Romancham | Audio Jukebox | HD Songs | Sushin Shyam | Soubin Shahir | Arjun Ashokan | OST

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 328

  • @GvkFarms
    @GvkFarms Рік тому +25

    I am Telugu guy from Andhra, but I used to watch Malayalam movies some of them are my favourite movies like "Kumbalangi Nights", "Romancham", "beeshma Parvam" and so on,, but my all time favourite movies are Kumbalangi Nights and Mahesinte Prathikaram(Uma Maheshwara Ugra Roopasya in telugu). There is no vulgarity and no overaction in some Malayalam movies. That's why I love this films so much.
    Even I didn't understand this language but I love this, It's related to roots of our villages.
    I love Soubin Shahir sir and Fahad Fazil so much their acting is just amazing
    How many of you Agree.

  • @Cloud-4447
    @Cloud-4447 Рік тому +41

    0:01 സുഖിക്കാം വാ
    മൂഷികരേ വരിവരി
    ഇനിമേൽ നാം
    ഒറ്റ മുറി ഒറ്റ വിരി
    ഭജിക്കാം വാ ഒത്തുചൊല്ലാം
    ദൈവമൊഴി
    വിളിച്ചോ നീ
    എത്തുകില്ലാ രക്ഷയിനി
    പുതയ്ക്കാനായ്
    കഞ്ഞിമുക്കാം വെള്ളത്തുണി
    പുകയ്ക്കാനായ്
    ചന്ദനത്തിൻ തിരി മതി
    അലങ്കാരം
    രണ്ടു വീതം പഞ്ഞിയുണ്ട
    അവസാനം വിശ്രമിക്കാൻ
    മണ്ണിന്നടി
    പെട്ടീം പായെടുത്തൊരു
    വാതിലിൽ മുട്ടാം
    വിരലില്ലാതെ
    നട്ടപ്പാതിരയ്ക്കൊരു
    പാട്ട് മുഴക്കാം പതിവില്ലാതെ
    പെട്ടെന്നാകെ മുന്നിലെ
    ഭിത്തിയിലോരോ നിഴലാടുമ്പോൾ
    കണ്ടിട്ടോടിടല്ലേ ഓരിയിടല്ലേ
    ചെയ്യും പിഴ പിഴ പിഴ
    അതിൻ വില കൊടും വില
    തെറ്റും നില സമ നില
    മൊത്തം വിറ വിറ
    തുപ്പും നുര പത
    ചോരക്കറ കൊണ്ട്
    നിറയ്ക്കും പുര
    നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
    നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ
    02:33 നഷ്ടം ഇതൊരിഷ്ടംവെടിയുക ബഹുകഷ്ടംഈ ശീലം പാടെ മറക്കാനിന്നൊരു വിമ്മിഷ്ടംനിർത്താൻ ഇതു തക്കംപിരിയുക പടു ദുഃഖംഇത് കാലം തെറ്റി മനസ്സിൽ കേറിയ കൂടോത്രം
    പറ്റിപ്പോയ്‌ നിന്നെമാടി വിളിച്ചത് മിച്ചംവന്ന നാൾ മുതൽവാഴ്വിതിനില്ലൊരു മെച്ചംവറ്റിപ്പോയ് വെളിച്ചംഞങ്ങടെ ചങ്കൂറ്റം
    ആത്മാവേ പോ ആത്മാവേ പോ
    എന്തോ ചെയ്യേണംപ്രതിവിധിയിനി വേണംഈ കൈകാലാകെ വിറയ്ക്കുന്നേയത് മാറ്റേണംപെട്ടെന്നാരാരോ തട്ടി വിളിച്ചത് പോലെകെട്ടേറും മുന്നെ ഞെട്ടിയുണർന്നൊരു സ്വപ്നംനിന്നേ പോയ്‌ സമയംഞങ്ങടെ സന്തോഷം
    ആത്മാവേ പോആത്മാവേ പോആത്മാവേ പോആത്മാവേ പോ
    പത്തി മടക്കിപൊത്തിലിരിക്കുംതക്ഷകനെ പെടലിയിൽഎടുത്തണിഞ്ഞേപെട്ട് വലഞ്ഞേനട്ടം തിരിഞ്ഞേശക്തിയഖിലംബുദ്ധി സഹിതംകത്തിയില്ലാ കത്തികൊണ്ട്കൊത്തിയരിഞ്ഞേവട്ട് പിടിച്ചേ മുട്ടും ഇടിച്ചേഇരയായ്‌ നാം തളരുകയായ്‌തൊഴുകൈയ്യായ്‌ കേഴുകയായ്‌ഇനിയെന്നീനിന്നിൽ നിന്നു മോചനം
    ആത്മാവേ പോആത്മാവേ പോആത്മാവേ പോആത്മാവേ പോ

  • @athulbr3195
    @athulbr3195 Рік тому +26

    00:01 aadhaRanjali....
    02:34 aathmave pO...
    06:11 ottaMuri......
    09:37 thalAtherichavar....
    13:56 maNuJA...

  • @sumeshkrishnan6679
    @sumeshkrishnan6679 Рік тому +8

    ഇന്നേ പോയ്‌ ഞങ്ങടെ സന്തോഷം എന്ന വരി കേൾക്കുമ്പോ ഒരു സന്തോഷം വരുന്ന പോലെ...... ശരിക്കും അടിപൊളി.

  • @NoushadNOUSHAD-fx2ps
    @NoushadNOUSHAD-fx2ps Рік тому +11

    ബിഗ് ബജറ്റ് ചിത്രം കണ്ട് കാരയുന്നതിനേക്കാൾ എത്രയോ better... Super 👍🌹🌹🌹

  • @lallu3972
    @lallu3972 Рік тому +22

    Ottamuri vakkumayi....
    കുറച്ചു നേരമെങ്കിലും തീയേറ്ററിനെ നിശബ്ദമാക്കിയ പാട്ട്.. ❤️😥

  • @zyphradox
    @zyphradox Рік тому +52

    പടം കണ്ടിറങ്ങി കഴിഞ്ഞു വായിൽ വന്ന പാട്ട്...ആത്മാവേ പോ.....അതടിപൊളി പാട്ട് ആണ്...തമിഴിൽ അനിരുദ് ആണെങ്കിൽ മലയാളത്തിൽ സുഷിൻ ശ്യാം...🔥🔥🔥

  • @shajikdp452
    @shajikdp452 Рік тому +16

    മലയാളത്തിൻ്റെ അനിരുദ്ധ് സു ഹ്സിൻ ശ്യാം അടിപൊളി - വരികൾ - സംഗീതം - മാസ് സൂപ്പർ

  • @sanzzrulezz
    @sanzzrulezz Рік тому +11

    Ellaa songsum vere level 🔥🥰❤ #Sushin 🔥👌

  • @visakhvijayan5995
    @visakhvijayan5995 Рік тому +15

    കൊറേ നാൾ കൂടി ഒരു കിടിലൻ പടം കണ്ടു 👌👌👌

  • @sanzzrulezz
    @sanzzrulezz Рік тому +22

    08:30 This violin part 🔥👌

  • @carpidiem283
    @carpidiem283 Рік тому +12

    Personal favourites
    Athmave poo ❤️ and
    ottamuri vakkumayi ❤️

  • @asi994
    @asi994 Рік тому +16

    Dulqarinte paravakku shesham kanda friendshipine kurichulla oru kidilam filim🥰🥰

    • @aviatorcrew389
      @aviatorcrew389 Рік тому +1

      എന്നാൽ നിങ്ങൾക്ക് കഥ മനസിലായില്ല 😁. ഇത് ഫ്രണ്ട്ഷിപ് നെ പറ്റി ഉള്ള മൂവി അല്ല, ഒരു ബാച്ചിൽസ് റൂമിൽ ഉള്ള ഡെയിലി ലൈഫ് കാണിക്കുന്നു എന്നേ ഉള്ളു

  • @anasmhd4771
    @anasmhd4771 Рік тому +9

    മൂഡ് ഓഫ്‌ ആയി ഇരിക്കണ നേരം ഇതിലെ എല്ലാ സൊങ്ങ് കേട്ടാലും ഒരു രോമാഞ്ചം തന്നെ.. മൂഡ് ഓഫ്‌ ഒക്കെ പോകും 😊

  • @neenus5768
    @neenus5768 Рік тому +4

    സൂപ്പർ സിനിമ pattukale അതിന്റെ അവശ്യ സമയത്തു തന്നെ upayogichu❤❤❤

  • @padmini9977
    @padmini9977 6 місяців тому +8

    രോമാഞ്ചം 2കട്ട വെയ്റ്റിംഗ്

  • @rajiv2c
    @rajiv2c Рік тому +13

    സുഷിൽ ശ്യാമിന്റെ advantage അയാൾ music പഠിച്ചിട്ടില്ല എന്നതാണ്.. Normal ക്ലീഷേ യിലേക്ക് വഴുതി വീഴില്ല.... അതാണ് പാട്ടുകൾ ഇത്ര ഫ്രഷ്.

  • @akhilthomas1169
    @akhilthomas1169 Рік тому +5

    Sambhavam colour anu..sushin shyametta muthanu ningal.especially knowing u were part of movie after the shooting.

  • @vimalgurunathan2783
    @vimalgurunathan2783 Рік тому +11

    I am from Tamil Nadu but addicted to this album and movie. I have been fond of Malayalam movies and especially after 2000 Malayalam movies moving towards Hollywood style..

  • @sumeshvasu7524
    @sumeshvasu7524 Рік тому +8

    സൂപ്പർ സോങ്ങ്സ്❤👍 ആദരാഞ്ജലിനേരട്ടെ👌🔥

  • @jeeshmajini2052
    @jeeshmajini2052 Рік тому +11

    Orrooo song umm cool thanne movie theee🔥💯

  • @leodarsh9
    @leodarsh9 Рік тому +25

    Sushin Shyam 😍🔥

  • @jennifferbibin
    @jennifferbibin Рік тому +188

    ഈ movie രണ്ട് തവണ കണ്ടു.. ഒട്ടും മടുപ്പ് തോന്നിയില്ല.. വരാൻ പോകുന്ന comedy മുൻപേ അറിയാവുന്നതുകൊണ്ട് ആദ്യം മുതലേ ചിരി ആയിരുന്നു.. ചിരി നിർത്താൻ പറ്റിയില്ല രണ്ടു തവണ kandappolum

  • @praveenvg8954
    @praveenvg8954 Рік тому +6

    Waiting 2nd part it's a request for 2 nd part Arjun Ashokan super ane

  • @_____Shark._
    @_____Shark._ Рік тому +14

    Waiting part 2 ❤💥

  • @AlwanMetal
    @AlwanMetal Рік тому +14

    romancham is my fav movie its cool😎

  • @sreelallal5627
    @sreelallal5627 Рік тому +15

    സുഷിൻ sham മലയാളത്തിന്റെ മുത്തേ

  • @mhdyousuf3392
    @mhdyousuf3392 Рік тому +7

    എല്ലാം ഒന്നിനൊന്ന് മെച്ചം🔥🔥🔥

  • @anuj8223
    @anuj8223 Рік тому +6

    What beautiful music really catchy

  • @ambiencewalk8075
    @ambiencewalk8075 Рік тому +11

    08:30 Some special Romancham in coming to my body...Sushin you're a magician.

  • @shijumoozhil1211
    @shijumoozhil1211 10 місяців тому +7

    😮supper song

  • @lessogaming5418
    @lessogaming5418 Рік тому +10

    08:30 feeling in romancham ❤

  • @jojoethanhunt1
    @jojoethanhunt1 Рік тому +4

    this is kinda movie that you start loving it by watching more and more , even at first i didnt like the movie but by time i grew into it ... a classic example similar to this is AAD 1 (noone liked the movie in the beginning)

  • @ramkrishnan8622
    @ramkrishnan8622 Рік тому +5

    நல்ல பாட்டும். நல்ல இசையும்

  • @yogeswarans.p.muniandi
    @yogeswarans.p.muniandi Рік тому +3

    The entire album is lit 💥 and addictive ..

  • @lordxifu
    @lordxifu Рік тому +5

    Uff... Superr filim... Veere level songs

  • @Thejohnjohnson7132
    @Thejohnjohnson7132 Рік тому +9

    Climaxil aadaranjali verunna potion vere vibe thanne aayirunnu ...

  • @pradeepd9741
    @pradeepd9741 Рік тому +10

    Aadharanjali my favourite Song

  • @jayalab2451
    @jayalab2451 Рік тому +7

    Rockzzzzz❤what a mind blowing song❤❤❤❤❤❤❤❤❤❤❤❤❤❤

  • @jithu9484
    @jithu9484 Рік тому +11

    Aadharanjali ippo ishtamilla.
    Bakki ellam fav ayi cinema kand kazhjpol

  • @vimalravi6770
    @vimalravi6770 Рік тому +14

    Upcoming Anirudh in kerala... 🔥🔥sushin shyam🔥🔥

  • @rukminiiyersvlog6261
    @rukminiiyersvlog6261 8 місяців тому +7

    No dummy heroins ! no romance ! No imitational drama! Still rocking ❤❤

  • @ShashykalaP.K
    @ShashykalaP.K Рік тому +5

    Thanks for your put this video

  • @mitjax
    @mitjax 5 місяців тому +5

    'Ottamuri Vakkumayi' such a piece with different mix of instruments, so underrated.

  • @noufixxx
    @noufixxx Рік тому +7

    Ottamuri varikal vere level 😂😂😂
    Ethre times kettu areela ❤❤❤❤
    Nte ponnoo 😮😮😮😮😮
    @sushin syam

  • @shithinsangesh4573
    @shithinsangesh4573 Рік тому +6

    SUSHIN SHYAMMMMM
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @louisrajan9395
    @louisrajan9395 Рік тому +8

    Ottamuri vakkumayi ❤️❤️❤️

  • @jintavarghese4769
    @jintavarghese4769 Рік тому +18

    Ammo poli multiple time watch movie 🍿🎥🤣🤣🤣🤣🤣🤣

    • @aviatorcrew389
      @aviatorcrew389 Рік тому +1

      3 times കണ്ടു 🥰

    • @jintavarghese4769
      @jintavarghese4769 Рік тому +1

      @@aviatorcrew389 I saw two times dear.....
      Was very pleasing.......
      Again and again I'm waiting 🤣😅🤣😅🤣😅🤣

  • @benojnellissery6818
    @benojnellissery6818 Рік тому +8

    Classic 👌👌 LJP of Malayalam music!😜

  • @aby9745774358
    @aby9745774358 Рік тому +6

    on de loop 🔥🔥🔥 #malayali #powli 🔥🔥🔥🔥🔥🔥🔥🔥

  • @farisckd
    @farisckd Рік тому +6

    ഒറ്റമുറി...❤❤❤

  • @jishnuk3865
    @jishnuk3865 Рік тому +14

    Thalatherichavar❤️

  • @__Aashiq__
    @__Aashiq__ Рік тому +8

    Thalatherichavar 🥰😍

  • @malluboy8604
    @malluboy8604 Рік тому +10

    Onnukoodi poyi kanan pattiya padam 😍👌👍

  • @RahulRenal.
    @RahulRenal. Рік тому +13

    Ottamuri 🎵
    Pradeep Kumar 🎶🎶
    Sushin Shyam 🎸

  • @sreebinnr2428
    @sreebinnr2428 Рік тому +9

    Song Adipoli 👌👌

  • @theomen1792
    @theomen1792 Рік тому +4

    Athmave poo 🔥🔥

  • @Rk-bt6zz
    @Rk-bt6zz Рік тому +8

    Nalla movie... Theateril thanne 2vattam kandu. Pinne ippo TV yilum kanunnu

  • @fazilabubacker2110
    @fazilabubacker2110 Рік тому +5

    Kidu songs 🎉🎉

  • @xpravasi1946
    @xpravasi1946 Рік тому +19

    The hero of the movie is Sushin Shyam

  • @pranavp8819
    @pranavp8819 Рік тому +5

    Lyrics adipoliya

  • @rosesebastian910
    @rosesebastian910 Рік тому +4

    Nice😊😊 I like it ❤❤ I rock it and I put the song in the car

  • @dqboy_07
    @dqboy_07 Рік тому +16

    Katta witing part 2

  • @anusottarakkal5235
    @anusottarakkal5235 Рік тому +16

    All songs went to viral❤

  • @whoiam4975
    @whoiam4975 Рік тому +12

    ഇതിന്റെ രണ്ടാം ഭാഗം ഉടനെ വരുമോ 🥰🥰പൊളിച്ചു ❤️

  • @వందేమాతరం
    @వందేమాతరం 9 місяців тому +6

    Wonderful movie❤ Anamika is back😂😂😂

  • @sreerenjini3837
    @sreerenjini3837 Рік тому +5

    Waiting.

  • @abhiget000
    @abhiget000 Рік тому +11

    Bheesha Parvam is good. This is better. How Sushin Syam going to top this 🤭😳👌

  • @mubashiramubashira734
    @mubashiramubashira734 Рік тому +5

    Njan Ee song kettu
    Pkshe kure.. chirikan unnd
    Serdhichavar prayu..👍😊

  • @surmishamnad4849
    @surmishamnad4849 Рік тому +1

    Kidu🔥🔥💯💯

  • @anvinanayadi149
    @anvinanayadi149 Рік тому +5

    Thalatherichavar🔥

  • @praysonmathew
    @praysonmathew Рік тому +3

    Banglore life nostalgia...😊😊😊

  • @DineshkumarKa-hb8yo
    @DineshkumarKa-hb8yo Рік тому +5

    Poli♥️

  • @rakeshkiranApexLegend
    @rakeshkiranApexLegend Рік тому +5

    Sivan (Soubin Shahir) fan from Telangana

  • @flywingscouriers4452
    @flywingscouriers4452 Рік тому +348

    ഒറ്റമുറി വാക്കിനാൽ.. ആ പാട്ട് തപ്പി നടക്കുവാരുന്നു.. 🙂❤️

  • @ashfaquma6820
    @ashfaquma6820 Рік тому +5

    Athmave poo 🔥🔥🔥best one 🎃

  • @divyavijayan9657
    @divyavijayan9657 Рік тому +11

    I luvd Atmaave po ❤❤❤

  • @saygovly5325
    @saygovly5325 Рік тому +7

    Waiting for part 2

  • @reshureshma9242
    @reshureshma9242 Рік тому +4

    Athmave poooo❤

  • @stillness555
    @stillness555 Рік тому +7

    Nice 🙂

  • @salurahul6306
    @salurahul6306 Рік тому +3

    Athmave po🥰

  • @janardhananr7644
    @janardhananr7644 Рік тому +2

    Ini 2 part anthayirikkum 2 part vegam iraggiyayirunnenggil I am waiting 😎

  • @jomyjo2415
    @jomyjo2415 Рік тому +8

    Sunshine 🥳👻🔥🔥

  • @user-nn6xp3dk2e
    @user-nn6xp3dk2e Рік тому +3

    I just bring back to Bangalore ❤❤

  • @jibinjr4272
    @jibinjr4272 Рік тому +6

    രോമാഞ്ചം 💗🤠🍾

  • @48Fishingcooking
    @48Fishingcooking Рік тому +6

    Poli man 😍😍

  • @Vipeshp
    @Vipeshp Рік тому +4

    Sushin machane❤❤❤ Nee poli aanu🥰😍

  • @connectjithin
    @connectjithin Рік тому +3

    Powli saanam

  • @anoopanuz987
    @anoopanuz987 Рік тому +5

    Manuja💀 has seperate fan base 🥵❤️

  • @abbasa5958
    @abbasa5958 Рік тому +4

    Super

  • @suveencs992
    @suveencs992 Рік тому +9

    Sushin syam the upcoming ARR

  • @SonuShekar-g2e
    @SonuShekar-g2e 4 місяці тому +3

    I have no idea about lyrics what them mean , but still vibing to every song❤❤😅

  • @adwaithkrishna-kq2ig
    @adwaithkrishna-kq2ig Рік тому +4

    Poli 😊

  • @48Fishingcooking
    @48Fishingcooking Рік тому +10

    Sushin shyam 😍😍

  • @abacidaliyar9956
    @abacidaliyar9956 7 місяців тому +4

    Nalla super path

  • @skylex114
    @skylex114 Рік тому +16

    Athmave poo ufff

  • @shahanasma185
    @shahanasma185 8 місяців тому +5

    I❤THIS MOVIE S SONG. I❤ YOU

  • @anukallada2104
    @anukallada2104 Рік тому +6

    പൊതപ്പിച്ചു 🥰🥰🥰😘😘

    • @jayankr6386
      @jayankr6386 Рік тому

      Jumanji, romancham thamarppan film❤️

  • @aromalvnair4644
    @aromalvnair4644 Рік тому +8

    Ott release ill entha songs illaathe?

  • @lath1502
    @lath1502 Рік тому +5

    Arjun ashokan😊💞💞💞💞💞💞💞💞💞💞💞💞💞