КОМЕНТАРІ •

  • @BabithaRajeesh-j3k
    @BabithaRajeesh-j3k 2 години тому +24

    😞😞😞... അയാൾ നല്ല മനുഷ്യനായതു കൊണ്ട് ആണ് അയൽക്കിത്രെ വേദന ഉണ്ടായത്... പാവം

    • @vijikrishnakumar5335
      @vijikrishnakumar5335 37 хвилин тому +1

      Orikkalum thottukodukan padillayirunnu.thala uyarthi ninnu fight cheyyanam

  • @RasheedRdpk
    @RasheedRdpk 2 години тому +17

    രണ്ടുവാക്കുകൊണ്ട് ഒരുജീവൻ എടുക്കാൻ കഴിവുള്ള കാലൻ

  • @kannurgunhouse2805
    @kannurgunhouse2805 Годину тому +10

    വളരെ മാന്യനായ മനുഷ്യൻ,ഒരു ആവശ്യവുമായി അദ്ദേഹത്തിന്റെ കേബിനിൽ കയറിയ ആർക്കും അറിയാം അദ്ദേഹത്തിന്റ മാന്യത.. പച്ചയായ ഒരു മനുഷ്യനെ കൊന്നു കളഞ്ഞു..

  • @mulavur1334
    @mulavur1334 Годину тому +6

    NOC കൊടുക്കാൻ പാടില്ലാത്ത ഏരിയയിൽ ബലമായി ഭീഷണി പ്പെടുത്തി ഒപ്പിടിച്ചതാണോ എന്ന് പരിശോധിക്കണം

  • @mathewvarghese2380
    @mathewvarghese2380 2 години тому +16

    കൈകുലി കൊടുത്തു എന്ന് പറയുന്ന പൈസ എവിടെ.. അത് കണ്ടു പിടിക്കണം..

  • @Abc76353
    @Abc76353 2 години тому +19

    കൈക്കൂലി കൊടുക്കുന്നതും കുറ്റകരമാണെന്നിരിക്കെ അതറിഞ്ഞുകൊണ്ട് അതിനു ശ്രമിക്കുന്നതും തെറ്റല്ലേ.

    • @prasanna7406
      @prasanna7406 Годину тому

      ആ നിയമം പാർട്ടിക്കാർക്ക് ബാധകമല്ല.

  • @sajeevthankappn1936
    @sajeevthankappn1936 2 години тому +9

    കലനെ കണ്ടിട്ടില്ല, ഇപ്പോൾ ഇപ്പോൾ കണ്ടു മനുഷ്യ രൂപത്തിൽ

  • @rinshasalim2625
    @rinshasalim2625 2 години тому +14

    എന്റെ സംശയം. .. ഒന്നുകിൽ അയാൾ തെറ്റ് ചെയ്തിട്ടില്ല. . പരസ്യമായി അബമാനിച്ചതിൽ ദുഖിതൻ ആയി ആത്മഹത്യ ചെയ്തത് ആയിരികാം. . But അയാൾ എന്തിന് ആത്മഹത്യ ചെയ്തു. . തിരിച്ചു അപ്പോൾ തന്നെ മറുപടി കൊടുത്തു പോരാടി കൂടാരുന്നോ? ? അതാണ് ഒരു സംശയം. . അല്ലെങ്കിൽ ആദ്യമായും അവസാനമായും അയാൾ ഒരു തെറ്റ് ചെയ്തു poi കാണും. .. അത് എല്ലാരും അറിയും എന്ന വിഷമത്തിൽ ചെയ്തത് ആയിരികാം... ഒരു പിടിയുമില്ല. . എന്തായാലും ആ ദിവ്യക്ക് നല്ല പണി കൊടുക്കണം. ..

  • @vishnupriyar4611
    @vishnupriyar4611 37 хвилин тому +1

    Cpm നെ കുറെ ഫ്രാഡുകൾ ഹൈജാക്ക് ചെയ്തു.

  • @ShajiKallyil
    @ShajiKallyil 3 години тому +21

    കള്ളനാണെങ്കിൽ ആൺമഹത്യചെയ്യില്ല

    • @Joe_Joe_99
      @Joe_Joe_99 2 години тому +2

      nalla kandupidutham adime..evidennu phd eduthe

    • @beinghumnme6589
      @beinghumnme6589 2 години тому +1

      പുതിയത് ആണോ😂

  • @suhailmhd678
    @suhailmhd678 Годину тому +1

    ഇനി ദിവ്യ രണ്ട് ദിവസത്തിനകം ഇതിന് മറുപടി ഉണ്ടാവും എന്നത് ..അയാളെ കൊല്ലും എന്നാണോ ഉദ്ദേശിച്ചത്

  • @defender8481
    @defender8481 Годину тому +1

    വിപ്ലവം മറന്നു പണത്തിനു പിന്നാലെ സഖാക്കൾ

  • @thankacnthomas7816
    @thankacnthomas7816 Годину тому +3

    ശരിക്കും ദുഃഖമുണ്ട് CPM-ൽ എന്താണ് ഇപ്പോൾ സംഭവിക്കുന്നത് കമ്യൂണീസവും ആശയങ്ങളും മറന്നുകൊണ്ട് പാർട്ടി നേതാക്കളിൽ പലരും ജീവിക്കുന്നു ഇങ്ങനെ പോയാൽ അടുത്ത ഇലക്ഷനിൽ എന്താകും അവസ്ഥ

  • @theperfectpiano473
    @theperfectpiano473 50 хвилин тому +1

    🙏🏻🙏🏻❤️❤️

  • @ahambrahmasmi3047
    @ahambrahmasmi3047 2 години тому +6

    ടീവി പ്രസാദേ നിങ്ങളുടെ ക്രെഡിബിലിറ്റി =000000

  • @shamsuabdulla2148
    @shamsuabdulla2148 Годину тому +2

    അരീക്കോട് പുത്തലത്ത് വരുന്നുണ്ട് പുതിയത് അവിടേ നല്ല വളവ് ആണു all redy അതിൻ്റെ 150 MTR അടുത്ത് 2 പമ്പുകൾ ഉണ്ട് എന്നിട്ടും

  • @colourindiapainting9362
    @colourindiapainting9362 Годину тому +3

    ഈ പാർട്ടി പണ്ടാര അടങ്ങി പോകും
    എത്ര മനുഷ്യരുടെ കണ്ണുനീർ

  • @sunilkumarmv556
    @sunilkumarmv556 2 години тому +6

    റിപ്പോർട്ടർ ചാനൽ ബഹളം കൂട്ടി കാര്യം ഇല്ല, സുജയ and reporter ഇത് വരെ ഓഫീസുകൾ എന്തെകിലും ആവശ്യത്തിന് പോയിട്ടില്ല എന്ന് തോന്നുന്നു.

  • @abdnk1221
    @abdnk1221 2 години тому +5

    കൈക്കൂലി അല്ലാത്ത എന്തോ A D M നും ദിവ്യക്കും അറിയാം ആയിരിക്കും

  • @anujoseph5377
    @anujoseph5377 3 години тому +11

    Kashtam, still women are protecting Divya near her house.

    • @sidharthsb436
      @sidharthsb436 2 години тому

      എത്രദിവസം പ്രോടക്ട് ചെയ്യും

    • @majidaf443
      @majidaf443 2 години тому

      ​@@sidharthsb436
      ഇവിടെ നല്ല ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും? ദിവ്യ യുടെ രാഷ്ട്രീയ മാണ്‌ വിഷയം.
      വേറെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ആയിരുന്നെങ്കിൽ???
      അവിടെ യാണ് കഴിക്കുന്ന ആഹാരം പ്രധാന മാകുന്നേതു

  • @user-xg5mb7js6q
    @user-xg5mb7js6q Годину тому +1

    മുൻകാല പ്രാബല്യത്തിൽ 10 ആം തിയതി പരാതി എഴുതി!

  • @amanulla-em3gv
    @amanulla-em3gv 3 години тому +5

    എല്ലാവർക്കും അറിയാവുന്ന കാര്യം വീണ്ടും വീണ്ടും പറയണ്ട

  • @beinghumnme6589
    @beinghumnme6589 2 години тому +2

    വെറുതെ മാധ്യമങ്ങൾക്ക് കുര ക്കാം... അത്രയേ ഉള്ളൂ.. പിന്നെ ഇപ്പൊ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പെട്രോൾ പമ്പുകൾ ഒക്കെ നോക്കണം... അനുമതി കൊടുക്കാൻ പാട്ടത്ത എത്ര പമ്പുകൾ ഉണ്ടെന്ന് കാണാം..

  • @NEELI-h8q
    @NEELI-h8q Годину тому +2

    ആ പറഞ്ഞ സെച്ചിയെ വിളിച്ചു ചോദിച്ചാൽ പോരേ,

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Годину тому +2

    താമര വിജയൻ ടീം

  • @happyfootball5574
    @happyfootball5574 Годину тому +1

    പറയുന്നത് കൊണ്ട് തൂങ്ങാൻ നിന്നാൽ ഇന്ന് അതിന് അല്ലെ സമയം കാണു 😂😂😂😂 😂😂

  • @kkviewsbyshyju
    @kkviewsbyshyju 3 години тому +7

    മാഹി മുഴപ്പിലങ്ങാട് ബൈപ്പാസിൽ പുതിയ പെട്രോൾ പമ്പ് തുടങ്ങിയ സ്ഥലം നിങ്ങൾ ഒന്ന് ചെന്ന് നോക്കണം. അവിടെ ഒരു കുന്നിൻ മുകളിലാണ് വണ്ടി കയറ്റാൻ മറക്കാനും ഒക്കെ വലിയ ബുദ്ധിമുട്ടാണ്.

  • @Muralidharanom
    @Muralidharanom 3 години тому +3

    അടുത്ത തവന്ന mla അകെൻഡാ സഘവു ആയിരുന്നു പാവം 😢😢😢😢😢

  • @lazyseller4631
    @lazyseller4631 3 години тому +3

    CBI should be investigated

  • @abdulazizshamsudeen
    @abdulazizshamsudeen 2 години тому +2

    പെട്രോൾ ബങ്ക് തുടങ്ങാൻ അനുമതി അല്പം കുഴപ്പം പിടിച്ച കേസ് ആണ്. നിയമപ്രകാരം പോയാൽ അനുമതി കിട്ടാൻ പ്രയാസം. വിട്ടു വീഴ്ച ചെയ്യാൻ വേണ്ടിയാണു ഇതുമായി ബന്ധപ്പെട്ട കാക്കതൊള്ളയിരം ഡിപ്പാർട്മെന്റിലും പൈസ കൊടുക്കുന്നത്.

  • @beinghumnme6589
    @beinghumnme6589 2 години тому +2

    അനുമതി കൊടുക്കാൻ പറ്റില്ലേ വിട്ടേക്കുക.. 1 മാസം പോലും വേണ്ട തിരുമാനം എടുക്കാൻ.. പിന്നെ 6 മാസം കഴിഞ്ഞ് അനുമതി കൊടുക്കുന്നു എങ്കിൽ!!!!¡!!!!!!

    • @sidharthsb436
      @sidharthsb436 2 години тому

      പോരട്ടെ പോരട്ടെ.....

  • @SusanJames-sl9vi
    @SusanJames-sl9vi Годину тому +1

    Kashtam ente daivame ee Divya kalliye jayilil idanam

  • @Jose-e6m
    @Jose-e6m 2 години тому

    ഈ കേസും അന്വേഷിച്ചാൽ റിപ്പോർട്ട് പുറത്ത് വിടില്ല...അത്രയ്ക്ക് ജനങ്ങളെ മറയ്ക്കാനുണ്ട് സർക്കാരിനും പാർട്ടിക്കും... മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണം..... ബഹുമാനപ്പെട്ട നീതി പീഠം സ്വമേധയാ കേസെടുത്ത് കുറ്റക്കാരെ ശിക്ഷിക്കണം.... കേരളത്തിൽ ഒരു ദിവ്യമാരും ഇനി ഉണ്ടാകരുത് .....

  • @kaleshks4880
    @kaleshks4880 2 години тому

    👍👍👍👍👍

  • @anjanak9171
    @anjanak9171 2 години тому +1

    NOC കിട്ടാൻ late aayathinte പകയിൽ പരാതി കൊടുത്തത് ആകും.. athinte സത്യാവസ്ഥ ariyathe ദിവ്യ അദ്ദേഹത്തെ അപമാനിച്ചു 😓

    • @neeraj8069
      @neeraj8069 2 години тому

      അയ്യോ എന്ത് നിഷ്കളങ്കം ആയ ഞായികരണം.... നിങ്ങൾക്ക് എന്ത് അറിയാം കമ്യൂണിസ്റ്റ് party അറിയാത്ത ഒരു ചുക്കും കണൂർ നടക്കില്ല.... ഈ പറഞ്ഞ pumb ദിവ്യ യുടെ കെട്ടിയോൻൻ്റെ ബിനാമി ആണ്... എനിട്ടും ഇവരെ ഒകെ സ്ത്രീകൾ തന്നെ ഞായികരികാൻ വരുന്നു കഷ്ട്ടം

  • @sashiedmund9411
    @sashiedmund9411 Годину тому

    Very sad!. She should be punished!!

  • @aashiyanaaashiyana3617
    @aashiyanaaashiyana3617 2 години тому +1

    അല്ല പ്രസാദെ 20 ദിവസം മുൻപ് പിടിച്ച് കുലുക്കിയ ഒരു വാർത്ത നൽകിയിരുന്നല്ലൊ നിങ്ങൾ, ബലാൽസംഘ ശ്രിംഗല എന്നുംപറഞ് കുറെ പോലീസുകാർക്കെതിരെ, അതിൻ്റെ സ്തിതി എന്താണ്?
    ഇങ്ങനെ ദുരന്തങ്ങളാവരുത് കേട്ടാ
    TV പ്രസാദ് , സുജയ..

  • @ElvinEldhose-m6d
    @ElvinEldhose-m6d Годину тому

    Pambu PP divya yude aakum....kaikkooli karan akathondu aanu, pulli aathmahathya cheythathu.

  • @jojikanjiram7655
    @jojikanjiram7655 2 години тому

    Aval azhi ennanom😮Thakkathaya siksha nalkanom👍🏽

  • @anithas7613
    @anithas7613 2 години тому

    Party forced him to give this noc

  • @alexmon1146
    @alexmon1146 2 години тому

    മുറ്റം മര മുറി എവിടെ എത്തി പ്രസാധേ

  • @SeethalakshmiMS
    @SeethalakshmiMS Годину тому

    Ivide enthokke kanichalum chodhikkanum nadapadi edukkanum aalillathayallo Keralathinte oru pokke

  • @abdnk1221
    @abdnk1221 2 години тому

    വേറേ എന്തെങ്കിലും കാരണമാണ് ആത്മഹത്യ എങ്കിലോ,

  • @manafmavapi
    @manafmavapi 3 години тому +2

    Motta evide ing konduva
    Innlae muzhuvan nyeekarichallo

  • @indrajithsomarajan3423
    @indrajithsomarajan3423 Годину тому

    എടോ ഒരു ഓഫീസിൽ വച്ച് പരിചയപ്പെട്ട രണ്ട് വ്യക്തികൾ തമ്മിൽ എല്ലാ രഹസ്യവും മനസ് തുറന്നു സംസാരിക്കുമോ....... പ്രസാദും സുജയയും സെൽഫ് ഗോൾ നിരന്തരം അടിക്കുന്നു. തിരികെ പറയാൻ LDF ൽ ആരും ഇല്ലാഞ്ഞിട്ട് പോലും സെൽഫ് ഗോർ

    • @nilofer3066
      @nilofer3066 54 хвилини тому

      നട്ടെല്ല് പണയം വച്ച അടിമ

  • @abdulgafoorabdulgafoor7076
    @abdulgafoorabdulgafoor7076 2 години тому +1

    മാബ്ര കരയുന്നു 😃

  • @premankalathil8118
    @premankalathil8118 Годину тому

    വാർത്താ ചാനലുകൾ നിരോധിക്കണം
    റേറ്റിങ്ങിനു വേണ്ടി സാമൂഹ്യ അന്തരീക്ഷം മലിമസ്സമാക്കുന്ന ഇവർക്കെതിരെ നടപടി എടുക്കണം

  • @premankalathil8118
    @premankalathil8118 Годину тому

    മരിച്ചാലും വിടാത്ത ക്രൂരത മാപ്രകൾ റേറ്റിങ്ങിനു വേണ്ടി കാട്ടി കൂട്ടുന്ന വിക്രിയകൾ