ഒരു പാത്രത്തിൽ ഭക്ഷണം പങ്കുവച്ച ശേഷം ലെനയും ഭർത്താവും പിരിഞ്ഞതെന്തിന്..? | Flowers Orukodi | Ep

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 300

  • @abdukumbalavlog7086
    @abdukumbalavlog7086 9 місяців тому +68

    ലെനയുടെ സെക്കന്റ്‌ മാര്യേജ് ന്യൂസ്‌ വന്നതിന് ശേഷം കാണുന്നവരുണ്ടോ????

  • @kavithaanil8811
    @kavithaanil8811 Рік тому +103

    നല്ല ബുദ്ധിയുള്ള സൗന്ദര്യവും , thalayil വിവരവും ഉള്ള മിടുക്കിയായ അഭിനേത്രി.... എനിക്ക് വല്യ ഇഷ്ടം

  • @appuappu-lv6fn
    @appuappu-lv6fn Рік тому +73

    പേരും സിംപിൾ.. ആളും സിംപിൾ and ക്യൂട്ട്... ജാഡ ഇല്ലാത്ത നല്ലൊരു കലാകാരി

  • @sicily7027
    @sicily7027 Рік тому +17

    ഇ പ്രോഗ്രാം മുടങ്ങാതെ കാണാറുണ്ട് super program 👌

  • @manojeappen5138
    @manojeappen5138 Рік тому +33

    കറങ്ങുന്ന വശങ്ങളിലേക്ക് തിരിയുന്ന ഉയരമുള്ള രണ്ട് ചെയറിട്ടാൽ നടുവേദന. കാൽ കടച്ചിൽ തുടങ്ങിയവ ഒഴിവാക്കി പരിപാടി ഗംഭീരമാക്കാം. ഗുഡ് ബൈയ് .

    • @anvarsadhathkt9923
      @anvarsadhathkt9923 Рік тому

      ശ്രീകണ്ഠൻ ചേട്ടന് ചാടാൻ പറ്റില്ലല്ലോ

  • @anasthavath
    @anasthavath Рік тому +149

    അസ്ലല്മിന്റെ ഇന്റർവ്യൂ കണ്ട് അസ്ലമിനെ കാണാൻ വന്നവർ ലൈക്‌ അടി

  • @kumarichandar3900
    @kumarichandar3900 Рік тому +100

    വേഷ വിധാനം വളരെ നന്നായിട്ടുണ്ടു ലെന.. നല്ല ഭംഗിയുണ്ടു .. Keep it up

  • @majanav
    @majanav Рік тому +58

    മൊയ്‌ദീനിലെ പാത്തുമ്മ സൂപ്പർ അഭിനയം ലെന 💞💞💞💞💞♥️♥️♥️♥️♥️♥️

  • @jisha3933
    @jisha3933 Рік тому +237

    Sreekandan സർ 2 ചെയർ വാങ്ങി ഇട്ടുകൂടെ.... പ്രായം ഉള്ളവർ വന്നാൽ പോലും 2 hr ഒക്കെ നിൽക്കണ്ടേ...

  • @daisygeorgec7482
    @daisygeorgec7482 Рік тому +142

    എന്നും ഓർക്കുന്നു ഓമനത്തിങ്കൾ പക്ഷി

  • @madhusoodananp3489
    @madhusoodananp3489 Рік тому +49

    ഇന്നത്തെ ഒരു കോടി വളരെ ഹൃദyaമായിരുന്നു . ലെനിക്ക് പ്രത്യേക അഭിനന്ദനങ്ങൾ.

  • @alicejohnson6725
    @alicejohnson6725 Рік тому +17

    മക്കൾ ഇല്ലാതിരുന്നതാണ് ജീവിതത്തിൽ മടുപ്പുതോന്നാൻ കാരണം.

  • @deepaanilkumar2174
    @deepaanilkumar2174 Рік тому +100

    ലെനക്കും അഭിലാഷിനും അഭിനന്ദനങ്ങൾ മക്കളെന്ന മാധുര്യത്തെ കൈപ്പുനീർ കുടിപ്പിക്കാതെ ഇരുന്നതിന്. കുടുംബ ജീവിതത്തെ കുട്ടിക്കളിയായി കാണുന്നവർക്ക് പിന്തുടരാൻ പറ്റിയ രീതി

  • @__SUM__
    @__SUM__ 8 місяців тому

    Super👌 and Sensible
    No over acting and cuteness overload.

  • @sasikalaa3133
    @sasikalaa3133 8 місяців тому

    എനിക്കും ഇതുപോലെ ചില കാര്യങ്ങൾ മുൻകൂട്ടി കാണാൻ പറ്റുന്നുണ്ട് വളരെ ലൈറ്റ് ആയിട്ട്

  • @sreehari4936
    @sreehari4936 Рік тому +18

    Divorce എത്ര സിമ്പിൾ...😀 സത്യം അയാളോട് ചോദിക്കണം

    • @gemsree5226
      @gemsree5226 Рік тому +2

      താൻ എന്തിനാ അവരുടേ സത്യം അറിയണെ.. 🙄 പറയുന്നത് കേൾക്കുക ennallaathe

    • @abcdefgh8403
      @abcdefgh8403 Рік тому +8

      സത്യം ഒരാളെ കണ്ടു കണ്ടു മടുത്തു പോലും. ശരിക്കും ഒരാളെ സ്നേഹിച്ചാൽ അവരെ സ്നേഹിക്കാൻ ഒരു ജന്മം പോര. ഇവരൊക്കെ എന്തു മനുഷ്യരാണോ എന്തോ 🙄

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +14

    ലെന ചേച്ചി അടിപൊളി ആണ്, ഭയങ്കര ഇഷ്ടം ആണ് ❤❤❤❤❤I❤U ചേച്ചി

  • @AJM771
    @AJM771 Рік тому +14

    I really loved this episode. I always liked her on the screen, but my respect has increased after watching this. Thoroughly enjoyed this. Thanks flowers TV for bringing guests like this.

  • @rajeevmoothedath8392
    @rajeevmoothedath8392 Рік тому +53

    I like this versatile actor's acting a lot! She transforms effortlessly to any role, some to characters lot older than she really is. Wishing Lena the very best!

  • @nargheesekitchen6145
    @nargheesekitchen6145 Рік тому +13

    700000 ലക്ഷം ആളുകളിൽ എങ്ങും എത്താത്തവരും ഉണ്ട് സാറെ ഞങ്ങളെപോലെ ഉള്ളവർ 😊

  • @miniskumar6799
    @miniskumar6799 Рік тому +35

    കമ്മൽ മാച്ചിങ് അല്ല, ബാക്കി എല്ലാം ok

  • @ushasathyan6304
    @ushasathyan6304 Рік тому +27

    ഓമനത്തിങ്കൾ പക്ഷി മറക്കാനാവുമോ അതിൽ ലെന ജീവിക്കുകയാ ചെയ്തെ അഭിനയിക്കുകയാണ് എന്ന് പറയില്ല അത്രയും സൂപ്പർ എനിക്കിഷ്ടാ ലെനയെ

    • @joothisjoy
      @joothisjoy Рік тому +1

      ശ്രീകണ്ഠൻസർ ഒരുകോടി ആർക്കും കൊടുക്കാറായില്ലേ ഈ ദാരിദ്ര്യം നിർത്താറായില്ലേ

  • @jayasreepillai3792
    @jayasreepillai3792 Рік тому +3

    ശെരിയാണ്,,,,കോടതിയും,,,കേസും,,,,മിനിമം,,,,,4വർഷം,,, തീർപ്പ് കൽപ്പിക്കാൻ,,,പിന്നെ,,,കൗൺസിലിംഗ്,,,,,കോടതിയിലെ,ചോദ്യം,,,,,,,എല്ലാം,,,,ഒഴിവാക്കി,,,,,,കുറേ,,,,വക്കീലും,,,,മരുടെ,,,,മുൻപിൽ,,,ചോദ്യം,,,,,,palathumneridhe,,,,,വേർപിരിഞ്ഞു,,,,,,,,,ശരിയല്ലേ,,,,,,

  • @beenamathew660
    @beenamathew660 Рік тому +6

    Lena eshtam. Jumukka Adipoli

  • @washingtonw8541
    @washingtonw8541 Рік тому +9

    Lena is a Matured Actress(Actor).

  • @tsbalasubramoniam8886
    @tsbalasubramoniam8886 Рік тому +20

    Lena is an excellent actress.

  • @raadhamenont8760
    @raadhamenont8760 Рік тому +7

    Mr nair is a complete show man

  • @GijuAnto-eq3dp
    @GijuAnto-eq3dp Рік тому +1

    ലെന is good communicator. Have charming manners.

  • @raichelammavarghese5644
    @raichelammavarghese5644 Рік тому +19

    Very simple and humble Lena. All the best.
    Skn sir please bring muthukadu si and police officer philip Mumpadu sir.

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +94

    നല്ല അന്തസ്സ് ഉള്ള സംസാരം പെരുമാറ്റം.. ലെന 👍

  • @lyyyyyyy365
    @lyyyyyyy365 Рік тому +41

    Divorce inu shesham ayalumayi friendship nilanirthiyal thakarunnadu ayalude next marriage aayirikkum.i have seen so many such cases. Not every woman is broadminded to accept the presence of her husband's ex in his life.if no children r there in the marriage, just leave ur ex alone.dont ruin his next relationship. It shows extreme selfishness when a woman doesn't want to be in a marriage with this man anymore but still wants to enjoy his company by keeping the friendship

  • @varshadeepak2827
    @varshadeepak2827 Рік тому +16

    Actress. Sobana. Kondu varumo

  • @nisharifu8532
    @nisharifu8532 Рік тому +37

    മഴ കാലം അല്ലെ മഴയലേ... 💞
    പൂക്കാലം അല്ലെ പൂക്കളലെ..💞
    മഞ്ഞുകാലം അല്ലെ മഞ്ഞഅല്ലെ
    മഞ്ഞുകാലം അല്ലെ മഞ്ഞുഅല്ലെ....... എന്റെയും നിന്റെയും മനസ് 💞💞💞എനിക് e song ഓർമ വരും ലെന kannupol ഞാൻ പഠിക്കുമ്പോൾ ഏറങ്ങിയ song 💞💞

  • @sheebapt7551
    @sheebapt7551 Рік тому +2

    Enik orupaad ishtamanu ....kodukunna kathapathrangal 100,% ivarude kayyil badramanu

  • @sulaimanpk5223
    @sulaimanpk5223 Рік тому +53

    കുടുംബ ജീവിതം നന്നാകണം എന്നുണ്ടെങ്കില്‍ വിട്ടുവീഴ്ച ഉണ്ടാവണം, എങ്കിലേ കുടുംബ ജീവിതം നന്നാകു.

    • @mayanks2091
      @mayanks2091 Рік тому

      Avalk kutti undavilla

    • @rajimolkr4985
      @rajimolkr4985 Рік тому +12

      എന്നും ഒരാളും വിട്ടുവീഴ്ച നടക്കില്ല. ജീവിതം പരസ്പരം വളരാൻ ഉള്ളതാകണം. വിശ്വാസം പുലർത്തണം,ഉത്തരവാദിത്തങ്ങൾ നിറവേറ്റണം

    • @nisha4995
      @nisha4995 Рік тому +11

      വിട്ടുവീഴ്ച ചെയ്തു എല്ലാം സഹിച്ച് ജീവിച്ച് പോണത് എന്തിന് അവനവൻ്റെ ഇഷ്ട്ടം നടത്തി ജീവിക്കണം വെറുതെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചിട്ട് കാര്യം ഇല്ല.ഇപ്പൊ അവർ ഹാപ്പി ആണല്ലോ

    • @jijidenny2190
      @jijidenny2190 Рік тому +1

      @@nisha4995 very true

    • @suev254
      @suev254 Рік тому

      😁

  • @athira_a
    @athira_a Рік тому +70

    ഒന്നിച്ചു പോകാൻ പറ്റില്ല എന്ന് മനസിലായപ്പോ അതെ സൗഹൃദം നിലനിർത്തി കൊണ്ട് പിരിഞ്ഞു
    ലെന👏
    അഭിലാഷ് S കുമാർ 👏director

  • @asharafnilamel8147
    @asharafnilamel8147 Рік тому +2

    ഇഷ്ടക്കാർക്ക് Basis ആയി ക്ലൂ കൊടുക്കുന്നതിൽ തെറ്റില്ല

  • @gayathrisudevan62
    @gayathrisudevan62 Рік тому +7

    Ennalum ente Aliyaa super 👍👍
    Lenayude abhinayam nannayittundu

  • @Riyadh_pm
    @Riyadh_pm Рік тому +4

    Ready to going Air Lena 😅 5:34

  • @pushpamv6262
    @pushpamv6262 Рік тому +2

    You will become a director. We are waiting..

  • @geetasomaraj6079
    @geetasomaraj6079 9 місяців тому +2

    Smart and beautiful lena...

  • @annmathai2678
    @annmathai2678 Рік тому +11

    She talks about her divorce very easily, just jokes?

    • @suev254
      @suev254 Рік тому +3

      That's the best possible/decent way of conveying such events in life, Karanju Kannu kalangy nilavilich Kondu , negativity fill cheythu thanne epozhum Ella karyangalum orkkukayum present Cheyyukem cheyyanam ennilla, public nu athu Kanan avum kuduthal thalparyam,swabhavikam !!!...listen carefully on what she has been through..she is superb!!

  • @josepv655
    @josepv655 9 місяців тому

    നിങ്ങളുടെ ഡിവോഴ്സിൻ്റേയുംവിവാഹത്തിൻ്റേയും വിശേഷങ്ങൾ കേൾക്കാൻ ആർക്കാണ് സമയം

  • @jessyvarghese519
    @jessyvarghese519 9 місяців тому

    എല്ലാവരും അങ്ങനെ ആണോ, ഇത് മുന്നിൽ കണ്ടത് കൊണ്ടായിരിക്കും

  • @sandhyatanex493
    @sandhyatanex493 Рік тому +11

    Super confidence is this innocent telling truth congrats Lena🥰

  • @GijuAnto-eq3dp
    @GijuAnto-eq3dp Рік тому +1

    Defeating personality.

  • @nisharifu8532
    @nisharifu8532 Рік тому +5

    ജിയോ മച്ചാനെ കൊണ്ട് വരണം

  • @maleedjalaludeen7792
    @maleedjalaludeen7792 Рік тому +4

    ദാമ്പത്യം ഒരു കാരണവും കൂടാതെ മടുക്കുന്നവരുടെ എണ്ണം ഇത്തിരി കൂടുന്നുണ്ട് പിരിച്ചിൽ കാരുടെ മാതാപിതാക്കൾ മക്കളുടെ ദൂരകാഴ്ച്ച മുൻകരുതൽ അനുകരിക്കേണ്ടതായിരുന്നു അവസരം കൊടുത്തു് ചീത്തയാക്കുകയാണ് പഴമക്കാരായ മാതാപിതാക്കൾ

  • @georgemm7348
    @georgemm7348 Рік тому +4

    അവർ യൂറോപ്പിലൊ അമേരിക്കയിലൊ ജനിക്കേണ്ടതായിരുന്നു.

  • @nurhudamadeena3234
    @nurhudamadeena3234 Рік тому +13

    ഝാൻസി റാണിയുടെ പുനർജന്മം 😂😂😂 ചേച്ചി ചേച്ചിക്ക് ഞാൻ കുറച്ചു കൈവിഷം തരട്ടെ

  • @skbankers4160
    @skbankers4160 9 місяців тому

    ഈ സാധനത്തിനെ രണ്ടാം കെട്ടുകെട്ടിയ ഗഗയാൻ ക്യാപ്റ്റന്റെ കാര്യം കട്ടപൊക.

  • @faizafami6619
    @faizafami6619 Рік тому +18

    Dress super but ear rings cherunnilla

  • @abdulnasar2748
    @abdulnasar2748 Рік тому +18

    സെലിബ്രിറ്റികൾക്ക് ഒരുപാട് പൈസ നൽകുന്നു പാവപ്പെട്ടവർക്ക് നൽകുന്നുമില്ല മത്സരം മുന്നോട്ടു പോകണോ എന്നത് താങ്കളുടെ തീരുമാനം തന്നെയാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +2

      അവര്‍ക്കു makeup manഉം delivery boysinum jimലും ഒക്കെ കൊടുക്കണ്ടേ...

    • @abdulnasar2748
      @abdulnasar2748 Рік тому +1

      @@mariyammaliyakkal9719 ss

  • @baisonkondotty5844
    @baisonkondotty5844 Рік тому +2

    Live telecast area 2 chair noly 300 Rs kanjuuse

  • @Miakunji
    @Miakunji Рік тому +7

    Lena yude Nepal Travel video adipoli aanu.....👍👍👍👍👍👍👍aa video allaam kandappo muthal waiting aanu Nepal il pogaan..
    Nice video 👍👍👍

  • @sujathab8165
    @sujathab8165 Рік тому +25

    👍👍👍❤️❤️❤️❤️❤️സാറിനും ലെനക്കും

  • @shanavashabeebulla3725
    @shanavashabeebulla3725 Рік тому +36

    വി വാ ഹ ജീവിതം വിശധീകരണം വിശ്വസനീയ മായി തോന്നുന്നില്ല

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Рік тому +9

      സത്യം കേട്ടിട്ട് ഇയാൾക്ക് എന്തോ ലാഭമുണ്ടോ...

    • @appuappu-lv6fn
      @appuappu-lv6fn Рік тому

      ഇതെല്ലാരും വിശ്വസിക്കണമെന്ന് അവര് പറഞ്ഞില്ലല്ലോ.ഇയാൾക്ക് വേണേൽ വിശ്വസിക്കാം 😂😂😂😂

    • @rajasreekr8774
      @rajasreekr8774 Рік тому

      Yes....evor nerathe Oru interview yil parayunnudu....vivahathil vuswsom Ella ennu...living together aayerunnu

  • @manojkumarjordan3073
    @manojkumarjordan3073 Рік тому +5

    ലെന ഞാൻ ആരാധിക്കുന്ന ഒരു ആക്ടർ ആണ്. ദൃശ്യം പോലീസ് ഓഫീസർ പൊളിച്ചു. വേറെ പടങ്ങൾ ഞാൻ അധികം കണ്ടിട്ടില്ല. ഈ പ്രോഗ്രാം കണ്ടപ്പോൾ വളരെ ഇഷ്ടപ്പെട്ടു ♥️

  • @jayanandankaniyala2962
    @jayanandankaniyala2962 Рік тому +1

    Very good actor.Best Wishes.

  • @shareefak4770
    @shareefak4770 Рік тому +11

    എന്താ ആരും 10 ചോദ്യം വഴി പോവാത്തത് 🥰

    • @kareemkareem5674
      @kareemkareem5674 Рік тому +2

      പൊയലേലാ ഒരു ചിന്ന പയർ കുറച്ചു നാൾ മുമ്പ്

    • @remyajithesh3589
      @remyajithesh3589 Рік тому +1

      ചോദ്യങ്ങൾ കടുപ്പം ആയിരിക്കും. +1 ന് പഠിക്കുന്ന ഒരു കുട്ടി 10 ചോദ്യങ്ങൾ വഴി 25 lakhs വരെ പോയിരുന്നു.

  • @toyotech2247
    @toyotech2247 Рік тому +8

    വളരേ മനസ്സിൽ തട്ടിയ ഒരു എപ്പിസൊഡ്‌ ലനാ👍

  • @rajeesuresh8133
    @rajeesuresh8133 Рік тому +5

    Sound matram ketal bhavana thanne

  • @nityanigil7579
    @nityanigil7579 Рік тому +23

    നല്ല ഫേസ് ആണ് എന്നും തടി കൂടാതെ ഉള്ള ബോഡി
    ആണ്
    കഴുത്തു വരെ ഉള്ള മുടി ആണ് ചേരുക ഇത്‌ എനിക്ക് ഇഷ്ട്ടം ആയില്ല

    • @Sugarplumz
      @Sugarplumz Рік тому +5

      Ningalk ishtam aavenda 😂

    • @riyabimal9042
      @riyabimal9042 Рік тому +2

      ഈ ഹെയർ സ്റ്റൈൽ എനിക്ക് നന്നായി ഇഷ്ടമായി. അവർക്കു നന്നായി ചേരുന്നുണ്ട്..

    • @beautifullifestyle4519
      @beautifullifestyle4519 Рік тому +3

      ഇയാളുടെ ഇഷ്ടം എന്തിനാ ഇവിടെ പറയുന്നത്.

    • @Hiux4bcs
      @Hiux4bcs Рік тому

      ഇതാണ് ഭംഗി അല്ലെൻകിൽ typical malayaali ആവും

    • @sneharoy353
      @sneharoy353 Рік тому

      @@riyabimal9042 RIYA NOT SUIT HER BUT HER CHOICE

  • @ancyjoseph4965
    @ancyjoseph4965 Рік тому +2

    ധ്യാൻ ശ്രീനിവാസനെ കൊണ്ട് വരാമോ

  • @maryvincent1181
    @maryvincent1181 Рік тому +6

    She’s so beautiful and awesome ❤🎉😊

  • @sreelayam3796
    @sreelayam3796 Рік тому +5

    ലെന .....എന്നും ഇഷ്ടം👌👌👌😍😍😍😍

  • @Am_Happy_Panda
    @Am_Happy_Panda Рік тому +15

    ലെനയുടെ ഗുലാബ് ജാം കഥ കേട്ട് മടുത്തു 😅😅
    സീരിയസ് വേഷങ്ങളെ ക്കാൾ എനിക്ക് ലെനയുടെ കോമഡി ചെയ്യുന്നതാണ് ഇഷ്ടം ...

  • @sasikalaa3133
    @sasikalaa3133 8 місяців тому

    ട്രോൾ വേണം എന്നാലെ നിങ്ങൾ ശ്രദ്ധിക്കപ്പെടുന്ന വ്യക്തി ആവൂ നിങ്ങളുടെ നല്ല വശവും ചീത്ത വ ശവും തിരിച്ചറിയാൻ പറ്റും

  • @joypgt
    @joypgt Рік тому +8

    ദാമ്പത്യം എന്നത് സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്നതല്ല . കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നത് കുടുംബം. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ്. അതില്ലെങ്കിൽ ജീവിതം ബോറാണ്‌. അധികം കാലം മുന്നോട്ട് പോകില്ല. വെറുതെ ജീവിച്ചിട്ട് എന്തു കാര്യം ?.

  • @rajulak6003
    @rajulak6003 Рік тому +3

    Evaru parayunna karyathinodu yojikan endho pattunnilla

  • @GijuAnto-eq3dp
    @GijuAnto-eq3dp Рік тому

    Born in Assam. Or North East. Like Arundati Roy.

  • @inninachu9441
    @inninachu9441 Рік тому +20

    പ്രണയ വിവാഹം ഒരു പൂപോലെആണ് അധ് പൂ വരെ പോവുകയുള്ളൂ.... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @selinvarghesemathew8561
    @selinvarghesemathew8561 Рік тому +10

    Good dressing.thank you Lena

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 8 місяців тому

    ഒന്നാം തരം അഭിമുഖം.

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Рік тому

    Moidheen enna chithrathile lenayanu suupparayathu. Nalla abhinayamayirunnu.

  • @manip.k5432
    @manip.k5432 Рік тому +1

    Ethriyam super

  • @heizus370
    @heizus370 Рік тому +13

    Lena nannayi tondu🥰🥰

  • @xavier08kv
    @xavier08kv Рік тому +11

    ഇവിറൊക്കെ കേട്ടാതിരിക്കുന്നത് ആണ് നല്ലതു.

    • @lakshmiamma7506
      @lakshmiamma7506 Рік тому +2

      വിവാഹം നമ്മളോടൊപ്പം മറ്റൊരാളെ കൂടി (രണ്ടു കുടുംബങ്ങളെ കൂടി ) സന്തോഷം സംതൃപ്തി ഇവയോട് കൂടെ കൊണ്ട് നടത്തേണ്ട ഒരു കാര്യമാണ്. അത് ഒരാൾക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിനു വേണ്ടി മാത്രം ആകുമ്പോൾ അത് പ്രശ്നം ആണ്. നമ്മുടെ മകൾ / മകൻ ആത്മഹത്യ ചെയ്തു കാണുന്നതിനേക്കാൾ ഇഷ്ടം അവർ ഡിവോഴ്സ് ആയാലും സന്തോഷമായിരിക്കുന്നതല്ലേ? എന്തും സഹിച്ചു ദുഖിച്ചു ജീവിക്കുന്നതിനേക്കാളും നല്ലത് ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കുന്നതല്ലേ?

  • @manjumohanmohan5832
    @manjumohanmohan5832 Рік тому +1

    ശ്രീകണ്ഠൻസർ ഒരുകോടിയിൽ വീഡിയോ കാണിക്കുന്നത് നമ്മൾക്ക് കേൾക്കാൻ സാധിക്കുന്നില്ല. കുറച്ചു നാളായിട്ട് ഇങ്ങനെയാണ് എന്താ കാരണം. ഒന്ന് ശ്രദ്ധിക്കണം. പ്ലീസ്.

  • @raadhamenont8760
    @raadhamenont8760 Рік тому +1

    Lena,pl. Grow ur hair to give a more cute look

  • @cloweeist
    @cloweeist Рік тому +7

    SKN please bring Dr Tharoor on this show. That would be one supremely interesting episode

  • @elizabethvarghese5511
    @elizabethvarghese5511 Рік тому +6

    Nice of you to bring Lena.
    ( First comment of this episode).

  • @സ്രാങ്ക്
    @സ്രാങ്ക് Рік тому +1

    ഓഹ്മ് ക്രീം കുട്ടിച്ചാത്താ ലെന മോൾ പറക്കട്ടെ.......

  • @mohammadhassainare9102
    @mohammadhassainare9102 Рік тому +5

    സിനിമയിലെ വയസ്സ് മാത്രം തോന്നുന്നുള്ളൂ..41

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 8 місяців тому

    ലെന സ്പ്ളിറ്റ് പേഴ്സനാലിറ്റി?

  • @chanchalb2789
    @chanchalb2789 Рік тому

    Nick vlogs athile chettane viliko.. He is superb

  • @jayasreepillai3792
    @jayasreepillai3792 Рік тому +2

    ശ്രീകണ്ഠൻ,,,,,sir,,,,ഇരുന്നു,,,സംസാരിക്കാൻ,,,അവസരം,,,,,,,,ആയിക്കൂടെ,,,,,,

  • @jayamanik9495
    @jayamanik9495 Рік тому +1

    Hi lena enikettavum ishttamulla oru aniythi kutty all tha best🌹

  • @sarammatt1589
    @sarammatt1589 Рік тому +6

    Kammal kollattells. Dress nalla tane. Innocent.

  • @dhanzz_shorts
    @dhanzz_shorts Рік тому +11

    Lenaa super❤️🥰

  • @dreamlife3191
    @dreamlife3191 Рік тому +10

    Lena super actress 😘

  • @jayasreepillai3792
    @jayasreepillai3792 Рік тому +2

    മക്കൾ,,, ഉണ്ടായി രുന്നെങ്കിൽ,,,,,,divorce,,,ayal,,,,,,, കുട്ടികൾ,,,,,,,,,സഹിക്കണ്ടെ,,,,,,,,,കൂടുതലും,,,,ശ്രീകളുടെ,,,,,,utharavathythovam,,,,ആകും,,,,,,ജോലിയും,,,,,വരുമാനവും,,,,ഇല്ലാത്ത,,,,,,penkuttyanenkilo,,,,,,കുട്ടികൾ,,,,,eeeeeeethunilayil,,,,,,,ആകും,അനുങ്ങൾ,,,വേറേ,,,,,വിവാഹം,കഴിച്ചു,,,സുഘ്‌കിക്കും,,,അതല്ലേ,,,,,,,കണ്ടുകൊണ്ട്,,,,ഇരിക്കുന്നത്,,,,,,,,കുട്ടികളെ,,,വഴിയാധാരം,,,അക്കത്തെ,,,,ഇഷ്ടം,ഇല്ലെങ്കിൽ,,,,രണ്ടുപേർ,,,,,നേരത്തെ,,,,പിരിയുക,,,,,,,ജീവിതം,,,,,,,,konjaatt a,,,,,akkathe,,,,,,,,,,,

  • @GijuAnto-eq3dp
    @GijuAnto-eq3dp Рік тому

    Why ലേഡി teachers are called Miss?

  • @joythresia5423
    @joythresia5423 Рік тому +1

    WiFi heart beat checking......

  • @sulabhaasokan9001
    @sulabhaasokan9001 Рік тому +9

    ലെന ജീവിതം ടൈബാസിനുവേണ്ടിയാണ് തിരഞ്ഞെടുത്തത് അല്ലെ. നല്ലൊരു ഭാര്യ, അമ്മ കുടുംബിനി ഇതൊക്കെ ഉണ്ടെങ്കിൽ മാത്രമേ പണവും പ്രശക്തിയും ഉണ്ടായിട്ട് കാര്യമുള്ളൂ മക്കളെ. ഇതൊന്നും വേണ്ടാ എന്ന് വിചാരിക്കുന്നത് താങ്കൾ താങ്കളെ മാത്രമേ സ്നേഹിക്കുന്നുള്ളു. 😔
    അമ്മ

    • @jijidenny2190
      @jijidenny2190 Рік тому +4

      നന്നായി പാടുന്ന ഞാൻ കുടുംബം,കുട്ടികൾ,എന്നൊക്കെ പറഞ്ഞു നടന്നിട്ട് ഇപ്പൊൾ രണ്ടുമില്ലത്ത ഗതി യായി

    • @Sunshine-ly6sc
      @Sunshine-ly6sc Рік тому +3

      What if women can't be pregnant, avaronum jeevikkunnille ??? 🫠 4 walls 🧱 mathram alla jeevitham . Everyone have their own likes n dislikes . Dont go to others personal life. 😂

    • @sulabhaasokan9001
      @sulabhaasokan9001 Рік тому +2

      @@Sunshine-ly6sc ഞാൻ എന്റെ കാഴ്ചപ്പാടാണ് പറഞ്ഞത്. ജീവിതത്തിന്റെ അവസാന ഘട്ടം മനസിലാക്കുമ്പോൾ അവിടെ വെറും ശൂന്യത മാത്രമേ കണ്ണുകയുള്ളു. പിന്നെ ഭർത്താവിനെ കുറച്ച് നാൾ കഴിഞ്ഞപ്പോൾ ബോറടിച്ചന്ന് ലെന മാത്രമേ പറഞ്ഞിട്ടുള്ളു. ആ പോട്ടെ മക്കളെ അമ്മ ഒരു പഴഞ്ചൻ ആളാണെന്ന് കൂട്ടിയാൽ മതി. 🙏
      അമ്മ

    • @praveenakrishnan4581
      @praveenakrishnan4581 Рік тому +2

      @@sulabhaasokan9001 വിവാഹം ഒരു നല്ല സ്നേഹിക്കുന്ന പങ്കാളിയുടെ കൂടെ ആണെങ്കിൽ നല്ലത്... അല്ലാത്തവർക്ക് ദുരിതം മാത്രം. അതിലും നല്ലത് ഒറ്റയ്ക്ക് കഴിയുന്നത്.. വിവാഹം കഴിച്ചിട്ടും ഒറ്റപെട്ടു പോയ എത്ര പേര് ഉണ്ട്

    • @sulabhaasokan9001
      @sulabhaasokan9001 Рік тому

      @@praveenakrishnan4581 അത് എനിക്കും അറിയാം പക്ഷെ ലെന അങ്ങനെയല്ല പറഞ്ഞത്. സ്നേഹിച്ച് കെട്ടിയ ഭർത്താവ് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ബോറടിക്കുന്നു എന്ന് അതുപോലെ മക്കളെ വേണ്ടാന്ന് രണ്ടുപേരും കൂടി തീരുമാനിച്ചു എന്ന്. പിന്നെ എന്തിനാണ് വിവാഹം കഴിച്ചത് ആദ്യമേ ഒറ്റയ്ക്ക് ജീവിച്ചാൽ പോരായിരുന്നോ. താങ്കൾ ആ വിഡിയോ ഫുൾ കാണണം.
      അമ്മ

  • @ittoopkannath6747
    @ittoopkannath6747 Рік тому +1

    ഫ്ലവഴ്‌സ് ഒരു കോടിയിൽ എവിടെ നിന്നാണ് ഇടയ്ക്കിടയ്ക്ക് സ്ത്രീകളിൽ നിന്നും പരുഷന്മാരിൽ നിന്നും ദുർമാ തൃകകളെയും ധൂ ർത്തന്മാരെയും കൊണ്ടുവരുന്നത്. ഈ പരിപാടിയിൽ വരേണ്ട ആവശ്യമില്ലാത്തവരെ ശ്രീകണ്ഠൻ നായർ എന്തിനാണ് തെരഞ്ഞു പിടിച്ചുകൊണ്ടു വരുന്നത്. പബ്ലിസിറ്റി ക്ക് വേണ്ടിയാണെങ്കിൽ ഇവിടെ വരാതെ തന്നെ അവർക്ക് ആവശ്യത്തിന് പബ്ലിസിറ്റി കിട്ടിയിട്ടുണ്ടല്ലോ. പിന്നെ ഒരേയൊരു ഉദ്ദേശമേ ഉണ്ടാകുകയുള്ളു. പണം കൊടുക്കേണ്ടി വരില്ല, അഥവാ കൊടുക്കേണ്ടിവന്നാൽ അത്‌ സ്വന്തം പ്രസ്ഥാനത്തിന്റെ പബ്ലിസിറ്റിക്കു ഉപയോഗിക്കാൻ തിരികെ വരുന്നതായിരിക്കും. അതുകൊണ്ട് തന്നെ പരിപാടി തുടങ്ങും പൊ ഴേ നിശ്ചയിക്കാം കാണണോ കാണണ്ടയോ എന്ന്

  • @Sathyanweshanam
    @Sathyanweshanam Рік тому

    Appol ningal thammil 'hrudayam niranja sneham' undayirunnille?

  • @gopalvenu293
    @gopalvenu293 Рік тому +17

    സ്റ്റാൻഡേർഡ് സംസാരം. 👌👌👌

  • @Kusan.Mohanan_ElectroCrafTech

    Haters illatha actress

    • @Neenu_A
      @Neenu_A Рік тому +1

      ഇനി വന്നോളും. അന്ധ വിശ്വാസം വച്ച് ഒരുത്തന്റെ ജീവിതം നശിപ്പിക്കുന്നു 🚶‍♀️

  • @fffda
    @fffda Рік тому +9

    Lena super😍😍😍