ദീക്ഷയും തലപ്പാവുമുള്ള ഡോക്ടറെ കണ്ടപ്പോൾ ഞരമ്പ് പിടഞ്ഞവരോട്....ദേ ഡോക്ടർക്ക് എന്തോ പറയാനുണ്ട്!!!!!

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 3,3 тис.

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 роки тому +584

    അനിൽ സാറേ,നിങ്ങളോടുള്ള ബഹുമാനം ഒന്നുകൂടി വർദ്ധിച്ചിരിക്കുന്നു! അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിക്കുന്നതിന് ! ഡോക്ടർക്കും, അഗസ്റ്റിൻ ജോസഫിനും പ്രത്യേകം നന്ദി!

    • @unniunni5477
      @unniunni5477 3 роки тому +1

      ഇപ്പൊൾ.അഗസ്റ്റിനെ,josap..അല്ല...

    • @soopisoopi2349
      @soopisoopi2349 3 роки тому

      Anil Mohammed sir👍

    • @salmanukp8019
      @salmanukp8019 3 роки тому +6

      ഇതിനൊക്കെ നിമിത്തമായ മീഡിയാവൺ ചാനലിന് നന്ദി പറയൂ.പിന്നെ സംഘ പരിവാരത്തിനും

    • @adil6390
      @adil6390 3 роки тому +3

      അവനവന്റെ യഖീനും അമലും നന്നാക്കാനും മുഴുവൻ മനുഷ്യരെയും ശരിയായ യഖീൻ അമലുകളുടെ പാതയിൽ കൊണ്ടുവരുന്നതിനുമായി നബി (സ) തങ്ങളുടെ പരിശ്രമരീതിയെ ലോകം മുഴുവൻ ഹയാത്താക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിൽ പുറപ്പെട്ട് ജീവിതം നന്നാക്കികൊണ്ടിരിക്കുന്നു dr
      എന്തിലും പർഫക്ഷൻ തേടുന്ന dr.സത്യാനാഥൻ - dr ശാദിഖ് ആയി മാറിയപ്പോൾ ഇസ്ലാമിലും പർഫക്ഷന് വേണ്ടി തെരഞ്ഞടുത്തതിനെ എതിർക്കാൻ വേണ്ടിയെങ്കിലും എന്താന്ന് അറിയാൻ ശ്രമിക്കണമെ (കുറച്ച് ദിവസത്തേക്കങ്കിലും അള്ളാഹുവിന്റെ മാർഗത്തിൽ ഇറങ്ങി പുറപ്പെട്ട് അറിയാൻ ശ്രമിക്കണം,)

    • @adil6390
      @adil6390 3 роки тому +4

      Dr അനിൽ സാറിനു തന്നെ ഇപ്പോൾ അദ്ദേഹത്തിന്റെ ഈ സ്വന്തം വാക്കുകളിൽ മറുപടി ഉണ്ടല്ലോ!
      അന്ന് ഒന്നാം കൊറോണ കാലത്ത് തബ്ലീഗിന് എതിരിലുള്ള ആരോപണത്തെ പ്രതിരോധിക്കാൻ അനിൽസാറിന് ഒരു പാട് അവസരം കിട്ടീട്ടുണ്ടെങ്കിലും അന്നത്തെ സാറിന്റെ പല വാക്കുകളിൽ നിന്ന് മനസ്സിലാക്കാവുന്നത് തബ് ലീഗുകാർ ഒരുവിവരവും ഇല്ലാത്തവർ എന്നാണ് മനസ്സിലായിരുന്നത് . (അതിനുള്ള മറുപടിയായി ഇതിനെ തോന്നുന്നു !!)

  • @vijayadharann6634
    @vijayadharann6634 3 роки тому +491

    ഞരമ്പുരോഗികൾക്ക ശരിക്കും കൊടുത്ത് ഭഗവൽ ഗീതയും ഖുറാനെയും ഉദ്ദര്യച്ചുതിൽ നന്ദി ഡോക്ടർ

    • @with4192
      @with4192 3 роки тому +20

      നമ്മൾ ഒന്നാണ് എന്നത് ഇവർക്ക് അറിയാതെ പോയി vijayeatta 👍

    • @03adnanahammed52
      @03adnanahammed52 3 роки тому +3

      💯

    • @user-rn2et5hg9s
      @user-rn2et5hg9s 3 роки тому +2

      എന്നിട്ട് അവസാനം വന്നു ചേർന്നത് സാക്ഷാൽ ഞരമ്പ് രോഗിയായ മുത്തിന്റെ മതത്തിൽ !!!😊😊😊👌👌👌💐💐💐.

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 3 роки тому +17

      @@user-rn2et5hg9s
      അത് നീ പിന്നീട് അറിയും ഞരമ്പാണോ അല്ലെയോ എന്ന് അന്ന് നീ വിരല്കടിക്കും... കുരുവും പൊട്ടി ഓരോ ചാണക കീടങ്ങൾ വന്ന് കയറും...

    • @mubimubimubi5144
      @mubimubimubi5144 3 роки тому +15

      @@user-rn2et5hg9s arivullavan varum ninakk athillathatin kuru pottiyitt karyamilla

  • @c.v.s.media.9626
    @c.v.s.media.9626 3 роки тому +36

    അള്ളാഹു ഡോക്ടർക്ക് ആഫിയത്തും ദീർഘആയുസ്സും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.

  • @sbtabbas1
    @sbtabbas1 3 роки тому +188

    എന്റെ മകളുടെ കണ്ണിനു സർജറി 3 വർഷങ്ങൾക്കു മുമ്പ് പെരിന്തൽമണ്ണ വെച്ച് ഈ ഡോക്ടർ ആണ് ചെയ്തത്. എത്ര ആത്മാർത്ഥതയോടെ ദൈവത്തിൽ എല്ലാം സമർപ്പിച്ചാണ് സാർ അത് ചെയ്തു സുഖപ്പെടുത്തിയത്. ദൈവം ഡോക്ടറെയും ഡോക്ടറെ പറ്റി ഇങ്ങനെ അന്വേഷിച്ചു വിവരങ്ങൾ നൽകിയ അനിൽ സാറിനെയും അനുഗ്രഹിക്കട്ടെ.

    • @ibrahimn4832
      @ibrahimn4832 3 роки тому +2

      Subhaanallah

    • @sulthan__3083
      @sulthan__3083 3 роки тому +4

      അൽഹംദുലില്ലാഹ് ഞങ്ങൾക്കും അനുഭവമുണ്ട് ..നല്ല dr ആണ്

  • @BIJUMONTB
    @BIJUMONTB 3 роки тому +430

    ഇതുപോലെ ഒരു മനുഷ്യനെ പരിചയപെടുത്തി തന്നതിൽ ഒരുപാട് നന്ദി.....🙏👍

  • @aliakkara6653
    @aliakkara6653 3 роки тому +129

    ഇതരം തന്റെടം ഉള്ള ഡോക്ടറാണ് മാനവരാശിക്കു ആവശ്യാം അല്ലാഹ് ഇദ്ദേഹത്തിന് ആഫിയതുള്ള ദീര്ഗായുസ് നൽകണേയെന്നു ദുആചെയുന്നു

  • @veeranpk7604
    @veeranpk7604 3 роки тому +87

    ഈ സാറിനെ ഞാൻ നേരിട്ടു മെഡിക്കൽ കോളേജിൽ നിന്ന് കണ്ടിട്യണ്ട്
    വാർഡിലെ രോഗികൾക്ക് എല്ലാം സാറിനെ കാണുമ്പോൾ വലിയ ബഹുമാനമാണ്
    ഡേ: സാർ രോഗികളോട് നല്ല പെരുമാറ്റമാണ്
    സ്വായം രോഗികളെ സഹായിക്കാൻ താൽപര്യമുള്ള ഒരു നല്ല സാറാണ്

  • @azeezkp6835
    @azeezkp6835 3 роки тому +415

    അനിൽ സാർ താങ്കൾ അടുത്ത കാലത്ത് ചെയ്ത ചാനലിൽ ഏറ്റവും നന്നായ ഒ രു പ്രോഗ്രാം എല്ലാ മത വിശ്വാസി കൾക്കും ഗുണമായ ഒരു പ്രോഗ്രാം രണ്ട് ഡോ കേടഴ്സിനും നന്ദി

    • @sageerkerala
      @sageerkerala 3 роки тому

      Backiyokke ooola യുമാണ് ഉദാ Delhi | Kejrival

    • @nkmustafa4739
      @nkmustafa4739 3 роки тому +1

      സൂപ്പർ അനിൽ സർ മാഷാഅല്ലാഹ്‌ ദയിവം ആന്നുഗ്രഹിക്കട്ടെ

    • @abdulsathar7723
      @abdulsathar7723 3 роки тому +2

      സാർ നിങ്ങൾ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ഈ അഭിമുഖം ഇതാണ്, സാറിന് ഒരു പാട് നന്ദി

    • @hamzaalliparambil90
      @hamzaalliparambil90 2 роки тому +1

      Nallad

  • @rafi926
    @rafi926 3 роки тому +22

    ശരിക്കും ഈ വീഡിയോ കണ്ടിട്ട് കണ്ണ് നനഞ്ഞു, ഇദ്ദേഹത്തെ അറിയാൻ സഹായിച്ച അനിൽ സാറിനു നന്ദി ഉണ്ട്. ചാൻസ് മുസ്ലിമായ എന്റെ കാര്യം ഒക്കെ ഓർത്ത് കരഞ്ഞു പോയി. എല്ലാവർക്കും നല്ലത് വരട്ടെ ഇരു ലോകത്തും.

    • @leadtogood2994
      @leadtogood2994 3 роки тому +4

      Dr.സ്വാദിഖ് വന്നിരുന്നു അദ്ദേഹത്തിന് കിട്ടിയ സമയം കൊണ്ട് എക ദൈവത്തെ കുറിച്ച് പറഞ്ഞു, അല്ലെങ്കിൽ പഠിക്കുവാൻ നമ്മളെ പോലെയുള്ള chance മുസ്ലിമിന് തോന്നിപ്പിച്ചു.
      ഇത് തന്നെയാണ് ഓരോ മുസ്ലിമിൻ്റെയും കർമം. നമ്മളെ കാണുമ്പോൾ മറ്റുള്ളവർക്ക് സൃഷ്ടാവിനെ കുറിച്ച് ചിന്ത വരണം.

  • @user-vb1bz7qm9n
    @user-vb1bz7qm9n 3 роки тому +102

    ഈ ഡോക്ടറുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു പോസറ്റീവ് ഊർജ്ജം ആത്മാവിലൂടെ ശരീരത്തിലൂടെ ഒഴുക്കുകയായിരുന്നു. അതെ കിടന്നായിരുന്നു ഞാൻ ഈ വീഡിയോ കണ്ടു തുടങ്ങിയത് ഇതിനിടയിൽ ഞാൻ എണീറ്റ് ഇരുന്നു പോയി. ബുദ്ധിയും വിവേകവും ഉള്ള ഇത്തരം ആളുകളെ ഇനിയും കാണാൻ കൊതിക്കുന്നു. ശാന്തിക്കായി സമാധാനത്തിനായി . ഡോക്ടർക്ക് ആരോഗ്യ ദീർഘായുസ്സ് അള്ളാഹു നീട്ടി കൊടുക്കട്ടെ .

    • @abdullapv5897
      @abdullapv5897 3 роки тому

      താങ്കൾ എന്തിനാണ് ഇതൊക്കെ പരസ്യമാക്കിയത് . താങ്കൾക്ക് ഭാരതരത്നം അവാർഡു o
      പത്മഭൂഷണം തരാം പക്ഷെ ഒരു ഡിമാന്റ് " ഖർ വാപസിയാണ് "
      പിന്നെ കമലാ സുരയ്യയുടെ മാതിരി ഇനി ഞങ്ങളെ വിഢിയാക്കാൻ പറ്റൂല്ല. കമലാ സുരയ്യ ഞങ്ങളെ ചതിച്ചു. എല്ലാ അവാർഡുകളു വാരിയെടുത്ത് മറുകണ്ടം ചാടി . ഇനി അത് നടപ്പില്ല. ബോണ്ട് എഴുതിത്തരേണ്ടിവരും എന്ന് മാത്രം. നല്ലവണ്ണം ആലോചിച്ച് മറുപടി പറയുമല്ലൊ.

    • @ramlabasheer8624
      @ramlabasheer8624 3 роки тому

      Aameen

  • @nizarr1435
    @nizarr1435 3 роки тому +85

    ആദ്യം അഗസ്റ്റിൻ ജോസഫ് ഒരായിരം നന്ദികൾ ഈ വലിയ അറിവിൻറെ ഉടമയായ ഡോക്ടർ മുഹമ്മദ് അള്ളാഹു ദ് സാദിഖ് അല്ലാഹുതആല ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @rasheedkk5110
    @rasheedkk5110 3 роки тому +212

    Dr ക്ക് ആഫീയത്തോട് കൂടിയുള്ള
    ദീർഗായിസ് അള്ളാഹു പ്രധാനം
    ചെയ്യട്ടെ

  • @baryonsinternationalschool
    @baryonsinternationalschool 3 роки тому +368

    20 വർഷമായിട്ടുള്ള ബന്ധമാണ് ഞങ്ങളുടേത്... ഇന്നും അതി ശക്തമായി തുടരുന്നു.. എന്റെ ഒരു experience ൽ ഇദ്ദേഹം ഒരു ജീവിച്ചിരിക്കുന്ന Spiritual personality യാണ്.. അതോടൊപ്പം ആകാശത്തേക്ക് കൈ ഉയർത്തിയാൽ ദൈവം ഉത്തരം നൽകുന്ന ഒരു വ്യക്തിത്വവും.. സംവിധായകൻ ഹരിഹരൻ sir ന്റെ സഹോദരന്റെ മകനും കൂടിയാണ്.. ഞങ്ങൾ ഒന്നിച്ചു ഒരേ ആത്മ വഴിയിൽ ഒന്നിച്ചു ഇപ്പോഴും സഞ്ചരിക്കുന്നു... ഗീതാ വാക്യവും ഇദ്ദേഹത്തിൽ നിന്നാണ് നാം പഠിക്കുന്നത്... പിന്നെ ഏകനായവാനിലേക്കുള്ള പ്രബോധനവും അതോടൊപ്പം ഇഹ്സാനും

  • @_na_jiya_5240
    @_na_jiya_5240 3 роки тому +133

    രണ്ട് ഡോക്ടർമാർക്കും അഭിനന്ദനങ്ങൾ...... 👍👍👍👍👍👍

  • @pmsbapputhangal
    @pmsbapputhangal 3 роки тому +279

    "തെറ്റിലേക്ക് പോകാതിരിക്കാനുള്ള മാർഗ്ഗമാണ് ഈ വേഷം"👌
    ദീനിൽ വേഷം വളരെ പ്രധാനമാണ്.

    • @DRKHALEELVLOG
      @DRKHALEELVLOG 3 роки тому +1

      ua-cam.com/video/qGsR8MZjfoo/v-deo.html

  • @kunchupullat1221
    @kunchupullat1221 3 роки тому +93

    റഹ് മാനാ യ റബ്ബേ ഇത്തരം ഡോക്ടർ മാരെ സമൂഹത്തിനു ഇനിയും ഒരുപാട് നൽകേണമേ ഇതുനമുക്ക് വിവരിച്ചു തന്ന ഡോക്ടർ ക്കും അതിന്നു കളമൊരു ക്കിയ ബഹുമാനപ്പെട്ട ഡോക്ടർ അനിൽ മുഹമ്മദ് സാറിന്നും ഒരുപാട് ഒരുപാട് നന്ദി. നമസ്കാരം. അസ്സലാമു അലൈകും 👍👍👍

    • @salmanukp8019
      @salmanukp8019 3 роки тому +3

      ഇതിനെല്ലാം നിമിത്തമായ മീഡിയാവൺ ചാനലിനും

    • @rihilarihila691
      @rihilarihila691 3 роки тому

      Bigsalut

    • @adil6390
      @adil6390 3 роки тому

      അവനവന്റെ യഖീനും അമലും നന്നാക്കാനും മുഴുവൻ മനുഷ്യരെയും ശരിയായ യഖീൻ അമലുകളുടെ പാതയിൽ കൊണ്ടുവരുന്നതിനുമായി നബി (സ) തങ്ങളുടെ പരിശ്രമരീതിയെ ലോകം മുഴുവൻ ഹയാത്താക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിൽ പുറപ്പെട്ട് ജീവിതം നന്നാക്കികൊണ്ടിരിക്കുന്നു dr
      എന്തിലും പർഫക്ഷൻ തേടുന്ന dr.സത്യാനാഥൻ - dr ശാദിഖ് ആയി മാറിയപ്പോൾ ഇസ്ലാമിലും പർഫക്ഷന് വേണ്ടി തെരഞ്ഞടുത്തതിനെ എതിർക്കാൻ വേണ്ടിയെങ്കിലും എന്താന്ന് അറിയാൻ ശ്രമിക്കണമെ (കുറച്ച് ദിവസത്തേക്കങ്കിലും അള്ളാഹുവിന്റെ മാർഗത്തിൽ ഇറങ്ങി പുറപ്പെട്ട് അറിയാൻ ശ്രമിക്കണം,)
      ഇ നെരാല

  • @basheerahmed3621
    @basheerahmed3621 3 роки тому +59

    അഗസ്റ്റിൻ ജോസഫ് സർനും, Dr.അനിൽ മുഹമ്മദ് സർനും, Dr.മുഹമ്മദ് സാദിക്കിനും ഒരായിരം നന്ദി

  • @ramshadpullookkara1745
    @ramshadpullookkara1745 3 роки тому +31

    അൽഹംദുലില്ലാഹ്, അല്ലാഹു ഈമോനോടെ മരണ പ്പെടുവാൻ നമുക്ക് തൗഫീഖ് -ഉദവി -നൽകട്ടെ, ആ മീൻ, അഭിനന്ദനങ്ങൾ

  • @rankseeker2849
    @rankseeker2849 3 роки тому +194

    ഡോക്ടർ ക്ക് പടച്ചതമ്പുരാൻ നന്മ നൽകട്ടെ
    ആമീൻ

    • @hakimvk5040
      @hakimvk5040 3 роки тому

      Aameen

    • @shailanasar3824
      @shailanasar3824 3 роки тому +1

      Aameen

    • @mhd3728
      @mhd3728 3 роки тому +2

      നല്ല പ്രതികരണം. സംഘപരിവാരകുബുദ്ധികൾക്ക് വെളിച്ചമാകട്ടെ.

  • @unmp8481
    @unmp8481 3 роки тому +403

    ബ്രാഹ്മണ ശാപം ഏറ്റ് up യിൽെ ജനിക്കേണ്ടി വരും
    പൊളിച്ചു'

    • @adnochq7432
      @adnochq7432 3 роки тому +12

      Thanks to doctor swadik dr Augustin Joseph and dr Anil for a beautiful session. Let all may be blessed by the almighty Allah . Thanks.

    • @shuhaibkannur9875
      @shuhaibkannur9875 3 роки тому +1

      😆😆😆😆👍👍👍👍

    • @jouharathesni6244
      @jouharathesni6244 3 роки тому +7

      സത്യമാണ് ഇന്നിൻറെ ഇന്ത്യയിൽ യുപിയിൽ ജനിക്കുക എന്നുള്ളത നിർ ഭാഗ്യം തന്നെയാണ്

    • @busharanm62
      @busharanm62 3 роки тому +1

      👍👍

    • @ajsalrinju2756
      @ajsalrinju2756 3 роки тому

      Doctor. Super

  • @faisalcheeranthodika8614
    @faisalcheeranthodika8614 3 роки тому +47

    പ്രിയ അനിൽ മുഹമ്മദ് സാർ .... ഇദ് ധേഹത്തെ ഇനിയും താങ്കളുടെ ചാനലിലൂടെ ഇന്റർവ്യൂ ചെയ്യണം ... അദ്ധേഹത്തിന്റെ സംസാരം അറിവുകളുടെ കൂമ്പാരമാണ്. ഖുർആൻ വിറ്റ് ജീവിക്കുന്ന ഇന്നത്തെ ചില പുരോഹിതൻമാർ അറിയണം ഇദ് ധേ ഹത്തെക്കുറിച്ച് ...

  • @rejimonreji9339
    @rejimonreji9339 3 роки тому +357

    എല്ലാ വർക്കും സത്യം മനസിലാക്കാൻ സർവസക്തൻ അനുഗ്രഹിക്കട്ടെ

    • @minion11173
      @minion11173 3 роки тому +1

      🥰🙌

    • @pvkcherapuram8544
      @pvkcherapuram8544 3 роки тому

      @@minion11173 ഓകെ

    • @mysteriousx3258
      @mysteriousx3258 3 роки тому +3

      *1 samuel 15:3*
      *Now go and attack Amalek, and completely destroy everything they have. Don’t spare them, but kill men and women, children and babies*
      *I'M AN EX-CHRISTIAN ☣️*

    • @rahmathpk1595
      @rahmathpk1595 3 роки тому

      Good

    • @mariyum.k1506
      @mariyum.k1506 3 роки тому

      ആമീൻ

  • @mubashirp1151
    @mubashirp1151 3 роки тому +477

    സങ്കികൾക്ക് ഒരുപാട് നന്ദി..... എന്തെന്നാൽ അദ്ദേഹത്തെ കുറിച്ച് മനസിലാക്കാനും സഹായിച്ചതിൽ.. എനിക്ക് ഇപ്പോൾ അഭിമാനം തോന്നുന്നു ഡോക്ടർ കണ്ണൂർകാരനായത് കൊണ്ട്.... അദ്ദേഹത്തിന്റെ ഹോസ്പിറ്റലിൽ കൂടുതൽ റീച് കിട്ടുന്നതിൽ കൂടുതൽ സന്തോഷം

    • @iamyourbrook4281
      @iamyourbrook4281 3 роки тому +9

      *MBBS , DO , DNB , MNAMS , MBA , FRCS* ഒക്കെയുള്ള ആളാണ് Dr. Muhammed SWADIQUE. 😊
      *Positions*
      ........................
      1) Examination Coordinator for International
      Council of Opthalmology.
      2) Examiner for Various International Organization.
      3) Preceptor to Salus University Philadelphia, United States.
      *Memberships*
      ........................
      1) Member of American Academy of Opthalmology.
      2) Member of European Society of Cataract and Refractive Surgeons.
      3 ) Member of Cornea Society , USA
      *ഇദ്ദേഹം ഒരു ബ്രാഹ്മണ കുടുംബത്തിൽ
      പിറന്ന ആളാണ്.*
      പിന്നീട് ആത്മീയ അന്വേഷണത്തിന്റെ ഭാഗമായി ഇസ്ലാം സ്വീകരിച്ചു.
      ഇസ്ലാം സ്വീകരിച്ചതിനെ കുറിച്ച് ഇദ്ദേഹം
      പറയുന്നത് കാണൂ.
      Full Video 👇
      ua-cam.com/video/MzN0X_cnJ0Y/v-deo.html

    • @shailanasar3824
      @shailanasar3824 3 роки тому +2

      @@iamyourbrook4281 MashaAllah

    • @shailanasar3824
      @shailanasar3824 3 роки тому +2

      @@iamyourbrook4281 MashaAllah

    • @AbdulSalam-xd8rf
      @AbdulSalam-xd8rf 3 роки тому +16

      അൽഹംദുലില്ലാഹ്
      Dr. കണ്ണൂർകാരനല്ല, അദ്ദേഹം കല്യാണം കഴിച്ചത് കണ്ണൂരിലാണ്. മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന് ഹിദായത് കിട്ടി. അൽഹംദുലില്ലാഹ്

    • @lailakallat4075
      @lailakallat4075 3 роки тому +13

      സംഘികൾ ഡോക്ടറെ ഫേമസ് ആക്കി 😀👍👍

  • @psp0000
    @psp0000 10 місяців тому +6

    കാഴ്ച മങ്ങിയ എൻറെ കണ്ണ് പത്തു വർഷങ്ങൾക്കു മുമ്പ് ഓപ്പറേഷൻ ചെയ്തിട്ടുള്ള ആളാണ് ദൈവത്തിൻറെ അനുഗ്രഹം കൊണ്ട് ഇപ്പോഴും എനിക്ക് ഒരു കുഴ്പവുമില്ല....

  • @marysebastian8926
    @marysebastian8926 3 роки тому +521

    Dr. Mohd. Sadhique,you are a great man and congrats to you.

    • @saleembabuta
      @saleembabuta 3 роки тому +8

      with Agustin Joseph

    • @kunjippapl6028
      @kunjippapl6028 3 роки тому

      @@saleembabuta ആരാ അഗസ്റ്റിന്‍ ജോസഫ്

    • @neharbegam6521
      @neharbegam6521 3 роки тому +1

      You are great, Allahu kaakatte

    • @saleembabuta
      @saleembabuta 3 роки тому

      @@kunjippapl6028 വീഡിയോ കാണുക.

  • @darwinistdelusions6504
    @darwinistdelusions6504 3 роки тому +210

    എന്തായാലും സംഘ പരിവാറുകാർ നമ്മുടെ ഡോക്ടറെ ഫേമസ് ആക്കി. കൊള്ളാം 👍

    • @fathimanazrin1402
      @fathimanazrin1402 3 роки тому +5

      Ee manushyan famous Anu...Nerathe....nich of Truth nte paripadi yil vann charcha und...orupadu countries l professionte bagam aytt poyittund

    • @aswathikrishna.p66
      @aswathikrishna.p66 3 роки тому +4

      Eddeham pande famous aanu.Proud of him.

  • @philojohn2696
    @philojohn2696 3 роки тому +71

    വളരെ നന്നായി Dr. വളരേ respect തേഒന്നുന്നെ

  • @koorimannilhussain3828
    @koorimannilhussain3828 3 роки тому +40

    Dr. അസ്സലാമു അലൈകും..
    "മനസ്സുകൊണ്ട് അല്ലാഹുവോട് സംസാരിക്കാറുണ്ടായിരുന്നു" എന്ന താങ്കളുടെ ഉൽബോധനം അങ്ങേയറ്റം കുളിരേകുന്നു സാർ. Thanks a lot sr.

  • @yoosafmangatairwell5203
    @yoosafmangatairwell5203 3 роки тому +70

    എന്റെ ഉമ്മയുടെ രണ്ട് കണ്ണുകളും അദ്ദേഹമാണ് സർജറി ചെയ്തത് അഭിനന്ദനങ്ങൾ സർ

  • @smworld2359
    @smworld2359 3 роки тому +20

    ഡോക്ടർ സാർ ..... ഈ വേഷം നിങളുടെ ഈമാൻ വിളിച്ചോതുന്നു.അല്ലാഹു അനുഗ്രഹിക്കട്ടെ

  • @cizaraboutique4794
    @cizaraboutique4794 3 роки тому +78

    Whaaa.... ഇത്രെയും ഡിഗ്രിയും പാണ്ടിത്യവും ഉള്ള അദ്ദേഹത്തോട് വല്ലാത്ത ഒരാദരവ്‌ തോന്നുന്നു..... അസ്വസ്ഥത വൈറസുകൾക്ക് മാത്രേമേ ഉണ്ടാവൂ.... U.....proceed 👍👍🌹

  • @user-cu6ug7ey5t
    @user-cu6ug7ey5t 3 роки тому +213

    കേരളീയ സമൂഹത്തിന് മുഴുവൻ പ്രബോധനം, സത്യമാർഗ്ഗം കാണിച്ചു കൊടുക്കുക എന്ന ബാധ്യത ഈ ഡോക്ടർ നിർവഹിച്ചു!
    കണ്ണുള്ളവർ കാണട്ടെ!
    കാതുള്ളവൻ കേൾക്കട്ടെ!

    • @abdulsalamnoushad1779
      @abdulsalamnoushad1779 3 роки тому +3

      ആ മനുഷ്യന്റെ വിനയവും അർപണബോധവും എന്നെ അത്ഭുധപ്പെടുത്തി.

    • @nisarkulamukku
      @nisarkulamukku 3 роки тому +1

      Yes really truth thirichariyan janangal allahu nishchayicha oravasaram

    • @rahmathpk1595
      @rahmathpk1595 3 роки тому +1

      Good

    • @onthesideoftruth5046
      @onthesideoftruth5046 3 роки тому +1

      താങ്കളുടെ കമൻ്റിൻ്റെ അർത്ഥ വ്യാപ്തി വളരെ ആഴമുള്ള താണ്.നിങ്ങൾക്ക് വിവേകം തന്നിട്ടില്ലേ, നിങ്ങൾ കാണുന്നില്ലേ കേൾക്കുന്നില്ലേ നിങ്ങൾ ചിന്തിക്കുന്നില്ലേ എന്നാണ് ദൈവം മനുഷ്യനോട് ചോദിച്ച് ഉണർത്തുന്നത്.

    • @mhdsvlog2469
      @mhdsvlog2469 2 роки тому

      യേശു വിനു ശേഷം യേശു മുന്നറിയിപ്പ് കൊടുത്ത മുഹമ്മദ്‌ പ്രവാചകന്റെ ചര്യയെ ന്യായീകരിക്കുന്ന ക്രിസ്ത്യൻ, മഹോന്നതനാണെന്ന് മുഹമ്മദ്‌ നബി പറഞ്ഞിട്ടുണ്ട്.

  • @surumisohar3515
    @surumisohar3515 3 роки тому +172

    സങ്കികളുകാരണം ഞങ്ങൾക്ക് നല്ല രണ്ടു ആളുകളെ അറിയാനും അവരെ പറ്റി കേൾക്കാനും കഴിഞ്ഞു അല്ലാഹു രണ്ടാൾക്കും ദീർഘ യുസ്സു നൽകി അനുഗ്രഹിക്കട്ടെ

    • @naseerapadanilam1203
      @naseerapadanilam1203 3 роки тому +2

      Ethra nannayi abhimugham nadathi..Docterude ariv Ella mekhalayilum unnathiyilanenn ellavarkum manassilayi

    • @yusu6636
      @yusu6636 3 роки тому +1

      നല്ല ആളുകളെ തിരിച്ചറിഞ്ഞു മറ്റുള്ളവർക്ക് കാട്ടിത്തരുന്ന സങ്കീ keee

    • @inshadibrahim7111
      @inshadibrahim7111 3 роки тому

      ആമീൻ

    • @sobhap5725
      @sobhap5725 3 роки тому

      @@naseerapadanilam1203 km in

    • @naseemnaseem8578
      @naseemnaseem8578 3 роки тому

      ആമീൻ

  • @anverellikkal7369
    @anverellikkal7369 3 роки тому +80

    പടച്ചവൻ ഹിദായത്ത് നൽകിയ വെക്തി നമുക്കെല്ലാം റബ്ബ് ഹിദായത്ത് നൽകട്ടെ insha allah.
    അല്ലാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲.

  • @SHAMSIYAKS
    @SHAMSIYAKS 3 роки тому +465

    ഡോക്ടറുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി, അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ....

    • @iamyourbrook4281
      @iamyourbrook4281 3 роки тому +5

      *MBBS , DO , DNB , MNAMS , MBA , FRCS* ഒക്കെയുള്ള ആളാണ് Dr. Muhammed SWADIQUE. 😊
      *Positions*
      ........................
      1) Examination Coordinator for International
      Council of Opthalmology.
      2) Examiner for Various International Organization.
      3) Preceptor to Salus University Philadelphia, United States.
      *Memberships*
      ........................
      1) Member of American Academy of Opthalmology.
      2) Member of European Society of Cataract and Refractive Surgeons.
      3 ) Member of Cornea Society , USA
      *ഇദ്ദേഹം ഒരു ബ്രാഹ്മണ കുടുംബത്തിൽ
      പിറന്ന ആളാണ്.*
      പിന്നീട് ആത്മീയ അന്വേഷണത്തിന്റെ ഭാഗമായി ഇസ്ലാം സ്വീകരിച്ചു.
      ഇസ്ലാം സ്വീകരിച്ചതിനെ കുറിച്ച് ഇദ്ദേഹം
      പറയുന്നത് കാണൂ.
      Full Video 👇
      ua-cam.com/video/MzN0X_cnJ0Y/v-deo.html

    • @abdulrazak1362
      @abdulrazak1362 3 роки тому +5

      Ameen ya Rubb

    • @najmahassan8105
      @najmahassan8105 3 роки тому +2

      Allahu aayussum aarogyvum nalkatte

    • @asabullaarakkal8159
      @asabullaarakkal8159 3 роки тому +2

      ആമീൻ

    • @nkmustafa4739
      @nkmustafa4739 3 роки тому

      ആമീൻ മാഷാഅല്ലാഹ്‌

  • @ncat9946
    @ncat9946 3 роки тому +5

    ഈ ഉസ്താദിനെ കുറിച്ച് അറിയാൻ സഹായിച്ചഈ മാധ്യമ പ്രവർത്തകനുംആ ഉസ്താദിനുംഅല്ലാഹുതആല ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @hariscv546
    @hariscv546 3 роки тому +130

    മുസ്ലിം വേഷദാരികളായി മുസ്ലിം കുത്തക മൊത്തത്തിൽ ഏറ്റെടുത്ത് നടക്കുന്ന ചില ചൂഷകർക്ക് ഈ ഡോക്ടർ മാതൃകയാകട്ടെ . ഡോക്ടർക്ക് അല്ലാഹു ഈമാൻ വർദ്ധിപ്പിച്ചു കൊടുക്കട്ടെ . ആമീൻ

    • @adil6390
      @adil6390 3 роки тому +1

      അവനവന്റെ യഖീനും അമലും നന്നാക്കാനും മുഴുവൻ മനുഷ്യരെയും ശരിയായ യഖീൻ അമലുകളുടെ പാതയിൽ കൊണ്ടുവരുന്നതിനുമായി നബി (സ) തങ്ങളുടെ പരിശ്രമരീതിയെ ലോകം മുഴുവൻ ഹയാത്താക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിൽ പുറപ്പെട്ട് ജീവിതം നന്നാക്കികൊണ്ടിരിക്കുന്നു dr
      എന്തിലും പർഫക്ഷൻ തേടുന്ന dr.സത്യാനാഥൻ - dr ശാദിഖ് ആയി മാറിയപ്പോൾ ഇസ്ലാമിലും പർഫക്ഷന് വേണ്ടി തെരഞ്ഞടുത്തതിനെ എതിർക്കാൻ വേണ്ടിയെങ്കിലും എന്താന്ന് അറിയാൻ ശ്രമിക്കണമെ (കുറച്ച് ദിവസത്തേക്കങ്കിലും അള്ളാഹുവിന്റെ മാർഗത്തിൽ ഇറങ്ങി പുറപ്പെട്ട് അറിയാൻ ശ്രമിക്കണം,)
      ഇ നെരാല

    • @naushad8008
      @naushad8008 3 роки тому

      മാഷാ ള്ള. അല്ലാഹു അനി ഗ്രഹിക്കട്ടെ

    • @sghnr5377
      @sghnr5377 3 роки тому +1

      #SaveLakshadweep...

  • @fizanest8244
    @fizanest8244 3 роки тому +227

    അഗസ്റ്റിൻ ജോസഫ് എന്ന സഹോദരൻ പറഞ്ഞ കാര്യങ്ങൾ അഭിനന്ദനാർഹമാണ്.👍👍 നാം ഓരോരുത്തരും ഇങ്ങനെ ചിന്തിച്ചാൽ എത്ര നന്നായിരുന്നു.. ഡോകടർ സാറിന് അള്ളാഹു ദീർഘായുസ്റ്റ് നൽകട്ടെ.❤️

    • @badarudeenyounus1215
      @badarudeenyounus1215 3 роки тому +3

      ആമീൻ

    • @nazirkakson547
      @nazirkakson547 3 роки тому +4

      സംഘികളായ ചാണക സംഘികൾക്ക് ഇപ്പോൾ ആരുടെ മേലാണ് എന്താണ് പറയേണ്ടതു എന്താണു ചെയ്യേണ്ടത് ഒരു രൂപവുമില്ലാതിരിക്കുകയാണ്. ഇലക്ഷനിൽ 35 സീറ്റ് കിട്ടി ബാക്കി MLA മാരെ കോടി മുടക്കി വിലക്കു വാങ്ങി കേരള മങ്ങു Up ആക്കാമെന്ന് വ്യമോഹിച്ച് ദിവാസ്വപ്നം കണ്ട സംഘികൾക്ക് ഭ്രാന്തുപിടിച്ചിരിക്കുകയാണ്. അപ്പോൾ ഇതല്ല ഇതിനപ്പുറവും ഇനിയും നാറി സംഘികളിൽ നിന്നും പ്രതീക്ഷിക്കാം !

    • @musthafamuthu3417
      @musthafamuthu3417 3 роки тому

      Ameen

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 3 роки тому

      Aameen ya allah

    • @hakimvk5040
      @hakimvk5040 3 роки тому

      Aameen

  • @TravelVibeAnwar
    @TravelVibeAnwar 3 роки тому +85

    എല്ലാവർക്കും വളരെ ഏറെ പഠിക്കാൻ ഉള്ള, മാതൃക ആക്കാൻ പറ്റുന്ന Dr മുഹമ്മദ്‌ സാദിഖ് സാറിന്റെ ജീവിതം 🧡🧡🧡

  • @premnavas2776
    @premnavas2776 3 роки тому +236

    Dr സാദിഖ് അദ്ദേഹം വിവരിക്കുന്നതിനേക്കാൾ വലിയ ത്യാഗങ്ങൾ സഹിച്ച അല്ലാഹുവിന്റെ ഏറ്റവും പ്രിയപെട്ടവനാണ്

  • @jaykumarnair5492
    @jaykumarnair5492 3 роки тому +258

    One of the best interviews I have ever seen in recent times. I admire Dr. Anil Sir for telecasting this interview with this bureaucrat. I salute to both Drs.

    • @abdulrahmanm7606
      @abdulrahmanm7606 3 роки тому +1

      You said it

    • @ourindiatravel8897
      @ourindiatravel8897 3 роки тому +2

      Thank u

    • @wellborn5200
      @wellborn5200 3 роки тому +9

      നല്ല മനസ്സുള്ളവർക് സമാധാനം മാത്രം, എല്ലാവർക്കും നല്ലത് വരട്ടെ,
      എല്ലാവർക്കും നന്മ ചിന്ടടിക്കാൻ കഴിയും

    • @shareeftp1
      @shareeftp1 3 роки тому +8

      താൻ താൻ വിശ്വസിക്കുന്ന പ്രതലത്തിൽ നിന്നുകൊണ്ടുതന്നെ അതിനെ കുറിച്ച് മുഴുവനായും മനസ്സിലാക്കാൻ ശ്രമിച്ചാൽ എല്ലാവരും ഒരേ സൃഷ്ടാവിൽ എത്തിച്ചേരും

    • @musthafabava9919
      @musthafabava9919 3 роки тому

      ആമീൻ ആമീൻ

  • @SingingCoupleMusicBand
    @SingingCoupleMusicBand 3 роки тому +25

    നിങ്ങൾ രണ്ടുപേർക്കും പടച്ചോൻ ആയുസും ആരോഗ്യവും നൽകട്ടെ. ആമീൻ 😍

  • @taagmobiles632
    @taagmobiles632 3 роки тому +35

    ഞാൻ പെരിന്തൽമണ്ണ ക്കാരനാ ഇ ഡോക്ടറെ പറ്റി അറിഞത് ഇപ്പഴാ, ദൈവം ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ🤲

  • @manurasheed5661
    @manurasheed5661 3 роки тому +333

    ഇങ്ങിനെ ആയിരം അകസറ്റിൻ ജോസഫുമാർ പിറവി എടുകട്ടെ ഡോക്ടർക്ക് ദീർ ഗായുസ്സ് നേരുന്നു

  • @sajimshaji
    @sajimshaji 3 роки тому +5

    ഡോക്ടറുടെ ഇന്റർവ്യൂ ഇതിന് മുന്പും കണ്ടിട്ടുണ്ട് എന്തൊരു ഇമാനാണ് മുഖത്ത്...എന്ത് നല്ല സംസാരമാണ് ഡോക്ടറുടെത് 👌👌അൽ ഹംദുലില്ലാഹ് 😘😘

  • @jabbarmaliyil7016
    @jabbarmaliyil7016 3 роки тому +200

    അൽഹംദുലില്ലാഹ് ഡോക്ടറു മായുള്ള ആഭിമുഖo മനസ്സിന് വല്ലാത്തൊരു കുളിർമയേകുന്നു ബഹുമാനപെട്ട ഡോക്ടർക്ക്‌ അല്ലാഹു ദീർഘയുസും ആഫിയത്തും നക്കി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആത്മാർത്ത മായി പ്രാർത്ഥിക്കുന്നു

  • @sameeremmy7095
    @sameeremmy7095 3 роки тому +985

    സഹോദരൻ അഗസ്റ്റിൻ ജോസെഫിനാവട്ടെ ഒരു ബിഗ് സല്യൂട്ട്

    • @iamyourbrook4281
      @iamyourbrook4281 3 роки тому +24

      *ഡോക്ടർ* ഇവിടെ സംസാരത്തിൽ പറഞ്ഞ *നഫ്സുമായി* ബന്ധപ്പെട്ടുള്ള ഒരു ലഘു *ആത്മീയ വിവരണം* ഇവിടെ കൊടുക്കുന്നു. വായിക്കുക.👇
      ഒരു മനുഷ്യന്റെ വിജയ-പരാജയം അവന്റെ *നഫ്സുമായി* ബന്ധപ്പെട്ട് കിടക്കുന്നു. അഥവാ നഫ്സിനെ *തസ്കിയത്ത്* ചെയ്തവന്‍ വിജയിച്ചു. നഫ്സിനെ *തദ്സിയത്ത്* (കളങ്കപ്പെടുത്തല്‍) ചെയ്തവന്‍ പരാജയപ്പെട്ടു. നഫ്സിന്റെ തസ്കിയത്തും തദ്സിയത്തുമായി ബന്ധപ്പെട്ട് വിശുദ്ധ ഖു൪ആനിന്റെ ശ്രദ്ധയമായ ഒരു പരാമ൪ശം കാണുക:
      وَنَفْسٍ وَمَا سَوَّىٰهَا - فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا - قَدْ أَفْلَحَ مَن زَكَّىٰهَا - وَقَدْ خَابَ مَن دَسَّىٰهَا
      നഫ്സിനെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന് അതിന്റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (നഫ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ (നഫ്സിനെ) കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു. (ഖു൪ആന്‍:91/7-10)

    • @iamyourbrook4281
      @iamyourbrook4281 3 роки тому +5

      വിശുദ്ധ ഖുര്‍ആന്‍ *മൂന്ന് തരം നഫ്സുകളെ* കുറിച്ചു പരാമ൪ശിച്ചിട്ടുള്ളതായി കാണാം.
      (1)
      ഒന്ന് : തിന്മകളിലേക്ക് പ്രേരിപ്പിക്കുന്ന മനസ്സ് (ٱلنَفْسٌ أمَّارَة بِٱلسُّوٓءِ )
      وَمَآ أُبَرِّئُ نَفْسِىٓ ۚ إِنَّ ٱلنَّفْسَ لَأَمَّارَةٌۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ إِنَّ رَبِّى غَفُورٌ رَّحِيمٌ
      ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:12/53)
      [‏النفس الأمارة بالسوء‏]‏ التي يغلب عليها اتباع هواها بفعل الذنوب والمعاصي
      തിന്മകളിലേക്ക് പ്രേരിപ്പിക്കുന്ന മനസ്സ് : അത് അതിന്റെ ദേഹേച്ഛയെ പിന്‍പറ്റിയും പാപങ്ങള്‍ പ്രവ൪ത്തിച്ചും അല്ലാഹുവിനെ ധിക്കരിച്ചും അതിനെ അതിജയിക്കും.
      (ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) - മജ്മൂഅ്)
      ഈ മനസ്സിന്റെ ഉടമകള്‍ പാപങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. അവ൪ അതില്‍‍ മുഴുകി ജീവിക്കുന്നു. പാപങ്ങള്‍ പ്രവ൪ത്തിക്കുന്നതില്‍ അവ൪ക്ക് യാതൊരു മനസ്താപവുമില്ല. രണ്ട് ശഹാദത്തുകള്‍ അംഗീകരിച്ച്, അത് പ്രഖ്യാപിച്ച് ഇസ്ലാമില്‍ പ്രവേശിച്ച ശേഷം യാതൊരു മനസ്താപവുമില്ലാതെ ഒരാൾ തിന്‍മകള്‍ പ്രവ൪ത്തിക്കുകയും അല്ലാഹുവിന്റെയും അവന്റെ റസൂല്‍ ﷺ യുടെയും കല്‍പ്പനകള്‍ക്ക് നിരന്തരം എതിര് പ്രവ൪ത്തിക്കുകയും ചെയ്യുന്നുവെങ്കില്‍ അവൻ ഈ നഫ്സിന്റെ ഉടമയായിരിക്കുന്നുവെന്ന സത്യം തിരിച്ചറിയുക.

    • @iamyourbrook4281
      @iamyourbrook4281 3 роки тому +5

      (2)
      രണ്ട് : കുറ്റപ്പെടുത്തുന്ന മനസ്സ് (ٱلنَفْسٌ لَوَّامَة )
      وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ
      കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു. (ഖു൪ആന്‍:75/2)
      ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറയുന്നു:
      هي تلك النفس التي لا تثبت على حال واحدة فهي كثيرة التردد والتقلب والتلون وهي من أعظم آيات الله
      ഇത് ഒരേ അവസ്ഥയിലായിരിക്കുകയില്ല. ധാരാളമായി മാറിമറിഞ്ഞുകൊണ്ടിരിക്കും. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണത്. (കിതാബ് - അ൪റൂഹ്)
      ഈ മനസ്സിന്റെ ഉടമകള്‍ ഒന്നാമത്തെ വിഭാഗത്തെ പോലെയല്ല.തെറ്റ് ചെയ്യുന്നതിലും തിന്മ ചിന്തിക്കുന്നതിലും ദുരുദ്ദേശ്യങ്ങള്‍ പുലര്‍ത്തുന്നതിലും ഖേദിക്കുകയും അതിന്റെ പേരില്‍ സ്വന്തത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന മനസ്സാണിത്. ഒരു തെറ്റായ കാര്യം ചെയ്യുമ്പോള്‍ അവന്റെ മനസ്സാക്ഷി അവനെ കുറ്റപ്പെടുത്തുന്നു. അത് അരുതാത്തതാണെന്ന് അവന്റെ മനസ്സ് അവനോട് മന്ത്രിക്കും. അതേപോലെ ഒരു നന്മ ചെയ്തശേഷം അതിനേക്കാള്‍ നന്നാകുമായിരുന്ന മറ്റൊന്ന് ചെയ്യാത്തതിനെപറ്റി മനസ്സില്‍ ആക്ഷേപം ഉയരുന്നു. ഒരു സത്യവിശ്വാസി ഈ മനസ്സിന്റെയെങ്കിലും ഉടമയായിരിക്കണം. അതല്ലാതെ ഒന്നാമത്തെ വിഭാഗം മനസ്സിന്റെ ഉടമയായാല്‍ അത് അവന്റെ നാശമാണ്.
      قال الحسن البصري: إن المؤمن لا تراه إلا يلوم نفسه دائمًا، يقول: ما أردت بهذا؟ لم فعلت هذا؟ كان غير هذا أولى، أو نحو هذا من الكلام
      ഹസനുല്‍ ബസ്വരി(റഹി) പറഞ്ഞു: ഒരു സത്യവിശ്വാസിയുടെ മനസ്സ് അവനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും. ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലായിരുന്നു, ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്തത്, ഇത് നല്ലതായിരുന്നോ, തുടങ്ങിയ വാക്കുകള്‍ അവനോട് മന്ത്രിച്ചു കൊണ്ടേയിരിക്കും.

    • @iamyourbrook4281
      @iamyourbrook4281 3 роки тому +6

      (3)
      മൂന്ന് : സമാധാനമടഞ്ഞ മനസ്സ് (نَفْسٌ مُطْمَئِنَّة )
      يَٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ - ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً - فَٱدْخُلِى فِى عِبَٰدِى - وَٱدْخُلِى جَنَّتِى
      ഹേ; സമാധാനമടഞ്ഞ ആത്മാവേ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക. (ഖു൪ആന്‍:89/27-28)
      ഏറ്റവും ഉന്നതമായ മനസ്സാണിത്. തെറ്റുകുറ്റങ്ങള്‍ വര്‍ജ്ജിക്കുന്നതിലും നേ൪വഴിയില്‍ സഞ്ചരിക്കുന്നതിലും സംതൃപ്തി അനുഭവിക്കുന്ന മനസ്സാണിത്. സൃഷ്ടിച്ച് സംരക്ഷിച്ച് വരുന്ന അല്ലാഹുവില്‍ വിശ്വസിച്ചും, അവന്റെ മഹത്വങ്ങളും ഗുണങ്ങളും മനസ്സിലാക്കിയും, അവനെ മാത്രം ആരാധിച്ചും, അവനോട് മാത്രം സഹായമര്‍ത്ഥിച്ചും, അവന്റെ വിധിവിലക്കുകളും നിയമനിര്‍ദ്ദേശങ്ങളും അനുസരിച്ചും, സന്തോഷത്തില്‍ നന്ദിയും സന്താപത്തില്‍ ക്ഷമയും സ്വീകരിച്ചു കൊണ്ട് ഐഹിക ജീവിതം നയിച്ച ശുദ്ധാത്മാക്കള്‍ ഈ മനസ്സിന്റെ അടിമകളാണ്. ഭയമോ, വ്യസനമോ, ആശങ്കയോ, നിരാശയോ, മോഹഭംഗമോ ഒന്നും അവരെ ബാധിക്കുന്നതല്ല. അവ൪ക്കാകുന്നു അല്ലാഹുവിന്റെ തൃപ്തിയും സ്വ൪ഗവുമുള്ളത്.
      ٱلنَفْسٌ أمَّارَة بِٱلسُّوٓءِ തസ്കിയത്തിന് മുമ്പുള്ള* നഫ്സാണ്.
      ٱلنَفْسٌ لَوَّامَة തസ്കിയത്ത് നടന്നുകൊണ്ടിരിക്കുന്ന നഫ്സാണ്.
      النَّفُوسُ الْمُطْمَئِنَّةُ തസ്കിയത്ത് കഴിഞ്ഞതിന് ശേഷമുള്ള നഫ്സാണ്
      ഓരോ സത്യവിശ്വാസിയും النَّفُوسُ الْمُطْمَئِنَّةُ യുടെ ഉടമയാകുന്നതിന് വേണ്ടിയാണ് പരിശ്രമിക്കേണ്ടത്. അതിന് വേണ്ടി നഫ്സിനെ പരിശീലിപ്പിക്കണം. നഫ്സിനോട് ജിഹാദ് ചെയ്യണം.
      ഇതിനെ അടിസ്ഥാനമാക്കി ഇസ്ലാമിക് സയ്ക്യാട്രിയിൽ - നഫ്സുൽ മുൽഹമ ,
      നഫ്സുൽ റാളിയ, നഫ്സുൽ മർളിയ ,
      നഫ്സുൽ കാമില എന്നിങ്ങനെ കൂടെ വർഗീകരിച്ചിട്ടുണ്ട്.

    • @vbhadrakumarvellayani8395
      @vbhadrakumarvellayani8395 3 роки тому +1

      Mathaveriyanmar Thulayatte

  • @mysticalwanderers8060
    @mysticalwanderers8060 3 роки тому +24

    ഞാൻ 2 പ്രാവശ്യം കണ്ടു. ഒരുപാട് ഇഷ്ട്ടപ്പെട്ടു... ഡോക്ടർ സൂപ്പർ.. വല്ലാത്തൊരു ഹൃദയ ബന്ധം..

  • @maharoofasaleempk9297
    @maharoofasaleempk9297 3 роки тому +431

    Dr മുഖത്തു എന്തൊരു ഈമാൻ അള്ളാഹു അദേഹത്തിന്റെ കൂടെ നമ്മളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ ആമീൻ

  • @NiyasTechy
    @NiyasTechy 3 роки тому +388

    സംഗികൾ അങ്ങിനെയാ. കുരു പൊട്ടട്ടെ ശെരിക്കും 😎😄👍

    • @coronabhai7864
      @coronabhai7864 3 роки тому

      👍👍👍👍

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 3 роки тому +5

      എത്രയെണ്ണം വെച്ചാ ഇങ്ങനെ പൊട്ടിയൊലിക്കൽ അതിനും ഒരു പരിധിയില്ലേ സഹോദരി...

    • @izzasworld8046
      @izzasworld8046 3 роки тому +2

      🤣🤣🤣

    • @NiyasTechy
      @NiyasTechy 3 роки тому +1

      @@coronabhai7864 😍

    • @NiyasTechy
      @NiyasTechy 3 роки тому +1

      @@muhammadnizamudheenm.a2093 haha🤩

  • @agnizamudeennadayara6265
    @agnizamudeennadayara6265 3 роки тому +56

    അല്ലാഹുവേ നിൻ്റെ കാരുണ്യ ത്തിൻ്റെ കരുണാ കടാക്ഷം എപ്പോഴും ഡോക്ടറിൽ ഉണ്ടാകേണമേ, ആമീൻ.

  • @khaderthacharamban1883
    @khaderthacharamban1883 3 роки тому +112

    ആദ്യമായി അഗസ്റ്റിനു ഒരു പാട് നന്ദി. അനിൽ സാർ ഉചിതമായ സമയത്തു ഡോക്ടറുടെ ഇന്റർവ്യൂ വെച്ചു. ഡോക്ടർ കു അള്ളാഹു ആരോഗ്യത്തോടെ ദീർഘായുസ് നൽകട്ടെ ആമീൻ

  • @DRKHALEELVLOG
    @DRKHALEELVLOG 3 роки тому +208

    എന്റെ അയൽവാസിയാണ് ഈ ഡോക്ടർ . എല്ലാ വേദങ്ങളും പഠിച്ച മനുഷ്യൻ.

    • @haseelfarhanap5983
      @haseelfarhanap5983 3 роки тому

      Kuttyaadi aano ?

    • @DRKHALEELVLOG
      @DRKHALEELVLOG 3 роки тому +5

      @@haseelfarhanap5983 thachampoyil.thamarasshery.avarude tharavadu

    • @haseelfarhanap5983
      @haseelfarhanap5983 3 роки тому +1

      @@DRKHALEELVLOG ok

    • @JR-rw7sl
      @JR-rw7sl 3 роки тому +3

      @@haseelfarhanap5983
      Hi Doctor,
      Can you help me to get his contact number or any forwarding address to contact Dr.Swadiq saheb? Appreciate your help in this regard.
      Thank you.

    • @locopilot5630
      @locopilot5630 3 роки тому +1

      idheham thableegine pokarundo

  • @razakkp6400
    @razakkp6400 3 роки тому +55

    ഒരു സെക്കക്കൻ്റ് പോലും സ്കിപ്പ് ചെയ്യാതെ കണ്ടു, അള്ളാഹു നമ്മളെ എല്ലാവരെയും ഇതുപോലെ ഈമാനുള്ള കൂട്ടത്തിൽ പെടുത്തുമാറാകട്ടെ ഡോക്ടർക്ക് ആരോഗ്യത്തോടുകൂടിയുള്ള 'ആഫിയത്ത് കൊടുക്കണെ ആമീൻ

  • @rayeesvp4396
    @rayeesvp4396 3 роки тому +147

    Inshaallah ഞാനും എന്റെ നബിയുടെ ചര്യ പിന്തുടരും ഇതൊരു പ്രജോദനമാണ്

    • @mubarakadikarathil1944
      @mubarakadikarathil1944 3 роки тому +1

      ♥️♥️

    • @thafseer3893
      @thafseer3893 3 роки тому +8

      യുക്തി സങ്കി ഞെരമ്പന്മാർ ഇടക്ക് പഴയ കാല ശാസ്ത്രഞരുടെ ഫോട്ടോ ഒക്കെ ഒന്ന് എടുത്തു നോക്കുക.ഇതിനേക്കാൾ താടിയും മീശയും ധാരാളം കാണാം.
      അവർക്ക് അത് ബുദ്ദിയുടെ അല്ലെങ്കിൽ മറ്റെന്തോ ഒക്കെ അലങ്കാരമായിരുന്നു.
      എന്നാൽ അവരെ കാണുമ്പോൾ ഇല്ലാത്ത വർഗീയ കുരു ഒരു മുസ്‌ലിം താടിയിൽ ഇന്നത്തെ ക്ലൻ ഷേവ് യുക്തി വാദികൾ കാണുമ്പോൾ വല്ല മുള്ള് മുരുക്കിൽ കയറി സൂക്കേട് തീർക്കുക എന്നേ നിങ്ങളോടു പറയാനുള്ളൂ.

    • @basheerkung-fu8787
      @basheerkung-fu8787 3 роки тому +2

      അൽഹംദുലില്ലാഹ് 👏🤝

    • @ajmalaju6275
      @ajmalaju6275 3 роки тому +1

      അല്ലാഹുകബർ

    • @musthafamuthu3417
      @musthafamuthu3417 3 роки тому +2

      Khaire akkatte rabb Ameen

  • @nizamtangal1561
    @nizamtangal1561 3 роки тому +333

    ഈ വെക്തി യുപി യിൽ വല്ലതും ആണ് ഡോക്ടർ എങ്കിൽ ഒന്നുകിൽ ജയിലിൽ ഇല്ലെങ്കിൽ സംസ്ഥാനത്തിനു പുറത്ത്
    നാഥനായ റബ്ബ് എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഹാഫിയത്തോടു കൂടിയുള്ള ദീര്ഗായുസ് നൽകട്ടെ

    • @rahoofabbazi5319
      @rahoofabbazi5319 3 роки тому +3

      keralathie ni oru doctore alle kandittullu ee veshathile idhpole veshamittulla 1000 kanakkine docter ind up le

    • @ABBASPARAMBADAN
      @ABBASPARAMBADAN 3 роки тому +1

      آمين

    • @rahoofabbazi5319
      @rahoofabbazi5319 3 роки тому

      @Soulgrapher sanchari monu up le ijj bijariknha pole sangi verum 10 percent alkare illu pakshe avide blp strong aan

    • @alavikalattingal4208
      @alavikalattingal4208 3 роки тому

      ഇയാൾ culicut ൽ ആയിരുന്നു ഇയാളുടെ പീഡനം അറിഞ്ഞാൽ നിങ്ങൾ up യെ പുക്യത്തും

    • @Guest-uo3rp
      @Guest-uo3rp 3 роки тому

      @@rahoofabbazi5319 ella sanghikalum manoroghikalanu, yogi oru brandan

  • @aljinwithchirst3135
    @aljinwithchirst3135 Рік тому +4

    താടിയും തലക്കെട്ടും കാണുമ്പോൾ എനിക്ക് സ്നേഹം... ബഹുമാനം..... സ്നേഹമായിട്ട് പെരുമാറിയവർ മാത്രമേ ഇത്തരക്കാർ എന്നോട് പെരുമാറിയിട്ടുള്ളു.... ഭക്ഷണവും ഇവരുടെ വീട്ടിൽ നിന്നും നിരവധി തവണ കഴിച്ചിട്ടുണ്ട്....

  • @BabuBabu-xo7zx
    @BabuBabu-xo7zx 3 роки тому +50

    ചായക്കട നടത്തിയതിനു പോലും എവിഡൻസ് ഇല്ലാത്ത നായ്ക്കളെ കാര്യമാക്കരുത് സർ. താങ്കളെ സമൂഹത്തിനു വേണം.

  • @muhammadkoya4524
    @muhammadkoya4524 3 роки тому +72

    അഗസ്ത്യൻ ജോസഫ് .Drഅനിൽ മുഹമ്മദ്‌ ' Dr സാദിഖ് സർ എല്ലാവർക്കും അഭിവാദ്യങ്ങൾ

    • @rahimanpp2549
      @rahimanpp2549 3 роки тому +1

      സ്നേഹാദരണവരായ പ്രിയ. Dr. അനിൽ മുഹമദ് Dr. സാദിയ് സർ പ്രിയ. അഗസ്റ്റ്യൻ ജോസഫ് : എല്ലാവർക്കും. ഒരായിരം നന്മകൾ നേരുന്ന് നിങ്ങളുടെ ഒരു കൂട്ടായ്മ സ്റ്റഡി ക്ലാസ സ് കേരളത്തിൽ. രൂപീകരിക്ക മോ. ആശംസ കൾ. നന്ദി

    • @rahimanpp2549
      @rahimanpp2549 3 роки тому +1

      ഒരു കൂട്ടായ് ആകട്ടെ. നാഥൻ തുണക്കട്ടെ. നാA Rahiman way. nad..

  • @ismailab8226
    @ismailab8226 3 роки тому +25

    ഈ മഹാനുഭവ നെ പരിജയ പെടാൻ കാരണമായ ഈ സന്ദർഭത്തിന് : അല്ലാഹുവിനോട് നന്ദി പറയുന്നു.! കൂടാതെ Dർ അനിലിനോടും

  • @wellborn5200
    @wellborn5200 3 роки тому +500

    അള്ളാഹു ഇഷ്ടപ്പെട്ടവർക്കുമാത്രം അവൻ കൊടുക്കുന്ന "ഭാഗ്യമാണ് ഹിദായത് "

  • @raghavantp1553
    @raghavantp1553 3 роки тому +470

    ആ ഡോക്ടറെ പോലെ നല്ല ഭൗതിക വിദ്യാഭ്യാസവും ലോക വിവരവുമുണ്ടെങ്കില് നാട്ടില് പ്റശനങ്ങളൊന്നും തന്നെ ഉണ്ടാകില്ല. അതില്ലാത്തതാണ് പ്റ്ശ്നങ്ങളക്ക് കാരണം.

    • @saffiyabikodalayil2646
      @saffiyabikodalayil2646 3 роки тому +4

      Very true sir 💯✨...

    • @shibu4331
      @shibu4331 3 роки тому +2

      U said well

    • @Yusuf-pk4in
      @Yusuf-pk4in 3 роки тому +19

      Raghavan Tp
      പറഞ്ഞതു സമ്മതിച്ചു ,
      വിരൽ ചൂണ്ടേണ്ടത് സംഘികളുടെമുഖത്തിന്‌ നേരെ ആവണം..

    • @mohammedmansoor7365
      @mohammedmansoor7365 3 роки тому +5

      മത ഭൗതിക വിദ്യഭ്യാസം അത് ഏത് മതമായാലും

    • @raihanavava3852
      @raihanavava3852 3 роки тому +5

      വളരെ സത്യം

  • @amj4822
    @amj4822 3 роки тому +19

    അഗസ്റ്റിൻ ജോസഫിന്റെ ആ കുറിപ്പ് ഒരൊന്നൊന്നര കുറിപ്പാണ് 👌👌👌👌

  • @nabeelvaheed833
    @nabeelvaheed833 3 роки тому +62

    രണ്ടു ഡോക്ടർമാർക്കും അഭിവാദ്യങ്ങൾ, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.

  • @muhamednizarkc1960
    @muhamednizarkc1960 3 роки тому +69

    അഗസ്റ്റിൻ അങ്ങ് വളരെ നല്ല കാര്യം ചെയ്തു ദൈവം അനുഗ്രഹിക്കട്ടെ

  • @salamy4577
    @salamy4577 3 роки тому +4

    Dr. അനിൽ സർ. താങ്കൾ അവതരിപിച്ച പരിപാടിയിൽ എന്നെ വല്ലാതെ വേദനിപ്പിച്ച ആകർഷിച്ച പരിപാടി. ഇഷ്ടപ്പെട്ടു. അദ്ദേഹത്തെ വീണ്ടും ഇന്റർവ്യൂ ചെയ്യണം.. പ്രശസ്ഥ കണ്ണ് ഡോക്ടറാണ്. ചിക്കി ത്സാ രംഗത്തെ പല സുപ്രധാന അറിവുകളും ഉള്ള മഹൽ വൃക്തിയാണ്. പലതും അനിൽ സാറിന് ഉപകാരപ്പെട്ടും... എന്റെ സഹോദരന്റെ മകൻ ഇദ്ദേഹത്തോടപ്പം പഠിച്ചിട്ടുണ്ട്...

  • @nimishiyaz
    @nimishiyaz 3 роки тому +34

    ഈ വീഡിയോ കാരണം ആ വലിയ മനുഷ്യനെ കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ചും അറിയാൻ സാധിച്ചു.... 🙏may Allah bless him always 👍

  • @ckaboobacker
    @ckaboobacker 3 роки тому +185

    ഈ ഡ്രസ്സ് എനിക്ക് പ്രൊട്ടക്ഷൻ തരുന്നു എന്ന് ഡോക്ടർ പറഞ്ഞ പ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു

  • @najeeb3
    @najeeb3 3 роки тому +61

    മിനിസ്റ്റർ അനിൽ താങ്കളുടെ ചാനലിൽ കണ്ട ഏറ്റവും നല്ല കാഴ്ച.

  • @zereenamanaf9539
    @zereenamanaf9539 3 роки тому +189

    എന്നെക്കാൾ താടി ഉള്ള പ്രധാനമന്ത്രി.... അത് കലക്കി 👍. പ്രത്യേക തരത്തിലുള്ള വൈറസ് &ഫങ്കസ് ബാധിച്ചവർ..... അതും പൊളിച്ചു 😄....

  • @sahadk4082
    @sahadk4082 3 роки тому +65

    ദൈവം ഒരാളെ ഉന്നതിയിൽ എത്തിക്കാൻ തീരുമാനിച്ചാൽ അതിനെ ആർക്കും തടുക്കാൻ കഴിയില്ല.

  • @sajithatp2013
    @sajithatp2013 3 роки тому +5

    അല്ലാഹു ഡോക്ടർ ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdulm6772
    @abdulm6772 3 роки тому +195

    റബ്ബ് നമ്മളെ മരിക്കും വരെ നമസ്കാരം നീല നിർത്തിത്തരുമാറാകട്ടെ ആമീൻ

  • @islamicspeech3793
    @islamicspeech3793 3 роки тому +145

    അല്ലാഹുവേ ഇദ്ദേഹത്തിൻ്റെ ഈമാനിൻ്റെ ഒരല്പം ഞങ്ങൾക്കും നൽകണേ .. അല്ലാഹ്...

    • @muzammilnazim1337
      @muzammilnazim1337 3 роки тому +3

      ഇതൊക്കെ എന്തനാടോ കമന്റ് ബോക്സിൽ വന്ന് പറയുന്നെ..😢 ..

    • @ahkahk6686
      @ahkahk6686 3 роки тому

      അദ്ധേഹം തബ് ലീഈ ന്ന് രക്ഷപ്പെടാന്‍ തിങ്ങളും ദുആ ചെയ്യൂ..

    • @aasmaanekhair6525
      @aasmaanekhair6525 3 роки тому

      @@ahkahk6686 തബ്‌ലീഗിന് എന്താ കുഴപ്പം

    • @adil6390
      @adil6390 3 роки тому +1

      @@ahkahk6686 ഈത്തപ്പഴത്തെക്കുറിച്ച് വായിച്ചാലും, കേട്ടാലും, കണ്ടാലും മനസ്സിലാകുല! തിന്നാൽ തിരിച്ചറിയും അനുഭവേദ്യമായതിനെ വാചികമായി പകരാൻ (ബോധിപ്പിക്കാൻ )കഴിയൂല
      അതുകൊണ്ട് എതിർക്കാൻ വേണ്ടിയെങ്കിലും എന്താന്ന് അറിയാൻ ശ്രമിക്കണെ
      ഇ നെരാല

    • @adil6390
      @adil6390 3 роки тому +2

      അവനവന്റെ യഖീനും അമലും നന്നാക്കാനും മുഴുവൻ മനുഷ്യരെയും ശരിയായ യഖീൻ അമലുകളുടെ പാതയിൽ കൊണ്ടുവരുന്നതിനുമായി നബി (സ) തങ്ങളുടെ പരിശ്രമരീതിയെ ലോകം മുഴുവൻ ഹയാത്താക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിൽ പുറപ്പെട്ട് ജീവിതം നന്നാക്കികൊണ്ടിരിക്കുന്നു dr
      എന്തിലും പർഫക്ഷൻ തേടുന്ന dr.സത്യാനാഥൻ - dr ശാദിഖ് ആയി മാറിയപ്പോൾ ഇസ്ലാമിലും പർഫക്ഷന് വേണ്ടി തെരഞ്ഞടുത്തതിനെ എതിർക്കാൻ വേണ്ടിയെങ്കിലും എന്താന്ന് അറിയാൻ ശ്രമിക്കണമെ (കുറച്ച് ദിവസത്തേക്കങ്കിലും അള്ളാഹുവിന്റെ മാർഗത്തിൽ ഇറങ്ങി പുറപ്പെട്ട് അറിയാൻ ശ്രമിക്കണം,)

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 роки тому +9

    ഡോക്റെ കുറിച്ചു കുടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,

  • @mohammedpothangodan7566
    @mohammedpothangodan7566 3 роки тому +43

    Drസാദിക്കുമായുളള കുടി കാഴ്ച വല്ലാത്ത ഒരു അനുഭവം തന്നെ അദ്ദേഹം വിഞ്ജാനത്തിൻ്റെ നിറകുടം ആകുന്നു I Like him and thank you Dr Anil Mohamed

    • @nishadnishunishadnishu950
      @nishadnishunishadnishu950 3 роки тому

      വളരെ നല്ല മനുഷ്യൻ. എനിക്ക് അറിയാം.

  • @basheerkme
    @basheerkme 3 роки тому +14

    എന്റെ പാൽക്കാരൻ ഒരു മുസ്ലിം ആയതുകൊണ്ട് ഞാൻ എന്നും നല്ല പാൽ കുടിക്കുന്നു എന്ന് ഏതോ ഒരു ലോക പ്രശസ്തനായ മുസ്ലിം അല്ലാത്ത ഒരാൾ പറഞ്ഞതായി ചെറുപ്പത്തിൽ കേട്ടിരുന്നു അതുപോലെ വിശ്വതിച്ച് ചികിത്സക്കായി ഇദ്ദേഹത്തെ സമീപിക്കാം ചികിത്സാ രംഗം ഇന്ന് ക്ര്മിനലുകളുടേയും കുത്തകകളുടെയും ചൂഷകരുടെയും വിളനിലമായി മാറീട്ടുണ്ട് അത്തരം സാഹചര്യങ്ങളിൽ ഇങ്ങനെ ഉള്ള ദൈവ വിശ്വാസിയായ ഒരു ഡോക്ടർ എന്ത് കൊണ്ടും ഉപകാരമാണ്.

  • @noushidanoushi456
    @noushidanoushi456 9 місяців тому

    ഞാൻ മുസ്ലിം ആയി ജനിച്ചിട്ടും ഒരുപാട് തെറ്റുകൾ ചെയ്തു പോയ ആളാണ്. അതിനു കാരണം കോളേജിൽ എന്റെ കൂടെ പഠിച്ച നിരീശ്വര വാദികൾ ആയിരുന്നു. ഇപ്പൊ ഞാൻ ഒരുപാട് ഖേദിക്കുന്നു. അള്ളാഹു എനിക്ക് പൊറുത്തു തരാൻ ഇതു കാണുന്ന എല്ലാവരും ആത്മാർത്ഥമായി ദുആ ചെയ്യേണം കൂടെ എന്റെ husband നും 😢

  • @beckerullampillyullampilly8547
    @beckerullampillyullampilly8547 3 роки тому +84

    ആഗസ്റ്റിൻ ജോസഫ് സർ, തങ്ങൾക്കു ഒരു ബിഗ് സല്യൂട്, ഇതു പോലെ യുള്ള ഒരു വ്യക്തി യെ പരിജയ പെടാൻ സാധിച്ചതിലും ഒരുപാട് ആളുകളുടെ തെറ്റി ധാരണ മാറ്റിയതിലും, തങ്ങളുടെ ഒരു മറുപടി യാണ് ഇവിടെ വരെ എത്തിച്ചത്.

  • @pmkuttipalakkal7233
    @pmkuttipalakkal7233 3 роки тому +45

    അള്ളാഹു രണ്ട് പേർക്കും കേട്ട ഞങ്ങൾക്കും ആഫിയത്തോഡ് കൂടെയുള്ള ദേയര്കായിസ് പ്രധാനം ചെയ്യട്ടെ
    ഇങ്ങനെയുള്ള നല്ല വിഷയങ്ങൾ ഇനിയും വിടണമെന്ന് അഭ്യർത്ഥിക്കുന്നു

  • @rahilasvlog2426
    @rahilasvlog2426 3 роки тому +22

    ഈ dr കണ്ണൂർ അൽ സലാമ ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്, എന്റെ മോളെ ചികിൽസിച്ചത് ഇദ്ദേഹം ആണ്, നല്ല പെരുമാറ്റം, അത് പോലെ തന്നെ സിസ്റ്റർ മാർ, എല്ലാവരും നല്ല രീതിയിൽ ആണ് പരിചരിക്കുന്നത്

    • @aslammongam967
      @aslammongam967 3 роки тому

      അയാൾ അതിന്റ മുതലാളി ആണ്

    • @milanahammed4686
      @milanahammed4686 3 роки тому

      He is md of al salama group

    • @user-rq4zr9xc6z
      @user-rq4zr9xc6z 3 роки тому

      Mashaallah. Ente nattil ayitt nan ith vare kandittilla

  • @shani676542
    @shani676542 3 роки тому +82

    ആദ്യമായി സംഘപരിവാറിനോടും, യുക്തി വദികളോടും നന്ദി പറയുന്നു ,,, നിങ്ങളുടെ bad comments ഇല്ലയിരുന്നകിൽ ഇതു പോലെ ഒരു മഹത്തുവേക്തിയെ അറിയില്ലായിരുന്നു ...

  • @ajasbp5339
    @ajasbp5339 3 роки тому +58

    ആള്ളാഹു രണ്ട് പേർക്കും ആരോഗ്യത്തോടുള്ളാ ദീർഘയുസും ആരോഗിവും പ്രദാനം ചെയ്യട്ടെ aameen

  • @shihabnilambur760
    @shihabnilambur760 2 роки тому +1

    അഗസ്റ്റിൻ ജോസഫ് നിങ്ങളുടെ ഹൃദയ വിശാലത മാതൃകയാണ് സത്യമാണ് മനുഷ്യത്വമാണ് ....
    നന്മ ചിന്തിക്കുന്നവർക്ക് വേണ്ടി നന്ദി നന്ദി... 🙏

  • @rahimbaqavi8244
    @rahimbaqavi8244 3 роки тому +11

    നല്ല ചർച്ച ഇതു കണ്ടവരിൽ ആരെങ്കിലുമൊക്കെ സത്യം കണ്ടെത്താതിരിക്കില്ല. അതിലൂടെ അനിൽ സാറും ഡോക്ടറും ദൈവ പ്രീതി നേടും. രണ്ടു പേർക്കും ആയിരമായി രം നന്ദി

  • @abdullakuttymelethil735
    @abdullakuttymelethil735 3 роки тому +57

    ഇവിടെ അഗസ്റ്റിൻ സോജഫ് എന്ന വ്യക്തിയുടെ വാക്കുകളാണ് താരം..അഗസ്റ്റിൻ ജോസഫ് , അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്

  • @issu6197
    @issu6197 3 роки тому +12

    കമന്റ്‌ ഒന്നും വായിക്കുന്നില്ല.. ഇതിലും കാണും കുറെ വർഗീയ തീവ്രവാദികൾ.. ഏതായാലും പ്രോഗ്രാം അടിപൊളി സാർ 🥰

  • @rahmathyousaf4632
    @rahmathyousaf4632 3 роки тому +127

    ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട് എന്ന് ഖുർആൻ എത്ര സ്ഥലത്ത് പറഞ്ഞട്ടുണ്ട് ഡോക്ടർ ചിന്തിക്കുന്നാളായിരുന്നു. അതിന്റെ ഫലം കണ്ടു

    • @unique4266
      @unique4266 3 роки тому +2

      അതാണ്👍🏻😍

    • @iamyourbrook4281
      @iamyourbrook4281 3 роки тому +3

      *MBBS , DO , DNB , MNAMS , MBA , FRCS* ഒക്കെയുള്ള ആളാണ് Dr. Muhammed SWADIQUE. 😊
      *Positions*
      ........................
      1) Examination Coordinator for International
      Council of Opthalmology.
      2) Examiner for Various International Organization.
      3) Preceptor to Salus University Philadelphia, United States.
      *Memberships*
      ........................
      1) Member of American Academy of Opthalmology.
      2) Member of European Society of Cataract and Refractive Surgeons.
      3 ) Member of Cornea Society , USA
      ഇദ്ദേഹം *ഒരു ബ്രാഹ്മണ* കുടുംബത്തിൽ
      പിറന്ന ആളാണ്.
      പിന്നീട് ആത്മീയ അന്വേഷണത്തിന്റെ ഭാഗമായി ഇസ്ലാം സ്വീകരിച്ചു.
      ഇസ്ലാം സ്വീകരിച്ചതിനെ കുറിച്ച് ഇദ്ദേഹം
      പറയുന്നത് കാണൂ.
      Full Video 👇
      ua-cam.com/video/MzN0X_cnJ0Y/v-deo.html

    • @abuelamkulam5696
      @abuelamkulam5696 3 роки тому

      L

    • @fathimaarsha191
      @fathimaarsha191 3 роки тому

      അതാണ് 👍

  • @thufailmohammed8521
    @thufailmohammed8521 3 роки тому +419

    ആള്ളാഹു രണ്ട് പേർക്കും ആരോഗ്യത്തോടുള്ളാ ദീർഘയുസും ആരോഗിവും പ്രദാനം ചെയ്യട്ടെ

  • @user-yy7xz6yb2z
    @user-yy7xz6yb2z 9 місяців тому +2

    ഡോക്ടർ സാറെ കൺവർട്ട് ചെയ്തത കാലം മു തൽ സ്മരിക്കുന്നു. ഹിദായത്തിന്റെ വഴി സ്വീകരിക്കാൻ സർവ്വശക്തൻ അനുൾഹിക്കട്ടെ

  • @syedsqf
    @syedsqf 3 роки тому +69

    ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പ് എന്റെ ഉമ്മക്ക് കണ്ണിന് സർജറി ആവശ്യമായി വന്നു. അങ്ങനെ കോഴിക്കോട് ഉള്ള അൽസലാമ എന്ന കണ്ണാശുപത്രിയിൽ പോയി. ലിഫ്റ്റിൽ വെച്ച് ഒരു താടിയും തലപ്പാവും ധരിച്ച ഒരു പണ്ഡിതനെ കണ്ടു. അദ്ദേഹം എനിക്ക് സലാം ചൊല്ലി. (ഞാനും ആ വേഷം തന്നെയായിരുന്നു.) ഞാൻ പുഞ്ചിരിയോടെ സലാം മടക്കി. ഒടുവിൽ ടോക്കൺ വാങ്ങി ഡോക്ടറെ കണ്ടു. അദ്ദേഹം പരിശോധന പൂർത്തിയാക്കി ഇന്ന് തന്നെ സർജറി ചെയ്യാമെന്ന് പറഞ്ഞു. അവസാനം എന്തോ കാര്യത്തിന് വേണ്ടി സർജനെ ചെന്ന് കാണാൻ പറഞ്ഞു. ചെന്ന് കണ്ടപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു. ഞാൻ നേരത്തെ കണ്ട പണ്ഡിതനായിരുന്നു സർജൻ! സന്തോഷത്തോടെ ചെന്നു കണ്ടു. അദ്ദേഹമാണ് ഉമ്മയുടെ നേത്ര ശസ്ത്രക്രിയ നടത്തുന്നതെന്ന് മനസ്സിലായി. വളരെ തിരക്കുള്ള അദ്ദേഹത്തെ കൂടുതൽ സംസാരിച്ച് ബുദ്ധിമുട്ടിച്ചില്ല. പിന്നീടാണ് അദ്ദേഹത്തെ കുറിച്ച് കൂടുതൽ പഠിക്കുന്നതും കൺവേർട്ടഡ് മുസ്‌ലിം ആണെന്നും തന്റെ മതബോധമാണ് ആ വേഷം അദ്ദേഹത്തെ സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നും മനസ്സിലായത്.

    • @ahkahk6686
      @ahkahk6686 3 роки тому +1

      അദ്ധേഹം വഹാബീ ആശയം പേറുന്ന തബ്ലീഅ് പ്രസ്ഥാനത്തീന്ന് രക്ഷപ്പെടാന്‍ താങ്കള്‍ ദുആ ചെയ്യുക

    • @aboobakerpakkurumammunhi5331
      @aboobakerpakkurumammunhi5331 3 роки тому +1

      @@ahkahk6686 എന്നിറ്റ് ?

    • @aasmaanekhair6525
      @aasmaanekhair6525 3 роки тому +5

      തങ്ങൾക്ക് വന്ന മനസ്സ് നല്ലത് സാധാരണ തബ്ലീഗ്കാർക്ക് സലാം പറയരുത് എന്ന് പഠിപ്പിച്ച സംഘടനയുടെ കാര്യം സങ്കടം തന്നെ

    • @aasmaanekhair6525
      @aasmaanekhair6525 3 роки тому

      @@ahkahk6686 എന്താ പ്രശ്നം

    • @strigtway1382
      @strigtway1382 3 роки тому +1

      Convrt എന്ന് പറയരുത് rivert എന്ന് പറയുക

  • @hamzubapputty00
    @hamzubapputty00 3 роки тому +29

    ഇങ്ങനെ ഉള്ള ഒരു വിശിഷ്ട വ്യക്തിയെ മനസിലാക്കിത്തരാൻ സഹായകമായ കാരണക്കാർക്ക് ഒരു വലിയ താങ്ക്സ്
    ഡോക്ടർക്കു റബ്ബേ ആഫിയത്തും ദീഗയുസും നൽകി അനുഗ്രഹിക്കണേ ആമീൻ

  • @mahamoodvc8439
    @mahamoodvc8439 3 роки тому +60

    സൃഷ്ട്രികളെ പറ്റി പഠിക്കുമ്പോൾ കൂടുതൽ കുടു
    തൽ അതിന്റെ സൃഷ്ടാവിലേ
    ക്കുള്ള സൂചന എന്ന ഡാക്ടറു
    വാക്കുകൾ എത്രത്തോളം
    കൃത്യമാണു.

  • @tharikshahaba4959
    @tharikshahaba4959 3 роки тому +199

    Dr. മുഹമ്മദ്‌ സ്വാദിഖ് എന്ന മഹത് വ്യക്തിയെ കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ചതിൽ Dr. അനിലിന് അഭിനന്ദനങ്ങൾ.

  • @aboobackerpalamadathilkozh2809
    @aboobackerpalamadathilkozh2809 3 роки тому +217

    ഉർവശി ശാപം ഉപകാരം എന്ന് പറഞ്ഞപോലെ സങ്കികൾ ഇദ്ദേഹത്തിന് നേരെ കുരു പൊട്ടിച്ചില്ലായെങ്കിൽ ഇത്രയും വലിയ ഒരു മനുഷ്യനെ കുറിച്ച് അറിയാതെ പോയേനെ അൽഹംദുലില്ലാഹ്

  • @rashidfalily2728
    @rashidfalily2728 3 роки тому +1

    ഡോക്ടറേ... നിങ്ങളുടെ ഈമാൻ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു.
    ഞങ്ങളുടെ ഈമാൻ സലാമത്താവാൻ വേണ്ടി നിങ്ങളൊന്ന് ദുആ ചെയ്ത് തരണേ....🤲🏼🤲🏼🤲🏼🤲🏼

  • @indiancr7352
    @indiancr7352 3 роки тому +70

    അള്ളാഹു രണ്ടു പേർക്കും ദീർഘയിസും ആരോഗ്യ വും ആഫിയത്തും റഹ്മത്തും ബർകതും ശിഫ യും നൽകട്ടെ എന്ന് ദുആ ചെയ്യുന്നു 🤲🤲🤲🤲

  • @abdullatheeflatheefck8465
    @abdullatheeflatheefck8465 3 роки тому +42

    ഡോക്ടർക്ക് ദീർഖായുസ് സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

    • @nasarcm
      @nasarcm 3 роки тому

      ആമീൻ

  • @elsyjoseph4431
    @elsyjoseph4431 3 роки тому +24

    Kannu ullavar kaanatte cheviullavar kelkkatte. God bless you, Thank you doctor. Ellavarkkum oru reethi undu Athine question cheyyunnathu meaningless.

  • @rubeelsalih4754
    @rubeelsalih4754 3 роки тому +42

    Mr.അഗസ്റ്റിൻ ജോസഫ് താങ്കൾക്കു എന്റെ ബിഗ് സല്യൂട്ട്.👍