കാമുകന്റെ വീട്ടിൽ സത്യാഗ്രഹമിരുന്ന് പ്രണയസാഫല്യം നേടിയ ഷീന സന്തോഷ് | myG Flowers Orukodi | Ep# 338

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 628

  • @sulaikhatdy7976
    @sulaikhatdy7976 2 роки тому +114

    പഠിക്കേണ്ട പ്രായത്തിൽ പെൺകുട്ടികൾ പഠിക്കണം, സ്വന്തം കാലിൽ നിൽക്കണം,, ജോലിയാവണം,, പ്രണയം മാത്രമല്ല ജീവിതം,, അതൊക്കെ വിവാഹ ശേഷവും ആകാമല്ലോ,, ഒന്നിനും തിരക്ക് കൂട്ടരുത്

    • @subhashinit277
      @subhashinit277 Рік тому +1

      😂

    • @upkcanithakumary8583
      @upkcanithakumary8583 9 місяців тому

      Ithoru patam nalkunna kadhayanu.Prenayam nallathanu pakshe enthum neridanulla dhairyam venam.Athupole anmakkal veettilekku kaipidichukonduvarunna penkuttiyum oru achanum Ammayum valarthiya alanenna ormayum parigenanayum venam.Koode swamanasal varunna Pennine samrekshikkanulla arjavam aninum undavanam veettukar sammathichalum illenkilum.

    • @Beenapink
      @Beenapink 9 місяців тому

      👍

  • @Mohn2024
    @Mohn2024 9 місяців тому +34

    15 വയസിൽ ഒന്ന് കണ്ണിറുക്കി കാണിച്ചവന്റെ കൂടെ ഒളിച്ചോടി എന്നത് സ്വയം ന്യായികരിച്ചാലും അത്ര നിസാര തെറ്റല്ല. നാട്ടുകാർ മുഴുവൻ ഇടപെടുമ്പോഴുള്ള കുടുംബത്തിന്റെ അപമാനം നിസാരമാണോ? പിന്നെ വിദ്യാർഥിയായ മകന്റെ പേരിൽ ഒരു പെണ്ണ് നാട്ടുകാരുമായി വീട്ടിൽ വന്നു സത്യാഗ്രഹമിരുന്നാൽ ആത്മാഭിമാനമുള്ള ഒരു മാതാപിതാക്കൾക്കും ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല.

  • @johncyshinoj9955
    @johncyshinoj9955 2 роки тому +38

    ചില അമ്മായിമ്മമാർക്കുണ്ട് മരുമകൾ നല്ല സുന്ദരിയായാൽ അവരെ മകനെ കൊണ്ട് കെട്ടിക്കാൻ ഒരു മടി ചിലപ്പോൾ മകൻ മരുമകൾക്ക് അടിമയായി പോകുമോ എന്നുള്ള പേടി ആയിരിക്കും

  • @sjcouplesfamily
    @sjcouplesfamily 2 роки тому +143

    മുഴുവൻ കണ്ടിരുന്നു.... ചില സമയത്തു ശ്രീകണ്ഠൻ നായർ സാർ ചോദിക്കുന്ന കാര്യങ്ങൾ വളരെ അരോചകം ആയി തോന്നി.......

  • @SunilKumar-oe3fy
    @SunilKumar-oe3fy 2 роки тому +111

    ശ്രീകണ്ഠൻ സാർ അല്പം പോലും ക്ഷമ കാണിക്കുന്നില്ല. അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള സാവകാശം ഇല്ല 😆

  • @lululiyaliya2601
    @lululiyaliya2601 2 роки тому +47

    ചില ആണുങ്ങൾ അങ്ങനെ ആണ് സ്നേഹം ഉണ്ടാകും പക്ഷെ അത് വീട്ടുകാരെ പേടിച്ചു പ്രകടിപ്പിക്കില്ല... വല്ലാത്ത ഒരു ദുരവസ്ഥ ആണ് അത് 😥... പാവം ചേച്ചി... ഇപ്പഴും ഞാൻ അനുഭവിക്കുന്നു 😔.. നല്ല പോലെ കല്യാണം കഴിച്ചിട്ടും

    • @pr9602
      @pr9602 2 роки тому

      എന്തിന് പേടിക്കണം. M

    • @babyk2598
      @babyk2598 2 роки тому +3

      Avanu premikkan pediyillarunnu alleee🤬🤬🤬🤬🤬

    • @bijubiju7635
      @bijubiju7635 2 роки тому

      Yes

  • @noushadchittu2010
    @noushadchittu2010 2 роки тому +160

    അച്ഛൻ ഗൾഫിൽ ആയിരുന്ന സമയത്ത് മകളുടെ കല്യാണം നാട്ടിൽ കഴിഞ്ഞു എന്ന് ആരോ അറിയിച്ചപ്പോൾ അച്ഛൻ മാറിനിന്നു കൊറേ കരഞ്ഞു എന്ന് മൂപ്പർ കരഞ്ഞുപറയുമ്പോൾ ഇൗ programm കാണുന്ന സമയത്ത് ഞാനും കൊറേ കരഞ്ഞു.. ആകെ സങ്കടമായി..😭

  • @mammoottymavara1750
    @mammoottymavara1750 2 роки тому +54

    ഒരു പാവം ചേച്ചി
    ചേച്ചിക്കും അച്ഛനും അമ്മയ്ക്കും മോൾക്കും
    നല്ലത് വരട്ടെ

  • @ayushsiju8240
    @ayushsiju8240 2 роки тому +61

    ചേച്ചിക് ചിരിയ എപ്പോഴും 👌🥰🥰... അച്ഛന്റെ അന്നത്തെ സങ്കടം ഇപ്പോഴും അതുപോലെ ഉള്ളിൽ ഉണ്ട്‌

  • @ashnashyam4898
    @ashnashyam4898 2 роки тому +74

    ഈ ആന്റിയും കുടുംബവും മഴവിൽ മനോരമയിലെ "വെറുതെ അല്ല ഭാര്യ "എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വന്നിരുന്നു.. പക്ഷെ സെലക്ട്‌ ആയില്ല... ഇപ്പൊ നല്ല നിലയിൽ കാണാൻ കഴിഞ്ഞു.. കുറെ വാതിൽ മുട്ടുമ്പോൾ ഏതെങ്കിലും ഒരു വാതിൽ തുറക്കുമെന്നു പറയുന്നത് ഇതാണ്... പിന്നെമകളായ ഷൈത്യയെ കോമഡി സ്റ്റാർസിൽ തിളങ്ങി.. ഈ കുടുംബത്തിന് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 😍😍

    • @SreedeviTT
      @SreedeviTT 2 роки тому

      ഇവർ ബുമ്പേഴ്‌ചിരിയിൽ vannu

  • @najmanaju3554
    @najmanaju3554 2 роки тому +98

    അമ്മയുടെ പ്രണയകഥ ശ്രദ്ദിച്ചു കേൾക്കുന്ന മകൾ

  • @ഞാനൊരുമായാവി
    @ഞാനൊരുമായാവി 2 роки тому +430

    ഒട്ടും പോലും skip ചെയ്യാതെ സ്റ്റോറി മുഴുവനായും കേട്ട എത്ര പേര് ഉണ്ട്

    • @rafeekrafeek5910
      @rafeekrafeek5910 2 роки тому +17

      കുടുംബത്തിൽ പിറന്നവർ കേൾക്കാൻ മടിക്കും

    • @prasadampalattil9896
      @prasadampalattil9896 2 роки тому +38

      @@rafeekrafeek5910 ആരാണാവോ ഈ കുടുംബത്തിൽ പിറന്നവൻ ! പകൽ മാന്യന്മാർക്ക് ഇതൊക്കെ ഇച്ചീച്ച ആണല്ലോ. ഷീന, സന്തോഷിനെ പ്രണയിച്ചു, അവർ വിവാഹിതരുമായി, ഒരു മകളുമുണ്ട്. ഇതിൽ കുടുംബത്തിൽ പിറക്കാഴിക ഒന്നുമില്ല. സന്തോഷിന്റെ നട്ടെല്ലില്ലായ്മയും അയാളുടെ തള്ളയുടെ നിലപാടും ഷീനയ്ക്ക് ജീവിതം നരകതുല്യമാക്കി.

    • @rafeekrafeek5910
      @rafeekrafeek5910 2 роки тому +7

      @@prasadampalattil9896 അതെന്നെ ഞാനും പറഞ്ഞു.. എന്നിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലേ.. പശുവും ചത്തു മോറ്റിലെ പുളിയും മാറി എന്നിട്ടും തവിടു പറയുന്നു

    • @prasadampalattil9896
      @prasadampalattil9896 2 роки тому +3

      @@rafeekrafeek5910 നിന്റെ ബാപ്പയെ വീട്ടിൽ വിളിക്കുന്നതു പോലെ എന്നെ നീയെന്നു വിളിക്കാൻ വളർന്നിട്ടില്ലെടാ . കുടുംബത്തിൽ പിറന്നവന്റെ സംസ്കാരം. പ്രായമായവരാണോ അവരെ എങ്ങിനെ അഭിസംബോധന ചെയ്യണം എന്നൊക്കെ കുടുംബത്തിൽ പിറന്നവർക്കല്ലേ അറിയൂ.

    • @rafeekrafeek5910
      @rafeekrafeek5910 2 роки тому

      @@prasadampalattil9896 പോടാ പശുവിൻ കുട്ടി തായോളി പട്ടി നിന്റ അമ്മേടെ ----

  • @johncyshinoj9955
    @johncyshinoj9955 2 роки тому +50

    ഇത്രയും നല്ല സ്വഭാവവും സൗന്ദര്യവും ഉള്ള മരുമോളെ കിട്ടിയ ആ അമ്മ പിന്നെ എന്തിനാണ് എതിർത്തത്

    • @shazadvlog4108
      @shazadvlog4108 2 роки тому +2

      ഇവരുടെ തലവര🥺 പാവം😭

    • @linithaathish2613
      @linithaathish2613 2 роки тому

      Aha gaaram

    • @jijojijo1576
      @jijojijo1576 2 роки тому +1

      Ellavarum shariya

    • @presannalumarikumari644
      @presannalumarikumari644 9 місяців тому

      SK അവരെ ക്കൊണ്ട് പറയിക്കൂ......

    • @sweetsbrothers5697
      @sweetsbrothers5697 6 місяців тому

      സൂപ്പർ അമ്മയും മകളും കണ്ടാൽ എഥാർത്ത സ്വഭാവം മനസ്സിലാകും 😃

  • @cutevibes480
    @cutevibes480 2 роки тому +15

    ശൈത്യ യെയും അമ്മയെയും ഒത്തിരി ഇഷ്ട്ടം ഞാൻ എന്റെ യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ ഉടൻ തിരിച്ചു സബ്സ്ക്രൈബ് ചെയ്തു സിമ്പിൾ ആണ് ശൈത്യ 🥰🥰🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പാണ്

  • @sreekumar1384
    @sreekumar1384 2 роки тому +9

    കൗമാരപ്രായത്തിൽ പെൺകുട്ടികളുടെ ശരീരത്തിലും മനസിലും വരുത്തുന്ന കുസൃതികൾ എന്തെല്ലം പ്രേശ്നങ്ങളാണ് ഉണ്ടാക്കുന്നത്, ആ പ്രായം ഒന്ന് കഴിഞ്ഞു കിട്ടാൻ വലിയ പ്രയാസമാണ്. ഞാൻ ഒര് രാമങ്കരിക്കാരനാണ് ഞങളുടെ നാടുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശെരി ഉത്തരം പറഞ്ഞതിന് അഭിനന്ദനം 🌹❤️🙏

    • @nila7860
      @nila7860 2 роки тому +1

      ഹാവൂ....അഭിനന്ദിക്കാൻ മനസ്സ്
      കാട്ടിയല്ലോ😆😆

    • @sreekumar1384
      @sreekumar1384 2 роки тому

      @@nila7860 പിന്നല്ലാതെ ഇരിക്കട്ടെ ഒരു അഭിനന്ദനം 👍

  • @reeja.m8015
    @reeja.m8015 2 роки тому +7

    അമ്മയമ്മമാർക്ക് മരുമക്കളെ ഇഷ്ടമില്ലെന്ന് മരുമക്കൾക്ക് തോന്നിയാൽ അവരുടെ അടുത്തൊന്നും മാറി താമസിക്കുന്നത് തന്നെയാണ് നല്ലത്,

  • @poombattaworld
    @poombattaworld 2 роки тому +10

    ചേച്ചി ചേച്ചിയുടെ ജീവിതം സിനിമ ആക്കണം കുട്ടികാലം മോളെ വച്ചു ചെയ്യിക്കണം ചേച്ചി തന്നെ നായിക ആകണം അപ്പോൾ അഭിനയം വേണ്ടല്ലോ ജീവിക്കുന്ന കഥാപാത്രം അയി നമ്മൾ തന്നെ വരുമ്പോൾ എല്ലാവിധ ആശംസകൾ സന്തുവിന് കുറച്ചുകൂടെ ബോൾഡ് ആകാമായിരുന്നു എല്ലായിടത്തും തള്ള മാരാണ് പ്രശ്നം 👍👍👍

  • @vinitapillai4144
    @vinitapillai4144 2 роки тому +27

    Such a beautiful interview , totally spoiled by sreekanthan nair. He is interrupting every second and just destructing the flow of her speech .

    • @sindhuradhakrishnan6842
      @sindhuradhakrishnan6842 2 роки тому +1

      He is Mr. Sreekandan Nair

    • @beenasam879
      @beenasam879 2 роки тому +2

      Exactly.
      😖

    • @omanamenon1327
      @omanamenon1327 2 роки тому +3

      ഈ നായര് വന്ന അന്നു തുടങ്ങീതാണ്.... ഒരാളേം സംസാരിക്കാൻ സമ്മതിക്കില്ല .. എത്ര കാലായി പ്രേക്ഷകർ ഇയാളെ സഹിക്കുന്നു ... എത്ര പറഞ്ഞാലും മനസിലാവാത്ത വൃത്തികെട്ടവൻ ..

    • @parvathy7627
      @parvathy7627 9 місяців тому

      Exactly!!!

  • @siyadtvm2773
    @siyadtvm2773 2 роки тому +31

    ഷീന തെളിഞ്ഞസ്നേഹത്തിന്റെ ഒരത്ഭുത സ്ത്രീ. നന്മകൾ നേരുന്നു. 🙏🙏.

  • @laisaharidasan8374
    @laisaharidasan8374 2 роки тому +57

    സന്തോഷും മോളും മത്സരിച്ചു ഷീനയെ സ്നേഹിക്കു 🙏🙏🙏🙏🙏 ഇനിയും സങ്കടപ്പെടുത്തല്ലേ

  • @agniveshsb
    @agniveshsb 2 роки тому +61

    ശ്രീകണ്ഠൻ നായർ ഒന്ന് ഇടയ്ക്ക് കേറാതെ പ്ലീസ് 🙏🙏🙏

    • @mk_1958
      @mk_1958 2 роки тому

      sk.nairyude jolianu interview cheyyuka .
      athinanu ayale chanel vechirikunnathu.

    • @FirozThurakkal
      @FirozThurakkal 2 роки тому +5

      ശെരിയാ. ഇടക്ക് വെറുപ്പിക്കുന്നുണ്ട് 🤭

    • @FirozThurakkal
      @FirozThurakkal 2 роки тому +5

      @@mk_1958. പാചക കാരെന്റെ അടുത്ത്. ഉപ്പും മുളക്കുമുണ്ടെന്ന് കരുതി
      ആവശ്യത്തിനല്ലേ ചേർക്കാൻ പാടുള്ളു.. അതും ഒരു ജോലിയെല്ലേ??? 🤔

    • @agniveshsb
      @agniveshsb 2 роки тому +2

      @@mk_1958 ഹോ ഭയങ്കരം തന്നെ. പക്ഷെ ഇങ്ങേരുടെ ഇടപെടൽ ഇത്തിരി ഓവർ ആണ് 😂🙏

    • @agniveshsb
      @agniveshsb 2 роки тому

      @@FirozThurakkal 👌👌👌👌👌👌👌🌹🌹🌹🌹🌹

  • @annammathomas6107
    @annammathomas6107 2 роки тому +38

    ആലോചിച്ചു കെട്ടിച്ച എന്റെ അനുഭവം ഇത് തന്നെ അമ്മായി അമ്മക്ക് ക്ളാസ് എടുത്ത് കെടുത്തുവോണം ആൺമക്കളെ കെട്ടിക്കാൻ

    • @nirmalachacko8034
      @nirmalachacko8034 2 роки тому +5

      Athra class aduthalum vikarangalk anusarichu mathram perumaru

    • @aparna8676
      @aparna8676 2 роки тому +8

      Ethe avasthayayirunnu enikum.. Oru stree thanneya mattoru streeyude life nashipikunnath..

    • @sabithabibu9570
      @sabithabibu9570 Рік тому

      പട്ടിയുടെ വാല് പന്തീരാണ്ടുകാലം കുഴലിലിട്ടാലും നേരെയാവില്ലല്ലോ

  • @faseelapp8309
    @faseelapp8309 2 роки тому +32

    രണ്ടു വീട്ടുകാരും കഴ്പ്പിച്ച കല്യാണം ആയിട്ടും ഇന്നും അനുഭവികയാ.... ഒന്നും അറിയാത്ത പ്രായത്തിൽ സ്നേഹിച്ചു പോയ തെറ്റിനു 20 കൊല്ലം ഇവിടെ ഒറ്റക്ക് കഴിയുകയാണ്.... നാട്ടിൽ പോയാലും ഒരു അന്യ യാണ്....

    • @abs3654
      @abs3654 2 роки тому +3

      @Amma's daughter 🤣🤣

    • @revanth3508
      @revanth3508 2 роки тому +2

      @Amma's daughter shehikkuka enthathu manushya sahajam. Pakshe cheriya prayathil kalyanam apakvamaya therumanam

    • @seemabiju3914
      @seemabiju3914 2 роки тому

      Saramilla...

  • @rasilulu4295
    @rasilulu4295 2 роки тому +31

    സ്ത്രിയാണ് സ്ത്രീ യുടെ ശത്രു 😞

  • @sindhuangel942
    @sindhuangel942 2 роки тому +74

    ചേച്ചി കരഞ്ഞു പോയി ഇനിയെങ്കിലും നല്ല ജീവിതം കിട്ടട്ടെ

  • @DINESHANKASARGOD
    @DINESHANKASARGOD 9 місяців тому +2

    അച്ഛന് സ്വന്തം മകളുടെ കല്യാണത്തിന് കൂടാൻ പറ്റാത്ത അവസ്ഥ വല്ലാത്ത ഒരു അവസ്ഥയാണ്. ഓർക്കാൻ പോലും പറ്റുന്നില്ല.അദ്ദേഹം അനുഭവിച്ച ഹൃദയ വേദന ...😢

  • @azeezvellarakkad7600
    @azeezvellarakkad7600 2 роки тому +15

    അച്ഛന്‍ എത്ര പാവം, നിഷ്കളങ്കന്‍.

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 роки тому +53

    നമ്മുടെ ഷീനാമ്മ ഒരു പാവമാണ്...... മുത്തേ എന്റെയും എന്റെ കുടുംബത്തിന്റെയും ഒരായിരം ആശംസകൾ,...🌹🌹🌹🌹

  • @amspoker9476
    @amspoker9476 2 роки тому +33

    പക്വത ഇല്ലായ്മ ....
    ഇന്നത്തെ കുട്ടികൾ ഏതായാലും ഇത്ര വിവരക്കേട് കാണിക്കില്ല...
    ഷീനയുടെ അച്ഛനെയും അമ്മയെയും ആണ് നമിക്കേണ്ടതു...
    പാവം ആ അച്ചന്റെ കരച്ചിൽ. ...😢😢😪😪

  • @kms_family2228
    @kms_family2228 Рік тому +9

    ഈ കഥ കേട്ടപ്പോ എന്റെ ജീവിതം ഓർമ വന്നു.😭

  • @vishnumayakv3882
    @vishnumayakv3882 4 місяці тому

    ശൈത്യയേയും അമ്മയെയും ഒത്തിരി ഇഷ്ട്ടം ❤️ ഒത്തിരി അവസരങ്ങൾ സിനിമയിൽ ലഭിക്കട്ടെ ❤️

  • @anaskuniyil3240
    @anaskuniyil3240 2 роки тому +109

    പക്വത ഇല്ലാത്ത പ്രായത്തിൽ പക്വത യോടെ ചെയ്യുന്നത്തിന്റെ പേരാണ് പ്രേമം 😄😪

  • @kunhappukerala7377
    @kunhappukerala7377 2 роки тому +11

    ചേച്ചി നല്ല അഭിനയത്രിയാണെന്ന് തെളീയിക്കുന്നു
    ഇപ്പോൾ ഭർത്താവിന്റെ കൂടെ സുഖമായി ജീവിക്കുമ്പോൾ തന്നെ പഴങ്കത പറയുമ്പോൾ ഫയങ്കര കരച്ചിൽ പൊളിച്ചു

  • @amnashanchal8586
    @amnashanchal8586 2 роки тому +59

    നിഷ്കളങ്കമായ തുറന്ന് പറച്ചിൽ 😍❤❤

  • @gireeshmmadathil3299
    @gireeshmmadathil3299 2 роки тому +16

    ഞങ്ങളും അങ്ങനെ ആയിരുന്നു 20എനിക്ക് 22ഭർത്താവിന് job ഉണ്ടായിരുന്നു. പക്ഷെ അമ്മായി അമ്മ വല്ലാത്ത സാധനം ആയിരുന്നു ഇപ്പൊ കുഴപ്പമില്ല

  • @sindhuangel942
    @sindhuangel942 2 роки тому +93

    ആ പാവം അച്ഛന് എന്റെ നമസ്കാരം....

  • @lathikanagarajan7896
    @lathikanagarajan7896 2 роки тому +42

    Seena looks like actress Muthumani

  • @linustips1992
    @linustips1992 2 роки тому +20

    എനിക്ക് ഈ കുടുംബത്തെ അറിയാം രണ്ടു കുടുംബം ത്തെയും വലിയ കോളിളക്കം ആയിരുന്നു. സന്തോഷിന്റെ ചേട്ടൻ സാബുവിന്റെ വിവാഹം വും ലവ് മാര്യേജ് ആയിരുന്നു

    • @revanth3508
      @revanth3508 2 роки тому +2

      Athra kolilakkam aakan karyam entha ? Cheriya prayam kondano

    • @deepareneeb5589
      @deepareneeb5589 2 роки тому +2

      Athe..anikkum manasilakunnilla antha angane..

  • @anaskahn2229
    @anaskahn2229 2 роки тому +14

    സത്യം പറഞ്ഞാൽ ഒരു സീനിമ കാണുംന്ന അതിനെ കാൽ ഫീൽ ❣️❤️❣️അമ്മയോട് ഒരുപാട്സ്നേഹം

  • @ncnc1882
    @ncnc1882 7 місяців тому +4

    Snehichu valarthiya makante bhavi... Paditham.. Prayam...
    Elder brother marriage kazhiyan undu..
    Nanakkedu... E striyude.. Dhikkaram...
    A ammayum orupadu anubhavichu kanum

  • @leelamani5472
    @leelamani5472 2 роки тому +22

    ഇതു പോലെയുളള തളളച്ചികളെയാണ് അവസാനക്കലത്ത് മരുമക്കൾ പൊന്നുപോലെ കൊണ്ടുനടക്കുന്നത്

  • @amviy
    @amviy 2 роки тому +51

    നല്ലൊരു..... Love... Story......
    സിനിമയ്ക്ക്.." Scop "..... ഉണ്ട്‌

  • @rajankunjappan6018
    @rajankunjappan6018 Рік тому +7

    നല്ല കഥ. എല്ലാവിധ ആശംസകളും നേരുന്നു. നല്ല അച്ഛനും അമ്മയും...... വക്കീൽ ജോലിയിൽ അമ്മയുടെ അനുഭവങ്ങളും ഒരു മുതൽക്കൂട്ടാകട്ടെ.

  • @shereefbadaru3474
    @shereefbadaru3474 2 роки тому +53

    ഷീനമ്മയും മോളും ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ ആത്യം വന്നവരല്ലേ

  • @shajithafazil6939
    @shajithafazil6939 2 роки тому +76

    എന്റെ അച്ഛൻ ഇപ്പോഴും അധ്വാനിച്ചു ജീവിക്കുന്നു. 80വയസ്സ് കഴിഞ്ഞു.

    • @rasilulu4295
      @rasilulu4295 2 роки тому +10

      Allahu ആരോഗ്യത്തോടെ ഉള്ള ആയുസ് കൊടുക്കട്ടെ 🤲

    • @justingeorge1374
      @justingeorge1374 2 роки тому +7

      തമ്പുരാൻ സാഹായിക്കട്ടെ!!

    • @nanbanabi9897
      @nanbanabi9897 2 роки тому +4

      God bless you

    • @preethadinesh7179
      @preethadinesh7179 Рік тому

      Enteyum

  • @linustips1992
    @linustips1992 2 роки тому +8

    പെരുനാട് കാരി ആണ് ഞാനും. പെരുനാട് മൊത്തം ഇളകിയ പ്രശ്നം ആണ്. ഇന്നും ആ അമ്മ ഉണ്ട്

    • @Dreamland516
      @Dreamland516 6 місяців тому

      Ano ഇവർ ആളു ഭയങ്കരി

  • @sindhua7564
    @sindhua7564 2 роки тому +5

    ഷീനാ... നിങ്ങളുടെ അനുഭവം ഇപ്പോഴത്തെ മക്കൾക്ക്‌ ഒരു പാഠമാവട്ടെ... വേണ്ട രീതിയിൽ നന്നായി വിദ്യാഭ്യാസം നേടി ചെറുതാണെങ്കിലും ഒരു ജോലിയും കയ്യിൽ വച്ചിട്ട് വേണം ദാമ്പത്യ ജീവിതത്തിലോട്ട് കാലെടുത്തു വയ്ക്കാൻ. ഇല്ലെങ്കിൽ ഷീനയുടെ അനുഭവം മറക്കണ്ട കേട്ടോ...

  • @shazadvlog4108
    @shazadvlog4108 2 роки тому +22

    ഇവർ ഇപ്പോഴും ഇത്ര കരയുന്നത് aa അമ്മ ഇവരെ ഇത് വരെയും അംഗീകരിചില്ല അവരുടെ സ്വഭാവം ശെരിയല്ല🙏🏼😭

  • @alexadur4631
    @alexadur4631 8 місяців тому

    നല്ല ഒരച്ഛൻ ഒരു അമ്മയും ♥️♥️♥️പാവം മനുഷ്യൻ

  • @PRDIBA
    @PRDIBA 2 роки тому +31

    തീർച്ചയായും ഇത് നല്ല സിനിമയായ് പരിണമിക്കും

  • @johnysebastian2135
    @johnysebastian2135 2 роки тому +15

    WHAT IS THE MESSAGE OF THIS EPISODE ?

    • @HasnaAbubekar
      @HasnaAbubekar 2 роки тому +11

      ഒന്നും ആലോചിക്കാതെ ഓരോ ചെർക്കന്മാരുടെ പിറകേ ഇറങ്ങിത്തിരിച്ചാൽ .......

  • @krishnakrishnaks2422
    @krishnakrishnaks2422 2 роки тому +11

    സന്തോഷേട്ടൻ സ്നേഹം ഒകെ ഉണ്ട്...എല്ലാരും കൂടി കെട്ടിച്ചു വിട്ടിട്ടും എന്റെ ജീവിതം ഇതുപോലെയാരുന്നു..അത്രയും വർഷം സഹിച്ചു ജീവിച്ചിട്ടും എന്റെ ഭർത്താവ് ഇപ്പോ വേറെ കെട്ടി....അയാൾക്ക് അമ്മയെയും സഹോദരിയും മതി...ഇപ്പോ വേറെ കെട്ടി സുഗായിജീവികുന്നു😔😔😭

  • @Priti80
    @Priti80 2 роки тому +5

    Vallatha oru story thanney.. she is very lucky to have escaped from many bad situations. Anyway iniyengilum sandoshathode jeevikkatte❤

  • @amspoker9476
    @amspoker9476 2 роки тому +24

    ഇയാൾപറയിപ്പിക്കില്ല ഒരാളെയും കൊണ്ടു...😠
    ഇറിറ്റെ ഷൻ ഉണ്ടാകും....

  • @leenarajesh5315
    @leenarajesh5315 Рік тому +4

    ഒരുപാട് ഈ കഥ കേട്ട് കരഞ്ഞു 🥲🥲🥲. ഷീന യുടെ അമ്മായി അമ്മ ആണ് main കാരണകാരി

  • @Nace282
    @Nace282 2 роки тому +6

    ഒളിച്ചോടുന്ന ഓരോ പെൺകുട്ടിയുടേയും മാതാപിതാക്കളെ ഓർത്തു പോയി പാവങ്ങൾ

  • @anjanasomasekharan1339
    @anjanasomasekharan1339 2 роки тому +54

    Sheena amma is looking very beautiful❤️❤️ entho oru natural beauty 😍

  • @sindhuks884
    @sindhuks884 2 роки тому +32

    ഞങ്ങളുടെ നാട്ടുകാരി 💕💕💕

  • @irenehome1992
    @irenehome1992 2 роки тому +16

    ഒരു ചിരി ഇരു ചിരി ബമ്പർ ചിരി താരങ്ങൾ

    • @myfriend3252
      @myfriend3252 2 роки тому

      Veruthe Alla bharyayilum undayirunnu.

  • @madhavanmadhavan2705
    @madhavanmadhavan2705 2 роки тому +45

    SKN : Please let others talk. Its anoying to see you not allowing others to talk. Age and experience have not made any change in you.

    • @ushah1767
      @ushah1767 2 роки тому +3

      It could be because he needs to keep things on track. Questions have to be asked and answered; however much we want to listen without a break. For that, instead of a quiz, an interview would be better?
      Anyway the narrative was steady. And if anything was left untold, maybe that will be good for the book, when Sheena Santosh finally gets it down on paper and brings it to us as a book.
      😊 Let us wait.
      Each question, if answered correctly is more money for the contestant. Let us not forget that.

    • @premaa5446
      @premaa5446 2 роки тому +3

      @@ushah1767 yea. You said it right. That's the point. 👍

    • @jollysports5654
      @jollysports5654 2 роки тому +2

      time limit is there for everything,so he should ask something in the middle,so many doubts will come,so he has to clarify it,it's like an interview,so both persons should talk,then only we get clarity,he is the quiz Master,so your complaint is meaningless

    • @Myworld-cw9fp
      @Myworld-cw9fp 2 роки тому

      Yeah true

  • @vijayanmathaei1222
    @vijayanmathaei1222 2 роки тому +13

    മിണ്ടാതെ ഇരി uwee , അവർ പറയട്ടെ

  • @leelamani4292
    @leelamani4292 2 роки тому +18

    ആ വിരുതനെ ഒന്നു കാണാൻ പറ്റാത്തതിൽ ദുഖo : ഉണ്ട്

  • @rpsknm
    @rpsknm Рік тому +3

    അച്ഛന്റെ അധ്വാനത്തെ കുറിച്ചു പറയൂ.100% അച്ഛന്റെ കഴിവ്..👍🏻🙏🙏🙏🙏.പ്രണയത്തിന് മുൻപും ശേഷവും അച്ഛന്റെ നിലപാട് നോക്കൂ..saundaryam ഇല്ലാത്ത ഒരു മകളാണെങ്കിൽ അവളുടെകൂടെ ഏതൊക്കെ കാമുകന്മാർ വരും.സൗന്ദര്യം അച്ഛന്റെയു അമ്മയുടെയും പൂർവികരുടെയും സമ്മാനമാണ്.വഴിയിൽ കണ്ടുമുട്ടുന്ന കാമുകൻ നോക്കിയും കണ്ടുമേ പ്രേമിക്കൂ.അച്ഛൻ അതൊരു സംഭവമാണ്.

  • @sreejaarunkumar9243
    @sreejaarunkumar9243 2 роки тому +11

    ഓരോ മനുഷ്യർക്ക് എന്തൊക്കെ അനുഭവങ്ങൾ ആണ് ,സങ്കടം വന്നു,പക്വത ഇല്ലാത്ത കാലത്ത് പറ്റുന്ന ഓരോ അവസ്ഥ

  • @leesymool2522
    @leesymool2522 2 роки тому +31

    പ്രേമിക്കുന്ന കുട്ടികൾ വീട്ടില് അപ്പനെ അമ്മയെ കൂടപ്പിറപ്പുകളെ എല്ലാരും മറന്നു പോകും

  • @rkpillai3
    @rkpillai3 Рік тому +4

    എന്റെ പൊന്നു ശ്രീകണ്ഠൻ സാറെ, അവരെക്കൊണ്ട് ഒന്ന് പറയാൻ അനുവദിക്കണം... 😄🤣🤣

  • @kappilkappil9024
    @kappilkappil9024 2 роки тому +50

    എന്തൊക്കെ പറഞ്ഞാലും ശ്രീകണ്ഠൻ നായർ നല്ലൊരു അവതാരകനാണ് ഇത്തിരി കുശുമ്പ് കയ്യിലുണ്ട് എന്നേ ഉള്ളൂ പ്രായത്തെ നമ്മളും ബഹുമാനിക്കണം

    • @sobhanamr7045
      @sobhanamr7045 2 роки тому +1

      ഞങ്ങടെ നാട്ടുകാരി

    • @premaa5446
      @premaa5446 2 роки тому +6

      മറ്റു പലരെയും അപേക്ഷിച്ച് കുശുമ്പ് കുറവാണ്. മറ്റു ചാനലുകാർക്കും ഇതിൽ കൂടി publicity കൊടുക്കാറുണ്ട്.
      പിന്നെ ഓരോ contest നോടും അവരുടെ background അനുസരിച്ച് സംസാരിക്കാൻ ഉള്ള ശ്രീ കണ്ഡൻ sir ൻ്റ് കഴിവും അറിവും best തന്നേ.

    • @kappilkappil9024
      @kappilkappil9024 2 роки тому +6

      @@premaa5446 മാത്രവുമല്ല ഒരുപാട് പാവപ്പെട്ടവർക്ക് തണലായിട്ടുണ്ട് അത് ഒരു ചാനലും ഇത്രയും ചെയ്യുന്നില്ല

    • @premaa5446
      @premaa5446 2 роки тому +1

      @@kappilkappil9024 👍😊

    • @jobinyttuui2772
      @jobinyttuui2772 Рік тому

      ശ്രീകണ്ഠൻ സാറിന് കുശുമ്പ് ഉണ്ടോ? 🤔

  • @aparna8676
    @aparna8676 2 роки тому +6

    9 yr orale snehichit ethe avastha anubhavicha ala njanum enn njagal pirinju.. Njagalk ullil sneham und.. Pakshe achanuma ammyum parayunna kett enne upekshichu

    • @HasnaAbubekar
      @HasnaAbubekar 2 роки тому

      Don't worry. എല്ലാവർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. ഷീനക്ക് പറ്റിയതുപോലെ 21 വയസുള്ള വിദ്യാർത്ഥിയെ കല്യാണം കഴിച്ച് കഷ്ടപ്പെടേണ്ടി വന്നില്ലല്ലോ. Wish you a happy life.

  • @bijubiju7635
    @bijubiju7635 2 роки тому +18

    ഒരു സിനിമ കണ്ടു തീർത്ത അനുഭവം ആയിരുന്നു.ഷീന സന്തോഷിനു നല്ല നാളെകൾ ആശംസിക്കുന്നു 🌹

  • @inaya4703
    @inaya4703 2 роки тому +9

    പ്രവാസി ആയ അച്ഛൻ നിഷ്കളങ്ക മായ മനുഷ്യൻ

  • @omanamenon1327
    @omanamenon1327 2 роки тому +27

    ഈ നായർക്ക് ഒരു ഇരിക്കപൊറുതിയില്ല .. എത്ര പ്രാവിശ്യമായി ഇയാളോട് മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുക്കണമെന്നു് പറയുന്നു ... ഒരു സെക്കൻറ് നേരത്തേക്കുക്കൂടി ഇയാളൊന്നു മിണ്ടാതിരിക്കില്ല ..എന്ത് അരോചകമാണ് ഇയാൾടെ ഇടപെടലുകൾ ..

    • @jollysports5654
      @jollysports5654 2 роки тому +2

      പിന്നെ ഇതൊരു ഇൻറർവ്യൂ പോലെയാണ്. ഒരാൾ മാത്രം സംസാരിച്ചാൽ എങ്ങനെ ശരിയാകും എസ് കെ എൻ സാർ കൃത്യമായിട്ട് സംസാരിക്കുന്നുള്ളൂ ആവശ്യമുള്ളിടത്ത് സംസാരിക്കുന്നുള്ളൂ പിന്നെ മൊത്തം അവര് സംസാരിച്ചുകൊണ്ടിരുന്ന സ്റ്റോറി എപ്പോ പറഞ്ഞു തീരും

    • @jollysports5654
      @jollysports5654 2 роки тому +2

      എസ്കെഎസ്ആർ ആയതുകൊണ്ട് ലിമിറ്റ് വച്ച് സംസാരിക്കുന്നുള്ളൂ, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ മത്സരാർത്ഥിയെ സമ്മതിപ്പിക്കില്ല സംസാരിക്കാൻ, ഒരു പഴഞ്ചൻ അഭിപ്രായം കൊണ്ടു വന്നിരിക്കുന്നു

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 роки тому +13

    സൂപ്പർ 👌🏻 എപ്പിസോഡ്

  • @anithasanthosh8086
    @anithasanthosh8086 2 роки тому +24

    Ente neibour aaane,innum njanorkkunnu sheenachechi aa veettile varandhayil irikkunnathe ,aaa bahalangal innum enikku cheriya ormayunde.njanokke chechide koodeyayirunnu schoolil poyirunnathe.

  • @sudhasreenivas8547
    @sudhasreenivas8547 2 роки тому +53

    എന്റെ ഭർത്താവിന്റെ വീട്ടിലെ അതേ അനുഭവം 🙏

    • @sindhusuresh7566
      @sindhusuresh7566 2 роки тому +1

      എന്റെയും കുറെ അനുഭവിച്ചതാ 😔

  • @philipannie8114
    @philipannie8114 2 роки тому +20

    Very intersting story.. Love you Sheena, molu, santhosh... God bless you all

  • @minidavis4776
    @minidavis4776 2 роки тому +7

    Wishing you a happy life in future. God bless you🎉🎉🎉🎉🙏🙏

  • @mohamedalimohamsdali4352
    @mohamedalimohamsdali4352 2 роки тому +21

    താങ്കൾ വിഡ്ഡിത്തരമാണ് ചെയ്തത' ഒരു ജോലിയും ഇല്ലാതെ എന്ത് പ്രേമം

  • @nimish_nimi
    @nimish_nimi 2 роки тому +15

    ആദ്യമായിട്ടാണ് ഞാൻ ഈ prgm skip ചെയ്യാതെ ഫുൾ കാണുന്നത്😒 🥰👍🏻

  • @jollysports5654
    @jollysports5654 2 роки тому +13

    അച്ഛൻ സൂപ്പർ

  • @sunimolshiji2838
    @sunimolshiji2838 2 роки тому +10

    ഷീന ചേച്ചി ഞാൻ സിനിമ കണ്ടിരുന്നു റിലീസ് ആയ അന്ന് തന്നെ. ചേച്ചിയാണെന്ന് അറിയില്ലായിരുന്നു എങ്കിലും സൂപ്പർ ആയിരുന്നു. കള്ള് കുടിക്കുന്നതിന് വഴക്ക് പറയുന്നതും പഞ്ചായത്ത് മെമ്പർ വിളിക്കുന്നതും എല്ലാം നല്ലതായിരുന്നു

    • @sheena8416
      @sheena8416 2 роки тому +3

      Thank u 🙏🙏❤

    • @muhammadzamannalakath7373
      @muhammadzamannalakath7373 2 роки тому +3

      @@sheena8416 ഈ എപ്പിസോഡ് കഴിയുന്നത് വരെ കരഞ്ഞു പോയി ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞു കവിയ്യട്ടെ

    • @Hosurvlogs973
      @Hosurvlogs973 2 роки тому

      @@sheena8416 chechi mole njan comedy star sil sradhikarundayirunu. Family paty ariyanam enundarnu..Pine bumber chiriyil kandu. Ipo itreyum ariyan kazhinju.

  • @subashcharuvil320
    @subashcharuvil320 Рік тому +5

    കോളിളക്കം സൃഷ്ടിച്ച ഒരു കിടിലൻ പ്രേമം... എന്തായാലും ചേച്ചി ഇന്ന് കുറച്ചു പേരെങ്കിലും അറിയപ്പെടുന്ന ഒരു വെക്തി ആയില്ലേ..ആരു തള്ളിപ്പറഞ്ഞാലും സ്നേഹിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടല്ലോ അതുമതി

  • @thasleenabacker9676
    @thasleenabacker9676 2 роки тому +21

    അന്നത്തെ ടെൻഷൻ മുഴുവനും നർമ്മം പോലെ അവതരിപ്പിച്ചു👍

  • @appu5365
    @appu5365 2 роки тому +4

    Nammale manasilakkunna... achanem ammem kittiyathu aanu jeevithathile ettavum valiya bhagyam..

  • @Anna-ch8be
    @Anna-ch8be 2 роки тому +5

    Chechiye sammadikanam.hats of u.superr

  • @cloweeist
    @cloweeist 2 роки тому +21

    Skn pls bring Lekshmi Nair on this show. I have full confidence that you will read my comment and bring her :) waiting

    • @nice-xy8ey
      @nice-xy8ey 2 роки тому +5

      Aiyyo Venda, thallippoli

  • @jessysabu6062
    @jessysabu6062 9 місяців тому +2

    അവരുടെ ഉള്ളിലെ ദെണ്ണം ആണ് ചിരിച്ചുകൊണ്ട് പറയുന്നത് പക്ഷേ SKN കളിയാക്കി ചോദിക്കുന്നതു പോലെ തോന്നി 😢

  • @indirasukumar5849
    @indirasukumar5849 8 місяців тому

    ഈ സമയം ആ അമ്മയും, അച്ഛനും , മകളും അനുഭവിക്കുന്ന/അനുഭവിച്ച മനോവേദന ഒന്നു ചിന്തിച്ചു നോക്കുക. ഒപ്പം ഷീനയുടെ മാനസ്സികാവസ്ഥയും.

  • @tonytshaji925
    @tonytshaji925 2 роки тому +46

    Samsaram കേട്ടിരിക്കാൻ നല്ല രസമുണ്ട് ❤️

    • @joshuavarghese9850
      @joshuavarghese9850 2 роки тому +7

      I wrote few times provide a box of tissue so that the guest can they can wipe their tears and nose. Whole world is watching. Please please consider the request.

    • @premaa5446
      @premaa5446 2 роки тому

      @@joshuavarghese9850 correct . നല്ല request ആണ്. 👍

    • @nihadnihad1088
      @nihadnihad1088 2 роки тому

      @@premaa5446 6

    • @maladhim8672
      @maladhim8672 2 роки тому

      @@joshuavarghese9850 jlp ml

    • @zuluzulu3032
      @zuluzulu3032 2 роки тому

      @@joshuavarghese9850 correct 👍

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 роки тому +33

    😜😃😂 sk പറഞ്ഞത് 100%ശെരിയാണ് റെപ്പയുടെ മുഖ ചായ ആണ് 👌🏻

  • @snehalethak4054
    @snehalethak4054 2 роки тому +12

    Sk കഥ കേട്ട് കൊണ്ടിരിക്കുന്ന, ചോദ്യം ഒന്നും ഇല്ലേ 😊

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 2 роки тому

      Snehalatha😂 ചോദ്യം കൂടുതൽ ചോദിച്ചാൽ പൈസ കൂടുതൽ കൊടുക്കേണ്ടിവരില്ലേ.1 ലക്ഷം ആകുന്നതു വരെ കഥ കൂടുതൽ കേട്ടുകൊണ്ടിരിക്കും. 😃😄

  • @mreditz....7834
    @mreditz....7834 2 роки тому +41

    അച്ഛൻ കരഞ്ഞ പ്പോൾ ഞാനും കുറേ കരഞ്ഞു 😭😭😭

  • @siddiquemundambra5190
    @siddiquemundambra5190 2 роки тому +45

    പുതിയ കാല കാമുകി മാർക്ക്‌ റോൾ മോഡൽ

  • @najilasathar3500
    @najilasathar3500 2 роки тому +18

    കരഞ്ഞു കൊണ്ട് കണ്ടു 😭😭

  • @aswathykishore3924
    @aswathykishore3924 2 роки тому +26

    Nalla episode aarunnu.........oru film pola kandu avaruda life........

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 роки тому +56

    ഇതാണ് പ്രണയം 👍🙏😍

  • @divyasoman3823
    @divyasoman3823 8 місяців тому +1

    Sheenachechi admits her mistake that is great ❤

  • @pn.minimolmini793
    @pn.minimolmini793 5 місяців тому

    വല്ലാത്ത stories ...... Super അമ്മയും മകളും Programme ൽ 5-ാം സ്ഥാനം കിട്ടിയപ്പോൾ ഉള്ള performance ഉം ചാർമിനാർ കയ്യിൽ പിടിച്ചുള്ള താജ്മഹൽ പ്രോഗ്രാം flop ആയപ്പോഴുള്ള മോഹാലസ്യവും കണ്ടിട്ട് ഈ പ്രോഗ്രാം കാണുന്ന ആരെങ്കിലും ഉണ്ടോ?....... ഇതല്ലലോ അവിടെ പറഞ്ഞ സന്തുഷ്ട ജീവിതം.......

  • @manojmanojvk8333
    @manojmanojvk8333 2 роки тому +13

    എസ് കെ സാർ എത്രയും പെട്ടെന്ന് ഹിന്ദി പഠിക്കണം

  • @ambilyjojy
    @ambilyjojy 9 місяців тому +1

    SKN interfered so much, the story has not completed well but very heart touching 😢 God bless you

  • @soniaxavier2099
    @soniaxavier2099 2 роки тому +26

    SKN sir ന്റെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്