@@mahinunice3259 Amal neerad kunchakko boban aayathinal. If it was Amal Neerad DQ, Mammootty or Mohanlal something... Naayakan in an Amal neerad Movie/Action movie - that'd be the hype factor, more than amal itself
We have seen so many comebacks... But jyotirmayi... She has taken to next level... The first look of this song made me think that is something from hollywood...
Thanks for that great oppurtunity to choreograph this song. This was another great experience working with Amal Neerad after the success of Rathipushpam and Parudeesa from Bheeshma Parvam. Thank you everyone for the comments and love showing for the choreography.
@@RayeesCp-pq3zlennu aaru paranju ? Oraal mudi mottayadichaal udan cancer aakumo? Due to excessive usage of hair colours and other chemicals for decades, her hair went complete white in her mid 30s itself. After marrying Amal she took a pause from limelight because she wanted to, not because she was sick or something. Lock down period she shaved her head on her own just like that. Except for some grapevine, there's no official admission or Report stating that she had/had any sort of Cancer or subsequent Chemotherapy
Director: Amal Neerad Script : Lajo jose Producer : Amal neerad production and udaya production Actors: chackochan, Jyothirmayi, FAFA.. Macha ith pore aliyaaa❤
The swag of Sushin Shyam and Amal neerad… coupled with Chackochan and Juothirmayi. Gonna hit the Malayalam cinema industry like Bheesha Parvam did… fingers crossed for release of this Amal Neerad Magic ✨
അമൽ നീരദ് ഫഹദ് ഫാസിൽ ൻ്റെ☪️ ഫ്രണ്ട് അല്ലെ ? മഹാരാജാസ് കമ്മികളുടെ മെയിൻ സ്ഥലം ആണ് അവിടെ അല്ലെ അമൽ പഠിച്ചേ,ഇതേ അമൽ അല്ലെ ട്രാൻസ്, സിഐഎ (ആഗോള ☪️ തീവ്ര ടീംസ് നേ എതിരെ നിലപാട് എടുത്ത ട്രമ്പ് ്ന് വോട്ട് ചെയ്യരുത് ഇന്ന് പറഞ്ഞ പടം),വരതൻ ( ആർഎസ്എസ് നേ,പിസി ജോർജ് നേ indirect ആയി ടാർഗറ്റ് ചെയ്ത സീൻ ഉള്ള പടം) ,ഭീഷ്മ പർവം ( ക്രൈസ്തവ കഥാപാത്രങ്ങളെ നെഗറ്റീവ് ആയി കാണിച്ച ☪️ നല്ലത് ആകി കാണിച്ച പടം) ഇവൻ്റെ ടൈ അപ് ☪️ ഇവന്മാർ ആയി ആണ്...ബുദ്ധി ഉള്ള ✝️🕉️ sooskhichal,ഉണർനാൽ നമ്മൾക്ക് നല്ലത്
The choreography in this film is the best ever happened in Malayalam films so far. Without the elements of vulgarity how beautifully a song can be choreographed is shown thru this film. Kudos to all teams.
“ഉടലും ഉയിരും നീ മൂടിയ നേരത്ത് ശ്വാസം മുട്ടുന്നേ…പിടയുന്നെ സിനിമ കണ്ടതിന് ശേഷമാണ് ഈ വരികളുടെ പ്ലോട്ടുമായുള്ള കണക്ഷൻ മനസിലാകുന്നത്. and “ പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെകൊല്ലുന്നേ..ഉരുകുന്നെ even the ചുണ്ടാകും തോപ്പിൽ നിന്നുണ്ട എടുക്കാം ആമേൻ..” How cleverly the lyricist has written the plot in these lines 😅
@@arun1math ഈ movie-ടെ ആമ്പിയൻസിന് പറ്റിയത് ഈ പാട്ട് ആയിരിക്കാം....ഇത് എടുത്ത് കളഞ്ഞിട്ട് പകരം ടൈറ്റാനിക് bgm ഇട്ടാൽ എന്ത് ബോർ ആയിരിക്കും????.....ഇതിനെ ഒരു ആർട്ട് ആയിട്ട് കണ്ടാൽ തീരാവുന്ന വിഷയമേ ഒള്ളൂ
@@abhisheklal6415athipo anirudhum angane thanne alle pakshe ellarrkum tamil anirudh nn mathiyelo ath pole thanne aahnu pinne pullide song inspire alle chyunne allathe vellonteyum song allelo
ഇവിടെ പോര എന്ന് ഇടുന്നവർ തന്നെ ഇത് റിപീറ്റ് അടിച്ചു കേൾക്കും, സ്ക്രീൻ ഷോട്ട് എടുത്തു വച്ചോ 😌🔥 ജാഡ, Galatta ഒക്കെ ഇറങ്ങിയപ്പോ ടിഗ്രേഡിങ് ചെയ്തവർ ഉണ്ടായിരുന്നു പിന്നെ അത് പാൻ ഇന്ത്യൻ ലെവൽ ട്രെൻഡ് ആയി 🛐 സുഷിൻ ശ്യാം ❤
@@arun1mathസമുദായത്തിൽ ജനിച്ച നടിമാർ back il ബലൂൺ കെട്ടി നടക്കുമ്പോ സഭ:😌😄 😀😀 കുഞ്ചാക്കോ ബോബനും ടോവിനോയും ശ്വാസം വിടുമ്പോ സഭ: 😡😡😡😡🤬 ഇത്പോലെ ഒരു 💅💅 താങ്ങി സമുദായം
Lyrics 👇🏼 ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും നിന്നെയും സൃഷ്ട്ടിച്ച കർത്താവിന്നു സ്തുതി രക്തം മുഴുവൻ നീയേ മൊത്തം ഉലകം നീയേ കാറ്റും തണലും നീയേ കത്തും മുറിവും നീയേ എൻ തെറ്റും ശരിയും നീയേ എൻ കനവും കഥയും നീയേ നീയേ നീയേ നീയേ നീയേ നീയേ നീയേ ഉടലും ഉയിരും നീ മൂടിയ നേരം ശ്വാസം മുട്ടുന്നേ പിടയുന്നേ പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെ കൊല്ലുന്നേ ഉരുകുന്നേ ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായി സ്നേഹത്താൽ കൊന്നു തരാനായി ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം ആമേൻ! മരണം വരെ നീ ഓർക്കാൻ ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി ബോഗെയ്ൻ വില്ല പൂക്കളും ഞാനാകുന്നോർമ്മയും നിന്നുള്ളിൽ കാക്കുന്ന കർത്താവിന്നു സ്തുതി ഭൂലോകം സൃഷ്ട്ടിച്ച കർത്താവിന്നു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും നിന്നെയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി ഉടലും ഉയിരും നീ മൂടിയ നേരം ശ്വാസം മുട്ടുന്നേ പിടയുന്നേ പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെ കൊല്ലുന്നേ ഉരുകുന്നേ ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായി സ്നേഹത്താൽ കൊന്നു തരാനായി ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം ആമേൻ! മരണം വരെ നീ മരണം വരെ നീ ഓർക്കാൻ....
Let Amal create song like this in a free mode. As he knows no Christian will ever react to these as they are peacemakers !!! Not bomb makers. Let the real love of Jesus touches him as well. This lyrics nothing but, he should have think can he write a story or include a song with the title allah ??? No he can’t do because of his fear of these bomb makers😊.
The best parts of this video have to be Jyothirmayi's commanding presence of the stage and her steps and Mary Ann Alexander's vocals. Both are just too good. Can't wait to watch this movie.
Satanic song. ത് പൈശാചിക പ്രവർത്തികളും യേശു നാമത്തെ ജയിക്കില്ല. ✨ മറ്റ് മതക്കാരെ ഇവൻ ഒന്ന് തൊട്ട് നോക്കട്ടെ.. വിവരം അറിയും.. നൂറ്റാണ്ടുകളായി ക്രിസ്തുവിന്റെ നാമത്തെ കളിയാക്കുന്ന കൂട്ടത്തിൽ ഒരെണ്ണം കൂടി.. 😡😨 അന്ത്യകാലത്തിലെ സാത്താന്റെ പ്രവർത്തികൾ. യേശു മരണത്തെ ജനിച്ചവൻ. വീണ്ടും വരുന്നവൻ. സാത്താന്റെ തലയെ തകർത്തവൻ.. 🙏
It is a slow poison ❤ international item song സുഷിനെ നീ പൊളിക്ക് മുത്തേ All the best for Bougainvillea team. സിനിമ വിജയിക്കട്ടെ എന്ന് ആശസിക്കുന്നു ❤ Chackochaa ❤ Amal Neerad ❤ fafa ❤️Jyothirmayi
ജ്യോതിർമയിയെ പോലെ ഉള്ളവർ സിനിമയിൽ നിന്നും ജീവിതത്തിൽ നിന്നും ഒളിച്ചോടേണ്ടവരല്ല. സിനിമയിലും കോളേജിലും ഒക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. ഇപ്പോൾ പണ്ടത്തേക്കാൾ സുന്ദരിയാണ്. അഭിനയവും കലാപ്രവർത്തനവും തുടരണം.
നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമം വ്യഥാ ഉപയോഗിക്കരുത്, എന്തെന്നാല്‍ തൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെ വിടുകയില്ല. PRAISE THE LORD🙏🙏🙏🙏🙏
Song release ആയി 15 hours ൽ ഇതിപ്പോൾ എത്രാമത്തെ തവണയാണ് കാണുന്നത് എന്ന് ഓർക്കാൻ പറ്റുന്നില്ല. വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആണ് ആ vibe കൂടുതൽ കിട്ടുന്നത് 🔥🔥.
കർത്താവിന്റെ പരിശുദ്ധ നാമത്തെ നിങ്ങൾ എത്ര അവഹേളിക്കാൻ നോക്കിയാലും എല്ലാ സ്തുതികൾക്കും എന്നും എന്നേക്കും യോഗ്യൻ കർത്താവായ യേശുക്രിസ്തു തന്നെയാണ്. ആ സത്യത്തെ മറയ്ക്കാനുള്ള കഴിവ് ഇരുളിനില്ല. രാജ്യവും ശക്തിയും മഹത്വവും എന്നും എന്നേക്കും അവിടുത്തേത് മാത്രം. അവൻ സർവ്വ ശക്തൻ സർവാധിപൻ അത്യുന്നതൻ. അവനെ പോലെ മാറ്റാരുമില്ല അവനു തുല്യനായി മാറ്റാരുമില്ല. He is Alpha and omega.
Oh വന്നല്ലോ വിശുദ്ധൻ എന്തുവാടെ ഇത് . നിന്റെ വിശ്വാസം നിന്നെ കാക്കട്ടെ. ആദ്യം പോയി സെമിനാർ കോൺവെന്റ് നടക്കുന്ന മരണങ്ങൾ എങ്ങനെ നടക്കുന്നു എന്ന് അനേഷിക്കു
Purushanmarkku enthinum ആധിപത്യം ഉണ്ട്. അവർ എന്ത് ചെയ്താലും എല്ലാം ശരികൾ. ഒരു സ്ത്രീ അതേ കാര്യം ചോദിച്ചാൽ നിഷേധി. അതാണ് society. ദൈവവ്യാപാശ്രയം മാത്രം തുണ.❤
Unpopular opinion: Chackochan is such a daddy now 😍. Also he can still dance well, would've loved the full choreo with just him. Theatre ll ഈ പാട്ട് വന്നപ്പോൾ 🔥
Nobody telling about jyothirmai?.... She nailed it.🫴🏻... Looks nd dance like Hollywood quality...🔥
Hollywood and dance??
Did you mean American Billboard?
Totally thought that too💯bruh!
Is that jyothirmayi..!!!!!
@@thomsonsdiary2016 Yeah right :D
Ithil ellarm koodtl jothirmay kurichan parayunath.. 👀
International level item 😱🔥
That step 🤌
😂😂
😂
Malar aan lyrics van shokam 😂
Copy paste adikan ayirikum 😂
ND 🤣
Ohhhhh Her swag!!
JYOTHIRMAYI💎💥
ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പാട്ടാളം
@@Guhannnn She is an amazing actress
Pari😂
Oh pinee pinne.... 🤣🤣
Ella padathilum kallyana penna.... Ethil vere aal
ജ്യോതിർമയി കൊണ്ടുപോയി …🔥🔥🔥
She nailed it!!!
Amal neerad kondupooyiee 😂
Fjygdh
Ghghghv
Jothirmayi 🔥 ഞാൻ എവിടേം പോയില്ല 🙌 what a swag🔥
avaru ithinte producer koodi anu 👏👏
@@capsulekuttappan1394kunchacko & Jyothirmayi are both producers of this movie.
@@capsulekuttappan1394director is her husbund.. Athoode miss aayo😂
casting director was amazing. nice brains to cast her
അമൽ നീരദ് പടം 💥 നായകനെക്കാൾ ഹൈപ്പ് കിട്ടണ Factor 🙌🏻💥
Ee padathil. Not always though
+ fafa no poster need alu kerum
@@ahamedfaris3216
അതെന്താ നീ കണ്ടില്ലേൽ നല്ലത്
Always anghana thanne@@ahamedfaris3216
@@mahinunice3259 Amal neerad kunchakko boban aayathinal.
If it was Amal Neerad DQ, Mammootty or Mohanlal something... Naayakan in an Amal neerad Movie/Action movie - that'd be the hype factor, more than amal itself
We have seen so many comebacks... But jyotirmayi... She has taken to next level... The first look of this song made me think that is something from hollywood...
But this song will come with the end titles 😢....
ആദ്യം പാട്ട് കണ്ടപ്പോൾ ഇത് എന്താണെന്ന് ചിന്തിച്ചു, പക്ഷേ ഇപ്പോൾ സിനിമ കണ്ടപ്പോൾ i get the brilliance of the film maker amal neerad ❤❤❤❤🎉🎉🎉
Sathyam cinima kanditt paat kekumbok connect avanond oro linum
Jyothirmai literally had my jaw dropped!!... she's so fine🔥🔥❤️🔥❤️🔥
Thanks for that great oppurtunity to choreograph this song. This was another great experience working with Amal Neerad after the success of Rathipushpam and Parudeesa from Bheeshma Parvam. Thank you everyone for the comments and love showing for the choreography.
shown*
Brilliant Work❤
Great work bros👍
Jishnu & Sumesh 🔥🔥
Nice work 👏👏👏👏
Wowww
👌🏻👌🏻👌🏻👌🏻👌🏻ഒറ്റ നോട്ടത്തിൽ പണ്ടത്തെ onida tv ടെ പരസ്യത്തിലെ ചെകുത്താനെ പോലെ തോന്നി...
Exactly 90s kids
😮
yes
😂crct
Exactly
jyothirmayiyude aaa atitude……❤❤❤❤vowwww poli loook….avarude ee make over avarude ee rolinu valare use aayi….kidu kiduu
യൂത്തന്മാർ തോറ്റു പോകും ചാക്കോച്ചന്റെ ഡാൻസിന് മുന്നിൽ 🔥🔥
😂payye thallu
@@okhnbcs vere aaraa malayathil itra nannayi dance kalikkunath?? Onnu paryanm.
Shane Nigam, neraj Madhav okke chakjunide paripp elakkuum dance competition ondel
@@martinsam8787shane nigam cheyyum dance athra graceful alla thalkkalam Chackochanu arum velluviliyilla...
@@voiceoffaceless9376Shane nigam
Jyothirmayi swag is Ultimate!!!! Real badass !!!🔥🔥
ആദ്യം കേട്ടപ്പോൾ ഇഷ്ടായില്ല. ഇപ്പോ repeat mode on. ഈ song കൊളുത്തും 🔥🔥🔥🔥🔥🔥🔥
രണ്ടെണ്ണം അടിച്ചു ഇരുന്ന് കേട്ട് നോക്ക് 😂😂😂😂
First out aaya timeil ishtayila ipo insta reel kadapo ithiri ishtayi apo UA-cam nokan vanu
@@limachandran5473 ah ini addict ayikolum
Jyothimai is class!. Her facial attitude and appearance is mind blowing!. Gorgeous! She really did nail it
Chackochan in a Amal neerad film would be the most stylish thing we will ever see this year. This gonna be a massive comeback 🔥🤌🏽
JyotirmYi rocked it…. Reminded me of old Onida devil😅 but her attitude n style🔥🔥🔥🔥🔥🔥badassss
Right😂
There is satanic worship hidden in this song.
😅
@@ACAnCz truee I felt that too
May be Antichrist story behind the scenes
No one is talking about the female singer....❤🙌🏻.... her voice is a blessing ❤❤
Mary ann alexander 🙌🏻❤️🔥
True I loved her part in this song
♥️
@@MaryAnnAlexander❤💥👌
She has sung well. However, her voice does not suit for Jyothirmayi at this age. She sounds very young.
@@harilaalpk but her voice really matches sushin
Padam kandu ⚡Especially Jyothirmai vere level 🔥🔥
Acting inte new face kanich thannu 🔥🔥
എന്നാലും ചിങ്ങമാസം വന്നു ചേർന്നാൽ dance കളിച്ച ജ്യോതിർമയി തന്നെയാണോ ഇത് ♥️
സാഗർ ഏലിയാസ് ജാക്കി ലെ സോങ് കണ്ടിട്ടില്ലേ?!
😂
@@Hillcliber690 ഞാൻ പറയാൻ വന്നതാ
Aano....ayyo kashtayi...paavam..
@@RayeesCp-pq3zlennu aaru paranju ?
Oraal mudi mottayadichaal udan cancer aakumo? Due to excessive usage of hair colours and other chemicals for decades, her hair went complete white in her mid 30s itself. After marrying Amal she took a pause from limelight because she wanted to, not because she was sick or something. Lock down period she shaved her head on her own just like that. Except for some grapevine, there's no official admission or Report stating that she had/had any sort of Cancer or subsequent Chemotherapy
1:00 Jyothirmayi 🔥 ചുറ്റുമുള്ള വേറൊന്നും കാണില്ല 😮 1:20 Hook step vere lvl
I'm really getting addicted
1:38 the portion with jyothirmayi swag🔥
Director: Amal Neerad
Script : Lajo jose
Producer : Amal neerad production and udaya production
Actors: chackochan, Jyothirmayi, FAFA..
Macha ith pore aliyaaa❤
Jyothirmayi ആറാടുകയാണ് സുഹൃത്തുക്കളെ 🥶😼
Chackochan 🔥🔥 athini ethu youthan vannalum 😏
Jyothirmayi njettichukalanj..
Amboo.. 🤩
saathan udaya thampuranu kodukknnaa sthuthiyannuuu eee paattil kannunnathuuu...kunchakkobobanum ee keneyil pettaloo
@@arun1math ente ponnu machane..aarku kodukkana sthuthi aanenkilum cinemaye cinemayayitu kaanu.. sathaanum daivavum okke ee padam erangittu rekshapedannu paranju nokki erikkanapole aanallo bro de vevalathi.. 😢
Chackochan...always rocked❤️🔥Mollywood Vijay🥰
Jyothirmayi's new look unexpected.
Rocking dancer chackochan
This music video deserves wider international recognition..🔥
Nobody talks about the singer. Ann mary, she nailed the song, different voice. ഈ പാട്ടിന്റെ മുഴുവൻ വൈബും അവരുടെ വോയ്സ് ആണ് ❤
Sceeeenee! Thanks for letting me sing this banger ❤❤
Voice 🔥🔥🔥
Seriusly....😮
Superb singing!!
പാടിയ നിങ്ങൾക്കും സ്തുതി 🔥
Loved your voice
ഇനി റീൽസോളികൾ പള്ളി സെമിത്തേരിയിൽ ആയിരിക്കുമല്ലോ 🤣🤣🤣🤣
😅😅😅
😂 സെമിത്തേരിയിൽ pre-booking തുടങ്ങിയെന്നാ കേട്ടത്
Mikkavarum Fort Kochi - mattanchery ola semetery oke pooti idan chance ond 😅
😅😅😅😅
😅
The whole story summed up in a single song😮 amazing ❤
The swag of Sushin Shyam and Amal neerad… coupled with Chackochan and Juothirmayi. Gonna hit the Malayalam cinema industry like Bheesha Parvam did… fingers crossed for release of this Amal Neerad Magic ✨
How effortlessly she is dancing such challenging steps .Her talent and dedication are still as strong as ever. Woah woah Jyothirmai 🔥
Which step? You blind? Andhbhakts everywhere be it politics or movie.
അപ്പുറത്ത് ഓരോരുത്തികള് ചാടിത്തുള്ളി പേരെടുക്കാന്‍ നോക്കുമ്പൊ, ജ്യോതിര്‍മയി ക്ക് ചുമ്മാ ഒരു നോട്ടം മതിയല്ലോ.. Style 🎉 Attitude ❤ Pwoli
ഒരു വ്യക്തിയെ അഭിനന്ദിക്കാൻ മറ്റൊരാളെ താഴ്ത്തിക്കെട്ടേണ്ട ആവശ്യം ഉണ്ടോ വർഗീസേ?
saathan udaya thampuranu kodukknnaa sthuthiyannuuu eee paattil kannunnathuuu...kunchakkobobanum ee keneyil pettaloo
അമൽ നീരദ് ഫഹദ് ഫാസിൽ ൻ്റെ☪️ ഫ്രണ്ട് അല്ലെ ? മഹാരാജാസ് കമ്മികളുടെ മെയിൻ സ്ഥലം ആണ് അവിടെ അല്ലെ അമൽ പഠിച്ചേ,ഇതേ അമൽ അല്ലെ ട്രാൻസ്, സിഐഎ (ആഗോള ☪️ തീവ്ര ടീംസ് നേ എതിരെ നിലപാട് എടുത്ത ട്രമ്പ് ്ന് വോട്ട് ചെയ്യരുത് ഇന്ന് പറഞ്ഞ പടം),വരതൻ ( ആർഎസ്എസ് നേ,പിസി ജോർജ് നേ indirect ആയി ടാർഗറ്റ് ചെയ്ത സീൻ ഉള്ള പടം) ,ഭീഷ്മ പർവം ( ക്രൈസ്തവ കഥാപാത്രങ്ങളെ നെഗറ്റീവ് ആയി കാണിച്ച ☪️ നല്ലത് ആകി കാണിച്ച പടം) ഇവൻ്റെ ടൈ അപ് ☪️ ഇവന്മാർ ആയി ആണ്...ബുദ്ധി ഉള്ള ✝️🕉️ sooskhichal,ഉണർനാൽ നമ്മൾക്ക് നല്ലത്
Stop comparing people
@@arsan-sn3be Und
ജ്യോതിർമയി ❤ her hands were flowing, rushing elegantly
The choreography in this film is the best ever happened in Malayalam films so far. Without the elements of vulgarity how beautifully a song can be choreographed is shown thru this film. Kudos to all teams.
Yeah but jyothirmayi stole the show!! 🔥
ഡാൻസിൽ ഇപ്പോളും ചാക്കോച്ചനെ അടിക്കാൻ മോളിവുഡിൽ ആരുമില്ല.... The king of dance since 1997 🔥
Lalettan🔥
Uvva😂😂@@althafnizam5795
🙄 saadha dance
@@althafnizam5795😂😂
@@althafnizam5795😂 ee pattinu..
Lyrics power🔥🔥 Vinayak Sasikumar again.. he is a blessing for Malayalam cinema
'A Sushin Shyam musical' is enough 😭🔥🛐
Sushin shyam and his work📈🔥
അലൻ വർഗ്ഗീസ് എന്നൊരു ജിന്ന് കൂടി ഉണ്ട്. ഈ പാട്ടിന്റെ sounding and ഓർക്കസ്ട്രേഷനിൽ പുള്ളി വഹിച്ച് പങ്ക്.🔥
@@thomsonsdiary2016 vinayak sasikumar also 🔥😈
ശെരിയ കഞ്ചാവടിച്ച ഓഞ്ഞ പാട്ട് 😂
@@IBSKOTTAYAMoomb
Chakochn enna malayalthile ettavum nalla Dancere upayogikkand kurekaalamai
Nice work 👍
🔥🔥🔥
❤
1st time =Let's Listen✨️
2nd time= ok🤍
3rd time= not bad😜
4th time= Good❤️
5th time=Excellent Song🔥
Last=====💯Addicted💥... ❣️
Yes this is the graph ❤
Ithra pettann addicted😂aayoo brooo
Bro song eragit 1 hr polum aayila☠️
bro watched 3 min song 6 times within 5 mins wow!! great bro!!
Currect
“ഉടലും ഉയിരും നീ മൂടിയ നേരത്ത് ശ്വാസം മുട്ടുന്നേ…പിടയുന്നെ
സിനിമ കണ്ടതിന് ശേഷമാണ് ഈ വരികളുടെ പ്ലോട്ടുമായുള്ള കണക്ഷൻ മനസിലാകുന്നത്.
and “ പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെകൊല്ലുന്നേ..ഉരുകുന്നെ
even the ചുണ്ടാകും തോപ്പിൽ നിന്നുണ്ട എടുക്കാം ആമേൻ..”
How cleverly the lyricist has written the plot in these lines 😅
Totally agree
Man the female singer killed it!!!
Marry ann alexander❤🎉
Mary Ann ❤
🔥
Jyothirmi right
@@abinabraham4732no
Chackochan 🙌🏻🔥🔥 Amal Neerad Chackochan Combo 😮 ith polichadukum 🔥🔥😍
Kunchacko uyir❤❤❤
👇Where is Amal Neerad Fans❤😮
Bro yude house alappuzha alle?
Probably sleeping now
Hello Talker I am Your Huge Fan😊
Hey Talkerboy 🔥
Slow motion il varunnathe ullu brooo..😅
ചാക്കോച്ഛന്റെ വെടിച്ചില്ല് ഡാൻസ് 🕺🕺🕺. Chakochan is back with bang💥💥💥
ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. But now im addicted.. watching the nth time
saathan udaya thampuranu kodukknnaa sthuthiyannuuu eee paattil kannunnathuuu...kunchakkobobanum ee keneyil pettaloo
@@arun1mathstop copy pasting the same shit everywhere.. nobody cares 💀💀
@@arun1math ഈ movie-ടെ ആമ്പിയൻസിന് പറ്റിയത് ഈ പാട്ട് ആയിരിക്കാം....ഇത് എടുത്ത് കളഞ്ഞിട്ട് പകരം ടൈറ്റാനിക് bgm ഇട്ടാൽ എന്ത് ബോർ ആയിരിക്കും????.....ഇതിനെ ഒരു ആർട്ട് ആയിട്ട് കണ്ടാൽ തീരാവുന്ന വിഷയമേ ഒള്ളൂ
ഒരു രണ്ട് മൂന്ന് പ്രാവശ്യം കൂടി ഇവിടെ വന്നാൽ പിന്നെ സെറ്റ് ആണ് song 🔥കാരണം ഇത് sushin ആണ്, അവൻ അങ്ങനെയാണ്, തിരിയോന്നർക്ക് തിരിയും 💎
Lyric pora
@@GuhannnnLyrics is great. Setting the theme of the movie -death.
Overated music director. Ore music thanne ella padathilum..
@@abhisheklal6415athipo anirudhum angane thanne alle pakshe ellarrkum tamil anirudh nn mathiyelo ath pole thanne aahnu pinne pullide song inspire alle chyunne allathe vellonteyum song allelo
@@abhisheklal6415 innathe generation music ingane aane. Angane nokkumbo anirudh um sushin okke top aane.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും,ഈ മൂവി ക്ക് പറ്റിയ പാട്ട്.
ഇതിൻ്റെ അവസാനം ഉള്ള പ്ലേസ്മെൻ്റ്.
സൂപ്പർ.....
ഇവിടെ പോര എന്ന് ഇടുന്നവർ തന്നെ ഇത് റിപീറ്റ് അടിച്ചു കേൾക്കും, സ്ക്രീൻ ഷോട്ട് എടുത്തു വച്ചോ 😌🔥 ജാഡ, Galatta ഒക്കെ ഇറങ്ങിയപ്പോ ടിഗ്രേഡിങ് ചെയ്തവർ ഉണ്ടായിരുന്നു പിന്നെ അത് പാൻ ഇന്ത്യൻ ലെവൽ ട്രെൻഡ് ആയി 🛐
സുഷിൻ ശ്യാം ❤
Parudeesa ആദ്യം കേട്ടപ്പോൾ ഇങ്ങനെ ആയിരുന്നു അഭിപ്രായങ്ങൾ,
പിന്നെ set ആയി... 💥
@@abinkrishna2076 degrade ചെയ്യുന്നവർ തന്ന പിന്നെ ഇതിന് addict ആവും 🔥
Theatre experience veratte....🔥🔥🔥
പക്കാ തീയറ്റർ material ആണ് 🔥
@@AdhilAzeez-rq4grPromo song alle... Padathil undavilla.
Songs sushin shyam ആയത് കൊണ്ട് ആ കാര്യത്തിൽ പേടിക്കണ്ട 💥
Chackochan ❤❤❤
jyothirmayide ഡാൻസ് കണ്ടു കിളി പോയവർ ഇവിടെ കമ്മോൺ
No kili
സൂപ്പർ 🎉🎉🎉🎉
മീശമാധവൻ കല്യാണരാമൻ😂😂
If this song was available in every languages it would be a BANGERRRR❤️🔥
Btw nice dance moovs😊
സാധാരണ കാണുന്ന സ്റ്റെപ്പുകളിൽ നിന്നും വ്യത്യസ്ഥമായ സ്റ്റെപ്പുകൾ... ❤️❤️❤️❤️❤️❤️അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 🥰🥰🥰
Yaaay♥️😘😘
yaaayyy❤❤
Ya korean step
പണ്ടത്തെ ഹെവി ചാക്കോച്ചൻ ലെവലിലേക്ക് എത്തിയിട്ടും ജ്യോതിർമയി അടിച്ച് കയറി ഞെട്ടിച്ച് സൈഡാക്കി കളഞ്ഞു.... 😳😳😳
saathan udaya thampuranu kodukknnaa sthuthiyannuuu eee paattil kannunnathuuu...kunchakkobobanum ee keneyil pettaloo
@@arun1mathkoppane ...ee copy pasta job onnu nirthua ..ella coments inte adiyilum ee same sentence ezhuth mezhukuvanalo 😂
Amal neerad padam athukondu kanum allathe kunchacko bobante padam ayathukondonnum Alla
@@arun1math Ayyayyoo shokam niyy
@@arun1mathസമുദായത്തിൽ ജനിച്ച നടിമാർ back il ബലൂൺ കെട്ടി നടക്കുമ്പോ സഭ:😌😄 😀😀
കുഞ്ചാക്കോ ബോബനും ടോവിനോയും ശ്വാസം വിടുമ്പോ സഭ: 😡😡😡😡🤬
ഇത്പോലെ ഒരു 💅💅 താങ്ങി സമുദായം
Oooh.. jyotirmayi can dance dance 😧she Looks so badass too 😍pls do more action oriented movies..pleaaaas
Yes she can 🔥check out her old movies
47-ാം വയസ്സിലും എന്താ എനർജി ❤🔥
ചാക്കോച്ചൻ മലയാള സിനിമക്ക് കിട്ടിയ സ്വത്ത് ❤
Michael Jackson of Mollywood 💓🔥
Kollywood-anirudh✅ Mollywood--sushin✅
tollywood means telugu
*Kollywood
@@aaron_varghese my mistake 🫂
@@SiyagQ pache anirudh chila movikk shokam aahnu
*kollywood
ജ്യോതിർമായി ആണ് ഇതിൽ highlight മക്കളെ 😍❤️❤️
SUSHIN Againn and again 📈❤🔥
Yea 🔥
Machuu neyyooo!! 😂
Chakochan 🔥 the best Mollywood dancer 🙌🏼 Jyothirmayi!!! ❤️💙 Thank you Amal Neerad!
Chakochan is back...... ❤❤❤❤ Katta waiting for the film 😊😊.... Chakochan Oru rekshayillatha dance 🔥🔥❤❤
എടാ മോനേ.. 😎
Sushin - Amal - FaFa 🔥❤️
Sushin ellathilum ore beat aanalllo.. Ingerkku matti pidichoode 😢
Amal-kunchacko-sushin
Fahadh is worst actor. Its kunchacko
@@soccerfan7056bro whaaaaaaaat👀😂
@@ANWIN_X fahadh only knows to play psycho. He is worst actor now.
He should quit acting now
ചാക്കോച്ഛന്റെ dance and costumes ഒരു രക്ഷയും ഇല്ല. Next trending items are on the way💕💕💕❤️
ജ്യോതിർമയിക്കും, മറവികളെ പറയു എന്ന ഗാനത്തിനും, ചാക്കോച്ചനും 2024 ലെ സ്റ്റേറ്റ് അവാർഡിന് സാധ്യതയേറെ 👍
Can't notice anything else but jyothirmayi. What a look. Brilliant dance. She looks like she's a Gen Z.
കുഞ്ചാക്കോ ബോബൻ ൻ്റ് പാൻ്റ് ആണ് ഇനി അടുത്ത trend 📉📉📉
Chackochan 🔥🔥🔥
🔥🔥
Ithellam already chekkenmaru ittu nadakkunnathanu
ath nilavile trend aanu hai..
Athokke pandathe aanu😂😂
ആദ്യം കേട്ടപ്പോൾ അയ്യേ എന്ന് തോന്നി. ഇപ്പോ പാട്ട് നിർത്താൻ തോന്നുന്നില്ല. ഇതെന്ത് മാജിക് ആണ് 😍
Same feel❤❤
Ethra aayiennariyila😂
Same 😂
അതാണ് സാത്താന്റെ കഴിവ് 😜😜
Satan worship song
90's kunjachakoboban 💯
Kore yearsinu shesham aahn egna oru dance from kunjachakoboban💥🥰
ജ്യോതിർമയിയെ കണ്ട് കിളി പാറിയവർക്ക് കൂടാനുള്ള നൂൽ
സാഗർ ഏലിയാസ് ജാക്കി ലെ സോങ് ഒന്ന് കണ്ടുനോക്കു, അമ്പരപ്പ് മാറും 😂
@@Hillcliber690 look മൊത്തത്തിൽ diffnt അല്ലേ bro
Podey😂 pari song
@@aswinkarott ur views
Our "ചാക്കോച്ചൻ" is back to action 🫴🏻🕺🏻
Chackochan 🔥🔥🔥
action 😂
Lyrics 👇🏼
ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും നിന്നെയും സൃഷ്ട്ടിച്ച കർത്താവിന്നു സ്തുതി രക്തം മുഴുവൻ നീയേ മൊത്തം ഉലകം നീയേ കാറ്റും തണലും നീയേ കത്തും മുറിവും നീയേ എൻ തെറ്റും ശരിയും നീയേ എൻ കനവും കഥയും നീയേ നീയേ നീയേ നീയേ നീയേ നീയേ നീയേ ഉടലും ഉയിരും നീ മൂടിയ നേരം ശ്വാസം മുട്ടുന്നേ പിടയുന്നേ പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെ കൊല്ലുന്നേ ഉരുകുന്നേ ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായി സ്നേഹത്താൽ കൊന്നു തരാനായി ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം ആമേൻ! മരണം വരെ നീ ഓർക്കാൻ ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി ബോഗെയ്ൻ വില്ല പൂക്കളും ഞാനാകുന്നോർമ്മയും നിന്നുള്ളിൽ കാക്കുന്ന കർത്താവിന്നു സ്തുതി ഭൂലോകം സൃഷ്ട്ടിച്ച കർത്താവിന്നു സ്തുതി പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും നിന്നെയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി ഉടലും ഉയിരും നീ മൂടിയ നേരം ശ്വാസം മുട്ടുന്നേ പിടയുന്നേ പറയും വാക്കും നിൻ കണ്ണിലെ നോക്കും മെല്ലെ കൊല്ലുന്നേ ഉരുകുന്നേ ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായി സ്നേഹത്താൽ കൊന്നു തരാനായി ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം ആമേൻ! മരണം വരെ നീ മരണം വരെ നീ ഓർക്കാൻ....
You are great 👍
👍
Thank you. Ee song satanic aanenn paranj bahalam vekkunnavar serikum enthanu issue nn parayamo
Let Amal create song like this in a free mode. As he knows no Christian will ever react to these as they are peacemakers !!! Not bomb makers. Let the real love of Jesus touches him as well. This lyrics nothing but, he should have think can he write a story or include a song with the title allah ??? No he can’t do because of his fear of these bomb makers😊.
കുരിശു വരച്ചു കിടന്നോ
The best parts of this video have to be Jyothirmayi's commanding presence of the stage and her steps and Mary Ann Alexander's vocals. Both are just too good.
Can't wait to watch this movie.
The intro of this song gives me major ‘Shape of My Heart’ vibes by Sting, but wow, this track is fire!
Sushin Shyam 😳
😆🤣🤣🤣
😂
മനുഷ്യരുടെമുമ്പില്‍ എന്നെതള്ളിപ്പറയുന്നവന്‍ ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പിലും തള്ളിപ്പറയപ്പെടും.
ലൂക്കാ 12 : 9
I am with you bro❤❤
Sathanic song
Satanic song.
ത് പൈശാചിക പ്രവർത്തികളും യേശു നാമത്തെ ജയിക്കില്ല. ✨
മറ്റ് മതക്കാരെ ഇവൻ ഒന്ന് തൊട്ട് നോക്കട്ടെ.. വിവരം അറിയും.. നൂറ്റാണ്ടുകളായി ക്രിസ്തുവിന്റെ നാമത്തെ കളിയാക്കുന്ന കൂട്ടത്തിൽ ഒരെണ്ണം കൂടി.. 😡😨
അന്ത്യകാലത്തിലെ സാത്താന്റെ പ്രവർത്തികൾ.
യേശു മരണത്തെ ജനിച്ചവൻ. വീണ്ടും വരുന്നവൻ.
സാത്താന്റെ തലയെ തകർത്തവൻ.. 🙏
athu ividide parayenda karyam..!!? hehe..!!
But lyrics are okay
It is a slow poison ❤ international item song സുഷിനെ നീ പൊളിക്ക് മുത്തേ All the best for Bougainvillea team.
സിനിമ വിജയിക്കട്ടെ എന്ന് ആശസിക്കുന്നു
❤ Chackochaa
❤ Amal Neerad
❤ fafa
❤️Jyothirmayi
Jaichum ❤️
True after kurup
Satan worship song
It seems this song is inspired by Billi Eilish songs😊
ജ്യോതിർമയിയെ പോലെ ഉള്ളവർ സിനിമയിൽ നിന്നും ജീവിതത്തിൽ നിന്നും ഒളിച്ചോടേണ്ടവരല്ല. സിനിമയിലും കോളേജിലും ഒക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. ഇപ്പോൾ പണ്ടത്തേക്കാൾ സുന്ദരിയാണ്. അഭിനയവും കലാപ്രവർത്തനവും തുടരണം.
Pattu jyothirmayi thookiiiiii❤❤❤❤❤
Steps are dope. Kunchacks is one of the best dancer in male actors.. His talents are kept hidden and not exploited by choreographers.
നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമം വ്യഥാ ഉപയോഗിക്കരുത്, എന്തെന്നാല്‍ തൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെ വിടുകയില്ല.
PRAISE THE LORD🙏🙏🙏🙏🙏
.correct.
❤
True🙏
Amen❤
If the movie plot reqired this song they do it... Don't mix with your religion.
ജ്യോതി 🎉🎉🎉🎉🎉❤❤❤❤വേറെ ലെവൽ attitude... Chakkochan also... Poli 👌👌👌w
Chakkochaaaaa.... Eanna energy aanu😳😳..... Dance steps ore powli.. 🥰🥰
Kunchacko boban fans❤
പുള്ളിക്കാരന് ഫാൻസ് ആരുമില്ല ബ്രോ😂😂
Ayyee
4+3 fans assembled
@@faizalibnnavas9360atenta
@@faizalibnnavas9360 ആസിഫ് അലിയേക്കാൾ ഉണ്ട്
കുറെ കാലായി ചാക്കോച്ഛന്റെ ഒരു ഡാൻസ് കണ്ടിട്ട്... ഇത് പൊളിച്ചു 🔥🔥🔥
2:33 good for sampling the track....
2:32 Dance step 🔥💥
0:59 കുറെ നാൾ റീലിൽ ഓടും 🔥🤌🫴⌛
പറി 😂
@@rickgrimes2778ok
Dont think so
1:12 Chilappo odum
ഇത് ട്രെൻഡിംഗ് ആവും 💯@@rickgrimes2778
Song release ആയി 15 hours ൽ ഇതിപ്പോൾ എത്രാമത്തെ തവണയാണ് കാണുന്നത് എന്ന് ഓർക്കാൻ പറ്റുന്നില്ല. വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആണ് ആ vibe കൂടുതൽ കിട്ടുന്നത് 🔥🔥.
Huge fan of this song and Jyothirmayi is a STAR. This is such high quality and I am loving it from thousands of miles away!❤🎉
Chackochan's killer moves are back!! Jyothirmayi what a swag! Sushin, yet another banger!!!!
kunchacko bobban first 100 crore gross in advance ❤
❤❤❤
2018😶
2018 release nu uragipoyo
കർത്താവിന്റെ പരിശുദ്ധ നാമത്തെ നിങ്ങൾ എത്ര അവഹേളിക്കാൻ നോക്കിയാലും എല്ലാ സ്തുതികൾക്കും എന്നും എന്നേക്കും യോഗ്യൻ കർത്താവായ യേശുക്രിസ്തു തന്നെയാണ്. ആ സത്യത്തെ മറയ്ക്കാനുള്ള കഴിവ് ഇരുളിനില്ല. രാജ്യവും ശക്തിയും മഹത്വവും എന്നും എന്നേക്കും അവിടുത്തേത് മാത്രം. അവൻ സർവ്വ ശക്തൻ സർവാധിപൻ അത്യുന്നതൻ. അവനെ പോലെ മാറ്റാരുമില്ല അവനു തുല്യനായി മാറ്റാരുമില്ല. He is Alpha and omega.
Ethippol evide parayendathano🤔
Karthavinte andi myr
eee jaathi vargiya comment onnum nattil irakkanda... northilottu vitto..
With love
A Christian...
Oh വന്നല്ലോ വിശുദ്ധൻ എന്തുവാടെ ഇത് . നിന്റെ വിശ്വാസം നിന്നെ കാക്കട്ടെ. ആദ്യം പോയി സെമിനാർ കോൺവെന്റ് നടക്കുന്ന മരണങ്ങൾ എങ്ങനെ നടക്കുന്നു എന്ന് അനേഷിക്കു
Yes
Purushanmarkku enthinum ആധിപത്യം ഉണ്ട്. അവർ എന്ത് ചെയ്താലും എല്ലാം ശരികൾ. ഒരു സ്ത്രീ അതേ കാര്യം ചോദിച്ചാൽ നിഷേധി. അതാണ് society. ദൈവവ്യാപാശ്രയം മാത്രം തുണ.❤
Didn't realise that it was Jyothirmai dancing.. Powerful look, awesone dance by both..
Havoooooooo... enthoru making 😲😲😲😲😲
Art - 9.3
Cinematography - 9.4
Editing - 9.2
Choreography - 9.6
Dancers - 9.0
Costumes - 9.2
Makeup - 9.3
Lyrics - 9.3
Sushin's Music - 9.5
Sushin's Presence - 2.4 😑
Chackochan - 9.5
Jyothirmayi - 10
Perfect 💀
ചക്കൊച്ഛന്റെ സ്റ്റെപ് എല്ലാം പൊളി but ജ്യോതിർമയി സ്വഗ് വേറെ ലെവൽ ❤💥💥
Unpopular opinion: Chackochan is such a daddy now 😍.
Also he can still dance well, would've loved the full choreo with just him. Theatre ll ഈ പാട്ട് വന്നപ്പോൾ 🔥
ഇതുപോലെ ഡാൻസ് കളിക്കുന്ന കുഞ്ചാക്കോ ബോബനെ കണ്ടിട്ട് എത്ര നാളായി മലയാള സിനിമ ശരിക്കും ഈ മനുഷ്യൻറെ ഡാൻസ് ചെയ്യാനുള്ള കഴിവ് ഉപയോഗിക്കുന്നില്ല
💯
സത്യം. ഞാൻ മുന്ബെ വിചാരിച്ചത് ആണ് ബോബൻ ഒരു ഫുൾ ഡാൻസ് മൂവി ചെയ്യണം എന്നുള്ളത്
Abcd okke pole ulla padam prabhdeva type character chackochan, pinne students shane, Nj, ramzan, saniya, etc
Seriously. KBs dance was the surprise factor for me here. Effortless and professional. Too good!
Sathyam