ഇപ്പൊഴാണെങ്കിലും അല്പം വൈകിയ പോലെ ....സുരേഷ്‌ഗോപിയേട്ടന്റെ സ്വന്തം അനുജനെ പോലെ

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 52

  • @MuhammedNavasPS
    @MuhammedNavasPS 15 годин тому +25

    അനിൽ മുഹമ്മദ് സാർ
    തൃശ്ശൂരിൽ നടന്ന കളികൾ
    മറ്റൊരു രൂപത്തിൽ പാലക്കാട് അവതരിപ്പിച്ചു നല്ലവരായ മനുഷ്യർ ജനങ്ങൾ അത് തിരിച്ചറിഞ്ഞിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു
    രാഹുൽ മാങ്കൂട്ടത്തിന് വിജയാശംസകൾ

  • @ktms3219
    @ktms3219 14 годин тому +10

    മുൻപൊരാൾ മുഖ്യമന്ത്രി ആപീസ് തുറന്നു വെച്ചിരുന്നു
    അത് പോലെ യായി ഇതും 😂🤭

  • @hardcoresecularists3630
    @hardcoresecularists3630 15 годин тому +8

    ഇദ്ദേഹത്തിന് കിളി പോയിട്ടുണ്ട് 👍

  • @ShihabBobby
    @ShihabBobby 14 годин тому +10

    ജയിക്കൂല്ലന്ന് ഉറപ്പുള്ള കൊണ്ട് എന്തും പ്രഖ്യപിക്കാമല്ലോ...

  • @abufarhath4105
    @abufarhath4105 15 годин тому +13

    സരിന് ആത്മവിശ്വോസം നല്ലതാ ജയം ഒരാൾക്കെല്ലെ കിട്ടൂ കാണാൻ പോകുന്ന പൂരം ചോദിച്ചറിയേണ്ട 😂

  • @gafoorpathiyil5237
    @gafoorpathiyil5237 12 годин тому +6

    ചതിയൻ സരിന് കിളി പോയി ഇരിക്കുന്നു.- താങ്കളുടെ വില ഇരുത്തൽ വളരെ ശരിയാണ്

  • @marykjabraham5402
    @marykjabraham5402 13 годин тому +3

    Very true 👍

  • @aniyangeorge4025
    @aniyangeorge4025 8 годин тому +1

    പ്രത്യേകിച്ച് ട്രോൾ വേണ്ട അങ്ങയുടെ ആ ചിരി മതി😂😂

  • @najiyaa5660
    @najiyaa5660 12 годин тому +3

    Sathyam

  • @mohamedshareef3361
    @mohamedshareef3361 13 годин тому +6

    ഈ കോമഡി തോറ്റാൽ അപകടകാരിയാകുമോ സംശയമുണ്ട്.
    സിപിഎംനെ തെറിവിളിച്ചു ബിജെപിയിലേക്ക് കൂടുമാറാനും സാധ്യതയാണുള്ളത്

  • @AboobackerSiddiq-u3p
    @AboobackerSiddiq-u3p 15 годин тому +4

    👍👍👍👍👍

  • @muhammedkutty8059
    @muhammedkutty8059 9 годин тому +2

    എന്തിനാ സരിനെ ഇത്ര ധൃതി ശനിയാഴ്ച ഉച്ചക്ക് ശേഷം പോയാൽ പോരെ

  • @nisamjalal3479
    @nisamjalal3479 7 годин тому +1

    കോട്ടക്കലിൽ പോലുഠ 😂തളഠവെയംക്കാൻ 😂😂

  • @shajimakkar7707
    @shajimakkar7707 7 годин тому +2

    ഇവനെ മടുത്തിട്ട് സൗമിയ ഷാർജയിൽ പോയി കിടക്കുന്നത്

  • @reenasabu8996
    @reenasabu8996 14 годин тому

    Very True

  • @keralagreengarden8059
    @keralagreengarden8059 11 годин тому

    😂😂😂😅😅❤🎉

  • @hamzathpasha4064
    @hamzathpasha4064 13 годин тому

    😂😂😂😂👍

  • @abduljabbarjabbar4711
    @abduljabbarjabbar4711 13 годин тому +1

    മലയാളിക്ക് എംബിബിഎസിന് അഡ്മിഷൻ കിട്ടുമ്പോഴേ..... ഓസ്കാർ അവാർഡ് കിട്ടിയത് പോലെയാണ് വീട്ടിലും കുടുംബത്തിലും നാട്ടിലും ആഘോഷം തുടങ്ങുന്നത്😂😂 പിന്നെ എംബിബിഎസ് കിട്ടിക്കഴിഞ്ഞാൽ പറയുകയും വേണ്ട😂😂🤪😛🤣🥰🤓🤓 ഇതേ മലയാളി ഡാകകിടടർക് ഐഎഎസ് കൂടി കിട്ടിക്കഴിഞ്ഞാൽ....😮😮😮😢😢 അമേരിക്കൻ പ്രസിഡണ്ട് സ്ഥാനം കിട്ടിയത് പോലെയാണ്😂😂🫣🫣🤪😛🤣🤓🤓🤓 ഇതെല്ലാം കിട്ടിയ ഇയാൾക്ക്,,,, ശരിക്കും ((താങ്കൾ പറഞ്ഞതുപോലെ )) കിളി പോയത് തന്നെ....😮😮😮😢😢 ഈ ഞാനും പ്രാർത്ഥിക്കുന്നു....🤲🤲🤲🤲🤲😵🥴🥲🥲🥲🥲

  • @farukhkeral3025
    @farukhkeral3025 15 годин тому +2

    😂😂

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 9 годин тому

    😂

  • @kunchithangal7939
    @kunchithangal7939 5 годин тому

    രാഷ്ട്രീയ ത്തിൽ തിളങ്ങാൻ കേവലം ips, ഡോക് ട്രൈറ്റ് കൊണ്ടുമാത്രം ഫലിക്കില്ല, 😀

  • @muhammednp457
    @muhammednp457 15 годин тому +1

    😂😂😂😂😂

  • @noufalmuhammed8233
    @noufalmuhammed8233 11 годин тому

    Randamathu vannalum CPM nte vijayam aanu sir ❤❤

  • @isjauhar
    @isjauhar 14 годин тому

    അനിയൻ apt ആണ്

  • @askrish21
    @askrish21 14 годин тому

    Birth of 2nd brother. First already born away in tamilnadu- nadigar Vijay

  • @saleemkh4788
    @saleemkh4788 14 годин тому +1

    കിളി പോയതല്ല സെമി ക്രാക് ആണ്

  • @adv.babupaulat911
    @adv.babupaulat911 14 годин тому

    He is saying about his coming back

  • @rosilymp7740
    @rosilymp7740 14 годин тому +1

    സരിൻ പറയുന്ന ഓരോന്നും എടുത്ത് എന്തിനാണ് ഇങ്ങനെ വീടിയോ ഇടണത് അയാൾ എന്തെങ്കിലും പറയ: ട്ടെ result വന്നിട്ട് അങ്ങനെ ചെയ്താൽപറഞ്ഞാൽ മതിയല്ലോ

  • @veerankutty7113
    @veerankutty7113 11 годин тому

    എന്റെ സരിനെ ഇത് കുറച്ചു നേരത്തെ പറഞ്ഞുടായിരുന്നോ!

  • @YusufNasarMohammed
    @YusufNasarMohammed 10 годин тому

    He go to vd office

  • @thajudheeny2755
    @thajudheeny2755 13 годин тому +3

    പാലക്കാട് BJP ജയിച്ചാൽ ഉത്തരവാദി cpm

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 6 годин тому +1

      Munambam waqaff issue we will vote for bjp only just wait for next election

  • @muhammedmusthafa697
    @muhammedmusthafa697 9 годин тому +1

    Cjp🚩🚩🚩🚩🔱

  • @Milano-mecca
    @Milano-mecca 12 годин тому +1

    സാർ psyco dr ആണോ

  • @HashirPv-s1g
    @HashirPv-s1g 13 годин тому

    ഫലസ്തീൻ ഇപ്പോൾ എവിടെ

  • @alikp6573
    @alikp6573 15 годин тому

    👍👍👍

  • @Gafoor-u8h
    @Gafoor-u8h 14 годин тому

    അനിലെ നീ ആരെയാണ് കുമ്മായം അടിക്കുന്നത് ഒരു ദിവസം കൂടി ഇല്ലേ ഇരുപത്തിമൂന്നാം തീയതി അന്ന് ഇവിടുന്ന് പറപ്പിക്കും

  • @rosilymp7740
    @rosilymp7740 14 годин тому

    സരിൻ പറയുന്ന ഓരോന്നും എടുത്ത് എന്തിനാണ് ഇങ്ങനെ വീടിയോ ഇടണത് അയാൾ എന്തെങ്കിലും പറയ: ട്ടെ result വന്നിട്ട് അങ്ങനെ ചെയ്താൽപറഞ്ഞാൽ മതിയല്ലോ

    • @anj3067
      @anj3067 11 годин тому

      സരിൻ വെറുതെ ഓരോന് എന്തിനാ പറയുന്നെ ? 23 വരെ wait ചെയ്തിട്ട് പോരേ വാചകമടി