Uppum Mulakum│മുടിയനെ നാട്ടിലെ കുട്ടികൾ കളിയാക്കി | Flowers│EP# 454

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1,3 тис.

  • @aryaaravind2967
    @aryaaravind2967 7 років тому +852

    നല്ല ചൂട് ദോശയും, ചട്ണി യും, സാമ്പാറും, രസ വടയും, ഓംലറ്റ് ഉം... എന്റെ സുരേന്ദ്രൻ ചിറ്റപ്പ.... 😋😋😋😋

  • @diyafathima6943
    @diyafathima6943 7 років тому +683

    ചേട്ടനെ കളിയാക്കല്ലേ ട്ടോ ..... ചേട്ടനു പേടിയാ ....😂😂 climax polichu

  • @bachuforever1419
    @bachuforever1419 7 років тому +777

    പകുതി മലയാളി ആണെങ്കിലും ലച്ചു തനി നാടൻ പെണ്കുട്ടി തന്നെ ....

  • @ഒടിയൻമാണിക്ക്യൻ

    lachu നീന്നെ കാണാൻ ഇപ്പോൾ ഒരു നാട്ടിൻ പുറത്തെ പെണ്ണിനെ പോലെ ഉണ്ട് ഈ വേഷം സൂപ്പർ

    • @msc8927
      @msc8927 6 років тому +4

      Lachu ishtham😍😍😍

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh 5 років тому +4

      പ്രഭാകരാ

    • @sportrahul
      @sportrahul 5 років тому +6

      Laletten fan aanale😁😁lolanmaar muzhuvan ettan fans aann

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh 5 років тому

      @@sportrahul ,നീ ആരുടെ ഫാ൯ ആണ് മോനേ

    • @shameemshaz6458
      @shameemshaz6458 5 років тому

      ഒടിയൻ മാണിക്ക്യൻ yt dug DF fi gh g fk g ch jh fh oi fh jj bj hj jh fh hg cv g cv jh v dg gak jh vb mb cv j g g fu g go

  • @abijithakk9830
    @abijithakk9830 7 років тому +490

    കൂട് വെക്കട്ട്.. എന്നിട്ട് അവമ്മാരെ ഞാൻ പാല് കാച്ചിന് വിളിക്കാം 😂

  • @geethasoman7435
    @geethasoman7435 7 років тому +360

    കുറെ നാളിനു ശേഷം ഒരടിപൊളി episode....climax soooper...ലച്ചൂന്റ്റെ dress ഒന്നാംതരം...ചിറ്റപ്പൻ സൂപ്പറായി..ആകെമൊത്തം firstclass

    • @sajeevtharayil5111
      @sajeevtharayil5111 2 роки тому

      Bkdhsvudqdrwadfzchrhitjoufjojykogrbiorsgiodsvuwvusvjopoykpkmgsgrqftafysschugf

    • @ToofaanWholesale
      @ToofaanWholesale Місяць тому

      Duebcp vkxjdbdurvcp difnvlrvcievxp lfjfifngo cudvykkgifbc ynfoxhdngo ofjrbcp bofjfifbgp djfnvobcnvudbc llgigjc tbcnfjtnp dennilcn uncidbir evvfnx cftncjjt nflyncibc tbfirbixbxnx

    • @minis2408
      @minis2408 Місяць тому

      ASDFGHjKL 4 5 6 7 89 0 you in a minute

  • @sureshbabu5480
    @sureshbabu5480 7 років тому +475

    surendran chittappa നിങ്ങള് കിടു ആണ് കേട്ടാ

  • @ashishissacgeorge8144
    @ashishissacgeorge8144 7 років тому +180

    വിഷ്ണു കത്തി എടുത്തപ്പോൾ "മോനെ കത്തി താഴെ ഇടെടാ" എന്ന് തിലകന്റെ ശബ്ദത്തിൽ ബാലു അണ്ണൻ ഒരു ഡയലോഗ് കാച്ചിയിരുന്നെങ്കിൽ കിടു ആയേനെ...

  • @mylifemyrools3180
    @mylifemyrools3180 7 років тому +227

    ഹ ഹ ഹ...ന്‍റെ പൊന്നോ...
    സിരിച്ച് സിരിച്ച് ബയ്യ...
    അടിപൊളി എപ്പിസോഡ്...വിഷ്ണുവിന് കുപ്പിപാല് കുടിക്കാനുള്ള പ്രായം ആയിട്ടേയുള്ളു...

    • @anilkumarkadamuri9775
      @anilkumarkadamuri9775 4 роки тому +2

      Super

    • @ToofaanWholesale
      @ToofaanWholesale Місяць тому

      Rhfomckgnckfbgo kfnxo pfifbxo kfktbgofhdbgo pgogktbhdiebx laid birngifbcitbfirbcp nutbpgnco pngofn fjtnvktbcogbu hfjcldngjrbg

  • @rajlanizam654
    @rajlanizam654 7 років тому +591

    കുറേക്കാലത്തിനു ശേഷം ഒരുപാട് ചിരിച്ച ഒരു എപ്പിസോഡ് 😀😀😀

  • @maltynoushad9202
    @maltynoushad9202 7 років тому +320

    നിങ്ങളുടെ രക്തം അടുപ്പത്തു വച്ചിരിക്കുകയാണോ തിളക്കാൻ... ഹഹഹ...

  • @muhammedfayis62
    @muhammedfayis62 7 років тому +122

    Lachooo.... Innu thani നാടൻ ലുക്ക്‌ .... കിടുവേ

  • @johnxavier5842
    @johnxavier5842 7 років тому +203

    വളരെ നാളുകൾ ക്ക്‌ ശേഷം ഉപ്പും മുളകിന്റെ യഥാർത്ഥ റേഞ്ച് ലേക്ക് ഉയർന്ന ഒരു എപ്പിസോഡ്

  • @mohammedkabeer2252
    @mohammedkabeer2252 7 років тому +453

    കേഷു :-ചേട്ടൻ എന്താ പറയാതിരുന്നത് ചേട്ടൻ മൊട്ടബാലൂന്റെ മകനാണെന്ന് '
    ബാലു :- ഡൈ ഇരട്ട പേര് വിളിക്കുന്നോട

  • @sreemu8977
    @sreemu8977 7 років тому +436

    അച്ഛാ ടൂൾസ് എടുക്കണോ.......😂😂😂

  • @ashrafmavkdashrafmavkd
    @ashrafmavkdashrafmavkd 7 років тому +126

    ലച്ചൂ ഡ്രസ്സ് സൂപ്പർ
    ഇന്നത്തെ എപിസോഡ് സൂപ്പർ നന്നായി ചിരിച്ചു

  • @amalmanoharan4844
    @amalmanoharan4844 7 років тому +313

    മക്കളെ വേഗം വീട്ടിൽ പോ ഇവിടെ വലിയ അടി നടക്കാൻ പോണ് 😂😂

  • @siddiqsiddu6202
    @siddiqsiddu6202 7 років тому +153

    ലച്ചു costume സൂപ്പർ... മൊഞ്ചത്തി... Decent...

  • @roopaprabha6288
    @roopaprabha6288 7 років тому +132

    Lechu....nu churitar aaa nallath ee drzzz...

  • @askark7367
    @askark7367 7 років тому +113

    ലച്ചു സുന്ദരിയായിട്ടുണ്ടല്ലോ ഇന്ന്

  • @ViShNuPriya-wc7yp
    @ViShNuPriya-wc7yp 5 років тому +119

    നിങ്ങളുടെ ഒക്കെ രക്തം അടുപ്പത്തു വെച്ചേക്കുന്നോ ഇത്രക്ക് തിളക്കാൻ 😂 നീലു തുഗ്‌ 😎

  • @Komban.fk6799
    @Komban.fk6799 7 років тому +278

    വിളിച്ചോണ്ട് പൊ വിളിച്ചോണ്ട് പോയി കുപ്പിപ്പാല് കൊട് 😂😂😂😂😂😂😂😂😂😂😂😂😂😂😂😄😄😄😄😄😄😄

    • @sureshachu9368
      @sureshachu9368 2 роки тому

      Jhhfhuu✏️✏️uyy✏️my yyyu✏️🎆🍓🍓😙😙😙😙😙🎆🎆🎆🎆🏃

  • @zakariyaafseera333
    @zakariyaafseera333 7 років тому +53

    ബാലു :ആദ്യം പറഞ്ഞു നോക്കും കേട്ടില്ലെങ്കിൽ അടികൊടുക്കും
    അടി തുടക്കം കുറിക്കുന്നത് ബാലുവായിരിക്കും പക്ഷെ അടികിട്ടിയാൽ ആദ്യം ഓടുന്നതും ബാലു തന്നെ ആയിരിക്കും 😄😄😘😘
    പച്ചക്കറി വില്പന ഉണ്ടായതു പോലെ 😂😂🤣ബാലു മുത്താണ് 😘

  • @vishnubiju3027
    @vishnubiju3027 5 років тому +41

    14:50 to 15:00 കേശു മോനെ നീ കിടുവാണ്😘😘

  • @aamisworld89
    @aamisworld89 7 років тому +173

    ഇന്നത്തെ ലച്ചു looking so nice.

  • @uppupantepage3342
    @uppupantepage3342 4 роки тому +20

    2020 ഇരുപത് ആകാൻ ഇനി വെറും മണിക്കൂറുകൾ മാത്രം😘ഉപ്പുംമുളകും ഉയിര്💯💞💝💪👌😘😍😘😘😘💯😍😘😘😍😘😍

  • @angle2sanju
    @angle2sanju 2 роки тому +27

    14:51 keshu dialogue super😂😂😂😂👌👌👌

  • @kausikmadhu8001
    @kausikmadhu8001 7 років тому +22

    Climax was absolutely humorous
    Dialogue of Neelu " makkalle
    Makallu chettane kaliyakkio
    Kalliyakkale chettanu pediya "

  • @noramama7568
    @noramama7568 7 років тому +148

    കൊച്ചിൻ ഹനീഫ യുടെ സരസമായ തമാശയാണ് ബിജു സോപാനത്തിലൂടെ പുനർജ്ജന്മം പ്രാപിക്കുന്നത്. യോജിക്കുന്നവർ ലൈക്‌ അടിക്കുക....

  • @abibahrain4745
    @abibahrain4745 7 років тому +74

    ഹ ഹ ഹ . സൂപ്പർ . മുടിയാ നാണം കേട്ടു

    • @happyworld7247
      @happyworld7247 5 років тому

      Lachuvenda marage chaidhu seryalnini odhukuvananu parevadeyanu Ella.

  • @sreeragkp
    @sreeragkp 7 років тому +62

    ചേട്ടാ അത്രയൊന്നും പോണ്ട ചേട്ടാ..നേരെ ആ ചതുപ്പിൽ ചാടി ചത്തോ.. പേടിത്തൂരാ കേശു കലക്കി😂😂😂😂😂

  • @sujithal.s2766
    @sujithal.s2766 7 років тому +53

    Good episode...... ennalum vishnune ithra thaazhthandayirunnu.....like u Rishi....☺☺

  • @sundarsundar5255
    @sundarsundar5255 7 років тому +21

    Oru rakshayumilla lachu enthoru lookaan ponno ❤️❤️❤️

  • @sreerajs2033
    @sreerajs2033 7 років тому +80

    മനസ്സിൽ വിചാരിച്ചപോലെ ക്ലൈമാക്സ്, ഈ എപ്പിസോഡ് കലക്കി

    • @happyworld7247
      @happyworld7247 5 років тому

      Lecture in the kalyanam serial in kannada

  • @rijas2703
    @rijas2703 7 років тому +68

    കിടുക്കാച്ചി എപ്പിസോഡ്.. കലിപ്പ് കേശു...

  • @deepakk4507
    @deepakk4507 6 років тому +19

    തിരുവനന്തപുരത്തെ രസവടയ്ക്ക്‌ വേറെ രുചിയാ....

  • @nazilahmed7690
    @nazilahmed7690 7 років тому +50

    കുട്ടന്പിള്ള പോയി ഇപ്പൊ പടവലം പൊട്ടി ആയി.... പിന്നെ ലച്ചു കിടു ലുക്ക്‌.... മുടിയൻ പ്വോളിച്ചു....

  • @justaminute9050
    @justaminute9050 5 років тому +16

    14:54 കേശു counter kaa baap❤️❤️❤️❤️🤣🤣🤣

  • @ig.YouTubePSYCHIC
    @ig.YouTubePSYCHIC 7 років тому +89

    പഴയ മൊട്ട ബാലുനെ പ്രതീഷിചു...എന്നാലും കുഴപ്പം ഇല്ല നല്ല എപിസൊഡ്..

  • @amayaammu3666
    @amayaammu3666 5 років тому +64

    i didn't expect this climax 😂😂😂😂😂

  • @bhagyalekshmi5678
    @bhagyalekshmi5678 7 років тому +73

    Surendran chitappan super

  • @safeedaseppi1468
    @safeedaseppi1468 7 років тому +20

    Avasanam chirichu chathu... Climax super... Keshu rocks....😎

  • @psychosd7364
    @psychosd7364 5 років тому +30

    2019 ലും ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ

  • @comrade7653
    @comrade7653 7 років тому +98

    കേശു: acha tools edukkano 😂😂😂😂😂😂😂😂

  • @Untold_wonders
    @Untold_wonders 7 років тому +36

    Best show in India

    • @jenymol
      @jenymol 7 років тому

      Akshay Ajay

  • @fxdark4041
    @fxdark4041 4 роки тому +7

    Mudiyana eshtamulavar like adikuka

  • @sachusachu1327
    @sachusachu1327 7 років тому +32

    കുറെ നാളിനു ശേഷം ഒരടിപൊളി episode....climax soooper...ലച്ചൂന്റ്റെ dress ഒന്നാംതരം...ചിറ്റപ്പൻ സൂപ്പറായി

  • @snehaaami8066
    @snehaaami8066 7 років тому +33

    Powlichu endingle twist 😂😂😂😂

  • @chrisjohan5384
    @chrisjohan5384 4 роки тому +8

    ബാലുവിന് കലി കയറിയാൽ ബാലു വേറെ ലെവൽ ആണ്

  • @minshadyoonus1509
    @minshadyoonus1509 7 років тому +19

    14:55 chettan athrakkonm ponda nere aa chadhuppi chadiyangu chatho.. keshu rocks😅😅

  • @irshadmkb1888
    @irshadmkb1888 7 років тому +145

    *1:45** മുതൽ "ചൂട് ഇഡലിയും സാമ്പാറും ചട്നിയും അതോടപ്പം രസ വട" ഒന്ന് പോണേ മനുഷ്യനിവിടെ (ഇ:അ) കുറച്ചു നാൾ കൂടി നിന്നിട്ട് നാട്ടിൽ പോകണമെന്നും പറഞ്ഞിരിക്കുവാ അപ്പോളാ ഇങ്ങനുള്ള വർത്തനങ്ങളൊക്കെ പറഞ്ഞു മനസ്സിളക്കല്ലേ പ്ലീസ്*

  • @2352996
    @2352996 7 років тому +12

    Climax kandu oru 5 min neram chirichu...😂😂
    Kidilam

  • @Glo93
    @Glo93 Рік тому +7

    Mudiyan fans like adi 🤩🖤

  • @rkrparayil4569
    @rkrparayil4569 7 років тому +253

    കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുമായ്.... നമ്മുടെ സ്വന്തം അപ് ലോഡർ

  • @tonystak420
    @tonystak420 5 років тому +15

    ലെച്ചു മോളു ഈ ഡ്രസ്സിൽ ആണ് സൂപ്പർ

  • @prinsonpaul8479
    @prinsonpaul8479 7 років тому +13

    14:48 kehu 😂😂😂
    16:28 neelu 😂😂😂
    16:35 balu 😂😂😂
    🤣🤣🤣🤣🤣🤣🤣

  • @subeeshsudhakar7861
    @subeeshsudhakar7861 7 років тому +268

    ചേട്ടാാ ചേട്ടന്‍ അത്രക്കൊന്നും പോകണ്ട ചേട്ടാാാ....ആ ചതുപ്പില്‍ ചാടിചത്തോ...പേടിതൂറന്‍.......കേശു RocKzzz.......!!!

  • @kavyaanil7552
    @kavyaanil7552 5 років тому +27

    Lechuoose super😍😍😍😘😘😘😘

  • @farzzg416
    @farzzg416 7 років тому +32

    Climax dailogues pwolichu😂😁😀

  • @harikrishnan8422
    @harikrishnan8422 2 роки тому +7

    14:50 kesu's thug poli😅🤣

  • @noblephilip7302
    @noblephilip7302 3 роки тому +9

    2020 ill ee episode kaanunnavar like adi

  • @shibukannarkadu3592
    @shibukannarkadu3592 4 роки тому +3

    സുരേന്ദ്രൻ ചിറ്റപ്പൻ fans like adi

  • @lovelythomas2437
    @lovelythomas2437 7 років тому +18

    Baluvinte oru timinge...
    Lachuvinte nalla decent dress!

  • @PadippistMedia
    @PadippistMedia 7 років тому +48

    Best show ever 😀

  • @Devikaganesan-ly3mo
    @Devikaganesan-ly3mo 7 місяців тому +8

    2024 kanunnavarundo..

  • @dheenamanielayedath6387
    @dheenamanielayedath6387 7 років тому +7

    Padavallam potty nice dialogue adipoli .,..lechu Mole cute ayittundu. Neelu chechiyum keshuvum modiyanum surendranum shivanikutiyum Balu chettanum adipoli thakarthu..👌👌all the best for next episode 👍

  • @afsalcharan-
    @afsalcharan- 7 років тому +7

    ഈ എപ്പിസോഡ്‌ കലക്കി... ക്ലമാക്സ്‌ ഒരു രക്ഷയില്ല... ലെച്ചു 😍😍😍

  • @shanavashakkim3215
    @shanavashakkim3215 7 років тому +15

    ലെച്ചുന്റെ ചുരിദാർ കൊള്ളാം

  • @zainulabid2453
    @zainulabid2453 5 років тому +10

    Keshu mass 😘😘😘😘😘😘😘😘
    vishnu pavam 🥰🥰🥰🥰🥰🥰🥰🥰

  • @karmavayala
    @karmavayala 7 років тому +16

    Lechu soooo cutttieeeeeeeeeeeeee, nice dressing.

  • @dinistodavis7576
    @dinistodavis7576 5 років тому +7

    2019ൽ കാണുന്നവർ ഇവിടെ കമോൺ

  • @harismon008
    @harismon008 7 років тому +53

    പഴയ കുറെ എപ്പിസോഡുകൾ ഓർമ്മിപ്പിച്ചു, മക്കിയും മാർക്കറ്റിലെ അടിയും സുരേന്ദ്രനെ അറസ്റ് ചെയ്ത എപ്പിസോഡും ഒക്കെ...
    നന്നായിട്ടുണ്ട്‌

  • @josenadh
    @josenadh 7 років тому +8

    14:54 അത്രക്കൊന്നും പോണ്ട ചേട്ടാ.. കേശു, സൂപ്പർ കൗണ്ടർ

  • @ashoknair4021
    @ashoknair4021 7 років тому +64

    chettan athrayonnum ponda aa chathupil chadi chatto...😂😂😂

    • @flowersum9041
      @flowersum9041 6 років тому

      Ashok Nair keshu mwuthaanuuuu keshu røckzzz

  • @jfilimstudio6249
    @jfilimstudio6249 3 роки тому +5

    ജാമ്യത്തിൽ എടുക്കണം ബാലു rocks 😂😂😂😂

  • @Arun12325
    @Arun12325 7 років тому +83

    ഇന്ന് മുതൽ എനിക്ക് മൂന്ന് പെണ്ണും ഒരു ആണും 😂😂😂

    • @jishanoble8444
      @jishanoble8444 7 років тому +7

      Arun kumar എന്താ പെൺമക്കൾക്ക് ധൈര്യമില്ലേ ?? ഇറ്റ്‌സ്‌ ആൻ ഇൻസൽട്ട് ടു girls :-/

    • @Arun12325
      @Arun12325 7 років тому +1

      Ente chechi njan ithintanathe dialoge paranjatha

    • @jishanoble8444
      @jishanoble8444 7 років тому +3

      Arun kumar i know. ആ പറഞ്ഞ ഡയലോഗ് പെൺവർഗത്തിനു ഇൻസൽട് ആണെന്നാ പറഞ്ഞത് :-)

    • @Arun12325
      @Arun12325 7 років тому

      എന്നാൽ സോറി

    • @jishanoble8444
      @jishanoble8444 7 років тому

      താനെന്തിനു സോറി പറയണം :-D
      ഞാൻ പൊതുവേ പറഞ്ഞെന്നെ ഉള്ളു

  • @vishnuprakash5264
    @vishnuprakash5264 7 років тому +22

    Best episode of this month
    Good work by flowers tv

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому

      Vishnu.. ... .. ... .. ..prakash. ... .. .... .. .. ...4....y...ago.. . best. . .. ....episode. . ... .. . .of....this.... ... ... ..month... .. .... ... good. .work.. ... .....by. ... flowers
      .... .. .. . ... ..

  • @jithinjayakumar8832
    @jithinjayakumar8832 7 років тому +411

    ലച്ചു നീറ്റായിട് ഡ്രസ്സ്‌ ചെയ്തിട്ടുണ്ട് ഇന്ന് .Gud👌

  • @jincychacko4759
    @jincychacko4759 7 років тому +77

    കരം അടച്ച രസീത് എടുത്തു വെക്കു.....,,,,,,:)

  • @pistoncatchermech2743
    @pistoncatchermech2743 5 місяців тому +2

    9:17 ബാലു : എനിക്ക് അവിടിരുന്നിട്ട് ഇരുപ്പ് ഉറയ്ക്കുന്നില്ല എന്റെ രക്തം തിളക്കുവാണ് ... നീലു : നിങ്ങടെയൊക്കെ രക്തം അടുപ്പത്ത് വെച്ചേക്കണ എപ്പോഴും ഇങ്ങനെ തിളച്ചോണ്ടിരിക്കാൻ 😂😂🤣🤣🤭🤭 നീലു അമ്മ rocks🔥

  • @sourav___raj
    @sourav___raj 5 років тому +15

    2019 kaanunnavsrundo?? Entaponno keshunte counters 😂

  • @Techtravelwithsaru
    @Techtravelwithsaru 7 років тому +17

    "athrem ponda chetta chathuppi chaadi chavuu" kesuuuuu rocks

  • @internetdreams2914
    @internetdreams2914 7 років тому +69

    ആദ്യം കണ്ട പൂച്ച എവിടെ? ആരുടെ കട്ടിലിലാ അതു കിടക്കുന്നേ??

  • @sabiramuneer4561
    @sabiramuneer4561 3 роки тому +1

    Shivayudeyum lachuvinteyum fans aarrokke und

  • @zainulabid2453
    @zainulabid2453 5 років тому +12

    Climax super. Balu keshu mass

  • @roshantaylor5605
    @roshantaylor5605 5 років тому +2

    ലെച്ചൂസിൻ്റെ Dress kidu

  • @sulthanharis6316
    @sulthanharis6316 7 років тому +15

    ഹഹഹ കലക്കി ഇത്ര പ്രതീക്ഷിച്ചില്ല ക്ലൈമാക്സ്

  • @kausikmadhu8001
    @kausikmadhu8001 7 років тому +7

    9:16 neelunte dialogue kallakki

  • @mohammedashiques5302
    @mohammedashiques5302 4 роки тому +5

    15:10 തനി തിരോന്തരം 🔥🔥🔥🔥

  • @safuvanyob6656
    @safuvanyob6656 7 років тому +19

    ക്ലൈമാക്സ് ഞാൻ 5 വട്ടം കണ്ടു...😚😚😙😙😃😃😃😃

  • @dweepikaananth4072
    @dweepikaananth4072 7 років тому +6

    Adipoli episode😍lachu looking very beautiful😘mudiyan polichu

  • @hamzah4890
    @hamzah4890 4 роки тому +1

    രണ്ടായിരത്തി ഇരുബത്തിൽ ഇത് കാണുന്നവർ ആരൊക്കെയുണ്ട് ❤️❤️

  • @shobharaj4219
    @shobharaj4219 7 років тому +4

    aa purathulla kuttikalil cute expression um aya oru oru kochu payyan superb! whoever its .. good job Kiddo

  • @abhilashabhi6822
    @abhilashabhi6822 2 роки тому +5

    എന്റെ മുടിയാ നി ചിരിപ്പിച്ചു കൊല്ലുമോ 😂

  • @navasnahanariyadnavasnahan1294
    @navasnahanariyadnavasnahan1294 7 років тому +45

    എങ്ങെനെയെങ്കിലും ബാക്കിയുള്ളവനെ അകത്താക്കാൻ വേണ്ടീട്ട് ഒാരോരോ കാര്യങ്ങൾ ച്ചെയ്യുകയാണ്,,,,,,(sooper dailauge)

  • @akshayram9112
    @akshayram9112 5 років тому +2

    Ningalude raktham adupat vachirikana ath thilakaan..😂😂..Neelu chechi..👏👏👏

  • @rmrchl1295
    @rmrchl1295 7 років тому +37

    ആ പിള്ളേർക്ക് എന്തെങ്കിലും ഡയലോഗ് കൊട്ത്ത് ഒന്നുകൂടി നന്നാക്കാമായിരുന്നു'

  • @കുരുക്ഷേത്രഭൂമിയിലെഹിന്ദു

    ആ സൈക്കിളിൽ കൈ വച്ചിരിക്കുന്ന ജൂനിയർ മുടിയൻ കൊള്ളാം.

  • @samvallathur3475
    @samvallathur3475 7 років тому +4

    This Keshavan's show - if he is there evrything is there,
    without Keshu no U. Mulakum. Amezing acting !!

  • @VaibhavP-bt3ff
    @VaibhavP-bt3ff 5 місяців тому +1

    Surendran at 16:10: ഈ പീക്കിരി പിള്ളേരാ? 😂😂😂