Early Symptoms Of Pregnancy |Part-2 | ഗര്‍ഭം-ആരംഭ ലക്ഷണങ്ങള്‍ | MBT

Поділитися
Вставка
  • Опубліковано 4 жов 2024
  • #pregnancy #earlysymptoms #Hospital Address
    ******************
    ******************
    To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    To book an online consultation, send a WhatsApp message to my secretary +91 8281367784.
    Reach me at mindbodytonicwithdrsita@gmail.com
    Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)

КОМЕНТАРІ • 1,6 тис.

  • @drsitamindbodycare
    @drsitamindbodycare  4 роки тому +369

    ഗര്‍ഭത്തിന്റെ ആരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയുവാന്‍ എല്ലാവര്ക്കും വലിയ ആകാംഷ ആണല്ലോ. ഗര്‍ഭത്തിന്റെ വിവിധ ആരംഭ ലക്ഷണങ്ങളെ കുറിച്ചും അവ എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും ഗര്‍ഭത്തിന്റെ ചില ലക്ഷണഗള്‍ക്കുള്ള home remedies നെ കുറിച്ചും രണ്ടു ഭാഗങ്ങളിലായി വിവരിക്കുന്നു. ഈ വീഡിയോ ആദ്യത്തെ ഭാഗമാണ്. എല്ല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ.
    Everyone is anxious and concerned about the various early symptoms of pregnancy. There are many symptoms in early pregnancy. In this video and in the next part, we will be discussing about the various early symptoms of pregnancy, the reasons for the various early symptoms of pregnancy, and some home remedies for a few of the early symptoms of pregnancy. Please share this informative video, with your friends, families and contacts.
    Early Symptoms Of Pregnancy |Part-1 | ഗര്‍ഭം-ആരംഭ ലക്ഷണങ്ങള്‍ | MBT
    ua-cam.com/video/9K6PcKVho1Q/v-deo.html

    • @hasman2637
      @hasman2637 4 роки тому +2

      Dr ente kallanam kainu 2 yr ayi eduvare kutty ayila ippo njn glfil Ann naatil ninn Dr kanichittan vanee mrch1 prds ayin aprl 18 muthal enik karapole Yann ulladh Eduvare adh shariyattumila Edh enthukondann egane akunadh plz rply Dr evide hsptl pokan pattatha Avasthayann aduoknda

    • @dr.aashiquiegsekhar983
      @dr.aashiquiegsekhar983 4 роки тому +4

      Gopika C.G dolo 650 is actually paracetamol. Paracetamol kazhikunnath kond kuzhapamilla. Pakshe antibiotics doctor’de nirdeshaanusaranam mathram upayogikuka ktto. Paracetamol kazhichath kond kuzhapam onnumilla. Get well soon 😊

    • @mayurikrishnant1301
      @mayurikrishnant1301 4 роки тому +3

      Mam paranja lekshanagal ellam enikkunde but njagal e monthil relationil aaittilla.ellamasavum enikku1thiyadi period aakum .but emsam 7days aaittum period aailla.ede endeggilum problem aairikko

    • @mayurikrishnant1301
      @mayurikrishnant1301 4 роки тому +1

      Mam plss reply

    • @athiraamal2622
      @athiraamal2622 4 роки тому

      Madm eniku early systems und but eniku bleeding kanunnu. Athenthanu? Spotting ano.. pcod prblm und. Athukondano

  • @achuvichus790
    @achuvichus790 2 роки тому +1491

    ദൈവത്തിന് നന്ദി 🙏🙏🙏എനിക്ക് പോസിറ്റീവ് ആയി 🙏..... ബാക്കി എല്ലാം ശെരിയാഗൻ എല്ലാവരും പ്രാർത്ഥിക്കണേ..... എല്ലാവർക്കും ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണ്ണേനാഥാ 🙏🙏🙏🙏🙏

  • @jayadevjohn6201
    @jayadevjohn6201 3 роки тому +1963

    Thank you Jesus enikku positive aayi (after 10 years)

  • @Malluzzmalluzz
    @Malluzzmalluzz 3 роки тому +1139

    ഈ മാസം പോസിറ്റിവ് ആവാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏

    • @beutyofnature4224
      @beutyofnature4224 3 роки тому +6

      Urappayum da

    • @kanjanareshma585
      @kanjanareshma585 3 роки тому +24

      എനിക്ക് വേണ്ടിയും ഒന്ന് പ്രാർത്ഥിക്കണേ 🙏🙏 14 ദിവസം ആയി പീരിയഡ്‌സ് തെറ്റിയിട്ട്

    • @beutyofnature4224
      @beutyofnature4224 3 роки тому +7

      @@kanjanareshma585 vegam Oru kunjava undavatte

    • @suneerabasheer3631
      @suneerabasheer3631 3 роки тому +5

      Enikkum

    • @undappiundu1234
      @undappiundu1234 3 роки тому +5

      എനിക്കും 🙏🙏🙏 കണം

  • @anusabu385
    @anusabu385 3 роки тому +626

    ഈ മാസം പോസിറ്റീവ് ആകാൻ പ്രാർത്ഥിക്കണേ എല്ലാവരും... പത്തുവർഷമായി..

  • @mridhu4935
    @mridhu4935 2 роки тому +164

    ഡോക്ടറുടെ ചിരിച്ചുകൊണ്ടുള്ള അവതരണം തന്നെ കാണുന്നവരെ സന്തോഷിപ്പിക്കുന്നതാണ്.... ❤

    • @SANUPIX
      @SANUPIX Рік тому

      Valarey shariya paranjat

    • @jasiasiasi3973
      @jasiasiasi3973 4 місяці тому

      Oru ജാടയും ഇല്ലാത്ത.... സാദാ രണ ജനങ്ങളെ പോലെ എല്ലാവരോടും പെരുമാറുന്ന ഡോക്റ്റർ❤👍

  • @nishamanu5333
    @nishamanu5333 2 роки тому +156

    Ee month + ve aakan ellavarum dua cheyyanam 🤲🏻

  • @mehroozclickzzz9851
    @mehroozclickzzz9851 4 роки тому +155

    Nth cute ആണ് ഡോക്ടർ അമ്മയെ കാണാൻ
    Nth സ്നേഹത്തെയാ പറഞ്ഞു തരുന്നത്
    ലവ് yoouuuu

  • @sarithamanesh1265
    @sarithamanesh1265 3 роки тому +394

    എൻ്റെ അയ്യപ്പ എനിക്കും ഒരു കുഞ്ഞിനെ തരണേ

  • @rishanasabith3888
    @rishanasabith3888 3 роки тому +65

    Enik positive aavan ellavarum prarthikkanam😔

  • @agni8467
    @agni8467 4 роки тому +201

    ഡോക്ടറെ കാണുമ്പോൾ തന്നെ ഒരു സമാധാനം ആണ്.

  • @mansoormansoorpulikkal1951
    @mansoormansoorpulikkal1951 4 роки тому +310

    അമ്മയൊരു മഹാത്ഭുധമാണ് ♥️

  • @abdulsamad-rd6sh
    @abdulsamad-rd6sh 3 роки тому +133

    നല്ല സ്നേഹമുള്ള ടീച്ചർ class എടുക്കുന്നത് പോലെ. ഡോക്ടർ മാഡം 👍

  • @ammuammuse6141
    @ammuammuse6141 2 роки тому +81

    ഈ മാസം പോസിറ്റീവ് ആകാൻ എല്ലാവരും പ്രാർത്ഥിക്കണേ 🥺🥺🥺

  • @anusha_
    @anusha_ 3 роки тому +459

    4 years ആയി ഞാനും ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു. Pcod ഉണ്ട് എങ്കിലും ഓരോ മാസവും പ്രതീക്ഷയോടെ ആണ്🙏🙏

    • @sofiyasameer2156
      @sofiyasameer2156 3 роки тому +7

      Njanum😒

    • @hafijabi4585
      @hafijabi4585 3 роки тому +7

      ഞാനും 😢

    • @kilipennu5092
      @kilipennu5092 3 роки тому +3

      Mee too

    • @sunilbabuatr7139
      @sunilbabuatr7139 3 роки тому +9

      Njanum 10 varshayi kathirikunnu. Pcod anu. Oru kunjine daivam tharande

    • @saniyaanees5484
      @saniyaanees5484 3 роки тому +6

      Guys.. Follow aburifas channel in youtube.. May be helpful.. Abt 2000 person got pregnant...

  • @seenuganesh3269
    @seenuganesh3269 3 роки тому +443

    കുറെ വർഷങ്ങൾക്കു ശേഷം പ്രഗ്നന്റ് ആണ്

  • @dincyshaji5968
    @dincyshaji5968 2 роки тому +74

    എനിക്കും പോസിറ്റീവ് ആകുവാൻ prayer cheyanam

  • @aneenabalson
    @aneenabalson 2 роки тому +66

    By God's grace iam pregnant after 5years...❤️❤️❤️❤️🥰🥰🥰

  • @ziyashabi
    @ziyashabi 9 місяців тому +47

    7 വർഷത്തിന് ശേഷം പോസിറ്റിവ് ആയി എനിക്ക് 😍😍

  • @lekshmilechu7685
    @lekshmilechu7685 4 роки тому +241

    Mam ന്റെ സംസാരം കേട്ടോണ്ട് ഇരിക്കാൻ തന്നെ നല്ല രസമുണ്ട്

  • @phisyphilip4641
    @phisyphilip4641 4 роки тому +88

    Oru amma paranjutharunna feeling... thank you madam sucha a informative knowledge given for us.. 🥰

  • @jinujhon8690
    @jinujhon8690 3 роки тому +33

    Yentte കല്യാണം കഴിഞത് april 24,2021 anu. June 24 ആയപ്പോൾ കല്യാണം കഴിഞു 2 month ayi. ഞാൻ ഇപ്പൊ ഒരു amma ആവാൻ പോവാണ്. So എനിക്കിതു വളരെ help full ആണ്. ❤june 18 ആണ് ഞാൻ ടെസ്റ്റ്‌ ചെയ്തത് 😊

  • @reshmakr4634
    @reshmakr4634 2 роки тому +7

    എനിക്ക് പോസറ്റീവ് ആവാൻ എല്ലരും പ്രാർത്ഥിക്കന്നെ 🙏🏻🙏🏻🙏🏻

  • @mrs.v7967
    @mrs.v7967 Рік тому +82

    Thank you Jesus...Im positive 🙏

  • @മഴവിൽക്കൂടാരം

    അഞ്ചു വർഷം കഴിഞ്ഞു ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കാൻ തുടങ്ങീട്ട്........😔😔😔😔😔😔

    • @RemyagireeshGireesh-sd2hx
      @RemyagireeshGireesh-sd2hx Рік тому +2

      ഉറപ്പായി ഉണ്ടാകും പ്രാത്ഥന ഉണ്ടാകും തീർച്ച ആയും

    • @anniebrosilam4598
      @anniebrosilam4598 Рік тому +1

      10yr akan pokunnuu😢

    • @gayathriviswam4493
      @gayathriviswam4493 6 місяців тому

      Daivam urrapaayittum orru kunjinnae tharattae

  • @akshayat2341
    @akshayat2341 2 роки тому +27

    Ee masam waiting anu ......daivam anugrahichu positive result aakan elllarum prarthikkanee..,🙏🙏

  • @payyoosportico8249
    @payyoosportico8249 3 роки тому +74

    ഒരു അമ്മ പറഞ്ഞു തരുന്ന ഫീൽ.... താങ്ക് യു dr... 😍😍😍😍

  • @fawasmrkukkupachu3275
    @fawasmrkukkupachu3275 Рік тому +5

    Yenikk ee month pregnant aavan yellavarum 🤲🏻🤲🏻 aakkanee 😭

  • @anupama6381
    @anupama6381 4 роки тому +120

    Oru ammaye pole ennathe generationil ulla penkuttykalude nallathinu vendiii ethrayum effort edunna doctore daivam anugrahikum.. ♥♥♥ You are doing a great job 👏🏻

  • @nibhan4165
    @nibhan4165 4 роки тому +36

    Oru Amma paranjhu tharunnathu pole thonnunnu.....😍😍😍😍😍

  • @silu4479
    @silu4479 4 роки тому +61

    Sathyavastha enthennal Breastpainum naduvedanayum breastpainum okke eniku periodsnum undakuna syptom aanu oro masavum pratheekshikum prarthikum ella masavum nirasha aanu oro masam periods aavumbozhum karayum aavuo aavuonulla tension vere aake praanthu pidikunnapolathe avasthayanu ipol ee comment kanunna ellarum eniku vendi prarthikanee

    • @RayuusWorld123
      @RayuusWorld123 4 роки тому

      God bless you dear

    • @meditechmediabynazinianeez5364
      @meditechmediabynazinianeez5364 4 роки тому +6

      Me too dear😓😪😪
      Ee part 1, part 2 le pala lakshnam enik prds munb undaval und.. ksheenam, brst pain oka...28 day crct cycle aanu enku..3 days oka theti ee adthu..pradeekshichadayrunu😪😪.. avsnam prds vanu.. epolum ingana pattikal.

    • @silu4479
      @silu4479 4 роки тому +3

      @@meditechmediabynazinianeez5364 daivam oru kunjine tharum vishamikanda mrg kazhnjt kure aayo?

    • @meditechmediabynazinianeez5364
      @meditechmediabynazinianeez5364 4 роки тому +1

      @@silu4479 3 and half yrs

    • @silu4479
      @silu4479 4 роки тому +1

      @@meditechmediabynazinianeez5364 hmm nteth 2 yr aayi

  • @lintota4186
    @lintota4186 3 роки тому +11

    വർഷം 9 കഴിഞ്ഞു ഇപ്പോഴും ഒരു കുഞ്ഞയിട്ടില്ല ഓരോ മാസവും ഡേറ്റ് തെറ്റുമ്പോൾ വളരെ അധികം പ്രേതീക്ഷ ആയിരുന്നു ഇപ്പോൾ അതൊന്നു ഇല്യാതെയായി ഒരു കുഞ്ഞുണ്ടാവാൻ ഭാഗ്യം വേണം നമുക്ക് അതിനുള്ള ഭാഗ്യമില്ല എന്നു തോന്നുന്നു പിന്നെ കൈയിൽ ക്യാഷ് വേണം ഇത് രണ്ടും ഇല്യാത്തവർക്ക് ഒരു കുഞ്ഞെന്നാസ്വപ്നം കാണാൻ പോലും എനിക്കർഹതയുണ്ടോ ആവോ

  • @charuslife9951
    @charuslife9951 2 роки тому +14

    പിരീഡ് ഡേറ്റ് കഴിഞ്ഞിട്ട് 2 ദിവസം ആകുമ്പോൾ തന്നെ ഈ ലക്ഷണങ്ങൾ ഉണ്ടാകുമോ

  • @dreamworld770
    @dreamworld770 4 роки тому +28

    Mom Love you. Igane chirich konde snehathode paranj therunna Doctor mare njn korache kandittullu. 😍😍😍😘😘😘😘

  • @ഇത്തിരിനേരം
    @ഇത്തിരിനേരം 3 роки тому +11

    ഞാനും pregnancy ക്ക് വേണ്ടി wait ചെയ്യുകയാണ്

    • @sidhubee1786
      @sidhubee1786 3 роки тому

      Njanum

    • @Pocketmoney2
      @Pocketmoney2 3 роки тому

      Etrayum pettannu nalloru postive result kittatte🛐👩‍👧‍👦🙏

  • @abdilraheem1781
    @abdilraheem1781 4 роки тому +7

    Yenna ressava ishttamulla teacher yedukkunna class pole nallavannam manassilayi

  • @shiphyjoseph6053
    @shiphyjoseph6053 3 роки тому +5

    Ente period miss aayittu 9 days aayi ellavarum prarthikanam to

  • @athiappu9704
    @athiappu9704 3 роки тому +16

    Adutha month positive akan prathikane🙏🙏🙏

  • @promatepor6175
    @promatepor6175 2 роки тому +35

    നിരാശയിൽ നിന്നും നിരാശയിലേക്ക് നീണ്ട 8 വർഷത്തിനു ശേഷവും വീണ്ടും കാത്തിരിക്കാൻ യോഗം ..

    • @foodtrickbyibru
      @foodtrickbyibru 2 роки тому

      എന്തായി?

    • @promatepor6175
      @promatepor6175 2 роки тому

      @@foodtrickbyibru ഒന്നും ആയില്ല ചികിസിയിൽ തന്നെ

    • @foodtrickbyibru
      @foodtrickbyibru 2 роки тому +1

      @@promatepor6175 നമ്മളും 8 years കഴിഞ്ഞു 😔

    • @sansa7984
      @sansa7984 Рік тому

      ഞാനും 8 years ആയി 😇

    • @promatepor6175
      @promatepor6175 Рік тому +1

      ഇപ്പോൾ മാറ്റമുണ്ട് 5 മാസം കഴിഞ്ഞു

  • @RemyagireeshGireesh-sd2hx
    @RemyagireeshGireesh-sd2hx Рік тому +15

    3കുട്ടികൾ ഉണ്ട് 4മത്തെ ആൾ ഉണ്ട് എന്ന് തോന്നുന്നു 😂😂❤❤

  • @creativebeutymalayalam5734
    @creativebeutymalayalam5734 Рік тому +5

    Enik cheruthai lekshanagal kanunnud..ksheenam und.check cheyyan pova.ellarum prarthikanam😌🙏

    • @creativebeutymalayalam5734
      @creativebeutymalayalam5734 Рік тому +4

      Thank God..today our big happy day.innu ravile test positive...ee vishu divasam thanne good news .😌🙏🙏ellarum prarthikanam

    • @arshanajasmin3572
      @arshanajasmin3572 2 місяці тому

      ​@@creativebeutymalayalam5734symptoms nthayirunnu

    • @arshanajasmin3572
      @arshanajasmin3572 2 місяці тому

      ​@@creativebeutymalayalam5734ippo delivery kayinjtt ndavallo nth baby anu

  • @alluakku5128
    @alluakku5128 3 роки тому +10

    Dr. Pregnent ആണെങ്കിൽ breast painum back painum ഒക്കെ എന്ന് മുതൽ ആണ് കണ്ട് തുടങ്ങുക.

  • @2012Ribin2012
    @2012Ribin2012 4 роки тому +14

    മേടം എനിക് ഒരു സംശയം ഇവ്ഫ് കഴിഞ്ഞ് പെയിന്റ് അടിവയറ്റിൽ ഉണ്ടാകുന്നതു എന്ത് കൊണ്ട്

  • @____jazz__minsha___5338
    @____jazz__minsha___5338 3 роки тому +17

    Doctor periods miss aayi kazhinj ethramathe week aan symptoms kaanikka

  • @praveenc.r6205
    @praveenc.r6205 2 роки тому +8

    Dr. second pregnency symptoms onnu video cheyyavo

  • @shabananasrin3463
    @shabananasrin3463 8 місяців тому +2

    ഈ മാസം പോസിറ്റീവ് ആകാൻ എല്ലാവരും പ്രർത്തിക്കനെ

  • @sinuthomas2957
    @sinuthomas2957 3 роки тому +3

    Adhyamay anu ammade video kanunne kandappo orrupad santhoshavum samadhanavum thonni . Oru angel love u

  • @dreamworld770
    @dreamworld770 4 роки тому +29

    Dheshyam onnullaa othiri ishttayiii 😍😍😘😘😘😘

  • @Jobina-i7o
    @Jobina-i7o 6 місяців тому +1

    ഞാൻ iui കഴിഞ്ഞു ഇരിക്കുവാണ് one week ആയി. എല്ലാവരും പ്രാർത്ഥിക്കണം 🙏

  • @anjumol550
    @anjumol550 3 роки тому +10

    എനിക്ക് ഇന്ന് പോസിറ്റീവ് ആയീ തേങ്ക്സ് ജീസസ്

  • @pathuzz_kitchen_world319
    @pathuzz_kitchen_world319 2 роки тому +2

    Ee month positive avan ellavarum prarthikkananm 😊

  • @janshaworld3015
    @janshaworld3015 3 роки тому +55

    എനിക്ക് എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു ഈ മാസം. പക്ഷെ ഇപ്പൊ ആയി.

  • @ambikadevi4145
    @ambikadevi4145 2 роки тому +1

    Orupad prathikshayilanu njanum e month positive akaneyyyy ellarum prarthikaneyy

  • @salmashihab3928
    @salmashihab3928 2 роки тому +23

    Positive akan dua cheyyanam

  • @amminiammi3183
    @amminiammi3183 2 роки тому +2

    ഈ ലക്ഷണങ്ങൾ ഒക്കെ മെൻസസിന് മുന്നേ ഉണ്ടാവാറുണ്ട്

  • @habeebafuzail7273
    @habeebafuzail7273 Рік тому +6

    നല്ല ഒരു ഡോക്ടർ... 🥰💓

  • @ruksanaharis4307
    @ruksanaharis4307 3 роки тому +2

    Ee paranga lakshanangal okke undayirunnu prest pain, urin pass , shardhi but date avunneenta munne paireds aayi enikk 😭 valaree vishamathil aan ngan ellaa lakshanangalum undayit pradeeksha nashta pettu 30 varee ennalum cheriya pradeekshayimayi irikkunnu ippazum Pall thekbolokke ookanam undavunnund

  • @deena1738
    @deena1738 4 роки тому +22

    Doctorammaeeeeee...... how great you are!!!!!!!!!!!!!

  • @ziyasdressworld535
    @ziyasdressworld535 2 роки тому +2

    Enikkum und ith poole ulla symptoms okke. Pakshe urappikan aayittilla. Ellavarum prarthikkanam

  • @indushenoi9641
    @indushenoi9641 3 роки тому +18

    Dr. Please provide insights on tubal pregnancy, in order to create awareness

  • @ansisadham5219
    @ansisadham5219 4 роки тому +14

    Ethellam 2 nd pregnancy k undavunaa symptoms ano?

  • @sirajak4005
    @sirajak4005 4 роки тому +5

    Op എവിടെ യാണ് p.c.o.d ഉള്ളപ്പോൾ ഗർഭം ഉണ്ടാകുമോ അതിനെ പറ്റി പറയുമോ

  • @aan718
    @aan718 3 роки тому +16

    Dr....it’s a great channel.keep it up 👌👍

  • @rosythomas8563
    @rosythomas8563 3 роки тому +13

    God bless you doctor..... Ur videos are really informative

  • @sababashraf3215
    @sababashraf3215 Рік тому +1

    18 varshamayi ellarum prarthikeney

  • @mohamedaslammohamedaslam3278
    @mohamedaslammohamedaslam3278 3 роки тому +8

    Paranjth muzhuvan nallonsm manassilakunnth so thank u mom😍😍😍😍

  • @reshmajeri7798
    @reshmajeri7798 4 роки тому +8

    Hai Mam,njan clopilet 75 mg tab adukkunundu,apol pregnancy aakumpol kunjinu defects enthenkilum undakkumo?

  • @sulusmedia.4168
    @sulusmedia.4168 4 роки тому +5

    Hi Mám.... I am Bushra from Malappuram... ലോക്ക് ഡൗൺ തീർന്നാൽ മാഡത്തെ നേരിട്ട് കാണാൻ പറ്റുമോ?

  • @harisali7181
    @harisali7181 4 роки тому +14

    Mam date aakunathin munb thannne pregnant aanon ariyaan kazhiyoo

  • @salusgirl608
    @salusgirl608 4 роки тому +11

    Mam...ella videosum orupaad helpfull aanu. Endometriosis laproscopyk shesham ulla karyangale kurichu oru video cheyyo plzzzz

  • @seenuganesh3269
    @seenuganesh3269 3 роки тому +5

    സൂപ്പർ അവതരണം

  • @mehroozclickzzz9851
    @mehroozclickzzz9851 4 роки тому +11

    ഈ പറഞ്ഞ ലക്ഷണം എല്ലാം എനിക്ക് ഇണ്ട്.
    Nale എന്റെ date ആണ്.
    പ്രാർത്ഥിക്കണം. 3year ആയി കല്യാണം കഴിഞ്ഞിട്ട്.
    എനിക്ക് period ആവുമ്പോൾ ബ്രെസ്റ് വേദന വലുപ്പം കാണും

  • @teenanoby1581.
    @teenanoby1581. 3 роки тому +9

    എനിക്ക് ഇടത് ബ്രസ്റ്റിന് കുത്തി കുത്തി വേദന ഉണ്ടാകുന്നുണ്ട്

  • @shilpajose3519
    @shilpajose3519 4 роки тому +9

    Madam njan pregnancy test chithapol faint line annu vannathu test positive ano?

  • @mollykutty2623
    @mollykutty2623 3 роки тому +1

    So sweet.. talking.. a smile kanaan thane oru samadhanam.. najnum wait cheyukayanu.. oru baby ku vendii..

  • @angelangeldream
    @angelangeldream 3 роки тому +14

    Mam ee symptoms okke 3 rd pregnancy kum undaavumo

  • @inushaji7046
    @inushaji7046 Рік тому +3

    Doctor വേറൊരു വീഡിയോ ഇൽ പറഞ്ഞില്ലേ. Vaginaldryness ണ്ടാവും ന്ന്. അപ്പൊ വാജിനൽ discharge illallo

  • @lekarthikanithu2540
    @lekarthikanithu2540 3 роки тому +9

    Thalaveethana , bhayangaramayi dahikkunnu

  • @rejirejitha5334
    @rejirejitha5334 4 роки тому +4

    Mam class kettirikkan thinning. Good way of presentation... I like it .enikku pcod undernnu. Treatmentiloode Mari.ippo pregnant aaavaan medicine kazikkundu.. Date thettittu 11day aaayi... Scope undo

  • @oldisgoldmedia7352
    @oldisgoldmedia7352 4 роки тому +4

    Dr folic acid tablet doctor consult chyththathin shesham mathram vangi kazhikan padulluoo?? Atho media shop poi direct vangi kazhikavo ? Plz rply sitha mam covid problems okk ayathond hospital pokan peadii on rply tharamo mam plz

  • @Anakhaprakashan
    @Anakhaprakashan 18 днів тому

    Ee. Masam postive akkan prathikanam ellavarrum ❤🥹

  • @whiterose5408
    @whiterose5408 3 роки тому +10

    ഓവുലേഷൻ kazhinja next day muthal thanne prd symptoms thudangumo? Plz reply

  • @jaseemafaisalpaduvil479
    @jaseemafaisalpaduvil479 4 роки тому +13

    ഒരു സിംറ്റമാണ് മുടി കൊഴിച്ചിൽ ,, വളരെ തുടക്കത്തിൽ നന്നായി മുടി ഊരി പോന്നിരുന്നു .പിന്നീട് കുറഞ്ഞു,,

  • @lathask4723
    @lathask4723 4 роки тому +21

    Thank u Dr please make a video about high prolactin levels in non pregnant women

  • @vineeshvinu7377
    @vineeshvinu7377 24 дні тому

    Ee month positive akan enikum koodi vendi prarthikane ellavarum.

  • @jomoljomol2578
    @jomoljomol2578 2 роки тому +6

    വയറിന്റെ എല്ലാ വശത്തുനിന്നും വേദന idakkiday വരുന്നുണ്ട്. അത് പ്രെഗ്നന്റ് simtams anno. പ്ലീസ് reply mam

  • @binoypriya7201
    @binoypriya7201 Рік тому

    Enikkum eee masam positive aganum healthy pregnancy aganum vendi ellarum prarthikane

  • @ansiyashahabas7077
    @ansiyashahabas7077 3 роки тому +4

    Mam enikku mam paranjapole ellam undairunnu enikkudate 11thnu ayirunnu, aayilla vomiting undairunnu but 14thnu pettannu periods ayi orupadu pretheekshichu but kittiyilla
    Enthakum reason

  • @fathimashamsu2526
    @fathimashamsu2526 6 місяців тому +1

    E month date thettiyittund +avan pray pls

  • @Thasnisabeer-family-Vlog
    @Thasnisabeer-family-Vlog 10 місяців тому +3

    Ee masan nk positive aavan allavarum prathikkanee🥺🥺

    • @Shraddha860
      @Shraddha860 9 місяців тому

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

    • @Shraddha860
      @Shraddha860 9 місяців тому

      8yr ayit kunj illnd iruna enk ah product use chyth an njn preg ayath... Ningalum sth use chyth nooku

  • @bilcybenny2283
    @bilcybenny2283 Рік тому +2

    Ee masam positive akan allarum prarthikanam🙏🙏

  • @pk8676
    @pk8676 2 роки тому +3

    Ella reethiyilum nalla oru teacher aavaan ulla kazhiv und 👌👌👌

  • @KadeejaKaiju-s9r
    @KadeejaKaiju-s9r 29 днів тому

    എനിക്കും +ev ആവാൻ dua ചെയ്യണേ

  • @alameen7373
    @alameen7373 3 роки тому +7

    From Karnataka....
    Really I have to say ur one of best .
    Thank you so much

  • @UnnimayaLalu
    @UnnimayaLalu 7 місяців тому +1

    Enikku oru symptomsum kaanunnilla. But period um aayittilla. Oru maasam ayi period aayittu. Test cheyithappol negative aanu. Vayaru maatharam valuthayi varunnathu pole thonnunnu. Athu enthu kondanu onnu paranju tharuvo??????

  • @sumayyahamzath6206
    @sumayyahamzath6206 4 роки тому +6

    Ende delivery kazhinitu Januaryil 1 year. Januaryil periods vannu.jan8.pinne periods aayitilla.test cheythapoellam negative aayirunnu.but innu april 29 innu nokiyappo posative. Appo enganeya athu calculate cheyya.feeding cheyyunnathukondu periods irregular aanannaa nan vijarichath

  • @muhammednavas8166
    @muhammednavas8166 2 роки тому +1

    Ee masam posative avan ellavarum prarthikkane🙏🙏🙏🙏

  • @sajeeshmkmuthukattil3934
    @sajeeshmkmuthukattil3934 4 роки тому +45

    Medam Pregnant ലക്ഷണങ്ങൾ ആണോ അടിവയറിൽ ബലം പോലെ ഉള്ളത്

    • @prabeenabhaskaran512
      @prabeenabhaskaran512 3 роки тому +1

      ആണോ നിങ്ങൾ പ്രെഗ്നന്റ് ആയോ എന്നിട്ട്

    • @aswat_hy81
      @aswat_hy81 3 роки тому

      anoo enikumm ipoll anganeyaa onuu paryoo angill

    • @ammusammu4597
      @ammusammu4597 3 роки тому

      @@ferossemi296 പോസിറ്റീവ് ആണോ

  • @muhsinact3782
    @muhsinact3782 3 роки тому +2

    Enik period date 2 days തെറ്റി, brest pain ഉണ്ട്, മലബന്ധം ഉണ്ട്, ഇടകിടക് അടിവയറ്റിൽ വേദന വരുന്നുണ്ട്,. വേറെ simbals ഒന്നും ഇല്ല... എല്ലാരും പ്രാർത്ഥിക്കണേ നല്ലൊരു pregnancy ആവാൻ...

  • @harithaprasad2402
    @harithaprasad2402 2 роки тому +2

    Mam...vayar niranjath pole epolum thonnunath pregnancy symptom ano? Abdomen kurach veerthidikunnath ithoke ano