STHUTHI - Lyric Video | Bougainvillea | Jyothirmayi | Kunchacko Boban | Amal Neerad | Sushin Shyam

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 1,1 тис.

  • @hyper-hyena
    @hyper-hyena Місяць тому +108

    ഇതിപ്പോ വീഡിയോ സോങ്ങിനേക്കാൾ കിടിലനാണല്ലോ ലിറിക് വീഡിയോ. ജ്യോതിർമയിയുടെ തോക്കും പിടിച്ചുള്ള ഓട്ടം🔥 കിടിലൻ CGI🔥

    • @sabuanchal
      @sabuanchal Місяць тому +6

      🎼👍✌️💐..

  • @joyallllllll
    @joyallllllll 2 місяці тому +758

    The Sushin Shyam Brand 🗿💎

  • @KunnamkulamMedia
    @KunnamkulamMedia 2 місяці тому +607

    തമിഴിൽ അനിരുധ്🔥💥
    മലയാളത്തിൽ സുഷിൻ 💥🔥

    • @vivekraveendran3955
      @vivekraveendran3955 2 місяці тому +9

      ഇടാൻ വന്ന കമന്റ്‌..
      Brand.. 🔥

    • @mexxian007
      @mexxian007 2 місяці тому +39

      Anirudh's music is kinda boring these days. Sushin's music is better than his and feels fresh.

    • @rajinik3829
      @rajinik3829 2 місяці тому +13

      ​@@mexxian007 borring bro you ok athu ninakku vere onum parayan ille borring mathram alla copy adichmatunavan anuruthinte song Alam copy Thane yannu😅😅

    • @arjunr4682
      @arjunr4682 2 місяці тому

      100%

    • @antoabraham4971
      @antoabraham4971 2 місяці тому +8

      Sushin >>> anirudh

  • @e.gaanam
    @e.gaanam Місяць тому +4

    ഭൂലോകം സൃഷ്ടിച്ച കർത്താവിന്ന് സ്തുതി
    പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്ന് സ്തുതി
    പൂങ്കാടും പൂന്തെന്നൽ പൊൽമേടും വാനവും
    നിന്നെയും സൃഷ്ടിച്ച കർത്താവിന്ന് സ്തുതി
    രക്തം മുഴുവൻ നീയേ
    മൊത്തം ഉലകം നീയേ
    കാറ്റും തണലും നീയേ നീയേ
    കത്തും മുറിവും നീയേ
    എൻ തെറ്റും ശരിയും നീയേ
    എൻ കനവും കഥയും നീയേ
    നീയേ നീയേ നീയേ
    നീയേ നീയേ നീയേ
    ഉടലും ഉയിരും നീ മൂടിയ നേരം
    ശ്വാസം മുട്ടുന്നേ പിടയുന്നേ
    പറയും വാക്കും നിൻ കണ്ണിലെ നോക്കും
    മെല്ലെ ചൊല്ലുന്നേ ഉരുകുന്നേ
    ക്ഷീണിച്ചേ പകരം ഞാനെന്തുതരനായി
    സ്നേഹത്താൽ കൊന്നുതരാനായി
    ചുണ്ടാകും തോക്കിൽ നിന്നുണ്ടായുതിർക്കാമാമേൻ
    മരണം വരെ നീയോർക്കാൻ
    മരണം വരെ നീയോർക്കാൻ നീയോർക്കാൻ
    ഭൂലോകം സൃഷ്ടിച്ച കർത്താവിന്ന് സ്തുതി
    പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്ന് സ്തുതി
    ബോഗെൻ വില്ല പൂക്കളും
    ഞാനാകും ഓർമയും
    എന്നുള്ളിൽ കാക്കുന്ന കർത്താവിന്ന് സ്തുതി
    ഭൂലോകം സൃഷ്ടിച്ച കർത്താവിന്ന് സ്തുതി
    പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്ന് സ്തുതി
    പൂങ്കാടും പൂന്തെന്നൽ പൊൽമേടും വാനവും
    നിന്നെയും സൃഷ്ടിച്ച കർത്താവിന്ന് സ്തുതി
    ഉടലും ഉയിരും നീ മൂടിയ നേരം
    ശ്വാസം മുട്ടുന്നേ പിടയുന്നേ
    പറയും വാക്കും നിൻ കണ്ണിലെ നോക്കും
    മെല്ലെ ചൊല്ലുന്നേ ഉരുകുന്നേ
    ക്ഷീണിച്ചേ പകരം ഞാനെന്തുതരനായി
    സ്നേഹത്താൽ കൊന്നുതരാനായി
    ചുണ്ടാകും തോക്കിൽ നിന്നുണ്ടായുതിർക്കാമാമേൻ
    മരണം വരെ നീയോർക്കാൻ
    മരണം വരെ നീയോർക്കാൻ
    മരണം വരെ നീയോർക്കാൻ

  • @jomigeorge3770
    @jomigeorge3770 2 місяці тому +24

    ഈ ജനത മാത്രം എല്ലാ മനുഷ്യര്‍ക്കും എതിരായി, എക്കാലവും വഴി പിഴച്ചവിചിത്ര ജീവിതരീതിയും നിയമങ്ങളും പുലര്‍ത്തുന്നു. നമ്മുടെ രാജ്യം സുസ്‌ഥിരത നേടാതിരിക്കാന്‍ വേണ്ടി തങ്ങളാല്‍ കഴിയുന്ന എല്ലാ ഉപദ്രവങ്ങളും ചെയ്‌തുകൊണ്ട്‌ അവര്‍ നമ്മുടെ ഭരണകൂടത്തിനെതിരേ നിലകൊള്ളുന്നു.
    എസ്‌തേര്‍ 6 : 5

    • @muhammedsuhail5273
      @muhammedsuhail5273 2 місяці тому +3

      Great verse, but irrelevant in the context of this song.

    • @Jdajanmam
      @Jdajanmam Місяць тому

      ​@@muhammedsuhail5273 no he is on point

  • @VIV3KKURUP
    @VIV3KKURUP Місяць тому +6

    AR Rahman ന്റെ ചില പാട്ടുകൾ പോലെ, ആദ്യം ഇഷ്ടമാകില്ല... പിന്നെ addicted to it... Like rang de basanthi, boys...

  • @Adamlucifer666
    @Adamlucifer666 2 місяці тому +107

    Released on oct 17. Waiting for trailer. Amal neerad film trailer കാണുന്നതിനെക്കാൾ വേറെ എന്ത് goosebumps.

  • @anjojacob1348
    @anjojacob1348 2 місяці тому +219

    Ithu first purathu vitta mathiyayirunnu.... animation 🔥🔥🔥

    • @prince.t.u2872
      @prince.t.u2872 2 місяці тому +6

      Yup.... Video song padam ഇറങ്ങിയിട്ട് ഇറക്കിയ മതിയായിരുന്നു.... Lyric video giving chills😱

    • @shadesofblue2789
      @shadesofblue2789 2 місяці тому +3

      Aah..athe..njanum atha aalochicche...Animation nice aayittnd .. 🔥

    • @Dona-n5c
      @Dona-n5c 2 місяці тому

      Antichrist.... Infulanced💯
      Illuminati...

    • @jiskachappilly
      @jiskachappilly Місяць тому

      ​@@prince.t.u2872indeed chilling 🥶💀☠️

  • @thomasshajan86
    @thomasshajan86 Місяць тому +14

    I am a christian and I know to keep entertainment and my religious beliefs separate. So, I love this song.

    • @joshuajacob4317
      @joshuajacob4317 Місяць тому

      That means you're not a Christian

    • @deepusajan
      @deepusajan Місяць тому +1

      athaanu broo...athaanu thiricharivu

  • @wintergreens1233
    @wintergreens1233 2 місяці тому +110

    Exodus 20:7
    7 “You shall not misuse the name of the Lord your God, for the Lord will not hold anyone guiltless who misuses his name.
    Matthew 12:36-37
    36 But I tell you that everyone will have to give account on the day of judgment for every empty word they have spoken. 37 For by your words you will be acquitted, and by your words you will be condemned.”

    • @shamimanuel6111
      @shamimanuel6111 2 місяці тому +14

      May the most holy, most sacred, most adorable, most mysterious and unutterable Name of God be always praised, blessed, loved, adored and glorified in heaven, on earth and under the earth, by all the creatures of God, and by the Sacred Heart of Our Lord Jesus Christ in the most Holy Sacrament of the altar.

    • @godislove4917
      @godislove4917 2 місяці тому

      🙏🙏🙏🙏

    • @godislove4917
      @godislove4917 2 місяці тому

      🙏🙏🙏🙏

    • @jobinjoy1129
      @jobinjoy1129 2 місяці тому +9

      🚨🚨🚨
      BOYCOTT THIS MOVIE AND BOYCOTT KUNJACKO MOVIES.
      🚨🚨🚨

    • @noname54727
      @noname54727 2 місяці тому +10

      Eduthond podey😂

  • @shinunk1987
    @shinunk1987 Місяць тому +12

    എന്റമ്മോ.. ജ്യോതിർമയി 🔥🔥🔥

  • @Sharika793
    @Sharika793 2 місяці тому +80

    ബോഗേയ്ൻ വില്ല പൂക്കളും
    ഞാനാകും ഓർമ്മയും
    എന്നുള്ളിൽ കാക്കുന്ന കർത്താവിന് സ്തുതി...🌿

    • @villa0001villa
      @villa0001villa 2 місяці тому +1

      അവസാനം ഓർമയ്ക്കേണ്ടി വരുമാവോ സിനിമാാ പിടിച്ചവൻ

    • @aseelakbar2798
      @aseelakbar2798 2 місяці тому

      ❤️

    • @Joan_Laporta62
      @Joan_Laporta62 Місяць тому

      സിനിമ ഒരു ആർട്ട് ആണ്.....അതിൻ്റെ ഡയറക്ടർ ആണ് തീരുമാനിക്കുന്നത് ഇത് എങ്ങനെ ഉണ്ടാക്കണം എന്ന്....ഇതിനെ ഒരു ആർട്ട് ആയി കണ്ടാൽ തീർവുന്ന പ്രശ്നമേ ഒള്ളൂ.....​@@villa0001villa

  • @Anumolanu47
    @Anumolanu47 2 місяці тому +3

    Jyothirmayi ☠️🔥 What a comeback 🙌🏻

  • @VibesterMusic
    @VibesterMusic 2 місяці тому +156

    The vibe of this song is next level 📈 🔥

    • @VibesterMusic
      @VibesterMusic 2 місяці тому +5

      Do check out the English lyrics video of this song on my channel 😊

    • @SS.exe234
      @SS.exe234 Місяць тому +1

      ahh yes THE NEXT LEVEL IS HELL!

  • @NaniSeb
    @NaniSeb 2 місяці тому +13

    Jesus Jesus Jesus
    ഇത്‌, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
    യേശുക്രിസ്‌തു കര്‍ത്താവാണെന്ന്‌ പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്‌.
    ഫിലിപ്പി 2 : 10-11
    ജയ് ജയ് ക്രിസ്തുരാജൻ❤❤

  • @sidharthsuresh333
    @sidharthsuresh333 Місяць тому +5

    0:23 Sushin and small neerad cooking 🤌😮‍💨🔥

  • @saneeshvs8918
    @saneeshvs8918 Місяць тому +3

    International style of song 👏🏻👏🏻❤

    • @Abdulsamadkannur
      @Abdulsamadkannur Місяць тому

      It seems this song is inspired by Billi Eilish songs😊

  • @thomasbenny5070
    @thomasbenny5070 2 місяці тому +287

    Psychology of this song tg theme and it's content.. Its absolutely satanic

    • @AMScreations7
      @AMScreations7 2 місяці тому +6

      💯

    • @jobinjoy1129
      @jobinjoy1129 2 місяці тому +25

      Yes… why is kunjacko supporting this

    • @jobinjoy1129
      @jobinjoy1129 2 місяці тому +27

      I think its time to boycott Kunjacko

    • @user-SHGfvs
      @user-SHGfvs 2 місяці тому +23

      ഇതൊക്കെയാണ് നല്ല ഒന്നാന്തരം അന്ധവിശ്വാസം സാത്താൻ 😂

    • @alakanandavm3858
      @alakanandavm3858 2 місяці тому

      Thottenum pidichennum boycott cheyaan annakk aara license thanne? 🤡​@@jobinjoy1129

  • @JPointBelieve
    @JPointBelieve 2 місяці тому +43

    As a christan i dont understand y christans hate this song. I really dont know.

    • @apeoli
      @apeoli 2 місяці тому

      You ർ fake ക്രിസ്ത്യൻ

    • @videogallery3568
      @videogallery3568 Місяць тому +6

      Are you out of mind ???

    • @LampFlicker
      @LampFlicker Місяць тому

      ​@@videogallery3568nah he is in of his mind

    • @rickmorty40
      @rickmorty40 Місяць тому +3

      ​@@videogallery3568tell me where you got boiled😂

    • @christyvarghese8291
      @christyvarghese8291 Місяць тому

      @@videogallery3568 Investing too much time to comment on who all enjoyed this song

  • @abhinraj1800
    @abhinraj1800 2 місяці тому +78

    2:06 wow 🔥💯

  • @saleesh4u
    @saleesh4u 2 місяці тому +15

    What a beautiful song❤🎉.
    The next phase of Malayalam music.👍👌

  • @adithyaashok6343
    @adithyaashok6343 2 місяці тому +4

    സ്നേഹത്താൽ കൊന്നു കൊന്നുതരാനായി ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം 😍

    • @SS.exe234
      @SS.exe234 Місяць тому

      nope thats wrong bro its really wrong, revenge doesn't get u anything

  • @renyrajanjames
    @renyrajanjames 2 місяці тому +22

    ഇതിൽ അഭിനയിച്ച ചാക്കോച്ചന് ഇല്ലാത്ത കഴിപ്പാ കുറച്ച് ദൈവ വിശ്വസികൾക്ക്

    • @rickmorty40
      @rickmorty40 Місяць тому

      ​@@jittamariyashiju4958othoru onnonnara kazhappanallo 😂

    • @rickmorty40
      @rickmorty40 Місяць тому

      @@roycethomasmathew9058 ippo ninak entha kathikkandath..ninte pera angu kathikuka😂

  • @VysakhShaji
    @VysakhShaji 2 місяці тому +2

    The animated sequences where the Jyothirmai character model is running reminds me of scenes from this indie video game called Indika. It's insane how this song fits that game too in general!! I'm all for it!

  • @JobinGeorgeJacobofficial
    @JobinGeorgeJacobofficial 2 місяці тому +3

    The motion graphics work is too good!

  • @AB1SHEK21
    @AB1SHEK21 2 місяці тому +29

    Continuosly running in the mind😂😌🥵🔥

  • @Godsmyg
    @Godsmyg 2 місяці тому +5

    Rebuke you devils in our Living God's name ✝️

  • @simymarymathew3220
    @simymarymathew3220 2 місяці тому +95

    നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്‌. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിടുകയില്ല.
    പുറപ്പാട്‌ 20 : 7

    • @shamimanuel6111
      @shamimanuel6111 2 місяці тому +6

      May the most holy, most sacred, most adorable, most mysterious and unutterable Name of God be always praised, blessed, loved, adored and glorified in heaven, on earth and under the earth, by all the creatures of God, and by the Sacred Heart of Our Lord Jesus Christ in the most Holy Sacrament of the altar.

    • @user-SHGfvs
      @user-SHGfvs 2 місяці тому +1

      🤣

    • @Victory3456
      @Victory3456 2 місяці тому +8

      സത്യം പറഞ്ഞാൽ യുക്തിവാദി സംഘടനയ്ക്കാണ് ഈ പാട്ട് കേട്ടാൽ കൊള്ളേണ്ടത്. അവർ തെളിവുകളോടെ കൂടി പറയുന്നുണ്ടല്ലോ ഭൂലോകവും,കായും പൂക്കളും ഇതെല്ലാം എങ്ങനെയാണ് ഉണ്ടായത് എന്ന്.. കർത്താവ് സൃഷ്ടിച്ചതല്ല എന്ന്..

    • @Adi92thyan
      @Adi92thyan 2 місяці тому +3

      ​@@Victory3456 we don't care enough 😂😂

    • @athul_c1375
      @athul_c1375 2 місяці тому +3

      Don't hurt me Sky dadyy !!!

  • @Kerala_Karma_YT
    @Kerala_Karma_YT 2 місяці тому +6

    Galatians 6:7-8: "Do not be deceived: God cannot be mocked"
    Psalm 22:6-8: David wrote about Jesus being mocked during his trial
    Isaiah 50:6: Isaiah foresaw Jesus being mocked
    Mark 10:34: Jesus predicted that people would mock him
    Matthew 27:29 and 41: Jesus was mocked
    Proverbs 9:12: Mockers will suffer
    Proverbs 22:10: If a mocker is driven out, there will be an end to strife, quarrels, and insults
    Proverbs 30:17: Great judgment is warned against the eye that mocks a father Psalm 1:1 and 2: Blessed is the man who walks not in the counsel of the wicked nor stands in the way of sinners nor sits in the seat of scoffers

  • @athiravenugopal6203
    @athiravenugopal6203 2 місяці тому +1

    Slow poison song of sushin ❤‍🔥🤯😱 patt urngumbol polum thalakku akathirikunna feel 😮😮😮

    • @mka2k22
      @mka2k22 Місяць тому

      Sathyam aadhaym kettappo just ok feel aarnn ippazhum thalel ninn ponilla😂

  • @shamimanuel6111
    @shamimanuel6111 2 місяці тому +45

    May the most holy, most sacred, most adorable, most mysterious and unutterable Name of God be always praised, blessed, loved, adored and glorified in heaven, on earth and under the earth, by all the creatures of God, and by the Sacred Heart of Our Lord Jesus Christ in the most Holy Sacrament of the altar.

    • @jobinjoy1129
      @jobinjoy1129 2 місяці тому +9

      🚨🚨🚨
      BOYCOTT THIS MOVIE AND BOYCOTT KUNJACKO MOVIES.
      🚨🚨🚨

    • @Rosejjj788
      @Rosejjj788 2 місяці тому

      No..Amal neerad is satan worshiper since long ago...satan worship must be boycotted...they use movie as their tool

    • @യരലവ
      @യരലവ 2 місяці тому +1

      There is only 1 god weather it is jesus or jehova all same but allah is opposite.

    • @muhammedsuhail5273
      @muhammedsuhail5273 2 місяці тому +2

      Why is the name of God unutterable ? Is it like Voldemort ?

    • @muhammedsuhail5273
      @muhammedsuhail5273 2 місяці тому

      @@യരലവ Then throw away the Arabic Bible. Of course, Allah will look opposite to the evil God of the Bible.

  • @fishermenlife4591
    @fishermenlife4591 2 місяці тому +73

    സോളമൻ രാജാവ് പ്രേമം എന്താണ് എന്നും , ദിവത്തിൻ്റെ കോപം പ്രവജകൻമാർ വഴിയും വെക്തമായി ബൈബിൾ കൃത്യമായി എഴുതിയിട്ടുണ്ട് . ഈ പാട്ട് നിങ്ങൽ ഉദ്ദേശിച്ച ലക്ഷ്യം കിട്ടില്ല

    • @Sneha-vk7nb
      @Sneha-vk7nb 2 місяці тому +18

      Malayalam film industry kure kalangal aayi Christ ne enganeyokke downgrade cheyyamo ,athellam cheyyunnund. Check out Jyothirmayis constume with two horns and all....

    • @PraisySumesh
      @PraisySumesh 2 місяці тому +3

      Correct

    • @jobinjoy1129
      @jobinjoy1129 2 місяці тому +5

      🚨🚨🚨
      BOYCOTT THIS MOVIE AND BOYCOTT KUNJACKO MOVIES.
      🚨🚨🚨

    • @jobinjoy1129
      @jobinjoy1129 2 місяці тому +8

      Ipozhengilum Christians should unite and boycott such movies and actors and directors who support such movies

    • @thunderbro9329
      @thunderbro9329 2 місяці тому

      👍🏻💯

  • @christyvarghese8291
    @christyvarghese8291 2 місяці тому +89

    Enjoy the art don't mix it with religion.

  • @antojoseph7309
    @antojoseph7309 2 місяці тому +79

    ഞാൻ ഈ പാട്ടിലോ പാട്ടിൻ്റെ പശ്ചാതലത്തിലൊ കർത്താവിനെ കണ്ടില്ല.
    എൻ്റെ കർത്താവ് മാനവർക്ക് പാപപരിഹാര ബലിയായി കുശിലിൽ ജീവനർപ്പിച്ചവനും മൂന്നാം നാൾ ഉത്ഥിതിനായ മഹത്വപൂർണ്ണനും നിത്യജീവധാതാവുമാണ്❤❤❤
    ഈ പാട്ടിൻ്റെ പൊന്നു കൂട്ടുക്കാരെ... നിങ്ങളും ക്രൂശിതനിലേക്ക് ഒന്നു നോക്കൂ... ഈ ലോകത്തിനു തരുവാൻ സാധ്യമല്ലാത്ത സ്നേഹവും സമാധാനവും അവൻ നിങ്ങൾക്കു തരും.. തീർച്ച❤

    • @paulbarber240
      @paulbarber240 2 місяці тому +8

      Enthaaada ninte prashnam?

    • @shamimanuel6111
      @shamimanuel6111 2 місяці тому +2

      May the most holy, most sacred, most adorable, most mysterious and unutterable Name of God be always praised, blessed, loved, adored and glorified in heaven, on earth and under the earth, by all the creatures of God, and by the Sacred Heart of Our Lord Jesus Christ in the most Holy Sacrament of the altar.

    • @nelsonjohn284
      @nelsonjohn284 2 місяці тому

      💯

    • @jobinjoy1129
      @jobinjoy1129 2 місяці тому +3

      Boycott this movie and boycott Kunjako. He has always done Anti Christian movies

    • @jobinjoy1129
      @jobinjoy1129 2 місяці тому +3

      @@shamimanuel6111 Boycott this movie and boycott Kunjako. He has always done Anti Christian movies

  • @Victory3456
    @Victory3456 2 місяці тому +8

    സത്യം പറഞ്ഞാൽ യുക്തിവാദി സംഘടനയ്ക്കാണ് ഈ പാട്ട് കേട്ടാൽ കൊള്ളേണ്ടത്. അവർ തെളിവുകളോടെ കൂടി പറയുന്നുണ്ടല്ലോ ഭൂലോകവും,കായും പൂക്കളും ഇതെല്ലാം എങ്ങനെയാണ് ഉണ്ടായത് എന്ന്.. കർത്താവ് സൃഷ്ടിച്ചതല്ല എന്ന്..

    • @Dona-n5c
      @Dona-n5c 2 місяці тому +3

      Yes... സത്യമായിട്ടും ഈ പാട്ട് കേൾക്കുമ്പോൾ കർത്താവ് മാത്രമാണ് യഥാർത്ഥ ദൈവം എന്ന് ഉറപ്പിക്കാം....... പിശാചുപോലും ഉറക്കെ വിളിച്ചുപറയുന്നു എല്ലാം സൃഷ്ടിച്ചതും കർത്താവ് തന്നെയാണ്.

    • @BenDover-gc5nw
      @BenDover-gc5nw 2 місяці тому

      Kaaranam njngalk paattu paattan... Njn paatil angane paadum, aa ppattu aasvadhikkum, chilappol maati paadit aasvadhikkum, ennit swanthamayit olla nilapaadil orach nilkum

    • @muhammedsuhail5273
      @muhammedsuhail5273 2 місяці тому +1

      @@Dona-n5c കർത്താവ് is just a Title.

    • @Dona-n5c
      @Dona-n5c 2 місяці тому

      @@muhammedsuhail5273 what you mean...just a title what about the song then mister...

    • @muhammedsuhail5273
      @muhammedsuhail5273 2 місяці тому +1

      @@Dona-n5c You said കർത്താവ് മാത്രമാണ് യഥാർത്ഥ ദൈവം എന്ന് ഉറപ്പിക്കാം. So I replied that കർത്താവ് is just a title, and not the name of any specific God.

  • @aswandsb1792
    @aswandsb1792 Місяць тому +1

    Sushin & Vinayak Combo Never Fails To Deliver A Banger🔥🔥
    Now..Let's Wait For Amal Neerad Cookin🎉🎉

  • @siyannct
    @siyannct 2 місяці тому +22

    1:20
    Hell yeahhh!!! 🥶🔥

  • @WorldWide-xm2ob
    @WorldWide-xm2ob 2 місяці тому +2

    സാത്താൻ്റെ പണിപ്പുര ആണ് സിനിമ
    പഴയ സംഗീദജൻ ആണ സാത്താൻ

  • @saintjoe__
    @saintjoe__ 2 місяці тому +156

    Don't promote Satanism using the name of god

    • @JOJO-ww1gm
      @JOJO-ww1gm 2 місяці тому +10

      💯

    • @Adrinalinnn
      @Adrinalinnn 2 місяці тому +11

      Eatha ee pottan

    • @sanjayjohn1096
      @sanjayjohn1096 2 місяці тому +14

      Bro ithu dark tone genre anu.. Not satanism.

    • @Chaos96_
      @Chaos96_ 2 місяці тому +16

      ​@@sanjayjohn1096 are u blind , see the theme nd concpet its pure demo ic

    • @cineenthusiast1234
      @cineenthusiast1234 2 місяці тому

      Ayin? Deibom illa satanum illa appo equal ayille ? Nirthi podei

  • @lucifermorningstarLMX
    @lucifermorningstarLMX 2 місяці тому

    ഈ പാട്ടിന് ഒരു സാത്താനിക് വൈബ് ഉണ്ട്. കർത്താവിനെ ഇതിലേക്ക് ഇടേണ്ടിയിരുന്നില്ല. പക്ഷേ ഇവിടെ ഈ അന്ധമായ വിശ്വാസികൾ കരയുന്നത് പോലെ ഈ പാട്ട് കൊണ്ട് കർത്താവിന് ഒന്നും ഉണ്ടാവാൻ പോകുന്നില്ല. He's cool dude. So chill ✌🏻

    • @lucifermorningstarLMX
      @lucifermorningstarLMX Місяць тому

      @@jittamariyashiju4958 അങ്ങനെ എന്തേലും പ്രശ്നം ഉണ്ടെങ്കിൽ അത് പാട്ട് പിടിച്ചവർ തന്നെ അനുഭവിച്ചോളും. വിശ്വാസികൾ ബേജാറാവേണ്ട കാര്യമില്ല. കർത്താവും ഇതിനെക്കുറിച്ച് care ചെയ്യുന്നില്ല.

  • @anasakbar2600
    @anasakbar2600 2 місяці тому +40

    2:29sushin is just fireing ❤🔥🔥💀💀

  • @Remyajiji-x3s
    @Remyajiji-x3s Місяць тому +1

    റോയിച്ചൻ💥💥💥💥

  • @prananknowlshare6452
    @prananknowlshare6452 2 місяці тому +5

    There is heavy resemblance to "I'm scared" from Leo

  • @BHAKTHAN_EDITZ
    @BHAKTHAN_EDITZ 2 місяці тому +2

    പാട്ട് അഡിക്ഷൻ ആയ ഞാൻ 🔥❤️❤️

  • @All_In_One-t6y
    @All_In_One-t6y 2 місяці тому +104

    *Chilark ee song ishtapett kaanila.. But enik ishtapett.. Nice beat.. Cooly mood*

    • @xibin3
      @xibin3 2 місяці тому +3

      Cinematic varumbo adipoli avum

  • @Rajrajeshkr
    @Rajrajeshkr 2 місяці тому +1

    Scene saanam ❤️❤️🔥🔥🔥

  • @Adamlucifer666
    @Adamlucifer666 2 місяці тому +57

    Live action anime പൊളിച്ചു. ചിലർക്ക് ഇത് മനസ്സിലാക്കാൻ പാടാണ് but അങ്ങനെ ഒരു anime create ചെയ്യുന്നത് anime series കാണുന്നവർക്ക് അറിയാം അതിന്റെ വില.

  • @shahuz-et1zt
    @shahuz-et1zt Місяць тому +1

    Nte mowne padam😍😍😍😍🩸🩸🩺

  • @Haaaayyysh
    @Haaaayyysh 2 місяці тому +5

    Day by day 📈📈

  • @atulkrishna3467
    @atulkrishna3467 2 місяці тому

    i thought i didn't like the music. It was the just the music video. Sushin chettan polichu 🔥

  • @Praboos-c1d
    @Praboos-c1d 2 місяці тому +23

    Ye language aati bhi nahi hai lekin sare song sunta hu 😊

  • @je_suis_amor
    @je_suis_amor 2 місяці тому

    Sushi vere leegue aan makkale... 🌟 Nammal kett kett maduthu ozhivaakkiyaa pinnem 1 kollam okke kazhinjaa pinnem kelkkan thudangum..ee magic Currently vere oraalkkum illa once a modern song is dead its dead.. But look at sushin's works....

  • @laldixon7943
    @laldixon7943 Місяць тому +4

    നിന്റെ ദൈവമായ കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കർത്താവ് ശിക്ഷിക്കാതെ വിടുകയില്ല. (പുറപ്പാട് : 20:7)
    യേശുവേ അങ്ങേ നാമം എന്നും മഹത്വമുള്ളതാണ്. വഴിയും സത്യവും ജീവനും അങ്ങ് മാത്രം🙏🙏🙏🙏

    • @deepusajan
      @deepusajan Місяць тому +1

      athu enthinu upayogikkunnu ennullathilanu karyam..allathe karthave karthave ennu epolum paranjal odane karthav shikshikkan irikkuwalla...

  • @LukoseJoseph007
    @LukoseJoseph007 2 місяці тому +1

    ❤❤❤ Absolute banger. 🎉🎉🎉

  • @Vlogettan1
    @Vlogettan1 2 місяці тому +11

    പാട്ടിനേക്കാൾ ബീറ്റ് കമന്റ് ബോക്സിലുണ്ട്... കുരു പൊട്ടുന്ന താളം 😂

    • @79Dnivara
      @79Dnivara 2 місяці тому +1

      Mattancherry song🔥

  • @AK-ow1rf
    @AK-ow1rf 2 місяці тому +1

    കേൾക്കാൻ നല്ല രസമുണ്ട് ❤

  • @binsraphel4175
    @binsraphel4175 2 місяці тому +6

    Amen songumayi cheriyoru samyam..but absolutely different. .👍

  • @ArunJayachandran-rf7nt
    @ArunJayachandran-rf7nt 26 днів тому +1

    Super

  • @Josephwyd
    @Josephwyd 2 місяці тому +77

    എന്തിനാണ് ക്രിസ്താനികളുടെ വിശുദ്ധ പദങ്ങളിലേക്ക് മാത്രം കയറുന്നത്. തരംതാണ ചിത്രീകരണങ്ങൾ

    • @Dixitoutlawz
      @Dixitoutlawz 2 місяці тому +12

      ഹിന്ദുക്കളുടെയും.... മുസ്ലിം മാത്രം ആരും ഒന്നും പറയില്ല... പറഞ്ഞാൽ അവർ വിവരം അറിയിക്കും അതെന്നെ

    • @shamimanuel6111
      @shamimanuel6111 2 місяці тому +1

      May the most holy, most sacred, most adorable, most mysterious and unutterable Name of God be always praised, blessed, loved, adored and glorified in heaven, on earth and under the earth, by all the creatures of God, and by the Sacred Heart of Our Lord Jesus Christ in the most Holy Sacrament of the altar.

    • @jobinjoy1129
      @jobinjoy1129 2 місяці тому +2

      Boycott this movie and boycott Kunjako. He has always done Anti Christian movies

    • @jobinjoy1129
      @jobinjoy1129 2 місяці тому +1

      🚨🚨🚨
      BOYCOTT THIS MOVIE AND BOYCOTT KUNJACKO MOVIES.
      🚨🚨🚨

    • @Dona-n5c
      @Dona-n5c 2 місяці тому

      ഇതൊക്കെ കാണുമ്പോൾ ക്രിസ്ത്യാനിറ്റി ആണ് അല്ലേ ക്രിസ്തുവാണ് യഥാർത്ഥ ദൈവം എന്ന് തെളിയുകയാണ്. മറ്റുള്ള മതങ്ങളെ സാത്താൻ ദൈവമായിട്ട് പോലും അംഗീകരിക്കുന്നില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു

  • @StanleyWilson4477
    @StanleyWilson4477 2 місяці тому +1

    Allan Varghese who is the Co-producer and Co-arranger of this song is a richly talented boy. He plays Keyboard and guitar very well. Now working as a music tutor in Bangalore. He was a well versed choreographer while in his school days. 🙋‍♂️😁

  • @abeesbs5339
    @abeesbs5339 2 місяці тому +86

    മട്ടാഞ്ചേരി ടീം Again😂

    • @muhammedsuhail5273
      @muhammedsuhail5273 2 місяці тому

      Boycott Kunchakko Boban, Jyothirmayi and Amal Neerad

    • @tonyissac7126
      @tonyissac7126 Місяць тому +1

      മലപ്പുറം ടീം കപ്പ്‌ അടിക്കാൻ നോക്കീട്ട് പൊങ്ങിയില്ല.. മട്ടാഞ്ചേരി തന്നെ ഹെവി 🔥

  • @annumathew760
    @annumathew760 2 місяці тому +1

    Ente Amma deeply religious aanu. Athukond entha... Harry Potter um pedi aanu, Halloween um pedi aanu. Athu pole ullu ithum... Angane oru fixed mindset il mathram chinthichal ithinodum aavashyamillatha pedi thonnum

  • @chandinivincent2250
    @chandinivincent2250 2 місяці тому +16

    Terrible song. Did not give any respect to the Christian community.

    • @muhammedsuhail5273
      @muhammedsuhail5273 2 місяці тому

      Why Christian community alone should be respected in movies ?

    • @ranjurave
      @ranjurave 2 місяці тому

      ഹൊ.... വന്നല്ലോ വനമാല.... കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു വിഷമിച്ചു ഇരിക്കുവായിരുന്നു .....

  • @Doc_editor
    @Doc_editor 2 місяці тому

    Super end credit ith theater polikkum❤️‍🔥

  • @harshaK79
    @harshaK79 2 місяці тому +30

    Continuosly listening since it's release, addicted to this song

  • @Uxploredev
    @Uxploredev 2 місяці тому +1

    Best lyrical video 🔥

  • @britto778
    @britto778 2 місяці тому +3

    Katta waiting 💀

  • @KalaanidhiS
    @KalaanidhiS 2 місяці тому +1

    change from classical guitar to electronic music is fire🔥🔥🔥

  • @abhiramns9773
    @abhiramns9773 2 місяці тому +5

    Aa trailer angu irakky vidu anna...

  • @youngnewton9399
    @youngnewton9399 2 місяці тому

    Addicted ☠️

  • @jeevankv7470
    @jeevankv7470 2 місяці тому +119

    പണത്തിനു വേണ്ടി ദൈവത്തെയും വിശ്വാസത്തെയും അവഹേളിക്കുന്നവരെ- എന്തു കോപ്രായവും കാനിക്കുന്നവരെ- ദൈവത്തിന്റെ കോടതിയിൽ നിങ്ങൾക്കു കരുണ ലഭിക്കട്ടെ...

    • @shirasnila
      @shirasnila 2 місяці тому +7

      😂😂

    • @PaulJoseph-p1o
      @PaulJoseph-p1o 2 місяці тому +2

      True!

    • @shuhaibm.b493
      @shuhaibm.b493 2 місяці тому +4

      What the hell!!! 😵‍💫

    • @lj4daniel70
      @lj4daniel70 2 місяці тому +4

      Yntuaad daivam athrek cheruth aaahno!!....nee paranjitt veeno daivathin act cheyyaaan...

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 2 місяці тому +10

      നെയ്‌മീൻ 🤲

  • @Bbnvts
    @Bbnvts 2 місяці тому +7

    Sushin Shyam❤ Jyothirmayi ❤kunchako ❤ Vivek Harshan ❤Amal Neerad ❤ Fahad ❤

  • @Thajisha-i5v
    @Thajisha-i5v 2 місяці тому +1

    Mallu billie elish❤️❤️😍😍

  • @melvinnmathew6802
    @melvinnmathew6802 2 місяці тому +26

    കുഞ്ചാക്കോ പൈസയും , പ്രസ്തിയും വീണ്ടും ... വന്നപ്പോൾ സാത്താണിക് ഫിലിമിൽ ഒക്കെ അഭിനയിക്കാൻ തുടങ്ങി ....

  • @STARBROTHERS-yk3eq
    @STARBROTHERS-yk3eq Місяць тому +1

    Super song 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉in 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @badrobot8209
    @badrobot8209 2 місяці тому +4

    Salaame dhoom1 touch ഉണ്ടോ അതോ തോന്നിയതാണോ..!!😂.. But jyothirmayi❤️and chakkochan❤💃🏻🕺🏻🎉💥❤️‍🔥❤️‍🔥💥

  • @Vallamkali69
    @Vallamkali69 2 місяці тому +1

    10/10 ❤

  • @ajithm8297
    @ajithm8297 2 місяці тому +33

    Killer song!! But that anime portion is just 🔥🔥🔥 hope they use it in the movie

  • @AACTalks
    @AACTalks 2 місяці тому

    woooooowwwwwww what a work😲😲 great animation. goosebumb beats by sushin

  • @crazymoments9430
    @crazymoments9430 2 місяці тому +33

    ഇതെന്താ onida tv യുടെ പരസ്യമോ

    • @jobinjoy1129
      @jobinjoy1129 2 місяці тому +3

      🚨🚨🚨
      BOYCOTT THIS MOVIE AND BOYCOTT KUNJACKO MOVIES.
      🚨🚨🚨

    • @ar-gp7dj
      @ar-gp7dj 2 місяці тому

      ​@jobinjoy1129 😂 podey onn

    • @achu488
      @achu488 2 місяці тому

      ​@@jobinjoy1129poderkkaaaa

    • @Meeratoms
      @Meeratoms 2 місяці тому

      ABSOLUTELY REPULSIVE, SATANIC. GROSS

    • @ytk_kottarathil
      @ytk_kottarathil 2 місяці тому +1

      😂😂Onida dracula

  • @feet_garden_india5486
    @feet_garden_india5486 2 місяці тому +1

    കേസ് കൊടുത്തു പിള്ളേച്ചോ 🥲🥲🥲🥲🥲

  • @sebinjacob2340
    @sebinjacob2340 2 місяці тому +77

    ഇത് ശുദ്ധ സാത്താനിക് സോങ് ആണ്......... സ്തുതി എന്നെഴുതിയിരിക്കുന്ന ഫോണ്ട് മാത്രം ശ്രദ്ധിക്കൂ സാത്താനിക് ഫോണ്ട് ആണ്.......ഇതിലേക്ക് കർത്താവിനെ വലിച്ചിട്ടത് എന്തിനാണ്.....?

    • @muhammedsuhail5273
      @muhammedsuhail5273 2 місяці тому +42

      സാത്താന് font ഒക്കെയുണ്ടോ ?

    • @ar-gp7dj
      @ar-gp7dj 2 місяці тому

      🥹

    • @sebinjacob2340
      @sebinjacob2340 2 місяці тому +2

      @@muhammedsuhail5273 സാത്താനിക് ഫോണ്ട് എന്നൊന്ന് ഗൂഗിൾ ചെയ്തു നോക്കൂ സുഹൃത്തേ........കുഞ്ചാക്കോ അറിഞ്ഞോ അറിയാതെയോ ഇത്തരം സിനിമകൾക്കു തല വെക്കുന്നുണ്ട്....

    • @jordi382
      @jordi382 2 місяці тому +5

      ദൈവവും സാത്തനും ഒന്നാണ്
      ചിന്തിച്ചാൽ മനസ്സിലാവും

    • @Dona-n5c
      @Dona-n5c 2 місяці тому +1

      ​@@jordi382ohh nalla arivilla aalanallo

  • @mjp7777
    @mjp7777 Місяць тому

    Holy holy holy
    Is the Lord Almighty
    To him who sits on the throne and the Lamb
    Be the praise and the glory and the power forever and ever

  • @CHINCH1990
    @CHINCH1990 2 місяці тому +31

    വാൾ എടുത്തവർ വാളാലെ

    • @jobinjoy1129
      @jobinjoy1129 2 місяці тому

      🚨🚨🚨
      BOYCOTT THIS MOVIE AND BOYCOTT KUNJACKO MOVIES.
      🚨🚨🚨

    • @uday_812
      @uday_812 2 місяці тому

      Enth kanam ennokk nattukar theerumanicholum 😌​@@jobinjoy1129

  • @thomasbenny5070
    @thomasbenny5070 2 місяці тому +1

    Enigma യുടെ വേറെ ഒരു വേർഷൻ that's only.....

  • @SojanMj-h6h
    @SojanMj-h6h 2 місяці тому +83

    എന്തിനാണ് ഇതിലേക്ക് കർത്താവിനെ വെറുതെ വലിച്ചെടുത്തിരിക്കുന്നത്. മട്ടാഞ്ചേരി ടീം ആൻഡ് ഇല്ലുമിനാനിറ്റി

    • @MuneerKhan-qq7dj
      @MuneerKhan-qq7dj 2 місяці тому

      🤣🤣🤣🤣🤣🤣

    • @muhammedsuhail5273
      @muhammedsuhail5273 2 місяці тому +4

      കർത്താവിനെക്കുറിച്ചു മോശം ഒന്നും പറഞ്ഞിട്ടില്ലലോ അതിന്

    • @donySebastian-c2g
      @donySebastian-c2g 2 місяці тому +1

      Case എടുക്കണം ഈ പാട്ടിനു എതിരെ

    • @muhammedsuhail5273
      @muhammedsuhail5273 2 місяці тому +9

      @@donySebastian-c2g എന്താണ് കാരണമെന്ന് മാത്രം ആരും പറയുന്നില്ല. ? ഇതിന്റെ വരികളിൽ എന്താണ് കുഴപ്പം ?

    • @donySebastian-c2g
      @donySebastian-c2g 2 місяці тому

      @@muhammedsuhail5273 പ്രാർഥനയിൽ ഉപയൊകിക്കുന്ന വാക്കുകൾ ഈ ulaaa പാട്ടിൽ ചേർത്ത് അത് മനസ്സിൽ ആവണം എങ്കിൽ പടച്ചോനെ വെച്ച് ഇതുപോലത്തെ പാട്ടു വരുമ്പോൾ thangalum ഇതുപോലെ തെറിവിളിക്കും ഇവൻ മാരെ

  • @losers.club007mc
    @losers.club007mc 2 місяці тому +1

    Cool 😎 love from Chennai ❤

  • @a.vcreation3181
    @a.vcreation3181 2 місяці тому +5

    Oru horror mood 😮

  • @anandhukrishnan7164
    @anandhukrishnan7164 2 місяці тому +1

    Vinayak 💥✨✨

  • @rajujose3534
    @rajujose3534 2 місяці тому +27

    ഒരു വ്യക്തി അവന്റെ പ്രവർത്തിയിൽ എന്താണോ വിതച്ചത് അത് കൊയ്യും ജീവിതകാലം മുഴുവൻ നന്മയാണ് എങ്കിൽ നന്മയുടെ ഫലങ്ങൾ കൊയ്തെടുക്കും അല്ല തിന്മയാണ് വിതയ്ക്കുന്നെങ്കിൽ അതിൽനിന്ന് നാശം കൊയ്തെടുക്കും
    അത് സമൂഹം കാണുകയും ചെയ്യും
    എനിക്ക് പറയാനുള്ളത് ഇതാണ്

    • @shamimanuel6111
      @shamimanuel6111 2 місяці тому +1

      May the most holy, most sacred, most adorable, most mysterious and unutterable Name of God be always praised, blessed, loved, adored and glorified in heaven, on earth and under the earth, by all the creatures of God, and by the Sacred Heart of Our Lord Jesus Christ in the most Holy Sacrament of the altar.

    • @jobinjoy1129
      @jobinjoy1129 2 місяці тому

      @@shamimanuel6111 🚨🚨🚨
      BOYCOTT THIS MOVIE AND BOYCOTT KUNJACKO MOVIES.
      🚨🚨🚨

    • @abilashgsp
      @abilashgsp 2 місяці тому

      കർത്താവിനെപ്പോലെ ഒരു പരമ ഊളയെ എല്ലാവരും ബഹുമാനിക്കണം എന്ന് ഒക്കെ പറയുന്നത് കുറച്ചു ഓവർ അല്ലേ ചേട്ടാ. ഒന്നുകൂടി ആലോചിച്ചിട്ട് പോരേ കടുത്ത തീരുമാനങ്ങൾ ഒക്കെ എടുക്കാൻ 😂😂😂

  • @lndrj
    @lndrj 2 місяці тому

    What an edit Sirji!❤‍🔥

  • @jesusaves278
    @jesusaves278 2 місяці тому +20

    Absolute antichristian content ,christian should protest ,this is not entertaining. How could kunjchacko betray jesus for money and fame

    • @blaahblaah4828
      @blaahblaah4828 2 місяці тому +1

      ariyanjitt chodhikka tto dont get me wrong idhendha ellavarum antichrist song aanenn parayunnath?

    • @volga8614
      @volga8614 2 місяці тому

      ആ പിന്നെ കർത്താവിനെ ഒറ്റ് കൊടുക്കാത്തവന്മാരാണല്ലോ മതത്തിന്റെ പേരിൽ സകല വൃത്തികേടും കാണിക്കുന്നത്.

    • @exploreway6935
      @exploreway6935 2 місяці тому +1

      ​@@blaahblaah4828not Antichrist, it's anti-christian song.. Using Christians terms with a hell like song..
      Any need to use terms of Christian prayer n bible for this??

    • @blaahblaah4828
      @blaahblaah4828 2 місяці тому

      what u mean? halleluya paadunnapole aaano new gen movie song kodukkendath?adho bakthuganam poleyo

    • @exploreway6935
      @exploreway6935 2 місяці тому

      @@blaahblaah4828 adinu idu pallil padunna song ano.. Use cheyanengil adu oru manyamaya reethiyil use cheyande..

  • @ancsmithfranclin253
    @ancsmithfranclin253 2 місяці тому

    Damn good 🔥🔥🔥🔥 Sushin is such Gem of our Industry 💯

  • @lolansclub2289
    @lolansclub2289 2 місяці тому +14

    കുഞ്ചാക്കോ ബോബനു വേണ്ടി ഹൈപ്പ് 🔥

  • @ayshamehjabin8712
    @ayshamehjabin8712 15 днів тому

    Amezing

  • @varghesethomasm919
    @varghesethomasm919 2 місяці тому +6

    Amal Neerad, kunjchacko, Jyothika ivarude cinemakal ini kanilla.

  • @aaryaarif852
    @aaryaarif852 2 місяці тому +1

    `Future top#1 song🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +16

    *chackochan is not simply acting,he is just living in that character💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ravijohn8982
    @ravijohn8982 2 місяці тому

    Idukki gold adichittu ezhuthi padicha paattu!

    • @Joan_Laporta62
      @Joan_Laporta62 Місяць тому

      വേണങ്കിൽ കേട്ടാൽ മതി അമ്മാവാ💩

  • @JOHANJOHNELDHO
    @JOHANJOHNELDHO Місяць тому +3

    are u fr amal neerad 😭😭