പാറുക്കുട്ടിയെ കണ്ട് പഠിക്ക് ഈ ചെറുപ്രായത്തി ആ വേസ്റ്റ് എടുത്തു കളയാൻ തോന്നിയത് കണ്ടോ. I really appreciate her🥹🥹🥹👏👏👏👏. അത് മാത്രവോ ചിറ്റപ്പന്ന് വെള്ളം കൊടുത്തു, ലെച്ചു ചേച്ചിക്ക് പേന കൊടുത്തു, കറിവേപ്പില പിടിച്ചുകൊണ്ടു വന്നു എന്നിട്ടും എന്താ അവളെ ആരും appreciate ചെയ്യാത്തത്.
ഇതുതന്നെയാണ് എല്ലാ കുട്ടികളുടെ അവസ്ഥ പണിയെടുത്താലും കാണില്ല എടുത്തില്ലെങ്കിലും കാണില്ല വേറെ എന്തെങ്കിലും ചെയ്താൽ എല്ലാവരും കാണും പാവം പാറുക്കുട്ടി ഞാൻ ഒരുപാട് കരഞ്ഞു😢😢❤
എനിക്കും ഇന്നത്തെ എപ്പിസോഡ് എന്തോ പോലെയായി 🤨 ആ ചെറിയ കുഞ്ഞ് പാറുക്കുട്ടി ഈ ചെറിയ പ്രായത്തിൽ അതിനെക്കൊണ്ട് പറ്റുന്ന ജോലികൾ ചെയ്യുന്നില്ലേ അപ്പൊ അതിനെ ഒരു വില ഇല്ലാതെ സീരിയൽ ആണേൽ കൂടെ സംസാരിക്കണ്ടാരുന്നു എനിക്കും അത് സങ്കടം ആയി 😊
Climax dialogue കുറഞ്ഞുപോയി വെള്ളം കൊണ്ട് തരുന്നതും പേന എടുത്തു തരുന്നതും അത്ര വെല്ല്യ കാര്യമല്ലെങ്കിൽ അതൊക്കെ സ്വയം ചെയ്തുടായിരുന്നോ ന്തിനാ ഇങ്ങനെ കൂക്കി വിളിച്ചത് ചെയ്തു കഴിഞ്ഞാൽ പുച്ഛവും ചെയ്തില്ലെങ്കിൽ വഴക്കും എന്ന് തുടങ്ങി കുറേ കാര്യങ്ങൾ പറയാൻ ഉണ്ട് ഇതൊക്കെ പാറു കുട്ടിയെക്കൊണ്ട് പറയിക്കാം ആയിരുന്നു അപ്പോൾ കാണുന്നവർക്ക് തൃപ്തിയും അതിലെ സന്ദേശം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുകയും ചെയ്യുമായിരുന്നു ഇത് വെറുമൊരു program അല്ലേ ഇത്ര കാര്യമായി എടുക്കണമോ എന്ന് ആരും ചോദിച്ചു വരണ്ട ഒരു പ്രേക്ഷകൻ എന്ന രീതിയിൽ ബോധിപ്പിച്ചതാണ് 😌😌
ആ കഷണ്ടി ആദ്യം അതിന്ന് ഒഴിവാക്കാൻ എന്തങ്കില് ഒരു മാർഗം. എന്ത കോട്ടട്ടാൽ അപ്പ ചാടിക്കെറിയാൻവരും പാറുകുട്ടീനെ കുടുതൽ ഇമോഷണൽ ആക്കിയത് കഷണ്ടി തന്നെയാണ്. 😡😔 I LOVE PARUKUTTY ❤😍🥰😊
ഇന്നത്തെ എൻറെലൈക്പാറുക്കുട്ടി എന്ന കഥാപാത്രത്തിന്❤❤
ഇന്ന് പാറുന്റെ സൈഡിൽ ആണ് ഞാൻ 😂
Njanunm 🎉🎉🎉🎉
@@aadharshj5474 Njanum
Njanum
ഞാനും
Njanum❤
നല്ല topic ❤ പാറുവിന്റെ ഓരോ ടൈമിലെയും expression 🔥
Athinde tholla thuranna manda adich polikana thonnunne... Expression um myrum.. Kochalle nnu vekumbo ayinde dialogue adi
പാറുക്കുട്ടിയെ കണ്ട് പഠിക്ക് ഈ ചെറുപ്രായത്തി ആ വേസ്റ്റ് എടുത്തു കളയാൻ തോന്നിയത് കണ്ടോ. I really appreciate her🥹🥹🥹👏👏👏👏. അത് മാത്രവോ ചിറ്റപ്പന്ന് വെള്ളം കൊടുത്തു, ലെച്ചു ചേച്ചിക്ക് പേന കൊടുത്തു, കറിവേപ്പില പിടിച്ചുകൊണ്ടു വന്നു എന്നിട്ടും എന്താ അവളെ ആരും appreciate ചെയ്യാത്തത്.
Ayyo athano ethra valiyakariyam
Enna avale malayittu adharikkam😂😂allapinne
Let's have the mind to appreciate a small things
Oru kuttiye appreciate cheyunath nalla karyamalle.
@Karthik.... Bro, ithoru scripted programme alle, Athil enthu appreciate cheyyaan irikkunnu 😐
പാറു കുട്ടി ഏത് നന്നായി അഭിനയിക്കുനെ ഇന്നത്തെ എപ്പിസോഡ് പാറു പൊളിച്ചു 🥰❤️മുത്തേ സൂപ്പർ 🥰 ഇന്നത്തെ എപ്പിസോഡ് കലക്കി ❤🩷💝💝
Parukutty pavam Koch good girl oru Appreciation kodukam ayirunnu 🥰❤
❤❤❤
🎉🎉🎉🎉
പാറുവിന്റെ ഓരോ ടൈമിലെയും expression 🔥ഉപ്പും മുളകിലെ താരം വല്ലാത്തൊരു അഭിനയ മികവ് തന്നെയാണ്.സൂപ്പർ പെർഫോമൻസ് 🎉
പാറുക്കുട്ടിക്ക് എത്ര ഫാൻസ് ഉണ്ട് ഇവിടെ😌❤️
പാറുക്കുട്ടിയാണ് മിഖച്ച താരം ❤❤😊
Ayam❤ parukuddy
ഇപ്പോൾ പാറുക്കുട്ടിയാണ്
ഉപ്പും മുളകിലെ താരം വല്ലാത്തൊരു അഭിനയ മികവ് തന്നെയാണ്
2whd
ETA 😊
ഇതുതന്നെയാണ് എല്ലാ കുട്ടികളുടെ അവസ്ഥ പണിയെടുത്താലും കാണില്ല എടുത്തില്ലെങ്കിലും കാണില്ല വേറെ എന്തെങ്കിലും ചെയ്താൽ എല്ലാവരും കാണും പാവം പാറുക്കുട്ടി ഞാൻ ഒരുപാട് കരഞ്ഞു😢😢❤
പാവം പാറു❤❤❤❤ പാറുക്കുട്ടി ഫാൻസ് ഉണ്ടോ❤❤❤❤
Illaass
ഉണ്ട്❤
പാറുക്കുട്ടിയുടെ അഭിനയം കൊള്ളാം
പാറുക്കുട്ടി ഇന്ന് പൊളിച്ചു. സൂപ്പർ പെർഫോമൻസ് 🎉🎉🎉
പാറു കുട്ടി 👍👍👍
7 വയസ്സ് ആയപ്പോഴേക്കും പാറു പക്വത ഉള്ള കുട്ടി ആയി ❤
That is a acting only🙄
എനിക്കും ഇന്നത്തെ എപ്പിസോഡ് എന്തോ പോലെയായി 🤨 ആ ചെറിയ കുഞ്ഞ് പാറുക്കുട്ടി ഈ ചെറിയ പ്രായത്തിൽ അതിനെക്കൊണ്ട് പറ്റുന്ന ജോലികൾ ചെയ്യുന്നില്ലേ അപ്പൊ അതിനെ ഒരു വില ഇല്ലാതെ സീരിയൽ ആണേൽ കൂടെ സംസാരിക്കണ്ടാരുന്നു എനിക്കും അത് സങ്കടം ആയി 😊
പാറു പൊളി 🥰😘😘
ഞാൻ പാറു കു ട്ടി യു ട ഫാൻസ് ആണ്
ഫാൻസ് അല്ല ഫാൻ ആണ് 🙂
ഞങ്ങൾ ചോദിച്ചില്ല
@majeedksd6383 ചെവി കൊണ്ടു കേട്ടു വായ കൊണ്ടു പറഞു 🙂
Fans alla .. fan.!
Parukutty polichadakki super ❤️❤️❤️❤️
Lachu chechi and dress hairstyle super 🥰 ❤️🥰 so look so cute 🥰 beautiful ❤️❤️❤️😍😍
പാറുക്കുട്ടിന്റെ ഈ മനസ് ഇന്ന് ഞാൻ പാറുക്കുട്ടിന്റെ ഭാഗത്ത് ആണ് 💗💗പക്ഷെ ആരും appreciate ചെയ്യാത്തത്കൊണ്ട് ചെറിയെ ഒരു വെഷമം 😔😔😔😔sad episode 😔😔😔🥺🥺🥺🥺🥺🥺
Sathyam oru vishamam avasanam onn parayuvenkilum cheyyanamayirunu
Haahss❤
ഇത് പാറു കൊണ്ട് പോയി ഇരിക്കട്ടെ 👍👍👍
പാറുവിന് ചെറിയവായിൽ വലിയ വർത്തമാനം എന്ന് പറയുന്നവരോട് പാറുവിന് ചെറിയ കൈ കൊണ്ട് വലിയ കാര്യങ്ങൾ ചെയ്യാനുമറിയാം 😃❤️
പാറുക്കുട്ടി ഇഷ്ടം ❤️😊
ഈ എപ്പിസോഡിൽ പാറുക്കുട്ടി ആണ് താരം
ഇത്രയും ചെറിയ കുട്ടികൾ ഈ പറഞ്ഞ ജോലികളൊക്കെ തന്നെ ചെയ്യുന്നത് തന്നെ കൂടുതൽ അല്ലേ.😊😊
Parukutty❤❤ അച്ഛനും അമ്മ kkum മോളെ ഉപേക്ഷിച് എങ്ങനെ പോവാൻ തോന്നീ ..paavam കുട്ടീ..ആരും ശ്രദ്ധിക്കുന്നുമില്ല..😢
പാറു നമ്മടെ മുത്തല്ലേ..... ചക്കര മോൾ.... 💗💗
പാറുക്കുട്ടി എന്ത് ക്യൂട്ട് ആണ്... ഉമ്മ പാറുക്കുട്ടി...
പാറുക്കുട്ടി സൂപ്പർ ❤❤❤❤❤❤❤❤
paru is very good at acting cant someone takke her in movies ♥ ♥
Paru ...❤❤❤❤ No words. Special thanks to the writer and the whole srts of sequences..
PARU IS BOLD AND BEAUTIFUL... LUV YOU DEAR
Paru nee ee episode il ishtam ullavar
Paru 💙💜Super 💜Good
Today parukutty is cute🥰🥰🥰🥰🥰🥰
Paru is very good at acting cant someone takke her in movies❤❤
You direct a film and take her in the movies 😅
*സ്ഥിരം പ്രേഷകരുണ്ടോ ? വന്നു ഹാജർ ഇട്ടോളൂ*
😊
Yes
Njan
@@bindhusanthosh5238 🙂🙂🙂
Njan unnu
Paru super🎉❤
ഇന്ന് ലച്ചുന്റെ ഡ്രസ്സ് വിത്ത് hair സ്റ്റൈൽ സൂപ്പർ
Nighttt shot upumum mulakum vereee urooo vibeee thaneee❤❤povannn thonummm
Paru super acting❤❤
Nillu ammaye miss cheyunavar udo Balu chettan thirich varanam kude sidhu mudiyan
Mudiyane venda
കുഞ്ഞു ങ്ങൾ നല്ലത് ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുക യാണ് വേണ്ടത്
Athe sathyam.
Super adipoli paaru ❤❤
ഇന്നത്തെ ഏപ്പിസോഡ് എനിക്ക് വളരെ ഇഷ്ടമായി പാറുക്കുട്ടി സൂപ്പർ
Parukutty is my favourite character😊😊😊😊😊❤❤❤
ഇന്ന് പാറു സൂപ്പർ ❤
ഇന്നത്തെ എപ്പിസോഡില്‍ അലീന ഫ്രാന്‍സിസ് അടിപൊളി🔥🔥😍😍
അലീനയൊ സ്വപ്നം കാണുന്നെ ആണൊ ഇന്നത്തേൽ എവിട അലീന ഉള്ളെ😂
@@Nivya364 അടുത്ത എപ്പിസോഡില്‍ ഒരു സ്‌നാപ്പ് ചാറ്റും നാടന്‍ മൊട്ടേം കണ്ടു
You mean parukutty😂
Nalethe episodedlum aleena adipoli aayitund😂
Haa
Merlin koode venamaayirunnu
every uppum mulakum charecter has natural acting ♥ ♥
parukutti polichu❤❤😂
പാറുക്കുട്ടി അടിപൊളി ❤️❤️❤️❤️പാവം പാറു നെ ആരും കേൾക്കുന്നില്ല 😢❤️🥰❤️🥰
ഇനി എന്ന് കാണും ബാലു വിനേം നീലുനേം 5 മക്കളേം ഒരുമിച്ചു
Keshu super combination super performance ❤❤❤❤❤❤
Paru nte abinayam adipoli arnn expressions ellam kechu abinayukumbo chiri kum but paru adipoli arnnnn🎉💗
Same paarunte സൈഡിൽ ആണ് ഞാനും
ഞാൻ കേട്ട് മോട്ടർ ഓഫ് ചെയ്യാൻ പറഞ്ഞത്😄😄😄
ഇനി എന്നാണ് സുരേന്ദ്രൻ ഗൾഫിൽ പോകുന്നത് 😜
പാറുക്കുട്ടി അടി പോളി അല്ലേ ❤️❤️
Climax dialogue കുറഞ്ഞുപോയി
വെള്ളം കൊണ്ട് തരുന്നതും പേന എടുത്തു തരുന്നതും അത്ര വെല്ല്യ കാര്യമല്ലെങ്കിൽ അതൊക്കെ സ്വയം ചെയ്തുടായിരുന്നോ ന്തിനാ ഇങ്ങനെ കൂക്കി വിളിച്ചത്
ചെയ്തു കഴിഞ്ഞാൽ പുച്ഛവും ചെയ്തില്ലെങ്കിൽ വഴക്കും എന്ന് തുടങ്ങി കുറേ കാര്യങ്ങൾ പറയാൻ ഉണ്ട്
ഇതൊക്കെ പാറു കുട്ടിയെക്കൊണ്ട് പറയിക്കാം ആയിരുന്നു
അപ്പോൾ കാണുന്നവർക്ക് തൃപ്തിയും അതിലെ സന്ദേശം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുകയും ചെയ്യുമായിരുന്നു
ഇത് വെറുമൊരു program അല്ലേ ഇത്ര കാര്യമായി എടുക്കണമോ എന്ന് ആരും ചോദിച്ചു വരണ്ട
ഒരു പ്രേക്ഷകൻ എന്ന രീതിയിൽ ബോധിപ്പിച്ചതാണ് 😌😌
100%sathyam
💯
പാറു അടിപൊളി. കനകം ഒന്ന് ഒഴിവാക്ക് 🙏🏻. അല്ലേൽ കനകത്തിനു വല്ലപ്പോഴും മാത്രം കൊണ്ട് വാ.
Gouri ammayde ജോലൈൻ 😮❤
*എല്ലാ കുട്ടികളും, മിടുക്കിയായ നമ്മുടെ ഈ പാറുക്കുട്ടിയുടെ❤️ നല്ല സ്വഭാവങ്ങൾ, കണ്ട് പഠിച്ചിരുന്നെങ്കിൽ...👌😍👏👏*
പാറു, ചങ്കരമോളെ കൊള്ളാം super 👌👍🥰🥰🥰🥰👌
14 million subscribers 💥❤️🔥
Paru kutti fens ullavar like adi
ചിറ്റപ്പൻ:കൊള്ളാം 🤣🤣🤣🤣🤣, കേശു ❤️❤️❤️❤️🤣
പോയവർ പോട്ടെ ഉള്ളവർ മതി ഇത് അവസാനിപ്പിക്കരുത് please
Paarukutty ❤ nna summavvaa ❤ nammale kann munninn valarnna kutti aahn muth aahn🥰😘😚
തിന്നാനും ഉറങ്ങാനും മാത്രമല്ല വഴക്കുണ്ടാക്കാനും കൂടി ഉളളതാ ലച്ചുവും ഗൗരിയും.
കേശുവിന്റെ അലീന ഫ്രാൻസിസിനെ വീണ്ടും എപ്പിസോഡിൽ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ❤️
Yea❤
എനിക്കു മെർലിനെ ആണ് ഇഷ്ട്ടം
Haahs❤
ആഹാ കനക അണ്ണിയും ഇവിടെ പൊറുതിയായി 😁😁
പണ്ട് ഇങ്ങനെ പൊറുതി ആയാണ് സീസൺ 1 നിർത്തിയത്😢
വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 124
Dear paarukutty love you ❤❤❤
❤
Ooo ☺️☺️☺️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആ കഷണ്ടി ആദ്യം അതിന്ന് ഒഴിവാക്കാൻ എന്തങ്കില് ഒരു മാർഗം. എന്ത കോട്ടട്ടാൽ അപ്പ ചാടിക്കെറിയാൻവരും പാറുകുട്ടീനെ കുടുതൽ ഇമോഷണൽ ആക്കിയത് കഷണ്ടി തന്നെയാണ്. 😡😔
I LOVE PARUKUTTY ❤😍🥰😊
ഇനിയെല്ലാം ആ പാറുക്കുട്ടിനെ കുറ്റം പറയുന്നു നാണമില്ലേ 😡
സത്യം
ബാലു ചേട്ടനെ ഒക്കെ എല്ലാരും മറന്ന മട്ടാണ് 😢
Orikkallum illa adhehathodulla asooya moothathinde lekshnamanu,oru pidi choru thinnan oru sahayam chethatninde gunamanu
Aranu neeluvano @@nishitharanjith7849
ബാലു നീലു ഇല്ലാത്തത് കൊണ്ട് ഇപ്പോൾ ചിറ്റപ്പൻ 🤭അമ്മൂമ്മ 😁രണ്ടും ഇവിടെ പൊറുതിയായി 😁😁
Avar evide poi
പീഡന വാർത്തക്കു ശേഷം സീരിയൽ വിട്ടു.
നീലുന്റെ ഭർത്താവിന് ഇഷ്ടപ്പെട്ടു കാണില്ല, ബാലുന്റെ കൂടെ അഭിനയിക്കുന്നത്.. അത് കൊണ്ട് നീലു ബാലുന് എതിരെ പോലീസിൽ complaint കൊടുത്തു
@@rakeshtham1pidana keso ent kes
@@SushamaVK-n2fent complaint athin balu neelune ent cheyth
ഒരു കാലത്ത് പ്രേക്ഷകരെ രസിപ്പിച്ചിരുന്ന ഒരു പ്രോഗ്രാം.ഇന്ന് ജനങ്ങളെ എങ്ങനെ വെറുപ്പിക്കാം എന്ന് പരീക്ഷണം നടത്തുന്നു.
Balu neelu plz coming ❤️😍plzz😪😪
Vendaaaaaaaaaa😮
Uppum മുളകും ഇപ്പോൾ പിടിച്ചു നിൽക്കുന്നത് കേശു ഉള്ളത് കൊണ്ട് ആണ് അവന്റെ കാമുകിമാർ വന്നാൽ പിന്നെയും പൊളിക്കും
പാറു കുട്ടിയും kallu കുട്ടിയും സൂപ്പർ എന്നുള്ളവർ like adi 👍👍👍👍
കല്ലു, ഒക്കെ വേണ്ട ബാലു നീലു ഭാസി അണ്ണൻ ചന്ദ്രണ്ണൻ etc mathi
Lachuvinte costume ishtapettavar indoo 🤍🤏 she matches it❤!
paru moll fans like adikko ♥ ♥
Keshu is back🎉🎉🎉🎉🎉🎉🎉😊😊😊
parunne kanditt veshamam thoniyavar indoo😢
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ലൈക് അടിക്കുക❤️👍
പാവം പാറുകുട്ടി ❤️🥰
ചിറ്റപ്പൻ ഉത്തരവാദിത്തമുള്ളവൻ ,സീരിയൽ മുന്നോട്ട് കൊണ്ടുപോകാൻ വന്നവൻ
Paru super acting🎉🎉🎉🎉😊😊😊😊
Eppo nalla vibe aaanu eppisodes❤❤❤❤❤❤
ഇന്നത്തെ എപ്പിസോഡ് പാറു ❤❤
Merlin കേശു ❤aleena evar episode കാണാൻ oru rasam
ഇതേപോലെ ഒരൊറ്റ പോക്ക് പോയതാണ് മുടിയനും സിദ്ധുവും ഇതുവരെ തിരിച്ചു വന്നിട്ടില്ല എനിക്ക് സംശയം നീലവും ബാലും ശ്രീക്കുട്ടനും ഇതേപോലെ പോയതാണോ എന്നാണ്😮
നീലു വരില്ലെന്ന് തോന്നുന്നു പറച്ചിൽ കേട്ടിട്ട്
ഇന്ന് പാറു തന്നെ താരം ആ ചെറു തിന്റെ അത്ര പോലും വിവരം മറ്റുള്ള പോത്തുകൾക്കില്ലാണ്ട് പോയല്ലോ
ഇതുപോലുള്ള ഒക്കെ വീട്ടിൽ ഉണ്ടെങ്കിൽ അടിച്ചു പുറത്താക്കി പോണം
കേശുവിന്റെ ശമ്പളം ഇപ്പോൾ നാലിരട്ടി ആയി വർധിപ്പിച്ചു
Paru💓🥰🥺❤️🔥
പാറുക്കുട്ടിയെ കണ്ട് വന്നവരുണ്ടോ
Today paru is hero
Mudiyan cheattane ippozhum miss cheyyunnavararokke ennneppole😢😕.......