Uppum Mulakum│അമ്മയും സുരേന്ദ്രനും വരുന്നു | Flowers│EP# 481

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 1,2 тис.

  • @rijas2703
    @rijas2703 7 років тому +247

    അവസാനം, ബാലു അണ്ണൻ കരഞ്ഞു കഴിഞ്ഞിട്ട് ചിരിക്കുന്ന സീൻ, ഒരു രക്ഷയും ഇല്ല.. മരണ മാസ്....

  • @shijusasidharan9490
    @shijusasidharan9490 7 років тому +130

    നിങ്ങൾ ഒരു അടറു ഐറ്റം ആണ് ഭായി ..അഭിനയം നിങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു കിടക്കുന്ന...ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു

    • @ToofaanWholesale
      @ToofaanWholesale 3 місяці тому

      Ibfhrbgiidco kgkyhfidbco ubfhdbxo pvcjyvgp fjfbcofbci ikcjfbcl nongovernmental rbfpclcocobco vhrbgpbgo ongncp tbcokcjci blgnf co oclfbco rvcidvcoixncoenbdwvvkv

  • @രഞ്ജിനിരതീഷ്
    @രഞ്ജിനിരതീഷ് 7 років тому +387

    അമ്മാ ഉമ്മ........ 😘😘😘😘😘😘😘 എന്റെ കേശുകുട്ടന് നല്ല ജലദോഷമാണല്ലോ 😪😪😪 ബാലുച്ചേട്ടാ ....... ❤️❤️❤️ നീലു ശിവാ മുടിയ ലച്ചൂ സുരേന്ദ്രൻ ചിറ്റപ്പ ...... എല്ലാരും അടിപൊളി

  • @Am_Happy_Panda
    @Am_Happy_Panda 7 років тому +1751

    ഭവാനിയമ്മ യേ ക്കാളും ഗ്ലാമർ ബാലുച്ചേട്ടന്റെ അമ്മയാണ്.. നല്ല ഐശ്വര്യം...

    • @shijisuzanne6497
      @shijisuzanne6497 7 років тому +34

      Sarath G ...baluchettan verutheyano neyyatinkara badayi parayunnadu

    • @sangeethvlogs4313
      @sangeethvlogs4313 7 років тому +58

      Bavaniyamma super abinayam

    • @malinis9558
      @malinis9558 6 років тому +35

      Neyyatinkara amma bhayankara silent ane bhavaniyamma kalapila kalapila alachondirikum 😂

    • @vilayilvilayil9312
      @vilayilvilayil9312 6 років тому +7

      Yessssss tharavartu sthreee👍

    • @dr.umakrishnaprasad
      @dr.umakrishnaprasad 6 років тому +20

      Bhavani amma is superb! Her acting is more nice!

  • @Suhail_Ismail
    @Suhail_Ismail 7 років тому +604

    ചരിത്രത്തിൽ ആദ്യമായായിരിക്കും ഞങ്ങൾ ആണുങ്ങൾ സീരിയൽ ഓരോ എപ്പിസോഡും കാത്തിരുന്ന് കാണുന്നത് ....!! ബാലുവിന്റെ അഭിനയം വളരെ പ്രശംസനീയമാണ് ... അത് പറയാതെ വയ്യ .....!!!

    • @anug4667
      @anug4667 7 років тому +2

      Suhail Ismail തീർച്ചയായും......

    • @baburaj.m.sbaburaj2624
      @baburaj.m.sbaburaj2624 6 років тому +1

      Suhail Ismail and a bit of an email

    • @Ajeeshnv2000
      @Ajeeshnv2000 6 років тому +4

      Suhail Ismail correcta bro 👍👍

    • @rajanlicy9519
      @rajanlicy9519 6 років тому +1

      Yes that's true...

    • @jyothishm5462
      @jyothishm5462 6 років тому +1

      വേറെ ർത്തി ft യു

  • @shaf1474
    @shaf1474 7 років тому +160

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു , ബാലു ചേട്ടൻ റോക്സ്

  • @rajeevvanirajeev4825
    @rajeevvanirajeev4825 7 років тому +354

    ബാലു അനിയൻ സുരേന്ദ്രൻ ഒരു താരം തന്നെ

    • @ajnamuhammed6787
      @ajnamuhammed6787 4 роки тому +3

      Avar yadharthathilum brother's aan

    • @gaurisankarjyothis2044
      @gaurisankarjyothis2044 3 роки тому +3

      രണ്ടു പേരും താരം തന്നെ 😎

    • @arjunboan6024
      @arjunboan6024 3 роки тому

      Qerewttr3y3tyt3uuuyyyryuurghhfiijjhffffgvhhgsbjjhhfsvhhhhgshjjjjhfrjkkgfh

  • @kksanthosh7889
    @kksanthosh7889 7 років тому +86

    ഉപ്പും മുളകും വീണ്ടും സൂപ്പർ ആയിക്കൊണ്ടിരിക്കുന്നു....ഓരോ എപ്പിസോഡും കാണുമ്പോൾ ഓരോ സദ്യ കഴിച്ചത് പോലെ...

    • @siyadabha1155
      @siyadabha1155 6 років тому +1

      Amme ini neyyappam ennu undakum😢😢

  • @ansarisalim4773
    @ansarisalim4773 7 років тому +114

    ഇന്നത്തെ എപ്പിസോഡ് തകർത്തു😊

  • @Skvwolrd
    @Skvwolrd 7 років тому +78

    ഉഗ്രൻ... ബിജു സോപാനം അടിപൊളി

  • @sajju1989
    @sajju1989 7 років тому +1210

    ലാലേട്ടന്റെ വിരലുകൾ പോലും അഭിനയിക്കാറുണ്ടെന്ന് കേട്ടപ്പോ നാൻ കുറെ നോക്കിയിട്ടുണ്ട് , പക്ഷെ ഇന്നലത്തെ എപ്പിസോഡിൽ ഇവിടെ ഒരാൾ അങ്ങനെ ജീവിക്കുന്നത് കണ്ടു ക്യാമറക്കു മുമ്പിൽ..! ബാലുച്ചേട്ടൻ 😘.. ഇന്നത്തെ ഓരോ ലൈക്കും ഓരോ അവാർഡ് പോലെ അങ്ങേരുടെ മുമ്പിൽ എത്തട്ടെ👍🏻

    • @shuhaibkottakkal
      @shuhaibkottakkal 7 років тому +25

      Sajjad ck എന്ന നിങ്ങക്കുള്ള ആദ്യത്തെ ലൈകും അവാർഡും എന്റെ വക

    • @sajju1989
      @sajju1989 7 років тому +21

      Hana zz ജോലിത്തിരക്കിനിടയിൽ ഇപ്പോഴിപ്പോ സ്ട്രെസ് കൂടുന്ന സമയത് ഇതൊക്കെ കാണുമ്പോൾ എന്തോ എനർജി കിട്ടുന്ന പോലെയാ .. ലൈഫിലെ ഓരോന്നും ആസ്വദിക്കണമെന്നല്ലേ ...😄

    • @sajju1989
      @sajju1989 7 років тому +4

      SHUHAIB KOTTAKKAL 😄👍🏻

    • @sumifaizi6949
      @sumifaizi6949 7 років тому +4

      +Sajjad ck 👏👏👏👍👌

    • @anshijifiri7230
      @anshijifiri7230 7 років тому +5

      Sajjad ck 😊😊😊😍😍😍wow

  • @shafeenamhumed15
    @shafeenamhumed15 3 роки тому +200

    ബാലുചേട്ടന്റെ അമ്മനെ ഇഷ്ടം മുള്ളവർ ലൈക്‌ കമന്റ്‌ അടി👌👍❤️❤️❤️😍😍😍😘

  • @nithin84
    @nithin84 7 років тому +71

    അൽസാബിത്തിന്റെ ചിരി കാണാൻ എന്ത് ക്യൂട്ട് ആണ്.

  • @francisabraham7039
    @francisabraham7039 7 років тому +507

    ഇയാൾ ഇതെന്തൊരു മനുഷ്യനാണ്... ചിലപ്പോൾ തോന്നും ജഗതി ചേട്ടൻ ഒന്നുമല്ലെന്ന് ചിലപ്പോൾ ലാലേട്ടനെപോലും വെല്ലുന്ന അഭിനയമാണെന്നു.. എന്തായാലും ബിജു സോപാനം ഒരു അഭിനയ കുലപതി തന്നെ. കാവാലം sir നു ഒരു ബിഗ് സല്യൂട്ട്

    • @jijojacob4339
      @jijojacob4339 6 років тому +3

      Francis Abraham karnabaranam athil randduperum unddu

    • @akshayalekshmi4570
      @akshayalekshmi4570 6 років тому

      😀😀😀

    • @shameemshaz6458
      @shameemshaz6458 5 років тому

      Francis Abraham poiiuyreewlkjhgfdssmnbvcxxpoiuytrrwqlkjhhgfssmnnvvcx

    • @nandhuvlogger825
      @nandhuvlogger825 5 років тому

      കുലപതിയല്ല അഭിനയകൊലപതി😄😄💩

    • @nirmaljithak9472
      @nirmaljithak9472 5 років тому

      Nandhu R Chandran thankal udhesichathu manassilaayilla

  • @shereefmuhammed3343
    @shereefmuhammed3343 7 років тому +142

    Balu and kesu chemistry out standing....

  • @vchannel1487
    @vchannel1487 7 років тому +255

    ബാലു അണ്ണൻ തരംഗം.. ഒരു സ്‌റ്റേറ്റ് അവാർഡ് !!!

  • @Gabriel0-n4n
    @Gabriel0-n4n 7 років тому +427

    അഛന്റെ ഫീസില്ലാ വക്കീൽ 💞💟💓💖💖💞💝 കേശു ഇസ്തം

    • @salamvp9195
      @salamvp9195 5 років тому +2

      Hello Friends .. .

    • @roshnasvibes
      @roshnasvibes 5 років тому +2

      😅😅

    • @pinkymol2423
      @pinkymol2423 4 роки тому +2

      🚻🚻🚻🚻🚻🚻🚻🚻🚻🚻🚻🚻🚻🚻🚻🚻⚠⚠⚠⚠🚻🚻🚻🚻🚻🚻🚻🚻🚻🚻🚻🚻🚻⚠⚠⚠⚠⚠🚻🚻🚻🚻🚻🚻🚻🚻🚻🚻🚻🔮😁😁😁😁

    • @baasith5985
      @baasith5985 3 роки тому

      jhkhou

  • @amithkt4079
    @amithkt4079 6 років тому +169

    സുരേന്ദ്രൻ വന്നാൽ വേറെ ലെവൽ......

  • @prasadkrishnan8060
    @prasadkrishnan8060 7 років тому +75

    ബാലു പറയാൻ വാക്കുകളില്ല .....തകർത്തു..😂

  • @sajinks1419
    @sajinks1419 7 років тому +303

    ഇതാണ് ഞങ്ങ പറഞ്ഞ നടൻ - ഇതാണ് നടൻ
    😳എന്റ്റമ്മോ എന്തൊരു ആക്റ്റിംഗ് 👌👌👌

  • @dramaworld4906
    @dramaworld4906 4 роки тому +18

    എനിക്ക് നെയ്യാറ്റിൻകരയിലെ അമ്മേനെ ഇഷ്ടമാണ്
    ഭവാനി അമ്മയെക്കാളും പാവമാണ്

  • @bharathipk5801
    @bharathipk5801 2 роки тому +102

    നീലു : അമ്മ ശിശുദിനത്തിന്റ അന്നാണോ ബാലുവിനെ പ്രസവിച്ചത് 😂😂 ബാലു ചേട്ടന്റെ ലാസ്റ്റ് ഉള്ള ആ കരച്ചിൽ അതു കഴിഞ്ഞുള്ള ചിരി അടിപൊളി ആയിരുന്നു 🤣🤣🤣😍

  • @derin_joby
    @derin_joby 7 років тому +190

    Great actor ❤❤❤
    Balu chettan istam 😍

  • @LooSeR...SmOkie
    @LooSeR...SmOkie 4 роки тому +101

    മക്കളെയും ഭാര്യയെയും പിരിഞ്ഞുനിൽക്കാൻ പറ്റുന്നില്ല നമ്മുടെ ബാലുച്ചേട്ടന് 😘😍😍

  • @geethasoman7435
    @geethasoman7435 7 років тому +237

    ബാലൂനെ ശിശുദിനത്തിനാണോ പ്രസവിച്ചത്?? ഹ ഹ ഹ...ശരിയാരിക്കും..ബാലുവിന് ഈ പ്രായത്തിലും ഒരു നിഷ്കളങ്കത ഉണ്ട്..he is cute..

  • @reethareethareetha4509
    @reethareethareetha4509 7 років тому +295

    Mudiyaneyum lechuvineyum istamullavar like adiche

  • @vishnupajithaanju7146
    @vishnupajithaanju7146 7 років тому +71

    ബാലു ചേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കും നിങ്ങൾ പൊളിക്ക് ബാലു chettoii

  • @vishnusurendran1.025
    @vishnusurendran1.025 6 років тому +158

    ശിവ കേശു ഇവര്‍ക്ക്‌ ക്ലാസ്സ് ഒന്നും ഇല്ലേ 😍😁

    • @pinkymol2423
      @pinkymol2423 4 роки тому +4

      Poli😄😄😄😄😄

    • @dramaworld4906
      @dramaworld4906 4 роки тому +3

      ശരിയാ, എപ്പോഴും ചിന്തിക്കും
      കേശുവിനും ശിവക്കും ക്ലാസ്സ് ഒന്നുമില്ലേ എന്ന്

    • @carlos_ekm
      @carlos_ekm 3 роки тому +2

      @@dramaworld4906 ith Aleena Francis aano 😅

    • @carlos_ekm
      @carlos_ekm 3 роки тому

      @@sudheeshkk2285 Ntha monuse puchich kondoru chiri😅

    • @sudheeshkk2285
      @sudheeshkk2285 3 роки тому +1

      @@carlos_ekm 😂😂😂😂😂✌

  • @laughandlive6720
    @laughandlive6720 7 років тому +22

    ഇവരെല്ലാവരും ശെരിക്കും ഒരു കുടുംബം അനോ എല്ലാരും നല്ല ഫേസ് കട് ഉണ്ടല്ലോ😀

  • @anagharajesh9359
    @anagharajesh9359 7 років тому +46

    ബാലു ഏട്ടാ കരയിപ്പിക്കൽ സൂപ്പർ

  • @അമ്പലപൂരം
    @അമ്പലപൂരം 3 роки тому +32

    ബാലു കരയിപ്പിച്ചു കളഞ്ഞു
    😭😭😭😭😭😭😭😭😭😭😭😭😭

  • @abdulsamadp3067
    @abdulsamadp3067 5 років тому +87

    08:04 Taking photos with mobile cover. The Legend Mudiyan😆

  • @ramsheedbz7957
    @ramsheedbz7957 7 років тому +65

    Sathyam parayallo ingere anu aksharam thettathe nadan ennu vilikendathu, balu chetta awsome

  • @mashboobmashbu8150
    @mashboobmashbu8150 4 роки тому +16

    തമാശ രീതിയിൽ കരഞ്ഞതാണെങ്കിലും ശെരിക്കും വിഷമം തോന്നി ബാലു സൂപ്പറാ 😍😍💕

  • @afsalafsal6569
    @afsalafsal6569 7 років тому +393

    ന്റെ ബാലു അണ്ണാ.... അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിച്ചാൽ പോരെ.... ജീവിച്ചു കാണിക്കണോ ??

    • @sajeevtharayil5111
      @sajeevtharayil5111 3 роки тому +1

      Bigkofegidjlgfjogkovmklhhmlpjkhigfjwqtuishjsgjohkpkklphkodehithugjofdniifbjofhopjjojnkoppjophhfbjoggjoopp

    • @sajeevtharayil5111
      @sajeevtharayil5111 2 роки тому

      Fycgydsaqertyudgyucvgydchuisfguucvhudhhiibjoonkoopmkopkmlopmkopnmkoomkppoklpp kore

    • @aryashajan9109
      @aryashajan9109 2 роки тому

      Ghrrhdmrru!iuhjdyhgfy

    • @aryashajan9109
      @aryashajan9109 2 роки тому

      Ehgfhhgtttttggyjjkjiutrr

    • @manojsundaredan3044
      @manojsundaredan3044 2 роки тому

      @@sajeevtharayil5111 ßßàźààccßxxxxxxxxxaavadaddadaddaçvv

  • @AtoZ76411
    @AtoZ76411 7 років тому +249

    ചെറുപ്പത്തിൽ shakthiman കാണാൻ കാത്തിരിക്കുന്നത് പോലെ ആണ് ഉപ്പും മുളകിനും വേണ്ടി കാത്തിരിക്കുന്നത്

  • @shinoysunny8086
    @shinoysunny8086 5 років тому +53

    18:10 -18:40 ബിജു ഏട്ടൻ നൈസ് ആയിട്ട് ലാലേട്ടൻ ആയി മാറിയോ ന്ന് തോന്നിപോയി 👌😍

  • @sujithal.s2766
    @sujithal.s2766 7 років тому +82

    ഈ രാഘവമാമ ആളൊരു സംഭവാണ്.......😁😁😁

    • @nirmaljithak9472
      @nirmaljithak9472 5 років тому +1

      sujitha l.s ningallu classmates aayirunno😂😂😂

  • @Simplysillythingsbyreshma
    @Simplysillythingsbyreshma 5 років тому +35

    ബാലു ന്റെ അമ്മ 🥰

  • @billie.eilish538
    @billie.eilish538 7 років тому +163

    Uppum mulakinte katta fans like adiche

    • @gooddhhhjj4918
      @gooddhhhjj4918 4 роки тому +1

      😂😂

    • @sureshabraham9984
      @sureshabraham9984 4 роки тому +2

      Katta fanoka thanapenne ethenelike edde just kidding i give you alike

    • @abdullaha5170
      @abdullaha5170 4 роки тому +1

      കട്ടയല്ല കട്ടക്ക് കട്ട ഫാനാണ് ഞാൻ 😁

  • @9447089937
    @9447089937 7 років тому +143

    ബാലുചേട്ട തമാശയ്ക്കാണെങ്കിൽ പോലും കരയരുത് അത് ഞങ്ങൾക്ക്‌ നോവും.പിന്നെ ചിരിവ്വ് കൊണ്ട് കരയാൻ ലാലേട്ടൻ കഴിഞ്ഞാൽ നിങ്ങൾക് മാത്രമേ സാധിക്കു

  • @mallufailure4640
    @mallufailure4640 7 років тому +32

    ബാലു ചേട്ടായി 3 സെക്കന്റ്‌ കൊണ്ട് കണ്ണ് നിറപ്പിഛല്ലോ ഞങ്ങടെ 😍😘

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 7 років тому +287

    ബാലു ചേട്ടൻ വെറുതെ കരഞ്ഞതാണെങ്കിലും നീലു ചേച്ചിക്കും വിഷമം വന്നു.അത് കണ്ട് എനിക്കും വിഷമമായി.ഇതിനോട് അടിക്ടായിപോയീ അതാണ്

  • @nimmiabraham4754
    @nimmiabraham4754 7 років тому +32

    Uppum mullakkum has become my favorite serial . Its potrayal of human nature is very down to earth unlike the Ekta Kappor's serial . It shows the grey shade of human nature too other than black n white. It reminds me of the good old days serial on DD Waghley ki duniya n Nukkad. Hope it will continue to keep us entertained us .

  • @crictalk5444
    @crictalk5444 7 років тому +63

    ന്നാലും ന്റെ ബാലു ചേട്ടാ..ആ പാവം അനിയൻ വെറുതെ ഒരു കട തരാന്ന് പറയുംബോ ജാഡാ കാട്ടല്ലേ.....എനിക്കില്ലാതെ പോയല്ലൊ ഇങ്ങെനെ ഒരു അനിയൻ..പുല്ല്ല്

  • @pranadharshan8996
    @pranadharshan8996 7 років тому +90

    ഈ അഭിനയ തികവിന് എല്ലാ അംഗീകാരവും ലഭിക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു

  • @kamalsbabu2048
    @kamalsbabu2048 5 років тому +18

    രണ്ടു ചേട്ടന്മാർരും കലക്കി ചേട്ടാ 😍😘

  • @nisarkadavannisarkadavan3490
    @nisarkadavannisarkadavan3490 7 років тому +29

    ബാലുചേട്ടാ നിങ്ങൾ വേറൊരു ലെവലാണ്

  • @RohithReviEditz
    @RohithReviEditz 7 років тому +314

    ബാലു അണ്ണന്റെ ഇന്നത്തെ കരച്ചിൽ ഇഷ്ടമായവർ അടി ലൈക്ക്...

  • @rajirojan9607
    @rajirojan9607 4 роки тому +16

    Balu 🔧🧲
    Neelu 👩‍💻🍚🥗
    Lechu 💅💄
    Mudiyan 🕺
    Keshu 🍗🍔🍕
    Shiva 💃💃
    Parukutty 👶🐈🥨

    • @dhanya1226
      @dhanya1226 3 роки тому

      Balu 🔧🧲
      Neelu 👩‍💻🍚🥗
      Lachu 💅
      Mudiyan 🕺
      Keshu 🍗🍔🍕
      Shiva 💃💃
      Parukutty 👶🐈🥨

  • @rajeevvanirajeev4825
    @rajeevvanirajeev4825 7 років тому +45

    സുരേന്ദ്രൻ മിന്നിച്ചൂ

  • @elizabethsolomon9025
    @elizabethsolomon9025 6 років тому +17

    Lechu is looking cute in this episode😊

  • @divyadivu9021
    @divyadivu9021 7 років тому +36

    Nalla chundari ammumma..

  • @binsasabu156
    @binsasabu156 7 років тому +15

    Balu chettande amma sherikkum balu yettane pole... I love all family members of uppum mulakum.

  • @bashirpandiyath4747
    @bashirpandiyath4747 7 років тому +86

    ബാലു അണ്ണൻ സെന്റി ആയല്ലോ 😍😍

  • @shuhaibkottakkal
    @shuhaibkottakkal 7 років тому +305

    പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്..സുരേന്ദ്രൻ ചിറ്റപ്പനെ കണ്ടു കഴിഞ്ഞാൽ ബാലു അണ്ണന് പിന്നെ കുട്ടികളെ മനസ്സാ..അനിയനുമായുള്ള തല്ലുകൂടൽ അദ്ദേഹത്തെ പോലെ നമ്മളും ആഗ്രഹിക്കുന്നു.

    • @zubairmala9832
      @zubairmala9832 7 років тому +2

      Njanum

    • @subairmangalasseri9798
      @subairmangalasseri9798 7 років тому +2

      Nammakkum like adikkane ariyoo

    • @shuhaibkottakkal
      @shuhaibkottakkal 7 років тому +1

      Hana zz ഇന്ന് ഞമ്മള് പെട്ട്..പറയാൻ കിട്ടാത്തവരുടെ വിഷമം ..അത് എന്നെ തളർത്തി.

    • @sajju1989
      @sajju1989 7 років тому +1

      SHUHAIB KOTTAKKAL Idaykoru break nallathaa bro.. Ennaalum nee vittukodukkillennariyaam 👍🏻

    • @shuhaibkottakkal
      @shuhaibkottakkal 7 років тому +1

      Sajjad ck ഇന്ന് 3 നു മുന്നേ വന്നു..uploader പണി പറ്റിച്ചു ഭായ്😁

  • @sadiquetk1600
    @sadiquetk1600 7 років тому +37

    ജീവിതത്തിലെ ഏത് കാലടിയാണ് നമുക്ക് സന്തോഷം തരുന്നത് നമുക്കറിയാൻ സാധിക്കില്ല. ഇതിലേ ഓരോ നിമിഷവും സന്തോഷവും ഫീലിംഗ്സ് തരുന്നു . സന്തോഷം വരുന്നത് അപ്രതീക്ഷിതമായിട്ടാണ്. എല്ലാ ഭാവുകങ്ങളും.. ബാലുച്ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണെന്ന് പറയാൻ പറയാൻ പറഞ്ഞു..

  • @ananhedonic5689
    @ananhedonic5689 7 років тому +11

    Sivani & Keshu grew up 😚😚😚

  • @princethomas4642
    @princethomas4642 7 років тому +179

    suradrana suport chyunavar like chyuka

  • @rahulradhakrishnan579
    @rahulradhakrishnan579 7 років тому +12

    Nalla chettathiyum aniyanum.enthoru athmabandham.surendran,neelu rock

  • @Amani_Rose
    @Amani_Rose 7 років тому +18

    Ending kalakki
    Even I knew his tears were fake so a mum would surely know 😂😂😂😂

  • @fshs1949
    @fshs1949 6 років тому +19

    I like this conversation among mother and children. Unfortunately, when I was small I lost my mother. I see truly the mother is the good hearted person in the world.

  • @AtoZ76411
    @AtoZ76411 7 років тому +50

    ഉപ്പും മുളകും ഇല്ലാതെ കഞ്ഞി പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ

  • @shafeereer6855
    @shafeereer6855 7 років тому +24

    last dialogue.. namalaarum allallo,nammak swathullya vakayum illya..suuuper perfomance..sharikk sankadam vannu

  • @nandukunju.knandukunju.k7256
    @nandukunju.knandukunju.k7256 7 років тому +89

    ഉഗ്രൻ .അഭിനയം ആണന്ന് തോന്നാറില്ല .എല്ലാവരും ഒരേ പോലെ നന്ന്.സി നിമയിലുള്ള മഹാനടന്മാരെയും നടികളെയും കടത്തിവെട്ടും

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 7 років тому +40

    ബാലുചേട്ടാ.....ഒന്നും പറയാനില്ല പൊളിച്ചു......ബാലുചേട്ടൻ ഒരു പെർഫെക്ട് ആക്ടർ ആണ്...

  • @sindhipradeepsindhipradeep8023
    @sindhipradeepsindhipradeep8023 4 роки тому +15

    My mother in law and My father in law should watch this serial. How nicely Balu s mother is taking care of Neelu

  • @abhilashkarunagappally386
    @abhilashkarunagappally386 7 років тому +44

    ജോലി എട്ത്ത് ജീവിക്കാനോ ബാലു ആണ്ണൻ...😂😃😂

  • @pradeepdayanandan4941
    @pradeepdayanandan4941 4 роки тому +4

    Balu 💝
    Neelu 💝
    Vishnu 💝
    Lechu 💝
    Keshu 💝
    Shiva 💝
    Paaru 💝
    Fans adi like ❣❣❣

  • @muhammadjishanshanu8262
    @muhammadjishanshanu8262 7 років тому +17

    ബാലു അണ്ണാ പൊളിച്ചു

  • @nasijantony
    @nasijantony 7 років тому +200

    സത്യം പറ ബാലു ചേട്ടാ..... നിങ്ങൾ ഇത്രയും കാലം എവടെ ആയിരുന്ന്.....ഇതൊക്കെ കാണുബോഴാണ് കുറെ നട്ടെല്ല് ഇല്ലാത്ത വാഴപിണ്ടി സീരിയൽ ഭര്ത്താക്കന്മാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നതു

    • @johnxavier5842
      @johnxavier5842 7 років тому +5

      nasijantony നീലുവിനും ബാലുവിന്റെ അമ്മയ്ക്കും ഒന്നും വലി ഇല്ല മറ്റു സീരിയലിലെ സ്ത്രീ കൾ ഒക്കെ വലിവ് രോഗികൾ ആണ്

    • @sindhunair4787
      @sindhunair4787 7 років тому +5

      nasijantony pinne aa kinarile vellam kudikan pattilla. :-D

    • @shahidav7317
      @shahidav7317 7 років тому +3

      nasijantony adhu kalakki👌👌👌👌👌👌😍😍😍😍

    • @shahidav7317
      @shahidav7317 7 років тому +3

      John Xavier 😂😂😂😂😂

    • @dharmapalanputhenkattil8763
      @dharmapalanputhenkattil8763 7 років тому +1

      Unni Menon hits

  • @binsasabu156
    @binsasabu156 7 років тому +148

    നെയ്യപ്പം ഉണ്ടാക്കി തരോ.. ബാലു ഏട്ടൻ ശെരിക്കും ശിശുദിനത്തിൽ ആണോ ജെനിചെ??,

  • @shuhaibkottakkal
    @shuhaibkottakkal 7 років тому +318

    കുട്ടുമാമന്റെ ആ നിശ്കളങ്കതയുടെ ചിരി ഒന്നൂടെ കാണാൻ ആഗ്രഹമുള്ളവർ👍

    • @safashafi5218
      @safashafi5218 7 років тому +1

      +Vinu R fh

    • @kadarmaznah873
      @kadarmaznah873 7 років тому

      SHUHAIB KOTTAKKAL

    • @noramama7568
      @noramama7568 7 років тому +5

      ഉപ്പും മുളകിനും ഇത്ര മൈലേജ് കിട്ടിയതിൽ കുട്ടിമാമന്റെ പങ്ക് വലുതാണ്...

    • @agnaa5385
      @agnaa5385 6 років тому +1

      Kuttuvinte peeru evude mindaruthu vrithikkettavan

    • @vilayilvilayil9312
      @vilayilvilayil9312 6 років тому +1

      +Nora Mama like rating kurachathu avan aanu

  • @ronirajuak5921
    @ronirajuak5921 7 років тому +14

    Lalettante.pingami baluchettan awesome actor

  • @gameingworldof-adhu7634
    @gameingworldof-adhu7634 3 роки тому +10

    Balu acting super👍👍👍👍

  • @sreelakshmimidhun9087
    @sreelakshmimidhun9087 7 років тому +31

    നല്ല അമ്മൂമ്മ

  • @aravindb5282
    @aravindb5282 7 років тому +16

    Jio theerna shesham bufferingil upum mulakum kanunath enth kastamanu😓

  • @murshidali1857
    @murshidali1857 7 років тому +45

    ബാലു അണ്ണൻ മുത്താണ്

  • @mabdulabdull8204
    @mabdulabdull8204 4 роки тому +12

    18:30-..... till end surendrans expression 👍👍👍😆😆

  • @amruthasugunan5171
    @amruthasugunan5171 2 роки тому +11

    Balu chetta poli aa too oru rakshee illyaaa 🔥🔥🔥

  • @supriyans8090
    @supriyans8090 7 років тому +20

    Salute Mr. Balu.... Great performance....

  • @soorajnair2849
    @soorajnair2849 7 років тому +22

    Baluchettante abhinayam polichu..

  • @MusharrafKp
    @MusharrafKp 6 років тому +12

    BGM has a great effect on this 😍

  • @sakthis357
    @sakthis357 7 років тому +26

    Neelu chechi fan

  • @shinzziya3502
    @shinzziya3502 7 років тому +17

    Kuttumamanum, balude aniyathiyum ,makki aunty pinne oru bandhu ay vanna penkutty ,pinne ramayum basiyum ivar ellarum 500m episodel neyyatinkarayil vechu oru episode eduthoode

  • @abdulrasheedk2720
    @abdulrasheedk2720 7 років тому +80

    എടാ ,TV നന്നാക്കാൻ തന്നവരോട് പറ fridge ready ആയെന്ന് ഹ ഹ ...

  • @shaheenck123
    @shaheenck123 7 років тому +3

    Best Actor Award 🥇 🥈 🥉
    Ithin arhathapettath nammude swantham baalun maathraan

  • @VarunKumar-zl7ev
    @VarunKumar-zl7ev 7 років тому +36

    Sho ammomeye kaanan enthoru aishwaryam mukhatil

  • @vishnuvenu9900
    @vishnuvenu9900 7 років тому +6

    balu chettan super. allavarum natural ayt abhinayikunu.. jeevikukayanu allarum.. awsme talented peoples.

  • @praveenpillai7651
    @praveenpillai7651 7 років тому +49

    ബാലുവിനിട്ട് ആ അടി കൊടുത്തത് പൊളിച്ചു. നൈസ് ആയിട്ട് ഒരു അടി കൊടുത്തു... 😂😂😂

  • @bipinbalu1526
    @bipinbalu1526 7 років тому +7

    Balu Chettan No Raksha......😍😍😍

  • @afps350
    @afps350 7 років тому +8

    idakonn pathungiyenkilum poorvathikam shakthiyode script thirichkonduvannittund. ee week episodes ellam veendum form aay. kidukkkii kidikki ineeeem kidukkkattte..

  • @fgtstory
    @fgtstory 7 років тому +35

    15 41 മുതൽ 15.43 വരെ ഒന്നു സ്ളോ മോഷനിൽ കണ്ടുനോക്കൂ....ഹ..ഹ

  • @soumyasoumya7721
    @soumyasoumya7721 4 роки тому +7

    Lachu fans like adiku

  • @blakel7546
    @blakel7546 7 років тому +37

    500>o episode ന് കട്ട waiting............😎😎😎

    • @hishammohammed4360
      @hishammohammed4360 7 років тому

      Blake l 500 epicnu first comment idaan aarelum w8 cheyyunnundo aaawo.......

  • @hishamhisham3042
    @hishamhisham3042 7 років тому +11

    Happy children's day balu anna☺☺☺

  • @skav7434
    @skav7434 3 роки тому +4

    Balu enna cuteaaaa😍😍😍🥰😘

  • @santhoshkurianpk2039
    @santhoshkurianpk2039 7 років тому +21

    nalla amma

  • @anjalianji2034
    @anjalianji2034 2 роки тому +2

    Cute scene at 7.41 with neelu and mudiyan 🤣🤣🥰🥰

  • @adv.shahinanoushad3735
    @adv.shahinanoushad3735 7 років тому +18

    15:41::surendran chittappanu mudi vannu,athum mudiyante mudii😁😁