Paathira Kaalam - Video Song | Kurup | Dulquer Salmaan | Indrajith Sukumaran | Sushin Shyam
Вставка
- Опубліковано 27 вер 2024
- Presenting the video song of 'Paathira Kaalam' from 'Kurup (Malayalam)' starring Dulquer Salmaan, Sobhita Dhulipala & Others. Directed by Srinath Rajendran. Music composed by Sushin Shyam.
Song Credits:
Paathira Kaalam
Singer: Tribemama Marykali
Music: Sushin Shyam
Lyrics: Engandiyoor Chandrasekharan
Movie Credits:
Movie: KURUP
Starring : Dulquer Salmaan, Sobhita Dhulipala , Indrajith Sukumaran, Shine Tom Chacko,
Sunny Wayne, Bharath Niwas
Produced by: Wayfarer Films & M-Star Entertainments
Directed by : Srinath Rajendran
DOP: Nimish Ravi
Music and BGM: Sushin Shyam
Creative Director: Vini Viswa Lal
Editor: Vivek Harshan
Production Designer: Banglan
Costumes: Praveen Varma
Makeup: Ronex Xavier
Sound Design: Vicky Kishan ( Sapthaa)
Production Controller: Deepak Parameshwaran
Story: Jithin K Jose
Screenplay: Daniel Sayooj Nair & K S Aravind
Chief AD: Praveen Chandran
Art Director: Manoj
Colorist: SRIK Varier (Poetic Prism &Pixels)
Audiography: M R Rajakrishnan
VFX: Mindstein Studios
Stills: Suhaib SBK
Posters: Anand Rajendran@GRZ
Title Animation: Coconut Bunch Creations
PRO: Athira Diljith
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: UA-cam: / saregamamalayalam
Facebook: / saregamamalayalam
Twitter: / saregamasouth
#PaathiraKaalam #Kurup #SaregamaMalayalam #കുറുപ്പ് #Dulquer #குருப் #కురుప్ #ಕುರುಪ್ #कुरुपु #KurupMovie #DulquerSalmaan #SobhitaDhulipala
▶ua-cam.com/video/qpWHNA2loyA/v-deo.html
Here's the thumping rhythms of the sea #KondalSong ft. #Vedan 🌊🎵 video is out now!
ഈ സോങ്ങിന്റെ ഒക്കെ തിയേറ്റർ എക്സ്പീരിയൻസ് 🙌🔥 ഏതേതോ കഥയിലെ വേടനായി, ശാപമായി.. ആ പോർഷൻ ഒക്കെ റിപീറ്റ് മോഡ് 😌⚡
🔥🔥
വേടൻ അല്ല ഭായ് വേനൽ ആണ് 😹
@@realwinterop അല്ല വേടൻ തന്നെ ആണ്
@@nevercrywolf6683 ലിറിക്സ് ഇൽ വേനൽ എന്നാ കിടക്കുന്നത്....
@@realwinterop poda potta. വേടനായി എന്ന് തന്നെയാണ്
വീണ്ടും വീണ്ടും കേൾക്കാൻ തോനിക്കുന്ന ഒരു മാസ്മരിക ശക്തിയുണ്ട് ഈ ഗാനത്തിന്
Uff ഒരു രക്ഷയുമില്ലാത്ത സാധനം 🔥
Sathyam bro.. Njan time kitumbol oke kelkum😉
Tru
ua-cam.com/video/phxHdRkJIbA/v-deo.html
Kurup2 conceptual crossover 😊
സത്യം വയകര സമാദാനം
True 💯
ഒരു വില്ലന് കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ച പാട്ട് 🔥🔥🔥
Sathyam 💯 Entho oru negative energy feel cheyyum
Yes
Bro sathyame jayatha villilan intro song
💯
@@jobinjose9512 athin oru negative feel kodukkan pattiyittilla kaaranam avide athinte aavashyam illa but kurup real life villain aann
"ഏതേതോ കഥയിലെ വേടനായ് ശാപമായ് കരളിൽ കരാളമാം അലയില്ലാതലയുന്നെൻ കൂടു തേടി ഏകനായ് " Addicted ❤️❤️ 🎶
3:23 that bgm 🔥✨
തീയറ്ററിൽ കേൾക്കുന്ന സുഖവും അപ്പോൾ അനുഭവിച്ച സന്തോഷവും❤ ആഹാ.... ന്ത് കൊണ്ടും തീയറ്ററിൽ തന്നെ കുറുപ്പ് വന്നത് നന്നായി❤❤💯
💯
🤣👎🏻
Yes 🔥
👎ithenth thyru
@@vinayvipin6485 Bettiyitta baya thand pole und alle😂
പടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് BGM ഉം പാട്ടുകളും ആയിരുന്നു! കുറുപ്പ്!😌❤️
ua-cam.com/video/8sXDJWEtBiI/v-deo.html
Bgm ellam ore poli
Crct ellam repeat adich kelkkan thonnum❤️😍
Ate
Sheriya
"ഏതേതോ കഥയിലെ വേടനായ് ശാപമായ്" ...സംഭവങ്ങൾക്കും സാഹചര്യങ്ങൾക്കും ഇത്രയധികം ചേരുന്ന പാട്ടും ബാക്ക്ഗ്രൗണ്ട് സ്കോർ കളും... 🔥♥️
Congratulations to the whole team 😍✨️🌈
Sushin shyam's magic😌❤️🔥
ചെറിയ ഒരു തെറ്റ് ഉണ്ട് ബാല ഏതേതോ കഥയിലെ (വേടനായ്) അല്ല വേനലായ് എന്നാ
@@killerninjaXR vedan thanneyaanallo👀
@@itsmemrudul6265 Venal thanneyanu
Correct
From Tamilnadu ❤️❤️ known Malayalam from 2014 by malayalis classmates in Bangalore nursing college and now enjoying ds master piece
ഇതിന്റെ music പോലെത്തന്നെ ഇത് പാടിയ ആൾടെ voiceum👌, തമിഴിലും തെലുങ്കിലും ഒക്കെ ഈ സിനിമയുടെ പാട്ടുകൾ മലയാളം പാട്ടിനു ഒപ്പം നിൽക്കുന്ന തന്നെ ആണ് ഈ പാട്ട് ഒഴിച്ച് അതിന് ഒരേ ഒരു കാരണം ഈ പാടിയ ആളിന്റെ voice
Sathyam
കുറുപ്പിലെ പാട്ടുകളെല്ലാം ഒന്നിനൊന്നു മെച്ചം💯❤️🔥
Dingiri dingare song m ningalk thonniyo
@@kamarualungal good experience at theatre
@@kamarualungal party killer
@@kamarualungal athum poli aanallo 🔥
@@kamarualungal ath enikkum ishtam aayilla
ഇപ്പൊ മലയാളത്തിലെ ഏറ്റവു മികച്ച music director sushin shyam അണ്.
All his songs are 🔥🔥🔥
Bgm's also 🔥🔥
😍🔥
@@ATHUL-v3m cancelo fan 💙
Manchester is blue 💙
Athe sathyam 🔥❤️
ഈ അടുത്ത കാലത്ത് ഇറങ്ങിയ ഒരു അടിപൊളി വില്ലൻ സോങ് Kurup🔥❤️
ua-cam.com/video/phxHdRkJIbA/v-deo.html
Kurup2 conceptual crossover 😊
"ഏതേതോ കഥയിലെ വേടനായ് ശാപമായ്...." Such powerful lines 🔥🔥🔥
👌🏻👌🏻
ഞൻ തേടി nadana comment 😢😢
*എന്താണെന്ന് അറിയില്ല ഒരു Dark vibe ആണ് ഈ പാട്ടിന്...!! 🙌🏻🖤💥*
1:06 ഏതേതോ കഥയിലെ വേടനായി ശാപമായി 🔥🔥🔥
തിയേറ്റർ എക്സ്പീരിയൻസ് ❤️
ua-cam.com/video/phxHdRkJIbA/v-deo.html
Kurup2 conceptual crossover 😊
Most awaited one 😍
Theater experience was just 🔥
Another Sushin Shyam Magic 💯🤩
തിയേറ്ററിൽ ഇരുന്ന് കേൾക്കുന്ന സുഖം, realy superb❤
ഈ പാട്ട് daily കേൾക്കുന്നത് ഒരു ഹരം ആയി 🔥
Jayasurya added to this playlist 😂
Now Sidhique
Colour grading + look + this song🔥theatre experience💖🔥🔥🔥
@@syamnathvr789 which part ?
@@syamnathvr789 It was not that bad. The colour grading kinda makes it better.
മൂപ്പര് ചത്തില്ലേൽ ഇപ്പോളും ഗതിയില്ലാത്ത ആത്മാവിനെപ്പോലെ അലയുന്നുണ്ടാവും.... ഒരു രീതിയിൽ അത് തന്നെയല്ലേ അയാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ😊
Drishyam dialogue
Adoke ded ayi kanum
Russia ilo siberialo vallo kaanum avde akumpo CIA Polum pokilla
ദൃശ്യം 😂
@@midhunr8111 ee paranja karyam possible alla bro
Theatre experience of the song is nxt level 🔥🔥
അവസാനത്തെ ആ bgm back groud ഒരു രക്ഷയുമില്ല. Theater experience pwli🔥
3:16🔥🔥🔥🔥
Sushin did amazing on this song!!! big love from denmark!! what a banger!!
കുറുപ്പിന്റെ ആൾമാറാട്ടം. ഗംഭീര തീയേറ്റർ experiance 🔥🔥
Theater experience 🔥🔥
Most awaited song is here 🔥
1:11 Aa സീനിലെ മാസ്സ് ലൈറ്റ് ആയിട്ട് അങ്ങ് കട്ട് ആകി.
എന്തായലും ഈ പാട്ടിൻ്റെ തീയേറ്റർ എക്സ്പീരിയൻസ് ഒന്ന് വേറെ തന്നെ ആണ് ⚡
തീയറ്റർ എക്സ്പീരിയൻസ് ഉഫ്ഫ്ഫ് വേറെ ലെവൽ ആയിരുന്നു 💯💥💥💥
One of my fav song ❤️🥰
Sushin Shyam needs a special appreciation👏
വ്യത്യസ്ത Genre ആണെങ്കിലും കുറുപ്പ് മരക്കാറിനെക്കാളും മികച്ചതാണ് (direction, Songs,acting,Time presentation, Engaging scenes )🔥🔥🔥
Sathyam
Sathyam🔥🔥😌
2 times kanda njan 🔥🔥🔥🔥
BGM okke 🔥🔥🔥🔥🔥
Pure truth DQ poil 💯💯
Exactly 👍🔥🔥
മാനസിൽ കേറിപ്പറ്റിയ പാട്ട്... ആദ്യ കേൾവിയിൽ മായ എന്നാ തമിഴ് മൂവിയിലെ ആയിരം ആയിരം എന്നുള്ള പാട്ടിനോട് ഒരു സാമ്യം തോന്നി...
കുറുപ്പിലെ ഏറ്റവും മികച്ച പാട്ട് ഇതാണ് 😇😇😇
കുറുപ്പ് എന്ന ഈ മലയാളസിനിമ ഇത്രയും Success ആവാനുള്ള കാരണം ക്ലൈമാക്സിലെ ഈ പാട്ടാണ്
Theater experience was🔥🔥🔥
Latest Song #PranavaamrutaVari from #ShyamSinghaRoy is here - ua-cam.com/video/QBwWsjMQqFE/v-deo.html
Pakshe kanikuna backgroudine cherunilla
@@rajavgamer2287
Subscribe now for more superhit Malayalam music and videos - ua-cam.com/users/Saregamamalayalam
ഹോ ... ഈ പാട്ടു കേട്ടിട്ട് ഉറക്കത്തിൽ പോലും ഇത് തന്നെ വന്നു കൊണ്ടിരിക്കുകയാണ് ... ഏതോ ഒരു മാസ്മരിക വലയത്തിലേക്ക് വീണത് പോലെ ...
I'm madly waiting for this after the release . The theatre experience of this song was lit.🔥
Gives me goosebumps, seeing dulquer and the situation indrajith goes through..that helplessness yet the urge not to give up. Wat a movie. !
Can't understand a single word still enjoying the music
This is what I called magic
Dulquer Salman acting Vera level yesterday only saw This movie in Netflix different types of act climax twist
അയ്യോ..ഈ സോങ് തിയേറ്റർ എക്സ്പീരിയൻസ്..ഒരു രക്ഷെയും ഇല്ല...😨🥰🔥..അന്യായം 👌👌 ശേഷം വീട്ടിൽ വന്ന ശേഷം ഇപ്പോഴും മൂളി കൊണ്ടിരിക്കുന്നു...❤️
Exactly
Yes
😌🔥
😍🔥🔥
But headphone experience um mass annu💥
കുറുപ്പ് സിനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന മാസ്മരിക ത്രില്ലർ song
Theatre experience 👌👌👍🏼👍🏼👍🏼👌👌👌
1:09 - I don't Malayalam (I'm from Karnataka), but these lyrics gives me a creepy, spooky vibe
Vedanaai (similar to Vedaney in Kannada) and Karaala (same in Kannada) the only 2 words I understood in this stanza but the deep voice which the singer gives that vibe
▶ua-cam.com/video/iptmAM2k7PQ/v-deo.html
#KForKrishna1.5X version from #GuruvayoorambalaNadayil is out now!
👌ithinteoke theater experience
അപാര theatre experience ആയിരുന്നു , love dis song n every single expressions of everyone
Theatre experience was lit🔥
First single #MazhaPattu from #Padavettu is out now - ua-cam.com/video/JJgjRM_6rRY/v-deo.html
king🗿💀🔪
What a masterpiece especially at 1:10 such a wonderful song to listen and it drives to the same dark mood
ഇപ്പൊ കേൾക്കുമ്പോൾ എന്തോപോലെ, But Theatre experience..... 🔥🤩
സിനിമയുട ഇടയിലൂടെ കേൾക്കണം. രോമാഞ്ചം 💥💥💥💥
Theatre experience 😘😘😘😘
സിനിമ തീർന്നതറിഞ്ഞില്ല..... 2.45 hrs പിടിച്ചിരുത്തി.
തൃശ്ശൂ൪ രാഗ൦... Dolby atmosil ഈ പാട്ട് കിടുക്കിിിി
Ee music undakkiya sushin shyamin valliyoru kayadi 👏👏👏👏👏👏👏
Oru villain Pattiya pata ithu shushin shyam oru mass music director anu
നല്ല അർത്ഥവത്തായ ഗാനം
പിന്നീടാണ് രചയിതാവിന്റെ പേര് ശ്രദ്ധിച്ചത്
എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ 💥മാജിക്
സുഷിൻ ശ്യാം 👌
One of my fvrt song from this movie. 😻... Ooohh theatreil kanda feeell uuffff😍... Shushin🙏🏻
Hats off to SUSHIN SHYAM🤗🤗
ഈ സോങ്.. എന്തോ ഒരു energy. എനിക്ക് മാത്രം ആണോ ഫീൽ ആകുന്നെ .. 🔥🔥🖤🖤
"Dq" "indrajith" Acting 🔥
kurup songs mind blowing
Cinematography 🔥
3:17 those beats sushin 💕💕💕
അയ്യന്റെ മോനെ ഇത് ആ തീയേറ്ററിൽ കേട്ടപ്പോൾ... 💥 സൂഷിനെ.... 💥
"Pathira kalam" song has been shot brilliantly, The DYSP in Indrajit Sukumaran reaching
beyond any one's expectations. He looks absolutely tense . He and his team of police-
men moves from place to place in search for Kurup , who at one point of time escaped
by a whisker. This song really strike on the hearts , a honest police officer's relentless
search to nab a fugitive , as Kurup had to do lot of home work to escape from the cluches
of police and somehow he managed to keep police at bay and lady luck also favored him.
Before I see this movie I'm just fan of Dq but after I see this Movie I'm a big big Dq fan
And I love those songs on Kurup and my Fav song This Pathira Kalam
Latest Song #Saaya (Malayalam) sung by Sivaangi is here - ua-cam.com/video/eo_RrzStoRo/v-deo.html
#SaregamaOriginals
🤩🤩🤩🤩🤩🤩🤩🤩🤩🤩🌚
Finally 🤦
ഇപ്പോഴെങ്കിലും ഇറക്കാൻ തോന്നിയല്ലോ....
Theatre experience was just awesome 💕💫
ഏതെത് കഥയിലെ വേടനായി..🎶 ശാപമായി കരളിൽ കരാളമായി......🎶
Ufffff 😍 ഈ വരികൾ എന്നതുമ്പോൾ
രോമം എനിക്കും 🔥🔥🔥
Theater Experience was awesome 💥
#kurup #dq #sushin
Movie name
@@visu-themarvelkingdom1612 kurup
Kurup cheythth thenditharam annenkilum... Movile...kurupnodu enthoo oru ishttaam ❤️
This song feels good to hear in theatre 💥💥
SUSHIN SHYAM🥰❤🔥
This song has been running in my head since few days 🔥🔥❤️
കുറുപ്പ് സിനിമ കണ്ടു വന്നു ആദ്യം ഫോണിൽ search ചെയ്തത് ഈ song ആണ്..
This song ufff🔥🔥🔥
Was Waiting for this song!🔥🔥 Now trending on Reels... so Powerful! 💪🏼❤️
Situation il alinju cherunna varikal ezhuthiya aale kurichu eduthu parayendi irikkunnu... 🔥theater experience 🔥🔥🔥🔥🔥
Latest song #Chekuttan from #PriyanOttathilanu is here - ua-cam.com/video/vXiAdnTFXlo/v-deo.html
Ssssssssssssssssssssssssssssssssssssss#ssss#ssss#
Eethetho kathayile veedanay shaapamay athirillathalayunne koodu theedi eekanaay 🥵🔥
3:20 bgm😍🔥
Sathyam.. Vere level🔥🔥🔥😍
Kickasss 🔥🔥🔥
The lyrics shows the situation of a cursed, loneliness criminal who wanders to escape from the hands of Kerala Police 👌👌👌👌
“Loneliness criminal?” U just defined the video song bruh
The movie ain't even close to the real story ...
Still in North India bro
Most prolly dead.
ഈ Song Theatreൽ Full Screenൽ കണ്ടപ്പൊൾ എൻ്റമ്മേ....❤️
BGM #സുഷിൻ ശ്യാം ചുമ്മാ തീ 🔥🔥🔥🔥🔥
വരികൾ പിന്നേ പറയണ്ട
റിയാലിറ്റി തോന്നിപ്പോകുന്ന മ്യൂസിക്, കഥ, നായകന്മ്മാർ, കോസ്റ്റും, സോങ്സ്, place, ...
ഇതുവരെ വില്ലന്മാർക്ക് കൊടുത്ത സോങ്കിൽ വെച്ച് ഏറ്റവും അടിപൊളി ഐറ്റം 🔥🔥🔥
ഈ പാട്ടിലെ ഏറ്റവും മനോഹരമായ വരി എന്നത് ഏതേതോ കഥയിലെ വേളനായി ശാമമായി uff ഈ ഇടെ നിറഞ്ഞ് നിന്ന സ്റ്റാറ്റസ് and സ്റ്റോറി
I'm Bangali. I'm not understanding the language at all.. but this song hypnotized me. I don't know how many times I listened this song..
Amazing ❤️❤️
Serch kurup movie hindi
Its based on true story... The villain who has committed a brutal murder he is the anti hero in this movie.
▶ua-cam.com/video/i2oeV99uE_Y/v-deo.html
Celebrate Onam with #PularkalePoovilikettu from #PaviCaretaker starring #Dilieep!
Video song is out now! 🎶🤍
ഒരു വില്ലന് പറ്റിയ പാട്ട് 👌👌👌.ഈ പാട്ടും , പാട്ടിൽ മാറി വരുന്ന DQnte stylum okke cherumbol vallatha oru feel anu 🔥🔥🔥poli sadanam🔥🥰Theater experience semma vere level😘😘😘
This Song is my lover 🥰
🙄
evideyo parnjathil onn paali bro.
Ntha udheshiche🥲
Enta ponno theatre il ee patt 🔥🔥 oru rakshayilla 😍😍
Vedanayi shaapmayi 🔥🔥 ee cinemayile bgm, songs poli 🥳 ellam onninonnu mecham ❤❤ ee pattinte theatre experience uff🔥 ethra paranjalum mathiyavilla 👍🏻
Latest Song #PachaPaayal from #SuperSharanya is here - ua-cam.com/video/zJI5KskfRWE/v-deo.html
▶ua-cam.com/video/YRbmIduCYgU/v-deo.html
#OhMaara second single from #Mandakini is out now!
Kelkunel oru karayam mathram headset mukyam🤩💥💥💥
3:17 uff the score..🔥 Sushin Magic.....Imagine the bgm score in upcoming BheeshmaParvam...Definitely its gonna be fire..😍
SVeVsrNys8428,3
Vxj🤟🎮😃😄✖️
🔥🔥🔥🔥
ഈ പാട്ട് ഇപ്പോളും വന്ന് repeat അടിക്കുന്നവർ ഉണ്ടോ 😍
ഈ song തിയേറ്ററിൽ ഇരുന്ന് കേൾക്കണം uff മോനെ തീ 💥
രോമാഞ്ചം 💥