Pregnancy Test നെഗറ്റീവ് എന്നാൽ പീരീഡ് വന്നിട്ടില്ല | എന്താവാം കാരണം | എന്ത് ചെയ്യും | Dr Sita

Поділитися
Вставка
  • Опубліковано 20 сер 2024
  • #Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
    Welcome to Dr. Sita's Mind Body Care
    🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
    🌟 Explore Holistic Wellness with
    Dr Sita’s Mind Body Care ( here in this Malayalam channel )
    Dr Sita’s Mind Body care - English
    Mind Body Positive With Dr Sita
    🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
    📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
    For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
    🔗 Stay Connected:
    Instagram: / drsitamindb. .
    Visit Our Website: www.drsitamind...
    Join our community dedicated to holistic well-being and embark on a journey to a healthier, happier you.

КОМЕНТАРІ • 705

  • @drsitamindbodycare
    @drsitamindbodycare  10 місяців тому +11

    #Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
    Welcome to Dr. Sita's Mind Body Care
    🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
    🌟 Explore Holistic Wellness with
    Dr Sita’s Mind Body Care ( here in this Malayalam channel )
    Dr Sita’s Mind Body care - English
    Mind Body Positive With Dr Sita
    🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
    📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
    For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
    🔗 Stay Connected:
    Instagram: instagram.com/drsitamindb...
    Visit Our Website: www.drsitamindbodycare.com/
    Join our community dedicated to holistic well-being and embark on a journey to a healthier, happier you.

    • @sareenaa7865
      @sareenaa7865 8 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊

    • @sareenaa7865
      @sareenaa7865 8 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊

    • @sareenaa7865
      @sareenaa7865 8 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊❤

    • @reshmark2074
      @reshmark2074 4 місяці тому

      Hi Dr,
      kznja month 18th ayrunnu periods.
      18th to 27th day's verey period ayirunnu( Feb 18, 2024)
      Ee month periods ayilla March 2024.
      Kznja month period tym il dutykk poyapol period bleeding kuranjapol polum adivayatil vedhana and naduvedhana continue's 4 day's vannu irikyn budhimutt kidney stone anonn vicharichu general medicine doctor ey kandu medicine kzchirunnu

  • @jaslasalman4167
    @jaslasalman4167 7 місяців тому +368

    Ithu pole avasthayil ullavar undo

  • @nasri_ktni
    @nasri_ktni 10 місяців тому +1052

    Yes. Topic ന് പറ്റിയ അവസ്ഥ യിലാണ് ഞാൻ 🥴

    • @ShamnaHashim-tj9no
      @ShamnaHashim-tj9no 10 місяців тому +16

      Same

    • @reshmakunjava3137
      @reshmakunjava3137 10 місяців тому +4

      Me 2

    • @varshabineesh1530
      @varshabineesh1530 10 місяців тому +5

      Njanumm😒

    • @ShamnaHashim-tj9no
      @ShamnaHashim-tj9no 10 місяців тому +8

      @@varshabineesh1530 njan may prasavichath anu kazhinja masam 7 day kazhinjanu menses ayathu ee month ithu vare ayilla test cheithappol negative anu kanikkunnath nthavo nthoo 5 month old baby und

    • @smrithinair6538
      @smrithinair6538 10 місяців тому +3

      Njaanum...

  • @afiachu821
    @afiachu821 5 місяців тому +92

    ഞാൻ 5ഡേയ്‌സ് പീരീഡ് ആകാനുള്ള ഗുളിക ഡോക്ടർ തന്നത് അനുസരിച്ചു ഞാൻ കഴിച്ചു... പിറ്റേന്ന് നോക്കിയപ്പോൾ ഞാൻ പ്രേഗ്നെന്റ്... ഒരു ഡോക്ടർ പറഞ്ഞു അബോർഷൻ ചെയ്യാൻ... മരുന്ന് തന്ന ഡോക്ടർ പറഞ്ഞു ഈ അവസ്ഥയിൽ ഞാൻ ആണെങ്കിൽ ഒരിക്കലും അബോർഷൻ ചെയ്യില്ല എന്ന്... ഒരു കുഴപ്പവും ഉണ്ടാകില്ല എന്ന്... ആ ഡോക്ടറുടെ വാക്ക് കേട്ട് ഞങ്ങൾ അബോർഷൻ ചെയ്യില്ല എന്നുറപ്പിച്ചു... അല്ലെങ്കിലും അബോർഷൻ ചെയ്യാൻ തീരെ താല്പര്യം ഇല്ലാരുന്നു... പക്ഷേ ഭർത്താവിന്റെ വീട്ടുകാർ കുത്തുവാക്ക് പറയാൻ തുടങ്ങി... അവറ്റകൾക്ക് വിവരവും വിദ്യാഭ്യാസവും ഇല്ല... ഞാൻ പ്രസവിക്കുന്നവരെയും കുത്തുവാക്കുകൾ തുടർന്നു... ഇന്ന് മോൾക്ക്‌ 8വയസ്സ് കഴിഞ്ഞു... പ്രസവത്തോടെ കുത്ത് വാക്ക് നിർത്തിയതാണ്.. കാരണം മോൾ പൂർണ ആരോഗ്യം ഉള്ളവൾ ആയിരുന്നു.. അവരുടെ വാ അടഞ്ഞു... പിന്നെ വർഷങ്ങൾക്ക് ശേഷം ഈ ഇടക്ക് മോൾക്ക്‌ എന്തോ അല്ലെർജിയോ മറ്റോ വന്നപ്പോ ഒരു നാത്തൂൻ ഇത് എടുത്ത് പറഞ്ഞു... വീണ്ടും എന്നെ നോവിക്കാൻ... അൽഹംദുലില്ലാഹ് പക്ഷേ അവൾക് ഒരു കുഴപ്പവുമില്ല....

    • @athira-venu
      @athira-venu 5 місяців тому +3

      Enikkum eppo test negative ennu parannu ennittu 5 days medicine um thannu vitt😐

    • @afiachu821
      @afiachu821 5 місяців тому +1

      @@athira-venu kazhicho medicine

    • @athira-venu
      @athira-venu 5 місяців тому

      @@afiachu821 mm innale thottu thudangi

    • @shifanashifa7705
      @shifanashifa7705 5 місяців тому +1

      @@afiachu821 enikkum thannu njan kaychillla ipo period miss aay 15 days aay. Enth cheyyumnn oru pidiyum illa

    • @afiachu821
      @afiachu821 5 місяців тому

      @@shifanashifa7705 beta hcg cheyth nokk

  • @user-my1ij4jl4r
    @user-my1ij4jl4r 5 місяців тому +45

    മാമിന്റ് സംസാരം കേൾക്കുമ്പോൾ തന്നെ മൈൻഡ് ഫ്രീ ആവും ഒരു അമ്മ മക്കൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെയാണ് ഡോക്ടർ വിശദീകരിക്കുന്നത് 😍😍😍

    • @reshmavr7020
      @reshmavr7020 4 місяці тому +1

      ❤❤❤❤❤❤😊❤

  • @ikkuntepennu2002
    @ikkuntepennu2002 8 місяців тому +6

    Maam എനിക്ക് pcod ഉണ്ട് പക്ഷെ 4മാസം എനിക്ക് date കറക്റ്റ് ആയിരുന്നു നവംബറിൽ date ആയില്ല 10ദിവസം കഴിഞ്ഞു test ചെയ്തു നെഗറ്റീവ് ആയിരുന്നു ഡോക്ടറെ കാണിച്ചു ഗുളിക കഴിച്ചു പക്ഷെ ഈ മാസവും ആയിട്ടില്ല

    • @Shraddha860
      @Shraddha860 7 місяців тому +1

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤

  • @indulekha3789
    @indulekha3789 8 місяців тому +29

    Ee topic orupad tnx njan ee avasthayil ayirunu eppol

  • @devikas3217
    @devikas3217 6 місяців тому +37

    Ee avasthayil irunnu video kaanunna njan.

  • @dhivyamp4719
    @dhivyamp4719 8 місяців тому +91

    Same ഇതേ അവസ്ഥയിലാണ് ഞാൻ ഇപ്പോൾ ☺️

  • @adithyapradeep9693
    @adithyapradeep9693 10 місяців тому +43

    Thank you ma'am, now I am suffering through this situation...😢😢

    • @raziyaaju
      @raziyaaju 7 місяців тому

      Ennit endhaayi period vanno...? Njnum ippol same situation laa😢

    • @adithyapradeep9693
      @adithyapradeep9693 7 місяців тому

      @@raziyaaju vannu vannu...bt ippzhum late aanu

  • @user-cw7rt2wg9k
    @user-cw7rt2wg9k 9 місяців тому +9

    പീരിയഡ് കറക്റ്റ് ആയി നടക്കില്ല. എന്നാൽ പീരിയഡ് ആകാത്തത് കാരണം ഡേറ്റ് കഴിഞ്ഞു 4 th ഡേ ഉണ്ടായി. അതു കഴിഞ്ഞു 1hour ആയപ്പോൾ ipil കഴിച്ചു. ഇപ്പോൾ 10 ഡേ ആയി ഇതുവരെയും ഡേറ്റ് ആയിട്ട് ഇല്ല. ഒരു pedi എന്താകാനാ dr. ചാൻസ് pls റിപ്ലൈ നല്ല ടെൻഷൻ

    • @se-jk2ey
      @se-jk2ey 6 місяців тому

      എന്താ പ്രെഗ്നന്റ് ആണോ

    • @Bitsofthreads
      @Bitsofthreads 5 днів тому

      Enthaan ipil

  • @user-yw9ie1qu1s
    @user-yw9ie1qu1s 5 місяців тому +9

    പിരീഡ്സ്,2,3 ദിവസം മാത്രം വെത്യാസം വരാറ്ള്ളു ഇപ്പോ എനിക്കു 2 മാസം ആയിട്ടു പീരീഡ്‌സ് ആയിട്ടില്ല പ്രെഗ്നൻസി ടെസ്റ്റ്‌ ചെയിതു നെഗറ്റീവ് ആണ് നല്ല thadalu വേദന ഉണ്ട് ശർത്തി und

  • @RaanavRihan
    @RaanavRihan 8 місяців тому +3

    Mam njanipo umblical hernia mesh repair cheythirikuvayirunnu...ennod pregnantavaruth ennu paranju....but intercourse nadathiyath safe period alla ennu thonnunnu..njan oru contraceptive pill kazhichu...athu 48 hrs ullil kazhichu ...pregnant akan chance undo

  • @shajithashaji4778
    @shajithashaji4778 Місяць тому +2

    Enik ഡേറ്റ് കഴിഞ്ഞിട്ട് 6നാൾ ആയി ippol test ചെയ്തപ്പോൾ നെഗറ്റീവ് ആണ് കാണിക്കുന്നത് പ്രെഗ്നന്റ് anno എന്നെ അറിയില്ല

  • @MruduSoman-zb7qz
    @MruduSoman-zb7qz 3 місяці тому +2

    Hi mam..enikum periods missayit 1 week kazhinju..veetil vach test cheythapo +ve kitty but hospital il poyi test cheythpo negative..
    10 days kazhinjit onnude test cheyth nokkan paranju dr...
    Njan ippozhan mam nte ee video kandath aaake depression moodil irikaayrnnuu ipo kurach aaswasam aayi😊

  • @NeethuppPp
    @NeethuppPp 9 місяців тому +5

    Mam എന്റെ പിരിയിഡ് ഡേറ്റ് ഒക്ടോബർ 9ന്. ഞാൻ 6/11 ന് hcg ടെസ്റ്റ്‌ ചെയ്തു 32.50IU/മല ആയിരുന്നു.8/11ന് hcg 0.78IU/L ആയി. എന്താ ഇങ്ങനെ. Positive ആവാൻ ചാൻസ് ഉണ്ടോ PLS റിപ്ലേ mam

    • @manjumathew6666
      @manjumathew6666 8 місяців тому

      എനിക്കും ഇങ്ങനെ ആണ്.. രണ്ടു ദിവസത്തിൽ പെട്ടന്ന് താഴേക്കു പോയി.. 😔

    • @VismayaJishnu
      @VismayaJishnu 3 місяці тому

      Positive ayo

  • @SaliniE-tj3li
    @SaliniE-tj3li 6 місяців тому +6

    ഞാൻ ഡിസംബർ 24ന് ലാസ്റ്റ് പിരിട് ഇപ്പോ ജനു വരി കഴിഞ്ഞു 2ആയി എന്നിട്ടും പിരിട് ആയില്ല ഇതിനൊക്കെ മുന്നേ ഞാൻ പാപ്പായ, പൈനാപ്പിൽ,, എല്ലാം കഴിച്ചു എന്നിട്ടും ആയില്ല ടെസ്റ്റ്‌ നോക്കി അതിൽ ഗർഭിണി അല്ല കാണിച്ചു പിന്നെ എന്താ കാരണം എന്ന് അറിയില്ല

    • @se-jk2ey
      @se-jk2ey 6 місяців тому

      പിരീഡ് ആയോ

    • @Adi2747-p1u
      @Adi2747-p1u 6 місяців тому +1

      Same...correct ayikondirunn ഞാൻ ഇപ്പൊ ആയിട്ടില്ല....dec 30 nu ആയിട്ട് Feb 5 ആയിട്ടും അയില്ല😢😢😢tension

    • @safashareefpazhedath2744
      @safashareefpazhedath2744 5 місяців тому

      @@Adi2747-p1uyendaayii

    • @dreaminggirl2331
      @dreaminggirl2331 4 місяці тому

      Enthaayi​@@Adi2747-p1u

    • @risvanayoosaf7039
      @risvanayoosaf7039 2 місяці тому

      ​@@Adi2747-p1u da nthayi prds aayo

  • @zanhalulusblog
    @zanhalulusblog 2 місяці тому +2

    Enik.. 1 n Aan date.. Period miss ayi.. Innak 11 week kayinju njan inn morning test cheyithu noki but nagateeve kanikunndd enik pcode undayirunnu. 1 month njan exasais cheyithu.. Dr kanichu medicin kayikunnd dr paranju koyapponnullannn... Eni 3day kayinjal test cheyithal kanikumo

  • @happylife3299
    @happylife3299 5 місяців тому +8

    എനിക്കും periode thetti innathek 10 Divasam aayi ഇന്ന് ഞാൻ pregnant urine test cheyithu but Negative aanu kaaranam എന്തായിരിക്കും. ?ആദ്യമായിട്ട് ആണ് എനിക്ക് ingane date thettunnathu

  • @mkdayyoobkhan9710
    @mkdayyoobkhan9710 День тому

    എന്റെ പിരിയഡ് സമയം കഴിഞ്ഞു 15 ദിവസം ആയി ഇതുവരെ ആയിട്ടില്ല. ടെസ്റ്റ്‌ രണ്ട് തവണ നടത്തി. ഒന്നിൽ രാവിലെ ടെസ്റ്റ്‌ ചെയ്ത് പിറ്റേന്ന് മങ്ങിയ നിറത്തിൽ വര കണ്ടു. ഒന്നിൽ കണ്ടതെ ഇല്ല. Pregnent ആയിരിക്കുമോ.. ചെറിയ കുട്ടി ഉണ്ട്.

  • @lekshmisanthosh2363
    @lekshmisanthosh2363 6 місяців тому +3

    ഞാൻ മൂന്ന് month husbandinte കൂടെ ആരുന്നു mam..Enik December 10th nu 4 days bleeding vannu mam.. Athinu Sheesham ഞാൻ നാട്ടിൽ വന്നു.. ഈ month ഇത് വേറെ ബ്ലീഡിങ് ആയില്ല but എനിക്ക് ഡേറ്റ് കഴിഞ്ഞ് ഉള്ള കുറെ ഡേയ്‌സ് spoting വന്നു.. Bloodlum urine test യും നെഗറ്റീവ് ആണ്. Hb നോർമലും. 😓😓😓

  • @shanavasismail1406
    @shanavasismail1406 3 місяці тому +2

    എനിക്ക് ഈ മാസം ഇതുപേയുള്ള അവസ്ഥയാണ്... കഴിഞ്ഞമസം 22ന്തി എനിക്ക് പിരീഡ് ആയി... ആ കണക് വെച്ച് നോക്കുമ്പോൾ ഈ മാസം 8 ന്തി അല്ലങ്കിൽ 9 എനിക്ക് പിരീഡ് ആവേണ്ടതാണ്... ആയില്ല...5 ദിവസം കഴിഞ്ഞപ്പോൾ ഞാൻ ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് ആണ്.. നെഗറ്റീവ് ആയപ്പോൾ ഉംറക്പോകാൻ വേണ്ടിഞാൻ ആവാതിരിക്കാൻ വേണ്ടിയുള്ള കുളിക കഴിച്ചു... ഇപ്പോൾ കുളിക്കാനിറുത്തിയിട്ട് 3ദിവസം ആയി ഇതുവരെ പിരീഡ് ആയില്ല... ഇനി പ്രെഗ്നന്റ് ആകുമോ.. ആയാൽ തന്നെ ആ കുഞ്ഞിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ... എന്റെ വീട് ചാവക്കാട് ആണ്.. ഒരു മാസമായി ഹുസ്ബൻഡ് ന്റെ കൂടെ സൗദിയിലാണ് ആവാതിരിക്കാനുള്ള കുളികഴിക്കുമ്പോൾ വർവേദനയുണ്ടാകാറുണ്ട് ഇന്നലെ മുതൽ വയർവേതനയും ഉണ്ടായിരുന്നു... ഇന്ന് ശരീരം തളർച്ചയും ക്ഷീണവും ഉണ്ട്... എനിക്ക് ടെൻഷൻ ആവുന്ന് plz ഡോക്ടർ മറുപടി പ്രതീക്ഷിക്കുന്നു

    • @Ahammedanshad01
      @Ahammedanshad01 2 місяці тому

      Njn .. inn test cheuthu negative ..🥹🥹🥹🥹🥹🥹 but menses ayilla ithuvaree… എനിക് ആണേൽ വയറിനു pain .. ഇടക് വയർ വീർക്കും ... ഇങ്ങനൊക്കെയാണ് .. ഞാനും ഇപ്പോൾ സൗദിയിലാണ് ഒരുപാട് doubutukal ആണ് ... നാട്ടിലാണെങ്കിൽ പോയി ഡോക്ടറെ കാണിക്കുകയെങ്കിലും ചെയ്യാമായിരുന്നു ... tention ആണ് ഇപ്പം 😔😔😔😔

    • @bushrashafi3240
      @bushrashafi3240 10 днів тому +1

      ​@@Ahammedanshad01hiii... Ithe avasthayaan ippo enikkum..... Ningaludeth enthaayi

    • @Ahammedanshad01
      @Ahammedanshad01 10 днів тому

      @@bushrashafi3240 period ayi…

  • @user-lk9mp3hl7o
    @user-lk9mp3hl7o 4 місяці тому +3

    Mam period കറക്റ്റ് അല്ല തൈരോയിഡ് ഉണ്ട്. മാർച്ച്‌ 1 ഡേറ്റ് ആയി ഇന്ന് ഏപ്രിൽ 9th ഇതുവരെ ആയില്ല ഇന്ന് കാർഡ് നോക്കി നെഗറ്റീവ് ആണ്. പക്ഷെ നല്ല ഷീണം ഉണ്ട്. 🤔മറുപടി ഇടണേ mam

  • @jaisal3280
    @jaisal3280 8 місяців тому +8

    Mam enikk October 10pereeds ayathan pinne ithuvare ayittilla test cheythunokki negateev enna kanikkunnath munne enikk pcod undayirunnu pinneed ath currect ayivennirunnu ippo veedum ippo seenamum pack പൈനും und ini pregnancyc undakumo

  • @nourinabbas2235
    @nourinabbas2235 8 місяців тому +7

    45 വയസ്സായി പ്രസവം നിർത്തിയിട്ട് 15 വർഷമായി ഇതുവരെ എല്ലാ മാസവും പിരീഡ് 5 ദിവസം മുന്നേ ആയിരുന്നു ഈ മാസം ഇതുവരെ പിരീഡ്സ് ആയിട്ടില്ല 10 15 ദിവസം വൈകി എന്താ ചെയ്യുക ഡോക്ടർ ഒന്നു പറഞ്ഞു തരുമോ

    • @nazimaanazii5699
      @nazimaanazii5699 8 місяців тому +1

      Same aavastha
      40 വയസാകുന്നു പ്രസവം നിർത്തി 15 വർഷം
      ഇതുവരെ പീരീഡ്സ് കറക്റ്റ്
      ഇപ്പോ 15 ദിവസം വൈകി
      ആകെ tens 😢

    • @haseeba123
      @haseeba123 7 місяців тому

      പീരിയഡ് ആയോ

    • @raniashok6631
      @raniashok6631 6 місяців тому

      ​@@nazimaanazii5699എന്തായി maam

    • @shamalathasneem2865
      @shamalathasneem2865 4 місяці тому

      @@nazimaanazii5699ഇ

  • @user-hk6jl5vb9y
    @user-hk6jl5vb9y 6 місяців тому +4

    Njn ee avsthyilude anu maa'am pona😢pccod und yenik 2 month nallapole ayi periods. Pinna ee month ayitila periods ayi 4 kazhinj apo njghall kunjinu vendi try cheyith athanunn karuthi check cheyithu nokki illa nn kandathu. Pashe thalakarakum sharthikan thonnalum und kuduthalum thalakarkam anu ullath 😢😢😢😢 epo vayyattil oru kallippupole anubava pedunnu eithina Patti arakilum yenthakilum ariyoki onn parnj tharumo😢😢

  • @ANILKUMAR-jx1sq
    @ANILKUMAR-jx1sq 3 місяці тому +1

    Madam oru ente periods thetti ellam monthum njn 30 annu date(ente deliveryku shesham annu e dateil aganne pokunnath ipo kazhija month april il periods thetti innu may 18 ayilla oru doubt pregnant anno enn card vagi nokki pakshe no negative annu. Enth iganne varann karanam( ente first delivery cs ayirinnu)

  • @user-cs6mj7pu6s
    @user-cs6mj7pu6s 6 місяців тому +7

    Doctor ink December 10 periods ayath pinne period ayit illa pregnancy test cheyithuu negative ann appo oru doctore aduth poyi avar periods avann ulla marunn thannu 1 Ayichaa Aa marunn kudichuu ennum periods avunnilla ine enth cheyum periods avann povunna vedanaa ind kure ayi agane vedana thudagit but avunnilla pinne vayrum kudi varann bayakaraa gas probleum ind

  • @athiraathira-is3bz
    @athiraathira-is3bz 4 місяці тому +2

    Dr. ബന്ധപ്പെട്ട് 24മണിക്കൂർ മുന്നേ ഞാൻ i pill kazhichu പക്ഷെ enik ഇതുവരെ period ആയിട്ടില്ല 😒

  • @user-vl3ww4qp1m
    @user-vl3ww4qp1m 2 місяці тому +3

    Mam എനിക്ക് മാർച്ച്‌ 2പിര്യേഡ്സ് ആയതാണ് പിന്നീട് ഇതുവരെ ആയിട്ടില്ല ഞാൻ ഇപ്പോ ഗൾഫിൽ ആണ് ഇവിടുത്തെ Dr.
    കാണിച്ചു പിരീഡ്സ് അവനുള്ള ഗുളിക കുടിച്ചു എന്നിട്ടും ആയിട്ടില്ല എനിക്ക് തൈറോയിഡ് pcod und.mrg കഴിഞ്ഞിട്ട് one year ആയി. ഇതുവരെ pragnantt ആയിട്ടില്ല.test ചെയിതു നെഗറ്റീവ് എപ്പോഴും ഗുളിക കുടിച്ചാലേ പിരിയേഡ്സ് ആവുന്നുള്ളു.ഇപ്പോ തീരെ ആവുന്നില്ല ഇപ്പോ age 32ആയി ഇനി എന്താ ചെയ്യണ്ടേ ഒന്ന് പറഞ്ഞു തരാമോ. എനിക്ക് എല്ലാം മാസവും പിരീഡ്സിനു പകരം വയറു വേദനയും തലകർക്കവും ഉണ്ടാവുന്നു പിരീഡ്‌സ് ആവുന്നില്ല ശരീരം മൊത്തം വല്ലാത്ത അസ്വസ്ഥത എന്താ ചെയ്യണ്ടെന്നു അറിയില്ല

  • @shilpapn419
    @shilpapn419 7 місяців тому

    Mam ഡെലിവറി മാർച്ച്‌ 10 ആയിരുന്നു അതിനു ശേഷം ഓഗസ്റ്റ് 1 മെൻസസ് ആയി.. Pinea സെപ്റ്റംബർ ഒരു one week സ്പോട്ടിങ് പോലെ. പിന്നീട് ഇപ്പം december25 നു തുടങ്ങി സ്പോട്ടിങ് പോലെ

  • @myspinwithkunjuz9791
    @myspinwithkunjuz9791 8 місяців тому +4

    Ma'am, pregnancy through pre cum is safe or not?
    Is it lead to any health issue to baby's brain or body.

  • @user-ox7qk9dg8d
    @user-ox7qk9dg8d 10 місяців тому +4

    എന്റെ date ചേഞ്ച്‌ ആയി ടെസ്റ്റ്‌ ചെയ്തപോ നെഗറ്റീവ് ആയിരുന്നു. ടെസ്റ്റ്‌ ചെയ്തു 3 ദിവസം സ്കാൻ ചെയ്തപ്പോൾ 2 മാസം പ്രെഗ്നന്റ് ആണ്. എന്നാൽ ഇപ്പോ 12 ആഴ്ച ആയി എന്നും ബ്ലീഡിങ് ആണ്. സ്കാനിംഗിൽ പ്രശ്നം ഇല്ലന്നും പറയുന്നു.placenta താഴെ ആണെന്ന് പറയുന്നു.അത് ആദ്യ സിസേറിയന്റെ സ്റ്റിച്ചിൽ പിടിച്ചു കിടക്കുന്നുണ്ട് അതോണ്ടാ എന്ന് പറയുന്നു. അതിനു എന്തേലും ചെയ്യാൻ പറ്റുമോ മാഡം. ഒന്നും മനസിലാകുന്നില്ല മാഡം 😔

    • @aiswaryaaishu9932
      @aiswaryaaishu9932 10 місяців тому +2

      Da. Symptoms onnum illayirunno

    • @user-ox7qk9dg8d
      @user-ox7qk9dg8d 10 місяців тому

      @@aiswaryaaishu9932 ക്ഷീണം ഉണ്ടായി. ഡോക്ടറെ കണ്ടപ്പോ യൂറിൻ ഇൻഫെക്ഷൻ അത്രയും കൂടിയത് കൊണ്ടാണ് എന്ന് പറഞ്ഞു. വേറെ ഒന്നും ഉണ്ടായില്ല

    • @user-uh9ih4ox6f
      @user-uh9ih4ox6f 9 місяців тому

      Date തെറ്റി ethra days kazhinjittann Urine test cheythath. Pregnancy symptoms ഉണ്ടായില്ലെ

    • @user-ox7qk9dg8d
      @user-ox7qk9dg8d 9 місяців тому

      @@aiswaryaaishu9932 ഇല്ല 😭

    • @sangeethaakhil2812
      @sangeethaakhil2812 8 місяців тому

      Take bed rest

  • @Seyas370
    @Seyas370 5 місяців тому +1

    Enikk January 21 n aayirunnu date ann enikk January 20th n aayii enna Februaryil periods vannee illaa ippo ee month athayath march 2nd n aanu periods aayee ith normal aano?

  • @beenababu1149
    @beenababu1149 5 місяців тому +2

    Ma'am ente last period jan 25 ayirunnu, ee month ithuvare ayittillaa, ente normal cycle 29 anu. Upt negative anu. Njn dr ne kanano, atho wait cheyyano.

    • @simijobin121
      @simijobin121 4 місяці тому

      E nik edakku vayar veertu varunne pole thonnunnu sheenam und

  • @aishworld7859
    @aishworld7859 6 місяців тому +1

    Mam Jan 5 date ayirunu Jan thanne 15 1 day mathram bleeding vannuu ennu Feb 9 th anu waiting for pregnancy eth vare ayillq onumm nthaa cheyukaa

  • @twaliftwalif5772
    @twaliftwalif5772 День тому

    Pregnancy test cheythu negative aan but pirids ആകുന്നില്ല

  • @jamshiyajamshi4867
    @jamshiyajamshi4867 27 днів тому +2

    Thank uuuu❤

  • @akshayam.s601
    @akshayam.s601 10 місяців тому

    Dr enikk low lying placenta aanu . Placenta 4.4cm from internal OS ennanu reportil ente Dr ennod prethyekich onnum paranjilla njan rest idkkendathundo ? Please reply

    • @nadiaashraf4621
      @nadiaashraf4621 10 місяців тому +1

      Enteyum placenta thaazhottu aanu. Doctor advised not to climb stairs, weight edukaruthu, pinne heavy work cheyyurathu ennu. Low lying placenta has a risk of bleeding. Athukondu sredikkaan paranju.

    • @akshayam.s601
      @akshayam.s601 10 місяців тому

      @@nadiaashraf4621 bed rest veno

  • @anjana9747
    @anjana9747 10 місяців тому +7

    Mam enik ee month 10 days aay period delayed ayt .beta hcg normal aanu .hb normal aanu.. pregnancy test negative aanu ..but still i have backpain and cramps..chilapol white discharge vararund... pregnancy yk chancundo?

  • @user-qn4cx7st5r
    @user-qn4cx7st5r 11 днів тому +2

    Enik kaija month periods ayit ila. Blood test cheythapo negative an but egg white discharge und.. Karanam enthannu paranju tharamo

    • @fajeenapanju9912
      @fajeenapanju9912 2 дні тому

      Same enikk 6 n aavandath aan test cheythappol negative aan😢

  • @kunjusworld5613
    @kunjusworld5613 3 місяці тому +1

    Ente periods thettiyitt ഇന്നേക്ക് 10 days ആയി.. ഇന്ന് ഉച്ചക്ക് ഞാൻ pregnancy card വെച്ച് test ചെയ്തു negative aayirunnu... Enikki സാധാരണ periods regular ആയിട്ടല്ല ഉണ്ടാവാറ്.. പക്ഷെ കഴിഞ്ഞ 3 maasavum enikki regular ആയി periods ആയി correct date aayirunnu.. അതുകൊണ്ട് ഞാൻ പ്രതീക്ഷിച്ചിരുന്നു.. Pregnant aavumenn പക്ഷെ negative ആയി.. 😭😭

    • @GopikagopZz_
      @GopikagopZz_ 3 місяці тому +1

      Same avastha

    • @sreesha1812
      @sreesha1812 2 місяці тому

      Positive ayo.?

    • @nizararafi7170
      @nizararafi7170 16 днів тому

      Enikkum edhe avasthayan.2 masamayi regular ayit akunnu. Ennal innek date thetti 1 week ayi.ippozum negativean kanikkunne.ini blood test cheyyenon vicharichirikkuvan

  • @AnumolShaji-iq8bs
    @AnumolShaji-iq8bs 9 місяців тому +15

    Mam nte last period September 4 aanu. October period vannilla, may misscarrage aayirunnu. Ath kazij regular aaayit periods undarunnu. October aanu periods miss ayath?3time Upt cheithu negative aanu vannath, nthakum mam reson

    • @anjuscaria6954
      @anjuscaria6954 9 місяців тому +1

      Period aayiooo... Pregnancy aayrunno

    • @SMD907
      @SMD907 9 місяців тому +3

      Enthaayii….same avastha aan ippo enikk ..?

    • @AnumolShaji-iq8bs
      @AnumolShaji-iq8bs 9 місяців тому +3

      Periods aayi,

    • @AnumolShaji-iq8bs
      @AnumolShaji-iq8bs 9 місяців тому +1

      Orupaad late akathe, blood test cheith confirm cheyu first. Ennit doctr consultant cheyyu,

    • @Mrsshamon20
      @Mrsshamon20 9 місяців тому +1

      Enik septmbr vare prd correct arnnu. Mayil arnnu delivery.. Ennit octobr 21 nu oru four days cherithay kurech drops polem pinne grey clr polem poii... Pinne nov ith verem prd aytilla. Upt negative aanu... Ntharikkum??

  • @sreekuttanmk9170
    @sreekuttanmk9170 8 місяців тому +5

    8ഡേ മം പീരിയഡ് ആയിട്ടില്ല ടെസ്റ്റ്‌ നെഗറ്റീവ് ആന്ന് എന്തു ചെയ്യും

    • @se-jk2ey
      @se-jk2ey 6 місяців тому

      എന്തായി പ്രെഗ്നന്റ് ആയോ

    • @sreekuttanmk9170
      @sreekuttanmk9170 6 місяців тому

      @@se-jk2ey no mam

  • @liyababu1900
    @liyababu1900 10 місяців тому +8

    Please do video vericose during pregnancy

  • @muhsinass-zx9lp
    @muhsinass-zx9lp 5 місяців тому +4

    Enik regular periods anu but February 5thiyathi anu periods ayath but next periodsinthey 5days mumb chek cheyythapol oru faint line endarun athkayinj nextyum nokkiyapoyum faintline endarun but periodsinthey dateil chek cheyythapol negative, anu bloodilum cardilum but periodsum ayittilh

    • @user-hn6mo3uj6j
      @user-hn6mo3uj6j 3 місяці тому +1

      Same അവസ്ഥ... Ennitt നിങ്ങൾക് ipo എന്താ അവസ്ഥ pregnant aano atho negative aano plz rply ... എന്റെ അവസ്ഥ ഇത് തന്നെ ഇന്നക്ക് one week ആയി date thettiyitt

    • @athiravadakkemanikkoth6344
      @athiravadakkemanikkoth6344 2 місяці тому

      Ninglalk enthayi

    • @midhularaveendran7135
      @midhularaveendran7135 Місяць тому

      Njanum ethee avasthayila....

  • @thasliyathasli3985
    @thasliyathasli3985 5 місяців тому +1

    Madam enikk regular 28 days periods aaan aadhyaayttan oru 17 days late aayi upt negative aan beta hcg cheythappam 6 aan pinne repeat cheythappam 0.12 aan dr . Kanichappam periods aavanulla medicine thannu kayikkanoo atho wait cheyanoo

    • @woowowcreations
      @woowowcreations 4 місяці тому

      Enthayi chechi, pregnant ayo? Njanum same situation anu

  • @vishnupriyashyam3854
    @vishnupriyashyam3854 9 місяців тому +10

    Mam ഞാൻ പ്രസവം നിർത്തിയിട്ടു 4വർഷമായി 12ഡേയ്‌സ് periods ലേറ്റ് ആണ് എനിക്ക് റെഗുലർ periods ആണ് എന്തോചെയ്യും

  • @sreesree4367
    @sreesree4367 10 днів тому

    എനിക്ക് പീരിയഡ് തെറ്റിയിട്ട് 23 ഡേ ആയി കാർഡ് നോക്കി നെഗറ്റീവ് ആണ് hcg നോക്കി 0.100miu ആണ് എന്താ ചെയേണ്ടത്

  • @jake1415
    @jake1415 5 місяців тому +2

    Thank you very much vattayittu nikuka ayirunnu alpam aswasam aayi❤

  • @user-vm9vr5gu8g
    @user-vm9vr5gu8g Місяць тому

    5 മാസം പീരിയഡ് ആയിട്ടില്ല ഹോം പ്രെഗ്നൻസി ടെസ്റ് ചെയ്തു നോക്കി അപ്പോഴും നെഗേറ്റീവ് ആണ്,

  • @user-bn1oj8pc8n
    @user-bn1oj8pc8n 8 місяців тому

    Dr njan3varsham ayyi prassavm nirthiytt eppol 4massamayy mansass ayyt dr. Kand marunuu. Kayyichittum avunnila oru ayyicha marunnukayichal avumanuparanju vayaru nalla vadanayanu aa. Marunukayyichal

  • @AdEmS67638
    @AdEmS67638 10 місяців тому +10

    Nta current situation 😂😂

  • @Renijath
    @Renijath 3 місяці тому +3

    Hi ma'am
    I have irregular period and my last period was on 13th March. I haven't got my period till now but i had dark brown discharge on may 5. It was negative when i checked. Can you tell me why this happened

    • @user-fv3bp5xc2d
      @user-fv3bp5xc2d 19 днів тому

      What happened then?

    • @Renijath
      @Renijath 19 днів тому

      @@user-fv3bp5xc2d i got my period next month 🥲

  • @user-ns3si6db7q
    @user-ns3si6db7q 8 місяців тому +1

    Enk nov 14 ayirnnu date period stopayath kondanne test cheythu but negative ayirnnu..cheriyoru faint line kandirnnu so hsptlil kanichu avdnn test cheythapool negative ahn.tubil neer und ennokke parnj capsul thannu, jst ull nokkiyittan qngane parnjagh..one week kaynj njn vere dr kanichu,aa dr parnjarh tubinonnum yathoru kuyappamilla ennan, scaningilallathe tuben enthelm prblm undekil manasilavoola ennum parnju,avdnn urinum boodum test appoym negative ahn,ithu vare period aayittilla,enikk regular ayitt period unadakunnathn,ee month 14 aayittum period ayittillenkil athye test cheyth povan parnju.😢
    Sherkum entha sambavamenn enk manassilavunnila,anikk ingane period theere thettarilla
    Inganeyokke ndakunnqth enth kondanenn parayamo dr😢

  • @FarsanaShafi-jz3yq
    @FarsanaShafi-jz3yq 10 місяців тому +9

    Pregnant aanengi ini marunn kazhicha povo

  • @rashidayasir
    @rashidayasir 10 місяців тому +11

    Njanum ippo ee avasthayiloode kadann povunnu

  • @fidhairfan5709
    @fidhairfan5709 3 місяці тому +2

    Njanum idhe avasthayila but hospital pooyi test cheyth negatieve inneekk 4days late aan endhaannn manassilaavunnilla 😢

    • @user-hn6mo3uj6j
      @user-hn6mo3uj6j 3 місяці тому

      Hi ennitt ipo എന്താ അവസ്ഥ ഒന്നു parayo ഞാൻ same അവസ്ഥ aanu plz rply

  • @rajitham.k5177
    @rajitham.k5177 14 днів тому

    Enik iui kazhinjitt 18 days aayi. Pregnancy blood test cheythu negative. But stomah full pain undh.3 days aayi cheriya reethiyil blood discharge (not read) kaanunnundh.pregnencyikkh enthenkilum chance undo

  • @parvathy3951
    @parvathy3951 10 місяців тому

    Madam enikk pcos ind medicines kazhikunn illa
    Enikk august, September il periodblood inu pakaram oru red colur , pinne brown jelly polethe discharge aanu vannath.
    September il pregnancy test cheyth nokipo negative ayirunnu.
    Inganathe discharge pcos karanam aano?

  • @joshnijoseph2012
    @joshnijoseph2012 3 місяці тому +1

    Hlo maam march 28 last periods aayath. Enik 28 cycle aanu April 25 periods miss aayi 27 brown discharge undayi but ithuvare periods aayittilla inn pregnancy test chythu negative results aanu kandath

  • @user-nt8qr3kv6i
    @user-nt8qr3kv6i 5 місяців тому +3

    Iam a student 😂 but I'm not pregnent nk 14 days kynjj whyy

  • @user-pe2du1ln8x
    @user-pe2du1ln8x 3 місяці тому

    Mam enikk march 15 mnss ayadha pinne idh vare aayilla pregnnsykk nokkunnund date miss ayi one week kazhinj nokki negative 😢 dr kanikkadhe perid aavanulla marunn vangan pattumo
    Njan ente husinte aduth soudhiyia next month last povm😓😓

  • @user-pf6wm7yv5y
    @user-pf6wm7yv5y 5 місяців тому +2

    ഡോക്ടർ എനിക്ക് ജനുവരിയിലെ പിരീഡ് ഡേറ്റ് ഞാൻ മറന്നു പോയി ഇപ്പോ ഫെബ്രുവരിയിൽ 24 ആയിട്ടും എനിക്ക് പിരീഡ്സ് ആയിട്ടില്ല ഇനി എപ്പോൾ പ്രഗ്നൻസി ടെസ്റ്റ് ചെയ്തു നോക്കണം

  • @user-uc1pr7rh4h
    @user-uc1pr7rh4h 5 місяців тому

    Dr delivery kayiju 10months aayi.peredes aavunnilla.hospitel kanichu.november last peredes aayi.pinne 3month aayi theere mensas aayilla.october husband vakstamy cheydu. pregnancy test cheydu negative aane. Ennittum pregnancy signal vayar vedana, gas problems, heart beet kududal urine pass cheyubol nalla yellow colour aayitt aane. Posative aayi maran chans undo??

  • @user-pm7xh6wx5v
    @user-pm7xh6wx5v 5 місяців тому +3

    അവസ്ഥ

  • @blackberry2131
    @blackberry2131 27 днів тому

    Dr njnan THS roghiyannn periods karattala 2 masam kudupozhannn undakar.njnan 11/2 masam gharbnniyaannn scaning vazhi arijnad .endhaghilum kuzhapandhaghilum undavu..

  • @AchulalAchulal
    @AchulalAchulal 3 місяці тому +2

    Anniku last period undayathu April 14 ayirunnu may 17 ayittu period ayilla.

    • @ranjuranju3182
      @ranjuranju3182 23 дні тому

      പിന്നെ എപ്പോഴാ ആയത്

  • @nithascreations
    @nithascreations 10 місяців тому

    NjAn treatment il aanu... After ovulation progestrone tablet 20days kazhikkan thannu athi continue cheiyamo. Today my 30th day iniyum medicine theran 7days und plz reply. My prd cycle 29

  • @mizriyas6770
    @mizriyas6770 5 місяців тому +2

    Good video and good doctor 🥰

  • @MalRudra
    @MalRudra 5 місяців тому

    Ma'am date kazhinja divasam test cheythappol positive aayi.. Next day test cheythappol negative aayi hcg 5 aann.. Tonsils und

  • @mubishabeerali1657
    @mubishabeerali1657 6 місяців тому +1

    Mam njan one month period missayi njan hospitalil poi Dr kanichan urine test chythadh apol negativ ayirunnu Dr menses Avan marunn thannu eni athava pregnant anenkil menses avanulla gulika kaHal endhankilum kozhappako

  • @NikhilNirved
    @NikhilNirved 5 місяців тому

    Njan corect dtn avarlla lt avarnd 4month corect 3daysn crctn avarundayrnnu ippo dt kazhinj 10days aytulloo test negativm ayrnnu 1st pregnancy kurch month 5daysn ullil avarundayrnnu atha pedi

  • @SnehaManesh-py4jo
    @SnehaManesh-py4jo 8 місяців тому +3

    Dr. Enikki periods kazhinjittu innu 20 dhivasamayiii pakshea enikki vallatha naduvedha pinea vayaru vedhanayum undu urine infection unndu pregnant anoo ennu dowt undu Dr. Onnu paranju tharamo

  • @ThulasiLakshman
    @ThulasiLakshman 6 місяців тому +1

    Enik 2 month pird missanu.. Enitum urin test cheythapo negative anu.. Ipo blood test cheytha ariyan patuo..

  • @sumayyakk4519
    @sumayyakk4519 2 місяці тому

    ഞാനും ഈ അവസ്ഥ യിലാനിപ്പോ lst mnth 25നായിരുന്നു ഡേറ്റ്. ഈ mnth ഇതുവരെ ആയിട്ടില്ല. Tst നെഗറ്റീവ് ആണ്. 28dys circle ആണ് എനിക്ക്... Waiting 😣😣😣

    • @sreesha1812
      @sreesha1812 2 місяці тому

      Periods ayo.?Njanum ee same situation il anu

    • @sumayyakk4519
      @sumayyakk4519 2 місяці тому

      @@sreesha1812 ഇല്ല. നല്ല ന്യൂസ്‌ കിട്ടാനായി waiting ആണ്

    • @shailaashraf5508
      @shailaashraf5508 2 місяці тому

      @@sumayyakk4519hlo nthayi same situation

    • @neenuamal
      @neenuamal Місяць тому

      Pregnent ayoo...? Please reply​@@sumayyakk4519

    • @user-pt3mp7yv3l
      @user-pt3mp7yv3l 15 днів тому

      Pragnant aayo​@@sumayyakk4519

  • @Ashrafhasna
    @Ashrafhasna 6 місяців тому +2

    Enikkum ithe avastha aan

  • @najiswalahu3564
    @najiswalahu3564 7 місяців тому +1

    എനിക്ക് ഒരു അബോർഷൻ ശേഷം irregular പീരീഡ്‌സ് cycle 40 days ആണ്..mrg കഴിഞ്ഞു 1 1/2 വർഷം ആയി.....November 4th ആയിരുന്നു ലാസ്റ്റ് പിരീഡ്...മിസ്സ്‌ ആയി 10 days കഴിഞ്ഞപ്പോൾ ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ്.... But ഇപ്പോൾ നല്ല ഡിസ്ചാർജ് ഉണ്ട്.. മുട്ട വെള്ളപോലെ ആണ്...... ചെറുതായി പനിക്കുന്നു.. നല്ല ക്ഷീണംവും ഉണ്ട്... ഇത് പ്രെഗ്നൻസി ആകാൻ ചാൻസ് ഉണ്ടോ.....പിരീഡ് ആയിട്ടില്ല... Pcos ഒന്നുമില്ല

    • @Shraddha860
      @Shraddha860 7 місяців тому

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤

    • @Lovelyyours0
      @Lovelyyours0 6 місяців тому

      +ve aayirunno

    • @Lovelyyours0
      @Lovelyyours0 6 місяців тому

      ചേച്ചി എനിക്കും അബോർഷൻ ആയതാ... ആദ്യ മാസം 40 day cycle..2nd month 45 ഡേയ്‌സ് ആയി..ഇതുവരെ പീരിയഡ് ആയിട്ടില്ല... ചേച്ചിക്ക് എന്തായി...+ve or - ve... 😒

    • @najiswalahu3564
      @najiswalahu3564 6 місяців тому

      @@Lovelyyours0 നെഗറ്റീവ് 😭

    • @Lovelyyours0
      @Lovelyyours0 6 місяців тому

      @@najiswalahu3564 abortion nu sesham ella month um 40 day cycle aayirunno chechi

  • @sibiyachacko
    @sibiyachacko 2 місяці тому

    Iphil ഈ മാസം 3 എണ്ണം കഴിക്കേണ്ടിവന്നു... എന്നിട്ടും date ആവാത്തത്ത്തതുകൊണ്ട് ടെസ്റ്റ്‌ cheythu- ve കാണിക്കുന്നു... Date ആവാത്തത് എന്തുകൊണ്ടാണ്.... ഈ medicine റിയാക്ഷൻ aano

  • @farsanasafad4560
    @farsanasafad4560 4 місяці тому +2

    First nookiyapo +ve ippo nookiyappo -ve🥲 adentha enik 28 aan date but athin munne enik shardhi vedanayum vannu agane nookiya appo +ve 28 nookiyappo -ve antha...

  • @fmvlog900
    @fmvlog900 9 місяців тому +2

    കഴിഞ്ഞ മാസം പോസിറ്റീവ് ആയിട്ട് ഡോക്ടറെ കണ്ടു ഗുളിക കഴിച്ചു മെൻസസ് ആയി date 3
    ഈമാസം മെന്സസ് 3തന്നെ വരുമോ അല്ല വൈകുമോ ഇത് വരെ കൃത്യമായാണ് മെന്സസ് വന്നിരുന്നത്
    pls repl 🙏🙏🙏

    • @drisyashyju4376
      @drisyashyju4376 9 місяців тому

      Periods ayo

    • @fmvlog900
      @fmvlog900 9 місяців тому

      @@drisyashyju4376 ഇല്ല

    • @akshithalakshmilakshmi3025
      @akshithalakshmilakshmi3025 9 місяців тому

      Periods date kazhinj ethra days kazhinja medicine kazhichath

    • @fmvlog900
      @fmvlog900 9 місяців тому +1

      @@akshithalakshmilakshmi3025
      ഒരാഴ്ച കയിഞ്ഞ് (എട്ടാമത്തെ ദിവസം )

    • @dreamsworld4799
      @dreamsworld4799 9 місяців тому

      എന്ത് marunna kaziche periods akan ulla tablet ano

  • @user-qn2sg3ei8d
    @user-qn2sg3ei8d 6 місяців тому

    Madom,enik september 17 n periods vannathan,ipo 4 masam kaynju ith vare aayittilla,card test cheythu, negative aan,jan 16 dr ne kaanichu,dr meprate thannu,5 days kychu,ith vare aayittilla,enthayirikkum reason,pls rply

  • @farshanak7250
    @farshanak7250 10 місяців тому +3

    Mamm njan copper t ettittu 1 month ayittollu babykk 4 month ayi period ayittilla pregnancy symptoms okke unnd copper t fail avumo test cheyyan pedi please reply mam

    • @arathi91
      @arathi91 9 місяців тому

      Copper t etit 5 maasam aayapo nte sister in law pregnant aayi.ipo delivery kazhinju baby boy aanu so onnum 100 percentage secure alla

    • @anjuscaria6954
      @anjuscaria6954 9 місяців тому

      Daaa period aayoo

    • @farshanak7250
      @farshanak7250 9 місяців тому

      @@anjuscaria6954 yes periods ayi 2 month nu shesham

  • @farisakp-oh9qj
    @farisakp-oh9qj 9 місяців тому +2

    Enikk 3 month ayi period vannitt urine test cheythu 2 vattam valare nertha line ayi randamathe line kandu bt pinne blood test cheythappam negative period ithuvare ayittumilla cheriya thothilulla pregnancy symptoms ullapole und

  • @twaliftwalif5772
    @twaliftwalif5772 День тому

    Same

  • @ftmsahla7896
    @ftmsahla7896 5 місяців тому +1

    Dr enik prids thetiyit inek 14 thivasamayi .pregnency test negative aan kanikunnath
    Ath enthukondan😢?
    Pls rply dr...

    • @midhilachandran9391
      @midhilachandran9391 5 місяців тому

      Hi periods ayo...ennikum same situation 14 days ayy no periods

    • @rushaidarushaida611
      @rushaidarushaida611 5 місяців тому

      Enikum. Nigllkk mdayi?

    • @mrsnithish5083
      @mrsnithish5083 4 місяці тому

      ​@@midhilachandran9391Hi enthayi..enikkm same situation anu??

  • @Foodlovers265
    @Foodlovers265 7 місяців тому +2

    Pcod und treatmentil anne but kazhinga month periods ayilla

  • @amjithbismi5572
    @amjithbismi5572 22 дні тому

    ഈ അവസ്ഥയിൽ കൂടി ആണ് ഞാൻ ഇപ്പോൾ കടന്നുപോകുന്നത് പോകുന്നത് 😂

  • @IrfanIrfan-gr1ur
    @IrfanIrfan-gr1ur День тому

    Anthanu "apla syndrome"

  • @saheenasaheena1427
    @saheenasaheena1427 5 місяців тому

    Dr നമസ്തേ എനിക്ക് ലാസ്റ്റ് പിരേഡ്സ് അയത് january 30 ആണ് ഇന്ന് ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് കാണിക്കുന്നു February മാസത്തിൽ പിർഡ്സ് അയില്ല sugar petiont അണ്

  • @Asma-cr5id
    @Asma-cr5id Місяць тому

    Delivery kayinj 40 days ne periodsayi next mnth um 4th monthil perids ayilla 3months2days cheriyoru adayalam mathrame undayirunnoollo
    Test cheythu negative

  • @lakshmim6871
    @lakshmim6871 10 місяців тому +4

    Dr amh നെ കുറിച്ച് ഒരു video ചെയ്യൂമോ

  • @AnnRoseArk
    @AnnRoseArk 3 місяці тому

    Dr enik 2 month periods miss ayii. Pregnancy neg annu i pill kazhichit ind athukond annoo.? Mood swings ind chilla tym il body pain ind

  • @user-nw1pk9ri7b
    @user-nw1pk9ri7b 4 місяці тому

    Mam, ഞാൻ ഇന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ c യുടെയും t യുടെയും നടുവിൽ ആണ് ഇത് പോസിറ്റീവ് or നെഗറ്റീവ്

  • @user-sc6wr1md3o
    @user-sc6wr1md3o Місяць тому

    Madam എനിക്ക് മെയ് 24 ന് period ആയി അതിനു ശേഷം 11,12 തിയ്യതി കുറച്ചു ബ്ലീഡിങ് കണ്ടു ഒരു പോയിന്റ് മാത്രം 24 വെച്ചു നോക്കുമ്പോൾ ജൂൺ 21 ന് ആണ്‌ next date പക്ഷെ ഇത് വരെ പീരിയഡ് ആയില്ല pragnancy kit ഇൽ ടെസ്റ്റ്‌ നെഗറ്റീവ് ആണ്‌ എന്താണിങ്ങനെ ഞാൻ എന്ത് ചെയ്യണം

  • @jinsisubeeshjinsisubeesh5600
    @jinsisubeeshjinsisubeesh5600 10 місяців тому +14

    Thank you doctor❤

  • @aparnasivan1075
    @aparnasivan1075 6 місяців тому +2

    Madam periods pettannu varanulla tablets name onnu parayo

  • @Eyes..killerbabyvideo3358
    @Eyes..killerbabyvideo3358 4 місяці тому +1

    എനിക് മാർച്ച്‌ 8ആയി എന്നെ ആ മാസം തന്നെ 31ആയി ഏപ്രിൽ 6തീർന്നു പിന്നെ ഈ മാസം ആയി ഇല്ല ഒരു ആഴ്ച ആയി ആയില്ല

    • @SruthiSruthi-zn6xl
      @SruthiSruthi-zn6xl Місяць тому

      എനിക്കും സെയിം, മെയ്‌ 1 st വീക്ക്‌ ആയി.. പിന്നെ വീണ്ടും മെയ്‌ 31 ആയി. പിന്നെ ഇതുവരെ ആയിട്ടില്ല

  • @seenaanish7497
    @seenaanish7497 5 місяців тому +1

    Mam എനിക്ക് റെഗുലർ പീരിയഡ് ഉള്ള ഒരാളാണ് മാഡം ഫെബ്രുവരി20 ഞാൻ ഡേറ്റ് ആണ് 24വരെ നോക്കി വന്നില്ല ഞാൻ hcg ടെസ്റ്റ്‌ ചെയ്തു അതിൽ 0.12 എന്നാണ് കണ്ടത് ഞാൻ എന്താണ് മാഡം ചെയ്യേണ്ടത്

    • @sethulechu
      @sethulechu 5 місяців тому +1

      Enik 21 avandathanu.innek 9 days ayii.period ayilla. Innu test cheythu . Negative annu. Enikum ariyilla nthanennu.iyyalde positive anoo.. nokkiyo.card test ?

    • @dreaminggirl2331
      @dreaminggirl2331 4 місяці тому

      ​@@sethulechu+ve aayo

    • @sethulechu
      @sethulechu 4 місяці тому

      @@dreaminggirl2331 no. 13 days kazhinju ayii.

  • @aiswaryaps7504
    @aiswaryaps7504 8 місяців тому +1

    Irregular periods anu periodsinu munnea test cheyth nokki negative ayirunn ipo periods 5 days late anu edaykk edaykk stomach pain und.....white discharge und ....periods aavan ano athe pregnant ano eni epo test cheyth nokkanm

    • @bigbang.forever
      @bigbang.forever 7 місяців тому

      Enthaayi....

    • @ashifa9098
      @ashifa9098 Місяць тому

      Eath ayirunnuu onu paryaummoo ipoo same avsstha ahh enikk