Uppum Mulakum│ബാലു ഗൾഫിലേക്ക് | Flowers│EP# 497

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 983

  • @kiransuraj8649
    @kiransuraj8649 6 років тому +45

    ബാലുച്ചേട്ടൻ ഗൾഫിൽ പൊകാൻ ഇറങ്ങിയ നിമിഷം അറിയാതെ കണ്ണു നിറഞ്ഞു പോയി . വിങ്ങിപ്പൊട്ടിയ മനസും ആയി വീട്ടില് നിന്ന് ഇറങ്ങുന്ന ഓരോ പ്രവാസിയുടെയും മുഖം മനസ്സിലൂടെ കടന്നു പോയി ....

    • @ToofaanWholesale
      @ToofaanWholesale Місяць тому

      Global yvgofvgo lcifbxofbco boxhf go lvlgkdvgo lckcjtbcp kfhfbgk rvgidbc lgiyngo pcfkdnfhdbco bfkxvv

  • @ashkarm.a9285
    @ashkarm.a9285 7 років тому +215

    കേശുവിന്റെ ചിപ്സ് കൊതി അടിപൊളിയാണ്

    • @sinangp741
      @sinangp741 3 роки тому +1

      Ninte 100 aamathe like athenikkullsthAn

  • @sudheersudheer9821
    @sudheersudheer9821 7 років тому +239

    ഇത്തവണ അമ്മുമ്മ നല്ല സ്വഭാവാണല്ലോ . . കൊള്ളാം

    • @remyavinod9654
      @remyavinod9654 3 роки тому +11

      👍😂

    • @rarajendran3206
      @rarajendran3206 3 роки тому +1

      Hiddjidjihbdbdj(/xjiicjcdjjudbids

    • @tongueforspeaking3097
      @tongueforspeaking3097 3 роки тому +15

      അല്ലെങ്കിലും അമ്മുമ്മക്ക് നല്ല സ്വഭാവമാണ്

    • @vijayanpr4065
      @vijayanpr4065 3 роки тому +3

      Father...💘💘💘💘💘

    • @jeraad
      @jeraad 3 роки тому +1

      അതാണ് 👌

  • @annapramnabas5325
    @annapramnabas5325 7 років тому +145

    ആ അമ്മൂമ്മയുടെ മക്കളെ മക്കളെ വിളി കേൾക്കാൻ എന്ത് രസാ....

    • @NithinNeeravil10
      @NithinNeeravil10 7 років тому +1

      Anna Pramnabas sis ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu sis..ente first channel delete aayi poyi...njan ipol message ayacha channel aanu sis.oru support sis

    • @രാഹുൽP
      @രാഹുൽP 5 років тому +2

      ആ അമ്മുമ്മ ആണ് ഇപ്പോൾ വേടി ആയി നടക്കുന്നത്

  • @Chineshkk
    @Chineshkk 7 років тому +296

    ലേച്ചു:അച്ഛൻ പോകുന്ന ഈ സന്ദർഭത്തിൽ ഞാൻ ഒരു കവിത എഴുതിയാലോ😂😂
    കേശു: തുലച്ചു കളയും😂😘😘

    • @NithinNeeravil10
      @NithinNeeravil10 7 років тому

      വർണങ്ങൾ kayanna.mottanthara bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

    • @varghesevc1501
      @varghesevc1501 4 роки тому

      ബ്ബഞജിഒയ്യ്‌ക്ക്‌ yyyyoihjhhh

    • @varghesevc1501
      @varghesevc1501 4 роки тому

      Nbhheetyuuuuu

    • @varghesevc1501
      @varghesevc1501 4 роки тому

      Hdnsskk

  • @abdulrasheedk2720
    @abdulrasheedk2720 7 років тому +55

    അഛാ, അച്ഛൻ ഇനി എന്തായാലും ഗൾഫിൽ പോണില്ലല്ലോ അ ചിപ്പ്സ് എവിടെയാ അച്ഛാ വെച്ചേക്കുന്നേ ... ഹ ഹ ഹ സൂപ്പർ കേശു

  • @shafeequeana
    @shafeequeana 7 років тому +45

    ബാലു ചേട്ടൻ ഗൾഫിൽ പോകുവാനെൽ കൂടെ ഉപ്പും മുളകും പരിപാടി കൂടെ കൊണ്ടു പോകണം..അല്ലാതെ ബാലുച്ചേട്ടൻ ഇല്ലാത്ത ഉപ്പും മുളകും ഞങ്ങൾക്ക് മനസ്സിൽ ഓർക്കാൻ കൂടി പറ്റില്ല..😥😥😪😫😫

  • @vipinrajvijayan1323
    @vipinrajvijayan1323 7 років тому +88

    പണ്ട് ടീവീ സീരിയൽ എന്നു കേട്ടാൽ വെറുപ്പായിരുന്നു . അവിചാരിതമായി ആണ് ഈ ഫാമിലി സീരിയൽ കാണാൻ സാധിച്ചത് . ഇപ്പോൾ ഗൾഫ് ജോലിയിലെ ടെൻഷൻ ,പ്രഷർ , കുറക്കാൻ ഉപ്പും മുളകും കൂടിയേ തീരൂ. കാണാതിരുന്നാൽ വിഷമമാണ് .
    # uppum mulakum #Alain fans

  • @billie.eilish538
    @billie.eilish538 7 років тому +566

    Uppum mulakum ennum kanunnavar like adiche

    • @NithinNeeravil10
      @NithinNeeravil10 7 років тому +4

      abin abin bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

    • @billie.eilish538
      @billie.eilish538 7 років тому +2

      Pinnentha

    • @fahadfahad2821
      @fahadfahad2821 5 років тому +1

      .

    • @hibarukiya446
      @hibarukiya446 4 роки тому +1

      Me😃

  • @AslamNkAslamNk
    @AslamNkAslamNk 7 років тому +78

    അച്ഛൻ വേർപിരിയുന്ന സന്ദർഭത്തിൽ ലച്ചൂന്റെ ഒരു കവിത......

  • @Am_Happy_Panda
    @Am_Happy_Panda 7 років тому +100

    കൂടുതൽ സിനിമകൾ ഡേറ്റ് കൊടുത്തോണ്ട് കുറച്ച് നാൾ ബാലു ചേട്ടന് മാറി നിൽക്കേണ്ടി വരും.. ബിഗ് സ്ക്രീൻ ഇൽ വന്നാലും ഈ മിനി സ്‌ക്രീനിൽ കാണുന്നതാ ഞങ്ങൾക്ക് ഇഷ്ടം... UM ന്റെ നെടുന്തൂണാണ് ബാലു അണ്ണൻ....

  • @sujith1082
    @sujith1082 7 років тому +300

    ബാലുചേട്ടനെ കോമഡി ഉത്സവത്തിൽ ഗസ്റ്റായി ക്ഷണിക്കണമെന്ന് ഒരാഗ്രഹം നമ്മളിൽ ചിലർക്കെങ്കിലും ഉണ്ടായിരിക്കും..ഇദ്ദേഹത്തിന്റെ അഭിനയപാഠവം കണ്ടുകൊണ്ട് പറയുകയാണ്...ഒരേചാനലിൽ ഉള്ള പ്രോഗ്രാംസ് ആയതുകൊണ്ട് ഇപ്പൊവിളിച്ചാൽ Payment കൊടുക്കാതെ വന്നിരിക്കാൻ അദ്ദേഹം തയ്യാറാവാം....കുറച്ചുകഴിഞ്ഞാൽ പിന്നെ കയ്യിൽ കിട്ടാൻ വല്ല്യ ബുദ്ധിമുട്ടാവും..

  • @mohammadalivtm505
    @mohammadalivtm505 7 років тому +42

    ബാലുച്ചേട്ടാ ഗൾഫിൽ പോകുന്ന സിന് എടുത്ത് ഞങ്ങളെ ടെൻഷൻ അടിപ്പിക്കല്ലെ ആ സീൻ കണ്ടപ്പോൾ കണ്ണ്ന്നിറഞ്പ്പോയി

  • @razackp7894
    @razackp7894 7 років тому +737

    ബാലു ചേട്ടന് വിസ കിട്ടിയാൽ നമുക്ക് ബാലൂനെ ഉപ്പും മുളകിൽ കാണാൻ പറ്റൂലാലോ.അത് കൊണ്ട് ബാലു ചേട്ടന് വിസ കിട്ടാതിരിക്കട്ടെ എന്നുള്ളവർ ലൈക് അടിക്കു ..

  • @noufaljinna9241
    @noufaljinna9241 7 років тому +67

    ബാലു അണ്ണാ ഒന്നു പറയാൻ ഇല്ല പൊളിച്ചു

  • @asminoushad2999
    @asminoushad2999 3 роки тому +28

    Eee kalakettathil veruppikatha ore oru seriol" uppum mulakum" 😘😘😍😍

  • @lokanmnr2806
    @lokanmnr2806 7 років тому +45

    ഉപ്പും മുളകും കണ്ടു തുടങ്ങിയ അന്നു മുതൽ ചിരിച്ചിട്ടേ ഉള്ളൂ ആദ്യായിട്ട കരച്ചില് വന്നത് .

  • @രഞ്ജിനിരതീഷ്
    @രഞ്ജിനിരതീഷ് 7 років тому +26

    കൈതവട്ടത്തമ്മക്ക് നല്ല ശക്തിയുണ്ട് അത്രക്കു പ്രാർഥിച്ചിട്ടുണ്ട് പ്രേക്ഷകർ മൂപ്പരുടെ പാസ്പോർട്ട് കേടുവരാൻ 😓🙏🏻🙏🏻❤️❤️😍 ബാലുച്ചേട്ട ഇങ്ങൾക്ക് അതിനു കഴിയോ പറ ഞങ്ങളെ വിട്ട് പോകാൻ കഴിയൊന്നു 😪😪😘😘❤️

  • @BincysKitchen
    @BincysKitchen 7 років тому +196

    Keshu rocks 😄😄

    • @NithinNeeravil10
      @NithinNeeravil10 7 років тому +3

      Bincy's Kitchen sis ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu sis..ente first channel delete aayi poyi...njan ipol message ayacha channel aanu sis.oru support sis

    • @komban_gamer3957
      @komban_gamer3957 4 роки тому +2

      Amaljith

    • @onlym-ui3rh
      @onlym-ui3rh 4 роки тому +3

      Keshu mayre

    • @fathimashifana7738
      @fathimashifana7738 3 роки тому +1

      @@komban_gamer3957 0000000000090pp0
      9 fk
      9999

  • @thoppilansar
    @thoppilansar 5 років тому +9

    മാമീ എന്റെ ഹൃദയം ഇവിടെ ഏൽപ്പിച്ചിട്ടാണ് പോകുന്നത്, ഇടയ്ക്കിടെ വന്ന് എന്തെങ്കിലും കഴിച്ചിട്ട് പോകണം

  • @vaigathejas2476
    @vaigathejas2476 7 років тому +60

    Kesu: thulach kalayum njan prandhee😂

  • @aash7_1990
    @aash7_1990 7 років тому +67

    ‘ബാലു അണ്ണൻ’ ഒരു രക്ഷയുമില്ല ട്ടോ 😍😍യാത്രയയപ്പ് രംഗം കണ്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി ..😕

    • @NithinNeeravil10
      @NithinNeeravil10 7 років тому +1

      ashik ali ek bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

    • @aash7_1990
      @aash7_1990 7 років тому +1

      Hana zz ചിരി പിന്നെ ഉറപ്പല്ലേ ... 😊

    • @vargeespt6838
      @vargeespt6838 5 років тому +1

      what Zen be nice

  • @muhammedhusain1230
    @muhammedhusain1230 7 років тому +40

    19:15 keshuu polichuu chips ebdaa achaa😎😎😃

  • @noufalrahman4384
    @noufalrahman4384 7 років тому +330

    അഞ്ഞൂറിലേക്ക് ഇനി വെറും രണ്ട്............😘
    അഞ്ഞൂറിൽ കുട്ടു മാമൻ ഒമാനിൽ നിന്നും വരണം ആഗ്രഹിക്കുന്നവർ ഒരു ലൈക്‌......
    ബാലു അണ്ണൻ ഞങ്ങള് പ്രവാസികളുടെ നെഞ്ചിൽ ചവിട്ടി അല്ലാതെ ഗൾഫിൽ എവിടെയും കാല് കുത്താൻ ഞങ്ങൾ അനുവദിക്കില്ല .........

    • @NithinNeeravil10
      @NithinNeeravil10 7 років тому +3

      NOUFAL RAHMAN bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

    • @abunchofdaffodiles2843
      @abunchofdaffodiles2843 7 років тому +1

      NOUFAL RAHMAN 😂😂😂😂

    • @shahilsha9873
      @shahilsha9873 6 років тому

      NOUFAL RAHMAN

    • @varunvijayan3285
      @varunvijayan3285 5 років тому +1

      @@abunchofdaffodiles2843 NOUFAL

  • @samadathavanad6914
    @samadathavanad6914 7 років тому +28

    എന്റെ ഗൾഫിൽ പോകും ഇതു പോലെ തന്നെ ആയിരുന്നു.. Cliamax കണ്ടു കണ്ണ് നനഞ്ഞു

  • @saneeshmls8034
    @saneeshmls8034 7 років тому +55

    ഈശ്വരാ ബാലുച്ചേട്ടന് ഒരിക്കലും വിസ ശരിയാക്കല്ലേ.........

  • @shamseerkp4678
    @shamseerkp4678 7 років тому +37

    കണ്ണ് നനയിച്ചു.... ഞാൻ പ്രാർത്ഥിച്ചിരുന്നൂ ബാലു അണ്ണന്റെ ഗൾഫ്‌ പോക്ക് മുടങ്ങാൻ...
    ബാലു അണ്ണൻ ഈ കുടുംബം വിട്ടു പോയാൽ എനിക്ക് സഹിക്കില്ല

  • @maheshmohan1457
    @maheshmohan1457 7 років тому +39

    ഗൾഫിൽ ഉള്ള പ്രവാസി സുഹൃത്താക്കളോട് കുട്ടു മാമന് ഒരു 1 മാസം ലീവു മേടിച്ചു കൊടുക്കണം 500 എപ്പിസോഡിൽ കുട്ടു മാമൻ വേണം

  • @jibinjos5169
    @jibinjos5169 7 років тому +40

    Climax kandapollaa oru relaxation aayathhh....baallu gulfil ponnilaa...

    • @NithinNeeravil10
      @NithinNeeravil10 7 років тому +2

      jibin puthenveetil bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

  • @irshadmkb1888
    @irshadmkb1888 7 років тому +31

    12:00
    ലച്ചു :- *അച്ഛൻ ഈ വേർപിരിയുന്ന സന്ദർഭത്തിൽ ഞാനൊരു കവിത എഴുതിയാലോ*
    കേശു :- *തൊലച്ചു കളയും ഞാൻ പ്രാന്തി*
    അത് പൊളിച്ചു

    • @NithinNeeravil10
      @NithinNeeravil10 7 років тому

      Irshad Mkb bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

  • @shreend5475
    @shreend5475 7 років тому +30

    climax polichu mutttannnn comedyan kesuuu

  • @sujith1082
    @sujith1082 7 років тому +30

    ബാലുചേട്ടന്റെ ഒരൊറ്റ മികവിലും പ്രസന്റ്സിലുമാണ് ഈ ഉപ്പും മുളകും ഇങ്ങനെ കുതിച്ചു പായുന്നത്...അദ്ദേഹത്തിന് ഇതിൽ അഭിനയിക്കാൻ ഡെയ്റ്റ് ഇല്ലാത്ത ഒരു അവസ്ഥവരികയാണെങ്കിൽ(സിനിമയിൽ തിരക്കായി) പിന്നെ ഈ കുടുംബത്തിന്റെ ഇംബം അവസാനിച്ചു...പിന്നീട് വേറെ ആരെയെങ്കിലുംവച്ച് ആ റോൾ അഭിനയിപ്പിച്ചാലും പ്രേക്ഷകർക്ക് ഡൈജസ്റ്റാവുമെന്ന് തോന്നുന്നില്ല....അതുകൊണ്ട് അങ്ങനെ എന്തെങ്കിലും പ്ലാൻ ഉണ്ടെങ്കിൽ ദയവായി അതിനു മുതിരരുത്...അതോടെ നിർത്താ....മറ്റൊന്നിനും അല്ല...പണ്ട് ഫ്ളവേഴ്സ് ചാനലിൽ ആണുങ്ങൾ വരെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഒരു സൂപ്പർ സീരിയൽ ഉണ്ടായിരുന്നു എന്ന് പറയാൻ വേണ്ടിയാണ്.... അദ്ദേഹത്തിന് കണ്ണ്പറ്റാതിരിക്കാൻ എല്ലാവർക്കും പ്രാർത്ഥിക്കാം (മറ്റുളള അഭിനേതാക്കൾ മോശമാണെന്നല്ല ....അവരും നല്ല അഭിനേതാക്കൾതന്നെ)

  • @swapnaraj3939
    @swapnaraj3939 7 років тому +34

    കേശു... നിന്നെ സമ്മതിക്കണം.. അച്ഛാ.. ആ ചിപ്സ് എവിടെയാ വച്ചേക്കുന്നേ

  • @noName-hx1yx
    @noName-hx1yx 7 років тому +130

    ഈ എപ്പിസോഡ് എല്ലാ പ്രവാസികൾക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു..😊

  • @kannankannan-os6ni
    @kannankannan-os6ni 7 років тому +64

    ബാലുചെട്ടാ ഞാൻ ആദ്യമായിട്ടാണ് ഒരു കമൻറ് ഇടുന്നത് കൂടാതെ ഞാനും ഗൾഫിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെ ആകെയുള്ള ഒരു ആശ്വാസം നിങ്ങളെ കാണുന്നതാണ് അതുകൊണ്ട് നിങ്ങള് ഇങ്ങോട്ടൊന്നും വരണ്ട മുളക് ഒരൽപം കുറഞ്ഞാലും നമ്മുടെ ഉപ്പില്ലാണ്ട് എന്തോന്ന് സുഖം....

    • @NithinNeeravil10
      @NithinNeeravil10 7 років тому +2

      kannan kannan bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

    • @kannankannan-os6ni
      @kannankannan-os6ni 7 років тому +1

      Pinnenna bro

    • @ujwalvision612
      @ujwalvision612 7 років тому +2

      Correct ആണ് bro

    • @kannankannan-os6ni
      @kannankannan-os6ni 7 років тому +1

      UMESH KR kk കാണാം ബ്രോ

    • @vadakkedathkurup1525
      @vadakkedathkurup1525 7 років тому +1

      Nithin Neeravil ethanu chanel bro.? name tharu

  • @brittogba130
    @brittogba130 4 роки тому +21

    Climax twist n keshu comedy thakarthu,, 🔥🔥🔥

  • @nabeelmeeran
    @nabeelmeeran 5 років тому +15

    ആദ്യമായിട്ടാ ഒരാൾ കരയുന്നത് കണ്ടിട്ട് ഞാൻ ചിരിക്കുന്നത് ബാലു റോക്സ്🤣🤣😘

  • @paivalike
    @paivalike 7 років тому +12

    കേച്ചു ...ചിപ്സ് ൻറെ കാര്യം മറന്നില്ല ...പൊളിച്ചു,😂😂

  • @SunilKumar-pi3ys
    @SunilKumar-pi3ys 7 років тому +76

    എന്റെ ഭാസി അണ്ണാ നിങ്ങളുടെ തിരക്കഥയുണ്ടെങ്കിലേ ഒരു സുഖമുള്ളൂ

    • @NithinNeeravil10
      @NithinNeeravil10 7 років тому +1

      Sunil Kumar bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

  • @noName-hx1yx
    @noName-hx1yx 7 років тому +255

    കുട്ടുമാമനും കൂടി 500 epi.. വരണമെന്നുള്ളോർ..👇👍

    • @abunchofdaffodiles2843
      @abunchofdaffodiles2843 7 років тому +1

      shamsana s , hi 😃😃

    • @noName-hx1yx
      @noName-hx1yx 7 років тому +1

      hi ബഞ്ചു..😊

    • @noName-hx1yx
      @noName-hx1yx 7 років тому +1

      Hana zz വരുമെന്ന് ന്റെ മനസു പറയുന്നു..😁😊😊

    • @shuhaibkottakkal
      @shuhaibkottakkal 7 років тому +3

      shamsana s ആഗ്രഹമുണ്ട്.. ഇപ്പൊ പേടി ബാലു അണ്ണനും ഉണ്ടാവില്ലേ എന്നാണ് 😪😪

    • @vishnuyoutube6828
      @vishnuyoutube6828 7 років тому +1

      Kittu evide

  • @praveenmaloor7795
    @praveenmaloor7795 7 років тому +41

    കുട്ടു മാമനെ പറഞ്ഞു വിട്ട പോലെ ബാലു അണ്ണനെ പറഞ്ഞു വിടാനുള്ള പരിപാടിയാണേൽ...ഞങ്ങൾ ഈ സീരിയൽ കാണുന്നതു അങ്ങ് നിറുത്തും കേട്ടോ

  • @midhlajjaffar7263
    @midhlajjaffar7263 7 років тому +27

    Suraindharan s expression super at 19:34

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 7 років тому +32

    സൂപ്പർ എപ്പിസോഡ്....ഭവാനിയമ്മ റോക്ക്സ്....മുടിയനും ലച്ചുവും പൊളിച്ചു.....ലച്ചുവിനെ കെട്ടിച്ചു വിടാനാണ് ദുബായിൽ പോവുന്നതെങ്കിൽ പോവണ്ട....ലച്ചുവിനെ ഞാൻ കെട്ടിക്കോളാം....ബാലുചേട്ടൻ പോവരുത്.....

  • @linuunni8318
    @linuunni8318 4 роки тому +9

    തുലച്ചു കളയും ഞാൻ പ്രാന്തി 😄😄കേശു 👌👌👌👌

  • @yaseenvlogstk5060
    @yaseenvlogstk5060 3 роки тому +6

    അവസാനം മാമിടെ ഡയലോഗ് കേട്ട് ചിരിവന്നവർ 💞😂😂😂

  • @minnalgamingyt3936
    @minnalgamingyt3936 3 роки тому +8

    Bavaniamma: arum karayanda sandhoshathode avane parannayakke
    Ennitte le ammuma 😭😭😭😭😭😭

  • @asifsalim6203
    @asifsalim6203 7 років тому +20

    acha nthayalum gulfil ponillalo...ah chips evida acha vechekunne...keshu rocks

  • @learnwithakhil5817
    @learnwithakhil5817 7 років тому +16

    Uppum mukalum going to 500 episodes...
    Eethu eeneyum neeruthatha thudaranam eenulavar like aadichey

  • @adv.shahinanoushad3735
    @adv.shahinanoushad3735 7 років тому +52

    Balu chettane angane gulfil vdan njagl fans udhyeshikkunnillenkilo..

    • @NithinNeeravil10
      @NithinNeeravil10 7 років тому

      shahina noushad sis ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu sis..ente first channel delete aayi poyi...njan ipol message ayacha channel aanu sis.oru support sis

    • @ismail2847
      @ismail2847 7 років тому

      Ooo

    • @leelamonin.c7561
      @leelamonin.c7561 7 років тому

      balu gulf il poyal. ithu polinju balu is going not to gulf but to film

  • @sajju1989
    @sajju1989 7 років тому +176

    ചെറിയ ചെറിയ തടസ്സങ്ങളൊക്കെ ശെരിയാക്കി ബാലുച്ചേട്ടൻ ദുഫായി കടപ്പുറം വഴി സിനിമ ലോകത്തേക്ക് ദീർഘ യാത്ര പോവുമെന്നുറപ്പായി. ആദ്യമായി ബാസിയണ്ണന്റെ സ്ക്രിപ്റ്റ് ഇന്നലെ കാണാതെ തന്നെ മനസ്സിൽ തെളിയുന്നുണ്ടായിരുന്നു ഒരുപ്പാട് വേദനയോടെ. ബാലുവിന് നീക്കി വെച്ച ജോലി പാസ്സ്പോർട്ടിന്റെ കാരണത്താൽ മറ്റൊരാൾക്ക് കിട്ടി എന്ന് പറഞ്ഞപ്പോൾ സന്തോഷായി, പിന്നേം ബ്രിട്ടീഷ് കമ്പനി മുങ്ങിയ വാർത്ത പിള്ളേരുടെ കൂടെ പറഞ്ഞു കേട്ടപ്പോൾ ഒന്നുകൂടി സമാധാനമായി. പക്ഷെ എത്ര തടസ്സങ്ങൾ നേരിട്ടാലും ഇത്തവണ ഒരു അമേരിക്കൻ കമ്പനിയെങ്കിലും ബാലുവിനെ ജോലിക്കെടുക്കുമെന്ന ബാസിൻറെ എഴുതാൻ പോവുന്ന സ്ക്രിപ്റ്റ് ഓർക്കുമ്പോൾ തന്നെ വീട്ടുകാരിലൊരാൾ യാത്ര പോവാനൊരുങ്ങുന്നതോർത്തുള്ള സങ്കടം തുടങ്ങിക്കഴിഞ്ഞു.

    • @shuhaibkottakkal
      @shuhaibkottakkal 7 років тому +4

      Sajjad ck എടാ.. നിന്നേം സിനിമേലെടുത്തടാ.. 👌👌

    • @fidhairshad705
      @fidhairshad705 7 років тому

      Athu shariya
      😭😭
      Balu chettan poovoo🤔🤔🤔

    • @kabeerkollam9926
      @kabeerkollam9926 7 років тому

      Sajjad ck hi

    • @noName-hx1yx
      @noName-hx1yx 7 років тому

      Sajjad ck crct.😁

    • @anshijifiri7230
      @anshijifiri7230 7 років тому

      Sajjad ck ..balu annan ee familyil illenkil😣ath aalojikane vaya

  • @jithinjayakumar8832
    @jithinjayakumar8832 7 років тому +117

    ആഹാ !.ഇന്ന് ഞങ്ങൾ പ്രവാസികൾക്ക് അവധി ആയത്കൊണ്ട് കണ്ണില് എണ്ണയൊഴിച്ചു കാത്തിരിക്കുവാരുന്നു .നന്ദി uploader 🙋

    • @NithinNeeravil10
      @NithinNeeravil10 7 років тому +2

      Jithin Jayakumar bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

    • @prabhinmp9916
      @prabhinmp9916 6 років тому

      പ്രവാസി ജിവിതം അത് വല്ലാതൊര് ജിവിതമാണ്
      നാട്ടിന്ന പുറപെടുബോ കുഴപ്പം കാണില്ല പഷേ glufel ചെന്നതിനു ശേഷം വട്ടിലുള്ളവരേ ഒര്‍ക്കുബോ മനസില്‍ വല്ലാരൊരു നിറ്റലാണ്

  • @hashim7476
    @hashim7476 4 роки тому +4

    അവസാനം ഒന്ന് കരഞ്ഞു വന്നായിരുന്നു മാമി ചിരിപ്പിച്ചു

  • @sreenathp.k4206
    @sreenathp.k4206 7 років тому +3

    ശരിയാണ്, ബാലു അണ്ണൻ പോകുന്നു എന്ന് കേൾക്കുമ്പോൾ ആ കുടുംബത്തിലെ വിഷമം ശരിക്കും ഫീൽ ചെയ്യുന്നുണ്ട്, എന്നാലും അങ്ങേരു ഒന്ന് രക്ഷപെട്ടു കാണാൻ (കഥാ പാത്രം) വലിയ ആഗ്രഹം ഉണ്ട്.. പക്ഷെ അങ്ങനെ ആയാലും ഇപ്പോഴുള്ള കഥാ രീതി മാറും എന്ന് എനിക്കറിയാം.. എങ്കിലും ആരെയും ആശ്രയിക്കാതെ നീല് ചേച്ചിയെയും മക്കളെയും സ്വന്തം അധ്വാനം കൊണ്ട് പോറ്റുന്ന ബാലു അണ്ണനെ കാണാൻ ആഗ്രഹം ഉണ്ട് .....

  • @zuluboy-zc9jg
    @zuluboy-zc9jg 4 роки тому +8

    Lachu: Achan e verpiriyunna sandharbhathil njan oru Kavitha ezhuthiyaalo???
    Kesu: Tholachu kalayum njan bhraandhi....
    😄😄😄😄

  • @muhamadshameel5640
    @muhamadshameel5640 7 років тому +141

    ഉഫ് ബല്ലാത്ത ജാതി. ബാലു ചേട്ടൻ ഗൾഫിൽ പോയാൽ പിന്നെ യൂട്യൂബിൽ പെറ്റുകിടക്കുന്ന ഫാൻസ്‌ എന്ത് ചെയ്യും അതുകൊണ്ടു screw driver പിടിച്ചോണ്ട് ആ മൂലയിൽ ചുമ്മാ ഒന്ന് ഇരുന്നു തന്നാൽ മതി.

    • @NithinNeeravil10
      @NithinNeeravil10 7 років тому

      Shamna Shameel sis ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu sis..ente first channel delete aayi poyi...njan ipol message ayacha channel aanu sis.oru support sis

    • @abunchofdaffodiles2843
      @abunchofdaffodiles2843 7 років тому

      Shamna Shameel ,m😠

    • @shakeelmanikoth6703
      @shakeelmanikoth6703 7 років тому

      Shamna Shameel nayichu thinnanum videeelalle

    • @stanley_yt_gaming_3918
      @stanley_yt_gaming_3918 4 роки тому

      Crct

  • @niyasismail7943
    @niyasismail7943 7 років тому +13

    ബാലു ചേട്ടൻ ഗൾഫിൽ പോകണ്ടാ😣😣

  • @ajaikhosh
    @ajaikhosh 7 років тому +26

    ആദ്യം ഇവര് കുട്ടുമമാനെ ഗള്ഫിന് വിട്ടു...ദേ.. ഇപ്പൊ ബാലുവും പോണ്..ലസ്റ് എല്ലാരും കൂടി ഒരു പോക്ക് ഗള്ഫിന്.പിന്നെ ബാലുവിന്റെ ആക്രി സാധനങ്ങൾ മാത്രമേ കാണു....

  • @ameensviews8634
    @ameensviews8634 7 років тому +6

    Emotional scenes പൊളിച്ചു. വളരെ നന്നായിട്ടുണ്ട്. എന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും...
    But predictable ending..
    ബാലു എവിടേം പോവില്ല...

  • @assainassain9591
    @assainassain9591 7 років тому +10

    bhalu chettan gulfil pova aanel njn episode kaanal nirthum

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 7 років тому +16

    ബാലു ചേട്ടൻ ഉപ്പും മുളകിൽ നിന്ന് എങ്ങോട്ടും പോകുന്നത് ഞങ്ങൾക്കിഷ്ടമല്ല. അത് കഥയിലാണെങ്കിലും
    ബാലു ചേട്ടാ...പോകരുതേ....! നീലു ചേചി... ബാലു ചേട്ടനെ അയക്കരുതേ....!ഉണ്ണികൃഷ്ണൻ ചേട്ടാ... ഉപ്പും മുളകും നിർത്തരുതേ...!

  • @Muttar
    @Muttar 7 років тому +5

    Chittappan vallo kaicha KESU my dear bro 💞💕💕💕

  • @noufiyanoufa3279
    @noufiyanoufa3279 7 років тому +5

    ബാലു ചേട്ടൻ ഇല്ലെങ്കിൽ ഉപ്പും മുളകിനും ഒരു ഉഷാറുണ്ടാകില്ല.അദ്ദേഹത്തെ ഗൾഫിലേക്ക് വിടല്ലേ plzzzzz😞😞

  • @geethasoman7435
    @geethasoman7435 7 років тому +6

    ഗൾഫെന്ന് കേട്ടാൽ ബോധം കെട്ടിരുന്ന ബാലുവിന് എങ്ങനേലും ഗൾഫിലെത്താൻ ധൃതി...ഈ show യുടെ ambience ആകപ്പാടെ മാറി..നീലു കഴിഞ്ഞ episodil പറഞ്ഞപോലെ 'അച്ഛന്റ്റെ ഉടലേ ഇവിടുളളൂ മനസ്സ് ഇല്ല' correct തന്നെ..ബാലുവിന്റ്റെ അഭിനയ ശൈലിയേ മാറി..സിനിമാ set ൽ നിന്ന് ഓടിവന്ന് എന്തോ അഭിനയിച്ച് കൂട്ടിയിട്ട് തിരിച്ച് വീണ്ടും അങ്ങോട്ട്...നല്ല ക്ഷീണം കാണാം ബാലുവിന്റ്റെ മുഖത്ത്..ബാലുവിന് മാത്രമല്ല എല്ലാർക്കുമുണ്ട് ഒരു അലസത...ഭവാനിയമ്മക്കൊഴിച്ച്..അവർ കാരൃമായി അഭിനയിക്കുന്നുണ്ട്...ശ്രീക്കുട്ടൻ എന്ന അളിയൻ കഥാപാത്രം പ്രേക്ഷകരെ എത്ര entertain ചെയ്തതാണ്..appearence ഇല്ലെങ്കിലും mention ചെയ്യുകയെങ്കിലും ആവാമായിരുന്നു...ഗൾഫ് theme ലെങ്കിലും...ഇങ്ങനെയൊരാൾ ഉണ്ടായിരുന്നെന്ന് ഇപ്പോ script എഴുതുന്നവർക്ക് അറിയില്ലായിരിക്കും!!!! സുരേഷ്ബാബു വിന്റ്റെ script ലുളള പഴയ episodes ....നീലു പണയമെടുക്കുന്നതും..ബാലു പതിനായിരം രൂപ lavish ആയി ചിലവാക്കുന്നതും..കോഴിയെ വളർത്താൻ കൊണ്ടുവരുന്നതും..മോട്ടബാലുവും..കനകം ചൊക്കലിംഗം വന്നതും മക്കിയാന്റ്റിയുടെ entryയും വെളളമെടുക്കാൻ പോയി അടിയുണ്ടാക്കുന്നതും...ഈ 500 episodeആകുന്ന നേരത്ത് പഴയ episodes edit ചെയ്ത് ഒരു epidode കാണിച്ച് ഇതങ്ങ് stopചെയ്യുന്നതല്ലേ നല്ലത്..വെറുപ്പിച്ച് മോശമാക്കുന്നതിലും നല്ലതല്ലേ...സിനിമയിലഭിനയിക്കേണ്ടവർക്ക് relax ചെയ്ത് ആകാമല്ലോ..എല്ലാവരും അത്യാവശ്യം celebrity യൊക്കെ ആയല്ലോ..ഉണ്ണികൃഷ്ണൻ സാറേ...നല്ല director ആണ് താങ്കൾ പക്ഷേ കഥയും scriptഉം cameraയും editingഉം ഒന്നും പഴയപോലെ ഒരു briskness ഇല്ല..ഗൾഫിൽ പോക്ക് climaxൽ മുടങ്ങുമെന്നറിയാം എന്നാലും ബാലുവിനെ മുണ്ടുടുത്ത് യാത്രയയക്കാനൊരുക്കിയില്ലേ...അതുപോലെ അച്ഛന് നെഞ്ചുവേദനയാണെന്നുകേട്ടിട്ടും ബാലു ഒരു അയ്യോ യിലൊതുക്കി reaction.കൂളായിട്ട് പോകാനൊരുങ്ങി..പണ്ടൊരെപിസോഡിൽ കരഞ്ഞതാണ്...അച്ഛനോടും അമ്മയോടും വിളിച്ചു പറഞ്ഞുമില്ല..ഭാര്യ പറഞ്ഞോന്ന്...ഇപ്പോ നെയ്യാറ്റിൻകര പോക്കും കാണിക്കുന്നില്ല..ലോറീവും കടലിലുമൊക്കെയാ പോകുന്നത്..ബാലു ബാഗും തോളിലിട്ട് രാവിലെ നെയ്യാറ്റിൻകരേന്ന് വന്നുകയറുന്നത് കാണാൻ നല്ല ചേലാരുന്നു..

  • @ssraju07
    @ssraju07 7 років тому +8

    last dialoqe kesuvinte....Adipoli timing

  • @kaneeshk6282
    @kaneeshk6282 7 років тому +13

    ഭാസി അണ്ണാ വേഗം വരൂ

    • @NithinNeeravil10
      @NithinNeeravil10 7 років тому

      Kaneesh k bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

  • @appu1894
    @appu1894 6 років тому +1

    ithukanumpol achan gulfilek poyath ormavarunu..oro varavum agoshamayirunu..thirichpokumpo achan parayarund nalla kutykalayi irikanam valaranam ennoke..kudumbathinu vendi swayam thyejikuna ella pravasikalkum Oru great salute

  • @saifudheen8296
    @saifudheen8296 7 років тому +6

    അമ്മ ഗൾഫിൽ പോയ ശ്രീക്കുട്ടനെ മറന്നു ...

  • @lakshmimalathi9488
    @lakshmimalathi9488 7 років тому +3

    ഗൽഫിലേക്ക്‌ പോകുന്ന സീൻ സൂപ്പർ

  • @josephsony2618
    @josephsony2618 7 років тому +16

    15:22...munduduth oru sanchiyumayi pavam balu gulfilek...😀😂😁onnu shave enkilum cheyyarunnu...

    • @exobar5175
      @exobar5175 6 років тому

      thadi puthiya trenda

  • @devikaviswam2367
    @devikaviswam2367 7 років тому +30

    Balu chettan fans like and comment then Balu chettan will get more confident

    • @ananduas7119
      @ananduas7119 6 років тому

      Vettuvanthara Viswambharan Of

  • @dexpadgaming7370
    @dexpadgaming7370 2 роки тому +4

    എരിവും പുളിയും തുടങ്ങിയതിനു ശേഷം കാണുന്നവർ ആരെങ്കിലുമുണ്ടോ

  • @Funboxentertains
    @Funboxentertains 7 років тому +12

    അയ്യോ ബാലൂ പോവലെ...... അയ്യോ ബാലൂ പോവല്ലെ......

    • @NithinNeeravil10
      @NithinNeeravil10 7 років тому

      Fun Box bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

  • @suhusuhu3341
    @suhusuhu3341 7 років тому +6

    Mudiyante shirt kalakki

  • @sibinasalih1346
    @sibinasalih1346 7 років тому +6

    Tholach kalayum.. pranthi 😂😂. Kesu rocks

  • @abdulbajid5407
    @abdulbajid5407 7 років тому +8

    ലച്ചു:ഞാനൊരു കവിത എഴുതിയാലോ
    കേശു:തുലച്ചു കളയും ഞാൻ ഭ്രാന്തി

  • @shahirckd5558
    @shahirckd5558 7 років тому +1

    അച്ഛൻ പോകുന്ന ഈ സന്ദർഭത്തിൽ ഞാനൊരു കവിത എഴുതിയാലോ "തുലച്ചു കളയും പ്രാന്തി "കൊള്ളാം പൊളിച്ചു

  • @anilthomasmanicathu1443
    @anilthomasmanicathu1443 4 роки тому +4

    My family and I live in Abudhabi... I have once met Balu chettan in Kochi Airport... 😄

  • @nisamnisu3796
    @nisamnisu3796 7 років тому +37

    ഗൾഫിൽ പോണ ചിന്ത തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നേ ഒകെ യാദൃഛികം ആയിരിക്കും 😂😂

    • @nisamnisu3796
      @nisamnisu3796 7 років тому

      Hana zz ഇന്ക് അനുഭവം ഉണ്ട്‌ 😂😂

    • @nisamnisu3796
      @nisamnisu3796 7 років тому

      Hana zz അടിപൊളി 😂

    • @laijumolanto9193
      @laijumolanto9193 7 років тому +1

      Gulfil ethiyal pinne jeevithame yanthrikam aakum

    • @nisamnisu3796
      @nisamnisu3796 7 років тому

      laiju john Yandhrikam ആയികൊണ്ടിരിക്കാന് 🤣

    • @noName-hx1yx
      @noName-hx1yx 7 років тому +1

      Nisam Nisu 😓😓

  • @abuthahirpa123
    @abuthahirpa123 7 років тому +27

    പ്രവാസികളെല്ലാരും നല്ല ഉറക്കത്തിലാവുമല്ലേ...

    • @NithinNeeravil10
      @NithinNeeravil10 7 років тому

      Abuthahir Pa bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

    • @vavavava9217
      @vavavava9217 7 років тому

      Abuthahir Pa അതേ

    • @afsalk.k5014
      @afsalk.k5014 7 років тому

      Corrctta

  • @shanavasshihabudeen1033
    @shanavasshihabudeen1033 6 років тому +2

    Pravasam
    ജീവിതത്തിലെ അച്ചടിച്ച പുസ്തകത്താളിൽ ഒരിക്കലും മറക്കാത്ത ആശയം....
    വീട്ടിൽ നിന്നും യാത്ര ചോദിക്കുന്ന ആ നിമിഷം കണ്ണുകൾ പോലും അറിയില്ല ആ ഒഴുകുന്ന കണ്ണുനീരിനെ.

  • @bashirpandiyath4747
    @bashirpandiyath4747 7 років тому +4

    കൈതവട്ടതമ്മക്ക് ബിഗ് താങ്ക്സ്... 😄😄😄
    അങ്ങിനെ ഞങ്ങടെ ബാലുവിനെ ഗൾഫിലേക്ക് പറഞ്ഞു വിടേണ്ട 😉😉😉

  • @smithamv7590
    @smithamv7590 7 років тому +20

    Balu chetan golfil poyal pinne enth uppum mulakum

    • @NithinNeeravil10
      @NithinNeeravil10 7 років тому

      smitha m v sis ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu sis..ente first channel delete aayi poyi...njan ipol message ayacha channel aanu sis.oru support sis

  • @shyjasatheesh5264
    @shyjasatheesh5264 7 років тому +28

    കൈതവട്ടത്തമ്മ റോക്സ്.........

    • @NithinNeeravil10
      @NithinNeeravil10 7 років тому

      Shyja Satheesh sis ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu sis..ente first channel delete aayi poyi...njan ipol message ayacha channel aanu sis.oru support sis

  • @abuthahirpa123
    @abuthahirpa123 7 років тому +28

    ചിറ്റപ്പൻ വല്ലോം കയിച്ചാ.... %$€ കേശു റോക്സ്‌😍

  • @shuhaibkottakkal
    @shuhaibkottakkal 7 років тому +249

    *ബാലു അണ്ണനെ ഗൾഫിൽ പറഞ്ഞു വിടാനാണെങ്കിൽ അതു ഈയുള്ളവന്റെ നെഞ്ചിൽ ചവിട്ടിയിട്ടു വേണ്ടി വരും* 😪😪 ഈയിടെ എപ്പിസോഡ് കാണുമ്പോൾ എന്തോ ഒന്ന് ചോർന്നു പോവുന്ന പോലെ.. 😪😪

    • @abunchofdaffodiles2843
      @abunchofdaffodiles2843 7 років тому +2

      SHUHAIB KOTTAKKAL athe , shariya entho oru ulkandayoodeye epics kanan pattunullu😭😭😭😭😭😭😭😭😭

    • @NithinNeeravil10
      @NithinNeeravil10 7 років тому +1

      SHUHAIB KOTTAKKAL bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

    • @shuhaibkottakkal
      @shuhaibkottakkal 7 років тому +1

      Nithin Neeravil അങ്ങോട്ടോരു പാലമിട്ടാൽ ഇങ്ങോട്ടും വേണം.. അതു മറക്കണ്ട.. ആ

    • @sajnarahman5731
      @sajnarahman5731 7 років тому +2

      SHUHAIB KOTTAKKAL
      പൊളിച്ചു bro

    • @devikaviswam2367
      @devikaviswam2367 7 років тому +3

      Balu chettan pokathatu nanayi Njn evide karangu poyiiiiii

  • @naveenbr1336
    @naveenbr1336 7 років тому +3

    Kurae naalkku Shesham ellaraem orumichu kandu , santhoshaayi , kannu nirayae kandu ❤️😍😍

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 7 років тому +40

    ബാലുച്ചേട്ടൻ ഇടക്കു ചില ദിവസങ്ങൾ ഗാപ്പ് ആയാലും സാരമില്ലാ. എന്നാലും എന്നെന്നേക്കുമായ് വിട്ടു പോവല്ലെ. പ്ലീസ്

  • @amalarshad4300
    @amalarshad4300 2 роки тому +2

    Last climax kandapo kannu niranju 😢

  • @irshadhashim8594
    @irshadhashim8594 7 років тому +48

    ഉപ്പിലിട്ടതിൽ നിന്ന് മുളക് കഴിച്ചവർ ഉണ്ടോ

    • @NithinNeeravil10
      @NithinNeeravil10 7 років тому +1

      Irshad Hashim bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

    • @irshadhashim8594
      @irshadhashim8594 7 років тому

      Ok bro

    • @aseraser1692
      @aseraser1692 7 років тому

      1st

    • @jsinvention327
      @jsinvention327 7 років тому +2

      Njan thinnittundu

    • @ummermuhammed924
      @ummermuhammed924 7 років тому

      Avasanam karayippichu njangal pravasikal kure anubavikkunnathanu

  • @vinayak.k7060
    @vinayak.k7060 7 років тому +7

    Vedanippichu santhoshippicha oru nalla episode ...

  • @sreebababu6107
    @sreebababu6107 7 років тому +22

    Mami rakshichu.......ini evidem aarum ponda.....poyavarokke pettenn onnu varuo😢😢😢 500 epsd katta
    waiting.....kuttumaman kelkunnundo??

    • @k.sreenathmenon2121
      @k.sreenathmenon2121 7 років тому +1

      അച്ഛൻ പോകുനനിമിഷത്തിൽ ഞാൻ ഒരു കവിത എഴുതിയാലോ ലോച് rocks..തുലച്ചു. കളയും കേശു rocks....

  • @manurajmanuraj7159
    @manurajmanuraj7159 7 років тому +40

    Chips evida acha vachekkunne 😀😀

  • @lesnar07bgmi96
    @lesnar07bgmi96 7 років тому +11

    One of the best episode

  • @niyasvadakkakath1543
    @niyasvadakkakath1543 7 років тому +2

    എന്തായാലും അച്ഛൻ പോകുന്നില്ലലോ ആ ചിപ്സ് എവിടാ അച്ഛാ വെച്ചേക്കുന്നേ..😃😃😃😃😃😃😃😃😃😃😃

  • @pbmedia6142
    @pbmedia6142 7 років тому +42

    കുട്ടുമാമൻ 500ൽ വന്നേ പറ്റൂ..., plssss 😅😅😅😅😅

    • @NithinNeeravil10
      @NithinNeeravil10 7 років тому

      Prashob T bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

  • @harismohamad3710
    @harismohamad3710 7 років тому +4

    തോൽവികൾ ഏറ്റുവാങ്ങാൻ ബാലുവിന്റെ ജീവിതം പിന്നെയും ബാക്കി

  • @nidhin22
    @nidhin22 7 років тому +13

    വലിയ കമന്റ് ഒക്കെ ഇടുന്ന ആൾക്കാർ എവിടെ ആരെയും കാണുന്നില്ലല്ലോ

  • @anjumangalam7450
    @anjumangalam7450 5 років тому +3

    Thulachu kalayum njan , branthi
    Keshu rocks 🤣🤣🤣

  • @josephsony2618
    @josephsony2618 7 років тому +5

    Oru TV program kanunna feel inne vare thonniyittilla...ee program kanumbol njanum ee veetil ivarude koode undennu thonnum, ente veedum veettukareyum pole.

    • @NithinNeeravil10
      @NithinNeeravil10 7 років тому

      Joseph Joseph bro ente channel subscribe cheyyamo..troll videos ulla oru fully entertainment channel aanu bro..ente first channel delete aayi poyi...njan ipol message ayacha channel aanu bro.oru support bro

  • @bharathiskb5192
    @bharathiskb5192 7 років тому +3

    Climax keshu powlich...👏👏👏