വാഴവിത്ത് കഴിച്ച് ജീവിച്ച കാലം...പട്ടിണി മാത്രം അതൊരു കാലം

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 1 тис.

  • @balamanin6752
    @balamanin6752 3 місяці тому +6

    ഇത്രയും പ്രകൃതിവിഭവങ്ങളും സൗഭാഗ്യങ്ങളും അനുഭവിക്കാൻ സാധിക്കുന്ന നിങ്ങൾ ശരി ക്കും ഭാഗ്യവാന്മാർ aaanu❤️

  • @k.kvlogs2192
    @k.kvlogs2192 10 місяців тому +54

    ശരണ്യയെ പോലെ ഒരു കുട്ടിയെ ഈ കാലത്ത് കാണാൻ കിട്ടുന്നത് വളരെ അപൂർവം. മോൾക്കും കുടുംബത്തിനും എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ❤️❤️

  • @lekhap91
    @lekhap91 9 місяців тому +19

    ഈ അധ്വാനശീലം പാരമ്പര്യമായി കിട്ടിയതാണെന്ന് ഇപ്പോ മനസിലായി.👍👍

  • @munnabby9215
    @munnabby9215 8 місяців тому +20

    തന്നെ കെട്ടിയ ആളുടെ ഒരു ഭാഗ്യം.......തന്നെക്കാൾ വലിയ ഭാഗ്യം ഇനി എന്താടോ....മുത്താണ് നീ❤❤❤❤❤

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 4 місяці тому

      ശരിയാണ് ഈകുട്ടിയെ പാർട്ണർ ആയി കിട്ടിയ വ്യക്തി ഭാഗ്യവാൻ. പരസ്പരം നിസ്വാർത്ഥമായി സ്നേഹിക്കുക. ദൈവാനുഗ്രഹം എന്നെന്നും ഉണ്ടായിരിക്കട്ടെ 🙏

  • @sushamachandranchandran1502
    @sushamachandranchandran1502 2 місяці тому +10

    ഞാൻ മോടെ വീഡിയോ കാണുമ്പോ ഒകെ ഓർക്കും നല്ല ഹാർഡ് വർക്കിംഗ് മൈൻഡ്. നല്ല കുട്ടി ❤❤. എൻ്റെ മോനും ഇത് പോലെ ഒരു പെൺകുട്ടിയെ കിട്ടണെ എന്നാണ് ഇപ്പോ എൻ്റെ പ്രാർത്ഥന 😂😂

  • @deepuzvlog
    @deepuzvlog 10 місяців тому +525

    പത്തനംതിട്ടക്കർ ഓടിവയോ അട്ടപ്പാടി ചേച്ചിക്ക് ഒരു ലൈക് കൊടുത്തേ🎉

  • @risvanafaisal6796
    @risvanafaisal6796 10 місяців тому +31

    ഒരു പാട് ഇഷ്ട്ടമാണ് ഇയാളെ വീഡിയോസ് ഒക്കെ. എന്നും എപ്പോഴും കാണാൻ തോന്നും. ഈ അടുത്താണ് ഞാൻ കാണാൻ തുടങ്ങിയെ അപ്പൊ ബാക്കി കണ്ട ചാനൽസ് ഒക്കെ നിർത്തി. അതൊക്കെ വെറും പ്രഹസനം മാത്രം. 👍👍👍

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 3 місяці тому +4

    മിടുക്കിക്കുട്ടി.. പറഞ്ഞത് ശരിയാ.. ഇരുബ്ദോശക്ക ല്ലിൽ ചുടുന്ന ദോശ സൂപ്പർ ആണ്. അതു ഇന്നത്തെ പിള്ളേർക്ക് അറിയില്ല.. മിടുക്കി..

  • @MayadeviSasi
    @MayadeviSasi 2 місяці тому +7

    ഈ ദോശക്കല്ല് കണ്ടപ്പോൾ എന്റെ മനസ്സ് പഴയ കാലത്തേക്ക് പോയി. എന്റെ അച്ഛന് ഹോട്ടൽ ആയിരുന്നു. അവിടെ ഇതുപോലുള്ള ഒരു ദോശക്കല്ല് ഉണ്ടായിരുന്നു. ഒരേസമയം 5 ദോശ ഉണ്ടാക്കാൻ പറ്റുമായിരുന്നു. പഴയകാലം തന്നെ നല്ലത്

  • @anushacm3751
    @anushacm3751 3 місяці тому +5

    വന്ന വഴി മറക്കില്ല ഒരിക്കലും എന്നെ പോലെ അധ്വാനിച്ചു ശീലിച്ചു 🫂

  • @shylajank5135
    @shylajank5135 9 місяців тому +3

    മോളുടെ സംസാരം കേൾക്കാൻ എന്ത് രസാണ്.''..... .... ദോശ കല്ല്.. കളയാതെ സൂക്ഷിക്കൂ''.... സൂപ്പർ...❤❤❤❤😂

  • @sailajatp7772
    @sailajatp7772 3 місяці тому +1

    എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു
    ഇപ്പോൾ ഇതു പോലെ യാ വാൻ കൊതി യാവുന്നു
    ഞങ്ങൾ മുളക് വാട്ടാറില്ല തുളച്ചു പുളിച്ച മോരിലേക്ക് ഉപ്പും കൂട്ടി ഇടാറെ ഉള്ളൂ പച്ച പുളി വാട്ടി പിഴിഞ്ഞ് ചൂടാറിയാൽ ഇടും
    🙏🙏🙏🙏🙏

  • @MdRakib-ix4de
    @MdRakib-ix4de 10 місяців тому +18

    ഇന്നത്തെ കാലത്ത് താങ്കളൊരു സംഭവം തന്നെയാണ് ട്ടാ... അത് പറയാതിരിക്കാൻ വയ്യ..... എല്ലാ ആശംസകളും നേരുന്നു കുടുംബത്തിനും തനിക്കും... 🙏

  • @HashimHashim-po8cm
    @HashimHashim-po8cm 4 місяці тому +5

    പെൺകുട്ടികൾ ഇതു പോലെ വേണം ❤🎉

  • @shaijasajanmumbai8626
    @shaijasajanmumbai8626 10 місяців тому +6

    മോളെ എനിക് ഒരുപാട് ഇഷ്ടം ആയി സുന്ദരി കുട്ടി 🥰🥰 എല്ലാജോലി യും മടി ഇല്ലാതെ ചെയ്യുന്നു. നല്ല മോൾ 😘😘😘

  • @mayarajeevan1395
    @mayarajeevan1395 3 місяці тому +2

    Good നല്ല രസമുണ്ട് വീഡിയോ കാണാൻ നിങ്ങളുടെ അനുഭവങ്ങൾ പഴയ തലമുറയുടെ കഷ്ടപ്പാടുകൾ എല്ലാം👌🙏

  • @Sobhana.D
    @Sobhana.D 10 місяців тому +6

    നിഷ്കളങ്കമായ സംസാരം വളരെ ഇഷ്ടപ്പെട്ടു ആദ്യം കാണുകയാണ് ഇന്നുതന്നെ മൂന്നെണ്ണം കണ്ടു എല്ലാ നന്മകളും ഉണ്ടാകട്ടെ എനിയും ❤👍🙏

  • @sindhusabu1604
    @sindhusabu1604 3 дні тому

    ശരണ്യ oru ഹീറോ തന്നെ എനിക്ക് ഒരുപാട് ഇഷ്ടം ആയി ദോശ ചമ്മന്തി സൂപ്പർ ഞാനും oru കൃഷി ക്കാരി ആണ് ഇടുക്കി കട്ടപ്പന കാണാൻ സുന്ദരിയും ആണ് ❤️♥️❤️♥️

  • @mayadevikamala6205
    @mayadevikamala6205 10 місяців тому +8

    ഞാൻ ആലപ്പുഴ ജില്ലയിൽ ആണ് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എനിക്ക്

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому +1

      ❤️🥰🥰🥰🥰

    • @ajithajayarajjayaraj2741
      @ajithajayarajjayaraj2741 10 місяців тому +1

      മോളുടെ വീഡിയോസ് എല്ലാം കാണാൻ ഇഷ്ടം ആണ് ❤️♥️♥️😘😘😘

  • @satheedevi5038
    @satheedevi5038 4 місяці тому +4

    കുടുംബ പശ്ചാത്തലം അത് എടുത്തു കാണിക്കുന്നുണ്ട്. Big salute മോളു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-zd1lm1gg6n
    @user-zd1lm1gg6n 10 місяців тому +4

    എന്താ പറയാ. വല്ലാത്തൊരു feel ആണ്. ടെൻഷൻ വരുന്ന സമയത്ത് relaxation നു പറ്റിയ വീഡിയോ. കുട്ടിക്കാലം ഓർമ്മവരുന്നു. I think you are the rare of the rarest

  • @shamnaak5424
    @shamnaak5424 10 місяців тому +16

    ആണിന്റെ മെയ്കരുത്തി നൊപ്പം, കട്ടക്ക്, ആപ്രകൃതി യോട് ഇഞ്ചോടിഞ്ച് പോരാടിയ പെണ്ണിന്റെ, മനകരുത്തി ന് 🙏🙏🙏. ഇപ്പോൾ കൊച്ചുമക്കൾ അതൊക്കെ മറ്റുള്ളവരോട് പറയുമ്പോൾ , ഓർമകളിലേക്ക് തിരിഞ്ഞു നോക്കുവാൻ അവർ ഇപ്പോൾ ഉണ്ടെങ്കിൽ,, ആകണ്ണുകളിൽ ആ കയ്പ്പുകളിൽ , മധുരം വന്നു നിറയുന്നത് തീർച്ചയായും കാണുവാൻ കഴിയും. 🙏🙏👍🥰

  • @sruthibabu3943
    @sruthibabu3943 7 місяців тому +8

    അടിപൊളി ആടോ തന്റെ വീഡിയോസ് എല്ലാം ❤❤

  • @nazrinsalih6997
    @nazrinsalih6997 10 місяців тому +5

    ശരണ്യയുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ്. ഗ്രാമീണ ഭംഗി യും. നാടൻ പാചകവും അടുപ്പും കാണുമ്പോൾ തന്നെ അടിപൊളി 😍♥️♥️

  • @shymoltomy101
    @shymoltomy101 10 місяців тому +11

    ആദ്യം കാണുകയാണ് കോടക്കന്റ് ഇല തോരൻ വച്ച് കൊള്ളാം സൂപ്പർ ❤

  • @jyothibalakrishnan8999
    @jyothibalakrishnan8999 8 місяців тому +9

    നേന്ത്രപ്പഴം ഇങ്ങനെ പുക കൊണ്ട് പഴുപ്പിക്കാൻ വയ്ക്കുന്നതിനേക്കാൾ നല്ലത് ഒരു പാത്രത്തിൽ ശീമക്കുന്നയുടെ ഇലയിട്ട് അടച്ചുവെച്ച് രണ്ട് ദിവസം വെച്ചാൽ മതി അപ്പൊ നമുക്ക് നല്ല പഴുത്ത മധുരമുള്ള പഴം കിട്ടും.... പുകയിൽ പഴുപ്പിക്കാൻ വയ്ക്കുമ്പോൾ ചിലപ്പോൾ അതിന്റെ മധുരം നഷ്ടപ്പെടാൻ സാധ്യതയുണ്ട്❤❤

  • @sajinisony60
    @sajinisony60 9 місяців тому +9

    നല്ല മിടുക്കി കുട്ടി ഞൻ പുതിയ സബ്സ്ക്രൈബ്ർ ആണ് ❤❤❤❤

  • @sathis1618
    @sathis1618 6 місяців тому +17

    ഇന്ന് കാലത്തു ഇതുപോലത്തെ പെൺകുട്ടികൾ പണി ചയ്തു കാണുപോൾ അതിശയം ആണ് കുട്ടിക് നന്മ വരട്ടെ

  • @muhammadrafimuhmmadrafi1238
    @muhammadrafimuhmmadrafi1238 8 місяців тому +7

    സൂപ്പറാ ചേച്ചി ഞാൻ കണ്ട വീഡിയോസ് അടിപൊളി ഒരു രക്ഷയും ഇല്ല 🌹👍👍

  • @m.t.komban....8371
    @m.t.komban....8371 10 місяців тому +3

    ❤❤❤ ഈ വീഡിയേ കാണുമ്പോൾ പഴയ കാലത്തെ, ഒരായിരം സന്തോഷത്തിൻ്റെ ഓർമ്മൾ തെളിയുകയാണ്

  • @user-em7ll9kb3b
    @user-em7ll9kb3b 9 місяців тому +3

    നല്ല കാലവും ദുരിതകാലവും കണ്ട ദോശ കല്ല് super
    എന്റെ അമ്മുമ്മയും ഇതു പോലെ അതിജീവിത കഥ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട് ❤

  • @tv61414
    @tv61414 7 місяців тому +2

    ചരിത്രം കുട്ടിയില്ലൂടെ... രസിച്ചു ദോശ ചുടൽ ഒപ്പം... യൂട്യൂബിൽ സൂപ്പർ... മോൾ 👍🏻👍🏻👍🏻👍🏻

  • @haseenah5369
    @haseenah5369 7 місяців тому +6

    എനിക്ക് ഒത്തിരി ഇഷ്ടമാണ് മോളുടെ വീഡിയോ💞💞

  • @ajivaishnat8671
    @ajivaishnat8671 10 місяців тому +5

    എനിക്ക് ഇതുപോലെ ജീവിക്കാൻ ആണ് ഇഷ്ടം 💯❤️വന്ന വഴി മറന്നിട്ടില്ല ചേച്ചി ❤️❤️😘

  • @shaliniomana6295
    @shaliniomana6295 10 місяців тому +7

    അച്ഛനും അമ്മയും കഷ്ടപ്പെട്ട് ജീവിച്ചതുകൊണ്ടാണ് മോളും ഈ പ്രായത്തിൽ ഇങ്ങനെ ജീവിച്ചു കാണിക്കുന്നത് 👍

  • @naseeraem3097
    @naseeraem3097 5 місяців тому +2

    എൻറെയും കുട്ടിക്കാലം അട്ടപ്പാടിയിൽ ആയിരുന്നു അട്ടപ്പാടി അഗളി എന്ന് പറയുന്ന സ്ഥലത്ത് 40 വർഷം മുന്നേ അത് വല്ലാത്ത ഒരു ഓർമ്മയാണ് വളരെ സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു ഉപ്പാക്ക് പാത്രക്കട യായിരുന്നു കഴിഞ്ഞവർഷവും ഞങ്ങൾ അട്ടപ്പാടിയിൽ വന്നിരുന്നു അവിടെ ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നു സണ്ണി ചേട്ടനും

    • @DAXyt8
      @DAXyt8 14 годин тому

      സണ്ണി ചേട്ടൻ മരിച്ചു 😔

  • @kevinscaria8942
    @kevinscaria8942 10 місяців тому +3

    ഞാൻ ഇതൊക്കെ ആദ്യമായിട്ടാണ് നല്ല രസമുണ്ട് ഇതൊക്കെ ഉണ്ടാക്കുന്നത് കാണുവാൻ അട്ടപ്പാടി കാണുവാൻ നല്ല രസം your family also.❤❤❤❤❤❤

  • @premeelabalan728
    @premeelabalan728 10 місяців тому +2

    ശരണ്യയെ വളരെ ഇഷ്ടമാണ് ട്ടോ പഴയ കാലം കേട്ടപ്പോൾ വളരെ വിഷമം തോന്നി

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      Avarangane jeevichakondokke namuk innu ingane oru nallakalam undayi ❤️❤️❤️

  • @jayagurujeen3160
    @jayagurujeen3160 8 місяців тому +4

    ശരണ്യ ചേച്ചി സൂപ്പർ ആണ് നാടൻ രീതിയിലുള്ള പാചകം എനിക്ക് ഏറ്റവും ഇഷ്ടമാണ് ഞാനും അത്തരത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് വീടും പരിസരങ്ങളൊക്കെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സ്റ്റൈൽ ഒന്നുമില്ലാത്ത ചേച്ചി ഇക്കാലത്ത് ഇങ്ങനെയുള്ളവരെ കാണാൻ ബുദ്ധിമുട്ടാണ് 💜💜💜💜🙏

  • @shylajank5135
    @shylajank5135 9 місяців тому +2

    മോളുടെ അവതരണം നന്നായിട്ടുണ്ട്.... ദോശ കല്ല്... സൂപ്പർ❤❤❤❤

  • @geethanambudri5886
    @geethanambudri5886 10 місяців тому +9

    സംസാരം കേട്ടപ്പോൾ ഞങ്ങളുടെ സംസാരത്തിന്റെ സ്റ്റൈൽ തോന്നി,, പിന്നെയാ കേട്ടത്,, ആലപ്പുഴ ക്കാർ ആണെന്ന് ഞാനും ആലപ്പുഴ ജില്ലക്കാരി ❤

  • @sleeviyesudasan8796
    @sleeviyesudasan8796 23 дні тому +1

    Nammal vanna vazhi orikkalum marakkaruthu.God bless you and your family.

  • @rajeevkumar-cy8ct
    @rajeevkumar-cy8ct 10 місяців тому +6

    ഈ അടുത്ത ദിവസം ആണ് വീഡിയോകണ്ടു തുടങ്ങിയത്. വളരെ ഹൃദ്യമാണ്.❤❤❤

  • @kurupkurup878
    @kurupkurup878 10 місяців тому +2

    നിങ്ങളുടെ വീഡിയോ ഏല്ലാം സൂപ്പറാണ്..... അരി കൂൺ കുട്ടിക്കാലത്തു കഴിച്ചിട്ടുണ്ട് പൊളിയാന്..... ഇതൊക്കെ കണ്ടതിൽ വളരെ സന്തോഷം.... God. Bless.

  • @shibiludheenb7450
    @shibiludheenb7450 10 місяців тому +7

    നല്ല വീഡിയോ ആണ്. ഗ്രാമീണത നിറഞ്ഞതാണ്.. നല്ല സംസാരം .കേട്ടപ്പോൾ ഇവിടെ തെക്കൻ കേരളത്തിലെവിടെയോ ഉള്ള ആളാണെന്ന തോന്നി ...

  • @seena333
    @seena333 10 місяців тому +5

    വേണ്ടുന്നതെല്ലാം പരിസരത്ത് തന്നെയുണ്ട് നമുക്ക് വെള്ളം ഒഴികെ വാക്കി എല്ലാം കടയിൽ നിന്ന് വാങ്ങണം 😄സൂപ്പർ വിഡിയോ 👌

  • @sinirosee
    @sinirosee 10 місяців тому +5

    Pani cheyaan madichirunna njan chechidea videos kandathill pinnea ellaa jolliyum enjoy cheythaa cheyunneaa 😘😘

  • @sabareesank3782
    @sabareesank3782 7 місяців тому +5

    ഈ ജീവിതം ഒരു സുഖം 💕💕💕അത്ര ഏതും വരില്ല

  • @FD35440
    @FD35440 5 місяців тому +3

    വളരെ ഇഷ്ടമാണ് വീഡിയോസ് ❤️❤️❤️❤️

  • @balamanin6752
    @balamanin6752 3 місяці тому +1

    കിളികളുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് super😊

  • @Mistervlog404
    @Mistervlog404 10 місяців тому +7

    Saranya ജോലി ചെയ്യുന്നത് കാണുമ്പോൾ നമുക്കും ഒരു inspiration

  • @sarahthomas6273
    @sarahthomas6273 10 днів тому

    Adipoli mole ente kuttikkalam orma vannu krishiyum viraku kondulla aduppum ellam orma thanneyanu ok God bls u both ❤

  • @cijoidukki
    @cijoidukki 7 місяців тому +5

    ഇടുക്കികരുടെ ജീവിതവുമായി ഈ ചരിത്രത്തിന്റെ നല്ല ബന്ധം ഉണ്ട്...

  • @susankuriakose9561
    @susankuriakose9561 10 місяців тому +6

    കൊള്ളാം പഴയകാലവും പുതിയ കാലവും ചേർന്ന ജീവിതം super 👍👏👏

  • @ammas8943
    @ammas8943 9 місяців тому +8

    ജോലി ഇഷ്ടപെട്ടു ചെയ്‌താൽ അതൊരു രസമാ 😁

  • @raindropsrenukavimal5361
    @raindropsrenukavimal5361 9 місяців тому +15

    ഇതുപോലെ കുന്നും മലയും അരുവിയും തണുപ്പും നിറഞ്ഞ നാടാണ് എന്റെ ഇടുക്കി

  • @vomanvoman9538
    @vomanvoman9538 9 місяців тому +7

    May Almighty God bless you abundantly, London

  • @user-oy9fb2zy4h
    @user-oy9fb2zy4h 4 місяці тому +3

    വീഡിയോ ഇടുന്നത് കൊണ്ട് മറ്റുള്ളവർ കാണുന്നു, ഇതു പോലെ കഷ്ടപ്പാടിൽ ജീവിച്ചു, അതൊന്നു മറക്കാതെ വീട്ടിലെ ജോലി ചെയ്യുന്നവരും ഇന്നും ഉണ്ട്

  • @user-fs9ex3ek1t
    @user-fs9ex3ek1t 9 місяців тому +6

    മോളേ ശരണ്യാ അനിയത്തി കുഞ്ഞേ 🥰😊❤ ഒരുപാട് കഷ്ടപ്പെട്ടു ജീവിച്ച ഒരുവീട്ടിലെ അംഗമാണ് ഞാനും😊❤❤❤❤❤❤

    • @user-de8fq1yq9g
      @user-de8fq1yq9g 8 місяців тому

      Ara aliya kashtapedathathu .. nammukk manasilakumedo aharathinte vila

  • @sajeevsajeevps3177
    @sajeevsajeevps3177 7 місяців тому +3

    എനിക്ക് പറയാൻ വാക്കുകൾ ഇല്ല ഇതാണ് ജീവിതം ഏകദേശം ജഗടെ സ്ഥലം ഇതു പൊലയാണ്

  • @ksurendran1950
    @ksurendran1950 9 місяців тому +8

    മോളുടെ അവതരണം നന്നായിട്ടുണ്ട്. ഈ പ്രായത്തിലുള്ള കുട്ടികൾ ഈ രീതിയിൽ അടുപ്പിൽ പാകം ചെയ്തു കഴിക്കുന്നത് കുറവായിരിക്കും. എല്ലാവരും ആധുനിക സൗകര്യങ്ങളാണ് ഇഷ്ടപ്പെടുന്നത്. മോളുടെ വീഡിയോ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഇങ്ങിനെ എഴുതുന്നത്. മുളക് പുളി വെള്ളത്തിൽ ഇട്ടത് അലുമിനിയകലത്തിലാണെന്ന്കണ്ടു. അലുമിനിയും പുളിയും മറ്റൊരു രാസപ്രവർത്തനം ഉണ്ടാകും ശ്രദ്ധിക്കുമല്ലോ. സ്റ്റീൽ / മൺ പാത്രമാണ് നല്ലത്. ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടായ കഷ്ടപ്പാട് സമയത്ത് താളിന്റെ കിഴങ്ങ് പുഴുങ്ങി കഴിച്ച കാലം എന്റെ കുംബത്തിലും ഉണ്ടായിട്ടുണ്ട്. പഠിക്കാൻ പോകുന്ന കാലം.നാടൻ രീതിയായത് കൊണ്ടാണ്
    എനിക്ക് ഇഷ്ടമായത്. 🌹🌹🌹🌳🌳🌳👍👍👍

    • @SakAamina
      @SakAamina 7 місяців тому

      വ്ലോഗിനു വേണ്ടിയാണ് അടുപ്പിൽ പാചകം എന്ന് മനസിലാക്കാൻ patata മണ്ടന്മാർ

    • @Annejsmile
      @Annejsmile 7 місяців тому +1

      @@SakAaminaവ്ലോഗിന് വേണ്ടി ആണെങ്കിലും അല്ലെങ്കിലും എത്ര ഭംഗിയായി സന്തോഷത്തോടെ അവർ അടുപ്പിൽ പാചകം ചെയ്യുന്നു. ഗ്യാസിൽ പാചകം ചെയ്യുന്നവർ പോലും ഇതുപോലെ ഹാപ്പിയായി ചെയ്യില്ല. പിന്നെ അവർ അകത്തെ കിച്ചണിൽ ഗ്യാസിൽ കുക്ക് ചെയ്യുന്നതും കാണിക്കാറുണ്ടല്ലോ. പിന്നെ പാലക്കാട് ഭാഗത്തൊക്കെ വിറകൊക്കെ കിട്ടാനുള്ളവർ ഇങ്ങനെ പുറത്തു അടുപ്പ് സെറ്റ് ചെയ്യാറുണ്ട് എന്നു കുറെ പേര് കമന്റ്‌ ചെയ്യുന്നതും കണ്ടു. വിറകു കിട്ടാനുണ്ടെങ്കിൽ നാട്ടിൻപുറങ്ങളിൽ ആളുകൾ ഇങ്ങനെ ചെയ്യാറുണ്ട്. ഗ്യാസും ലാഭിക്കാം ഒരുമനസന്തോഷവും ലഭിക്കും. 🎉

  • @rose__0763
    @rose__0763 9 місяців тому +1

    Enik chechide videos orupad ishtamanu.kandirikkan nalla rasan

  • @Bibi..958
    @Bibi..958 10 місяців тому +2

    Ee chechy samsarikan bhayakara ishtama samsaram kelkumbo ariyam..innann ee channel kannunne subscribe cheythu.. chechy ingne olla placeil naturenode innangi jeevikan pattunne oru luck annu😊

  • @sathoshsathosh7253
    @sathoshsathosh7253 10 місяців тому +6

    ശരണ്യ ടെ വീഡിയോ ഒരു പാട് ഇഷ്ടം ആണ് 👍

  • @saundarya3759
    @saundarya3759 10 місяців тому +2

    ഞാൻ ആലപ്പുഴ ജില്ലയുടെ അയൽജില്ല ആയ കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശി ആണ്. വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി 🤗🤗. വിറക് അടുപ്പിൽ തയ്യാറാക്കിയ ദോശയും, ചുവന്നുള്ളി, വറ്റൽമുളക് കനലിൽ ചുട്ടെടുത്ത ചമ്മന്തിയും, ചോറും കറികളും,കുടുബ ചരിത്രവും, വർത്തമാനവും, വീഡിയോയും അവതരണവും എല്ലാം ആഹാ അടിപൊളി ആയിട്ടുണ്ട് കേട്ടോ കാണാൻ 👌👌😍🧡. ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ആണ്. നമ്മുടെ പൂർവ്വികരുടെ ആരോഗ്യം തന്നെ ഇങ്ങനെ ഉള്ള തനിനാടൻ ഭക്ഷണങ്ങൾ ആയിരുന്നു.

    • @saundarya3759
      @saundarya3759 10 місяців тому +1

      അത്യാവശ്യം കറിവെക്കാനുള്ള അരിക്കൂണുകൾ കിട്ടിയല്ലോ. തേങ്ങാ വറുത്തരച്ച് വെച്ചാൽ ഇറച്ചിക്കറി മാറിനിൽക്കുന്ന ടേസ്റ്റാണ് കഴിക്കാൻ. ഇനിയും ഇതുപോലുള്ള കിടിലൻ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു 👍

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому +1

      ❤️❤️🥰🥰🥰 unniyettante veetukarokke kottayam aayirunnu, kuravilangad, ettumanoor okke❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      ​@@saundarya3759🥰❤️❤️❤️❤️

    • @neethumolsinu6384
      @neethumolsinu6384 10 місяців тому

      ​@@saranyasbeautyvlogsNjan ettumanoor aanu🥰

  • @binduradhakrishnan2877
    @binduradhakrishnan2877 10 місяців тому +5

    ഒരു നാടൻ പെൺകൊടി എന്നാൽ മോഡേണുമാണ്❤❤❤❤

  • @chippychippy6312
    @chippychippy6312 10 місяців тому +2

    അവസാനം പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ് cooking ഒരു കല ആണ് അത് എല്ലാവർക്കും sucsus ആവണം എന്നില്ല... പിന്നെ നമ്മളെ സഹായിക്കാൻ ആരും ഇല്ല എന്നുണ്ടേൽ നമ്മൾ എല്ലാം ചെയ്തേ പറ്റു....

  • @harithaharithasivadas3629
    @harithaharithasivadas3629 10 місяців тому +5

    ശരണ്യയെ കാണുമ്പോഴാ പണിയെടെക്കാനുള്ള എന്റൈ മടി മാറുനെ.... Enty Role model saranya😍😍

  • @raheemabeegamkt9100
    @raheemabeegamkt9100 3 дні тому

    Super Saranya❤

  • @sindhuanu3400
    @sindhuanu3400 9 місяців тому +5

    ഞങ്ങളുടെ കൊല്ലം കാരുടെ സംസാരം പോലെ യുണ്ട് ശരണ്യ സംസാരിക്കുമ്പോൾ

  • @gamingwithgauthamgauthamga8250
    @gamingwithgauthamgauthamga8250 10 місяців тому +1

    നല്ല വീഡിയോ ശരണ്യ ഞാൻ കുറച്ചായി മോളുടെ വീഡിയോ കാണാൻ തുടങ്ങീട്ട് ഇപ്പോ എന്നും കാണും ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന പാചക രീതിയും പ്രകൃതി സൗന്ദര്യവും ഒക്കെ ആണ് ❤️❤️❤️❤️

  • @farhafaru5956
    @farhafaru5956 9 місяців тому +3

    Baya cute Aanu sis ❤ nigl edunna nlla dress 👗 Aanu❤ nlla video mashlllhh

  • @renjitharenju220
    @renjitharenju220 10 місяців тому +2

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ ചാനൽ

  • @kitchenworld431
    @kitchenworld431 10 місяців тому +3

    Chechi സൂപ്പറാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം an😍

  • @sindunr204
    @sindunr204 4 місяці тому +2

    വീഡിയോ ഒരുപാടിഷ്ടമായി മോളെ 🥰❤❤❤

  • @isakmp3212
    @isakmp3212 4 місяці тому +5

    ജോലി ചെയ്യുബോ ശ മടുപ്പില്ലാത്തത് വരുമാനം കിട്ടുന്നുണ്ടല്ലോ😂

  • @bismynazar9289
    @bismynazar9289 10 місяців тому +2

    Ente Achammayum kannimanga parikkathe thazhe veezhunna kannimanga perukiyittu uppilittu vechu kure ayittu achar idum.Achamma ipol marichupoyi. Sharanyayude vlog il kannimanga kandapol old memories odiyingi manasil vannu.Ente Achammaye orthu
    Mothathil Nostu ayi.

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      🥰❤️❤️❤️ evideyada veed?

    • @bismynazar9289
      @bismynazar9289 10 місяців тому

      @@saranyasbeautyvlogs kottayam District il changanacherry

  • @rojithr6312
    @rojithr6312 10 місяців тому +3

    ഹായ് ശരണ്യ സുഖമാണോ
    വാവയ്ക്ക് സുഖമാണോ
    ഞങ്ങൾ തമിഴ് നാടാണ്
    നമ്മുടെ നാട് എന്ത് ഭംഗിയാണ്

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      Ellavarkkum sugam da avideyo?? ❤️❤️

    • @rojithr6312
      @rojithr6312 10 місяців тому

      സുഖമാണ്
      വീഡിയോ അടിപൊളിയാണ്

  • @sivanyasivanya3014
    @sivanyasivanya3014 10 місяців тому +1

    Videos ellam njan kanarutte enike orupade ishttam ane nigalude videos nigalude തോട് സൂപ്പർ ആണ്

  • @user-gy5zk6je7o
    @user-gy5zk6je7o 10 місяців тому +3

    4 ഡേ ആയുള്ളൂ വീഡിയോ കാണാൻ തുടങ്ങിയിട്ട്. ഒരുപാട് ഇഷ്ടപ്പെട്ടു ടാ സൂപ്പർ❤❤❤❤

  • @user-xt4oq9ww9p
    @user-xt4oq9ww9p 10 днів тому

    പുളിങ്ങക്കാണ് എന്റെ ലൈക്ക്

  • @silusejames1222
    @silusejames1222 10 місяців тому +3

    Othiry ishtamayi ketto video

  • @renjur448
    @renjur448 2 місяці тому +2

    Ottakk thaamasikkunne enne sambanthich eee video kaanumpol oraalu ennodu neeritt samsaarikkunne pole aanu enikk eppozhum thonnaru. Mindaan aarokkeyo ulla feel kittum…Ippo pinne sthiram videos kaanaan thudangi.❤ nammal same age aanenn thonnunn.

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 10 місяців тому +5

    ഞങ്ങൾ തൃശൂർ ക്കാർ വാഴ വിത്ത് ഉപ്പേരി (മെഴുക്കുപുരട്ടി ) വെക്കാറുണ്ട്

  • @jisharajan8517
    @jisharajan8517 10 місяців тому +2

    ഒരുപാട് ഇഷ്ടമാണ് വീഡിയോകാത്തിരിക്കുകയാണ് നിങ്ങളുടെ വീഡിയോയ്ക്ക്എന്ത് ഭംഗിയാണ് സ്ഥലങ്ങൾ കാണാൻ

  • @muthuami5763
    @muthuami5763 10 місяців тому +8

    സംസാരിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും എന്റെ കണ്ണ് ദോശ യിലേക്ക് ആണ്
    കാരണം
    കരിയുന്നുണ്ടോ എന്ന് നോക്കാണ് 😅
    ചമ്മന്തി ഉരുള ആക്കുന്ന sound കേൾക്കുമ്പോ തെന്നെ വായേല് വെള്ളം വന്നു
    കൊട്ടയുടെ വലിപ്പമുള്ള കൂണ് ഒന്ന് ഫോട്ടോ എടുത്തുടരുന്നോ
    ഈ വീഡിയോ ൽ കാണിച്ചു തന്നാൽ പോരായിരുന്നോ

  • @anitha.s4944
    @anitha.s4944 4 місяці тому +2

    1980 90 vareyokke ellavarkkum kashtappadu thanne aayirunnu.annokke kadakal kuravanu ellam swantamayi krishi cheythu undakkanam

    • @pp-od2ht
      @pp-od2ht 4 місяці тому

      No
      Athinu munpulla kaalam

  • @rajasree2967
    @rajasree2967 10 місяців тому +4

    ഞങ്ങളും ആലപ്പുഴക്കാരാണേ😊

  • @hemat4394
    @hemat4394 10 місяців тому +18

    ഒരവാർഡ്‌ തരാൻ തോന്നുന്നു. സുന്ദരി ഒരു പ്രസ്ഥാനം ആണ്.സുരേഷ് ഗോപി പറഞ്ഞ പോലെ സുന്ദരിയെ ഞാനിങ്ങു എടുക്കുവാ

  • @athisree9990
    @athisree9990 10 місяців тому +3

    ചേച്ചിയുടെ video വളരെ ഇഷ്ടമാണ് 🥰

  • @happy-fi7mf
    @happy-fi7mf 10 місяців тому +16

    സംസാരത്തിനിടയിൽ ദോശ കരിഞ്ഞു പോകോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ

  • @sujinisuji3006
    @sujinisuji3006 10 місяців тому +4

    സംസാരിക്കു ന്നത് നല്ല രസം

  • @beenapv1455
    @beenapv1455 7 місяців тому +1

    നല്ലോണം ഇഷ്ടപ്പെട്ടു 👌👌👌❤❤❤

  • @harshidasinu2597
    @harshidasinu2597 10 місяців тому +6

    തനി നാട്ടിൽ പുറത്തുകാരി
    ഒരു പാട് ഇഷ്ടം 🥰

  • @renukasooraj6098
    @renukasooraj6098 10 місяців тому +1

    Chechine othiri ishtam anu video kanan supar anu thanukutty orupad ishtam anu ❤️ini nalla nalla videos prethishikunnu❤️❤️

  • @shiniashokan9704
    @shiniashokan9704 10 місяців тому +6

    യ്യോ എന്റെ പൊന്നേ..ആ കാലമൊന്നും ഓർമ്മിപ്പിക്കല്ലേ...എന്റെയൊക്കെ ഒരു പ്രായം വരെ നല്ലൊരു ആഹാരം കഴിക്കാൻ സാധിച്ചിട്ടില്ല...നല്ല ഒരു ഉടുപ്പ് കിട്ടുന്നത് ഓണം വരുമ്പോഴും പിന്നെ അമ്പലത്തിൽ ഉത്സവം വരുമ്പോൾ...അതാണെങ്കിൽ ഇടീക്കത്തുമില്ല...ഓണത്തിന് ഇട്ടാൽ പിന്നെ ഇടാൻ തരുന്നത് അടുത്ത വിഷുവിന്.....ഇപ്പോൾ അതിനും കൂടി എന്തു വേണേലും വാങ്ങാം...വേണ്ടാത്ത കുഴപ്പമേയുളളു....ശരണ്യക്കുട്ടി അടുപ്പ് കത്തിക്കുന്നത് കണ്ടിട്ട് കൊതിയായിട്ട് ഞാനും ഇപ്പോൾ കൂടുതൽ സമയവും വിറക് അടുപ്പാണ് ഉപയോഗിക്കുന്നത്.....അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്...മിടുക്കിക്കുട്ടി..🥰🥰❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому +1

      🥰🥰❤️ sathyam.. Njangalkku athrayonnum അനുഭവിച്ചിട്ടില്ലേലും ഏറെക്കുറെ ആ ലെവൽ അറിയാം കുറെയൊക്കെ അനുഭവിച്ചിട്ടും ഉണ്ട് ❤️

  • @sindhuvijayakumar2421
    @sindhuvijayakumar2421 4 місяці тому +5

    കുട്ടി അട്ടപ്പടിയിൽ കുറച്ചു സ്ഥലം വാങ്ങാൻ സഹായിക്കുമോ

  • @SWADISH27
    @SWADISH27 10 місяців тому +4

    ശരണ്യ ചേച്ചി എല്ലാ വീഡിയോ കളും അടിപൊളി ആണ് 🥰🥰🥰എന്നും മുടങ്ങാതെ വീഡിയോ ഇടണം ❤️❤️❤️

  • @balamanin6752
    @balamanin6752 3 місяці тому +1

    ഞങ്ങൾ മുളക് പച്ച പുളിയിൽ. ഇട്ടു വെച്ച് കൊണ്ടാട്ടാമുളക് ഉണ്ടാക്കാറുണ്ട്. തൈരും cherkkum

  • @user-kf7pi9up6r
    @user-kf7pi9up6r 10 місяців тому +3

    Ella jillakarkkum ishtama🥰🥰🥰