്....
ആ ഒരു comedy രംഗം അന്ന് തിയേറ്ററിൽ വെച്ച് കണ്ടത് 🙆♀️😂😂😂😂😂😂😂😂😂 മറക്കൂല ഇപ്പഴും അതാലോചിക്കുമ്പോൾ ചിരി നിൽക്കുന്നില്ല
നീ ചോദിക്കുന്നതിനു മാത്രം ഉത്തരം പറഞ്ഞാൽ മതി..അതിലാണ് ഇതിലെ സംഭവം മുഴുവൻ കിടക്കുന്നത്.
Rules or motives proper aayi set cheythaal mathrame oru nalla comedy scene undaakoo
കാക്കക്കുയിൽ സിനിമയിലെ ഹനിഫിക്ക and ജഗദിഷ് താക്കോൽ ഒളിപ്പിക്കാൻ പറയുന്ന അതെ refecrence scene 1:40🔥😂
ചെമ്പനും നല്ല പോലെ അഭിനയിച്ചു വെൽ👍👏
പോയിട്ടും ചിരിപ്പിക്കുവാ... ❤️😊😄🙏
ആദരാഞ്ജലികൾ മാമുക്കോയ we are really miss u🙏🙏🙏🙏🙏
0:50 1:12 2:21 2:27 4:31 4:39 6:36
മാമുക്കോയ റോക്ക്സ് 🤣🔥
5:08 രഞ്ജിപണിക്കർ terror 😂🔥🚫
🤣
അതല്ലേ ടാ ഹിമാറേ ഞാൻ ആദ്യം പറഞ്ഞതു്😁😁😁😁
മമ്മുക്കോയ തകർത്തഭിനയിച്ച രംഗം അദ്ധേഹത്തിന്റെ മരണശേഷം കണ്ണുന്നു. RIP 🌹
Chembante expressions aan mammukoyade dialogue ithrem effective aakyath
Athalle himare......
Mammukoya+lal combo always rockz. Remembering pannide monnae dialogue 😂😂
Natural actor mamukoya❤️
The theater experience in this scene 💓❤️
ചെമ്പൻ വിനോദ് അടിപൊളിയാണ്.. ഇതിൽ തകർത്ത് അഭിനയിച്ചിട്ടുണ്ട്
😄😄😄😄യ്യോ... തീയേറ്ററിൽ ഇരുന്നു ചിരിച്ചു മടുത്തത് ഇപ്പോ ഓർക്കുന്നു...
Mamukkoya's and Chemban Vinod Jose's comedy scene super and funny 👌👏👏👍🤭🤭🤭🤭
Rest in peace,the king of comedy 😢
I almost died laughing alone - Mammukkoya top top 💯
Chemban and Mamukkooya Spotil paranjathaanu,ennu Chemban interviewil paranju kettathinu shesham kaanaan vannathu 👍
😃😃😃 മാമുകോയ തകർത്തു
മാമുകോയ മരണപെട്ടതിന് ശേഷം കാണുന്നവരുണ്ടോ 😥
Fav Scene in Oppam 🤣🤣🤣
On the spot improvisation 👍🏾👍🏾👍🏾👍🏾 .. മാമൂക്ക & ചെമ്പൻ ❤❤❤😂😂😂😂
One of the funniest scenes I have watched in a Mal movie. Mamukoya thakarthu 🙂
പ്രിയ ദർശൻ സിനിമകളുടെ പ്രേത്യേകത ഇതാണ് ❤
ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല .👍🙃🙃
Veeran=beeraan, raghavan=rahman..mamukkoya 🔥😂😂
😂😂😂😂😂😂😂😂😂😂
മാമുക്കോയ അഭിനയിച്ച Scene മലയാളം ഫിലിം industry ക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. ചിരിപ്പിച്ചു കൊണ്ട് ജനങ്ങളുടെ മനസിനെ കീഴടക്കിയ അതുല്യ പ്രതിഭയാണ് മലയാള ലോകത്തിന് നഷ്ടമായത് 🥲🌹
എത്ര കണ്ടാലും മടുക്കാത്ത comedy scene 😂
priyan magic 🔥
Correct,kakkakuyil,Chandra lekha,etc compilation il vatunna oru reference (continues) comedy..🤣copy aanenkilum priyadarshan cinemekal kaanaan oru bhanghi aanu sherikkum entertain aakkan m prekshakare priyadarshan movies
26-04-2023 മാമുക്കോയ മരണപ്പെട്ട ദിവസം ...
...
കാനുംബൊ സങ്കടം വരുന്നു 😢😢😢❤❤❤
2:30 ബീരാനും റഹ്മാനും 🤣🤣🤣🤣
What a scene ! Man maybe only comedy I laugh even after watching like 10 times 😂😂😂
മാമുക്കോയ ചിരിപ്പിച്ചു കൊല്ലും 😂😂😂👌👌👌
Ejjathi scene 💥🤣🤣🤣🤣🤣🤣🤣
5:08 രഞ്ജിപണിക്കർ 😂🔥
രഞ്ജി പണിക്കർ അടിപൊളി
Polayadi makal ennano parnje 😂
mohanlal what a acting 😍😍😍
സീൻ വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു. കാഴ്ചവെല്ലുവിളി നേരിടുന്നവരെപ്പറ്റി യാതൊരു ധാരണയുമില്ലാതെയാണ് ഈ ഭിന്നശേഷി വിരുദ്ധ സീൻ എഴുതിയതെന്നു മാത്രം! കാഴ്ച കേവലംകണ്ണകളുടെ മാത്രം ധർമം എന്ന വികലമായ കാഴ്ചപ്പാടിൻ്റെ ബാക്കിപത്രം! സഹതാപാർഹം!
Poda oola political correctness thendi.Neeyokke Karanam comedy films thanne nashichu
മലയാളത്തിന്റെ ഹാസ്യ സംബ്രട്ട് മാമുക്കോയ
4:27 Maammu thug 😎 Aa thala jeep inte purathottu vannath 😁
*എന്തായാലും ത്രില്ലെർ മൂവിയിലും പ്രിയദർശൻ ഒരു ഹാസ്യ scene എങ്കിലും കൊണ്ട് വന്നല്ലോ❤*
ആദ്യം കണ്ടത് ഞമ്മള് തന്നെ 😂🤣
എന്തോന്നാടോ.. എവടുന്നു കിട്ടിയടോ ഈ ഉണ്ണാക്കനെ.. 😄😂
4:30 mammukooya 💚😂
എല്ലാവരും മാമുക്കോയാ എന്ന് ഞാൻ ചെമ്പൻ വിനോദ് എന്ന് പറയും 🤣🤣
മാമുകോയ വിട വാങ്ങിയ ശേഷം കാണുന്നവർ ഉണ്ടോ💔
മാമുക്കോയയോട് ചോദിക്കുമ്പോൾ ചെമ്പൻ വിനോദിന്റെ മുഖത്തെ ഭാവങ്ങൾ സൂപ്പർ ആയിട്ടുണ്ട്...
പഞ്ഞിക്ക 🔥🔥
അന്നും ഇന്നും ആഹാ ഭാഷയിലും കോമഡിയിലും മമ്മുക്കോയയെ പകരം വെക്കാൻ ആരും തന്നെ ഇല്ല
Beeraanum..rahmaanum SUPPPPPERRRBBB!💟♥️😍😍🥰👍👍💛💛
മമ്മു ക്കോയ, ചെമ്പൻ വിനോദ്..കലക്കി
സർ ഞാൻ അന്ധനാണ്
ചെമ്പൻ നന്ദനോ ജായരാമൻ എന്നാലേ പറഞ്ഞത് 😂😂
പഞ്ഞിക്ക 🤩🤩🤩
Pre Odiyan A10's expression was 🔥