Pregnancy Test At Home | Malayalam | Lucy | Chandrasekhar. R

Поділитися
Вставка
  • Опубліковано 20 сер 2024
  • Pregnancy Test At Home | Malayalam | Lucy | Chandrasekhar. R
    Can you do a pregnancy test at home and with household things. If yes is it possible and how? Is there any scientific evidence to support that ? Watch the video and enjoy. Appreciate your comments. Enjoy!
    #pregnancy #test #lucy #chandrasekhar #malayalam
    www.compoundch....
    Social media:
    Facebook : / lucy-malayalam-1046125...
    Telegram group : LucyMalayalam
    Instagram : Lucythebiped
    --------------------------------------------------------------------------------------------------
    Shot with Canon EOS 1500D, Canon EF - 50MM f1.8
    Edited with Davinci resolve, Adobe Photoshop for thumbnail
    --------------------------------------------------------------------------------------------------
    Hosted by : Chandrasekhar. R
    Title Graphics : Ajmal Haneef
    LUCY Logo. : Kamalalayam Rajan
  • Наука та технологія

КОМЕНТАРІ • 59

  • @Navarangabavaproductions
    @Navarangabavaproductions 2 роки тому +7

    വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് താങ്കളുടെ ചാനലിൽ വരുന്നത് ഒരുപാട് നന്ദി ❤️

  • @emathewjacob
    @emathewjacob 2 роки тому +6

    Super video yet again.. and yet a tinge of humor and sarcasm is adding more spice to the mix!!

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +32

    നാഡി ഇടിപ്പ് നോക്കി ഗർഭം ഉറപ്പ് വരുത്തുന്ന മലയാളസിനിമയിലെ ലേഡി ഡോക്ടർമാർ 🤣

  • @jollydennison4728
    @jollydennison4728 2 роки тому +9

    തുമ്മലിൽ ഒരു അന്തവിശ്വാസം ഉണ്ട്, തുമ്മുപോൾ ആരോ നമ്മെ പറയുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്, തുമ്മൽ കുറിച്ച് പറയാമോ

  • @suraya5585
    @suraya5585 2 роки тому +7

    Very helpful for women's sir thank you so much ❤️.

  • @littletravelermallu
    @littletravelermallu 2 роки тому +5

    Ariyatha karyangal... Ariyan agrahikunna karyangal.. ❤❤

  • @benjosebastian
    @benjosebastian 2 роки тому +3

    Usefull and Relevance Info❤

  • @sethusurya1750
    @sethusurya1750 11 місяців тому +3

    Beautiful presentation 👍

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 роки тому +5

    *നല്ലൊരു അറിവ്*

  • @deepikan711
    @deepikan711 2 роки тому +2

    Can you please do a video about anxiety and the the science behind that, as a person with anxiety I would like to know about it and I need the ways to cope up with it.

  • @user-yf6in5cm3k
    @user-yf6in5cm3k 2 роки тому +12

    CR getting creative and sarcastic on each video..😂

    • @LUCYmalayalam
      @LUCYmalayalam  2 роки тому +7

      😂 വീഡിയോ എടുക്കുന്ന മൂടിന് അനുസരിച്ചാണ് അത്

    • @anilsbabu
      @anilsbabu 2 роки тому

      @@LUCYmalayalam 3:45-4:45 "ഈ വക പെണ്ണുങ്ങൾ ഭൂമീലുണ്ടോ..?" എന്നാണ് പാടേണ്ടത്.. 😂🤣😂

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +1

    Different topic Good sharing

  • @muhammadasifali4181
    @muhammadasifali4181 2 роки тому +2

    Thanks Mr:CR🙏💖

  • @nandakumarnair8115
    @nandakumarnair8115 2 роки тому +2

    Excellent presentation. There's a lot of false beliefs around pregnancy testing. Nice that it is covered.

  • @ignitedddminddd
    @ignitedddminddd 2 роки тому +9

    എന്തുകൊണ്ടാണ് വലംകയ്യനും ഇടംകയ്യനും ambidextrous( രണ്ട് കയ്യും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നവർ ) ഉം ഉണ്ടാവുന്നെ??? മനുഷ്യന്മാർക്കിടയിൽ മാത്രമാണോ ഈ സിസ്റ്റം? ഇതേ പറ്റി ഒരു വീഡിയോ ഇടുമോ

    • @anilsbabu
      @anilsbabu 2 роки тому +1

      Dr. Retheesh Krishnan ന്റെ ഒരു video ഉണ്ട്, Essense global channel ൽ. "ഇടതുപക്ഷം ഹൃദയപക്ഷം" എന്നാണ് title.
      ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം അല്ലെങ്കിൽക്കൂടി, സമയം കിട്ടുമ്പോൾ ഒന്നു കണ്ടു നോക്കൂ.. 👌
      പണ്ടൊരാൾ പറഞ്ഞ പോലെ, "The chemistry of physics in biology will mesmerize you..."😊☺️

    • @cozmos3678
      @cozmos3678 2 роки тому

      @@anilsbabu u quoted something very beautiful.. ❤️❤️

    • @rhs11
      @rhs11 2 роки тому +5

      ചെറുപ്പത്തിലേ ശീലിച്ചാൽ 2 കയ്യും ഒരുപോലെ യൂസ് ചെയ്യാൻ പറ്റും

  • @Vk-fy6qh
    @Vk-fy6qh 2 роки тому +5

    Pineapple papaya pole Ulla fruits miscarriage undakkum ennu palarum paranj kelkkarund. Is there a fact in that?

  • @minie.r7710
    @minie.r7710 2 роки тому +1

    Interesting narration, well explained 👍

  • @Rashidmrck
    @Rashidmrck 2 роки тому +2

  • @BA37528
    @BA37528 Рік тому +1

    കർപ്പൂരം ടെസ്റ്റ്‌ ചെയ്താൽ ഇങ്ങനെ ആണ് മനസിലാവുന്ന അത് മനസിലായില്ല അതൊന്നു പറഞ്ഞുതരുമോ

  • @meherjebeen
    @meherjebeen 2 роки тому +1

    👌👌👌🥰

  • @sanvi1997
    @sanvi1997 2 роки тому +4

    അല്ലെങ്കിലും കുഞ്ഞിന്റെ gender അറിയാനുള്ള ആകാംക്ഷയും നുറുങ്ങു വിദ്യകളുമൊക്കെ ഇവിടെയുള്ളവരെ കഴിഞ്ഞേ ഒള്ളൂ 🥴

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому +1

      ലോകത്തിൽ ഉള്ള വിവേചനങ്ങൾ ളെക്കാൾ കൂടുതൽ ആയിരിക്കും ഇന്ത്യക്കുള്ളിലെ വിവേചനങ്ങൾ.

  • @noushad2777
    @noushad2777 2 роки тому +2

    👍👍👍

  • @georgepaul7456
    @georgepaul7456 2 роки тому

    Good 👍👍👍

  • @sumeshk8074
    @sumeshk8074 2 роки тому

    Nice

  • @sajithradhakrishnan2513
    @sajithradhakrishnan2513 2 роки тому +1

    Good content 👍

  • @sharonbaby3059
    @sharonbaby3059 2 роки тому +2

    Can you do a video on semen retention if it's beneficial or not?

  • @00badsha
    @00badsha 2 роки тому +1

    Thank CR ❤️

  • @abdulvajid8819
    @abdulvajid8819 Рік тому +1

    🙏🙏

  • @freethinker3323
    @freethinker3323 2 роки тому

    Thanks Lucy....ethra abhinanthichaalum athu mathiyakum ennu thonnunillaaaa

  • @tsheena6266
    @tsheena6266 2 роки тому

    Good one.😄.Gender prediction videos il okke valla reality undo

  • @sarannyaachu8846
    @sarannyaachu8846 Рік тому +4

    പ്രേഗ്നെൻസി ടെസ്റ്റ്‌ ചെയുമ്പോൾ ഒരു ലൈനും വന്നില്ലെങ്കിൽ ആ ആൾക്ക് പ്രേഗ്നെൻസി ഉണ്ടാകില്ല എന്നാണോ സർ

    • @LUCYmalayalam
      @LUCYmalayalam  Рік тому

      It could simply mean that there's not enough hCG yet for the test to detect

  • @Indian425
    @Indian425 2 роки тому

    ❤️👍🏻

  • @itsmesk666
    @itsmesk666 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gouthamgopinandk2430
    @gouthamgopinandk2430 2 роки тому

    Sarcasm+arivum ellam koodi njoy chaith kelkam.. 😂

  • @vaisakhvaisu4564
    @vaisakhvaisu4564 2 роки тому

    👏👏👏👏👏👏

  • @mithunpv2453
    @mithunpv2453 2 роки тому

    👍

  • @Alexander-kj1bk
    @Alexander-kj1bk 2 роки тому

    Well explained that the topics

  • @cinitabraham2743
    @cinitabraham2743 2 роки тому

    💕💕👍🏿

  • @rjesticcreations
    @rjesticcreations 2 роки тому +3

    Lol thanks for the entertainment 😂😂😂 Home pregnancy test forever

  • @abhilashprasad4970
    @abhilashprasad4970 2 роки тому +1

    Sir..please make a video about rebirth

    • @anilsbabu
      @anilsbabu 2 роки тому +3

      മനുഷ്യൻ പരിണമിച്ച മുതൽ ഇന്നു വരെ ജനിച്ചു മരിച്ചതിൽ അധികം മനുഷ്യർ ഇന്ന് ഭൂമുഖത്ത് ഉണ്ട്.. ഇനി നാളെ ഇതിലും കൂടും.
      അപ്പൊ rebirth എങ്ങനെ ശരിയാകും എന്ന് സ്വയം ചിന്തിക്കൂ.. ഇതിന് ഒരു video തന്നെ വേണോ..? 🤔

  • @starship9987
    @starship9987 2 роки тому +7

    *ഒഴിവാക്കേണ്ട പ്രഗ്നൻസിയോ?* അപ്പോൾ നിങ്ങൾ കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്ന ആളാണല്ലേ... അമ്മയുടെ മരണമല്ലാത്ത ഏതൊരു കാരണവും അനീതിയാണ് അന്യായമാണ്. നിരീശ്വരവാദികൾക്ക് അത് മനസ്സിലാവില്ല.

    • @LUCYmalayalam
      @LUCYmalayalam  2 роки тому +5

      Yes pro choice . you may not be able to comprehend that! understandable

  • @shyshops6637
    @shyshops6637 Місяць тому

    Onnum manasilailla😄😄

  • @sivadasanc4989
    @sivadasanc4989 2 роки тому

    🤔🤔🤔🤔

  • @sumangm7
    @sumangm7 2 роки тому +1

    That was funny 🤣

  • @rasheedpm1063
    @rasheedpm1063 2 роки тому

    👍🆒❤️

  • @grandprime7397
    @grandprime7397 2 роки тому

    അപ്പൊ ആണുങ്ങൾക്ക് കാൻസർ ഉണ്ടോന്നു നോക്കാൻ സ്ട്രിപ്പ് ഉപയോഗിക്കാം അല്ലെ

  • @nidheesh9856
    @nidheesh9856 2 роки тому

    ❤️l❤️❤️l

  • @Muralicpni
    @Muralicpni 2 роки тому

    Scientific thug......

  • @jacobbiju7239
    @jacobbiju7239 2 роки тому

    ❤️