5 Early Pregnancy Symptoms to Confirm Pregnancy|| Malayalam|| Deechus World

Поділитися
Вставка
  • Опубліковано 20 сер 2024
  • #deechusworld #tryingtoconceive #howtogetpregnantfast #fertility

КОМЕНТАРІ • 627

  • @geethus4389
    @geethus4389 10 місяців тому +105

    Enik mikka symptom undayirunnu Positive ayii ❤️🥹

    • @DeechusWorld
      @DeechusWorld  10 місяців тому +32

      Congrats dear arogyamulla kunjine daivam tharatte prarthikkam 🙏

    • @geethus4389
      @geethus4389 10 місяців тому +4

      @@DeechusWorld Thank You ❤️

    • @Whitelover056
      @Whitelover056 9 місяців тому +1

      Yenthakkennu ningalk undayeenna symptoms paranjero

    • @geethus4389
      @geethus4389 9 місяців тому +2

      @@Whitelover056 left side l vayaru vedhana, back pain, thalakarakkam, breast pain etc.

    • @Whitelover056
      @Whitelover056 9 місяців тому

      ​@@geethus4389nikkum ithellam und stomach Nalla tightness aanu koode right side I'll idkkidakk Nalla painumd especially night ilokkim
      Ningalk yethra montahyi

  • @Aswathyashhvlogs
    @Aswathyashhvlogs Рік тому +363

    Hi എനിക്ക് അടുത്ത മാസം കൂടി tablets kazhich positive ആയില്ലേൽ laprocsopy cheyan പറഞ്ഞിട്ടുണ്ട് എല്ലാരും pray ചെയണം ട്ടോ.. എനിക്ക് വേണ്ടി അടുത്ത മാസം പോസറ്റീവ് ആവാൻ

  • @nimishachippy4384
    @nimishachippy4384 2 місяці тому +27

    2 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്...2 മാസം ആയി പീരിയഡ് ആയിട്ട് ഈ മാസം അവസാനം നോക്കാൻ ഇരിക്കുവാ.. എല്ലാരും പ്രാത്ഥിക്കണം ❤

    • @user-pt1su2xk1g
      @user-pt1su2xk1g 24 дні тому +1

      എന്തായി പോസിറ്റീവ് ആയോ ❤

  • @noushithaamal58
    @noushithaamal58 8 місяців тому +126

    2 വർഷത്തെ കാത്തിരിപ്പിനൊടുവിൽ positive aayi....6 week🫄 thank God

    • @aswani5217
      @aswani5217 7 місяців тому +3

      Njaanum randara varshathea kaathiripillaa eee month nalla pratheekshayum und positive aavan prarthikaneaa

    • @anusreemohanan292
      @anusreemohanan292 2 місяці тому

      ഞാനും

  • @sruthyjayan7124
    @sruthyjayan7124 Місяць тому +9

    എന്റെ മൂന്നാമത്തെ iui കഴിഞ്ഞു. Waiting ആണ്.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.. ഇതിൽ എങ്കിലും പോസറ്റീവ് ആവാൻ.. ഇനി എനിക്ക് കരയാൻ വയ്യ.... 🙏🙏

  • @musicstreaming3097
    @musicstreaming3097 11 місяців тому +7

    എനിക്ക് motion ചെയ്യുമ്പോള്‍ വയര്‍ നന്നായി പുകച്ചില്‍ ഉണ്ട്...pregnant ആയാൽ മതിയായിരുന്നു....

    • @se-jk2ey
      @se-jk2ey 8 місяців тому

      പ്രെഗ്നന്റ് ആയോ

  • @renjuz04
    @renjuz04 6 місяців тому +24

    ഈ മാസം പോസിറ്റീവ് ആകാൻ പ്രാർത്ഥിക്കണേ 🙏ഒരുപാട് ആഗ്രഹിക്കുന്നു

  • @ranjishasarath4885
    @ranjishasarath4885 3 місяці тому +24

    ഈ മാസം പോസറ്റീവ് ആവാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🥺. 2yr ആയി കല്യാണം കഴിഞ്ഞിട്ട്. ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഈ മാസം പോസറ്റീവ് ആവാൻ

  • @AbduraheemManiparambath
    @AbduraheemManiparambath Рік тому +5

    Mam letrozol kych ovulation okke nadakkunnund but concive aakunnilla athenthaa implantion success aavtha lean pcod und

  • @MinnusMinnusz-oy1cj
    @MinnusMinnusz-oy1cj 5 місяців тому +34

    ഈ മാസം പ്രെഗ്നൻസി positive ആക്കാൻ പ്രാർത്ഥിക്കണേ

  • @rashinar5748
    @rashinar5748 6 місяців тому +19

    ഞാൻ 15 നു IUI ചെയ്തു. കാത്തിരിക്കുകയാണ് പോസിറ്റീവ് ആകാൻ. പ്രാർത്ഥിക്കണേ

  • @user-gx9lq7fc5z
    @user-gx9lq7fc5z Рік тому +198

    E masam positive akan 🤲
    Orupadu prathishayode wait chauva😔

  • @vappimol
    @vappimol 11 місяців тому +55

    എനിക്ക് peroids മിസ്സ്‌ ആയി 2days ആയി നല്ല ബാക്ക് പൈൻ വയറു വേദന വയറു വീർതിരിക്കുന്നു waight ഡിസ്ചാർജ് ഈ simptoms ഒക്കെ periods datinu മുന്നെ ഉണ്ട് പോസിറ്റീവ് ആണേൽ second pregnency ആണ് എന്നിട്ടും symptoms തപ്പി യൂട്യൂബിൽ എത്തി 😁

    • @DeechusWorld
      @DeechusWorld  11 місяців тому

      5 days kazhinju test cheythu nokku

    • @vappimol
      @vappimol 11 місяців тому +1

      @@DeechusWorld insha allah❤periods aayillenkil test cheithitt rrsult idaam ttooo❤

    • @DeechusWorld
      @DeechusWorld  11 місяців тому

      @asiyasajinasiyasajin1523 🥰

    • @noufiyanoufi654
      @noufiyanoufi654 10 місяців тому

      ​@@vappimol എന്തായി

    • @user-rj1ie4rd1x
      @user-rj1ie4rd1x 10 місяців тому

      ​@@vappimolpregenent aayo

  • @user-hd4fi2bj7w
    @user-hd4fi2bj7w 8 місяців тому +21

    Eniyum njan pregnant aayilla enkil ente manasika nila thakarum ennu vare ulla stage aayi varunnu. Ellavarum eniku vndi ellavarum onnu praarthikkuo

    • @DeechusWorld
      @DeechusWorld  8 місяців тому +1

      Prarthikkam

    • @user-nz3wo2fr2y
      @user-nz3wo2fr2y 5 місяців тому

      Prarthikkam

    • @riyasriya9480
      @riyasriya9480 5 місяців тому

      ningal vaighadhe santhosha vartha kelkum insha allah

    • @deepthisoman4484
      @deepthisoman4484 3 місяці тому

      പ്രാർത്ഥിക്കാം

    • @moli_manu563
      @moli_manu563 2 місяці тому

      ദൈവം അനുഗ്രഹിക്കട്ടെ...

  • @vishnureshma699
    @vishnureshma699 7 місяців тому +6

    Implantation kazhij namuk ethra day kazhij card test cheyyam? Allenkil periids date thettiyitt eppozha test cheyyyendea

  • @reshmakrishnalal8824
    @reshmakrishnalal8824 Рік тому +38

    Enikku ee pravishiyam possitive Avan dua cheyyane

  • @thanseehashirin5027
    @thanseehashirin5027 7 місяців тому +2

    Hy dear,
    Enik periods date naleyaan , but one week ayitt UTI kaaranam oru infection und , medicinum edukunnund ,urge to urine two daysinullil maari but orikalumillatha adivayar vedhana , cheriya back pain, fever,vayar full aya feeling ,foodinod madupp okke ith pregnancy avan chance undo or UTI thanne ano

    • @GG6707
      @GG6707 Місяць тому

      ""UTI kaaranam infection "" angane oru statement thett aanu... Uti nnu parayunnath thanne oru infection aanu.... Urinary tract infection

  • @vismayagopan2960
    @vismayagopan2960 7 місяців тому

    Hi mam enik implantetion time inu sesham mam paranja ee prblms okke indarnnu. Pettennu urinu oru smell, discharge, ur in pass chryyumbo uru cheriya aswasthatha. Njn eppozhum nannaayi vellam kudikkunna aalanu. Pettannu ingane vannappo oru dout. Innanu ende date. Ippo ee prasnam onnum illaa. Urinu smellu ind athum first urinu. Crct 31 day aanu ende date 8 mnths aayi angane aanu. Innu 32 day aayi.
    Chance indo mam
    Prarthikkanatto

  • @user-cu2yf4qw1l
    @user-cu2yf4qw1l Рік тому +76

    ഈ പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം എനിക്ക് ഉണ്ട്. ഈ മാസം pragnent ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @sivalekshmi3749
    @sivalekshmi3749 9 місяців тому +1

    Enne aarenklm onn help cheyavo. Enik period oct 21 aahn date varunne bt ee month aayilla already nik pcod ullathkond aakarilla btb3 monthayt correcta aakunund ipo aayilla bt ee month 20 thot nalla breast pain thodan pattunilla nalla backpain und. Vomiting thondayil ntho vannirikumpole. Athinte oppam gastric issueum.toiletil pokn thonnumpole bt poknda. Nik pregnancy symptoms athupole period tym und ithrem first timea. Njnipo goa aahn ivde hospital kurava so period aakumenkl poi risk edukndalo. Period aakuo aarkenklm ariyamo?

    • @DeechusWorld
      @DeechusWorld  9 місяців тому

      കാർഡ് ടെസ്റ്റ് ചെയ്ത് നോക്കൂ

  • @user-ts5lp5wv3b
    @user-ts5lp5wv3b 9 місяців тому +31

    Njan deechus world kanarundayi. .. Ella instructions follow cheyyarund..enik positive ayi 😊 thank you sooo much 😻

    • @DeechusWorld
      @DeechusWorld  9 місяців тому +4

      Congrats dear arogyamulla kunjine daivam tharatte prarthikkam 🙏

    • @divyamohandas1593
      @divyamohandas1593 8 місяців тому +1

      ചേച്ചി പീരിയഡ് ആയി ബ്ലീഡിങ് കുറവായിരുന്നു വീട്ടിൽ മലക്ക് പോവുന്നതിനാൽ പീരിയഡ് നീട്ടാനായി മരുന്ന് കഴിച്ചിരുന്നു പെട്ടന്ന് undaya പീരിയഡ് ബ്ലീഡിങ് കുറവായിരുന്നു അത് കഴിഞ്ഞു 6 th day ഞങ്ങൾ contact ചെയ്തു പ്രെഗ്നൻസിക്ക് ചാൻസ് ഉണ്ടോ, എനിക്ക് തൈറോയ്ഡ് ഉണ്ട് മരുന്ന് കഴിക്കുന്നുണ്ട് എന്റെ weight kuravanu പെട്ടന്ന് ആണ് കുറഞ്ഞു വന്നത്,, പീരിയഡ് 8 th നു ആണ് ആവേണ്ടത് മരുന്ന് കഴിച്ചപ്പോ 18 th ആണ് ആയത്, എനിക്ക് ഈ മാസം പ്രെഗ്നന്റ് ആവാൻ ചാൻസ് ഉണ്ടോ

    • @DeechusWorld
      @DeechusWorld  8 місяців тому

      Bleeding kuravanenkil onnude test cheyyanam. Orupad per bleeding undayit positive aakunnund

  • @sandraps2790
    @sandraps2790 Рік тому +5

    Hii cheachi plz kindly rply me
    Last period June 14 ayyirunnu ee month ayyittillaa intercourse last july card test cheythu negative inni ennannu next test cheyyandathu

  • @se-jk2ey
    @se-jk2ey Рік тому +15

    2വർഷം കഴിഞ്ഞു മേരേജ് കഴിഞ്ഞിട്ട് ഫസ്റ്റ് പോസിറ്റീവായി അത് രണ്ടുമാസം ആയപ്പോൾ അബോഷൻ ആയി പിന്നെ ഇതുവരെ ആയിട്ടില്ല ഇപ്പൊ പീരിയഡ് തെറ്റിയിരിക്കുന്നു ഒരുപാട് പ്രതീക്ഷയിലാണ്

    • @user-qf2pe2iv5w
      @user-qf2pe2iv5w 11 місяців тому

      Pregnent ആയോ

    • @se-jk2ey
      @se-jk2ey 11 місяців тому

      @@user-qf2pe2iv5w ഇല്ല ഡാ പീരീഡ് ആയിട്ടില്ല ഇനി എന്തായാലും ഡോക്ടറെ കാണിക്കണം

    • @user-yz1vu6ml8b
      @user-yz1vu6ml8b 10 місяців тому +1

      Sabaine ഹോസ്പിറ്റലിൽ kanik

    • @se-jk2ey
      @se-jk2ey 10 місяців тому

      @@user-yz1vu6ml8b ഒരുപാട് കാശ് ആവുലെ

    • @ajithaammuajithaammu
      @ajithaammuajithaammu 5 місяців тому

      ഞാൻ അവിടെ ആയിരുന്നു കാണിച്ചത്. ഇപ്പൊ എനിക്കു ​2 ഉണ്ണികൾ ഉണ്ട്. ഇപ്പൊ ഒരെണ്ണം കൂടി ഉണ്ടോന്നു ഉള്ള ഡൌട്ട് ആണ് @@user-yz1vu6ml8b

  • @deepthifoodandvlog2731
    @deepthifoodandvlog2731 Рік тому +5

    Chechi replay tharamo. Enik hcg injection eduthitt 18 aayiruunu. Ennu cheriya reethiyil bleeding vannu ath period thanne anennu urappikkamo. 14 th day test cheithappo negative result ayirunnu. Njan one week koodi wait cheithikkuvairunnu 😢😢😢

  • @praseethadevi7307
    @praseethadevi7307 8 місяців тому +10

    Chechii.... Enikum positive ayyy 🥰🥰orupad santhosham undd...

    • @DeechusWorld
      @DeechusWorld  8 місяців тому +1

      Congratulations da arogyamulla kunjine daivam tharatte Prarthikkam

    • @praseethadevi7307
      @praseethadevi7307 8 місяців тому

      🥰🥰🥰

  • @shamnashamna2568
    @shamnashamna2568 5 місяців тому +4

    Hi chechi njn വളരെ happy ann... Mrge kazhjitt 2 varsham ayi... Pcod undyirunnu.. Chechida video ee idayk muthal kand thudagiyrunnu..... Inn ravile test cheythappol... Postiv ayi😍🥰🥰...... Tnqu chechi

    • @DeechusWorld
      @DeechusWorld  5 місяців тому +2

      Orupad santhosham da arogyamulla kunjine daivam tharatte Prarthikkam

  • @flyflyfly24
    @flyflyfly24 8 місяців тому +8

    എനിക് period date കഴിഞ്ഞു 4 days ആയി, എനിക്ക് nipple pain, വയറിന്റെ ലെഫ്റ്റ് sidil pain, periods ആവുന്ന പോലത്തെ pain എല്ലാം ഉണ്ട് 10 days കഴിഞ്ഞു നോക്കാം എന്ന് വെച്ച് ഇരിക്കുവാ, പോസിറ്റീവ് ആയാൽ മതിയാരുന്നു. 🙏🏻

  • @haseenaashiq5622
    @haseenaashiq5622 10 місяців тому +30

    12 വർഷം ആയി കല്യാണം കഴിഞ്ഞു ഒരു ദിവസം തെറ്റിയാൽ ടെൻഷൻ ആണ് ആകോ ആകില്ലേ എന്ന് 😔

  • @noufalvn5962
    @noufalvn5962 7 місяців тому

    Chechi eniku last preiods ayathu nov 29 anu predos correct alla pcod und. Enikku chila pregancy symptoms und.1. manam purattal 2. Edakk edak muthra shanka 2. Shenam 3. Vayaru uram vedhana 4.maru vedhana 5. Food kazhichal udan toilet il pogum.. agane dec 24 rathri pregancy test cheythappol 2 line vannu . Fear line ayirunnu pinned dec 26 ravile nokkiyappol negative kanichu preganant avan chance undo..last preod date nov 29 anu ..

    • @noufalvn5962
      @noufalvn5962 7 місяців тому

      Chechi pls reply me

    • @DeechusWorld
      @DeechusWorld  7 місяців тому

      2 days kazhinju morning urine eduth check cheyyu

  • @RM__wOrLd
    @RM__wOrLd Рік тому +19

    മലബന്ധം തടസ്സം എനിക്കും ഉണ്ട്... മലം പോകുമ്പോൾ pain ആകും 🤔. Idakk ഒരു വയറു കുത്തൽ വേദന ഉണ്ട്.. ചിരിക്കുമ്പോൾ അടിവയർ വേദന ആകും 🤔23 തിയതി ആണ് date

    • @midhulasuresh8939
      @midhulasuresh8939 Рік тому

      Pregnant aayo?

    • @ShafeenaNoushadShafeenaNoushad
      @ShafeenaNoushadShafeenaNoushad Рік тому

      Ende 24th

    • @RM__wOrLd
      @RM__wOrLd 10 місяців тому +1

      അൽഹംദുലില്ലാഹ് 3month കയിഞ്ഞ് ഇപ്പോ

    • @RM__wOrLd
      @RM__wOrLd 10 місяців тому

      @@user-ny6co9yu8e ഇല്ല..23ന്തി ഒള്ള തീയതിൽ എനിക്ക് പിരിയേഡ് aayin പിറ്റേ month ആണ് പ്രെഗ്നന്റ് aaye😊

    • @RM__wOrLd
      @RM__wOrLd 10 місяців тому

      @@user-ny6co9yu8e 25 ന്തി ഞാൻ പിരിയേഡ് ആയി da. പിന്നെ 31ഒക്കെ ആയപ്പോ കുളിച്ചു.7തിയതി ആയിരുന്നു എനിക്ക് നാട്ടിൽ വരാൻ ഉള്ളെ അതു കൊണ്ട് തന്നെ കുളിച്ചു 7days കോൺടാക്ട് ചെയ്യാൻ pattiyullu ഒട്ടും പ്രതീക്ഷ illeni കാരണം എനിക്ക് 11'12 oke ആണ് ഓവുലേഷൻ നടക്കേണ്ടി ഇരുന്നത്. കറക്ഡ് അറിയുല ഓവുലേഷൻ day 🤭. പിന്നെ എന്തോ പുണ്യ ഭൂമിയിൽ oke പോയി പറഞ്ഞതാണ് ആ മാസം അതിന്റെ പോരിശ കൊണ്ടോ എന്റെ time ആയതു കൊണ്ടോ.. അറീല അൽഹംദുലില്ലാഹ് പോസിറ്റീവ് aay😇. ഇപ്പൊ 3month

  • @sreetha5045
    @sreetha5045 3 місяці тому +1

    Ee paranja symptoms okke und periods miss aayi 10 divasam kazhinju test cheythappol positive but njan 3 varsham munbu sterilization ചെയ്തതാണ്...Ith ectopic pregnancy aayirikkumo nalathekk kanikkan book cheythittund

  • @krishnasworld8928
    @krishnasworld8928 11 місяців тому +3

    Nik8th nu aairunnu date but kainja month10thu aayi.. Ee month ailla.. But discharge ind.. Creamy white, idak yellow clr... Pinne nalla paniyum kabhaket indarnnu... But test cheyythath kond period avunn karurhi hospitl poi... Kabhaketinu injectiin edthu... Antibiotics um thannitund.... Tab kaikkunnthinu kuzhpondo

    • @DeechusWorld
      @DeechusWorld  11 місяців тому +1

      Pregnancy nokkunnundenn paranjille

  • @hasnamubarak3157
    @hasnamubarak3157 Рік тому +22

    Hi chechi innannu ente periods date innu njn test chaithu +ve aannu Alhamdulillh chechide vedios orupaad kaanumaayirinnu thank you chechi enikku brest bayangara vedana undaayirinnu adivayar vedanayum oru kolathipidikkalumundaayirinnu prarthikkane ellaverum

    • @hmh4998
      @hmh4998 Рік тому +1

      Congratulations 💐💐

    • @sajusaju2268
      @sajusaju2268 Рік тому +1

      Congrats dear. Healthy ഉള്ള ഒരു baby യെ കിട്ടട്ടെ 😊

    • @hasnamubarak3157
      @hasnamubarak3157 Рік тому

      Thank you 😘

    • @sajus1700
      @sajus1700 Рік тому

      Congrats dr❤❤

    • @DeechusWorld
      @DeechusWorld  Рік тому +1

      ഒരുപാട് സന്തോഷം ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം തരട്ടെ പ്രാർത്ഥിക്കാം

  • @MinnusMinnusz-oy1cj
    @MinnusMinnusz-oy1cj 5 місяців тому +2

    ഇതിൽ എത്തും എനിക്ക് ഇല്ലാ
    ബട്ട്‌ ഈ മാസം പോസിറ്റീവ് ആക്കാനേ 🥹🥹🥹

  • @user-mo7cg9si1i
    @user-mo7cg9si1i 7 місяців тому

    Maam ente period date ee month 6 aanu innu 4 aayi pregnancy try cheyyund but innu test cheythu result negative aanu, vomiting und, breast pain und stomach pain um und any chance to pregnancy maam please reply

  • @user-vl9xy8hd7z
    @user-vl9xy8hd7z 7 місяців тому +5

    Ee month periods aytund vayarinulli cheriya midippum okke nd test cheythitt negative vayar valuthakumpo undakunna vedhanayum nd oora vedhanayum okke nd ntha reason nnonn paranj tharoo

    • @Shraddha860
      @Shraddha860 7 місяців тому +1

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤

    • @user-vl9xy8hd7z
      @user-vl9xy8hd7z 7 місяців тому +1

      Vayar weight kurayoo

  • @hbandsshop6329
    @hbandsshop6329 3 місяці тому +1

    Pregnancy cardil test cheythu positive.. Laabil poyum testeethu appolum positive.. Dr. Yum kaanichu.. Ennitum njan pregnant aanonnulla samshayathil video irunn kaanunna njan

    • @DeechusWorld
      @DeechusWorld  3 місяці тому +1

      Orupad doubt aayi mind disturb aakkathirikku. Enjoy motherhood

    • @hbandsshop6329
      @hbandsshop6329 3 місяці тому

      @@DeechusWorld 😊

  • @user-rh5hl1kh1y
    @user-rh5hl1kh1y 5 місяців тому

    Kazhinja feb 11inu bendhapettathu ahnu but march 15 ayitum prds avunilla pills kazhichal abortion ahkuvo pls reply

  • @ansia3212
    @ansia3212 11 місяців тому

    Period date 24 an chechi innle muthal nalla thalavedana und pinne period akunnayhinu mjnne breast pain undakarundairunnu ee month pain illa pinne milky whiye discharge und milky white dischargevannittum valichu neettan pattatha discharge undayittum prgnt ayavar undenn comment kandairunnu athukond njn prgncy pretheekshikunnu chance undavo chchi plz rply pinne temperature koodnnund edak

  • @raniyakp4248
    @raniyakp4248 6 місяців тому

    Mam.. enik normally 32/33 cycle aannu. Periods munne ulla 10 days allea safe period. Athinnu munne ulla days il physical contact undayal pregancy avan chance undo. January 5 aayirinnu periods nte date innu ippo january 31 aayi. Enik aneki vomiting, thalakarakkam, bathroom il poyikondikkal angane okke aanu. Athu pregnancy symptom aayirikumo. Plzzz reply

  • @user-pw2hp2sy4u
    @user-pw2hp2sy4u 8 місяців тому

    Hi, ഒന്ന് റിപ്ലൈ തരുമോ 🙏 ഞാൻ nvmbr 14 ഭർത്താവിന്റെ അടുത്ത് വന്നത്. ഒരു തവണ മാത്രമേ നമ്മൾ ബന്ധപ്പെട്ടിട്ടുള്ളു. പിന്നെ സാഹചര്യം കൊണ്ട് sex ചെയ്യാൻ പറ്റിയിട്ടില്ല. Dcmbr 2 ആണ് എന്റെ periods ഡേറ്റ്. ഇത്‌ വരെ prds ആയിട്ടില്ല.1 തവണ ബന്ധപ്പെട്ടാൽ prgnt ആകുമോ?

    • @DeechusWorld
      @DeechusWorld  8 місяців тому +2

      ഓവുലേഷൻ ഡേറ്റിൽ ഒരു തവണ ചെയ്താലും ആകും

  • @farzinahyan2961
    @farzinahyan2961 Рік тому +5

    Chechi, ജൂൺ 21 ആയിരുന്നു lmp. ജൂലൈ 15 നു 25 day ആയിരുന്നു അന്ന് രാവിലെ pink color ഡിസ്ചാർജ് വന്നു ഞാൻ ആദ്യം prd ആയി എന്നാണ് വിചാരിച്ചത്. എന്നാൽ ഒരു പ്രാവശ്യം മാത്രമേ spotting പോലെ കണ്ടുള്ളു.chechi ഇമ്പ്ലന്റേഷൻ ബ്ലീഡിങ് ആയിരിക്കുമോ? അതിനു ശേഷം വയറിനു ഒരു അസ്വസ്ഥത ഗ്യാസ് കയറിയ പോലെ വീർത്തു ഇരിക്കുമ്പോലെ തോന്നുന്നു. ഇടക് ഇടക് കൊളുത്തി വലിക്കും പോലെ തോന്നുന്നു. Chechi പോസിറ്റീവ് ആകാൻ വല്ല ചാൻസും ഉണ്ടോ. Ccq കഴിച്ചിരുന്നു. പിന്നെ primalute കഴിച്ചിരുന്നു ചേച്ചി plz rply

  • @ayrameharin2334
    @ayrameharin2334 9 місяців тому +2

    Eanikku periods 5th n aavende ithuvare aayilla. Innale nalla thalavedana Undayiriyunu hospital kanichu injection vekkendi vannu tablets um kayikendi vannu. Pregncy positive aannenkil ndhekilum prblm indako pls rply? Ippol vallathoru tension

    • @DeechusWorld
      @DeechusWorld  9 місяців тому

      One time cheythond prob illa but next tym drnod parayanam preg nokkunnundenn

    • @ayrameharin2334
      @ayrameharin2334 9 місяців тому

      @@DeechusWorld njn test cheythu postive aann.. 2 pravshym injection vechiruni

  • @rifafathima1203
    @rifafathima1203 Рік тому +1

    Chechi enik breast pain um itching um und vagina yil push cheyyunna pole pain idak vararund periods miss ayitt 2 days ayi stomach le kuthunna pole idak pain vararund back pain um idakaane varaare pregnant avaan chance undo chechi? Pls reply

  • @Roseminponnu
    @Roseminponnu 11 місяців тому

    Chechi enike kazhinja month 14 nu anu periods ayathu ee month kandittilla back pain um periods avunnapolle ulla pain okke ind vayaru vedhanayum inde idakke idakke motion povannulla polle ulla vedhana varunnnu food okk avoide cheyan thonnaa onnun kazhikkan thonnunnilla idhokke pregnant ayadhinte symptoms ano chechi

    • @DeechusWorld
      @DeechusWorld  11 місяців тому +1

      പ്രഗ്നൻസി സമയത്തും ഇങ്ങനെ ഉണ്ടാകും ടെസ്റ്റ് ചെയ്തു നോക്കൂ

  • @Dhanyavibi
    @Dhanyavibi 11 місяців тому +1

    Ente first iui fail aayi.ennu period aayi. ഇനിയും iui cheythal success aavo. husband nu count motility oke und. Pine enthu kond aayirium period aayath. Enik 2 thavana blighted ovum Karanam abortion cheythath aanu. Apo tubil block ഉണ്ടാവാൻ chance undo.plz reply ma'am 🙏🏻

    • @DeechusWorld
      @DeechusWorld  11 місяців тому

      ട്യൂബ് ടെസ്റ്റ് ചെയ്തിരുന്നോ

    • @Dhanyavibi
      @Dhanyavibi 11 місяців тому

      @@DeechusWorld tube test ചെയ്തിട്ടില്ല

    • @Dhanyavibi
      @Dhanyavibi 11 місяців тому

      @@DeechusWorld block undakan chance undo

    • @DeechusWorld
      @DeechusWorld  11 місяців тому

      chance kuravanu

    • @sunandaminnu5512
      @sunandaminnu5512 10 місяців тому

      Enikk 2 iui cheythu randum fail ayi😢😢😢

  • @vidhyagopi3036
    @vidhyagopi3036 Рік тому +5

    ovulation timeil lubricant illathath kond coconut oil upayogichu. Athkond pregnant aavan thadasam aavumo ? Pls reply chechi

    • @vavachimuth2869
      @vavachimuth2869 Рік тому

      Lubricant onnum upayogichu kooda athu sperm nashippikkum

    • @vidhyagopi3036
      @vidhyagopi3036 Рік тому

      @@vavachimuth2869 ath ariyathillayirunnu 😞enthelum chance undavumo

  • @shalimaabasheer215
    @shalimaabasheer215 Рік тому +3

    3 masam ayi periods ayitt. Periods irregular anu pcod ind.physical contact ind .idakidak nausea varum . appo ith pregnancy ano?? Plz rply

    • @DeechusWorld
      @DeechusWorld  Рік тому

      ഇതുവരെ പ്രഗ്നൻസി ടെസ്റ്റ് ചെയ്തില്ലേ

  • @sreeshmaajoobidas
    @sreeshmaajoobidas 9 місяців тому

    Enikk period date 8th ആണ്... കറക്റ്റ് date ആവാറില്ല.. വൈകാറുണ്ട്... ഈ month pregnancy expect ചെയ്യുന്നുണ്ട്.... ഇത്തവണ date miss ആയിട്ട് ഇന്നേക്ക് 7 day ആയി..5 day ആയപ്പോ ടെസ്റ്റ്‌ ചെയ്തിരുന്നു.. നോക്കിയ time il one line ഉണ്ടായിരുന്നുള്ളു... പിന്നെ hours later double line കാണുന്നു... Is it positive

    • @DeechusWorld
      @DeechusWorld  9 місяців тому

      Appol thanne varunna line trust cheyyu

  • @anu-tk3sl
    @anu-tk3sl Рік тому +4

    June 18 aayirunu last period date... 2 weeks aayit idaiku idaikulla vayaru vedhanayund period timil undakunna pole.. Gas pblms, white discharge und.. Positive aayirikumo?

    • @DeechusWorld
      @DeechusWorld  Рік тому

      Chance und. First tym aano engane varunnath

    • @anu-tk3sl
      @anu-tk3sl Рік тому

      @@DeechusWorld yes.

    • @DeechusWorld
      @DeechusWorld  Рік тому

      ഡേറ്റ് മിസ്സായിട്ട് അഞ്ചുദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്യൂ

    • @rasiyasainu9832
      @rasiyasainu9832 Рік тому

      @@anu-tk3sl enikkum june 18 anedo, but test cheythittu negative anu😔 ithu vare periods ayittiola

    • @anu-tk3sl
      @anu-tk3sl Рік тому

      😢

  • @bavadu4977
    @bavadu4977 Рік тому +1

    ജൂൺ 18 ആണ് പിരിട്സ് ആയത് പിന്നെ ന്മ ജൂലൈയ് 8 ആയി അപ്പോൾ ഓവുലേഷൻ എന്നായിരിക്കും. 2. 3. ദിവസത്തെ വ്യത്യാസം ഉണ്ടാകും പക്ഷേ ഇത് ആദ്യാമായാണ് ഇത്രം നേരത്തേ

    • @DeechusWorld
      @DeechusWorld  Рік тому

      സൈക്കിൾ length എത്രയാണ്

  • @faslafebin2264
    @faslafebin2264 Рік тому +2

    Chechiii pls rply നോർമൽലി എനിക്ക് 33 ഒരു 32 സൈക്കിൾ ആണ് എന്നാൽ കഴിഞ്ഞമാസം 28 ദിവസമായപ്പോഴേക്കുംപിരീഡ്സ് വന്നു... എനിക്ക് ഈ മാസം 15ന് ആയിരുന്നു ഡേറ്റ്. 11ന് ഞാൻ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആയിരുന്നു..
    ഇതുവരെ ആയിട്ടില്ല ഇനി ടെസ്റ്റ് ചെയ്താൽ പോസിറ്റീവ് ആകാൻ ചാൻസ് ഉണ്ടോ ഡേറ്റിന്റെ അഞ്ചു ദിവസം മുമ്പാണ് ടെസ്റ്റ് ചെയ്തു നോക്കിയത്.. പ്രത്യേകിച്ച് സിംറ്റംസ് ഒന്നും തന്നെയില്ല പക്ഷേ ഇടയ്ക്കിടയ്ക്ക് വയറുവേദനയും ഊര വേദനയും വരുന്നു. എപ്പോഴും വേദന ഇല്ല പ്രഗ്നൻസിക്ക് ചാൻസ് ഉണ്ടോ.. ഓവുലേഷൻ കഴിഞ്ഞ് ഒരു 7 8 ദിവസമായപ്പോഴേക്കും നല്ലതുപോലെ ബാക്ക് പെയിൻ ഉണ്ടായിരുന്നു രണ്ട് ദിവസം അതുപോലെ തന്നെ ഇതുവരെ ഇല്ലാത്ത വൈറ്റ് ഡിസ്ചാർജും ത്രീ ഡേയ്സ് ഉണ്ടായിരുന്നു പിന്നെ ഒന്നുമില്ല എല്ലാം നോർമൽ... ഇപ്പോൾ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്നുണ്ട് അതുപോലെതന്നെ വയറ്റിൽ നിന്നും ലൂസ് മോഷൻ പോലെയും പോകുന്നുണ്ട് ഒരു ദിവസം തന്നെ 3.4 vattam

    • @DeechusWorld
      @DeechusWorld  Рік тому

      ഡേറ്റ് തെറ്റി 5 ദിവസം കഴിഞ്ഞ് രാവിലത്തെ യൂറിനടുത്ത് ടെസ്റ്റ് ചെയ്യു

    • @BtsArmy-r8r
      @BtsArmy-r8r 9 місяців тому

      പ്രെഗ്നന്റ് ആയോ

  • @gayathrigayathri529
    @gayathrigayathri529 11 місяців тому +1

    Maam ente period date ennath 19 aanu laste aayi njn period aayath kazhinja month aanu. But enikk ady vayattil idakk idakk oru pain und. Pinne white colour thick distarge kooduthalayi pokunnu appo njn pregnency test cheyth nokkatte

  • @RuksaNoufi
    @RuksaNoufi День тому +1

    Nte date nale aan katta waiting❤

  • @AMMUSREEVLOGS
    @AMMUSREEVLOGS Рік тому +1

    ചേച്ചി പ്ലീസ് replay
    എന്റെ pireod date August 5ആണ് 4 days ആയിട്ടും pireod ആവുന്നില്ല...physical contact chaythath 1 day mathram aanuu. athum
    pireodinte 5 day .. Pregnat aavan chance undo? Plzz reply chechii.. Hus gulfil poyii😞

    • @DeechusWorld
      @DeechusWorld  Рік тому

      Cycle length ethrayanu

    • @AMMUSREEVLOGS
      @AMMUSREEVLOGS Рік тому

      @@DeechusWorld irregular ayirunnuu... Dr kanduu tablet okke kazhichuu ellamonthum correct aayitt varumayirunnuu... Tablet nirthii kazhinjum 2 month corect ayiit vannuu.. Ee moth ithuvare date aayillaa😞

    • @DeechusWorld
      @DeechusWorld  Рік тому

      5 days kazhinju morning urine eduth check cheyyu

    • @aneetaantu604
      @aneetaantu604 5 місяців тому

      ​@@AMMUSREEVLOGSaayo

  • @sinuhaz
    @sinuhaz 9 місяців тому

    എനിക്ക് ലാസ്റ്റ് പീരിയഡ് 27 നു ആയിരുന്നു. ഈ മാസം date ആയിട്ടിയില്ല ഇന്ന് ടെസ്റ്റ്‌ ചെയ്ത് ബട്ട്‌ നെഗറ്റീവ് ആയി😢. എനിക്ക് pcod ഉണ്ട് എന്നാലും പീരിയഡ് currect ആയിരുന്നു. ഇനി എന്താ ചെയ്യാ plz reply

    • @DeechusWorld
      @DeechusWorld  9 місяців тому

      4 days kazhinju morning urine eduth check cheyyu

  • @theznishafeer4376
    @theznishafeer4376 Рік тому +3

    Hi chechee. Ente period date innaanu cheriya symptoms ullath kond njn 2days munne test cheythu but negative aayirunnu😢eni eppozhaanu test cheyyandath?eni intercorse cheyyaan paadundoo plzzz reply 🙏🙏

    • @DeechusWorld
      @DeechusWorld  Рік тому +2

      ഇനി ചെയ്യേണ്ട, ഡേറ്റ് തെറ്റി അഞ്ചുദിവസം കഴിഞ്ഞ് രാവിലെ ആദ്യത്തെ യൂറിൻ എടുത്ത് പ്രെഗ്നൻസി ടെസ്റ്റ് ചെയ്യൂ

  • @shabanas8919
    @shabanas8919 9 місяців тому +3

    Madam....pregnant avaan vendiyulla medicine kayikkunnind...ippol breastinte nipples pain ind...pinne nalla vishapp,edakkide urine pass cheyyan thonnunnu,ithokke preganancy symptoms anoo.

    • @DeechusWorld
      @DeechusWorld  9 місяців тому

      എന്തെങ്കിലും മെഡിസിൻ ഈ സമയത്ത് എടുക്കുന്നുണ്ടോ

    • @shabanas8919
      @shabanas8919 9 місяців тому

      Pregnancykk vendiyulla medicine mathrame kazhikkunnulluu
      ..vere medicine onnum kayikkunnilla

    • @DeechusWorld
      @DeechusWorld  9 місяців тому

      അത് ഏതു മെഡിസിൻ ആണെന്നാണ് ചോദിച്ചത്

    • @shabanas8919
      @shabanas8919 9 місяців тому

      Pregnant alla madam..periods ayi

  • @pahayantechinthakal
    @pahayantechinthakal 9 місяців тому

    Njn pregnancy expect cheyyunath kond ennale vykit card test cheyth nokki. Pakshe nte kannil line onnum kandilla. Pitte divasam ravile ekadhesham 8 hr nu sesham nokkiyapol faint line kanichu. Anik irregular periods aanu... Positive aavan chance undo mam. Adi vayaaril edakk ntho vedhana pole okke oru feel thonnunund.

    • @DeechusWorld
      @DeechusWorld  9 місяців тому

      അപ്പോൾ തന്നെ വരുന്ന ലൈൻ മാത്രം ട്രസ്റ്റ് ചെയ്യൂ

  • @blackwhite7175
    @blackwhite7175 7 місяців тому

    Hi mam nov 12 menses date ipill kudichathinu shesham nov 27 bleeding vannu. Dec ee rand date um kazhinju ithuvare menses aayitilla test cheithapol negative aan pregnant ayirikumo. Ipill ee month kudichal next month periods ne badhikumo ini epol test cheyyanam pls reply

  • @user-bz4cq1nf1j
    @user-bz4cq1nf1j 7 місяців тому +2

    Hii periods thettiyitt 5 day aayii vayarintee 2 sidilum painum back painum ellam und brest cherudhayittu vedhanayund motion illaa posative aavoo dua cheyyanee plzz rplyy

  • @meenumol2465
    @meenumol2465 7 місяців тому +1

    Enk periods akar ayilla e month but nlla naduvedana vayattil edyk pain und. Khinja dy test cheythpo neg ayrnnu , but second line nertha line ayi undrnnu eth nthanu?

    • @DeechusWorld
      @DeechusWorld  7 місяців тому

      Appol thanneyano line vannath. Late line aanenkil evaporation line aakm

  • @hasnathbeegum5876
    @hasnathbeegum5876 3 місяці тому

    Hi ma'am yannek March 15 nu period ayee aprill period vanilla test cheythu noki negative yappoyannu test cheyendathu

  • @ajeenafaisal4287
    @ajeenafaisal4287 Рік тому +2

    Mam ഞാൻ 8 വർഷത്തിന് ശേഷം പ്രെഗ്നന്റ് ആയതാണ് പക്ഷെ അത് tubel pregnecy ആയി പോയി അതു ലെഫ്റ്റ് സൈഡിൽ ആയിരുന്നു. Tube റിമൂവ് ചെയ്യണ്ടി വന്നു.എനിക്ക് സംശയം എന്ന് വെയ്ച്ചാൽ എനിക്ക് പ്രെഗ്നന്റ് ആവുന്നതിനു മുൻപു ഉള്ള മാസം ഓവുലേഷൻ നടന്നത് right സൈഡിൽ ആണ്. പിന്നെ എങ്ങനെ ലെഫ്റ്റ് ട്യൂബിൽ pregnecy aavum പ്ലീസ് mam മറുപടി തരണേ

    • @ajeenafaisal4287
      @ajeenafaisal4287 Рік тому

      Pls reply mam

    • @DeechusWorld
      @DeechusWorld  Рік тому +1

      Tube catch cheyyunnathanu

    • @ajeenafaisal4287
      @ajeenafaisal4287 Рік тому

      @@DeechusWorld thanku mam

    • @ajeenafaisal4287
      @ajeenafaisal4287 Рік тому

      @@DeechusWorld അപ്പോൾ ലെഫ്റ്റ് സൈഡിൽ എനിക്ക് ഓവുലേഷൻ നടന്നാൽ റൈറ്റ് സൈഡ് ട്യൂബ് അത് catch ചെയ്യുമോ. അപ്പോൾ നമുക്ക് ഒരു ട്യൂബ് ഉണ്ടെങ്കിലും പ്രെഗ്നന്റ് ആവാം അല്ലേ

    • @DeechusWorld
      @DeechusWorld  Рік тому +1

      അതെ

  • @Zayshaaa
    @Zayshaaa 11 місяців тому +1

    Chechi njn ninglde ella vdosum kanarundayrnu…njn mrg kazhinj next monthnnr pregnantyi..symptomsokke njn nokyed chechi prnje pole indo ennan..adhond nlle care cheydhu ipo enikk 5 monthyi …

    • @DeechusWorld
      @DeechusWorld  11 місяців тому +1

      ഒരുപാട് സന്തോഷം congrats dear 🥰

  • @studymaterial7969
    @studymaterial7969 Рік тому +2

    Hlo enik ee month pregnancy aayilekilum aduthamonth mudal injection vakkandi varum ennu paranchu ee month ovulation nadakanuo pregnancy kittanuoo ellarum onnu prarthikane plss

  • @user-qo7jy2lh9t
    @user-qo7jy2lh9t 4 місяці тому

    Marriage kazhinj kurache ayullu but Husband pregnant avathenu Bad ayi samsaarikunnund so eniku vendi ellarum prayer cheyyu ee month Result positive aakaan

    • @DeechusWorld
      @DeechusWorld  4 місяці тому

      Tension vittu try cheyyu

    • @user-qo7jy2lh9t
      @user-qo7jy2lh9t 4 місяці тому

      Hlo Mam I'm Pregnant 🥰

    • @DeechusWorld
      @DeechusWorld  3 місяці тому +1

      Congratulations da arogyamulla kunjine daivam tharatte Prarthikkam

  • @poornimarj6582
    @poornimarj6582 7 місяців тому

    Hlo madam, ovulation time kazinjulla daysl vaginal infection varunund koode white dischargem ind athu abnormal ahno. Dr ne kanikkano

    • @DeechusWorld
      @DeechusWorld  7 місяців тому

      Continuous varunnath normal alla consult doctor

  • @vappimol
    @vappimol 10 місяців тому +1

    Hii dear period's miss ആയി ഇന്ന് 10 days ആയി ടെസ്റ്റ്‌ ചെയ്തപ്പോൾ negative ആണ്.. വൈറ്റ് ഡിസ്ചാർജ് നടുവേദന ക്ഷീണം എല്ലാം ഉണ്ട് symptoms 2 pregnency ആണ് എന്നിട്ടും symptoms നോക്കി ഞാൻ ഈ ചാനൽ തേടി എത്തി 1pregnenciyilum ചേച്ചിടെ എല്ലാ വിഡിയോസും കണ്ടിരുന്നു ഞാൻ... എന്താകും നെഗറ്റീവ് ആകാൻ ഉള്ള കാരണം pls reply

    • @DeechusWorld
      @DeechusWorld  10 місяців тому

      എപ്പോഴും പീരീഡ് റെഗുലർ ആണോ

    • @vappimol
      @vappimol 10 місяців тому

      @@DeechusWorld frst pregnanciyil irregular aayirunnu ഇപ്പോൾ മോനെ പ്രെസവിച്ചതിനു ശേഷം റെഗുലർ ആയിട്ടാണ് ആകുന്നതു ഡേറ്റിന് മുന്നെ ആണ് ആകുന്നതു ഒരുപാട് വിത്യാസം വരാറില്ല 3 ദിവസത്തെ വ്യത്യാസത്തിൽ ഒന്നുകിൽ മുന്നിട്ട് അല്ലെങ്കിൽ പിന്നോട്ട്.... കൂടുതലും ഇപ്പോൾ മുന്നോട്ട് ആണ് ആകുന്നതു.... ഡിസംബർ 16 2021 ൽ ആണ് മോനെ പ്രേസേവിക്കുന്നത്... Crct 28 ദിവസത്തിന്റെ അന്ന് തന്നെ ഞാൻ periods ആയി പിന്നെ ഒരു 3മാസം കുറച്ചു അതികം ബ്ലീഡിങ് ഇണ്ടാർന്നു periods ആയാൽ 16 ദിവസം ഒക്കെ ബ്ലീഡിങ് ഉണ്ടായിരുന്നു hevy ആയിട്ടില്ല കൊറേശെ മാത്രേ പോകു... Cs അല്ലെ ഇങ്ങനെ കാണും എന്ന് വീട്ടുകാർ പറഞ്ഞു ഞാൻ കൊണ്ടുപോയി dr കാണിച്ചു ബ്ലഡ്‌ ഒക്കെ check ചെയ്തു pv നോക്കി dr പറഞ്ഞു കൊഴപ്പം ഒന്നും ഇല്ല ഹോർമോൺ പ്രശ്നം ആണ് ഒക്കെ ആയിക്കോളും എന്ന്... പിന്നെ എല്ലാ മാസവും crct 24 nu ഞാൻ periods ആകും ഇപ്പോൾ ഒരു 4 മാസം കൊണ്ട് ഡേറ്റ് മുന്നോട്ട് ആണ് ചേച്ചി..24.21. ലാസ്റ്റ് ഇപ്പോൾ ഓഗസ്റ്റ് 19... Hus ഇതുവരെ പ്രവാസി ആയിരുന്നു ഇപ്പോൾ ജൂലൈ വന്നിരുന്നു എന്നിട്ട് ഓഗസ്റ്റിൽ തിരികെ പോയി... അതാണ്‌ എനിക്ക് doubt ചേച്ചി... തിരിച്ചു റിപ്ലൈ കിട്ടണം എങ്കിൽ ചേച്ചിടെ ചാനലിൽ തന്നെ വരണം എന്ന് എനിക്ക് അറിയാം🥰frst pregnenciyilum ഞാൻ കമന്റ് ഇട്ടിരുന്നു ചേച്ചി റിപ്ലയും തന്നിരുന്നു🥰

    • @vappimol
      @vappimol 10 місяців тому +1

      @@DeechusWorld pls chechi onnu reply tharuuu

    • @DeechusWorld
      @DeechusWorld  10 місяців тому

      സിംപ്റ്റംസ് എല്ലാം ഉണ്ടെങ്കിൽ ഒന്നുകൂടി ടെസ്റ്റ് ചെയ്തു നോക്കുക ചിലർക്ക് ഒരുപാട് നാളുകൾക്ക് ശേഷം ഫിസിക്കൽ കോൺടാക്ട് ചെയ്യുമ്പോഴും വ്യത്യാസം ഉണ്ടാകും

    • @vappimol
      @vappimol 10 місяців тому +1

      @@DeechusWorld ok dear onnu koodi test aakkam hus vannu 20 days kazhinju njan period's aayii pinnedu aanu aavanjathu test cheithitt result idaam

  • @user-lm8br6tr4q
    @user-lm8br6tr4q Рік тому +27

    Iee month pregnent aaavaan praarthikane😊🤲🏻

  • @ayrameharin2334
    @ayrameharin2334 9 місяців тому

    Eanikku periods miss aayi 5days kayinju... Pregnancy test cheythilla.. Ee timil nalla thalavedana vannu dr kanichu 3 pravshym aayittu injection vekkendi vannu.vedante Tablets um kayikkendi vannu... Pregnancy positive aanekil ndhekilum prblm indako enoru peadiyil aann ippol. Pls rply

  • @reshmakrishnalal8824
    @reshmakrishnalal8824 Рік тому +1

    Chechiyude Ellam videos kaanarundu oro episodesinu vendittu waiting anu ithu pole arivukal paranju tharunnennu orupadu thanks undu chechi

  • @rose45689
    @rose45689 11 місяців тому +3

    Hi chechi njan period nu 4 days munne pragnacy card test cheydhu positive ayirunnu ippo period thettiyittu 3 days kaziju eppozanu njan doctor e kanendadhu ?

    • @DeechusWorld
      @DeechusWorld  11 місяців тому

      Very next day

    • @rose45689
      @rose45689 11 місяців тому +1

      @@DeechusWorld Dr e kanichu positive anu prayer cheytto

    • @akhilkrishr4628
      @akhilkrishr4628 9 місяців тому +1

      Nthyi

    • @rose45689
      @rose45689 9 місяців тому +1

      @@akhilkrishr4628 pragnat anu 4 month ayi

  • @AyshaFida-lc6xh
    @AyshaFida-lc6xh 11 місяців тому +1

    Hy എനിക്ക് കഴിഞ്ഞ മാസം 23 ആണ് പീരിയഡ്സ് ആയത് സാധാരണ 3,4 ദിവസം മുന്പോട്ട് ആണ് ആവൽ ഇന്ന് 22 aayi but പീരിയഡ് ആയിട്ടില്ല നല്ല ബാക്കിപൈൻ ഉണ്ട് വയർ വേദന, ഭയങ്കര ക്ഷീണം ഒക്കെ ഇന്ന് ടെസ്റ്റ്‌ ചെയ്‌താൽ പോസിറ്റീവ് ആവാൻ ചാൻസ് ഉണ്ടോ

  • @rameenarameena4599
    @rameenarameena4599 Рік тому +2

    ചേച്ചി എനിക് ഡേറ്റ് ആയിട്ടില്ല.. കഴിഞ്ഞമാസവും അതിന്റെ agge മാസവും 3ആണ് ഡേറ്റ് ആയതു അതിനു മുൻപ് 10കഴിഞ്ഞപ്പോളാണ് അപ്പോൾ പ്രെഗ്നന്റ് ആയിരിക്കുമോ thayarodum കൂടുതൽ anu

    • @DeechusWorld
      @DeechusWorld  Рік тому

      ഉറപ്പിച്ചു പറയാൻ സാധിക്കില്ലടാ ഡേറ്റ് തെറ്റി 5 ദിവസം കഴിഞ്ഞ് രാവിലെ ആദ്യത്തെ യൂറിനടുത്ത് ടെസ്റ്റ് ചെയ്യൂ

  • @LachuRatheesh
    @LachuRatheesh 2 місяці тому

    പീരിയഡ് time ൽ pregnt ആന്നോ എന്ന് check ചെയ്യാൻ പറ്റുമോ.. കഴിഞ മാസം മുതൽ ട്രൈ ചെയുന്നുണ്ട് but ഈ മാസം മെൻസസ് ആയി..

  • @suryahhh1
    @suryahhh1 3 місяці тому

    Hy Chechi… 2 months ayi enik Ith vare periods ayittila….one week ayit enik breast pain und touch cheyyan polum pattatha pole oru pain body shake ayal polum vallandu pain thonnum ithinu munb Enik Ith pole vannittila life il first time anu then milky ayit idak thick ayitum idak loosayitum discharge und pinne vayyaru vedhanayum idak idak vayyaril oru pain varum chila time vayyaril kuthy parikunna pole pain edukkum….breast kurach bold aya pole oru feel und ee symptoms okey pregnancy urappikan pattunnathano…. Pregnant avan chance undo pls reply

  • @amruthaa6916
    @amruthaa6916 3 місяці тому

    Hi chechi,nnik periods polathe pain und adivayaril oke.Periods miss aayit 4 days aayi.kaal vedanem vayar or side nalla vedanem und. Vere symptom onla.. Chancr undo

    • @NajiUae
      @NajiUae 3 місяці тому

      Prgnent aano😊

  • @Shanushahin802
    @Shanushahin802 Рік тому +2

    Chechi prgnent ahnel vayaril thodumbol vedhana undgagumoo anik pukkalinde bagath thodumbol oru vedhana pinne nipple pain leg pain back pain ellam und prgncy chance undoo pls reply🙂

    • @DeechusWorld
      @DeechusWorld  Рік тому

      ആദ്യമായിട്ടാണ് ഇങ്ങനെ ലക്ഷണങ്ങൾ വരുന്നത്

    • @Shanushahin802
      @Shanushahin802 Рік тому

      Ahn

    • @Shanushahin802
      @Shanushahin802 Рік тому

      Ithin munne undayitte illa

    • @Shanushahin802
      @Shanushahin802 Рік тому

      Plz reply chechi prg chnce undoo date miss aytt 2dys ayi

    • @DeechusWorld
      @DeechusWorld  Рік тому +1

      Symp ullond body nannayit care cheyyu. Confirm preg aanenn eppol parayan patillada date miss aayit 5 days kazhinju morning urine eduth check cheyyu

  • @user-jt1sg8ke2e
    @user-jt1sg8ke2e 9 місяців тому

    Hi mam,enikku periods correct alla ee masam 3nu aanu periods aayathu ..but eppo 4 5 dhivasayittu vayaril nalla kanam ullathu pole..food kazhichu kazhijal okke vayattil nalla kallappu pole..avidem evidem okke koluthi pidikkunnathu pole okke thonna..positive aakan chance undo chechi.. Please reply

    • @DeechusWorld
      @DeechusWorld  9 місяців тому

      Und

    • @user-jt1sg8ke2e
      @user-jt1sg8ke2e 9 місяців тому

      @@DeechusWorld periods cutrect allathond eppo check cheyyane pattuo.. Ee masam 3nu aanu periods aayathu.

    • @DeechusWorld
      @DeechusWorld  9 місяців тому

      ഓവുലേഷൻ കഴിഞ്ഞ് മൂന്നാഴ്ചയ്ക്കു ശേഷം നോക്കൂ

  • @anusree3617
    @anusree3617 Рік тому +2

    Enikku innu black colour ill thick ayi ravile discharge vannu pinne brown aayi spotting vaanu kurachu mathram,ente period date 18,19 okke aanu pregnancy kku try cheyunundarunu.folic acid,vitamins, progesterone okke kazicharunu prescribe by doctor.ippol engane dicharge undayth period akanano
    Oru pedi ...

    • @Sukhina-ek3co
      @Sukhina-ek3co Рік тому

      Enikum angne und ithentha sambavam chechik entha indayath pine...? On paranj theravoo? Paranj thanna vayankara help full ayirikkum😊

    • @anusree3617
      @anusree3617 Рік тому +1

      @@Sukhina-ek3co spotting kandathe ollu 3 days kandu pinne onnum Ela ,sadharana periods days I'll enikk daily 3 pads enkilum ngan marum,but ippol oru pad pokum change cheyanda vanilla.
      Enthayalum 1 week waiting I'll aanu

    • @Sukhina-ek3co
      @Sukhina-ek3co Рік тому

      Thank you 🥰

    • @anseenaanshaf7250
      @anseenaanshaf7250 10 місяців тому

      @@anusree3617 chechi ithupole thanne anu enikkum spotting back pain 4 days ayittnd test cheythappo negative ayi eni enthanu eni cheyande + ve akan chance undo eni

  • @SnehaaSnehu
    @SnehaaSnehu 4 місяці тому

    Hy mam..enik last period feb 29 nu arnu...athu kahzij march 7 th nu njngal sex cheyuthu ..with protection...ennalum oru safety ku vendi ipill kazhichu..ipill kahzich 7 day kazhijapol ,athayath march 14 ..veendum periods pole vannu .3 day undayulu.april 1 st week periods avandatharnu ..but periods ayitlaa ..april 2 njngal veendum sex cheyth .. without protection....ipolum enik periods ayitillaaaa ....april 10 nu pregnancy test cheythu noki negative ahnu.....april 16 num chryth noki .. negative ahnu ....innu april 20 ayitum periods avunillaaaa......njn January, February oke ipill kazhichirunu.....ini athu kod vallom ayirikoo delay avunath mam ...plz reply

    • @DeechusWorld
      @DeechusWorld  4 місяці тому

      Pills edukkumbo irregular period undakm

    • @SnehaaSnehu
      @SnehaaSnehu 4 місяці тому

      ​@@DeechusWorldetra nalathek avum

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz 5 місяців тому

    Hi dear. Pregnant aano ennu ariyaathe two wheeler odichal kuzhappam undo.

  • @manjushasharon8668
    @manjushasharon8668 11 місяців тому

    Ee masam njan nalla pretheekshayila but enikku palluvedhana karanam palluparikendi vannu athukond antibiotic kazhikendi vannu ethu pregnancy kku thadasamakumo

    • @DeechusWorld
      @DeechusWorld  11 місяців тому +1

      ഇല്ല. അടുത്ത തവണ മെഡിസിൻ എടുക്കേണ്ടി വന്നാൽ ഡോക്ടറോട് പറയണം പ്രഗ്നൻസി ട്രൈ ചെയ്യുന്നുണ്ടെന്ന്

    • @manjushasharon8668
      @manjushasharon8668 11 місяців тому

      @@DeechusWorld thanks mam 👍

  • @hajarashibily9744
    @hajarashibily9744 9 місяців тому

    maam...enik 23 th nu periods avendathanu ithu vare ayittilla..28th nu njan labil poyi test cheythappol negative anu kanichath. pregnancy kk ippo njan prepare alla.. positive Avan sathyatha undo???

    • @DeechusWorld
      @DeechusWorld  9 місяців тому +1

      ചാൻസ് കുറവാണ്

  • @nehanishu915
    @nehanishu915 6 місяців тому

    Enik priods 11days letai ethuvere ayitilla urin testcheythappo negative anh njan coper t use cheyunund but athinte validity kainju ennah doctor parayunath pregnancy chance undavumo 😔

  • @soofiJemshi
    @soofiJemshi 3 місяці тому +1

    Enik adhyathe 4 symbotms um und...2nd pregnancy ane... Date thettiyitt 3 days ayi... Rand dhivasam kayinjit check cheyyanam...

  • @user-tz4mi8ll5c
    @user-tz4mi8ll5c Рік тому +1

    Hlo chechii ente periods miss aayitt inn 13 day kazhinju ravile card test cheyth nokkiyappol adyam dark line vannu pinne oru manikkoor kazhinj nokkiyappol cheriya faint line kandu sookish nokkiyal mathram kaanunth ath positive aakumo

    • @DeechusWorld
      @DeechusWorld  Рік тому +1

      Appol thanne varunna line trust cheyyu

    • @user-tz4mi8ll5c
      @user-tz4mi8ll5c Рік тому

      @@DeechusWorld chechiii njn inn mrng nokkiyappol pettan thanne light line vannu kurch koodi kazhinjappol ithiri koodi dark vannu angna poyi blood test cheyth nokki athil 1.48 Negative ahn .ath ntha anganey😓

    • @DeechusWorld
      @DeechusWorld  Рік тому

      Card test pinneyum cheytho ?? Card expired aayirunno

    • @user-tz4mi8ll5c
      @user-tz4mi8ll5c Рік тому

      @@DeechusWorld ah cheythu pinne blood nokki athil 1.48 aayrnnu ath negative alle

    • @user-tz4mi8ll5c
      @user-tz4mi8ll5c Рік тому

      2024 vare date kidappund

  • @user-nw1pk9ri7b
    @user-nw1pk9ri7b 3 місяці тому

    Period miss aayitt 1 month 18 days aayi, but urin test, blood test il negative aaan, ini njan entha cheyya

  • @jumanajumi243
    @jumanajumi243 3 місяці тому +1

    ഞാൻ പ്രസവം നിറുത്തിയത് ആണ്.8വർഷം ആയി

    • @DeechusWorld
      @DeechusWorld  3 місяці тому

      Enth pill aanu ningalkk kodukkan pattunnath.. abortion cheyyunnathinu njan ethiralla athokke orortharde ishttagalanu but ath cheyyendath doctor aanh. Patient nte condition nokkitt... ningalde pill promotion ee channelil vendenn njan orupad paranju. Eni njan report cheyyum channel

  • @fowmianvarmullaanu8602
    @fowmianvarmullaanu8602 10 місяців тому +3

    Eee massam engillum njan pregnant avaaanj ellaaarum prarthikanam

  • @thaeebasulaiman2694
    @thaeebasulaiman2694 Рік тому +1

    Chechi.enikk 8 inayirunnu date.idh vare periods aayittilla.inn test cheydhu.oru faint line vannittund.enikk nalla breast pain und.kurach food kayikkumbeekkum vayar veerkkunna pole und.pregnant aavan chance undooo???

    • @DeechusWorld
      @DeechusWorld  Рік тому

      Und

    • @thaeebasulaiman2694
      @thaeebasulaiman2694 Рік тому

      @@DeechusWorld enikk menstrual cycle 31 day aan undavarulladh. Njan faint line kandappol Dr consult cheydhirunnu .periods aavanum ee paranja symptoms undakumnn Dr paranju.enikk urine infection ulla marunnum gulikayum thannu.appo periods aavan chance undoo. Enikk periods irregular aan

    • @user-hh8yo5wr1p
      @user-hh8yo5wr1p 9 місяців тому

      Chechi enik breast vedhana illa niple oru vedhana und vayar veerthadh pole und pregnancy chance undo pls rply 😢

    • @DeechusWorld
      @DeechusWorld  8 місяців тому

      @user-hh8yo5wr1p replied

  • @Part-timeearnings
    @Part-timeearnings 5 місяців тому

    I have one doubt..Can anyone clear this? We had unprotected sex at march 2nd...and we used ipill.. Same day itself we drank beer alot and vomitted everything... Appo ipill nte effect kanuvo?
    And after 6 sex days of intercourse am having my periods which is very early.. I have 12 days more to have my actual periods.. So my doubt here is.... Whether It is implantation bleeding or effect of ipill?

    • @DeechusWorld
      @DeechusWorld  5 місяців тому

      Which is your Ovulation date?? If the medicine is vomited within 2 hours, the effect will be reduced.

  • @nizanmohamed8601
    @nizanmohamed8601 9 місяців тому

    എനിക്ക് periods miss ആയിട്ട് 3 ഡേയ്‌സ് ആയി. ഇടക് ഇടെ വയർ വേദന ഉണ്ടാവാറുണ്ട്. ബോഡി എപ്പോഴും ക്ഷിണം പോലെ ഓക്കേ ഉണ്ട്.. ഒരു ബാഡ് സ്മെല് ഉണ്ട് യൂറിൻ ചെയ്യുമ്പോൾ.. അപ്പോൾ പോസിറ്റീവആവുമോ.. ഒരു ബേബിക് വേണ്ടി അത്രയ്മ് ആഗ്രഹിക്കുന്നു ഞൻ 🥺

  • @hasnafasal8139
    @hasnafasal8139 Рік тому +1

    period date nte 10 days mune implatation bleeding ndavooo pls rply 8yre ayi merrege kazhinjit

    • @DeechusWorld
      @DeechusWorld  Рік тому

      ഓവുലേഷൻ കഴിഞ്ഞ് ആറു മുതൽ 12 ദിവസത്തിന് അകത്താണ് ഇമ്പ്ലാന്റേഷൻ ഉണ്ടാകുന്നത് ആ ദിവസങ്ങളിൽ ബ്ലീഡിങ് സംഭവിക്കാം

  • @poornimastalin5930
    @poornimastalin5930 10 місяців тому +3

    എനിക്ക് പോസെറ്റീവ് ആകാൻ എല്ലാവരും പ്രാർത്ഥിക്കണം

  • @user-tu9yg3ev1e
    @user-tu9yg3ev1e 6 місяців тому +2

    20 nu aayirunnu date aayittilla vayar veertha pole valland aswasthatha enthanu kaaranam

  • @abhirami9739
    @abhirami9739 3 місяці тому +1

    Ente last periods March 28 ( first day of periods)ayrnnu..pinnidu ithvre periods aytila. Pregnancy expect chymo?

  • @gangagopan510
    @gangagopan510 Рік тому

    Hi.
    May 28 thnu arunu nte date...but blood adhikam poilla...june 17 ayapo veendum ayi...apo blood poi...then ee month date ayilla..test cheythapo negative.....any scope for pregnancy...pls rply

  • @user-so5xt1rs4d
    @user-so5xt1rs4d 8 місяців тому +1

    Hlo chechi
    Lmp nov 9. Periods missayi 3 dys n shesham testeythu negetive.
    After 15 dys cheythu negetive
    Periods aayttulla
    Pregnant ayrkko

    • @DeechusWorld
      @DeechusWorld  8 місяців тому

      ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കൂ