നെഞ്ചിടിപ്പോടെ ഒൻപതാംനാൾ; പുഴയിലെ മൺകൂനയിൽ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് ഇന്ന് പരിശോധന

Поділитися
Вставка
  • Опубліковано 15 жов 2024
  • നെഞ്ചിടിപ്പോടെ ഒൻപതാംനാൾ; പുഴയിലെ മൺകൂനയിൽ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് ഇന്ന് വിശദമായ പരിശോധന
    Ninth day with chest pain; Detailed inspection today at the place where the signal was found on the dune in the river

КОМЕНТАРІ • 67

  • @kiranraju6342
    @kiranraju6342 2 місяці тому +55

    80 % അവിടെ വാഹനം കാണുവാൻ സാധ്യത. അവിടെ ആ മൺകൂന രൂപപ്പെടുവാൻ കാരണം അടിയിൽ വലിയ എന്തോ വസ്തുവിൻ്റെ മുകളിൽ മണ്ണ് പുതഞ്ഞതാവാം.

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 місяці тому +45

    എല്ലാ ആധുനിക സൗകര്യവുമുള്ള രാജ്യത്താണ് എല്ലാവരും ജീവിക്കുന്നത്, എന്നിട്ടും പത്ത് ദിവസമായി ഒരു പച്ചയായ മനുഷ്യനെ കാണാതായിട്ട്, ഇത് വരെയും ഒരു തുമ്പും കിട്ടിയിട്ടില്ല, ആരോട് പറയാൻ ആര് കേൾക്കാൻ, ഇനി എല്ലാവരുടെയും പ്രാർത്ഥനയാണ് വേണ്ടത്😢

    • @Arun-ge3xl
      @Arun-ge3xl 2 місяці тому +2

      ഒരു flight മുഴുവൻ കാണാതെ ആയിട്ടുണ്ട്.അപ്പൊ ആണ്.
      പ്രകൃതി മുൻപിൽ ഇതൊന്നും ഒന്നും അല്ല

    • @JunainaJunaina-et7qr
      @JunainaJunaina-et7qr 2 місяці тому

      🤲🤲🥺🥺

    • @shajithanajeeb263
      @shajithanajeeb263 2 місяці тому

      ​​@@Arun-ge3xl searching of flight in the sea is may not be possible, but searching of men in the land should be possible atleast within 3days ..

    • @musthafanizami4951
      @musthafanizami4951 2 місяці тому

      എന്ത് പറഞ്ഞിട്ടും കാര്യമില്ല ഇത് പോലെ ഒരാൾക്കും സംഭവിക്കരുതേ എന്ന പ്രാർഥനയേ ഉള്ളൂ - ചന്ദ്രനിലും ചൊവ്വയിലും പോയി സുന്നാ മാക്കി കളിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യ തോറ്റു തുന്നം പാടി പാവം ആ സഹോ രൻ ജീവിച്ചിരിക്കുന്നുണ്ടോ എന്തോ എന്നൊന്നും ഇത് വരെ😢 അറിയാനായിട്ടില്ല എന്ന് പറയുമ്പോൾ എന്തിന് പറ്റും ഇവരെ - ആ പൊന്നു മകൻ ക്ക് അവൻ്റെ അച്ചനെ തിരിച്ച് കൊടുക്കണേ നാഥാ ---

  • @Thankamani-m6z
    @Thankamani-m6z 2 місяці тому +8

    ആ മൺകൂന ഉള്ള സ്ഥലത്ത് തന്നെ ഉണ്ടാവാൻ ആണ് ചാൻസ് കൂടുതൽ. കാരണം എന്തോ വലിയ വസ്തുവിന്റെ മുകളിൽ ആണ് ആ മണ്ണ് തങ്ങി നിൽക്കുന്നത്

  • @nimishasajith6093
    @nimishasajith6093 2 місяці тому +4

    ഇവര് ടൈം പാഴാക്കി കളയാതെ ഒന്ന് വേഗം തിരഞ്ഞുടെ.ഈ മണ്ണിനടിയിൽ ഇപ്പൊ ഒരു മന്ത്രിമാരുടെ മക്കളോ വല്ലോം ആയിരുന്നേൽ രണ്ടാം നാള് തന്നെ കണ്ടുപിടിച്ചേനെ. ഒരു കുടുംബം ഉൾപ്പെടെ ഒരു നാട് മുഴുവൻ ആണ് കാത്തിരിക്കുന്നെ അർജുൻ ചേട്ടന് വേണ്ടി. ഒന്നും വരുത്താതെ ഇങ്ങ് കിട്ടണേ ഈശ്വരാ 🙏🙏

  • @thaslima5210
    @thaslima5210 2 місяці тому +10

    അൽഹംദുലില്ലാഹ്എത്രയും പെട്ടെന്ന് അർജുനൻ കിട്ടണേ 🤲🤲🤲

  • @Mashood-c1q
    @Mashood-c1q 2 місяці тому +12

    ഇത്ര ആധുനിക ഉപകരണങ്ങൾ കൊണ്ട് എട്ടു ദിവസം രക്ഷാപ്രവർത്തനം നടത്തുമ്പോഴും അവിടുത്തെ സർക്കാരിനെയും ജനങ്ങളെയും മീഡിയയും വിമർശിക്കുന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒട്ടും യോജിച്ചതല്ല

    • @hann2682
      @hann2682 2 місяці тому +2

      True,Even I thought the same thing,Our people were running thr,they should look for the safety too.

    • @ajialex878
      @ajialex878 2 місяці тому +5

      എന്ത് ആധുനിക സംവിധാനം. അതൊന്നു പറയാമോ?? അപകടം നടന്ന ദിവസം മുതൽ ഇന്നുവരെ നേവി പുഴയിൽ കൂടി തെക്കു വടക്കും പോകുന്നതാണോ താങ്കൾ പറഞ്ഞ ആധുനിക സംവിധാനം.. കൊണ്ട് വന്ന റഡാർ ഇതുവരെ കറക്റ്റ് സ്പോട് കാണിച്ചു കൊടുത്തോ??? റോഡിലെ മണ്ണ് മാറ്റാൻ ആവശ്യത്തിന് യന്ത്രങ്ങൾ ഉണ്ടായിരുന്നോ???? ആർമി ഒരു ജീവൻ രക്ഷിക്കാൻ വന്നപ്പോൾ എന്ത് അത്യാധുനിക സംവിധാനങ്ങൾ ആണ് കൊണ്ട് വന്നത്???ആർമി വന്നു കഴിഞ്ഞു പിറ്റേദിവസം ആണ് gpr റഡാർ കൊണ്ട് വരുന്നത്.. Ennittu അത് കറക്റ്റ് സ്പോട് കാണിച്ചോ??? ആദ്യധുനിക സംവിധാനങ്ങൾ എന്ന് നിങ്ങൾ പറയല്ലേ. അങ്ങനെ സംവിധാനം ഉണ്ടായിരുന്നു എങ്കിൽ അർജുനെയും പുളിടെ ലോറിയും പുറത്തു എത്തേണ്ട സമയം കഴിഞ്ഞു

    • @manojankk5809
      @manojankk5809 2 місяці тому

      നീ വേഗം ചെല്ല് 😂

    • @sadiyakareem297
      @sadiyakareem297 2 місяці тому

      ​@@ajialex878avark ath mathram alla pani ithepole kore sthalangalil mann idinj veenitund kore karyangalil avark thett patitund ennalum mothathil kutam parayan ollathila

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 2 місяці тому +4

    ആ മൺകൂന ചില പോൾ ടവർ ആയിരിക്കും ടവറിന്റെ കമ്പിയിൽ ആ വീണമരങ്ങൾ തങ്ങിനിൽക്കുന്നുണ്ടാവാം അതിൽ മണ്ണ് അടിഞ്ഞ് കൂടിയതാവാനാണ് സാധ്യത

  • @deepam644
    @deepam644 2 місяці тому +3

    ആദ്യമേ മരങ്ങൾ ഒഴുകിപ്പോയി അവിടെ താങ്ങി ശേഷം പാറകല്ലും മണ്ണും വാഹനങ്ങളും അടിഞ്ഞു കൂടി യാണ് mankoona പുഴയിൽ ഉണ്ടായത് അവിടെ മണ്ണ് മാറ്റി തിരയേണ്ടിവരും

  • @chippychippy6312
    @chippychippy6312 2 місяці тому +14

    സത്യത്തിൽ ആദ്യം തന്നെ ഇവിടെ ആയിരുന്നു തിരയേണ്ടത്...

  • @shameena2271
    @shameena2271 2 місяці тому +2

    9 നാൾ ..ഇന്ന് എങ്കിലും പ്രതീക്ഷ കൈ വിടാതെ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @explorervlogskhan4182
    @explorervlogskhan4182 2 місяці тому +6

    Thank you very much. News 24 ..uploading all vdeose

  • @jayus909
    @jayus909 2 місяці тому +4

    ആ മണ്ണ് ലോറിയുടെ മുകളിൽ ഉള്ളത് ആവാം... അങ്ങനെ ഉള്ളിടത് ആദ്യം നോക്കേണ്ടത് ആയിരുന്നു 😢😢

  • @zainu7801
    @zainu7801 2 місяці тому

    വെള്ളത്തിൽ നല്ല പരിശീലനമുള്ള കേരളത്തിൽ നിന്നും ഉള്ളവർ അവിടെ ഉണ്ട് അവരെ കൂടി ഉൾപ്പെടുത്തണം പ്ലീസ്

  • @reenasudhakaran5223
    @reenasudhakaran5223 2 місяці тому

    ആ മൺ കൂന ഉള്ള സ്ഥലത്ത് ഉണ്ടാവും ഉറപ്പ് 🙏👍🙏🙏

  • @sakariyakalari
    @sakariyakalari 2 місяці тому +13

    ഒടുവിൽ കർണാടക പറഞ്ഞ സ്ഥലത്ത് തന്നെ എത്തി. അവർ തുടക്കത്തിൽ പറഞ്ഞിരുന്നു. പുഴയിൽ ആവാനാണ് സാധ്യത എന്ന്.ആരൊക്കെയോ നിർബന്ധിച്ചു കരയിലാണ് ഉള്ളതെന്ന്

    • @Nnss-yb6vb
      @Nnss-yb6vb 2 місяці тому

      athe

    • @achushaji1999
      @achushaji1999 2 місяці тому +5

      Karnataka 4 divasam kazhinjittan idapettath, athinekurich kongi adimaykk enthan parayan ullath?

    • @ajialex878
      @ajialex878 2 місяці тому +2

      ആദ്യത്തെ മൂന്ന് ദിവസം കർണാടക എന്താണ് ചെയ്തത് എന്നും പുഴയുടെ മാറുകരയിൽ ദുരന്തത്തിൽ കാണാതായവരുടെ കുടുംബ അംഗങ്ങളെ കാണാൻ കർണാടക സർക്കാരിന്റെ ആരേലും അവിടെ എത്തിയോ എന്നും പോസ്റ്റ്‌ മുതലാളി ഒന്ന് പറയാമോ.. പിന്നെ യുദ്ധ കാല അടിസ്ഥാനത്തിൽ ഒരു ജീവൻ രക്ഷിക്കാൻ രക്ഷ പ്രവർത്തനം ഇങ്ങനെ ആണോ നടത്തേണ്ടത്??? നേരം വെളുത്തു വെട്ടം വീണാൽ അപ്പോൾ തുടങ്ങണം. ഇത് 10 മണി ആയാലും ഒരു മൈരും തുടങ്ങില്ല. എന്നിട്ടു ഒരു ഉളുപ്പും ഇല്ലാണ്ട് ന്യായികരിക്കാൻ വന്നേക്കുന്നു.. കേരളവും കേരളത്തിലെ മാധ്യമങ്ങളും ഈ വിഷയത്തിൽ ഇടപെട്ടത് കൊണ്ട് ഇപ്പോഴും തിരച്ചിൽ നടത്തുന്നു. ഇല്ലെങ്കിൽ അവിടെ ഒന്നും ഉണ്ടാവില്ല

    • @sakariyakalari
      @sakariyakalari 2 місяці тому +1

      @@ajialex878 എന്തുവാടേയ്.എഴുതാപുറം വാഴിക്കല്ലേ. ഞാൻ എന്താണ് പറഞ്ഞത് എന്ന് ആദ്യം മനസ്സിലാക്ക്. നിങ്ങളുടെയൊക്കെ മനസ്സിൽ രാഷ്ട്രീയം താമസിക്കുന്നു എന്ന് തോന്നുന്നു.മനസ്സിൽ രാഷ്ട്രീയം മതം ഇതൊന്നും ഇല്ലെങ്കിൽ മനസ്സിലാവും.

    • @basheerbasheer1554
      @basheerbasheer1554 2 місяці тому +1

      എന്റെ സഹോദരൻ മാരെ.. ഒരു നോക്ക് അവിടെത്തെ കാഴ്ച അവിടെ പോയി നോക്ക്. ഞങ്ങൾക്ക് സാങ്കൽപ്പിക്കാൻ പോലും പറ്റാത്ത ഒരു മഹാ ഗുരുതര കാഴ്ച ആണ്...കണ്ട കാഴ്ചയിൽ തന്നെ.. കരയിൽ ആണോ അപകടം പിണഞ്ഞത് പുഴയിലാണോ അപകടം പിണഞ്ഞത് എന്ന രീതിയിൽ ഉള്ള കൺഫ്യൂഷൻ അവിടെ അങ്ങനെ തോന്നും പിന്നെ തെരഞ്ഞു നമ്മൾആളെ ജീവനോടെ രക്ഷപ്പെടുത്തണം മെന്ന് ആദ്യം തോന്നുന്നു ഉണ്ടങ്കിൽ കരയിൽ തുനിഞ്ഞു ഇറങ്ങും
      അതല്ല ആൾ പുഴയിൽ ആണ് ആൾ പോയതങ്കിൽ പ്രാണനോട് തിരിച്ചു കിട്ടും ഒന്നും ഒറ്റ നോട്ടത്തിൽ തോന്നുകയെ വേണ്ട. അത്ര ഭീങ്കര കാഴ്ച ആണ് പുഴയുടെ തനി രൗദ്ര ഭാവം അതി ഭയങ്കര കുത്ത് ഒഴുക്കാണ് പുഴയിൽ പിന്നെ അവിടെത്തെ മറ്റൊരു അവസ്ഥ കാണുമ്പോൾ അതി ഭീങ്കര സ്ഫോടനം നടന്ന പോലെ തോന്നും മറു കരയിൽ വരെ ഇതിന്റ അഘാതം ഉണ്ട്... 😭

  • @RethySunil-w3z
    @RethySunil-w3z 2 місяці тому +1

    Ethrayum vegam arjunaneyum kannathayevareyum kandukittatte deyvam anugraghiykatte

  • @Farisha-iz6vo
    @Farisha-iz6vo 2 місяці тому

    Mam kuzhal kinar upayogikunna pipe ille... Adh puzhayil irakki onn nok... Mukalile mann poyal adiyil vandi undel manasilakum

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 2 місяці тому +9

    കർണാടക ആദ്യമേ പറഞ്ഞു പുഴയിലാണ് തിരയേണ്ടത് എന്ന് കേരളത്തിൽനിന്ന് പോയ മീഡിയ തെറ്റായ വഴിയിലേക്ക് തിരച്ചിൽ വഴിമാറ്റി അവസാനം ഇപ്പോൾ കർണാടക പറഞ്ഞിടത്തേക്ക് എത്തി

    • @parvanajanaki7737
      @parvanajanaki7737 2 місяці тому +2

      Puzhayil aadyame thiranjaal jeevanode aale kittum aayirunno. Karayil manninadiyil aanengil jeevode kittan hope und. Chumma body kittuvaan alla e thirachil enn orkuka, pullye jeevanode purath edukuka enn aan priority

    • @trufan100
      @trufan100 2 місяці тому

      Veetukar alle paranje mobile adichu vandi start aayi 3nnokke...
      Ingane paranjale aalkar serious aayi edukkathollu athondarikkum avar angane paranje...

  • @deepam644
    @deepam644 2 місяці тому

    പുഴയിൽ മുങ്ങി യുള്ള തിരച്ചിൽ അസാദ്യം,,അവിടെ മരങ്ങൾ, ടവർ, ലൈൻ ക
    മ്പികൾ എല്ലം നിക്ഷേപിക്ക പെട്ടിട്ടുണ്ട്

  • @sajithat9334
    @sajithat9334 2 місяці тому

    ആ ആ മണക്കുനയുട അടിയിൽ ഉണ്ടാവും ആ മണ്ണ് കാണുമ്പോൾ അതിന്റ അടിയിൽ ലോറി ഉണ്ട് ലോറിയുട മേലെ ആണ് മണ്ണ് ഉള്ളത് അത് കൊണ്ടായിരിക്കാം അവിടെ മാത്രം ഇത്ര ഉയർത്തിൽ കാണുന്നത് ഈ കമന്റ് ഒന്ന് നോക്കണം

  • @lailabeevi9226
    @lailabeevi9226 2 місяці тому

    നാട്ടുകാർ രും ലോകം എമ്പാടും ഉള്ള ആൽക്കാരും ആ മോന് വേണ്ടി പ്രാർത്തിക്കുകയാണ് ഒമ്പത് ദിവസം കൊണ്ടു എല്ലാരും വരുന്ന്ണ്ട് പക്ഷെ ആലോറി ഇത് വരെയും കണ്ടെത്താനായില്ലലോ

  • @sageervattappilly6006
    @sageervattappilly6006 2 місяці тому

    ഇനി വേനൽ വരെ കാത്തിരിക്കേണ്ടി വരും 😢

  • @ajialex878
    @ajialex878 2 місяці тому +5

    ഇവർ നൽകുന്ന റഡാർ സിഗ്നലിൽ വല്യ കാര്യമൊന്നും ഇല്ല... പുഴയുടെ നടുക്ക് ആണ് ലോറി കിടക്കുന്നത് എങ്കിൽ എങ്ങനെ ഫോൺ റിങ് ആയി. അതിനുള്ള മറുപടി കൂടി പറഞ്ഞാൽ കൊള്ളാം

    • @zainu7801
      @zainu7801 2 місяці тому

      ഫോൺ തെറിച്ചു കരയിൽ ഉള്ള മണ്ണിൽ വീണു കാണും.. ഗ്ലാസ്‌ ഡോർ തുറന്നു ഫോൺ എന്തോ നോക്കി ഇരുന്ന സമയം ആകും മണ്ണ് ഇടിഞ്ഞു വീണത് ഫോൺ അപ്പൊ തെറിച്ചു പോയി കാണും

    • @ajialex878
      @ajialex878 2 місяці тому

      @@zainu7801 ശക്തമായ മഴ പെയ്യുന്ന സ്ഥലത്തു തെറിച്ചു വീണ ഫോൺ വർക്ക്‌ ആകുമോ

  • @reenasudhakaran5223
    @reenasudhakaran5223 2 місяці тому

    Vegham kittiyal mathiyayirunnu 🙏🙏🙏🙏

  • @5625-c1r
    @5625-c1r 2 місяці тому +2

    Gangavalli River is one of the many small rivers that originates and flows entirely within the western part of state of Karnataka in India. The National Highway 66 (India) continues on the Hosur Bridge the bridge built over Gangavali River and the road continues to split the Ankola and Kumta regions to connect Uttar Kannada district to Dharwar and Mangalore area. This rivers depth and the GPS mapping in this area is to be recalculated for the damages and signals. 1.5 kilometers long damages to be reevaluated for with radar and satellite image systems immediately with the help of ISRO teams.

  • @hasikak3683
    @hasikak3683 2 місяці тому

    മലയിle Mann cherinjan vannath engil lori puzhayil undavum urappan
    Mann idiunnu loriye thalli mannum lori kada ulpede puzhyilek pokunnu aa koona ulla bagath lori undavan chance kooduthalan

  • @anuraj5295
    @anuraj5295 2 місяці тому

    Thidukkam venda pathukke mathi sthiram joliyakille sarumarkku.

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 2 місяці тому +1

    Force= Mass * Acceleration....🌳 Total weight of the lorry is nothing in front of force of Nature 🌲.

  • @redroses7436
    @redroses7436 2 місяці тому +1

    Vellathil irangan kadalil meen pidikn irangunnavar ethrayoper und avareyum koodi sahayathinu ulpeduthikoode

  • @avamaria2116
    @avamaria2116 2 місяці тому +1

    Adhyam thott karayilum puzhayilum at a time onnich thiirachil nadathanamayirunu

    • @trufan100
      @trufan100 2 місяці тому

      Ini ippo athu ithu ennu paranjittu endu karyam..
      Veetukar thanne aanu paranje bell adichu vandi start aayi ennokke.. Jeevanaode aale kittan olla vyagratja allarunno ellarkum

    • @avamaria2116
      @avamaria2116 2 місяці тому

      @@trufan100 hm..namude naad ayirunel anganoke cheythene , nth cheyana

  • @soumyasoman2350
    @soumyasoman2350 2 місяці тому

    Ennekilum kitane😢 nalathek akkalle eni😭

  • @rajutk1145
    @rajutk1145 2 місяці тому

    Lory ozhuki poyittilla urappannu😊

  • @rajutk1145
    @rajutk1145 2 місяці тому

    Keralathilannu ithu nadannathenkil adutha divasam thanne arjune jeevanode veliyil eduthene

  • @sowmynandu102
    @sowmynandu102 2 місяці тому

    Soil test nadathi enn news und kannada, veendum Mann edichil nadakkum enn soojana

  • @riyazshaksd3260
    @riyazshaksd3260 2 місяці тому

    Innengengilum kitti enna vartha kelkan kaziyaanee🤲🤲

  • @jasirafeeq5097
    @jasirafeeq5097 2 місяці тому

    Ok

  • @joseprakas5033
    @joseprakas5033 2 місяці тому +1

    ഇടയ്ക്ക് രഞ്ജിത്ത് ഇസ്രായേലിന്റെ ബൈറ്റ് കൂടി കൊടുക്കണം.

  • @haseenasemi3372
    @haseenasemi3372 2 місяці тому

    🤲

  • @ShakeelaT-el9wm
    @ShakeelaT-el9wm 2 місяці тому +1

    ithrum valiya truck nirye loadmayi vannit oru marthadi polum eavidum kandille.vallatha bhayam thonnunnu shirur nadanna apakada drishiyam Kanndapol.

  • @marciline8386
    @marciline8386 2 місяці тому

    നിങ്ങൾ പൊടിത്തെറിച്ചത് മറന്നോ ഗ്യാസ് വണ്ടി

    • @ajialex878
      @ajialex878 2 місяці тому

      @@marciline8386 അതിനെപ്പറ്റി ചർച്ചയില്ല..വണ്ടി പൊട്ടിത്തെറിച്ചത് കൊണ്ട് ആവാം ആ വണ്ടിയുടെ ക്യാബിനും ബോഡിയും കാണാതായതു.. അതേപോലെ കുന്നു ഇടിഞ്ഞു വന്നാൽ മറുകരയിൽ അത്ര വലിയ രീതിയിൽ വെള്ളപൊക്കം ഉണ്ടാവാൻ ഒരു സാധ്യതയുമില്ല. കാരണം പുഴക്കു 250 മീറ്ററിൽ അധികം വീതിയുണ്ട്.. ഇനിപ്പോ കുന്നു ഇടിഞ്ഞു ഒരു 50 മീറ്റർ വരെ വന്നാലും പിന്നെയും 200 മീറ്റർ വീതിയുള്ള പുഴയാണ്. സുനാമിപോലെ വെള്ളം അടിച്ചു കയറണമെങ്കിൽ അവിടെ എന്തോ നടന്നിട്ടുണ്ട്

  • @sureshnambiar634
    @sureshnambiar634 2 місяці тому +1

    ivan rakshapettu kanum mobile off aaki olichirikkum,mattoru margavumilla😅