ഒരു 5 ഫീറ്റ് ഉള്ള 50 വെയിറ്റ് ഉള്ള ഒരാൾക്ക്(സ്ത്രീകൾക്ക്) ഈ വണ്ടി താങ്ങാനുള്ള ബുദ്ധിമുട്ട് ഉണ്ടോ പുറകിൽ കേറുന്നവർ സ്റ്റെപ്പിൽ ചവിട്ടി കയറുന്നത് ഒക്കെ ബുദ്ധിമുട്ട് ഉണ്ടാക്കുമോ
Acces/ntorq ഇന്നത്തെ ആണ് സ്കൂട്ടി രാജാക്കന്മാർ എന്ത് activa അതിന്റെ കാലം കഴിഞ്ഞു... സൈഡ് ഫെൻഡർ ചെറിയ വിരൽ കൊണ്ട് തൊട്ടാൽ അറിയാം അതിന്റെ build quality Like a china quality
ആക്ടീവാകാണാൻ സുന്ദരൻ 50 തിന് മുകളിൽ ഓടിയാൽ വിറവലും മറ്റുള്ള വണ്ടിക്ക് 80 തിൽ പോയാലും കുഴപ്പം ഇല്ലാ 2015 മോഡൽ വണ്ടിയുടെ കാര്യമാണ് ഇതിന്റെ കാര്യം അറിയില്ലാ ഓടിക്കാൻ പറ്റിയിട്ടില്ല എന്നിട്ട് വേണം പഴയ വണ്ടി മാറാൻ
@@Adlistours Ntorq എനിക്കിഷ്ട്ടമായി പക്ഷെ ഫൈബർ ബോഡി പിന്നെ ഫുള്ളി ഡിജിറ്റൽ മീറ്റർ ഇതൊക്കെ ആണ് എനിക്ക് ഇഷ്ടമില്ലാത്തത്, ഡിജിറ്റൽ ഏത് നിമിഷവും കേടുവരാൻ സാധ്യത കൂടുതൽ ആണ്, അക്സസ് ആണേൽ 6 മാസം കഴിഞ്ഞാൽ രാവിലെത്തെ സ്റ്റാർട്ടിങ് പ്രോബ്ലം ഭയങ്കര ബുദ്ധിമുട്ട് ആണെന്ന് കേട്ടു bs4 വേർഷൻ, എന്റെ ഒരു സുഹൃത് ഉപയോഗിക്കുന്നുണ്ട് അവന്റെ അവസ്ഥ അതാണ്
fuel lid open aakaano close aakaano prashanam undo ? seat and fuel lid open swich work correct?gearbox compalint undo ? over heat? ethra perteol minimum venam?plse reply
നല്ല ഭാഷ, നല്ല അവതരണം, നല്ല നിലവാരം ഉള്ള വിശകലനം.... good job 👍♥️
Thank you so much brother 😍😍. Ride safe.
6 മാസമായി ഈ വണ്ടി യൂസ് ചെയ്യുന്നു നല്ല യാത്ര സുഖം. സൂപ്പർ 👍👍🤗🤗🤗
ഞാൻ ആക്റ്റീവ 125 എടുക്കാൻ ഇരിക്കുവാണ് എങ്ങനുണ്ട് വണ്ടി . Bs6 125 കൊള്ളാമോ
What a fantastic review...ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന review...keep it up
What are the free items we will get when i buy activa 125 delux?
Simple review,but most informations included and it is easily understandable
ഇത്രയും വ്യക്തതയുള്ള review ആദ്യമായിട്ടാ.. super....
Thank you 😍
@@motogents5819 bro activa 125 bs6 pollution paper veno?
Activa എപ്പോഴും ഒരേ മോഡൽ
Low Height Ladies nu activa ethu model anu useful....plse reply
Bro puthiya vandi yedukkanam bro.
aprila sxr 160 maxi scooterne kurichu oru review cheiyu bro..
Activa 125 DLX OR aprila sxr 160 ithil yethanu better...??bro..
Simple n informative review. Thank u brother.
ബ്രോ നല്ല അവതരണം ആദ്യമായ് ഒരു കമെന്റ് യൂട്യൂബിൽ ഇടുന്നത് അത്രയ്ക്ക് ഇഷ്ട്ടമായി
നല്ല അവതരണം
I am 6 feet 3".Will it be comfortable for tall riders?
Activa 125 2nd model aanu njangaleduthath bt athinte left side choodavanund ath normal aano
Pls reply
എത്രയാണ് പുതിയ ആക്ടീവയുടെ റോഡ് ടാക്സ്,
എത്രയാണ് ടി പി രജിസ്ട്രേഷൻ ചാർജ്.
മറുപടി പ്രതീക്ഷിക്കുന്നു.
Access 125 /Activa 125 ethil eathanu nallathh.....?
Activa 125
Which will be better 125 or 6g
165g
Which is the best 125or 6g?
125 is good
Valare nalla avatharanam vyakthamaayi paranju good keep it up
ഒന്നരവർഷം ആയി use ചെയ്യുന്നു. Smooth running, നല്ല milage, ഇതുവരെ വേറെ issues ഒന്നും ഉണ്ടായില്ല. ആകെ ഒരു പോരായിമ്മ night headlight visibility കുറവാണ്
Is it comfortable for long ride
Activa 125 bs6 sir long trip pokan pattumo
Pattm
What is different activa125cc 2019 and 2020 (delex verint )
Delux alloy റേറ്റ് എത്ര വ്യത്യാസം ഉണ്ട്
honda activa 6g pearl nightstar black ???
On road price
Good one again... Can you do a comparison between Honda Activa 125 BS6 Vs TVS Ntorq 125 BS6?
Yes bro will do soon. Stay tuned & ride safe :)
Tvs jupitor or activa 6 g ... Which is good
നല്ല അവതരണം
നന്ദി Bro
ellaa cmntinum riplay tharum paranjitt ippo onnin polum kaanunnillallo
charging slote ille?
Nice presentation!!
Bro new scooter vangan thalparyam und Activa ano Dio ano better edu cc Anu edukandath ?
crct njaanum anweshikkunnund idil ulyed vandiyaa nallad
@@asoorasalam1122 TVs ntorq eduthu 👍
@@afsalachummadakath4935 njaan activa edukkaann vijaarikkunnu
Rate plz
Jubiter classic ano activa 125 ano nallath
Honda activa 125 ethra weight und. Pks. rrply
111 kg
Activa 125 bs6 aano tvs ntorq race aano ettavun best eadhaan bro
Onn parayoo
Enikk edukkaanaa
Bro mileage & comfort nokuanel activa aanu, performance and riding fun nokuanel ntorq aanu
Etha bro edutheth ??
Thanks . ബ്രോ മൊബൈൽ ചാർജർ സ്ലോട്ട് ഉണ്ടോ; ഇല്ലെങ്കിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ??
Company aayit varunila bro. Additional vekkandi varum. Plz subscribe. Brother :)
Side stant issue undallo
Long driveinnu pattumo bro
Bro activa 125 price ethraya.
Activa6g weight എത്രയാ
108kg
Good review keep it up ❤️
Hi this scooter price
Complete anthelum undo
Super vandi
Wait how much
വളരെ നല്ല അവതരണം
Activa 125 ആണോ ntorq ആണോ നല്ലത് ?
Looks & fun Ntorq anu.. comfort activa anu
Looks and comfrt everythink
Ntorq 100 ഇൽ 100% ok
@@Adlistours confort activa
ഒരു 5 ഫീറ്റ് ഉള്ള 50 വെയിറ്റ് ഉള്ള ഒരാൾക്ക്(സ്ത്രീകൾക്ക്) ഈ വണ്ടി താങ്ങാനുള്ള ബുദ്ധിമുട്ട് ഉണ്ടോ
പുറകിൽ കേറുന്നവർ സ്റ്റെപ്പിൽ ചവിട്ടി കയറുന്നത് ഒക്കെ ബുദ്ധിമുട്ട് ഉണ്ടാക്കുമോ
Weight kuranja vandi vallom nokk... Fascino oke 100 kg il thazheye ollu
Milage ?
👍disk break danger aanennu parennathu kettu ithu sheriyaano?
Alla
Good video. ഞാൻ ലോക്ക്ഡൗണിന് മുൻപ് സ്റ്റാൻഡേർഡ് varient മേടിച്ചിരുന്നു. നല്ല സ്കൂട്ടർ ആണ്. ഇപ്പോൾ ഏകദേശം ₹1000 വില കൂടിയിട്ടുണ്ട്.
Nice bro. നല്ല വണ്ടി ആണ്. Congrats. Plz. Subscribe.
PRICE DAILY KOODUVANALLOO
@@securityteam6154 yes because of corona & lockdown situation.
മൈലേജ് എത്ര കിട്ടും
Hello kayamkulam shorumilay no tha
Full cash koduthal vandi pettennu kittumo
Digital meeter aanoo
Acces/ntorq ഇന്നത്തെ ആണ് സ്കൂട്ടി രാജാക്കന്മാർ എന്ത് activa അതിന്റെ കാലം കഴിഞ്ഞു...
സൈഡ് ഫെൻഡർ ചെറിയ വിരൽ കൊണ്ട് തൊട്ടാൽ അറിയാം അതിന്റെ build quality
Like a china quality
ശേരിയ...അതുകൊണ്ട് activa irangunne illa ippo. Company pootti Enna kettath
എന്നാലോ റോഡിൽ മൊത്തം ആക്ടിവ ആണ് ഇപ്പൊ ntorq ഉം കാണുന്നുണ്ട്
Epol on road price please deluxe model
Chock system undo?
125
ആണോ.
6 G ആണോ
ഏറ്റവും നല്ലത്
125 bs6
ഞാൻDLX ബുക്ക് ചെയ്തു 10 5000 രൂപ ഓൺ റോഡ് full fittings നഷ്ടമാണോ?
അതിലും ഭേദം വല്ല യൂണികോൺ എടുത്താൽ പോരാരുന്നോ.
@@KottayamDiaries യൂണികോൺ ൽ gas കുറ്റി വെക്കാൻ പറ്റുമോ? ചാക്ക് വെക്കാൻ പറ്റുമോ? 😂😂
Noo...bro njan 106000 ..booking price aayi ...place change varbo diffrence varum
Super splendor bs6 cheyyamo
Good presentation bro keep it up
Rate ethra
TVS Jupiter ആണോ Honda activa 125 ആണോ നല്ലത്
Jupiter 110cc Activa 125cc
വണ്ടി എങ്ങനെ
ആക്ടീവാകാണാൻ സുന്ദരൻ 50 തിന് മുകളിൽ ഓടിയാൽ വിറവലും മറ്റുള്ള വണ്ടിക്ക് 80 തിൽ പോയാലും കുഴപ്പം ഇല്ലാ 2015 മോഡൽ വണ്ടിയുടെ കാര്യമാണ് ഇതിന്റെ കാര്യം അറിയില്ലാ ഓടിക്കാൻ പറ്റിയിട്ടില്ല എന്നിട്ട് വേണം പഴയ വണ്ടി മാറാൻ
Bro engine start cheyyumpol (self adikkumpol) accelerator kodukkathe cheythal correct starting sound kelkkamayirunnu ! Btw niz review 👍👍👍
Thanks bro will keep that in Mind 😍😍. Plz subscribe & ride safe.
😍👌👌👌👌👌👍
Broo Nyc Vedio..
Activa 125 aano Access 125 aanoo Nallathh?? Pls rply
Access 125 👌👌👌👌
Value fr money
@@Adlistours രണ്ടിനും same rate
Chetta gas kutti vekkan pattumo
Yes
Kickstarting paranjj tharavo
Yamaha sz rr review cheyamo
Very Nice..
7 g ok അല്ലേ
Nice broo...
👍
Stell ൻ്റെ brother ആണോ അതേ Sound
Haha അതിനെ പറ്റി വീഡിയോ ചെയുന്നുണ്ട്
Activa125 aano accses 125 aano nallath yung eetha nallath
Ente choice access, kurach kudi nalla engine and comfort
@@motogents5819 Activa 5G yo
കൊള്ളാം., നന്നായി 💐
Ithinte on road price ethreya
Video il undalo
ഈ വണ്ടിടെ എല്ലാ ഫിറ്റിങ്ങും രാജിസ്റെഷനും ഇൻഷുറൻസും ടാക്‌സും എക്സ്ട്രാ വരണ്ടിയും എത്രയാണ് വില
Reply please deleex variant on road 1 lack 8 thousand akille ?
105800
ഇതിന്റെ ബാക്കിൽ ഒരു ചാട്ടം ഉണ്ടന്ന് കേട്ടു ശെരിയാണോ
ശെരിയാണ് pulling ഇല്ല...
Starting sound കുറവാണ് പക്ഷെ ബാക്കിയെല്ലാം കൊണ്ടും മറ്റു വണ്ടിയെ അപേക്ഷിച്ചു തല്ലിപ്പൊളി എന്ന് പറയാം...
@@Adlistours
Ntorq എനിക്കിഷ്ട്ടമായി പക്ഷെ ഫൈബർ ബോഡി പിന്നെ ഫുള്ളി ഡിജിറ്റൽ മീറ്റർ ഇതൊക്കെ ആണ്
എനിക്ക് ഇഷ്ടമില്ലാത്തത്,
ഡിജിറ്റൽ ഏത് നിമിഷവും കേടുവരാൻ സാധ്യത കൂടുതൽ ആണ്, അക്സസ് ആണേൽ 6 മാസം കഴിഞ്ഞാൽ രാവിലെത്തെ സ്റ്റാർട്ടിങ് പ്രോബ്ലം ഭയങ്കര ബുദ്ധിമുട്ട് ആണെന്ന് കേട്ടു bs4 വേർഷൻ,
എന്റെ ഒരു സുഹൃത് ഉപയോഗിക്കുന്നുണ്ട് അവന്റെ അവസ്ഥ അതാണ്
Tvs jupiter video cheyyo
Super
Honda grazia
ഒരു ഡൗട്ട് ഉണ്ട് കയറ്റം ഈ വണ്ടി എങ്ങനെ വലിക്കുവോ എൻജിൻ പവർ കുറവാണ് മറ്റു ആക്ടിവയേക്കാൾ എന്ന് പലരും പറയുന്നു അതെപറ്റി ഒന്നു പറയുമോ
തള്ളി കേറ്റണം...എന്തോന്ന് ഭായി വണ്ടി പറന്ന കേറുന്നത്... സൂപ്പർ വണ്ടിയ
Nice...
tvs ntorq bs6 cheyo
Price list
Super👌👏
ഇതിൻ്റെ 110 യും ഉണ്ടോ ?
6g kk 110 cc ya
I brought this
price പറയുമോ
Bro video il und plz watch
ഇതിൽ ഏറ്റവും നല്ല മാറ്റം എന്നത് ആ പഴയ വൃത്തികെട്ട കണ്ണാടി മാറ്റി എന്നതാണ്
ദീർഘ ദൂര യാത്രക്ക് ഇത് യഥാർക്കാർക്ക് ബുദ്ധിമുട്ട് ആവുമോ ഒരു ദിവസം 200 km വരെ യാത്ര ചെയ്താൽ
Access good 4u
@@Adlistours
Acces രാവിലത്തെ സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ടോ bs4 വേർഷൻ കാര്യമായി ഉണ്ട്
സൂപ്പർ
വില എത്രയാ
98 OOO
ഞാൻ മെയ് 21 ന് ഒന്ന് എടുത്തു ഡിസ്ക് വേരിയന്റ്
Congrats bro 👌 plz subscribe & ride safe.
Millege ethra kitund bro
40+
Any complaint? Vibration? Seat open&fuel tank cover closed? Milage? Pulling is low?
fuel lid open aakaano close aakaano prashanam undo ? seat and fuel lid open swich work correct?gearbox compalint undo ? over heat? ethra perteol minimum venam?plse reply
ഇലക ട്രിക് വണ്ടി എന്ന് ഇറങ്ങും
Bro top model താങ്കൾ പറഞ്ഞത് 95637 ആണ് ഞാൻ വിളിച്ചപ്പോൾ 98000 ആണ് പറയുന്നത്..
ബ്രോ സ്‌ഥലം എവിടാണ്? സ്‌ഥലങ്ങൾ അനുസരിച് rate ഡിഫറെൻസ് വരും
@@motogents5819 same താങ്കളുടെ സ്ഥലം കായംകുളം same showroom
എങ്കിൽ rate ഇപ്പോൾ കൂടിയതാണ്.
@@motogents5819 ok