How to check pregnancy at home (Malayalam) |Accurate Live Results !!!!|Pregnancy detection kit

Поділитися
Вставка
  • Опубліковано 20 сер 2024
  • Hello All
    Today I talk about how to do a pregnancy test at home using a pregnancy detection kit. There are so many confusions regarding this matter, and in this video I am clearing all your doubts and confusions.
    Also watch my other videos on:
    Pregnancy malayalam മലയാളം
    Pregnancy Tips: bit.ly/2YXlEsB
    ഗർഭകാലത്തു എന്നെ രക്ഷിച്ച 11 ഭക്ഷണങ്ങൾ • ഗർഭകാലത്തു എന്നെ രക്ഷി...
    ഗർഭകാലത്ത് ഞാൻ ഒഴിവാക്കിയ 11 ഭക്ഷണങ്ങൾ
    • ഗർഭകാലത്ത് ഞാൻ ഒഴിവാക്...
    My month by Month Pregnancy update: bit.ly/2ItslfQ
    പെട്ടെന്ന് തടി കുറക്കാൻ :bit.ly/2EgLtwG
    പെട്ടെന്ന് തടികൂട്ടാൻ bit.ly/2Szcy17
    Malayalam Beauty & Health: bit.ly/2BToJAc
    PCOS & PCOD: bit.ly/2BSI0C3
    Subscribe my channel:bit.ly/2SubUlq
    Follow Me on instagram: / sangeethaan. .
    email id : sangeethaandleo@gmail.com
    #homepregnancytest #pregnancydetectionkit #hcgtest #betahcg

КОМЕНТАРІ • 1,1 тис.

  • @sangeethaandleo7057
    @sangeethaandleo7057  4 роки тому +58

    Watch my other videos on:
    Pregnancy Tips: bit.ly/2YXlEsB
    ഗർഭകാലത്തു എന്നെ രക്ഷിച്ച 11 ഭക്ഷണങ്ങൾ www.youtube.com/watch?v=xRAC7...
    ഗർഭകാലത്ത് ഞാൻ ഒഴിവാക്കിയ 11 ഭക്ഷണങ്ങൾ
    www.youtube.com/watch?v=L9ie7...
    My month by Month Pregnancy update: bit.ly/2ItslfQ

    • @Vinu1931
      @Vinu1931 4 роки тому

      വീണ്ടും പ്രഗ്നൻറ് ആയോ 🙄🙄🙄🙄

    • @sangeethaandleo7057
      @sangeethaandleo7057  4 роки тому +1

      ayoooo illeee...

    • @asnashanavas9842
      @asnashanavas9842 4 роки тому

      @@sangeethaandleo7057 😂😂

    • @Najishemi6140
      @Najishemi6140 3 роки тому

      ഒരു പ്രാവിശ്യം ഉപയോഗിച്ച കിറ്റ് പിന്നെ ഉപയോഗിക്കാൻ പറ്റുമോ

    • @Jaseelathasni2002
      @Jaseelathasni2002 3 роки тому +2

      Test ചെയ്തിട്ട് 5 minuts ലേറെ time c line മാത്രം ഒള്ളൂ.. but പിന്നെ അത് മണിക്കൂർ കൾ കഴിഞ്ഞു നോക്കിയപ്പോൾ T line കൂടെ കലങ്ങിയ രൂപത്തിൽ അപ്പോൾ എന്താണ് result plz reply

  • @manjumohanan5416
    @manjumohanan5416 3 роки тому +1689

    4 വർഷായി ഒര് കുഞ്ഞിനായി കാത്തിരിക്കുന്നു ദൈവം എന്നാണാവോ അനുഗ്രഹിക്കുക എല്ലാരും പ്രാർത്ഥനയിൽ ഉൾപെടുത്താണമേ.

  • @jaseeram1351
    @jaseeram1351 Рік тому +86

    9വര്ഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണേ 😭😭

  • @silu4479
    @silu4479 4 роки тому +338

    Ingane test cardil positive line kanan oroo masavum njan aagrahikunund daivam ethrayum pettenu ente aagraham sadichutharanenulla prarthanaye eniku ullu

    • @sangeethaandleo7057
      @sangeethaandleo7057  4 роки тому +12

      dont worry good things will happen to you soon

    • @chinjujithu6606
      @chinjujithu6606 4 роки тому +3

      By Silu god bless u

    • @A4S143
      @A4S143 4 роки тому +9

      Njanum agane ayirunu. Epol aniku 2 children und. Twins aa. Epol njan second pregnancy ayirikuva. 5 month ayi. Nigaleyum God anugrahikum😀😀😀.

    • @appuaparna4386
      @appuaparna4386 4 роки тому +8

      Njanum kurevattam sangadapettatha njan eppol 9month pregnant aanu

    • @ponnusworld11
      @ponnusworld11 4 роки тому +3

      Don't worry da..... Ellarum seriyakum😍

  • @ashavlogs5682
    @ashavlogs5682 3 роки тому +71

    ഞാൻ ടെസ്റ്റ്‌ ചെയ്യാൻ വേണ്ടിയാ വീഡിയോ കണ്ടത് പോസിറ്റീവ് ആകാൻ എല്ലാരും പ്രാർത്ഥിക്കണം

  • @mujikkasabimujikkasabi5284
    @mujikkasabimujikkasabi5284 3 роки тому +74

    എനിക്ക് ഒരു മോൾ 11വയസ്സ് ഒരു കുഞ്ഞു കുടി വേണം എന്നു അല്ലാഹുവിനോട് തുഹാചെയുന്നു 🤲🏻🤲🏻🤲🏻😥

  • @salinipraveen9784
    @salinipraveen9784 3 роки тому +37

    Iam so happy today iam pregnant 😘🥰🥰

  • @minnu6785
    @minnu6785 3 роки тому +24

    ഞാൻ ടെസ്റ്റ്‌ ചെയ്തു പോസിറ്റീവ് ആണ്

  • @vavassvavaas6011
    @vavassvavaas6011 2 роки тому +271

    മെൻസസ് തെറ്റിയിട്ട് 4day ആയി.. എല്ലാരും പ്രാർത്ഥിക്കണം.. 🤲🤲🤲+ve ആകാൻ

  • @jithushinu478
    @jithushinu478 3 роки тому +41

    Thank god am pregnant within 1 month 🥰😘😘😘😘😘

    • @cherryblossomwithme7519
      @cherryblossomwithme7519 3 роки тому +2

      Same to you dear

    • @naija7044
      @naija7044 3 роки тому +1

      Test cheyyunnathun munp nthenkilum synptoms undayirunno back pain breast pin nthenkilum

  • @Fathima22335
    @Fathima22335 3 роки тому +25

    Kunjinu vendi kathirikkunnavaranu orupadperum. vendannnu karuthunnavarkk dhaivam kodukkukayum cheyyum.

  • @maneeshamjoseph4310
    @maneeshamjoseph4310 4 роки тому +33

    It is not 25ml hcg.. it is 25 mIU (milli international unit ) of hcg/ml of urine which gives a positive pregnency test.. you were repeating 20 ml, 25ml hcg in video.. that's y i am correcting it..

  • @Kanmani0604
    @Kanmani0604 3 роки тому +157

    ഞാൻ ടെസ്റ്റ്‌ ചെയ്തു പോസിറ്റീവ് ആയി 🥰

  • @niduzworld
    @niduzworld 2 роки тому +9

    Njn oru baby akanay kathirikan please pray for me ❤️

  • @thasnibasheer9266
    @thasnibasheer9266 4 роки тому +144

    ഞാൻ ടെസ്റ്റ്‌ ചെയ്ത് നോക്കാൻ വേണ്ടി കണ്ടതല്ല. വെറുതെ ചേച്ചിടെ വീഡിയോ ആയോണ്ട് കണ്ടതാ.

  • @shahanathoufeeq8284
    @shahanathoufeeq8284 4 роки тому +142

    Chechiiii Njann test cheythuu Alhamdulillahh +ve Aann... prarthanayil ulpeduthuuu...

  • @annusannu4046
    @annusannu4046 4 роки тому +5

    ഈ മാസം 7 ന് മെൻസ് സ് ആയി ഓവുലേഷൻ കഴിഞ്ഞ് വീണ്ടു 25 ന് 2.3 ദിവസം ചെറിയ സ്പോട്ടിങ്ങ് കണ്ടു സാധാരണ മെൻസ സ് വരുമ്പോൾ നല്ല വേദന ഉണ്ടാക്കാറുണ്ട് ഈ.പ്രവിശ്യ വേദന ഉണ്ടായില്ല എല്ലാ മാസവും 28ത്തെ പിരീഡാണ്

  • @sunilasuni1682
    @sunilasuni1682 4 роки тому +80

    Hai ചേച്ചികുട്ടി very usefull vedio. Thanks 😍😍😍😍 ഒരുപാട് പ്രേതീഷയോടെ ചെയ്യുന്ന കാര്യമാണ്..... ഓരോ നെഗറ്റീവ് റിസൾട്ടും ഒരുപാടു വിഷമിപ്പിക്കും......
    എല്ലാവർക്കും ഹാപ്പി റിസൾട്ട്‌ kittatte.... എനിക്കും... 😍🥰🙏 love you chechi...... God bless you.....

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 роки тому +2

      Hmm ithokke ethra pravshym nokiyathaa epoyum negative😓😢😢😢....

    • @sunilasuni1682
      @sunilasuni1682 4 роки тому +3

      @@shabeerraheebashabeer2141വിഷമിക്കണ്ടടൊ എല്ലാം seriyakum 🙏🙏🙏 ഞാനും ഇതുപോലെ തന്നെ...

    • @shafisha533
      @shafisha533 4 роки тому

      Eth frigil vakkano

    • @sunilasuni1682
      @sunilasuni1682 4 роки тому

      @@shafisha533🤔

    • @sonia8330
      @sonia8330 2 роки тому

      @@shabeerraheebashabeer2141 njanum 😒

  • @drishyadichu1875
    @drishyadichu1875 3 роки тому +61

    Njanum test cheyan irikuva positive avan prayer cheyane chechi😪

  • @meerapaulson5206
    @meerapaulson5206 4 роки тому +36

    Hi chechi, i found pregnant last week. Its my second baby.

  • @nivetha-sathya
    @nivetha-sathya 9 місяців тому +4

    Very very clear explanation even about the products... Really appreciated

  • @ambili5928
    @ambili5928 3 роки тому +6

    Njum ടെസ്റ്റ്‌ ചെയ്യാൻ നിക്ക.... എല്ലാവരും prarthianam....

  • @shalushalu834
    @shalushalu834 2 роки тому +1

    Pregnent akn kathirikunnu...oru kunjin vendiyulla agrahm mathramalla...kunjundakatha kond husband vittupokatheyum irikkan..pray for me..plzz😔

  • @windowsoflearning8618
    @windowsoflearning8618 3 роки тому +9

    നന്നായി മനസ്സിലാക്കി തരുന്നു thanks

  • @lincysudhin8706
    @lincysudhin8706 4 роки тому +15

    Ellavarude doubtsum maariyitundakum, bcoz ethine patti ethuvare egane test cheyya enn ariyathavar undayirunu...avarkkoke vare helpful aayirunu kanum...

  • @arshidaarshi1896
    @arshidaarshi1896 4 роки тому +27

    Alexiyum leo sugayirikunno chechi😍😍 ചേച്ചിയുടെ videos എല്ലാം വളരെ help full ആണ് എല്ലാം നല്ല രീതിയിൽ മനസിലാക്കി തരുന്നുണ്ട്. ഇനിയും കുറെ nalla വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @amminikkutty
    @amminikkutty 24 дні тому

    ഞാൻ ഇന്ന് ടെസ്റ്റ്‌ ചെയ്തു. ചെറിയ ലൈൻ തെളിഞ്ഞു വന്നിട്ടുണ്ട് 🙏🏼. പ്രാർത്ഥനയോടെ കാക്കുന്നു ഹോസ്പിറ്റലിൽ പോകണം എന്നിട്ട് റിസൾട്ട്‌ ഇടാം 🫂

  • @hafnaponnu5723
    @hafnaponnu5723 2 роки тому +1

    Ee month pregnant aavan ellavarum prarthikkanam pls 😔

  • @kochinteechayan7333
    @kochinteechayan7333 3 роки тому +6

    Njan ethu kadittu nokiyanu vagiyath positive annu tks❤️❤️

  • @aswathyas765
    @aswathyas765 Рік тому +6

    Such a neat explanation ❤🥰

  • @prabhinrenji1187
    @prabhinrenji1187 2 роки тому +4

    Period miss ayitt 8 days ayi, test cheythu negative ann😔

  • @myworldbyshanilashahid3812
    @myworldbyshanilashahid3812 3 роки тому +82

    11 വർഷം തുടരെ കാർഡ് nokki നെഗറ്റീവ് ആയി കഴിയുന്ന ഞാൻ 😓😓😓

    • @kushbathkushbu393
      @kushbathkushbu393 3 роки тому +7

      Insha allh ellm sheriyvum

    • @Kanmani0604
      @Kanmani0604 3 роки тому +10

      വേഗം ദൈവം ഒരു വാവയെ തരട്ടെ

    • @FIROS..
      @FIROS.. 2 роки тому +3

      Allaah😕

    • @heenameharin9335
      @heenameharin9335 2 роки тому +3

      😔vegam sheriavuttoo.... 😘

    • @FIROS..
      @FIROS.. 2 роки тому +4

      Enik eth 3 മത്തെ മാസം ആണ് 😍😍😍

  • @abeautifulsoul4211
    @abeautifulsoul4211 4 роки тому +43

    Ente periods 29days aanu. Njan 28days aayappo test cheytappo it was very faint. Enitt veendum oru 3days kazhinju cheythu. Appo kurachudi dark aayi but it was not the darkest. Enit pinnem oru 3days kazhinjappozhanu dark aayathu. And now I'm 12weeks🙂

    • @sangeethaandleo7057
      @sangeethaandleo7057  4 роки тому +3

      congrats

    • @arunthomas6009
      @arunthomas6009 Рік тому

      @@sangeethaandleo7057 പിരീഡ്സ് ഡേ മുതൽ 28 ഡേ ടെ അന്ന് ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് ആയിരുന്നു but ഇപ്പോഴും പിരീഡ്സ് വന്നട്ടില്ല പോസിറ്റീവ് ആവാൻ ചാൻസ് ഉണ്ടോ പ്ലീസ് റിപ്ലൈ 🙏🙏

    • @sumayyashabin882
      @sumayyashabin882 8 місяців тому

      ​@@arunthomas6009positive aayo

  • @abeautifulsoul4211
    @abeautifulsoul4211 4 роки тому +15

    Great informative video chechi🙂♥️♥️♥️👌👌👌

  • @rosedanyanu6167
    @rosedanyanu6167 3 роки тому +8

    Very useful video for me
    Thnk you chechi❤️❤️

  • @ayishanishidha1091
    @ayishanishidha1091 Рік тому +2

    എനിക്ക് postive ayi

  • @shilpasajeeshshilpasajeesh5587
    @shilpasajeeshshilpasajeesh5587 4 роки тому +5

    Cheachi all video outstanding dearrr good preasention

  • @rssr9860
    @rssr9860 3 роки тому +10

    Njanum test cheyyan irukkuvann pray cheyyane

  • @itsme-pk1ed
    @itsme-pk1ed Рік тому

    15ദിവസം ആയി ഡേറ്റ് മാറീട്ട് എല്ലാരും ഒന്ന് പ്രാർത്ഥിക്കണേ. കാർഡ് നോക്കി നെഗറ്റീവ് ആണ് but ഡേറ്റ് ആകുന്നില്ല

  • @anjalianju2936
    @anjalianju2936 10 місяців тому +1

    Teenagers indo🚶‍♀️

  • @muhsinact3782
    @muhsinact3782 3 роки тому +5

    Njan check cheuthapol oru shadow pole cheruthayitt kandu, 7days late aanu period, chila month 4days oke late aavarund..' I know' yude Kit aanu njan use cheythath... Eni ennaanu test cheyyendath..?

  • @snehavironi2858
    @snehavironi2858 4 роки тому +6

    Njn test cheyan erikkuaa.. Plse pray for me

  • @aneeshaarun1079
    @aneeshaarun1079 2 роки тому +1

    മെൻസസ് തെറ്റിയിട്ട് 4 ദിവസം ആയി എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ +ve ആകാൻ

  • @fathimafashionworld1430
    @fathimafashionworld1430 Рік тому

    ഞാൻ ഇന്നലെ ടെസ്റ്റ് ചെയ്തപ്പോൾ ലൈറ്റ് പിങ്ക് ലൈൻ വന്നു പിന്നേ ഇന്ന് ടെസ്റ്റ്‌ ചെയ്തു അപ്പോൾ നെഗറ്റീവ് ആണ് കിട്ടിയത്

  • @rainbowcollections2023
    @rainbowcollections2023 3 роки тому +10

    Useful video madam ❤️

  • @anupamaravi4694
    @anupamaravi4694 3 роки тому +7

    New subscriber Chechi 🤩 from kasaragod uppala

  • @amrachari4577
    @amrachari4577 2 місяці тому

    Will do test tomorrow..ellarum prarthikane🙏

  • @user-vo6kl2sm6p
    @user-vo6kl2sm6p Місяць тому +1

    Hi.... Eanta പീരിയഡ് date 3ആണ് period miss ayee 7day card test chythu first oru line veenu... Kurchu kazinnu veendumm oru mangiya രീതിയിൽ... Line വീണു... അന്ന് night thane periods ayeee...😢athu ntha pinne mangiya line vannathu

  • @saranyanandakumar4673
    @saranyanandakumar4673 3 роки тому +10

    Chechi enik 10th date avandathanu njan 12th nokiyappo 2line

  • @gopusworld7159
    @gopusworld7159 3 роки тому +4

    ഞാൻ പ്രെഗ്നൻസി kit ശെരിയായിട്ടല്ല ഉപയോഗിച്ചത്, thala തിരിച്ചാണ് ഉപയോഗിച്ചത്, അങ്ങനെ നോക്കിയാൽ ശെരി ആവില്ലേ, അങ്ങനെ nokkunnond കുഴപ്പം ഉണ്ടോ

  • @sameeras5491
    @sameeras5491 2 роки тому +2

    പീരിയഡ്സ് തെറ്റിയിട്ട് 6 ദിവസമായി കാർഡിൽ ചെക്ക് ചെയ്തപ്പോൾ നെഗറ്റീവ് എന്ന് കാണിക്കുന്നു ആറു ദിവസം തെറ്റിയാൽ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറ്റുമോ

  • @swathy857
    @swathy857 3 роки тому +2

    Innu vare oru double line kanan Ulla bagyam undayitilla 5 yrs ayi kathirikunu

  • @adamm293
    @adamm293 4 роки тому +4

    Njn prega news il positive ayi pinne gravindex chethu samadhanathinu positive thanne ayi... Thank God

  • @thasnishuhaib3699
    @thasnishuhaib3699 4 роки тому +6

    Chechi njan 8mnth pregnant an. daily 1 spoon honey kazhikkarund. Anthenkilum problem undo . Plz reply

  • @raghavendranbigil4166
    @raghavendranbigil4166 3 роки тому +1

    Appotion ചെയ്ത ഒരു പെണ്‍കുട്ടിക്ക് എപ്പോഴാണ് കുഞ്ഞ് ആകുന്നത് ഒന്ന് ഇതിന്റെ reply തരണം

  • @becomeamom3023
    @becomeamom3023 4 роки тому +2

    Velocit card enne 3 thavana pattichatha..njan ippo 5 mnth pregnent anu tto...ee pregnent akunnathinu oru 3 mnth munne oru doubt thonni..angane 3 thavana different days l ayi velocit card vach test cheythu..but aa 3 card lum faint lines kandu...njan orupad agrahichu...angane period thetti 12 days kazhinj i-can card test cheythappo negative...enik sankadam kond njan aake moodoff ayi...enik pcod und...lean pcod anu..but sangeethechide pcod vedios okke njan kanarund ayirunnu...athond thanne endhayalum adhikam vaikathe pregnent akum nnu enik bayankara confident ayirunnu...vicharicha pole thanne 2 mnth kazhinjappo pregnent ayi

  • @Safna-rh5hf
    @Safna-rh5hf 2 роки тому +4

    Checjiiii pregnancy symptoms kurachokind ..ente period thettitt inn 7 days aaayii but test cheythapol negative aann kanikunne .pakshhe period avvinnlaa pain und enthan reasons

  • @SanamMuneer
    @SanamMuneer 4 роки тому +7

    Chechi periods miss ayit 5 days but test cheythit negative

  • @niyyumnilavum2430
    @niyyumnilavum2430 2 роки тому +2

    Chechi njan text cheythh....but oru line clear aaayi vannuu vere line clear ellaaathe kaannunnundd ath enthaahh...???

  • @vinuprajithavinu8805
    @vinuprajithavinu8805 Рік тому

    ഒരു ഡൌട്ട് അറിയുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞ് തരണേ conctact കഴിഞ്ഞ് ആ മാസം പീരിയഡ് ആകുമോ പീരിയഡ് ആയിട്ടില്ല പക്ഷെ ഭയങ്കര അടിവയർ വേദന ടെസ്റ്റ്‌ നെഗറ്റീവ് ആണ്.

  • @sandeepapraveen9993
    @sandeepapraveen9993 3 роки тому +6

    Positive avan pradhikane

  • @athirabalachandran3127
    @athirabalachandran3127 4 роки тому +5

    Hloo chechii...nice video...
    Chechii ente TSH value 1.44 anu .2 mnth pregnant anu njn .. ithu pregnancyil normal ano... please give me a reply....

  • @anujajeevan8870
    @anujajeevan8870 4 роки тому +2

    Enikku pcos undarunnu.chechide cardio exercise anu cheyyunnath.84 il ninnum 71 ayi...iniyum 6 kg koodi undu kuraykan...ippo ente pcos mari ...ini vegam pregnant akan kazhiyum ennu dr paranju...hus next month nattil varum..ente inspiration chechi ayirunnu...very happy chechiiii....thank u so muchhhhh.....love u❤

  • @jayankrishnan1304
    @jayankrishnan1304 Рік тому

    ഇത് രണ്ടാമത്തെ കുട്ടിക്ക് വേണ്ടിഉള്ളതാണ്,ഞങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.അതുകഴിഞ്ഞാൽ ഇത് ഏതു സമയമാണ് ചെക്ക് ചെയ്തു നോക്കുക.

  • @lizasunny981
    @lizasunny981 3 роки тому +3

    Thanks mom 🙏

  • @remyakrishnan3425
    @remyakrishnan3425 4 роки тому +3

    Chechy njn chechyde keto diet video kandirunnu weight kooduthalan so keto diet edukkunund. last day pregnancy kit test cheythapo faint line ahn vannath .Pregnant anengil keto diet edukkunnond problem indo. plz reply.

    • @Mollutty
      @Mollutty 4 роки тому +1

      remya krishnan preganant anel donot take any diet... keto stop cheyyuu.. normal dietilekkku poku... kunjunite valarcha annu adyaa 3 masam

  • @sowmyakv2049
    @sowmyakv2049 2 роки тому

    11കൊല്ലം ആയി വിവാഹം കഴിഞ്ഞിട്ട് ഇത് വരെയും ആയിട്ടില്ല ഇപ്പൊ ഡേറ്റ് തെറ്റി 12ദിവസം ആയി നോക്കിയപ്പോൾ ആദ്യം രണ്ടു വര കണ്ടു പിന്നെ ഒരു വര മാത്രം കാണുന്നുള്ളൂ എന്താണ് കാരണം റിപ്ലേ തരണം പ്ലീസ്

  • @anupamajayakrishnan8985
    @anupamajayakrishnan8985 2 роки тому

    ഞാൻ ആദ്യം നോക്കിയപ്പോ രണ്ട് ലൈൻ കണ്ടില്ല പിന്നെ ഞാൻ പിരീഡ് ആയി പിന്നെ നോക്കിയപ്പോ ഒരു ചെറിയ വര തെളിഞ്ഞു കണ്ടു

  • @vipineshvipi7327
    @vipineshvipi7327 4 роки тому +36

    Njan chechi pineyum pregnant ayonn ariyan vannadha

  • @illyassajeena7540
    @illyassajeena7540 4 роки тому +3

    Hai .labil eppo poyalum namukk check cheyyan pattumo please reply

  • @Timepass-um8fy
    @Timepass-um8fy Рік тому

    Iam a pregnant alhamdhulilaah illathavarkk pettannn thanne kunchine kodukatte yann prarthikunnu

  • @RenjithRenjith-rm1ql
    @RenjithRenjith-rm1ql 11 місяців тому

    മൂന്ന് വർഷമായി ഇതുവരെ ഒരു കുഞ്ഞു ഉണ്ടായിട്ടില്ല പിസിഒഡി ഉണ്ടായിരുന്നു അത് മാറി

  • @sharmishelvaraj8282
    @sharmishelvaraj8282 4 роки тому +8

    Very helpful vlog..

    • @sangeethaandleo7057
      @sangeethaandleo7057  4 роки тому +4

      Sharmi R E, a big thank you!! എന്നെ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി .

  • @Timepass-um8fy
    @Timepass-um8fy 4 роки тому +7

    Test cardil 2 line vannappooo yanthooo oru kulir

  • @sambusalim8167
    @sambusalim8167 4 роки тому +2

    Mrg Chechi good information ,god bless you chechi by dayana

  • @nikhilhoney704
    @nikhilhoney704 3 роки тому +1

    ഗർഫ നിരോധന ടാബ്ലറ്റ് areyo ആരെയെങ്കിൽ ഒന്ന് parayo

  • @ashifp1689
    @ashifp1689 3 роки тому +4

    Class nice ann 😍👍

  • @sandhyajithu3508
    @sandhyajithu3508 4 роки тому +16

    ഇതിന്റെ കൂടെ വേറെ ഒരു പാക്കറ്റ് ഉണ്ടല്ലോ അതെന്തിനാ ഉപയോഗിക്കുന്നെ

    • @vishnualappy2443
      @vishnualappy2443 3 роки тому +3

      അയ്യോ അത് സിലിക്ക ആണ്

    • @vappimol
      @vappimol 3 роки тому +1

      അതാണ്‌ എനിക്കും അറിയേണ്ടത്

    • @seethal8056
      @seethal8056 3 роки тому +2

      To avoid moisture ..device damage akathe irikkaan

    • @vishnualappy2443
      @vishnualappy2443 3 роки тому

      @@vappimol അതാണ് സിലിക്ക ജെൽ, ഈർപ്പം വലിച്ചെടുക്കാൻ ഉള്ളതാ

    • @vishnualappy2443
      @vishnualappy2443 3 роки тому

      @@seethal8056 അതാണ് സിലിക്ക ജെൽ, ഇർപ്പം വലിച്ചെടുക്കാൻ ഉള്ളതാ

  • @nandhu4151
    @nandhu4151 Рік тому

    എല്ലാവരും പ്രാർത്ഥിക്കണം പോസ്റ്റ് ആകാൻ

  • @vinuprajithavinu8805
    @vinuprajithavinu8805 Рік тому

    മുത്തപ്പാ നാളെ രാവിലെ ടെസ്റ്റ്‌ ചെയ്യാൻ പോകുന്നു 🥰positive ആയിരിക്കണേ ❤️എന്റെ ഏട്ടൻ ഭയങ്കര exitment ആയിരിക്കുവാ 🥰🥰🥰

  • @lincysudhin8706
    @lincysudhin8706 4 роки тому +5

    First kanicha I can aan use cheythitullath ..eth egane enn onnum valiya pidiyonnum ellayirunu.. ..Pinne athil ellarm ezuthiyitunt ath nokki cheytha mathiyallo😀 Sherikum jeevithathile ellavum valiya surprise saying Poyi 😊😊😊😊

  • @ebittaabraham443
    @ebittaabraham443 3 роки тому +3

    Chechi njan test cheythu ore line um kanichilla athe ntha?

  • @anjuzzzrj8562
    @anjuzzzrj8562 4 роки тому +1

    Gd mrngggggg checheeeee .. nice infrmtve videooo..... 😍😍😘😘

  • @sowmyasarath4337
    @sowmyasarath4337 3 роки тому +2

    Chechiiii 19 nu period miss aayi but 2 days munne spotting kandu. Ini eppozha test cheyyande njan Chechi de Ella videos um kaanarund. Spr ah pls reply

  • @Deepthijk
    @Deepthijk 4 роки тому +21

    Actually njan sangeetha pregnant aano nnu ariyan aanu vannath😅😅😅

  • @appuaparna4386
    @appuaparna4386 4 роки тому +3

    Velocity aanu nallathu period date thetty second day check cheythu light color line vannu njan vykunnerathe urine aanu use cheythe

    • @ramachandranathira6950
      @ramachandranathira6950 4 роки тому

      Pregnant ayirunno?

    • @michuzdelights4789
      @michuzdelights4789 4 роки тому

      Pregnant ayoo ...
      Reply me

    • @ramachandranathira6950
      @ramachandranathira6950 4 роки тому +1

      @@michuzdelights4789 njnum athupole ayirunn test cheythe anik light colour aan vannath kurach days kazhinju nokiyapo kurachude colour vannu doc kandu apo dark colour vannale confirm akan pattullunn paraju 1 week kazhinju onnude nokan paraju dark vannu positive aan

    • @ramachandranathira6950
      @ramachandranathira6950 4 роки тому

      @@michuzdelights4789 3 month start aayi

    • @appuaparna4386
      @appuaparna4386 4 роки тому

      @@ramachandranathira6950 ente delivery kazhinju July 13th

  • @shamla1923
    @shamla1923 2 роки тому +2

    Hi chechi… 8 days ayit period miss ayit… innu mrng upt cheythu negatv… regular cycle ayrnnu… but kayinjha month jhan folic acid kayichirunu… folic acid kayichal chilaril periods delay avumo….Negtv kandappol nalla sankadaayi chechii… karyayit symptoms onnum illa… back pain only😟…seeking for your reply…

    • @Zftp
      @Zftp 2 роки тому

      Enit pregnant ayo njnum same situation ann

  • @user-nw1pk9ri7b
    @user-nw1pk9ri7b 3 місяці тому

    Enikk periods thetteett 1 month 18 days aayi😢 but test negative aan

  • @kenzaharis2567
    @kenzaharis2567 2 роки тому +5

    Maam presentetion nice aanu🥰

  • @athiraanil6116
    @athiraanil6116 3 роки тому +3

    Chechi kazhinja month pregnancy test cheythu 5 kit il cheythu karanam 1st positive kandapol vishwasikkan pattiyilla athil ellathilum 2 line undayirunnu 1 strong 1 faint line vannu but pregnant allaaa periods aayi 😓 2 years aayi oru baby illaaa

    • @shameeransha3772
      @shameeransha3772 2 роки тому +1

      Vishamikkathe.. Njnaum 2 yrs vare vishamich irunnatha.. Petenn oru month positive aayi... Let ur time come... Happy ayirikk🥰

  • @arttubenooravlog1535
    @arttubenooravlog1535 3 роки тому +1

    Njan test cheythu.postive ayi. രക്തത്തിലും und. പക്ഷെ ഗർഭ പത്രത്തിൽ ഉണ്ടായിട്ടിട്ടില്ല പറയുന്നത് സ്ക്കാൻ ചെയ്തപ്പോ

  • @aiswaryaramesh8111
    @aiswaryaramesh8111 4 роки тому +2

    Chechi good presentation

  • @a.m.a5007
    @a.m.a5007 4 роки тому +4

    സംഗീത.... sports bra യെ പറ്റി ഞാൻ സെർച്ച്‌ ചെയ്തപ്പോൾ എല്ലാം ഇംഗ്ലീഷ് ചാനൽ ആയിരുന്നു. Exercise ചെയ്യുമ്പോൾ bra ഇടൽ അല്ലേ നല്ലത് അതിനെക്കുറിച്ചു ഒരു ഡീറ്റൈൽഡ് video edamo

  • @archanamohan5529
    @archanamohan5529 4 роки тому +5

    ഞാൻ quick check ആണ് use chythathu

  • @poojasujith3891
    @poojasujith3891 4 роки тому +2

    chechi eppo enikke 7 month ayi eppo ente cervix 2.70 ane 3 monthil 3.90 ayirunnu 5 monthil 2.90 ayirunnu . endhokkeya chechi sredhikedathe endhelum problum undavumo plss reply

  • @anzishafeeque6976
    @anzishafeeque6976 4 роки тому +2

    Periods delay aayi 13 day aayi ..hospitalil test cheythu positive aanu ...card nokummbo pink line aanu kanunnath..enthanu reason enn parayamo

  • @angelangeldream
    @angelangeldream 3 роки тому +4

    Chechi nan 2 times pregnant ayapozhum kit check cheyd negative aarnu, hospital poi arinjad, athenthaayirikum?

  • @prasadprabha5078
    @prasadprabha5078 3 роки тому +6

    Chechi test cheydu positive thnk god

  • @afrithashameer5490
    @afrithashameer5490 4 роки тому +2

    Thank-you so much chechii..waiting for this vdo..very helpfull

  • @binilini8354
    @binilini8354 3 роки тому +1

    Thank you good vedio