എനിക്ക് ഇതിൽ നിന്നും മനസ്സിലായത് പുള്ളി കൈക്കൂലി വാങ്ങുന്ന ആൾ ആയിരിക്കാൻ സാധ്യത വളരെ കൂടുതലാണ് അല്ലാതെ ഒരു സംരംഭകനെ തുടരെ ഏഴ് എട്ടുവട്ടം ഒക്കെ വരാൻ പറയുക അവസാനം അനുമതി കൊടുക്കാതിരിക്കുക അവസാനം ട്രാൻസർ ആകും എന്ന് ഉറപ്പായപ്പോഴാണ് പുള്ളി അനുമതി കൊടുക്കുന്നത് തന്നെ. ഇത് ഇതിന്റെ പിന്നിൽ എന്താണെന്ന് വെച്ചാൽ പുതുതായി വരുന്ന ആൾ കൈക്കൂലി വാങ്ങാതിരിക്കാൻ വേണ്ടിയായിരിക്കും അവസാനം അങ്ങേരെ എന്നോസി കൊടുത്തുവിടുന്നത് എന്തായാലും തനിക്ക് കൈക്കൂലി കിട്ടിയില്ല അപ്പോൾ പുതുതായി വരുന്ന ആളും കൈക്കൂലി വാങ്ങണ്ട എന്ന ഒരു തോന്നലിൽ ആയിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാവുക
ആളുടെ ഫോൺ സംഭാഷണത്തിൽ തന്നെ മനസ്സിലാവുന്നില്ല ആളെ ക്രിമിനൽ ആണ് എന്ന് ക്രിമിനൽ കേസ് ഉണ്ടായിരുന്നു ആളുടെ എങ്ങനെയാണ് പണം വാങ്ങുക പറയുന്നത് കേട്ടാൽ ആൾക്ക് കൈക്കൂലി വാങ്ങാൻ തോന്നുകയില്ല
യാത്ര അയപ്പ് സമയത്തെ dress പോലും മാറാതെ നേരം വെളുക്കുന്ന അതുവരെ..... ആ മനുഷ്യന്റെ മനസ്...... ഓർക്കാൻ പോലും കഴിയുന്നില്ല.... തകർന്നു തരിപ്പണം ആയി കാണും അദ്ദേഹം 🙏🏼🙏🏼🙏🏼🙏🏼
@@anbasth577കുറ്റബോധംവരുന്ന മനസ് ഉള്ള ആരെങ്കിലും കൈക്കൂലി മേടിക്കുവോ.കൈക്കൂലി മേടിക്കുന്ന ഒരാള് അതിനെതിരെ ഫൈറ്റ് ചെയ്യും കാരണം കൈക്കൂലി കേസ് നേരിട്ട് പിടിച്ചില്ലങ്കിൽ പുല്ലുപോലെ അതിൽ നിന്നും ഊരി പോകാം അല്ലങ്കിൽ ക്യാഷ് കൊടുക്കുന്ന വീഡിയോ വല്ലതും വേണം ഇവിടിപ്പോ ഇതുവരെ അങ്ങനൊരു വീഡിയോ വന്നിട്ടില്ല. കൈക്കൂലിക്കാരൻ അല്ലാത്ത ഒരാള് കൈക്കൂലിക്കാരൻ ആണെന്ന് എല്ലാവരുടെയും മുമ്പിൽ വെച്ച് നാണം കെടിത്തിയപ്പോ പുള്ളിക്കത് സഹിക്കാൻ പറ്റാതെ ആത്മഹത്യാ ചെയ്തത് ആരിക്കും.
@@kissmywall9583 അല്ല പിള്ളേച്ചാ ഇനിയും താങ്കൾ പാർട്ടിയിൽ തുടരുമോ..?? ഞങ്ങൾ ഒരു തീരുമാനം എടുത്തു. നോക്കൂ നമ്മുടെ പാർട്ടിയിൽ പെട്ട ആളെ സ്വന്തം താല്പര്യത്തിന് വേണ്ടിയല്ലേ ആക്ഷേപിച്ചത്..?? അതിന്റെ കാരണം കൊണ്ടല്ലെ ആ പാവം ആത്മഹത്യ ചെയ്തത്..??
എനിക്ക് ഇതിൽ നിന്നും മനസ്സിലായത് പുള്ളി കൈക്കൂലി വാങ്ങുന്ന ആൾ ആയിരിക്കാൻ സാധ്യത വളരെ കൂടുതലാണ് അല്ലാതെ ഒരു സംരംഭകനെ തുടരെ ഏഴ് എട്ടുവട്ടം ഒക്കെ വരാൻ പറയുക അവസാനം അനുമതി കൊടുക്കാതിരിക്കുക അവസാനം ട്രാൻസർ ആകും എന്ന് ഉറപ്പായപ്പോഴാണ് പുള്ളി അനുമതി കൊടുക്കുന്നത് തന്നെ. ഇത് ഇതിന്റെ പിന്നിൽ എന്താണെന്ന് വെച്ചാൽ പുതുതായി വരുന്ന ആൾ കൈക്കൂലി വാങ്ങാതിരിക്കാൻ വേണ്ടിയായിരിക്കും അവസാനം അങ്ങേരെ എന്നോസി കൊടുത്തുവിടുന്നത് എന്തായാലും തനിക്ക് കൈക്കൂലി കിട്ടിയില്ല അപ്പോൾ പുതുതായി വരുന്ന ആളും കൈക്കൂലി വാങ്ങണ്ട എന്ന ഒരു തോന്നലിൽ ആയിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാവുക
ഇതിൽ തന്നെ വ്യക്തമാണ് അദ്ദേഹം വളരെ മാന്യനാണ്. നല്ല കുടുംബത്തിൽ പിറന്ന മികച്ച ട്രാക്കുള്ള അദ്ദേഹത്തെ ഇവളുടെ ചൊല്പടിക്ക് നിക്കാത്തതിന്റെ വൈരാഗ്യമാണ് അവൾ ക്ഷണിക്കാതെ വന്നു അയാളുടെ ജീവൻ എടുത്തത്. പാർട്ടിയെ വരെ നാറ്റിച്ചവളെ പാർട്ടി തന്നെ സംരക്ഷിക്കുന്നു. കണ്ണൂർകാരൻ എന്ന നിലയിൽ ഇവളെ പോലുള്ളവരുടെ സ്വഭാവത്തിൽ ലജ്ജിക്കുന്നു.
വെറും ഒരു പഞ്ചായത്ത് പ്രസിഡന്റ് നു ഇത്രേം അധികാരമോ..? Additional District Magistrate(ADM) ഒരു പാവം ആയത്കൊണ്ട് ആയിരിക്കാം ഇവളൊക്കെ തലയിൽ കയറി തള്ളുന്നത്....
@@fernojosephp അയാൾ കൈകൂലി വാങ്ങിയില്ലെങ്കിൽ അറസ്റ്റ് ok സമ്മതിക്കാം. വാങ്ങിയെങ്കിൽ രൂപക്കൂട്ടിൽ കയറ്റി വേണക്കേണ്ടിവരും. സഭ സമ്മതിക്കുമോ fernojoseph ന്റെ recommendation ആണ് എന്ന് പറഞ്ഞാൽ??? വ്യക്തത ഇല്ലാത്ത കാര്യങ്ങളിൽ ആൾക്കാർ ഇത്തരം നിലപാട് എടുക്കുന്നത് എന്ത് ഉദ്ദേശിച്ചാണ് എന്ന് മനസിലാക്കാൻ അത്ര ചിന്തിക്കേണ്ട ആവശ്യമില്ല എന്ന് ഉറപ്പാണ്.
@@thomasjoseph5945കൈക്കൂലി വാങ്ങുമ്പോൾ നേരിട്ട് പിടിക്കണം അല്ലങ്കിൽ ക്യാഷ് കൊടുക്കുന്നതിന്റെ വീഡിയോ എന്തെങ്കിലും വേണം അങ്ങനെ ഒന്നും ഇല്ലങ്കിൽ പുല്ല് പോലെ കേസിൽ നിന്നും ഊരി പോകാല്ലോ അത് പുള്ളിക്കും അറിയാല്ലോ എന്നിട്ടും ആത്മഹത്യ ചെയ്തെങ്കിൽ പുള്ളി തെറ്റുകാരൻ അല്ല.
കൈക്കൂലി വാങ്ങിയിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു... ചെയ്യാത്ത തെറ്റിന്റെ പേരിൽ സഹപ്രവർത്തകരുടെ മുമ്പിൽ വച്ചു അപമാനിക്കപ്പെടുക എന്നുള്ളത് മരണത്തെക്കാൾ വേദനാജനകമാണ് 😪
ഒരു മനുഷ്യൻ്റെ ജീവൻ ഹനിച്ച് കൊണ്ട് ദിവ്യക്ക് ഒരിക്കലും മനസമാധാനമായി ഉറങ്ങാൻ കഴിയില്ല. ദൈവം എല്ലാം കാണുന്നുണ്ട്.നവീൻ ബാബുവിൻ്റെ കുടുംബത്തിന് ദൈവം ക്ഷമയും സമാധാനവും കൊടുക്കട്ടെ😢😢
@@jafarkunnikkal6007 അതിന് ഞാൻ ഇപ്പൊൾ എന്തോ ചെയ്യണം ഞാൻ കണ്ട കാര്യം ആണ് പറഞ്ഞത് ശരിയാണോ തെറ്റ് ആണോ എന്നൊന്നും എനിക്കറിയില്ല ഇനി ഇപ്പൊ അത് നിയമ പരമായി തെറ്റ് ആണ് എങ്കിലും എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല
ഞാൻ ഒരു ioc പമ്പ് ഓണർ ആണ്. ഒരു പമ്പ് പാസ്സായാൽ കമ്പനി കളക്ടർക്കു ലെറ്റർ അയക്കും ഈ സ്റ്റലതു പമ്പ് തുടങ്ങാൻ അനുവദികണമെന്ന്. Adm 5 സ്ഥലങ്ങളിൽ നിന്ന് noc ചോദിക്കും pwd fire tahasildar pollution townplanning. ഇവർ ഓക്കേ പറഞ്ഞാലേ adm ആ പ്ലാൻ പാസ്സ് ആകുകയൊള്ളു. ഫൈനൽ noc adm ആയിരിക്കും. ഇവിടെ adm നിരപരാധി ആണ്.
കൈക്കൂലി കൊടുത രൂപം തന്നെ കെട്ടുകഥയാണ് ADM ന് ആദ്യം 50000 കൊടുത്തു Arm ഒരു ലക്ഷം വേണമെന്ന് ശാഠ്യം പിടിച്ചപ്പോൾ വാഹനത്തിൻ്റെ ഉള്ളിൽ പോയി തപ്പി 98500 കൊടുത്ത ത്രെ. ഒരു വാഹനത്തിൽ പോയി അവിടെയവിടയായി കിടന്ന ത് 48500 പ്രപ 'ഇത് ദിവ്യക്ക് വേണ്ടി മെനഞ്ഞ കള്ളക്കഥ
@@kissmywall9583എന്തിനാ അടിമേ എല്ലാ കമന്റ്റിലും പോയി ഇങ്ങനെ വെളുപ്പിക്കുന്നെ.. നീയൊന്നും മനുഷ്യനല്ലേ നാണമില്ലേ നിനക്കൊന്നും ഈ ക്രിമിനൽസിനെ താങ്ങാൻ.. അടിമകളോട് പറഞ്ഞിട്ട് കാര്യമില്ല ഈ വർഗ്ഗങ്ങൾ എല്ലാം born criminals ആണ്.. നീയൊക്കെ ഇനി എത്ര പാവങ്ങൾ ഇത്പോലെ കൊന്ന് തിന്നും.. നാട് നശിപ്പിക്കാനായിട്ട് ഒരു നശിച്ച പാർട്ടി..
ദിവ്യയുടെ ഭർത്താവിന് വേണ്ടിയുള്ള ഒരു കളിയായിരിക്കില്ലേ ഇത് 🤔ഒരു വാക്ക് കൊണ്ട് ഒരു ജീവൻ എടുത്ത ആ സ്ത്രീ ഒരു അപമാനം ആണ്, കേസ് എടുത്ത് ഉടൻ അന്വേഷണം നടത്തി സത്യം തെളിയട്ടെ 🙏
നിയമ പരമായി നീങിയ ഉദ്ധോഗസ്ഥനെ പൊതു സമൂഹത്തിൽ അപമാനിച്ചത് സഹിക്കാൻ പറ്റാത്തതിലുള്ള പ്രയാസമായിരിക്കും ആത്മഹത്യ, ഇതിന് ഉത്തരവാദിയായവർക്ക് പരമാവധി ശിക്ഷ വാങി കൊടുക്കുക,
കൈക്കൂലി വാങ്ങിയ ആളെങ്കിൽ ഒരിക്കലും അദ്ദേഹം ആത്മഹത്യ ചെയ്യില്ല.... മനപ്പൂർവം അദ്ദേഹത്തെ അപമാനിച്ചു അതാവാം അദ്ദേഹം ആത്മഹത്യ ചെയ്തത്..... 😔 കുടുംബത്തിന് നീതി കിട്ടട്ടെ.. 😔
കൈക്കൂലി കഥ തന്നെ നാടകം ആണ് ഒരു ജീവനെ ഇല്ലാതാക്കിട്ട്.... ഇവരെങ്ങനെ ഇനിയുള്ള കാലം സമാധാനമായി ജീവിക്കും.. അദേഹത്തിന്റെ കുടുമ്പം..... 🙏ഒരു വാക്ക് കൊണ്ടു ഒരാളെ കൊല്ലാനും രക്ഷിക്കാനും കഴിയും എന്നത് എത്ര സത്യമാണ് 🙏
@@okgsa നല്ല അച്ഛനും അമ്മയ്ക്കും ജനിക്കുന്നവർ നല്ല സംസ്കാരം ഉള്ളവരായി വളരും... അവരെ കണ്ട് ആയിരിക്കും കുട്ടികൾ വളരുക... താങ്കൾ ഇനിയും തെറി വിളിച്ചോളൂ സാരമില്ല അടുത്ത ജനമം എങ്കിലും നല്ല ഒരു കുടുംബത്തിൽ പിറക്കാൻ ഞാൻ പ്രാർത്ഥിക്കാം
@@abz9635അങ്ങനെയെങ്കിൽ ആക്ഷേപിക്കേണ്ട കാര്യവുമുണ്ടായിരുന്നോ? അവൾ പറഞ്ഞ സമയത്ത് കൊടുത്തില്ല, അവളുടെ വളർത്തുനായയേപ്പോലെ ഒരുത്തൻ അവിടെ ഇരിക്കുന്നത് കണ്ടില്ലേ?
കൈക്കൂലി വാങ്ങിയിട്ട് NOC കൊടുക്കാനായിരുന്നെങ്കിൽ അദ്ധേഹത്തിന് അത് ആദ്യമേ ചെയ്യാമായിരുന്നില്ലേ. പരാതിക്കാരാൻ പൈസ കൊടുക്കാൻ തയ്യാറുമായിരുന്നു.അതു കൊണ്ടല്ലേ കൈക്കൂലി കൊടുത്തെന്നു പറയുന്നത്. അപ്പോൾ പിന്നെയെന്തിന് അദ്ധേഹം NOC ഇത്രയും വൈകിപ്പിക്കണം. Oct: 6 ന് കൈക്കൂലി കൊടുത്തെങ്കിൽ Oct: 7 നുള്ള ഫോൺ സംഭാഷണത്തിൽ പരാതിക്കാരൻ അത് പറയേണ്ടതാണ്. അതിനു് പകരം അയാൾ പറയുന്നത് ADM പൈസയും ആവശ്യപ്പെടുന്നില്ലയെന്നാണ്. എന്നിട്ടാണ് അയാൾ പോയി പൈസ വാങ്ങിയെന്ന് പറഞ്ഞ് പരാതി കൊടുത്തിരിക്കുന്നത്. ഇതിലെന്തോ പ്രശ്നമുണ്ട്. അത് അന്വേഷിക്കുക തന്നെ വേണം. ഉടുത്തിരുന്ന വസ്ത്രം പോലും മാറാതെ ആ മനുഷ്യൻ ജീവനൊടുക്കണമെങ്കിൽ അദ്ധേഹം അത്രയും അപമാനിതനായിട്ടുണ്ട്. സത്യസന്ധത കൊണ്ടു നടക്കുന്ന ഭൂരിഭാഗം പേരും സമൂഹത്തിനെ ഭയക്കുന്നവർ ആണ്. അതു കൊണ്ട് തന്നെ ചെറിയൊരു അപമാനം പോലും അവർക്ക് താങ്ങാൻ കഴിയില്ല. അല്ലെങ്കിൽ മെൻ്റലി അത്രയും സ്ട്രോങ്ങായ വ്യക്തിയായിരിക്കണം. ഇതൊരു പാവം മനുഷ്യൻ.ഇത്രയും വർഷത്തെ സർക്കാർ സർവീസിൽ വച്ച് ഒരു മോശം പേരുദോഷവും അദ്ധേഹം കേട്ടിട്ടില്ലെന്നാണ് സഹപ്രവർത്തകർ പോലും പറയുന്നത്. സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി നല്ലൊരു മനുഷ്യനെ മരണത്തിലേക്ക് തള്ളി വിട്ടു😢.
@@anbasth577 ദിവ്യക്കുള്ള മറുപടി ആണ് ഈ മരണം. അവളുടെ ജീവിതത്തിൽ ഇനിയും അവൾക്ക് സമാധാനം ഉണ്ടാവില്ല. നിയമത്തിന്റെ മുമ്പിൽ നിന്നും രക്ഷപെട്ടാലും ദൈവത്തിന്റെ കോടതിയിൽ അവൾ പെടും. ഇനിയും കാത്തിരുന്നു കാണാം അവളുടെ രാഷ്ട്രീയ ഭാവി 😂
ഇത്രയും ദരിദ്രവാസി ആയ ആള് എങ്ങനെ പെട്രോൾ പമ്പ് തുടങ്ങും ഇത് തീർച്ചയായും ദിവ്യയുടെ ബിനാമി സ്വത്ത് തന്നെയാണ് പാർട്ടി സെക്രട്ടറിമാർ പറഞ്ഞു കഴിഞ്ഞാൽ എല്ലാം നടക്കുന്ന രാജ്യം ഇവിടെ നീതിയും ന്യായവും നടക്കുന്നില്ല നിയമങ്ങൾ പാലിക്കേണ്ട ഉദ്യോഗസ്ഥന്മാർ പൊതുജനങ്ങളെ അന്യായമായി ദ്രോഹിക്കുന്നു പൊതു ജനങ്ങൾക്ക് കിട്ടേണ്ട അവകാശങ്ങൾ അവർ നിഷേധിക്കുന്നു ഇതാണിപ്പോൾ കേരള നിയമങ്ങൾ😂😂
സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി ശമ്പളം വാങ്ങുന്നവർ ആണെന്നും റവന്യു ജീവനക്കാർ എന്നാൽ കൈക്കൂലിയുടെ പര്യായമാണെന്നും വിശ്വസിക്കുന്ന പ്രബുദ്ധ കേരള ജനതക്ക് സമർപ്പിക്കുന്നു.
അത് പൊളിച്ചു 👏🏾👏🏾👏🏾👏🏾👏🏾reporter ഇത് നിർണ്ണായക നീക്കം ആയിരുന്നു..
അഭിനന്ദനങ്ങൾ 👌🏾👏🏾👏🏾👏🏾👍🏾
എനിക്ക് ഇതിൽ നിന്നും മനസ്സിലായത് പുള്ളി കൈക്കൂലി വാങ്ങുന്ന ആൾ ആയിരിക്കാൻ സാധ്യത വളരെ കൂടുതലാണ് അല്ലാതെ ഒരു സംരംഭകനെ തുടരെ ഏഴ് എട്ടുവട്ടം ഒക്കെ വരാൻ പറയുക അവസാനം അനുമതി കൊടുക്കാതിരിക്കുക അവസാനം ട്രാൻസർ ആകും എന്ന് ഉറപ്പായപ്പോഴാണ് പുള്ളി അനുമതി കൊടുക്കുന്നത് തന്നെ. ഇത് ഇതിന്റെ പിന്നിൽ എന്താണെന്ന് വെച്ചാൽ പുതുതായി വരുന്ന ആൾ കൈക്കൂലി വാങ്ങാതിരിക്കാൻ വേണ്ടിയായിരിക്കും അവസാനം അങ്ങേരെ എന്നോസി കൊടുത്തുവിടുന്നത് എന്തായാലും തനിക്ക് കൈക്കൂലി കിട്ടിയില്ല അപ്പോൾ പുതുതായി വരുന്ന ആളും കൈക്കൂലി വാങ്ങണ്ട എന്ന ഒരു തോന്നലിൽ ആയിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാവുക
@@Farsath999 എന്തൊരു കണ്ടുപിടുത്തമാ.. വാർത്ത മുഴുവൻ കണ്ടില്ല അല്ലേ..? ഇല്ല 💯
ആളുടെ ഫോൺ സംഭാഷണത്തിൽ തന്നെ മനസ്സിലാവുന്നില്ല ആളെ ക്രിമിനൽ ആണ് എന്ന് ക്രിമിനൽ കേസ് ഉണ്ടായിരുന്നു ആളുടെ എങ്ങനെയാണ് പണം വാങ്ങുക പറയുന്നത് കേട്ടാൽ ആൾക്ക് കൈക്കൂലി വാങ്ങാൻ തോന്നുകയില്ല
ഇതിൽ നിന്നും എന്ത് മനസിലായി...
Andhu polichu ee samsarikkunnathu Aaru thankalkkariyamo nerathe😅😅😅😅😅
യാത്ര അയപ്പ് സമയത്തെ dress പോലും മാറാതെ നേരം വെളുക്കുന്ന അതുവരെ..... ആ മനുഷ്യന്റെ മനസ്...... ഓർക്കാൻ പോലും കഴിയുന്നില്ല.... തകർന്നു തരിപ്പണം ആയി കാണും അദ്ദേഹം 🙏🏼🙏🏼🙏🏼🙏🏼
സത്യo😢
Oh kashttam 😭🙏 chila samayath Nammal pettannu maranathe patti chinthickum nthu cheyyum pavam poyille
😭😭😭
അതെ പാവം 😢😢
😰സത്യം 😰😰ഇത് ദിവ്യ എന്ന പിശാജ് അനുഭവിക്കും ഈശ്വരൻ എന്ന സത്യം ഉണ്ടെങ്കി 🙏🏻🙏🏻🙏🏻🙏🏻
കൈക്കൂലി വാങ്ങുന്നവർ ആരും അവരുടെ സ്വഭാവം വെച്ച് ആത്മഹത്യ ചെയ്യുകയില്ല
പിടികൂടുമെന്നു കണ്ടിട്ട് ആത്മഹത്യ ചെയ്തു എന്നു മനസ്സിലാക്കാം.
കുറ്റബോധം കൊണ്ട് ചിലപ്പോൾ ആത്മഹത്യ ചെയ്യില്ലേ
കറക്റ്റ് തായോളി 👍 നിന്റെ തന്തയല്ല മൈരേ മറ്റുള്ളവരുടെ തന്ത @@anbasth577
മുഖ്യമന്ത്രി ഉദാഹരണം 😂
@@anbasth577കുറ്റബോധംവരുന്ന മനസ് ഉള്ള ആരെങ്കിലും കൈക്കൂലി മേടിക്കുവോ.കൈക്കൂലി മേടിക്കുന്ന ഒരാള് അതിനെതിരെ ഫൈറ്റ് ചെയ്യും കാരണം കൈക്കൂലി കേസ് നേരിട്ട് പിടിച്ചില്ലങ്കിൽ പുല്ലുപോലെ അതിൽ നിന്നും ഊരി പോകാം അല്ലങ്കിൽ ക്യാഷ് കൊടുക്കുന്ന വീഡിയോ വല്ലതും വേണം ഇവിടിപ്പോ ഇതുവരെ അങ്ങനൊരു വീഡിയോ വന്നിട്ടില്ല. കൈക്കൂലിക്കാരൻ അല്ലാത്ത ഒരാള് കൈക്കൂലിക്കാരൻ ആണെന്ന് എല്ലാവരുടെയും മുമ്പിൽ വെച്ച് നാണം കെടിത്തിയപ്പോ പുള്ളിക്കത് സഹിക്കാൻ പറ്റാതെ ആത്മഹത്യാ ചെയ്തത് ആരിക്കും.
പുതിയ നാടകം
ഒരിക്കലും ഈ പാർട്ടിക്ക് ഞാനും വോട്ട് ചെയ്യില്ല..
@@shrpzhithr3531 ഞാൻ ഇതുവരെ വോട്ട് ചെയ്യാത്ത പാർട്ടിക്ക് എന്ന് കൂടി പറ പിള്ളേച്ചാ. അല്ലെങ്കിൽ അങ്ങ് cpm ആണെന്ന് തെറ്റിദ്ധരിക്കും
@@kissmywall9583
അല്ല പിള്ളേച്ചാ ഇനിയും താങ്കൾ പാർട്ടിയിൽ തുടരുമോ..??
ഞങ്ങൾ ഒരു തീരുമാനം എടുത്തു.
നോക്കൂ നമ്മുടെ പാർട്ടിയിൽ പെട്ട ആളെ സ്വന്തം താല്പര്യത്തിന് വേണ്ടിയല്ലേ ആക്ഷേപിച്ചത്..??
അതിന്റെ കാരണം കൊണ്ടല്ലെ ആ പാവം ആത്മഹത്യ ചെയ്തത്..??
@@shrpzhithr3531 first of all fuck the party.
ദിവ്യ അവിടെ സംസാരിച്ച വീഡിയോ പബ്ലിക് ഡോമെയിൻ ൽ ലഭ്യമാണ്. അത് കണ്ട് നോക്ക് ആദ്യം. രാഷ്ട്രീയം മാറ്റിവച്ച്
അപമാനിച്ചു ആത്മഹത്യ ചെയ്യിപ്പിച്ച ആളും മരിച്ച ആളും ഒക്കെ ഒരേ പാർട്ടിക്കാർ
@@lonelyrider3503 😂😂
PP ദിവ്യയെ അറസ്റ്റ് ചെയ്യണം , ഈ പാവം ADM ൻ്റെ കുടുംബത്തിന് നീതി കിട്ടണം
എനിക്ക് ഇതിൽ നിന്നും മനസ്സിലായത് പുള്ളി കൈക്കൂലി വാങ്ങുന്ന ആൾ ആയിരിക്കാൻ സാധ്യത വളരെ കൂടുതലാണ് അല്ലാതെ ഒരു സംരംഭകനെ തുടരെ ഏഴ് എട്ടുവട്ടം ഒക്കെ വരാൻ പറയുക അവസാനം അനുമതി കൊടുക്കാതിരിക്കുക അവസാനം ട്രാൻസർ ആകും എന്ന് ഉറപ്പായപ്പോഴാണ് പുള്ളി അനുമതി കൊടുക്കുന്നത് തന്നെ. ഇത് ഇതിന്റെ പിന്നിൽ എന്താണെന്ന് വെച്ചാൽ പുതുതായി വരുന്ന ആൾ കൈക്കൂലി വാങ്ങാതിരിക്കാൻ വേണ്ടിയായിരിക്കും അവസാനം അങ്ങേരെ എന്നോസി കൊടുത്തുവിടുന്നത് എന്തായാലും തനിക്ക് കൈക്കൂലി കിട്ടിയില്ല അപ്പോൾ പുതുതായി വരുന്ന ആളും കൈക്കൂലി വാങ്ങണ്ട എന്ന ഒരു തോന്നലിൽ ആയിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാവുക
@@Farsath999തെറ്റ്
Transfer koduthal NOC okk akki tharan enu parajegilo ...PP divya yude binami ayikoode apply chaida ayal @@Farsath999
ഉവ്വാ...വേറെ ആരെങ്കിലും ആരുന്നേൽ ദിവ്യയുടെ വീടിന്റെ ഗേറ്റിൽ എല്ലാ ചാനലും കണ്ടേനെ. അവരുടെ വീട് പാർട്ടി പ്രോട്ടറ്റ് ചെയ്തു നിൽക്കുവാ
Wrong
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Reporter ചാനൽ ആ പമ്പ് കൂടി ജനങ്ങൾക്ക് കാണിച്ചു കൊടുക്കണം.... അവിടെ പോകാതിരിക്കാൻ ഉപകരിക്കും...
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അവിടെ പമ്പ് തുടങ്ങിയിട്ടില്ല noc കിട്ടാത്തത് കൊണ്ട്, ഇനീ
ആ പമ്പിൽ നിന്നും ഞാൻ ഒരിക്കലും അടിക്കില്ല
👌
Ippo kandu😂😂😁
Kathikkanam
ഇതിൽ തന്നെ വ്യക്തമാണ് അദ്ദേഹം വളരെ മാന്യനാണ്. നല്ല കുടുംബത്തിൽ പിറന്ന മികച്ച ട്രാക്കുള്ള അദ്ദേഹത്തെ ഇവളുടെ ചൊല്പടിക്ക് നിക്കാത്തതിന്റെ വൈരാഗ്യമാണ് അവൾ ക്ഷണിക്കാതെ വന്നു അയാളുടെ ജീവൻ എടുത്തത്. പാർട്ടിയെ വരെ നാറ്റിച്ചവളെ പാർട്ടി തന്നെ സംരക്ഷിക്കുന്നു. കണ്ണൂർകാരൻ എന്ന നിലയിൽ ഇവളെ പോലുള്ളവരുടെ സ്വഭാവത്തിൽ ലജ്ജിക്കുന്നു.
Pp molekku ethire party enthenkilum. Nadapadi edukkumo aavo?
വെറും ഒരു പഞ്ചായത്ത് പ്രസിഡന്റ് നു ഇത്രേം അധികാരമോ..? Additional District Magistrate(ADM) ഒരു പാവം ആയത്കൊണ്ട് ആയിരിക്കാം ഇവളൊക്കെ തലയിൽ കയറി തള്ളുന്നത്....
@@nithinsivadas8368പഞ്ചായത്ത് president അല്ല ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്
@nithinsivadas8368 എന്റെ സുഹൃത്തേ പാർട്ടിക്കാരുടെ പിൻതുണ വച്ച് എന്തും കാണിക്കാമെന്ന ധാരണ, ഏറക്കുറെ സത്യവുമാണ്.
@@a-techietalkഅതെന്താ ADM നേക്കാൾ വലിയ പദവിയാണോ ?
റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ❤ ഇവരെയെല്ലാം ജയിലിൽ അടക്കണം സാറിനും കടുംബത്തിനും നീതി കിട്ടണം ഈ ഭരണം വേണ്ടാ❤
ദിവ്യ യെ അറസ്റ്റ് ചെയ്യണം
@@ShaliniChithran എന്തിന്???
എന്നാ പിന്നെ രൂപക്കൂട്ടിൽ കേറ്റി വെക്കാം
@@fernojosephp അയാൾ കൈകൂലി വാങ്ങിയില്ലെങ്കിൽ അറസ്റ്റ് ok സമ്മതിക്കാം. വാങ്ങിയെങ്കിൽ രൂപക്കൂട്ടിൽ കയറ്റി വേണക്കേണ്ടിവരും. സഭ സമ്മതിക്കുമോ fernojoseph ന്റെ recommendation ആണ് എന്ന് പറഞ്ഞാൽ???
വ്യക്തത ഇല്ലാത്ത കാര്യങ്ങളിൽ ആൾക്കാർ ഇത്തരം നിലപാട് എടുക്കുന്നത് എന്ത് ഉദ്ദേശിച്ചാണ് എന്ന് മനസിലാക്കാൻ അത്ര ചിന്തിക്കേണ്ട ആവശ്യമില്ല എന്ന് ഉറപ്പാണ്.
ഒരു കൊല്ലമായി അവരെയിട്ട് ചുറ്റിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തം
അത് ചെയ്യില്ല.. അതാണ് നമ്മുടെ ഗവണ്മെന്റ് 😅
ആ മനുഷ്യൻ നീതിമാനയായിരുന്നു
അത് കൊണ്ടാണ് തെളിവുകൾ സ്വയം വരുന്നുണ്ട്
ദൈവമേ 😢
ചെയ്യാത്ത തെറ്റ് ആയതു കൊണ്ട് മാത്രമാണ് അയാൾ തകർന്നു പോയത്. വെറുതെ വിടരുത് ഇതിന്റെ കാരണക്കാരെ
Then why did he give it finally
എന്നിട്ടും പ്രതികളെ സംരക്ഷിക്കാൻ നടക്കുന്നു😰😰😰എന്തൊരു നാടാണിത് 😰😰😰😡😡😡😡
കൈക്കൂലി വാങ്ങി, പിടികൂടുമെന്ന് കണ്ടിട്ടാകാം ആത്മഹത്യ
@@thomasjoseph5945കൈക്കൂലി വാങ്ങുമ്പോൾ നേരിട്ട് പിടിക്കണം അല്ലങ്കിൽ ക്യാഷ് കൊടുക്കുന്നതിന്റെ വീഡിയോ എന്തെങ്കിലും വേണം അങ്ങനെ ഒന്നും ഇല്ലങ്കിൽ പുല്ല് പോലെ കേസിൽ നിന്നും ഊരി പോകാല്ലോ അത് പുള്ളിക്കും അറിയാല്ലോ എന്നിട്ടും ആത്മഹത്യ ചെയ്തെങ്കിൽ പുള്ളി തെറ്റുകാരൻ അല്ല.
Pand oru dysp marichat ormayille. Pidikkapettenn tonniyalum chilar cheyyum.image concious
ഈ സംഭാഷണം കേട്ടാൽ തന്നെ മനസിലാകും അദ്ദേഹം സത്യസന്ധനാണ് എന്ന്...
കൈക്കൂലി വാങ്ങിയിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു... ചെയ്യാത്ത തെറ്റിന്റെ പേരിൽ സഹപ്രവർത്തകരുടെ മുമ്പിൽ വച്ചു അപമാനിക്കപ്പെടുക എന്നുള്ളത് മരണത്തെക്കാൾ വേദനാജനകമാണ് 😪
😁😁😁
അതെ diviya അതു വാങ്ങിപ്പിച്ചു .എന്നിട്ട് ബ്ലാക്ക്മെയിൽ ആണ് അന്ന് നടന്നത്
@@shiningstar958 ഫോൺ കേട്ടിട്ട് അയാൾ വാങ്ങിയിട്ടില്ല എന്നല്ലേ
എനിക്കും തോന്നി
kaikooli vangiyun ila, marikkem cheyth ule😀😀 nallavan aanenkil aareya pedikande
ഒരു മനുഷ്യൻ്റെ ജീവൻ ഹനിച്ച് കൊണ്ട് ദിവ്യക്ക് ഒരിക്കലും മനസമാധാനമായി ഉറങ്ങാൻ കഴിയില്ല. ദൈവം എല്ലാം കാണുന്നുണ്ട്.നവീൻ ബാബുവിൻ്റെ കുടുംബത്തിന് ദൈവം ക്ഷമയും സമാധാനവും കൊടുക്കട്ടെ😢😢
ഈ പുണ്ടച്ചിയുടെ കഷ്ടകാലം തുടങ്ങി നീ കുറെ അനുഭവിക്കും
അവളൊക്കെ ഉറങ്ങും ബ്രോ😂😂 ഇതവളുടെ സ്ഥിരം തൊഴിലാണ്
അവൾ സുഖമായി ഉറങ്ങും....
@@biggbossspeaking1642 കള്ളികൾ
അവൾ സുഖമായി ഉറങ്ങും, കാരണം കമ്മിയാണ്,മനുഷ്യത്വം ഉണ്ടാവില്ല,
ഗുഡ് effort 🎉🎉🎉റിപ്പോർട്ടർ.
ആ മനുഷ്യൻ്റെ മനസ്സ് തകർന്ന് ആത്മഹത്യയിലേക്ക് നയിച്ച ഈ സ്ത്രീ മനുഷ്യജന്മമാണോ?
അല്ല
Noc റദ്ദാക്കണം, കൊടും വളവിൽ എങ്ങിനെ പമ്പ് അനുവദിക്കും ? അപകട മേഖലയാണ്
Yessss
Petroleum Minister Suresh Gopi
വളവിൽ പമ്പ് എൻ്റെ അറിവിൽ കുറേ എണ്ണം ഉണ്ട്
@@mm-bt2ts കുറെ ആള് കൂടി തെറ്റ് ചെയ്യുന്നു എന്ന് കരുതി തെറ്റ് ശരിയാവുന്നില്ലല്ലോ
@@jafarkunnikkal6007 അതിന് ഞാൻ ഇപ്പൊൾ എന്തോ ചെയ്യണം ഞാൻ കണ്ട കാര്യം ആണ് പറഞ്ഞത് ശരിയാണോ തെറ്റ് ആണോ എന്നൊന്നും എനിക്കറിയില്ല ഇനി ഇപ്പൊ അത് നിയമ പരമായി തെറ്റ് ആണ് എങ്കിലും എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല
കഷ്‌ടം എന്നല്ലാതെ എന്ത് പറയാൻ ആണ്...പാവം ആ മനുഷ്യൻ
നല്ല വാർത്ത. കേട്ടപ്പോൾ ആണ് സമാധാനം ആയത്. അവനെ അകത്താക്കണം.
കൈകൂലി 2 ലക്ഷം പിടുങ്ങിയത്
വിവാദ നായിക പ്രസിഡൻ്റ് സഖാത്തി ആണ്
ആ മനുഷ്യൻ്റെ മരണത്തിന് കാരണമായ ഒരുത്തനെയും വെറുതെ വിടരുത്.
കാലൻ സാരിയുടുത്തു...
Correct 💯
Kaalathi dushta. Veruthe oru kudumbathinde shaapam vangichu
ഇത്രയും ക്രൂരം ആയി ADM നെ അപ്മാനിക്കേണ്ടി യിരുന്നില്ല
Collector naari irunnu ilikunnathu kandu sir pavam sir mugam kananam aarunnu. Ivanokke endhu konothile collector aanu
ഈ പരമ പൂറിയെ വേദിയിൽ ക്ഷണമില്ലാതെ കയറ്റിയത് ആരാണ് ? ആ ചെറ്റകളെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് 😡😡😡
.reporter tv ക്ക് അഭിനന്ദനങ്ങൾ ഇങ്ങനെ ആയിരിക്കണം മാധ്യമധർമം
മാതൃകാപരമായ മാധ്യമ പ്രവർത്തനം ❤
റിപ്പോർട്ടർ ഇത് തീരുമാനം ആകുന്ന വരെ പിന്നോട്ട് പോവരുത് 🙏🙏🙏
Noki irunna mathi😂😂😂..
3 dhivasathekke ullu😂
ഞാൻ ഒരു ioc പമ്പ് ഓണർ ആണ്. ഒരു പമ്പ് പാസ്സായാൽ കമ്പനി കളക്ടർക്കു ലെറ്റർ അയക്കും ഈ സ്റ്റലതു പമ്പ് തുടങ്ങാൻ അനുവദികണമെന്ന്. Adm 5 സ്ഥലങ്ങളിൽ നിന്ന് noc ചോദിക്കും pwd fire tahasildar pollution townplanning. ഇവർ ഓക്കേ പറഞ്ഞാലേ adm ആ പ്ലാൻ പാസ്സ് ആകുകയൊള്ളു. ഫൈനൽ noc adm ആയിരിക്കും. ഇവിടെ adm നിരപരാധി ആണ്.
Bro engne und profitable ano , Vere oralude land rent nu eduth തുടങ്ങിയാൽ labham ഉണ്ടോ
@@thecop8827 minimum 6000 ltrs sale venam. Ennal average labam kittum own land anengil
കൈക്കൂലി കൊടുത രൂപം തന്നെ കെട്ടുകഥയാണ് ADM ന് ആദ്യം 50000 കൊടുത്തു Arm ഒരു ലക്ഷം വേണമെന്ന് ശാഠ്യം പിടിച്ചപ്പോൾ വാഹനത്തിൻ്റെ ഉള്ളിൽ പോയി തപ്പി 98500 കൊടുത്ത ത്രെ. ഒരു വാഹനത്തിൽ പോയി അവിടെയവിടയായി കിടന്ന ത് 48500 പ്രപ 'ഇത് ദിവ്യക്ക് വേണ്ടി മെനഞ്ഞ കള്ളക്കഥ
Police nte noc yo
Good 👍
കൈക്കൂലി വാങ്ങി എങ്കിൽ എന്ത് കൊണ്ട് അത് കൈമാറുന്ന സമയത്ത് വിജിലൻസിനെ അറിയിച്ചു പിടിപ്പിച്ചില്ല.
നിങ്ങൾ വോയിസ് കേട്ടില്ലേ കൈകൂലി കൊടുത്തില്ല
@@HKRTradingഎവിടെ വോയിസ് ???
ADM ഉം സംരംഭകനും തമ്മിലുള്ള ഫോൺ സംഭാഷണം ആണോ???
@@kissmywall9583എന്തിനാ അടിമേ എല്ലാ കമന്റ്റിലും പോയി ഇങ്ങനെ വെളുപ്പിക്കുന്നെ.. നീയൊന്നും മനുഷ്യനല്ലേ നാണമില്ലേ നിനക്കൊന്നും ഈ ക്രിമിനൽസിനെ താങ്ങാൻ.. അടിമകളോട് പറഞ്ഞിട്ട് കാര്യമില്ല ഈ വർഗ്ഗങ്ങൾ എല്ലാം born criminals ആണ്.. നീയൊക്കെ ഇനി എത്ര പാവങ്ങൾ ഇത്പോലെ കൊന്ന് തിന്നും.. നാട് നശിപ്പിക്കാനായിട്ട് ഒരു നശിച്ച പാർട്ടി..
Yes
Reporter സൂപ്പർ.. എല്ലാം വെക്തമായി പറഞ്ഞു തന്നു 👍🏻👍🏻👍🏻
ബഹുമാനപ്പെട്ട കോടതി ഇടപെടണം... ഇത് കോടതിയുടെയും പരാജയം ആണ്... അഴിമതിക്ക് കോടതി കൂട്ടുനിൽക്കരുത്...
പിണറായിയുടെ കാലശേഷമേ അത് നടക്കു
ഏത് ? സങ്കി കോടതിയോ ?
സത്യം എവിടെയെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കും' അതാണ് ഈ ശബ്ദ സന്ദേശം
ആത്മഹത്യക്ക് കാരണക്കാരായ ഒരുത്തനേയും വെറുതെവിടരുത്...☹️
ഒരുത്തി u
മനുഷ്യത്വം കാണിച്ച ഈ സംരഭകന് ഒരു ബിഗ് സല്യൂട്ട്...🙏
പത്ര പ്രവർത്തനം ഇതായിരിക്കണം...
Reporter ചേട്ടന് ഒരു ടീച്ചർ ന്റെ എല്ലാ ഗുണങ്ങളും ഉണ്ട്
Truth. I am a teacher. He is good for teaching🎉😅
അൻവർ പറഞ്ഞത് എത്ര സത്യം കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ കൈക്കൂലി ക്കാർ അത് വാങ്ങാത്ത വർ ആത്മഹത്യ ചെയ്യേണ്ടി വരുന്നു
Unda
😂😂😂😂koya yude kaaryam.. Police eetha ADM eetha mnu polum Ariyaatha madrassa pottan.... 😅😅😅
റവന്യൂ വകുപ്പ് എന്നാടോ പോലീസ് ഡിപ്പാർട്ട്മെന്റ് ആയത് . പൊട്ടൻ കോയാ
അമ്പട അതിന്റെ ഇടയിൽ കൂടി 😂😂😂😂 മനാപ്പിക്കയെ കൂടി ഉൾപെടുത്തായിരുന്നു 😂😂😂
onnu podaa oru Anvar😄
ആത്മഹത്യ ഒന്നിനും പരിഹാരമല്ല..ജീവിച്ചിരുന്നു തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാമായിരുന്നു..😢😢
അതൊക്കെ നിങ്ങളുടെ മാനസിക അവസ്ഥ
Alkar sammathikkila
ആവമായിരുന്നു തോന്നും പക്ഷെ തനിച്ചു അല്ലല്ലോ കേട്ടത് പാവം🙏🏻🙏🏻🙏🏻🙏🏻
എല്ലാവർക്കും കഴിയില്ല ഭായി..
വളരെ സെൻസിറ്റീവായ വ്യക്തികൾക്ക് ആത്മഹത്യയേക്കാൾ വലുതാകാം ആത്മാഭിമാനം
ഇതാണ് പറയുന്നത് എവിടെ എങ്കിലും ഒരു തെളിവ് ഉണ്ടായിരിക്കും എന്ന്
പക്ഷേ ഒരു കാര്യവും ഇല്ല ഭരിക്കുന്നത് സിപിഐഎം ആണ് പ്രതിക്കൂട്ടിൽ ഉള്ളത് അവരുടെ പഞ്ചായത്ത് പ്രസിഡൻ്റ് നീതി നടക്കും എന്ന് താങ്കൾക്ക് തോന്നുണ്ടോ.
@@shafeequekuzhippuram2693എല്ലാ കാലവും CPM നാട് ഭരിക്കില്ലല്ലോ 👍
ഇതാണ് ദൈവത്തിന്റെ കൈഒപ്പ് എന്നത്
സത്യം 🙏🏼
NOC കിട്ടാൻ late aayathinte പക തീർത്തത് ആയിരിക്കും.. 😢
Athe
ഇതിനു പിന്നിൽ കുറേ ആളുകളുണ്ടെന്നു മനസ്സിലായി 😡😡😡😡
Noc kodukan pachunathane delay akandu kodukanam prasanth suicide cheythirune delay akiya officer anu responsible
No doubt, athu thanne. Ippol bharanam ullathu kondu paga predhikaram ithellam ivarude(Communist) kaarude maathram kuthaka aanello
Probably that is the reason
റിപ്പോർട്ട് ടിവി ❤❤❤
റിപ്പോർട്ടർ ടി.വി❤❤
ദിവ്യയുടെ ഭർത്താവിന് വേണ്ടിയുള്ള ഒരു കളിയായിരിക്കില്ലേ ഇത് 🤔ഒരു വാക്ക് കൊണ്ട് ഒരു ജീവൻ എടുത്ത ആ സ്ത്രീ ഒരു അപമാനം ആണ്, കേസ് എടുത്ത് ഉടൻ അന്വേഷണം നടത്തി സത്യം തെളിയട്ടെ 🙏
ഇവൾക്കു ഭർത്താവ് ഉണ്ടോ ആ തള്ളേ.... യെ അകത്താക്കണം
അദ്ദേഹം കൈകൂലി ചോദിച്ചെങ്കിൽ ഇതിൽ പറയുമായിരുന്നു.....
ഈ വാർത്ത നേരാണെന്ന് എല്ലാ മീഡിയകളും കേരള സമൂഹത്തിന്റെ മുൻപിൽ തെളിയിച്ചു കാണിക്കണം. അത് നിങ്ങളുടെ ഏറ്റവും വലിയ കടമയാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനാമി പെട്രോൾ പമ്പിന്
May be.
husband akum
prashanth. binanmi
തീർച്ച
Sure anuuu 👍🏻
സത്യം
കൈക്കൂലി കൊടുത്തില്ല എന്നു ഉറപ്പായി
Currect.
അധികാരത്തിന്റെ ഹുങ്ങും ധാർഷ്ട്യവും എല്ലാം ആ സ്ത്രീയിലുണ്ട്
Commi sthreekalkku arayil chuttum dash anennanu vicharam
നിയമ പരമായി നീങിയ ഉദ്ധോഗസ്ഥനെ പൊതു സമൂഹത്തിൽ അപമാനിച്ചത് സഹിക്കാൻ പറ്റാത്തതിലുള്ള പ്രയാസമായിരിക്കും ആത്മഹത്യ,
ഇതിന് ഉത്തരവാദിയായവർക്ക് പരമാവധി ശിക്ഷ വാങി കൊടുക്കുക,
ബംഗാളിൽ സംഭവിച്ചത് പോലെ തന്നെ ഈ പാർട്ടിക്ക് സംഭവിക്കും
അതിനേക്കാൾ ഭയാനകം..അടി കൊണ്ട് ചന്തി പൊളിയും..കണ്ടോ
കൈക്കൂലി വാങ്ങി ശീലമുള്ള ആൾ ഒരിക്കലും ആത്മഹത്യ തിരഞ്ഞെടുക്കുക ഇല്ല
കൈക്കൂലി വാങ്ങിയ ആളെങ്കിൽ ഒരിക്കലും അദ്ദേഹം ആത്മഹത്യ ചെയ്യില്ല.... മനപ്പൂർവം അദ്ദേഹത്തെ അപമാനിച്ചു അതാവാം അദ്ദേഹം ആത്മഹത്യ ചെയ്തത്..... 😔
കുടുംബത്തിന് നീതി കിട്ടട്ടെ.. 😔
റിപ്പോർട്ടർ നന്ദി സത്യത്തിനു എപ്പോഴും ദൈവം കൂട്ടുനിൽക്കും 🙏ഇനിയും വാർത്തകൾ അടിക്കടി വരട്ടെ
കൈക്കൂലി കഥ തന്നെ നാടകം ആണ് ഒരു ജീവനെ ഇല്ലാതാക്കിട്ട്.... ഇവരെങ്ങനെ ഇനിയുള്ള കാലം സമാധാനമായി ജീവിക്കും.. അദേഹത്തിന്റെ കുടുമ്പം..... 🙏ഒരു വാക്ക് കൊണ്ടു ഒരാളെ കൊല്ലാനും രക്ഷിക്കാനും കഴിയും എന്നത് എത്ര സത്യമാണ് 🙏
പാർട്ടി സപ്പോർട്ട് ഉണ്ട്. ആ സ്ത്രീക്ക് ഒരു ചുക്കും സംഭവിക്കില്ല. നമ്മൾ ഈ കോലാഹലങ്ങൾ വെറുതെ ഇങ്ങനെ കേട്ടുകൊണ്ടിരിക്കും. അത്ര തന്നെ 😓
Athe ithinghne parasparam paranju kalikkum. Aaakudumbathinu samaadaanam kittan aaaaa sthreeye jailil adakkanam avrude joli kalayanam 😢
ഇത് പോരെ തെളിവ് ❓🤔CPM നേതാക്കൾ നശിപ്പിക്കുന്ന ജീവിതങ്ങൾ എത്രയാണ് 🙄
എന്നിട്ടും ചില ന്യയീകരണ തൊഴിലാളികൾ ദിവ്യക്ക് വേണ്ടി മെഴുകുന്നു 😢
What thelivu?
Cooperative bankilekku.chellu, alukalude karachil kelkkan,ellam sadharanakkar
@@Haseena-xg2sp Sanki konki bank? Some of them committed suicide also
@@Haseena-xg2spcongress😂undu pullpully 100 cr puthoor oke 120 cr oke congress cheythe puthoor oru leader congress onnum cheythilla
@@vijishathilatt4096നിനക്കിനി എന്തു തെളിവാടാ അടിമേ വേണ്ടത് ? അത് പറ 😡😡
റിട്ടയർ ചെയ്യാൻ പോകുന്ന ഒരു ഉദ്യോഗസ്ഥനും തലവേദനയ്ക്ക് നിൽക്കില്ല. മാത്രമല്ല ADM കണ്ണൂരിൽ നിന്നും ട്രാൻസ്ഫർ നൂ അപേക്ഷിക്കുകയും ചെയ്തു. അതാണ് വൈകിയത്.
ഇരുന്നൂറു റബ്ബർ മരങ്ങൾ ഉള്ള ഒരു സാധാരണ എലെക്ട്രിഷ്യനു എങ്ങനെ ഒര് പമ്പ് തുടങ്ങാൻ ആകും, ഇയാളുടെ സാമ്പത്തിക സ്രോതസ്സുകൾ പരിശോധിക്കണം
onnu podaa maire
തീർച്ചയായും 💯💯✅
@@okgsaപിണറായി തീട്ടം spotted 😂
@@okgsaഅതെന്താടാ തള്ളയോളീ....... നിൻ്റെ തന്തയുടെയാണോ ?
@@okgsa നല്ല അച്ഛനും അമ്മയ്ക്കും ജനിക്കുന്നവർ നല്ല സംസ്കാരം ഉള്ളവരായി വളരും... അവരെ കണ്ട് ആയിരിക്കും കുട്ടികൾ വളരുക... താങ്കൾ ഇനിയും തെറി വിളിച്ചോളൂ സാരമില്ല അടുത്ത ജനമം എങ്കിലും നല്ല ഒരു കുടുംബത്തിൽ പിറക്കാൻ ഞാൻ പ്രാർത്ഥിക്കാം
ഇത് ഖേരളമാണ് സുഹൃത്തേ ഇവിടെ ഇങ്ങനെയാണ്.... സത്യസന്ധ്മായി ജോലിചെയ്യാൻ കമ്മ്യൂണിസ്റ്റ് നരധമൻമ്മാർ സമ്മതിക്കില്ല
ഇത് കൊലപാതകം ആണ് ..... ADM ൻ്റെ മൃദദ്ദേഹം പുനർ പോസ്റ്റ് മാർട്ടം ചെയ്യണം.
Noc kitty... ആളും സ്ഥലം മാറി പോകുമ്പോ കൊല്ലുന്നത് എത്തിനു
കൊന്ന് കെട്ടിത്തൂക്കിയ താണ്
@@abz9635അങ്ങനെയെങ്കിൽ
ആക്ഷേപിക്കേണ്ട കാര്യവുമുണ്ടായിരുന്നോ?
അവൾ പറഞ്ഞ സമയത്ത് കൊടുത്തില്ല,
അവളുടെ വളർത്തുനായയേപ്പോലെ ഒരുത്തൻ അവിടെ ഇരിക്കുന്നത് കണ്ടില്ലേ?
വളർന്നു വരുന്ന മക്കൾ ഈ പാർട്ടിലേക്കു പോവരുത് 🙏🏻🙏🏻🙏🏻🙏🏻...
@@shijinarameshan3445 അതിന് ഈ പാർട്ടി ഇനി ഉണ്ടായിട്ട് വേണ്ടേ അടുത്ത ഇലക്ഷനോട് കൂടി അതും ഇല്ലാതാവും ബംഗാളിൽ സംഭവിച്ചത് പോലെ
Woww... ഇതാണ് മാധ്യമം
ഇനി അവൻ അവിടെ എന്നല്ല ഒരിടത്തും പമ്പ് തുറക്കരുത് . ഒരാളെ കൊന്നു.
മറ്റുള്ള കച്ചടകൾക്കു വേണ്ടി സ്വയം ജീവൻ വെടിഞ്ഞ് സ്വന്തം കുടുംബത്തെ കഷ്ടത്തിലാക്കുന്നത് ഒട്ടും ശരിയല്ല.
ഒരു നിമിഷത്ത തീരുമാനം ആയിരിക്കും 😢
@@manjudelvi3917marikkan 100 reasons varum..jevvikkan oru reason mathy( makkalude mugamm)
അപമാനഭാരം കൊണ്ട് പാവം ചെയ്തുപോയി 😔
Reporter channel......polichu 👏👏👏👏👍
ഇത് തെളിഞ്ഞാൽ ഒരു ആത്മഹത്യക്കുകൂടി ചാൻസ് ഉണ്ട്.
സത്യം കണ്ടു പിടിച്ചതിന് നന്ദി
Good effort Reporter🎉
ഇതാണ് മാധ്യമപ്രവർത്തനം.ഇതാവണമെടാ മാധ്യമപ്രവർത്തനം👏👏👏
സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ കൊന്ന പി. പി. ദിവ്യയ്ക്കെതിരെ കേസെടുക്കണം സർക്കാർ.
റിപ്പോർട്ടർ അഭിനന്ദനം
വളവ് ഉള്ള സ്ഥലത്ത് ആ പാവം ADM നെ ഭീഷണി പ്പെടുത്തി കിട്ടിയ NOC റദ്ദ് ചെയ്യണം
കൈക്കൂലി വാങ്ങിയിട്ട് NOC കൊടുക്കാനായിരുന്നെങ്കിൽ അദ്ധേഹത്തിന് അത് ആദ്യമേ ചെയ്യാമായിരുന്നില്ലേ. പരാതിക്കാരാൻ പൈസ കൊടുക്കാൻ തയ്യാറുമായിരുന്നു.അതു കൊണ്ടല്ലേ കൈക്കൂലി കൊടുത്തെന്നു പറയുന്നത്. അപ്പോൾ പിന്നെയെന്തിന് അദ്ധേഹം NOC ഇത്രയും വൈകിപ്പിക്കണം. Oct: 6 ന് കൈക്കൂലി കൊടുത്തെങ്കിൽ Oct: 7 നുള്ള ഫോൺ സംഭാഷണത്തിൽ പരാതിക്കാരൻ അത് പറയേണ്ടതാണ്. അതിനു് പകരം അയാൾ പറയുന്നത് ADM പൈസയും ആവശ്യപ്പെടുന്നില്ലയെന്നാണ്. എന്നിട്ടാണ് അയാൾ പോയി പൈസ വാങ്ങിയെന്ന് പറഞ്ഞ് പരാതി കൊടുത്തിരിക്കുന്നത്. ഇതിലെന്തോ പ്രശ്നമുണ്ട്. അത് അന്വേഷിക്കുക തന്നെ വേണം. ഉടുത്തിരുന്ന വസ്ത്രം പോലും മാറാതെ ആ മനുഷ്യൻ ജീവനൊടുക്കണമെങ്കിൽ അദ്ധേഹം അത്രയും അപമാനിതനായിട്ടുണ്ട്. സത്യസന്ധത കൊണ്ടു നടക്കുന്ന ഭൂരിഭാഗം പേരും സമൂഹത്തിനെ ഭയക്കുന്നവർ ആണ്. അതു കൊണ്ട് തന്നെ ചെറിയൊരു അപമാനം പോലും അവർക്ക് താങ്ങാൻ കഴിയില്ല. അല്ലെങ്കിൽ മെൻ്റലി അത്രയും സ്ട്രോങ്ങായ വ്യക്തിയായിരിക്കണം. ഇതൊരു പാവം മനുഷ്യൻ.ഇത്രയും വർഷത്തെ സർക്കാർ സർവീസിൽ വച്ച് ഒരു മോശം പേരുദോഷവും അദ്ധേഹം കേട്ടിട്ടില്ലെന്നാണ് സഹപ്രവർത്തകർ പോലും പറയുന്നത്. സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി നല്ലൊരു മനുഷ്യനെ മരണത്തിലേക്ക് തള്ളി വിട്ടു😢.
എന്ത് പറയാനാ സ്വാർത്ഥതാല്പര്യങ്ങൾ നേടിയെടുക്കാൻ ആരെയും ചവിട്ടിയരക്കാൻ മടിയില്ലാത്ത സമൂഹം
Tv പ്രസാദ്.. ബിഗ് സല്യൂട്ട്... ആ കുടുംബത്തിന് നീതി കിട്ടണം
ഒരു നീതിമാന്റെ രക്തത്തിന് വേണ്ടി കരുക്കൾ നീക്കിയ ആരെയും കാലം വെറുതെ വിടില്ല.. ഇത് പ്രകൃതിനിയമം
വർഗ വഞ്ചകന്മാർ ഇന്നലെ രാവിലെ മുഴുവൻ മരിച്ചയാളെ ആക്ഷേപിച്ചു
Big salute to Reporter channel 🎉🎉
ഈ സംഭാഷണത്തിൽ നിന്ന് മനസിലാകുന്നത് അദ്ദേഹം കൈക്കൂലിക്കാരൻ അല്ല.. കൈക്കൂലിക്കാരനേയല്ല എന്നാണ്.. 😔
....
അദ്ദേഹം അഴിമതിക്കാരൻ അല്ല. നേരിട്ട് അറിയാവുന്നതാണ്.
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ആത്മഹത്യ ചെയ്തത്. അപ്പൊ തന്നെ ദിവ്യ ക്ക് മറുപടി കൊടുക്കലോ
Correct ee naatil ethokke theliyikkan niyamangal und.kurachu samayam vendi vannekkam but suicide cheyyenda oru avashyavum ellayirunnu@@anbasth577
@@anbasth577 ദിവ്യക്കുള്ള മറുപടി ആണ് ഈ മരണം. അവളുടെ ജീവിതത്തിൽ ഇനിയും അവൾക്ക് സമാധാനം ഉണ്ടാവില്ല. നിയമത്തിന്റെ മുമ്പിൽ നിന്നും രക്ഷപെട്ടാലും ദൈവത്തിന്റെ കോടതിയിൽ അവൾ പെടും. ഇനിയും കാത്തിരുന്നു കാണാം അവളുടെ രാഷ്ട്രീയ ഭാവി 😂
ദിവ്യ പറയുന്നു രണ്ട് ദിവസങ്ങൾക്ക് ശേഷം അറിയാമെന്ന് ഇതിൽ ദുരൂഹതയില്ലേ
അദ്ദേഹത്തെ ചതിച്ചതാണ്..... ഇത്രെയും കാലം പിടിച്ചു വെച്ചതിനു
Then why did he give after 6 months
@@vijishathilatt4096pressure
@@vijishathilatt4096 maybe be someone forced him from political influence
അടിപൊളി റിപ്പോർട്ടർ 👍 💞
അപ്പോൾ അയാൾ കൈക്കൂലിന്റെ ആളല്ല,, പാവം മരിച്ചു.. അവിടത്തെ സ്ഥല പ്രശ്നമാണ്... കൈകൂലി കൊടുക്കാൻ കുറെ ആൾക്കാർ???
ഇതിനു ശേഷവും എന്തോ നടന്നിട്ടുണ്ട്... 🤔🤔🤔
ദിവ്യയെ അറസ്റ്റ് ചെയ്യണം
Ethrayumm
Suddenly kariyanggall neekkanam
സത്യം തീർച്ചയായും പുറത്ത് വരണം......അതിന്റെ പിന്നാലെ മാധ്യമങ്ങൾ പിന്തുടരണം
കൈക്കൂലി കൊടുത്തു നോക്നേടിയെന്ന് പറയുന്ന പെട്രോൾ പമ്പിന്റെ NOC ക്യാൻസൽ ചെയ്യണം.
നല്ല വാർത്ത..ടീം റിപ്പോർട്ടർ അഭിനന്ദനങ്ങൾ
Hats off to Reporter✴️
Oct 6 നു കൈകൂലി വാങ്ങി എന്ന് പറഞ്ഞു oct 7 നു കൈ കൂലി വാങ്ങുന്ന ആൾ അല്ല എന്നും ഫോണിൽ പറയുന്നു
കമ്മ്യൂണിസ്റ്റ് കാർക്ക് പിന്നെ എന്തും പറയാം അല്ലോ
ADM sir കൈക്കൂലിക്കാനല്ലാത്തതായിരുന്നു പലരുടെയും പ്രശ്നം.
Well done reporter. 👍🏻 proceed. Its very clear that no bribe was done.
മാത്യമങ്ങളോട് നിങ്ങൾ ആ ദിവ്യ എന്നവൾക്ക് ശിക്ഷ മേടിച്ചുകൊടുക്കാൻ ഉള്ള എന്തെങ്കിലും ചെയ് എന്നിട്ട് കാണിക്ക്
ദിവ്യയെയും, പ്രാശാന്തിനെയും പോലീസ് ഒന്ന് പെരുമാറിയാൽ എല്ലാം പുറത്ത് വരും.
Eth police😂
@@moviemall9677 correct chodyam
ഇത്രയും ദരിദ്രവാസി ആയ ആള് എങ്ങനെ പെട്രോൾ പമ്പ് തുടങ്ങും ഇത് തീർച്ചയായും ദിവ്യയുടെ ബിനാമി സ്വത്ത് തന്നെയാണ് പാർട്ടി സെക്രട്ടറിമാർ പറഞ്ഞു കഴിഞ്ഞാൽ എല്ലാം നടക്കുന്ന രാജ്യം ഇവിടെ നീതിയും ന്യായവും നടക്കുന്നില്ല നിയമങ്ങൾ പാലിക്കേണ്ട ഉദ്യോഗസ്ഥന്മാർ പൊതുജനങ്ങളെ അന്യായമായി ദ്രോഹിക്കുന്നു പൊതു ജനങ്ങൾക്ക് കിട്ടേണ്ട അവകാശങ്ങൾ അവർ നിഷേധിക്കുന്നു ഇതാണിപ്പോൾ കേരള നിയമങ്ങൾ😂😂
ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണം 👍🏻
I am thankfull to Reporter channels Sujayya Parvathi to all.
ചീമ്മൂട്ടയേ തൊഴിക്കുവാന് വേണ്ടത്
വളരെ correct.
സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി ശമ്പളം വാങ്ങുന്നവർ ആണെന്നും റവന്യു ജീവനക്കാർ എന്നാൽ കൈക്കൂലിയുടെ പര്യായമാണെന്നും വിശ്വസിക്കുന്ന പ്രബുദ്ധ കേരള ജനതക്ക് സമർപ്പിക്കുന്നു.
Thank you Reporter 🙏
അദ്ദേഹത്തിൻ്റെ ആത്മഹത്യ മണ്ടത്തരമായി പോയി
അതിന് പ്രേരിപ്പിച്ചത് ദുഷ്ടത്തരം ആയി പോയി എന്നല്ലേ നമ്മൾ പറയേണ്ടത്. അയാൾ വീകടിമാണ്
Nammude manass nammude kayyililla😢