23054 # നമ്മളിലുള്ള ഈ കൊഴപ്പങ്ങൾ മാറ്റിയാൽ മുന്നോട്ട് സുഖമായി പോകാം The way!! ഗീത(18: 50 -54) 9/3/23

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 49

  • @ushamukundan846
    @ushamukundan846 Рік тому +8

    യാതൊന്നു കാന്മത് അത് നാരായണ പ്രതിമ...!യാതൊന്നു കേൾപ്പത് അത് നാരായണ ശ്രുതികൾ...!യാതൊന്നു ചെയ്‌വത് അത് നാരായണ അർച്ചനകൾ....!യാതൊന്നതൊക്കെ ഹരി... നാരായണായ നമഃ 🙏സർവ്വം ഈശ്വരാർപ്പണമസ്തു 🌹🌹🌹🙏🙏🙏ശ്രീ... ഗുരുഭ്യോ.... നമഃ 🙏🙏🙏

  • @sudarshankumar3475
    @sudarshankumar3475 Рік тому +4

    Dear sir we many miss you. But will still be in our minds🙏

  • @rajeevck388
    @rajeevck388 Рік тому +3

    സർ
    ജീവിച്ചിരുന്ന തിലും
    കൂടുതൽ
    സ്നേഹത്തോടെ എൻ്റെ മനസ്സിൻ സാർ എൻ്റെ മരണം വരെ ഉണ്ടാവും
    ബിഗ് സല്യൂട്ട് സർ

  • @sukumarapillai7667
    @sukumarapillai7667 Рік тому

    ആദിമ മനുഷ്യരിൽ അനുഭവങ്ങളിൽ നിന്ന് ചിന്താശീലരായ ചിലരിൽ തെളിഞ്ഞ സത്യങ്ങളെ അതാതു കാലങ്ങളിൽ സഹജീവികൾക്ക് പകർന്നു കൊടുത്തിട്ടുളളതിൽ പിൽക്കാലം വെട്ടിയും തിരുത്തിയും യുക്തിഭദ്രമാക്കിയ നിലയിലാണ് ഇന്ന് നമ്മുടെ
    കൈവശമെത്തിയിട്ടുളള ദൈവ സങ്കൽപ്പങ്ങൽ
    .അല്ലാതെ ഒരുകാലഘട്ടത്തിൽ ഒരാൾ കണ്ടു പിടിച്ച് എഴുതി വച്ചിട്ടുളളതല്ല.ഇനിയും കാലാനുസരണം മാറ്റങ്ങൾ
    വരാവുന്നതുമാണ്.
    ആരും ദൈവത്തിൻറെ പേരിൽ തമ്മിൽ തല്ലേണ്ടതില്ല.

  • @subhadrakt8478
    @subhadrakt8478 Рік тому +1

    Best

  • @janardhananpillai8951
    @janardhananpillai8951 Рік тому +1

    പ്രണാമം സർ 💐💐💐. ഹിന്ദുവിന്റെ പേരു വച്ച് നെഗറ്റീവ് കമന്റുകൾ പറയുന്ന പലരും ഹിന്ദുക്കളല്ല.ചില അനുഭവങ്ങൾ അങ്ങനെയാണ്.മറ്റു ചിലർ നിരീശ്വരവാദികളായ യുക്തിവാദികളാണ്.അവർ തർക്കിച്ചു കൊണ്ടേയിരിക്കും.

  • @mkchandrasekhar7577
    @mkchandrasekhar7577 7 місяців тому

    Om Namo Narayanaya,Sarvam Sreekrishnarpanamastu

  • @sukumarapillai7667
    @sukumarapillai7667 Рік тому

    ആദ്യ കിരണങ്ങൾ എന്ന സിനിമയിലാണ് ഈ ഗാനം.
    പി.ഭാസ്കരൻ രചിച്ചത്.

  • @LekshmiDevi-r1h
    @LekshmiDevi-r1h Місяць тому

    👌👌

  • @thankamnair1233
    @thankamnair1233 Рік тому

    നമസ്തേ സർ🙏🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.

  • @sreelathadevi3015
    @sreelathadevi3015 6 місяців тому

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല കണ്ണില്ല്ലങ്കിലോ.... അതുപോലെ.... 🙏🙏🙏🙏

  • @sanalkumar3808
    @sanalkumar3808 Рік тому

    സായം സന്ധ്യാ വന്ദനം 🙏

  • @hemamalini1591
    @hemamalini1591 Рік тому

    Sayam Sandhya vandanam sir

  • @bharathiyan4085
    @bharathiyan4085 Рік тому

    Namasthe Sirji

  • @asethumadhavannair9299
    @asethumadhavannair9299 Рік тому

    Pranamam Guruji

  • @usharkurup388
    @usharkurup388 Рік тому

    🙏🌹🙏

  • @adityan0804
    @adityan0804 Рік тому

    Pranamam sir 🙏🙏🙏

  • @sarojinim.k7326
    @sarojinim.k7326 Рік тому +2

    അമൃതവചനങ്ങൾ പ്രണാമം സർ 🙏🙏🙏🙏🙏🌹

  • @ajikumariajikumari3012
    @ajikumariajikumari3012 8 місяців тому

    പ്രണാമം

  • @rajendranpp2581
    @rajendranpp2581 Рік тому

    ഭഗവാനെ ക്യഷ്ണാ,, പ്രണാമം, ആചാര്യ പാദങ്ങളിൽ നമസ്കാരം

  • @mohandaskongassery5258
    @mohandaskongassery5258 Рік тому

  • @ayshab3444
    @ayshab3444 Рік тому

    Ninghalude videos Enik ishtamaan. pakshe ninghal paranjha Muslim ellavarum negetive aahn ennullath sheriyalla.

  • @hemamalini1591
    @hemamalini1591 Рік тому

    Pranam sir pranam pranam humble pranams

  • @girijams3308
    @girijams3308 Рік тому

    നമസ്കാരം സാർ 🙏

  • @renukaharilal2552
    @renukaharilal2552 Рік тому

    🙏sir 😊

  • @chandravallybhasu292
    @chandravallybhasu292 Рік тому

    🙏🙏🙏

  • @lalitharaghu3764
    @lalitharaghu3764 Рік тому

    പ്രണാമം sir🙏🏻🙏🏻🙏🏻🌺🌺

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 місяці тому

    👉what you eat? Everything...
    Only sing... Food of karma👉

  • @ananthasivans2404
    @ananthasivans2404 Рік тому

    🙏🙏🙏🌹

  • @hemamalini1591
    @hemamalini1591 Рік тому

    Krishnam vande jagad gurum

  • @AchuRamakrishnan-r5n
    @AchuRamakrishnan-r5n Рік тому

    MM

  • @minimol4320
    @minimol4320 Рік тому

    പ്രണാമം സർ 🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Рік тому

    👉adi Sankara 👉?🕵️

  • @ananthasivans2404
    @ananthasivans2404 Рік тому

    Mathrubhumi lastil maarum.

  • @ramksp7427
    @ramksp7427 Рік тому +2

    ആ സിനിമയെക്കുറിച്ച് ആരെങ്കിലും നെഗറ്റീവ് ആയി പറഞ്ഞാൽ അവന്മാരുടെ വായടച്ച് നല്ല പൂശ കിട്ടും, തീർച്ച 👍👌🙏

  • @kunnikoyakonnikoya
    @kunnikoyakonnikoya Рік тому

    @arjun feroz
    ഇസ്ലാം എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തിന് (ദൈവിക നിയമങ്ങൾക്കു ) പ രിപൂർണ്ണമായ സമർപ്പണം എന്നാണ് .ദൈവം മനുഷ്യനെ ദൈവിക നിയമങ്ങൾ പഠിപ്പിക്കാൻ വിട്ടവരാണ് പ്രവാചകന്മാർ .ദൈവം നിയോഗിച്ച ആദ്യ പ്രവാചകൻ ആദാമും.. അവസാനപ്രവാചകൻ മുഹമ്മദ് നബിയും ആണ് (പിബി) ലക്ഷക്കണക്കിന് പ്രവാചകന്മാരെ ദൈവം പല സമൂഹത്തിലേക്കു നിയോഗിച്ചു സെക്കന്റ് ലാസ്‌റ് വന്ന ഇസ്ലാമിക പ്രവാചകനായിരുന്നു യേശു ക്രിസ്തു എന്ന ഇraസ്സ നബി ..... എല്ലാ പ്രവാചകന്മാരും ഒന്നാമതായി പഠിപ്പിച്ച ദൈവിക നിർദേശം ദൈവത്തെ അല്ലാതെ മറ്റാരേയും വിളിച്ചു പ്രാര്ഥിക്കല്ലേ എന്നായിരുന്നു ..പക്ഷെ പ്രവാചകന്മാരുടെ സ്വജനത അവരുടെ കാലശേഷം പ്രവാചകൻ മാരെ തന്നെ വിഗ്രഹം വച്ച് ആരാധിച്ചു ദൈവിക ഗ്രന്ധങ്ങൾ തിരുത്തി എഴുതി ആശയം മറന്നു വഴിപിഴച്ചു പോയി(((വിഗ്രഹങ്ങളെ പൂജിക്കല്ലേ എന്ന് പഠിപ്പിച്ച യേശുവിന്റെ തന്നെ വിഗ്രഹം ഉണ്ടാക്കി വഴിപിഴച്ച ക്രിസ്ത്യാനികൾ ഒരു ഉദാഹരണം ആണ് .ബൈബിൾ പ്രകാരം കുരിശിലേറ്റുബ്ബോൾ യേശു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന മാതൃക ഉള്ളപ്പോൾ ആണ് ഈ തോന്നിവാസം )))) .... നമ്മുടെ സമൂഹത്തിനു വേണ്ടി ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു മുഹമ്മദ് നബി .ഇനിയൊരു പ്രവാചകൻ വരില്ല എന്ന് ദൈവ കല്പനയുണ്ടായി .മറിച്ചു ദൈവം മുഹമ്മദ് നബിക്കു നൽകിയ ദൈവിക കല്പന ഗ്രന്ഥം ഖുർആൻ ദൈവം തന്നെ അന്ത്യ നാല് വരെ സംരക്ഷിക്കും എന്ന് ഉറപ്പു നൽകി .ഹേ മനുഷ്യരെ നിങളെ സൃഷ്‌ടിച്ച നിങളുടെ സൃഷ്‌ടാവിടെ നിങ്ങൾ ആരാധിക്കുക .വരാനിരിക്കുന്ന കഠിനമായ shikshakale കരുതിയിരിക്കുക ദൈവം നിങ്ങളോട് AGNAPIKKUNNU ആദം വന്നതിനു ശേഷം നാലാമത്തെ പ്രവാചകന്റെ കാലത്താണ് മനുഷ്യൻ ദൈവിക നിയമങ്ങളിൽ നിന്നും വഴിപിഴച്ചു വിഗ്രഹങ്ങളെ ആരാധിക്കാൻ തുടഗിയത് ....അതിനു മുൻപ് മതങ്ങൾ ഇല്ല എല്ലാവരും ദൈവത്തെ അനുസരിക്കുന്നവർ ആയിരുന്നു ..അത് കൊണ്ടാണ് ഹിന്ദുകൽ ആദ്യ മതം ഉണ്ടാക്കി വഴിTHETTIPOOYAVAR ആണ് കാരണം ഹിന്ദുവിന്റെ അടിസ്ഥാന ആരാധന വിഗ്രഹ ആരാധനാ ആണ് ദൈവിക നിയമങ്ങൾ വന്നതിനു ശേഷം തൻ ഇഷ്‌ടങ്ങളെ ദൈവമാക്കിയവർക്കു വരാനിരിക്കുന്നത് കത്തിക്കയറുന്ന നരകാഗ്നിയാണെന്നു ദൈവം താക്കീതു നല്കുന്നു ..മാടാഗുക വിഗ്രഹ ആരാധനയിൽ നിന്നും ദൈവിക നിയമത്തിലേക്കു ....നീ ആദിയം നിന്റെ അഹംകാരം ഉപേക്ഷിക്കുക ..
    മുന്നൂറു ഗ്രാമു വലിപ്പമുള്ള മനുഷ്യന്റെ തലച്ചോറിൽ നൂറ്റിനാല്പതു ഐ കു മാത്രമേ ഉള്ളു ..പട്ടിക്ക് കിട്ടിയ ക്രോണശക്തിയുടെ തന്നെ ബ്രെയിൻ ഏരിയ മനുഷ്യന് കിട്ടിയില്ല ....അനതമായ ബുദ്ധി യുടെ കേന്ദ്രമായ ദൈവം പറഞ്ഞത് കേൾക്കുക ....നിന്റെ തലച്ചോറിന് എല്ലാ അറിവും അനലൈസ് ചെയ്യാനുള്ള പവർ നഹി ..അകംകാരം ഉപേക്ഷിച്ചു ദൈവത്തിലേക്ക് വരിക

    • @ramachandrannair737
      @ramachandrannair737 Рік тому

      Kills kills

    • @anoopkp10
      @anoopkp10 Рік тому

      ദൈവം മുഹമ്മദ് നബിക്കു നൽകിയ ദൈവിക കല്പന ഗ്രന്ഥം ഖുർആൻനിന്റെ മേന്മകൊണ്ടാവണം അതിനെ ആരാധിക്കുന്ന വിഭാഗo ലോകത്തിന്റെ എല്ലാ സ്ഥലത്തും മറ്റു മതസ്ഥർക്കെതിരെയും ( കാഫിറുകൾ) , അവരില്ലെങ്കിൽ സ്വയം തന്നെയും (പാകിസ്ഥൻ , അഫ്ഗാനിസ്ഥാൻ ) ആളുകളെ കൊന്നൊടുക്കി ലോകത്തെ
      സമാധാന മതമായി നിലനിൽക്കുന്നത് !!!!!!!!!!!!!!!!!!!!!!!!!!

  • @mkurup4503
    @mkurup4503 Рік тому

    നിണമണിഞ്ഞ കാൽപാടുകൾ സിനിമ

  • @bindup5665
    @bindup5665 Рік тому

    Pranamam sir 🙏🏻🙏🏻

  • @sreeminicp5209
    @sreeminicp5209 Рік тому

    🙏🙏🙏

  • @valsalasv5225
    @valsalasv5225 Рік тому

    🙏

  • @pushpasasi380
    @pushpasasi380 Рік тому

    🙏🙏❤

  • @babypk8052
    @babypk8052 Рік тому

    🙏🙏🙏