സ്കൂട്ടറുകളുടെ മൈലേജ്എങ്ങിനെ വര്ധിപ്പിക്കാം. How to increase scooters mileage.

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 239

  • @AamiAppu
    @AamiAppu 3 роки тому +14

    ഇത്രയും നല്ല കാര്യങ്ങളൊക്കെ പറഞ്ഞു തന്നതിന് നന്ദി വീണ്ടും ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യാൻ ശ്രമിക്കുക

  • @jksallinone301
    @jksallinone301 3 роки тому +6

    താങ്കൾ നല്ലകാര്യങ്ങൾ ആണ് പറഞ്ഞത്, eco mode ചില വണ്ടികളിൽ Speedo മീറ്റർ ഇൽ green marking ഉണ്ട്, അത് manage ചെയ്ത് ഓടിച്ചാൽ മതി. പിന്നെ ഡബിൾ സീറ്റ് il പോയാലും milage കിട്ടില്ല, ശരി അല്ലേ. Thank you...ഇനിയും വീഡിയോ ഇടുക.

  • @vidhyasagar8249
    @vidhyasagar8249 3 місяці тому

    ഇത്രയും നല്ല കാര്യം പറഞ്ഞ് എങ്ങനെ ഡിസ്‌ലൈക്ക് ചെയ്യും❤sapport

  • @HashimRubeena
    @HashimRubeena 4 роки тому +28

    താങ്കളുടെ presentation നന്നായി ഇഷ്ടപ്പെട്ടു അടിപൊളി മുന്നോട്ട് പോട്ടെ

  • @geevarghesejacob6152
    @geevarghesejacob6152 5 років тому +14

    നല്ല വീഡിയോ...ഞാൻ 10 ഇയർ മുൻപ് ഷൈൻ ബൈക്ക് വാങ്ങി.. 100000+4000.km ഒടി 2000 ആകുമ്പോള് ഓയിൽ മാറും സ്പാർക്‌പ്ലഗ്, എയർ ഫിൽറ്റർ etc 15000 ആകുമ്പോൾ മാറും എന്നു വരേ നോ പ്രോബ്ലം

  • @abhijithmb5499
    @abhijithmb5499 4 роки тому +4

    Engine flush super aanu njan lique moly ഉപയോഗിച്ച് ഇപ്പോൾ engine smooth ആണ്

    • @drinterier
      @drinterier 2 місяці тому

      വേണ്ടാ

  • @rkramachandramoorthy6966
    @rkramachandramoorthy6966 4 роки тому +1

    വളരെ നന്ദി . അറിവുകള്‍ പങ്കിട്ടതിൽ

  • @Akshay-xs1wf
    @Akshay-xs1wf 5 років тому +6

    ഇപ്പോഴതെ എല്ലാ വണ്ടികളിലും viscous type എയർ ഫിൽറ്റർ ആണ്. Ath wash cheyano clean ചെയണോ പാടില്ല, replace according to onwers manual.

  • @trickstalks3902
    @trickstalks3902 3 роки тому +2

    നല്ല അറിവുകൾ പങ്കുവെച്ചതിന് നന്ദി

  • @rajucharuvilaputhen8031
    @rajucharuvilaputhen8031 4 роки тому +3

    നന്നായിട്ടുണ്ട് ചേട്ട.

  • @jesnanavas5420
    @jesnanavas5420 4 роки тому +1

    Nalla information. Gud ikka

  • @pksubramanian7157
    @pksubramanian7157 4 роки тому +4

    Very good informations Thank you.

  • @subashsubran7654
    @subashsubran7654 3 роки тому +2

    സൂപ്പർ ചേട്ടാ 👍

  • @sumeshmanu7513
    @sumeshmanu7513 Рік тому

    Ikka polichu 👍👍👍🙏🙏🙏🙏

  • @maxairxoi
    @maxairxoi 5 місяців тому +1

    Nte vandi ray z 2014 19 km milage mathre kittunnollu ee video paranja yella. Okke ahn but milage illa nth chayya?

    • @bibinjacob2080
      @bibinjacob2080 3 місяці тому

      Enteyum same avasthaya
      Entha cheyithathu

    • @maxairxoi
      @maxairxoi 3 місяці тому

      @@bibinjacob2080 broh njn carburettor change aakki ippo korach kudi kittunnund

    • @bibinjacob2080
      @bibinjacob2080 3 місяці тому

      @@maxairxoi puthiyathu vacho

    • @maxairxoi
      @maxairxoi 2 місяці тому

      @@bibinjacob2080 scrap yeduth 1500 ippo nalla power ind milage test cheythilla increase ayttund.

  • @AnishKumar-td8hd
    @AnishKumar-td8hd 5 років тому +4

    സാധാ പ്രെഷർ അടിക്കുമ്പോളും, നൈട്രജനും ഒരേ അളവ് തന്നെ ആണോ അടിക്കേണ്ടത്

  • @harisjamal18
    @harisjamal18 3 роки тому +1

    Nalla avatharanam,thanks

  • @gamingwithkalan2992
    @gamingwithkalan2992 2 роки тому

    വളരെ നല്ല അറിവ്... നന്ദി

  • @musthafaparakkal3114
    @musthafaparakkal3114 4 роки тому +3

    താങ്കളുടെ work shop എവിടെ ആണ്‌

  • @chellam3408
    @chellam3408 4 роки тому +2

    Eniku 16 model Jupiter undu new vandi eduthathanu 13000 km Anu ithu vare odiyathu use kuravanu vandi start cheythu edukkumbol chilappol picup kuravu pole ennal chilappol stop cheythu edukkumbol nalla smooth ayi edukunnu enthayirikum filter noku no problem

    • @homezonemedia9961
      @homezonemedia9961  4 роки тому

      ക്ലച്ചു ഷൂ, ഡ്രൈവ് ബെൽറ്റ്‌ എന്നിവ പരിശോദിച്ചു നോക്ക്. ജുപിറ്റർ നല്ല വണ്ടിയാണ് ഇനിഷ്യൽ pulling മറ്റു വണ്ടികളുടെ അത്ര കിട്ടില്ല.

  • @sreejithc.a4147
    @sreejithc.a4147 3 роки тому +1

    Chetta dio de AIRSCREW full tight akkiyittu anticlock wise ethra turns ah.for millege

    • @drinterier
      @drinterier 2 місяці тому

      ഒന്നര രണ്ട് വരെ

  • @Fayiz_Nalakath
    @Fayiz_Nalakath Рік тому

    Access 125, 2018 bs4 model mileage ethra kittum enn ariyumo,

  • @vpakhilvijayan
    @vpakhilvijayan 4 роки тому +2

    Scooter jupiter colour ethu anu nallathu?

  • @aeonjith
    @aeonjith 5 років тому +3

    Activa 110cc 2010 model , 33 mileage kittunulu..chetn paranja kaaryngl cheythal mileage koodumo
    Tyre pressure 26front , 36 rear

    • @homezonemedia9961
      @homezonemedia9961  5 років тому +1

      Honda H E T യ്ക്ക് മുൻപുള്ള മോഡൽ മൈലേജ് അല്പം കുറവേ കിട്ടൂ.het അല്ലാത്തത് 35 വരെയേ കിട്ടുകയുള്ളൂ.

    • @maymonaugstine8850
      @maymonaugstine8850 4 роки тому +1

      എനിക് 2007 Model Activa യ്ക്ക് 46 Milege കിട്ടുന്നുണ്ട്

    • @sanudeensainudeen1774
      @sanudeensainudeen1774 3 роки тому +1

      2013 model activa 52 km kittunnundu.

    • @homezonemedia9961
      @homezonemedia9961  2 роки тому

      മൈലേജ് കൊണ്ട് het ആണ് best. ക്വാളിറ്റി old മോഡൽ.

    • @hibasherinjaseel998
      @hibasherinjaseel998 2 роки тому

      2012 honda aviator..
      Average 55 kmpl on 40 to 50 speed

  • @naseeririveri2630
    @naseeririveri2630 3 роки тому +1

    നല്ല അറിവിന് ടാങ്‌സ്

  • @Jasir12345
    @Jasir12345 5 років тому +5

    Njan oru Enfield standard vangy...ennum problem
    Mileagum illa

    • @homezonemedia9961
      @homezonemedia9961  5 років тому

      വാങ്ങിയിട്ട് എത്ര നാളായിപഴയത് ആണോ വാങ്ങിയത്.

    • @Jasir12345
      @Jasir12345 5 років тому +1

      2 years

    • @Jasir12345
      @Jasir12345 5 років тому +1

      Activa 110 bs 6 undo

  • @fairoosfairu8037
    @fairoosfairu8037 Рік тому

    Sir oru 1 week munp malapuram poyi fb wayi oru 2015 access waanggi pettu…milage 18 km aaan kittunnadh…anthenkilum wayi unddo mileage koottaaan

  • @m4creativeworks744
    @m4creativeworks744 2 роки тому +2

    ബുള്ളറ്റ് millage കുട്ടാൻ പറ്റുമോ

    • @homezonemedia9961
      @homezonemedia9961  2 роки тому +1

      അത്രയൊന്നും കൂടില്ല. സർവീസ് ചെയ്താൽ അല്പം കൂടുതൽ കിട്ടും

  • @SFS320
    @SFS320 3 роки тому +1

    നല്ല അവതരണം

  • @abuthwahirtechmaqia440
    @abuthwahirtechmaqia440 3 роки тому +7

    Aprilia sr 150 aaanu, mileage enn parayunna sadaname illla.
    Koottaan valla vazhiyum undo?

  • @sh02310
    @sh02310 2 роки тому

    Yamaha fascino 2016 മോഡൽ എത്ര മൈലേജ് കിട്ടും ?

  • @reemafernandez8634
    @reemafernandez8634 4 роки тому +1

    Sir, present situationil vangan Nalla vandi etha .ini bs4 vangamo enna samsayam

    • @homezonemedia9961
      @homezonemedia9961  4 роки тому

      ഇരു ചക്ര വാഹനനിര്മാതാക്കൾക് പഴയ bs4 വണ്ടികൾ വിറ്റഴിക്കാൻ ഈ ലോക് ഡൗണിന് ശേഷം 10 ദിവസം കൂടി സമയം അനുവദിച്ചിരിക്കുന്നു. ഇനിയും ഏറെ bs4 വണ്ടികൾ വില്കാനുള്ളതിനാൽ ഇരുചക്ര വാഹനത്തിന് 10000 മുതൽ 15000 വരെ ഇളവ് കമ്പനി പ്രഖ്യാപിച്ചു. Bs6 നെ അപേക്ഷിച്ചു bs4 ന് കംപ്ലയിന്റ് കുറവായിരിക്കും. ഇയാൾ ധൈര്യമായി bs4 വണ്ടി വാങ്ങിച്ചോളൂ... 15 വർഷം വരെ ഉപയോഗിക്കാം spare പാർട്സ് ലഭിക്കുന്നതിനും തടസ്സം ഇല്ല

  • @ibrahimibrahim6692
    @ibrahimibrahim6692 3 роки тому +1

    👌👌👌👍 സൂപ്പർ ഇനി പോയി ഒരു ചായ കുടിചോളൂ .. മാഷേ

  • @sivansiva3525
    @sivansiva3525 3 роки тому +1

    Dio 2013 model mileage 48 und. Ithu kuravano

    • @homezonemedia9961
      @homezonemedia9961  3 роки тому +2

      അത്രയൊക്കെ തന്നെയേ കിട്ടുകയുള്ളൂ

    • @sivansiva3525
      @sivansiva3525 3 роки тому

      @@homezonemedia9961 thanks

  • @mynameisshafeel550
    @mynameisshafeel550 4 роки тому +2

    Demo koodi kanikk chettayi .

  • @suhairkaringanad
    @suhairkaringanad 5 років тому +5

    സ്കൂട്ടർ എങ്ങനെ ഉപയോഗിക്കാൻ പറ്റാതെ സമയത്ത് വർഷളോളം സൂക്ഷിക്കാം? ഗൾഫിൽ പോകുന്ന സമയം)

    • @aswinrajs690
      @aswinrajs690 4 роки тому +1

      Budhimuttanu clutch shoe mikavarum damage aavum

    • @mhdsahal7966
      @mhdsahal7966 4 роки тому +3

      Enne ealpichaal njn nokkikolaam

  • @ഏതോവഴിപോക്കൻ
    @ഏതോവഴിപോക്കൻ 5 років тому +3

    Good vedio

  • @wellwisher5496
    @wellwisher5496 4 роки тому

    Ente Yamaha fascino 2016 second hand vaangiyathaanu mileage 38 kitunud.. ath eee vandik Oru nalla mileage aanoo? Ini ithilum kootan kazhiyumoo please reply me

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      ഈ ബണ്ടിക്ക് നല്ല മൈലേജ് ആണ് 38മുതൽ 40 വരെ.

    • @wellwisher5496
      @wellwisher5496 4 роки тому

      @@homezonemedia9961 no tharaamoo doubts chooikaa. Aanu Oru vandi eduth kudungi please

  • @sharafathpannur8658
    @sharafathpannur8658 4 роки тому +1

    Volvo oyil 4000 km ath unicorn il ozhikkan pattumo

  • @adwaith5119
    @adwaith5119 3 роки тому

    carburettor cleaning cheyyandathin time period undo epolan clean cheyyendath mileage short varumbo clean akkiya mathiyo

  • @athulminnu590
    @athulminnu590 4 роки тому +1

    Sir clutch ful mariyathanu... ennittum vibration undu. Kayi kodukkunnathinanusarich move avanilla.. milage kuravanu

  • @thorppnzzztrendingmedia7697
    @thorppnzzztrendingmedia7697 3 роки тому

    Access 125 enthagilum cheyan patto

  • @manukannur6814
    @manukannur6814 4 роки тому +1

    Actva 5g 42 milge Kittunnullu servce centril paranj servcr chytu no rksha endha cheyyendatu

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      ഓരോരുത്തരും ഡ്രൈവിംഗ് ചെയ്യുന്നതിനെയും അനുസരിച്ചിരിക്കും മൈലേജ്. പെട്രോളിന്റെ നിലവാരം അതും ഒരു പ്രധാന ഘടകമാണ്

  • @SangeethPrakash
    @SangeethPrakash 4 роки тому +2

    Maistro edge 2016 model mileage kuttan entha varri

    • @Akshay-xs1wf
      @Akshay-xs1wf 3 роки тому +1

      Maestro atyavisham mileage undalo

    • @javidkk4570
      @javidkk4570 3 роки тому +1

      Maestro anu ente vandiyum.there mileage ila

    • @SangeethPrakash
      @SangeethPrakash 3 роки тому +2

      @@javidkk4570 maistro mileage വളരെ കുറവാ

    • @mohankkmohanan6053
      @mohankkmohanan6053 3 роки тому

      Maestro pulling kuravanu.

  • @sawrodayamentertaimentmedi2038

    41കിട്ടിയ എന്റെ വണ്ടി ഇപ്പോൾ 28ആയി

  • @noname00373
    @noname00373 2 роки тому

    Hii activa 125 2015 model ellaam change cheythu ennitum 38 okkeye mileageulluuwhy

    • @braveheart_1027
      @braveheart_1027 Рік тому

      Secondry filter maaranam . Oru yellow sponge. Square shape

  • @aboobacker8234
    @aboobacker8234 2 роки тому

    ഒരു ചോദ്യം, marudi suzuki celario 1 ലിറ്റർ പെട്രോൾ മിനിമം 14 കിലോമീറ്റർ കിട്ടും,1000 cc, wight 800കെജി, suzuki access 125cc,120kg മൈലേജ് 45, ഇതിൽ ആർക്കാണ് കണക്ക് തെറ്റിയത്.1000cc ക്‌ 14km കിട്ടുമ്പം,125 cc ക് മിനിമം 300km കിട്ടേണ്ട, ഇതിന്റെ ടെക്നിക്കൽ വശം എന്താണ്

    • @pslv330
      @pslv330 Рік тому +1

      സ്കൂട്ടറുകൾ rpm കൂടുതൽ ആയിരിക്കും 40 km സ്പീഡിൽ 4500 rpm
      കാറിൽ 60 സ്പീഡ് പോകാം 5 th gearil 1400 to 2000 മതിയാകും

  • @yasarkaiveli5298
    @yasarkaiveli5298 4 роки тому +1

    നന്ദി

  • @smokartsdesigningclub7532
    @smokartsdesigningclub7532 4 роки тому

    Honda HET vandikan Ennanu nilavil vannathu?? 2014 il ano?

  • @abhaynath1054
    @abhaynath1054 3 роки тому

    Hero honda pleasure 2010 model milage koottan pattmo eppo 42 ullu

    • @homezonemedia9961
      @homezonemedia9961  3 роки тому

      ഒന്ന് സർവീസ് ചെയ്തെടുത്താൽ 1-2km ഒക്കെ കിട്ടാൻ ഒരു സാധ്യത ഉണ്ട്. കൂടുതൽ പ്രതീക്ഷിക്കേണ്ട.

  • @abinbabu1773
    @abinbabu1773 5 років тому +4

    Nalla knowledge

  • @aneeshnv7136
    @aneeshnv7136 Рік тому

    Airfilter mattumbol secondary Airfilter koodi mattanam enkile mileage kittu

  • @vineeshbabu3729
    @vineeshbabu3729 7 місяців тому

    സ്പീഡ് കുറച്ചു ഓടിച്ചാൽ കുഴപ്പം undo20 to30

    • @drinterier
      @drinterier 2 місяці тому

      മൈലേജ് കുറച്ചു കുറയും

  • @prasadpk660
    @prasadpk660 4 роки тому

    എനിക്ക് honda eterno ഉണ്ട് ഇപ്പോൾ മൈലേജ് കുറവാ താങ്കളുടെ വർക്ക്‌ ഷോപ്പിൽ നോക്കുമോ

  • @silentkiller6248
    @silentkiller6248 2 роки тому

    2015 മോഡൽ acsess 125 മൈലേജ് വളരെ കുറവാണ്

  • @amaljoshi4300
    @amaljoshi4300 4 роки тому +1

    Gear oil etra km I'll annu sir change cheyandea

    • @homezonemedia9961
      @homezonemedia9961  4 роки тому

      എൻജിൻ ഓയിൽ മാറ്റുന്ന സമയത്ത് തന്നെ മാറ്റുവാൻ ആയാൽ നന്ന്. 2500 കിലോമീറ്ററിൽ എൻജിൻ ഓയിൽ ചേഞ്ച്‌ ചെയ്യണം. പിന്നീട് പലരും ഗിയർ ഓയിലിന്റെ കാര്യം മറക്കും.

    • @gopang2
      @gopang2 4 роки тому +1

      Company onwers manuel 9000-10000 idakku

    • @homezonemedia9961
      @homezonemedia9961  4 роки тому

      കറക്റ്റ് ആണ്. എൻജിൻ ഓയിൽ മാറ്റുന്നതിൽ മാത്രമേ മിക്ക കസ്റ്റമറും ശ്രദ്ധ കാണിക്കുന്നുള്ളൂ

  • @interio0.1
    @interio0.1 4 роки тому +2

    സകല കലാ വല്ലഭൻ

  • @narendranmalayil7496
    @narendranmalayil7496 3 роки тому

    എന്റെ ആക്ടിവ 4g 2017 മോഡൽ, mileage 40.7 ആണ് ഒരു ലിറ്ററിന് കിട്ടുന്നത്.ഇത് increase ചെയ്യാൻ പറ്റുമോ

    • @homezonemedia9961
      @homezonemedia9961  3 роки тому +2

      ഒന്ന് സർവീസ് ചെയ്തെടുത്താൽ സ്വല്പം കൂടും. കൂടുതൽ പ്രതീക്ഷിക്കേണ്ട.

  • @safeer6919
    @safeer6919 2 роки тому

    Carburetor mattiyal milage koodumo

    • @homezonemedia9961
      @homezonemedia9961  2 роки тому +1

      മെക്കാനിക്കൽ ഇഷ്യൂ ഉണ്ടെങ്കിൽ മാത്രം മാറ്റിയാൽ മതി. അല്ലെങ്കിൽ ക്ലീൻ ആക്കുന്നതാവും നല്ലത്

  • @eldhovarghese4738
    @eldhovarghese4738 2 роки тому

    തമിഴ് ഒരു ചാനലിൽ എന്തോ ഒരു ഇലക്ട്രോണിക്സ് ട ഡിവൈസ് വെച്ച് 50 മൈലേജ് 90 മൈലേജ് ആക്കി കൊടുക്കുന്ന ഒരു വർക്ഷോപ്പ് കണ്ടു മലയാളത്തിൽ അങ്ങനെ ഒരു വീഡിയോ ഇല്ല എന്ന് തോന്നുന്നു

    • @homezonemedia9961
      @homezonemedia9961  2 роки тому +1

      മലയാളത്തിൽ ഇല്ല. രാമർ പെട്രോൾ കണ്ടു പിടിച്ചതിന്റെ ക്രെഡിറ്റും തമിഴനാ. മലയാളിക്ക് അതിനൊക്കെ സമയം എവിടെ അല്ലേ 😉

  • @vinodviswanathan5970
    @vinodviswanathan5970 3 роки тому

    Super... Bro

  • @jebdubai
    @jebdubai 4 місяці тому +1

    Maestro standard 2016 model, start ചെയ്തു എടുക്കുമ്പോൾ handle വൈബ്രേഷൻ ഉണ്ട്, ഗട്ടർ ഇൽ ചാടുമ്പോൾ handle കുടുക്കം ഉണ്ട്, കാരണം ആരും കണ്ടു പിടിച്ചിട്ടില്ല. സഹായിക്കണം.

  • @prasadpk660
    @prasadpk660 3 роки тому

    ഞാൻ kannur ആണ് ചേട്ടന്റെ നമ്പർ തരുമോ, നേരിട്ട് വണ്ടി കാണിക്കാനാണ്,, please

  • @abdulsalim9967
    @abdulsalim9967 11 місяців тому

    👍👍 good

  • @AkbarAli-yc5wz
    @AkbarAli-yc5wz 3 дні тому

    👍🌹

  • @navaneeth.p.uunnikrishnan2231
    @navaneeth.p.uunnikrishnan2231 4 роки тому

    എന്റെ ആക്ടീവ 4g ആണ്. കാലത്ത് വണ്ടി എടുക്കുമ്പോൾ vibration und.... പിന്നെ ശരിയാകും....കൊഴപ്പമൊന്നുമില്ല....എന്താണ് കാരണം എന്നറിയാമോ?

    • @homezonemedia9961
      @homezonemedia9961  4 роки тому +2

      Engine oil cerculation സംബന്ധിച്ച് ഉള്ള പ്രോബ്ലം ആയിരിക്കും.

    • @navaneeth.p.uunnikrishnan2231
      @navaneeth.p.uunnikrishnan2231 4 роки тому

      @@homezonemedia9961 thank you sir

  • @pradeepk2002
    @pradeepk2002 2 роки тому

    നല്ല ഓയിൽ ഏതാണ് ? ഗിയർലെസ് വണ്ടികൾക്ക്

  • @abiiabhiii6838
    @abiiabhiii6838 3 роки тому

    Oil kattunathu Seri Akkan pattunoo

    • @homezonemedia9961
      @homezonemedia9961  3 роки тому

      പിസ്റ്റൺ റിങ് മാറ്റണം, or cylindar kit പുതിയത് വാങ്ങി ഫിറ്റ്‌ ചെയ്യണം.

  • @naseeririveri2630
    @naseeririveri2630 3 роки тому

    നിങ്ങളെ ബന്ധപ്പെട്ടാൽ നല്ല റിപ്പയർ sender പറഞ്ഞു തരുമോ

  • @sidansidan560
    @sidansidan560 3 роки тому

    ചേട്ടാ ഏതെങ്കിലും സെക്കൻഡ് വണ്ടി ഉണ്ടോ റിന്യൂവൽ കഴിഞ്ഞത് പൈസ പ്രശ്നമില്ല നല്ല കണ്ടീഷൻ ഉള്ള പഴയ വണ്ടി ഫാഷൻ പ്ലസ്

    • @homezonemedia9961
      @homezonemedia9961  3 роки тому

      റിന്യൂ കഴിഞ്ഞ പാഷൻ ഒന്നും ഇല്ല. റിന്യൂ ചെയ്യാത്ത ഒരു പാഷൻ ഉണ്ട്. ഞാൻ ചോദിച്ചു നോക്കട്ടെ

    • @sidansidan560
      @sidansidan560 3 роки тому

      @@homezonemedia9961 OK

    • @homezonemedia9961
      @homezonemedia9961  3 роки тому

      Mm

    • @sidansidan560
      @sidansidan560 3 роки тому

      @@homezonemedia9961 sir reaply ?

    • @homezonemedia9961
      @homezonemedia9961  3 роки тому

      അത് tn രെജിസ്ട്രേഷൻ ആണ്. വേറെ വന്നാൽ വിളിച്ചു പറയാം

  • @jojijoseph9027
    @jojijoseph9027 4 роки тому

    Activa 6g മൈലേജ് കൂട്ടാൻ എന്താ വഴി

  • @sudheeshsudhi1468
    @sudheeshsudhi1468 4 роки тому +1

    Chettan ente vandi hero maestro aanu enikku 30km mileage kittunnulu

  • @tgrio8359
    @tgrio8359 4 роки тому

    Ente vandi 2010 Aviator aanu .....njn second eduthatha enik milege ottum kittunnilla enik 5_6 maatrame kittunnolu

    • @pathanamthittakaran81
      @pathanamthittakaran81 3 роки тому +1

      Air filter,spark plug പുതിയത് ഇടുക carburetor ക്ലീനിങ് ഓക്കേ ചെയ്യണം engine headil കരി clean ചെയ്യണം timing ഓക്കേ അഡ്ജസ്റ്റ് ചെയ്യുക ക്ലച്ച് മാറ്റുക ഇത്രെയും ചെയ്യണം പഴയ വണ്ടി ആയതു കൊണ്ടു ഇത്രേം ചെയ്യണം എന്നിട്ട് നോക്കുക 40-60സ്പീഡ് മാത്രം ഓടിക്കുക ഓവർസ്പീഡിൽ milege കുറയും

  • @rajeshrajeshpt2325
    @rajeshrajeshpt2325 2 роки тому +1

    ഇതിൽ താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും കറക്ടാണ് പക്ഷേ അവസാനം പറഞ്ഞ കാര്യം അതായത് എഞ്ചിൻഫ്ലഷ് ഉപയോഗിക്കാതെ അതിറക്ക് അഴിച്ച് റീസെറ്റ് ചെയ്തിടാൻ ഉള്ള പൈസയുണ്ടെങ്കിൽ അതിലേക്ക് ചില്ലറയൂ ടെ കൂട്ടി ഒരു സെക്കന്റ് ഹാന്റ് ബൈക്ക് മേടിക്കാം😆😆

  • @muhammeddilshad1578
    @muhammeddilshad1578 4 роки тому +3

    ഞാൻ വണ്ടി എടുത്തട്ട് 5 മാസം ആയി എനിക്ക് കിട്ടുന്ന mileage 35 aan please help( suzuki access 125 bs4)

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      ദിൽഷാദേ നേരിൽ പരിശോധന നടത്തിയാലല്ലേ കാരണം കണ്ടെത്താൻ ആവൂ, പുതിയ വണ്ടി അല്ലേ അതാണ്.

    • @muhammeddilshad1578
      @muhammeddilshad1578 4 роки тому

      Mmm

    • @aeyceebees7732
      @aeyceebees7732 4 роки тому +4

      എന്റെ access 125 ഒരു വര്‍ഷം കഴിഞ്ഞു. തുടക്കം മുതൽ 60 കി. മീ മൈലേജ് ലഭിക്കുന്നു. owners manual ൽ പറയുന്ന വേഗതയിൽ മാത്രമാണ് തുടക്കത്തിൽ വണ്ടി ഓടിച്ചത്. കൂടാതെ essar, reliance മുതലായ പമ്പുകളിൽ നിന്ന് നല്ല ഇന്ധനം നിറയ്ക്കുവാൻ ശ്രദ്ധിക്കുന്നു. economy range ൽ വണ്ടി ഓടിക്കുവാൻ ശ്രമിക്കുന്നു കാരണം പണം നമ്മുടേതാണല്ലോ economy ക്ക് മുകളിൽ വേഗതയിൽ ഓടിക്കുന്നത് മൈലേജ് കുറയ്ക്കുന്നു. പിന്നെ കൃത്യമായ ഇടവേളകളിൽ സർവ്വീസ് ചെയ്യാൻ ശ്രദ്ധിക്കുന്നു

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      ഇങ്ങനെയൊക്കെ തന്നെയാണ് വണ്ടി നോക്കേണ്ടത്. Very good

  • @shihabudheen3324
    @shihabudheen3324 4 роки тому +1

    sir naan oru scooter vangan udheshikkunnu second 2012-13 model 20-23 rangil ethavum nalla vandi mileage 30-35

  • @ashraftm3767
    @ashraftm3767 4 роки тому

    സ്ക്കൂട്ടർ ഈയിടെയായി വല്ലാതെ കുലുക്കം അനുഭവപ്പെടുന്നു എന്തായിരിക്കും കാരണം

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      1.റീ സോൾ ടയർ
      2.ബെയറിംഗ് പ്രോബ്ലെം
      3.ഹാൻഡിലെ വൈബ്രേഷൻ മാത്രം ആണങ്കിൽ variator പ്രോബ്ലെം.
      4.ഷോക്ക് ആബ്‌സർ കണ്ടിഷൻ പരിശോദിക്കേണ്ടിവരും
      മറ്റു വല്ല കരണങ്ങൾക്കും നേരിട്ട് പരിശോധിക്കേണ്ടിവരും

  • @jaisonjames4465
    @jaisonjames4465 2 роки тому

    milege kittana oru engine scooter change ceyyathea aa chasil set cheythu engine numberum correct akki use cheyyana pattooo pls replay?

    • @homezonemedia9961
      @homezonemedia9961  2 роки тому

      ഞാൻ ഇപ്രകാരം ചെയ്തിട്ടുണ്ട്. Tamilnad രെജിസ്ട്രേഷൻ വണ്ടി. നല്ല ഒരു വർക്ഷോപ്പിൽ കൊണ്ട് പോയി കൊടുക്കൂ. അവർ ചെയ്തു തരും.

    • @jaisonjames4465
      @jaisonjames4465 2 роки тому

      @@homezonemedia9961 anganea cheythal verea prblm undoo

  • @ishaAjuworld
    @ishaAjuworld 5 років тому +3

    sir, njan last week 2nd hand activa 125 bs4 vangi, but vandi start cheydal oru vibrationum oadiyal vere oru soundum anu , adendu kondanu?
    meter ellam new vechadanu.adyathe h
    owner

    • @mehrajfa
      @mehrajfa 4 роки тому

      എല്ലാ വണ്ടിക്കും ആ കംപ്ലയിന്റ് ഉണ്ട്

  • @jarsheedalikhulikhan7999
    @jarsheedalikhulikhan7999 5 років тому +2

    Access old modal ethra milage kittum

    • @homezonemedia9961
      @homezonemedia9961  5 років тому +1

      വണ്ടിയുടെ കണ്ടിഷൻ, ഡ്രൈവിംഗ് സാഹചര്യം അനുസരിച്ഛ്... 25 മുതൽ 30 വരെ ഒക്കെ പ്രതീക്ഷിച്ചാൽ മതി. ആർകെങ്കിലും 35 വരെ കിട്ടുന്നുണ്ട് എങ്കിൽ ആ വണ്ടി പഠനവിദേയമാക്കണം.

    • @suhailmanu1044
      @suhailmanu1044 4 роки тому

      44kittunnund pinnallah

    • @shaheerbabukp1957
      @shaheerbabukp1957 4 роки тому

      Access 2019 mileage 30 kml

  • @skyvlogs7299
    @skyvlogs7299 5 років тому +3

    Activate I. 2014.model mileage 19?

    • @shaluhame4060
      @shaluhame4060 4 роки тому +1

      Carburetor clean ചെയ്യണം. എയർ ഫിൽറ്റർ മാറ്റേണ്ടി വരും. അല്ലെങ്കിൽ ക്ലീൻ ചെയ്യുക.

  • @unnithirumani1717
    @unnithirumani1717 Рік тому

    Super

  • @nassimudeen702
    @nassimudeen702 5 років тому +1

    thanks

  • @vipinrajtr7085
    @vipinrajtr7085 4 роки тому +1

    Activa 3g yude key valanju povunnu... enthavum karananam,, ipo 2key ayi...

  • @johnpeter56
    @johnpeter56 4 роки тому +4

    Good informative

  • @sS-gn4hu
    @sS-gn4hu 4 роки тому

    Mechanic aano

  • @suneersuni9855
    @suneersuni9855 2 роки тому

    സൂപ്പർ നല്ല അവതരണം

  • @sanobarp.s4120
    @sanobarp.s4120 2 роки тому

    Thank u sir

  • @TheSakhin
    @TheSakhin 2 роки тому

    Super.

  • @upnormalboy
    @upnormalboy 5 років тому

    എത്ര കിലോമീറ്ററാണ് ഓയിൽ മാറണം dio

  • @Afreelancejourey
    @Afreelancejourey 5 років тому +1

    👍

  • @shamsudheenkalathil9799
    @shamsudheenkalathil9799 4 роки тому +1

    ഞാൻ ഒരു ദിവസം അങ്ങോട്ട്‌ വരാം എന്ടെ വണ്ടി ഒന്ന് ചെക്ക് ചെയ്യണം

    • @homezonemedia9961
      @homezonemedia9961  4 роки тому +2

      പള്ളൂർ ഷംസു അല്ലേ ഇത്

    • @shamsudheenkalathil9799
      @shamsudheenkalathil9799 4 роки тому

      @@homezonemedia9961 അതേ. ഇപ്പൊ നാട്ടിൽ ഇല്ല. ഒമാനിൽ

  • @sidansidan560
    @sidansidan560 4 роки тому +1

    150 സിസി എൻജിൻ കഴിച്ച് റീസെറ്റ് ചെയ്ചചെയ്യാൻ എത്ര രൂപ ചെലവ് ഉണ്ടാകും പ്ലീസ് റിപ്ലൈ

    • @homezonemedia9961
      @homezonemedia9961  4 роки тому

      Engine പണി ചെയ്തു reset ആണോ ഉദ്ദേശിച്ചത്?

    • @sidansidan560
      @sidansidan560 4 роки тому

      @@homezonemedia9961 No only reset

    • @sidansidan560
      @sidansidan560 4 роки тому

      എഞ്ചിന് കുപ്പമൊന്നുമില്ല ഓൺലി ആണ് ദ്ദേശിച്ചത്

  • @mujeebok5515
    @mujeebok5515 10 місяців тому

  • @CS-Entertainment10
    @CS-Entertainment10 3 роки тому

    Activa het 2013 model mailege ethraya.

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 роки тому

    സാറിന്റെ വർക്ക് ഷാപ്പ് എവിടെ യാണ്‌ ഞാൻ കണ്ണൂർ ടൗണിൽ അടുത്ത് തന്നെ യിണ്

  • @afsalafsal965
    @afsalafsal965 Рік тому

    ആക്ടീവ അത് പെട്ടെന്ന് സ്റ്റാർട്ട് ആവുംആക്ടീവ അത് പെട്ടെന്ന് സ്റ്റാർട്ട് ആവും

  • @sinanmp849
    @sinanmp849 3 роки тому

    എയർ ഫിൽറ്റർ മാറാൻ erta rupa yann

  • @sanuscaria6306
    @sanuscaria6306 4 роки тому +12

    ഇതൊക്കെ എന്ത് വീഡിയോ ??? ഒരു സ്‌കൂട്ടർ കാണിക്കാതെ സ്കൂട്ടറിന് എങ്ങനെ മൈലേജ് കൂട്ടാം എന്ന് പഠിപ്പിക്കുന്നു !!!! കുറെ വിഡിയോകൾ നോക്കി ..എല്ലാം കോപ്പിയടിമാത്രം , വല്ല പ്രയോജനവും ഉണ്ടാകണം എങ്കിൽ ഭായിമാരുടെ വീഡിയോ കാണണം , കുറഞ്ഞത് .

    • @bijuvs7916
      @bijuvs7916 3 роки тому +1

      ഞാൻ ഹിന്ദി vedio കാണുന്നുണ്ട്

    • @anthonys8125
      @anthonys8125 2 роки тому

      Me

  • @hashiaachu
    @hashiaachu 4 роки тому

    Thanks 💖🤩💯