Pampadi Rajan പരിക്കേറ്റ ലീലാമ്മചേച്ചിയെ കാണാൻ എത്തിയപ്പോൾ മദപ്പാടിന്ശേഷം പുറത്തിറങ്ങിയ കാഴ്ചകൾ

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 640

  • @priyajoy6930
    @priyajoy6930 2 роки тому +142

    അങ്ങനെ അപ്പൂസിന്റെ നീരുകാലം കഴിഞ്ഞു. സന്തോഷമായി വീഡിയോ കണ്ടപ്പോൾ ❣️❣️❣️🥰🥰🥰ഒപ്പം ലീലാമ്മ ചേച്ചിക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്നു ആശംസിക്കുന്നു 🙏❤️❣️

  • @satheesank9748
    @satheesank9748 2 роки тому +34

    ഒരുപാട് സന്തോഷം രാജാ സുഖം തന്നെ അല്ലെ അമ്മയെ കാണാൻ എത്തിയത് കണ്ട് കണ്ണ് നിറഞ്ഞു പിന്നെ വത്തിക്കാൻ തോട്ടിൽ കുളിയും തെഴുതു മടങ്ങിയത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു അപ്പുസോ

  • @balan8640
    @balan8640 11 місяців тому +1

    Rajan ena perudeanuvechu edhu ethiri kadanakayayipoyi😊😊😊😊😊😊😊😊

  • @molusmolus7515
    @molusmolus7515 2 роки тому +16

    കണ്ടാൽ കെട്ടിപിടിച് ഒരുമ്മ കൊടുക്കാൻ തോന്നും പക്ഷെ തിരിച്ചു അവനും ഒരുമ്മ തരണം എന്നു തോന്നിയാൽ പിന്നെ വടിച്ചെടുത്ത് കൊണ്ട് പോകേണ്ടി വരും 🤣
    ആരോഗ്യം കുറവായതു കൊണ്ട് ആഗ്രഹം ഉള്ളിൽ ഒതുക്കി പേടിയോടെ മനസ് കൊണ്ട് ഒരായിരം ഉമ്മാ 😘😘😘

  • @sandhyab136
    @sandhyab136 2 роки тому +52

    എന്ത് പറഞ്ഞാലാ പ്രദീപേട്ടാ മതിയാവുക 🙏🏻മനസ് നിറഞ്ഞു... എത്ര ആന വന്നാലും അപ്പൂസിനെ കാണുമ്പോ മനസ് നിറയും. നമ്മുടെ വീട്ടിലെ കൊച്ചാന 🥰അതാ അവൻ... അമ്മച്ചി വേഗം സുഖം പ്രാപിക്കട്ടെ 😍ഒരുപാടൊരുപാട് നന്ദി പ്രദീപേട്ട 🌹

    • @VMPRADEEP
      @VMPRADEEP  2 роки тому +3

      താങ്ക്സ് ❤️🙏❤️👌

    • @sandhyab136
      @sandhyab136 2 роки тому

      @@VMPRADEEP with lots of luv frm my mother❤❤❤🙏🏻🙏🏻🙏🏻

    • @tomtom5189
      @tomtom5189 11 місяців тому

      😂

  • @gorbibabu4646
    @gorbibabu4646 2 роки тому +6

    ഈ കുടുംബം രാജനെ ഇത്രയേറെ സ്നേഹത്തോടെ പരിപാലിക്കുന്ന കാണുമ്പോൾ, സത്യത്തിൽ അസൂയ തോന്നുന്നു😍😍😍😘

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks 🙏 ചിലർക്ക് അത് മനസ്സിലാക്കാൻ കഴിയുന്നില്ല

  • @feliciabennet8488
    @feliciabennet8488 2 роки тому +16

    രാജനെ കണ്ടപ്പോൾ സന്തോഷം. അവന്റെ അമ്മയുടെ അസുഖം വേഗം മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു. രാജൻ ഹാപ്പിയായിരിക്കണം.

  • @krishnakumarik3334
    @krishnakumarik3334 2 роки тому +11

    ഇവൻ ഒരു സുന്ദരൻ തന്നെ ആരും കണ്ണുവെക്കാതിരിക്കട്ടെ ഒരുപാടു സ്നേഹത്തോടെ

  • @ushabalachandran5352
    @ushabalachandran5352 2 роки тому +3

    Pampady rajan madhappadu kazhinju vannathil orupadu santhosham

  • @priya-wo4hv
    @priya-wo4hv 2 роки тому +42

    വളരെ സന്തോഷം : രാജൻ വീണ്ടും വത്തിക്കാൻ തോട്ടിൽ :🙏🙏 ലീലാമ്മ ചേച്ചിക്ക് വേഗം സുഖംപ്രാപിക്കട്ടെ ...🌹🌹❤️❤️❤️🙏🙏🐘🐘🐘🐘🐘🐘🐘

  • @ajimolsworld7017
    @ajimolsworld7017 2 роки тому +11

    Pampafi rajante ഒത്തിരി വിഡിയോ കണ്ടിട്ടുണ്ട് നല്ല സന്തോഷം

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +129

    ഒരുപാട് ഇഷ്ടായി രാജൻ മിടുക്കനായി തന്നെ നിക്കുന്നു ആരോഗ്യത്തോടെ കുഴപ്പങ്ങളൊന്നുമില്ലാതെ ജീവിക്കട്ടെ പാപ്പാന്മാർ ഇനിയും മാറാതിരിക്കട്ടെ അവനെത്ര സങ്കടം കാണും ഓരോരുത്തരും ഇങ്ങനെ ഉപേക്ഷിച്ചു പോവുമ്പോ... ♥😢

    • @sivaskannan3646
      @sivaskannan3646 2 роки тому +3

      Upeshichu ponath alla chechi sahacharyam 😌😌😌

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks 🙏

    • @mayapm7572
      @mayapm7572 2 роки тому +4

      ഈ വികാരം share ചെയ്യുന്നു
      അപ്പൂസ് സുഖമായി ഇരിക്കട്ടെ

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 2 роки тому

      @@sivaskannan3646 ഇത്തിരി പോന്ന വാശികളും ശമ്പളത്തിന്റെ മത്സരവും അല്ലാണ്ടെന്താ കൂടപ്പിറപ്പേ.. അതിന്റെ ചോറും തിന്ന് അതിനെക്കൊണ്ട് പണിയെടുപ്പിച്ചു നേട്ടമുണ്ടാക്കി ഒടുവിൽ കൈയൊഴിയാൻ കാരണം എന്ത് തന്നെയായാലും അതൊരു ജീവിയാണ് അതിനുസ്നേഹിക്കാൻ അറിയുന്നത് കൊണ്ടാണ് അനുസരിച്ചു ജീവിക്കുന്നത്.. ഭയം കൊണ്ട് മാത്രമല്ല.. ഇനിയിപ്പോ ഒന്നേ ന്ന് തുടങ്ങേണ്ടേ ഇപ്പൊ ആനയെ പാപ്പാൻ നാലടി കൊടുത്തിട്ടുണ്ടെങ്കിൽ.. അത് വേദനിച്ചു പോയിട്ടുണ്ടെങ്കിൽ അത് ഇട്ടേച്ചു പോയവർക്കുള്ള ആ മിണ്ടാ പ്രാണിയുടെ ശാപമാണ് മനുഷ്യനോളം നെറികെട്ട ഒരു ജീവിയില്ല.. മണ്ണിൽ... ഇനിയെങ്കിലും രാജാപ്പി ഭദ്രമായ കൈകളിൽ സ്നേഹത്തോടെ ജീവിക്കട്ടെ... പ്രാർത്ഥനയോടെ നമുക്കും മനസ്സുകൊണ്ട് അവന്റെ ഒപ്പം കൂടാലോ അല്ലേ... ❤❤ലവ് യൂ അപ്പൂസ്

    • @maryesthermendez916
      @maryesthermendez916 2 роки тому +2

      Rajan remaining beautiful 👍

  • @butterflysandmevlogs3734
    @butterflysandmevlogs3734 2 роки тому +14

    അപ്പൂസേ മുത്തേ. എത്രനാളായി
    മക്കളെ നിന്നെ കണ്ടിട്ട്. 🥰🥰🥰🥰🥰പ്രിദീപ് ചേട്ടാ തുടങ്ങിക്കോ.
    Full സപ്പോർട് 😍😍😍😍😍😍😍

  • @santhaantony1388
    @santhaantony1388 2 роки тому +50

    ഒത്തിരി സന്തോഷം... അപ്പൂസിനെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.... സ്നേഹവും. പ്രാർത്ഥനകളും.......

    • @kochmol2609
      @kochmol2609 2 роки тому +1

      ഒരുപാട് സന്തോഷം

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks 🙏

    • @tharac5822
      @tharac5822 Рік тому

      രാജന്റെ വരവ് ഒരു "aana" വരവ് തന്നെ. രാജന്റെയും സുന്ദരന്റെയും ഏറ്റവും വലിയ ഭാഗ്യം അവരുടെ ഉടമസ്ഥരും പാമ്പാടിക്കാരുമാണ്. പല ആനകളുടെയും ഡൗർഭാഗ്യവും അതു തന്നെയാണ് ഉടമസ്ഥർക്കോ മറ്റുള്ളവർക്ക് ആനയെ പാപ്പാൻ ഏറ്റല്ലോ എന്ന ഭാവം. സ്വന്തക്കാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണികളായി ലോക പ്രശസ്തരാവട്ടെ.

  • @sheebamol8144
    @sheebamol8144 2 роки тому +7

    സന്തോഷം രാജനെ കണ്ടപോൾ വീഡിയോ ഇഷ്ട്ടപേട്ടു 🌷💕💕💕💞🐘🌷🐘🐘🐘💕💕💞

  • @rasiyasaidu9580
    @rasiyasaidu9580 2 роки тому +7

    രാജനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ചേച്ചിയുടെ അസുഖം പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rekhaanish5122
    @rekhaanish5122 2 роки тому +27

    ചെക്കന്റെ കുണുങ്ങിക്കുണുങ്ങിയുള്ള വരവ് കാണാൻ നല്ല രസമാണ് 🥰🥰🥰

  • @myworldvlogs1929
    @myworldvlogs1929 2 роки тому +9

    അമ്മച്ചിയുടെ വയ്യഴിക പെട്ടെന്ന് മാറട്ടെ ഒപ്പം Raajappiude തിരിച്ചു വരവിനും ashmsakal

  • @gardenvally7garden847
    @gardenvally7garden847 2 роки тому +15

    Oh സമാധാനം കുറെ ആയല്ലൊ അപ്പൂസിനെ കണ്ടിട്ട് 🥰🥰🥰Thank you Pradeep 🙏

  • @saniantony9326
    @saniantony9326 2 роки тому +44

    എന്താ മോനെ ആ വരവ്... ഇവൻ ശരിക്കും ഒരു പ്രജാപതി തന്നെ... 🙏🙏🙏🌹🌹🌹

  • @sinimolsini2665
    @sinimolsini2665 2 роки тому +13

    സന്തോഷം ആയി 🙏🙏🙏🙏 കുണുങ്ങി ഉള്ള വരവ് കണ്ടോ ❤️❤️❤️❤️❤️👌👌രാജാപ്പിയെ.... അമ്മച്ചിയെ കാണാൻ പോയതാണോ പൊന്ന്.. അവൻ ഒന്നുകൂടെ ഉഷാറായി 😘😘😘😘😘😘😘😘😘😘 സൗണ്ട് കേട്ടപ്പോൾ തന്നെ ഒരു സന്തോഷം ❤️❤️സുന്ദര കുട്ടനായിട്ടോ love u അപ്പൂസ്

  • @sarathsarath3022
    @sarathsarath3022 2 роки тому +27

    വീണ്ടും ഞാൻ ഈ ചാനൽ കാണാൻ തുടങ്ങി ..രാജനെ കണ്ടപ്പോൾ സന്തോഷം തോന്നി...❤️❤️❤️ഇനിയെങ്കിലും ഈ ചാനലിൽ രാജനെ മാത്രമേ കനിക്കവൂ.. അത്രയ്ക്ക് ആരാധനയാണ്...

  • @jinimol8799
    @jinimol8799 2 роки тому +3

    സന്തോഷം ആയി അപ്പൂസിനെ കണ്ടപ്പോൾ ...മിടുക്കൻ ആയി ഇരിക്കട്ടെ

  • @saidhali4996
    @saidhali4996 8 місяців тому +1

    പാപ്പാന്മാർക്ക് ആദ്യം ഒരു സല്യൂട്ട് 👏👏 ഈ വീഡിയോ കണ്ടപ്പോൾ ഒരു വടികൊണ്ടുപോലും രാജനെ അടി അടിക്കരുത് കേട്ടോ പാവമാ 😔😔😔🙏🙏🙏🙏👍👍👏👏

  • @cindiboyi5451
    @cindiboyi5451 2 роки тому +5

    എന്തെന്നറിയില്ല മനസ് വേദനിച്ചിരിക്കുമ്പോൾ ആണ് നമ്മുടെ അപ്പൂസിന്റെ വീഡിയോ കാണാൻ പറ്റിയത് പ്രേത്യേകിച് പ്രദീപ്‌ സാറിനോട് ഒരുപാട് നന്ദി മുത്തുമണിക്ക് ആയിരം ആയിരം ഉമ്മകൾ ലവ് U മോനെ Ummaàaaaa

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks 🙏

    • @sukumarannair6241
      @sukumarannair6241 2 роки тому

      🙏🙏🙏🎇🎇🎇🙏🙏🙏🙏🙏🙏omshanti 🙏🙏🙏🎇sweetistsivaparamathmablessinges sweetistvignavinasanabhagavan.susi. 🙏🙏🙏🎇🎇🎇🎇

  • @SD-dt6qe
    @SD-dt6qe 2 роки тому +58

    അപ്പൂസ് നിരുകാലം കഴിഞ്ഞു നല്ല ആരോഗ്യവനായി തിരുച്ചുവന്നതിൽ വളരെ സന്തോഷിക്കുന്നു, ഒപ്പം അമ്മച്ചി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു

  • @saidhali4996
    @saidhali4996 8 місяців тому +2

    പിന്നെ ഒരുപാട് ഇഷ്ടമായി രാജന് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️🤗🤗🤗

    • @VMPRADEEP
      @VMPRADEEP  8 місяців тому

      🙏❤️🙏❤️🙏

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 2 роки тому +2

    രാജന് നല്ല സങ്കടം വന്നു കാണും. എനിക്കും സങ്കടം വന്നു.

  • @mehabushanu2051
    @mehabushanu2051 2 роки тому +3

    Sundaranairikunnallo nammude rajappi Muth mani🥰🥰🥰🥰🥰❤️❤️❤️

  • @fawasnalakath1993
    @fawasnalakath1993 2 роки тому +2

    രാജന്റ് വിശേഷങ്ങൾ അറിയാൻ കൊറേ ദിവസം ആയി കാത്തിരിക്കുന്നു നീരുകാലം കഴിന്നിട്ട് നല്ല ഒരു തുടക്കം Thank you VM pradeep media 🙏

  • @sunithakaladharan350
    @sunithakaladharan350 2 роки тому +5

    ഒരുപാട് ഒരുപാട് ഇഷ്ടമായി അപ്പൂസിൻ്റെ വീഡിയോ കുറേ മാസങ്ങളായി കാണാതെ ഒരു വിഷമം 👌🥰 ലീലാമ്മ ചേച്ചി എത്രയും വേഗം സുഖം ആയി അപ്പൂസിന് ഭക്ഷണം കൊടുക്കാൻ എന്ന് പ്രാർത്ഥിക്കുന്നു 🙏 thanks Pradeep Bhai 👌🤝

  • @catchmeifyoucan.8376
    @catchmeifyoucan.8376 2 роки тому +7

    പാമ്പാടി രാജൻ ..കേരളത്തിന്റെ രാജൻ ..

  • @sairamanoj6507
    @sairamanoj6507 2 роки тому +5

    രാജനെ കാത്തിരിക്കയായിരുന്നു. അവൻ നന്നായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം . രാജന്റെയും സുന്ദരന്റെയും വിശേഷങ്ങളറിയാനാ ഈ ചാനൽ കാണുന്നത്. അവന്റെ കുടുംബവും ഏറെ പ്രിയങ്കരമായി ക്കഴിഞ്ഞു. ലീലാമ്മ ച്ചേടത്തിക്ക് എത്രയും പെട്ടെന്ന്സുഖമാ കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @prk9137
    @prk9137 2 роки тому +9

    കുറെ കാലമായില്ലേ രാജനെ കണ്ടിട്ട്.. ❤❤
    ഒരുപ്പാട് സന്തോഷം 🙏

  • @anithaprabhakar650
    @anithaprabhakar650 Рік тому +4

    അപ്പൂസിൻ്റെ നീരുകാലത്തിൽ ഒരുപാട് സങ്കടപ്പെട്ടു. അവൻ എത്രയും പെട്ടന്ന് ഇതുപോലെ പുറത്ത് വരാനായിട്ട്. അപ്പൂസിൻെറ ഈ രാജകീയ വരവ് കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു 🙏❤️❤️🥰🥰

  • @femizain2718
    @femizain2718 Рік тому +2

    Ammachide asugam vegam sugamaavatte ,njangal praarthikkunnund, appusine onnu neril kaanan kodhiyund 🌹❤️🥰😍

  • @Jeevan141
    @Jeevan141 Рік тому +4

    കുറേ നാളായി രാജനെ കണ്ടിട്ട് സന്തോഷം

  • @bharathmohan7925
    @bharathmohan7925 2 роки тому +10

    കൂറേ നാളുകൾക്ക് ശേഷം അപ്പൂസിന്റെ ഇന്നലെ കാണുവാൻ സാധിച്ചു😍☺വത്തിക്കാൻ തോട്ടിലെ അവന്റെ നീരാട്ട് കണ്ടപ്പോൾ തന്നെ, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു🤗അപ്പൂസിനും, സാരഥിമാർക്കും നല്ലൊരു സീസൺ തന്നെ ആശംസിക്കുന്നു❤🙌❤

  • @annammaeyalil4702
    @annammaeyalil4702 2 роки тому +3

    രാജൂട്ടൃെ അമ്മച്ചിക്കു ഇങ്ങനെ വയ്യാതായോമ്മാാാ???
    സാരവില്ല ട്ടൊ. നമ്മക്കേ അമ്മച്ചി വേഗം സുഖമായിട്ടു വന്നു കുഞ്ഞിനും ചേട്ടായി സുന്ദരനും ഉമ്മൂമ്മം തരാൻ ആകണേന്നു ഈശോയോടു മുട്ടിപ്പായി പ്രാർത്ഥിക്കണം ട്ടൊ, കുട്ടൻ വെഷമിക്കണ്ടെ.
    രാജനുമ്മാാാാ !!!
    🐘🐘
    ❤️❤️

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      Thanks 🙏❤️🙏

  • @soorajssubhash8936
    @soorajssubhash8936 2 роки тому +10

    എന്റെ രാജപ്പിയെ മോനെ ഉമ്മ 😘ഒരുപാട് സന്തോഷം ചേട്ടാ 🙏

  • @sathishkumark1980
    @sathishkumark1980 2 роки тому +3

    ഒത്തിരി നന്ദി🙏

  • @femizain2718
    @femizain2718 Рік тому +2

    Ente muthanu pambadi rajan ,rajan uyir ❤️💋😍🥰😍

  • @avinashalappattu7223
    @avinashalappattu7223 2 роки тому +7

    അവൻ്റെ അമ്മയ്ക്ക് വേഗം സുഖാവട്ടെ 🙏❤️

  • @munnumunnu3699
    @munnumunnu3699 2 роки тому +38

    വീഡിയോ കണ്ടില്ല അതിനുമുമ്പ് തന്നെ വല്ലാത്ത സന്തോഷം

  • @sijivinod8601
    @sijivinod8601 2 роки тому +2

    അപ്പൂസിനെ കണ്ടപ്പോൾ വളരെ സന്തോഷം പിന്നെ അപ്പൂസിൻ്റെ അമ്മച്ചി വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു

  • @ancyshylesh5579
    @ancyshylesh5579 2 роки тому +10

    അപ്പൂസ് തിരിച്ചു വന്നു 👌👌👌👌. ലീലാമ്മ ചേച്ചി പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks 🙏

    • @mohanankv4911
      @mohanankv4911 2 роки тому +1

      വന്നെടാ നമ്മുടെ അപ്പൂസ്, കണ്ണുനിറയെ കാണു. അപ്പൂസിന്റെ അമ്മച്ചി എത്രയും പെട്ടന്ന് സുഖമാകട്ടെ.

  • @remyakc5533
    @remyakc5533 2 роки тому +11

    Appusinte തിരിച്ച് വരവിന് ഒരുപാട് സന്തോഷം 😘😘

  • @lalyvarghese2490
    @lalyvarghese2490 2 роки тому +3

    Njan ethranaalaayi rajane Kanan utub parathunnuorupaadu happy aayi thanku vmp

  • @teddymjohn6821
    @teddymjohn6821 2 роки тому +6

    Thanks pradeep chetta

  • @aamiakhil8434
    @aamiakhil8434 2 роки тому +5

    വീഡിയോ ഇനിയും ഇടനെ. രാജനെ കാണാനുള്ള കൊതി കൊണ്ടാണ്. എല്ലാ ദിവസവും കേറി നോക്കാറുണ്ട്. വീഡിയോ ഇട്ടതിൽ ഒരുപാട് സന്തോഷം ചേട്ടാ.

  • @kaykay-dy2mx
    @kaykay-dy2mx 2 роки тому +3

    Deivathin veedu...deiivatin makkal..deivam thanda Rajan..
    Ammaum ammiude Kan mani maganum neenda kaalam aayul aarogiyatodum sakala iswaryangaloodum niranjirukkattay.....ammachi namaskarm.....rajanna namaskarm...

  • @smithajijo2244
    @smithajijo2244 2 роки тому +4

    അപ്പൂസിനെ കണ്ടിട്ട് കുറെ ആയല്ലോ നീര് കാലം കഴിഞ്ഞു പൂർണ്ണആരോഗ്യവാനായി തിരിച്ചു വന്നല്ലോ 🙏🏻🙏🏻 ലീലാമ്മച്ചി വേഗം സുഖം പ്രാപിക്കട്ടെ

  • @lissythomas5650
    @lissythomas5650 2 роки тому +29

    കാത്തിരിക്കുകയായിരുന്നു അപ്പുക്കുട്ടാ മോന്റെ വരവ്. എത്ര നാളുകൾ കൂടിയാ വീട്ടിൽവരുന്നതും ഉണ്ണുന്നതും. അമ്മച്ചിക്ക് വയ്യാതായതു വിഷമമായി. അപ്പുക്കുട്ടന് സുഖമായത് സന്തോഷവും. 💗💗

  • @sadiquemakhasadiquemakha8361
    @sadiquemakhasadiquemakha8361 2 роки тому +6

    അപ്പൂസിന്റെ അമ്മച്ചിയുടെ അസുഗം വേഗം മാറട്ടെ 🤲🏻🤲🏻

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏❤️🙏❤️🙏

  • @krishnantulasi9841
    @krishnantulasi9841 2 роки тому +4

    ഒത്ത ശരീരം, ആ നടത്തം കാണേണ്ടത് തന്നെ 👍👍👍

  • @manjusanjay2524
    @manjusanjay2524 2 роки тому +3

    മിടുക്കനായിട്ടിരിക്കുന്നു 🙏🙏🙏🙏

  • @ramlalkavattoor5012
    @ramlalkavattoor5012 2 роки тому +2

    അപ്പൂസിനെ കണ്ടപ്പോൾ വളരെ സന്തോഷം ആയി 🙏🥰🥰

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 2 роки тому +4

    ❤❤❤😍😍😍😍😍💞💞💞💞🥰🥰🥰അപ്പൂസ്സേ 💞💞💞💞💞
    പ്രദീപേട്ടൻ ഒരുപാട് ഒരുപാട് നന്ദി ഒപ്പം സ്നേഹവും 🙏🏿🙏🏿🙏🏿🙏🏿

  • @venugopalankp7917
    @venugopalankp7917 Рік тому +3

    അമ്മയെ കണ്ടപ്പോൾ അവനു സന്തോഷമായോ ♥️

  • @sethumadhavan.psethumadhav7903
    @sethumadhavan.psethumadhav7903 2 роки тому +5

    Leela.Amma.Pettanne.Sugam.Prabikkatte.God.BlessYou

  • @deepakrishnan4657
    @deepakrishnan4657 Рік тому +7

    മക്കളെകൈയിലും സ്നേഹിക്കുന്ന അമ്മ രാജൻ 🥰🥰🙏

    • @balan8640
      @balan8640 9 місяців тому

      A ammakyu kidiyadho kushoomban appusinea

    • @balan8640
      @balan8640 9 місяців тому

      A ammakyu kitiyadho bhoologa kushoombanea

  • @santhoshkumar-en3sl
    @santhoshkumar-en3sl Рік тому +7

    അമ്മ അമ്മ തന്നെ 🙏🙏🙏🌹🌹

  • @sobhav390
    @sobhav390 2 роки тому +4

    Really great രാജൻ 🙏🙏🙏💕👍

  • @radhamanika8499
    @radhamanika8499 2 роки тому +2

    രാജാ പ്പി യെ കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി അവൻ സുഖമായി ഇരിക്കുന്ന് വത്തിക്കാൻ തോട്ടിൽ കുളിക്കാൻ പോയതും തിരിച്ചു പള്ളിയിൽ വന്നു വണങ്ങിയതും വീട്ടിൽ വന്ന ചോറുണ്ടതും ലീലാമ്മ ചേച്ചി അവൻ ഭക്ഷണ o കൊടുക്കുന്നതും എല്ലം സന്തോഷം ആയി ലീലാമ്മ ചേച്ചിയുടെ കാലു എത്രയും ചെട്ടെന്ന സുഖമാവട്ടെ രാജാ പ്പി കളിക്കാൻ പോയപ്പേ പ്രദീപിനെ കണ്ടില്ല മറ്റുള്ള മാടെ വീഡിയോ ആണ ആദ്യ കണ്ടത് 1അങ്ങനെ രാജാ പ്പി നിറഞ്ഞാടട്ടെ

  • @rajuprabhakaran3726
    @rajuprabhakaran3726 2 роки тому +4

    അടിപൊളി 💕💕💕

  • @ShilpasArtandFoodWorld
    @ShilpasArtandFoodWorld 2 роки тому +8

    Praying fast recovery for leelaammachi🙏🙏😘😘😘Welcome back appoosss 🐘🐘

  • @sunderaswaranak5474
    @sunderaswaranak5474 2 роки тому +6

    Thanks 🙏 Good morning Have a nice day God bless you and your family Eat Healthy Stay safe Stay Home

  • @babupvarghese4920
    @babupvarghese4920 2 роки тому +5

    അമ്മച്ചിക്ക് എന്തുപറ്റി അപ്പൂസ് 🙏🏻🙏🏻🙏🏻❤❤❤❤❤

  • @antonykc3031
    @antonykc3031 2 роки тому +3

    ചക്കര വന്നല്ലോ എത്ര നാളായി കണ്ടിട്ടു

  • @Devi-hn9tq
    @Devi-hn9tq 2 роки тому +3

    First pradeeppinu tnks. Appossine nannaayi video ettathinu. Vallavarum palathum parayattey nammude apposs poora naghariyil eranghunna kannu aayirikkum. Appossine kandappol othiri happy aayi tto. Paavam ammachi. Njaan kandilla pradeep sundaram Vanna video. Endhaayaaalum njaan nalla hppy aaayi tto athu pole appossinte aaraadhakarum. Happy tnks pradeep 🐘💖💞💘💗👏💕❤️❣️💖💞💗👏💕💕❤️❣️

  • @minimol5836
    @minimol5836 2 роки тому +4

    അപ്പൂസിന്റെ അമ്മയ്ക്ക് വേഗം സുഖമാകട്ടെ 🙏❤❤❤

  • @fatimashaikh1949
    @fatimashaikh1949 10 місяців тому +2

    Super Hero pambadi Rajan

  • @susana-kj7dx
    @susana-kj7dx 2 роки тому +8

    Very Happy to see our Appoos.. Leelammachy get well soon

  • @sherlythomas6792
    @sherlythomas6792 2 роки тому +6

    അപ്പൂസ് ❤️❤️❤️❤️❤️
    അപ്പൂസ് അമ്മ എത്രയും പെട്ടന്ന് സുഖം ആകട്ടെ 🙏🙏

  • @sunilcmohan8354
    @sunilcmohan8354 2 роки тому +4

    Thaks adipolli pampadi rajan

  • @saniantony9326
    @saniantony9326 2 роки тому +3

    ആ ഷാപ്പിലെ ചേട്ടൻ നല്ലൊരു മനുഷ്യൻ... ഒരു ദിവസം അവിടെ പോയി കപ്പയും മീൻകറിയും കള്ളും കഴിക്കണം...

  • @sabarisureshel9911
    @sabarisureshel9911 2 роки тому +5

    Chetta pambady Rajane njan avade vannu kandirunnu 😁🥰

  • @remyakc5533
    @remyakc5533 2 роки тому +9

    ലീലാമ്മ ചേച്ചിക്ക് വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു🙏🙏

  • @Grace-pp3dw
    @Grace-pp3dw 2 роки тому +1

    Amen 26 Praise the Lord 86 Amen. 153 Hallelujah 137. Amen 153 Amen.
    ​Glory to God.God Bless You All. Psalms 91 Amen 14050

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏🙏🙏❤️🙏❤️🙏

  • @somasatish4056
    @somasatish4056 2 роки тому +2

    Entiru snehamanu aah ammayodu rajanu

  • @priyaisaac4951
    @priyaisaac4951 2 роки тому +13

    Raja,so happy to see you .Wish you good health and a wonderful season.And praying for ammachy to get well soon ❤️❤️

  • @sreeranjith3477
    @sreeranjith3477 2 роки тому +3

    കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള ആന

  • @bhuvaneshbhuva3839
    @bhuvaneshbhuva3839 2 роки тому +2

    💥💥💥💥💥 Rajan Iragii Azhakkinte Chandhakaran 💥💥💥♥️♥️♥️❤️❤️

  • @jayachandrank5992
    @jayachandrank5992 2 роки тому +9

    Leela Amma
    Get well Soon 🙏
    🙏💙❤️💛💚🧡💙🙏

  • @nibudevasia8722
    @nibudevasia8722 2 роки тому +1

    പഴയ പാപ്പാൻ രെതിഷ് മാറിയോ ഒരുപാട് നാളുകൾക്കു ശേഷം നമ്മുടെ പെരുമാളേ കണ്ടതിൽ ഒരുപാട് സന്തോഷം അവൻ എന്നും പൂർണ ആരോഗ്യവനായി ഇരിക്കട്ടെന്നു പ്രാർത്ഥിക്കുന്നു ❤️🥰❤️

  • @ponnappankoduvathara4815
    @ponnappankoduvathara4815 Рік тому +1

    വീഡിയോ ഇഷ്ടമായി

  • @santhoshkannan5067
    @santhoshkannan5067 2 роки тому +2

    നല്ല വിഡിയോ സൂപ്പർ 😍😍😍😍😍✌️✌️✌️

  • @nalinip5764
    @nalinip5764 2 роки тому +2

    രാജാവിനെ കണ്ടപ്പോൾ സന്തോഷമായി

  • @vijayavprasad4847
    @vijayavprasad4847 2 роки тому +3

    രാജൻ കുട്ടപ്പനാണെ.. 👍🏻👍🏻

  • @lakshmilachu3958
    @lakshmilachu3958 5 місяців тому

    പാവങ്ങളെ ദ്രോഹിക്കല്ലേ പൊന്ന് പോലെ നോക്കിക്കോളാണമേ നാക്കെടുക്ക പ്രാണി അല്ലെ. അവനെ കാണാൻ നല്ല ഭംഗി ഉമ്മാ ചക്കരെ 🥰🥰🥰

  • @AjithAjith-yj8rj
    @AjithAjith-yj8rj 2 роки тому +1

    അമ്മച്ചിക്ക് എത്രയും പെട്ടെന്ന് ഉഷാർ ആകട്ടെ 🙏🏻

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks 🙏

    • @AjithAjith-yj8rj
      @AjithAjith-yj8rj 2 роки тому

      @@VMPRADEEP മാമ്പി ആശാന്റെ ഒരു വീഡിയോ ഇടണം ആളുടെ ഒരു അറിവും ഇല്ല

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Рік тому +1

    ഇവനെ കാണാൻ ഒരു പ്രത്യേക ചന്തം തന്നെ ❤️❤️❤️

  • @vyshnavennasseril
    @vyshnavennasseril 2 роки тому +5

    പ്രദീപ്ച്ചേട്ടന്റ ചാനലിൽ രാജന്റെ Video ഇട്ടാൽ 1M കയറും ❤️❤️

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏🙏🙏❤️🙏

  • @deepthymolvk2305
    @deepthymolvk2305 2 роки тому

    പാമ്പാടി വഴി വന്നപ്പോൾ വീട് കണ്ടിരുന്നു, രാജൻ 🔥♥️👌👌

  • @remyakochu4830
    @remyakochu4830 2 роки тому +2

    Appusinte aaa oru varav onnannaraa varav thanne..... 🥰🥰❤️❤️😘😘

  • @jayanthiu3177
    @jayanthiu3177 2 роки тому +2

    Oru kungine pole ulla rajante swabhavum nattukarude kannil unni yumaya rajanum kudumbathinum bhagavante anugraham undavette ennu asamsikunnu.❤😂👌🙏

  • @shajikk9685
    @shajikk9685 2 роки тому +4

    രാജനും നന്നായിട്ടുണ്ട് വീഡിയോയും നന്നായിട്ടുണ്ട് രാജന്റെ കുറി കുറച്ചുകൂടി കൊഴുപ്പിക്കണം. പാപ്പാന്മാർ സ്നേഹത്തിൽ പെരുമാറണം. അനുസരണയുള്ള ആനയല്ലേ.

  • @nabeesanabeesa7282
    @nabeesanabeesa7282 2 роки тому +3

    എഴുന്നള്ളത്ത് രാജാവിനെ കണ്ടതിലും കാണിച്ചുതന്നതിലും സന്തോഷം പക്ഷെ ലീലാമ്മചേട്ടത്തിയുടെ അവസ്ഥകണ്ടപ്പോൾ അതിലേറെ പ്രയാസവും 😥തോന്നി തമ്പുരാന്റെ കടാക്ഷം കൊണ്ട് എത്രയും പെട്ടന്ന് അസുഖമെല്ലാം മാറി രാജന്റെ ഇഷ്ട്ടങ്ങൾക്കൊത്ത് ഓടി എത്താൻ സാധിക്കട്ടെ

  • @binuthanima4970
    @binuthanima4970 2 роки тому

    അടിപൊളി , രാജന്റെ അമ്മ ലീലാമ്മ അമ്മച്ചിടെ ചെയ്യായ്ക പെട്ടെന്ന് മാറാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jinutoby3572
    @jinutoby3572 2 роки тому +1

    Entu resam😘😘😘😍😍 nnu ...beautiful