22291 # വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കുന്നതിങ്ങനെ ഭഗവദ് ഗീത 14 -11 & 12# 12/12/22

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 60

  • @rajaniramachandran5338
    @rajaniramachandran5338 Рік тому +2

    സർ എന്നും ജീവിക്കുന്നു. മരണമേ ഇല്ല. അങ്ങേക്ക് 😢

  • @anchalsurendranpillai2775
    @anchalsurendranpillai2775 2 роки тому +8

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ പ്രചോദിപ്പിക്കുന്ന.
    സാറിന്റെ പ്രഭാഷണം. ഒന്നിനൊന്നു വ്യത്യസ്തം നമസ്‌തെ സാർ

  • @veeravarmaraja522
    @veeravarmaraja522 2 роки тому +2

    വിവിധ പ്രഭാഷണങ്ങളിലൂടെ സമൂഹത്തെ നന്മയിലേക്കു നയിക്കുന്ന അങ്ങയ്ക്ക് ഹൃദയം നിറഞ്ഞ നമസ്കാരം...

  • @mkurup4503
    @mkurup4503 2 роки тому +12

    18വർഷമായി അങ്ങയെ കേൾക്കുന്നു ഓരോ ദിവസം കഴിയുമ്പോഴും എത്രമാത്രം വ്യത്യസ്തമായ വിവരണങ്ങളാണ് കേൾക്കാൻ കഴിയുന്നത് പ്രണാമം സർ

    • @pappanmk7457
      @pappanmk7457 2 роки тому

      Pranamam

    • @ayshama5207
      @ayshama5207 2 роки тому

      Sarinter prabhashanam munnottulla geevithathinu valare prachodanam kittunnu sarinu pranamam🙏🙏

    • @manjushas9310
      @manjushas9310 2 роки тому

      ഭാഗ്യവാൻ🙏🙏🙏

  • @yamunasomasekharan7138
    @yamunasomasekharan7138 2 роки тому

    ഹരേകൃഷ്ണ

  • @divakaranmadayi9114
    @divakaranmadayi9114 2 роки тому +2

    Never before somebody interpreted BHAGAVAT GITA like this..A thousand Pranam guruji.

  • @anoopkp10
    @anoopkp10 Рік тому

    പ്രണാമം പുണ്യാത്മാവേ 🙏

  • @kanchanakp8510
    @kanchanakp8510 2 роки тому

    ഹരേ കൃഷ്ണ എന്റെ കൈയിൽ ഉള്ളതും ഇസ്കോണിന്റെ ഭാഗവാദ്ഗീത യാണ് ഉള്ളത്. സർ പറയുമ്പോൾ നന്നായി മനസ്സിലാകുന്നുണ്ട് 🙏🙏ഹരേ കൃഷ്ണ 🙏🌹👍👌

  • @sarojinim.k7326
    @sarojinim.k7326 2 роки тому

    നമസ്തേ സർ വിവരിക്കാനാവാത്ത സന്തോഷം ഹരേ കൃഷ്ണ 🙏🙏🙏

  • @pushpankrishnan1504
    @pushpankrishnan1504 Рік тому

    🙏🌹🌹🙏

  • @sobhanaduviledath3548
    @sobhanaduviledath3548 2 роки тому

    🙏🙏🙏q

  • @sreenivasanpk3749
    @sreenivasanpk3749 2 роки тому

    Pranam sir

  • @rajappanr2623
    @rajappanr2623 2 роки тому

    Guruji pranam 🙏🙏 krishna arpana masthu 🙏🙏 pranamam 🙏🙏🙏

  • @padmajanair3597
    @padmajanair3597 2 роки тому

    Hare Krishna 🌹🌹🌹🙏🙏🙏Namaskaram Sir 🙏🙏🙏

  • @cheratmurali5349
    @cheratmurali5349 Рік тому

    pranam sir

  • @hemamalini1591
    @hemamalini1591 2 роки тому

    Pranam sir pranam pranam pranam humble pranams

  • @kuttappanbeneasseril5
    @kuttappanbeneasseril5 Рік тому

    പ്രണാമം. നികത്താൻ ആകാത്ത നഷ്ടം

  • @hemamalini1591
    @hemamalini1591 2 роки тому

    Sayam Sandhya vandanam sir

  • @unnikrishnan1640
    @unnikrishnan1640 2 роки тому

    Pranaamam sir 🙏

  • @atharvramesh8672
    @atharvramesh8672 2 роки тому

    Sir excellent class.

  • @rajendranpp2581
    @rajendranpp2581 2 роки тому +1

    ഹരെ ക്യഷ്ണാ,, ശരണമയ്യപ്പാ,,, പ്രണാമം,, ഗുരുനാഥന്റെ പാദങ്ങളിൽ, നമസ്കാരം,,,,

  • @bindup5665
    @bindup5665 2 роки тому

    Pranamam sir 🙏🏻🙏🏻

  • @rethidevi3277
    @rethidevi3277 2 роки тому

    Pranamam Sir

  • @AparnaCherukat
    @AparnaCherukat 2 роки тому +1

    Excellent class dear sir! Loved this session 👏

  • @idukkiamma7319
    @idukkiamma7319 2 роки тому

    Pranamsir

  • @ananthasivans2404
    @ananthasivans2404 2 роки тому

    Easwara🙏🙏🙏

  • @leelapurushothaman6114
    @leelapurushothaman6114 2 роки тому

    സായം സന്ധ്യാ വന്ദനം സർ

  • @hemamalini1591
    @hemamalini1591 2 роки тому

    Krishnam vande jagad gurum

  • @raveendranpallan7934
    @raveendranpallan7934 2 роки тому

    🔥🙏

  • @sumathyk6782
    @sumathyk6782 2 роки тому

    🙏🏻🙏🏻🙏🏻👍👌💐👏🏻👏🏻

  • @ananthasivans2404
    @ananthasivans2404 2 роки тому

    🙏🙏🙏🇮🇳🙏🙏🙏

  • @ananthasivans2404
    @ananthasivans2404 2 роки тому

    Kelkunna njagalkum three days kashiyum varey kurachu vishamam undu. 🙏

  • @hemamalini1591
    @hemamalini1591 2 роки тому

    Bhagavad geetha nirantharam kelkkunnathu manassine santhamakkunnu sakthi labhikkunnu

  • @lalitharaghu3764
    @lalitharaghu3764 2 роки тому

    പ്രണാമം സർ🙏🏻🙏🏻🙏🏻🌺🌺

  • @girijams3308
    @girijams3308 2 роки тому

    പ്രണാമം 🙏

  • @sambhas999
    @sambhas999 2 роки тому

    👃👃👃

  • @Arun-yv3us
    @Arun-yv3us 2 роки тому +1

    അപ്പാപ്പന് ശരിക്കും ഉള്ള സത്യം കാണണോ?
    സത്യവും മിഥ്യയും നിന്റെ മുമ്പിൽ ഉണ്ട് നിനക്ക് ഇഷ്ടമുള്ളത് എടുക്കാം... 👇Open & watch the link on the reply 👇

    • @Arun-yv3us
      @Arun-yv3us 2 роки тому +1

      ua-cam.com/video/KDmVvE5-JCY/v-deo.html

  • @realsss1942
    @realsss1942 2 роки тому

    ജനങ്ങൾ കേരളത്തിൽ ചെറു പാർട്ടി kale വളർത്താൻ നോക്കുന്നു. സിപിഐ എന്നിട്ടും പുറത്തായിട്ടില്ല

  • @ananthasivans2404
    @ananthasivans2404 2 роки тому

    Ippol sir Rajo gunathilalley class edukkunnathu

  • @hemamalini1591
    @hemamalini1591 2 роки тому

    Gambhiramaya paripatiyayirunnu gujarathile paripati

  • @valsalasv5225
    @valsalasv5225 2 роки тому

    🙏

  • @abhilashchellappan1188
    @abhilashchellappan1188 2 роки тому

    🙏🐧🐧🐧🦜👍

  • @deepanair1474
    @deepanair1474 2 роки тому

    പ്രണാമം സർ എങ്കിലും രണ്ടു ദിവസം പ്രഭാഷണം ഉണ്ടാവില്ലെന്നുള്ള സങ്കടം ഉണ്ട്
    🙏🙏🙏❤❤🌹🌹

  • @janardhananpillai8951
    @janardhananpillai8951 2 роки тому

    തമോഗുണം എന്നതുതന്നെയല്ലേ തമോദോഷം എന്നു പറയുന്നതിനേക്കാളും ഉചിതം.ഉറക്കം മറവി എന്നിവയെല്ലാം തമോഗുണപ്രധാനമായ കാര്യങ്ങളാണല്ലോ.🙏🙏

  • @sureshkochappu673
    @sureshkochappu673 2 роки тому

    നമോ നമോ നമോസ്തുതേ.

  • @LeenaSNair
    @LeenaSNair 2 роки тому

    Pranamam Sir

  • @ravinair4167
    @ravinair4167 2 роки тому

    🙏🏼🙏🏼

  • @nymphskollam326
    @nymphskollam326 2 роки тому

    🙏🙏🙏🙏

    • @premalathak7716
      @premalathak7716 2 роки тому

      800 കോടി വ്യത്യസ്തരായ മനുഷ്യരേയും വ്യത്യസ്തങ്ങളായ ജീവജാലങ്ങളേയും സൃഷ്ടിച്ച , സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഭഗവാനെ പോലെ ഗുരോ അങ്ങയുടെ ഓരോ പ്രഭാഷണങ്ങളും വ്യത്യസ്തമാണ് ആനന്ദദായകമാണ് പ്രണാമം പ്രണാമം പ്രണാമം

    • @nsankaranarayananpotty450
      @nsankaranarayananpotty450 Рік тому

      🙏🙏🙏🙏

  • @sreeminicp5209
    @sreeminicp5209 2 роки тому

    🙏🙏🙏

  • @vijayanunnithan9005
    @vijayanunnithan9005 2 роки тому

    🙏🙏🙏

  • @nirmalashenoy5932
    @nirmalashenoy5932 2 роки тому

    🙏

  • @radhikasanjeev9776
    @radhikasanjeev9776 2 роки тому

    🙏🙏🙏🙏🙏