ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങി യത് തന്നെ താങ്കളുടെ വീഡിയോ കണ്ടതിനുശേഷം ആണ്.2008 ഇല് 4 വീലർ ലൈസൻസ് എടുത്തു. വണ്ടിയും വാങ്ങി. ഡ്രൈവിംഗ് സ്കൂളിൽ നിന്നും ഇതുപോലെയുള്ള അറിവോന്നും എനിക്കു കിട്ടിയില്ല.മാഷ് എങ്ങിനെയോ H എടുപ്പി ച്ചു. നമ്മോടു എങ്ങിനെ പറഞ്ഞു മനസിലാക്കി തരണമെന്ന് താങ്കള്ക്ക് കൃത്യമായി അറിയാം. ഞാൻ കുറച്ചു കാലം മുൻപ് താങ്കളുടെ വീഡിയോ കണ്ടിരുന്നു. അന്നു കുറച്ചൊക്കെ ഓടിക്കുമായിരുന്ന്..എന്നാല് പേടി മുഴുവനായി മാറുന്നില്ല. ഇന്നലെ വീഡിയോ കണ്ട്. ഇന്ന് ഞാൻ തനിയെ 6.30 a.m nu പുറത്ത് പോയി.സമാധാനമായി ഓടിച്ചു 8.10 നു തിരിച്ചുവന്നു. സന്തോഷം. ഒരുപാട് നന്ദയുണ്ട്. താങ്കള്ക്ക് എല്ലാവിധ നന്മകളും നേരുന്നു.
Thank yoy so much Sajeesh. ഒരുപാടു ഉപകാരം ആയി. എനിക്ക് ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു റിവേഴ്‌സ് എടുകുമ്പോൾ stearing തിരിക്കുന്നത്. ഇപ്പോൾ നല്ലതുപോലെ മനസിലായി. So nicely explained. Thank you so much
നിങ്ങൾ മുത്താണ് ഭായി ക്യാഷ് കൊടുത്തു പഠിക്കും അവർ എങ്ങനെ എങ്കിലും ലൈസൻസ് എടുത്ത് പറഞ്ഞു വിടും പിന്നെ ഓടിക്കാൻ പറ്റാതെ ലൈസൻസ് നോക്കി വീട്ടിൽ ഇരിക്കാം.. ബട്ട് ഈ വീഡിയോ എല്ലാം വളരെ ഹെല്പ് ആണ് ശരിക്കും ഡ്രൈവ് ചെയ്യാൻ ഉള്ള ധൈര്യം കിട്ടും ♥️♥️♥️😍😍😍😍😍😍
Dear Sajesh Govindan Your Driving Videos Very Simple Very much HELPFUL Actually inculcated a positive feeling in my mind Thank You so Much Now no tension While driving with Care
ചേട്ടാ, ഒരു താങ്ക്സ് പറഞ്ഞില്ല എങ്കിൽ അത് നന്ദികേട് ആകും, bc 22 വയസിൽ ഞാൻ ലൈസെൻസ് എടുത്തു, ഓടിക്കാൻ പേടിയായിരുന്നനു, ബട്ട് ചേട്ടന്റെ വിഎടിഒ ഒത്തിരി ഹെല്പ് ഫുൾ ആയി പേടി പോയി, താങ്ക്സ് BRO
Reverse edukumbol front bhagam left ilott aanenkil lefilekk alle stearing.. Front bhagam right ilott aanenkil right ilekkalle Reverse edukumbol. Inn H started
Sajeesh .....Namasthe......your explanation is fine. Now I request u to explain the main things to follow while driving in a western country, where we must keep driving on the right side of the road. This is helpful to students wanted to get a foreign license easily. Because the fees they charge is 10 times above that of our place. U may also get valuable informatios from experts who drive cars in middle east or Europe.Thanks!
Sajesh ഞാൻ വയനാട്ടു കാരിയാണ് റോഡിന്റെ ഘടന അറിയാമല്ലോ സർട്ടിഫിക്കറ്റ് കണ്ണൂർ RTO ഞാൻ govt employee aanu, വയനാട്ടിൽ നന്നായി ഓടിക്കാൻ കഴിഞ്ഞത് മാസ്റ്റർ പറഞ്ഞ ടിപ്സ് തന്നയാണ് thanks 🙏
ഡ്രൈവിംഗ് സ്കൂൾ പറഞ്ഞു തന്നിരുനേൽ ഈ ബുദ്ധിമുട്ട് ഡ്രൈവ് ചെയ്തു നോക്കുന്ന സമയം പ്രശ്നം വരില്ല.ഞാൻ ഇപ്പൊ വീണ്ടും കാർ ഡ്രൈവ് പഠിക്കാൻ പോകുകയ.still the same result.
വേണ്ടി പാർക്ക് ചെയ്തു കഴിഞ്ഞു പിന്നെ നമ്മൾ വന്ദിയിന്നു ഇറങ്ങി വന്നു കാണുമ്പോ വേണ്ടി ചർഞു നില്കുന്നത് കാണാം. ഇത് avoid ചെയ്തു വേണ്ടി straight ആയിട്ടു പാർക്ക് ചെയ്യുന്നത് എങ്ങിനെ?
ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങി യത് തന്നെ താങ്കളുടെ വീഡിയോ കണ്ടതിനുശേഷം ആണ്.2008 ഇല് 4 വീലർ ലൈസൻസ് എടുത്തു. വണ്ടിയും വാങ്ങി. ഡ്രൈവിംഗ് സ്കൂളിൽ നിന്നും ഇതുപോലെയുള്ള അറിവോന്നും എനിക്കു കിട്ടിയില്ല.മാഷ് എങ്ങിനെയോ H എടുപ്പി ച്ചു. നമ്മോടു എങ്ങിനെ പറഞ്ഞു മനസിലാക്കി തരണമെന്ന് താങ്കള്ക്ക് കൃത്യമായി അറിയാം. ഞാൻ കുറച്ചു കാലം മുൻപ് താങ്കളുടെ വീഡിയോ കണ്ടിരുന്നു. അന്നു കുറച്ചൊക്കെ ഓടിക്കുമായിരുന്ന്..എന്നാല് പേടി മുഴുവനായി മാറുന്നില്ല. ഇന്നലെ വീഡിയോ കണ്ട്. ഇന്ന് ഞാൻ തനിയെ 6.30 a.m nu പുറത്ത് പോയി.സമാധാനമായി ഓടിച്ചു 8.10 നു തിരിച്ചുവന്നു. സന്തോഷം. ഒരുപാട് നന്ദയുണ്ട്. താങ്കള്ക്ക് എല്ലാവിധ നന്മകളും നേരുന്നു.
Super❤
Last words nanda und annane
അടിപൊളി അവതരണം പല കാർ റിവേഴ്‌സ് വീഡിയോ കണ്ടിട്ടുണ്ട്... പക്ഷെ ഈ വീഡിയോ പൊളിച്ചു...
സജീഷ് , അഭിനന്ദനങ്ങൾ . താങ്കൾ വളരെ നല്ല ഒരു ഡ്രൈവിംഗ് ഗുരു ആണ് . നന്ദി
Thank you Sajeesh for this video. You have explained it very well so that every one can easily understand the concept .
Thank yoy so much Sajeesh.
ഒരുപാടു ഉപകാരം ആയി. എനിക്ക് ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു റിവേഴ്‌സ് എടുകുമ്പോൾ stearing തിരിക്കുന്നത്. ഇപ്പോൾ നല്ലതുപോലെ മനസിലായി.
So nicely explained.
Thank you so much
നിങ്ങൾ മുത്താണ് ഭായി ക്യാഷ് കൊടുത്തു പഠിക്കും അവർ എങ്ങനെ എങ്കിലും ലൈസൻസ് എടുത്ത് പറഞ്ഞു വിടും പിന്നെ ഓടിക്കാൻ പറ്റാതെ ലൈസൻസ് നോക്കി വീട്ടിൽ ഇരിക്കാം.. ബട്ട് ഈ വീഡിയോ എല്ലാം വളരെ ഹെല്പ് ആണ് ശരിക്കും ഡ്രൈവ് ചെയ്യാൻ ഉള്ള ധൈര്യം കിട്ടും ♥️♥️♥️😍😍😍😍😍😍
സത്യം 👌👌👌
Thanks sadeesh.very good information. Very happy..meny meny doubt clear 🎉🎉🎉🎉
Your discription about reverse was very informative simple and helpful.it cleared my long pending confusion.👍
ഡ്രൈവിംഗ് മാഷുമാർ ഇതൊന്നും പറയാറില്ല
Ethellam ariyavunna maashumar churukkam schoolile olli
Paisa anu avarku important
👍
ചടങ്ങിന് പഠിപ്പിച്ചു വിടുന്നു സർട്ടിഫിക്കറ്റ് കരസ്തമാക്കാൻ
NjN nere chovve odicha koodiyilla...
Very good information sir.thanks a lot.
റിവേഴ്‌സ് നെ പറ്റിയുള്ള നല്ല വിശദമായ വീഡിയോ 😍😍✌️✌️
Thanks alot. ഒരുപാട് കാലം ആയി വണ്ടി ഓടിയ്ക്കാൻ പഠിച്ചിട്ട് പക്ഷെ ഇപ്പോഴും പിറകോട്ട് എടുക്കുമ്പോൾ ഒരു വിറയൽ ആണ്.. 😀
Sathyam aanu bai
Njn beginner Anne,,Chettante video ennikk very helpful annu, Nalla confidence kittum
Too motivating...... Explanation helped me to boost confidence ...
Sir, really very good presentation, simple& easy way
Latest vlogs kanarundo
Very clear .my doubt solved. Thanks a lot Sajeesh
Good info. അടുത്തുള്ള വണ്ടിയിൽ ആളിന് കയറാൻ പാകത്തിന് വാതിൽ തുറക്കാമോ എന്നു കൂടി പരിശോധിച്ച് പാർക്ക് ചെയ്യണം.😋
😁
Sajeeshetta...car slow akumbo 2nd gear il ninnu 1st gear lekku shift cheyyamo?
Very good and wonderful explanation 🎉
Dear Sajesh Govindan
Your Driving Videos
Very Simple
Very much HELPFUL
Actually inculcated a positive feeling in my mind
Thank You so Much
Now no tension While driving with Care
വളരെ സിംപിൾ ആയി ഡ്രൈവിംഗ് ടിപ്സ് അവതരിപ്പിക്കുന്നതിൽ താങ്കൾ വ്യത്യസ്തനാണ് ..
തുടക്കക്കാരായ ഡ്രൈവർമാർക്ക് ഉപകാരപ്രദം തന്നെ
താംഗൾ ഒരു book. എഴുതുന്ന ത് എല്ലാവർകും നല്ലതാണ്.
ം
After watching your videos l got lot of confidence in driving. Thank you
Best advice
Great 💓💓💓💓💓God Bless you Sir💓💓💓💓👌👌👌👌👍
Your vedio is very useful.thanku....
Valare nalla class👍👍👍👍thank you sir
Good theory class...❤
Right ലേക്ക് പോണമെങ്കിൽ right ലേക്ക് ഒടിക്കണം, left ലേക്ക് പോണമെങ്കി left ലേക്ക് ഒടിക്കണം
സജേഷ്ജി വീഡിയോ super. സിംപിൾ വിവരണം. 👌👌👌👌👍👍
ചേട്ടാ, ഒരു താങ്ക്സ് പറഞ്ഞില്ല എങ്കിൽ അത് നന്ദികേട് ആകും, bc 22 വയസിൽ ഞാൻ ലൈസെൻസ് എടുത്തു, ഓടിക്കാൻ പേടിയായിരുന്നനു, ബട്ട് ചേട്ടന്റെ വിഎടിഒ ഒത്തിരി ഹെല്പ് ഫുൾ ആയി പേടി പോയി, താങ്ക്സ് BRO
നല്ല ഒരു അവതരണം നന്ദി.
@@mohanakumar762 ഇപ്പോൾ വണ്ടി ഓടിക്കാൻ എനിക്ക് പേടിയില്ല, എന്ന് മാത്രം അല്ല, വണ്ടി ഞാൻ എടുക്കാൻ തുടങ്ങി
Very good 👍
very very scientific method. Thank u So much
Sir, വളരെ നന്ദി.
മുൻഭാഗം opposite ലേയ്ക്ക് പോകുമ്പോൾ അത് എങ്ങിനെയാണ് സാർ ലവൽ ആക്കേണ്ടത്.
Reverse edukumbol front bhagam left ilott aanenkil lefilekk alle stearing.. Front bhagam right ilott aanenkil right ilekkalle Reverse edukumbol. Inn H started
Very well explained Sir
Your each and every videos are really very informative and helpful
Latest vlogs kanarundo
ഡ്രൈവിംഗിനെക്കുറിച്ചുളള തന്മേ ത്ത്വം ഉള്ള അറിവ് ... Nice ... 🎉😘
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഹൃദയപൂർവ്വം
Very good explanation
വീഡിയോ സൂപ്പർ ആവുന്നുണ്ട്
Sir backlotu vandi edukkumbol nere pokathu valanju thirinju pokan karanamenthanu
valare clear ayi parenju thannu thank u sajeesh❤❤
Sajeesh .....Namasthe......your explanation is fine. Now I request u to explain the main things to follow while driving in a western country, where we must keep driving on the right side of the road. This is helpful to students wanted to get a foreign license easily. Because the fees they charge is 10 times above that of our place. U may also get valuable informatios from experts who drive cars in middle east or Europe.Thanks!
True
Thank you Sajeesh.. Parelel parking ഒരു വീഡിയോ ചെയ്യാമോ
ഞാനും ചോദിക്കാൻ വന്ന വിഷയമാണ് ..
Thank you Sajeesh very good video good explanation 👌👌👍👍
Reverse edukkumbol steering left ,right edukkan samsayamayirunnu.Athu nannai clear aakki thannu.Thankyou
Sajeeshetta njaninnu vandi thaniye yeduthu nalla confidence undarunnu👍
Sir, ur info, class super
Thank you sajeesh doubt clear aayi
Good presentation...,
Innathe vlog kandirunno
Valiya upakaaram
Very good . Thanku sir
Back thattumo enn pediyaavunnu ath maaraaan enthenkilum trikkundo sir
Epozhanu pudikittiyath. Ennum eth oru nalla problem ayirunnu. Orupad thanks🙏
Chetta H test onnu vishadhamay paranjutharuvo
Evdeyoke eganeyokeya thirikendennu parayuvo
ഉഗ്രൻ അവതരണം 🫂
Valare nalla reethiyil karyangal manassilakki tharunnu👍👍
Reverce nere valare dhooram odikkunnathu paranjutharumo
Sajesh ഞാൻ വയനാട്ടു കാരിയാണ് റോഡിന്റെ ഘടന അറിയാമല്ലോ
സർട്ടിഫിക്കറ്റ് കണ്ണൂർ RTO
ഞാൻ govt employee aanu, വയനാട്ടിൽ നന്നായി ഓടിക്കാൻ കഴിഞ്ഞത് മാസ്റ്റർ പറഞ്ഞ ടിപ്സ് തന്നയാണ് thanks 🙏
Good information. Thank you..
Thankyou sajeeshetta 👍👍
Very good, thank you 🙏
Good thanks❤
Kollam manasilayi, thanks
Sajeesh etta vandide front glassil watermarks und ath nightil drive cheyyumboll budhimutt aan ath kalayan pattumoo
Congratulations,nallaclass anu,vandi odikkan thudangi
സൂപ്പർ വീഡിയോ ഇഷ്ടപ്പെട്ടു
Thank you😍 anikkeppozhum thetti pokum
Useful tips
ഓക്കേ മാഷ്,, റിവേഴ്‌സ് എടുക്കുമ്പോൾ ഗിയർ ക്ലച്ച്, ബ്രേക്ക് എങ്ങനെ യൂസ് ചെയ്യണം എന്ന് പറയു
ഒരു പോക്കറ്റ് റോഡിലേക്ക് വണ്ടി reverse എടുത്ത് തിരിക്കുമ്പോൾ ,പോക്കറ്റ് റോഡ് ആരംഭിക്കുന്ന സ്ഥലവുമായി വണ്ടിയുടെ ഏതു ഭാഗമാണ് റഫറൻസ് ആയികണക്കാക്കേണ്ടത്
വണ്ടിയുടെ പുറകിലെ ടയർ പോക്കറ്റ് റോഡിന്റെ അരികിൽ എത്തിയാൽ ഉടനെ വണ്ടിയുടെ സ്റ്റീയറിങ് ഫുൾ ആയി ഒടിക്കുക. അപ്പൊൾ വണ്ടി പോക്കറ്റ് റോഡിലേക്ക് റിവേഴ്സ് കയറും
ഡ്രൈവിംഗ് സ്കൂൾ പറഞ്ഞു തന്നിരുനേൽ ഈ ബുദ്ധിമുട്ട് ഡ്രൈവ് ചെയ്തു നോക്കുന്ന സമയം പ്രശ്നം വരില്ല.ഞാൻ ഇപ്പൊ വീണ്ടും കാർ ഡ്രൈവ് പഠിക്കാൻ പോകുകയ.still the same result.
Ithrayum clear aayi ini parayan kazhiyilla. Enik eppozhum pattunna abhadhamanu reverse edukumbo engott thirikanam enn ariyilla. Rend bhagathum thirich nokkum. Pinne tension aagum. Driving mathiyakkiyalo enik paranjitullathalla enn chinthikkarund. Thanks. Pinne ulla prasnam gear change cheyth accelerator kodukumbo jerk aavum. Njan muscle pidichanu kodukkaru.
Very helpful 🙌
പ്രിയ സജീഷ്, വണ്ടി റിവേഴ്‌സ് എടുക്കാൻ..... നന്നായി.... 👌അഭിനന്ദനങ്ങൾ സുഹൃത്തേ... 🌻🌻🌺🌺
Chetta heavy odikan ulla pedi maran enta cheya
Thank u so much for giving me these informations😊
അടിപൊളി ആയിട്ടു അവതരിപ്പിച്ചു ....thanks
Enik ettavum confusion Ulla karyamayirunnu.. ippam clear ayi.. thank you
Very helpful video ,thanks
nice information eta...Thanks alot
Scooter driving class undo
Yes
ഓഓഓവെറുതെ ആണ് ഡ്രൈവിങ് സ്കൂളിൽ പോകേണ്ട ആവശ്യമില്ല ഏട്ടന്റെ ഗ്ലോവ് കണ്ടാൽ ഇപ്പോൾ തോന്നുന്നു സ്വന്തമായി ഒരു വണ്ടി ഉണ്ടായിരുന്നെഗിൽ എന്ന് hoo🥰🙏🙏
Good and Informative
വേണ്ടി പാർക്ക് ചെയ്തു കഴിഞ്ഞു പിന്നെ നമ്മൾ വന്ദിയിന്നു ഇറങ്ങി വന്നു കാണുമ്പോ വേണ്ടി ചർഞു നില്കുന്നത് കാണാം. ഇത് avoid ചെയ്തു വേണ്ടി straight ആയിട്ടു പാർക്ക് ചെയ്യുന്നത് എങ്ങിനെ?
👌👍Sir thank you
Sajeesh സർ nte class എന്റെ driving മെച്ചപ്പെടുത്താൻ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്..❤️
Even though you are older, you must respect your teacher
@@shafip ok bro u r correct...sorry 🙏 ഞാൻ തിരുത്തിയിട്ടുണ്ട്..
@@nishraghav 👍👍
@@shafip 🤗
Remot car use aakiya polikum👍🏻👍🏻
Very good video thanks
കൺഫ്യൂഷൻ അടിച്ചു പണ്ടാരം അടങ്ങി ഇരിക്കയായിരുന്നു 🤔
Very good detailed video. Thank you sajeeshetta
Hai Sir. Side Mirror engane proper aayitt adjust cheyaam ?
വ്യക്തമായി മനസിലാകുന്നുണ്ട് 🙏
Good👍🏻
Ethu ningal vandi odichukondulla vedio vidamo sir
ലാസ്റ്റ് ഭാഗത്ത് പാർക് ചെയ്യുന്നത് correct aanu but driver ഉള്ളിൽ തന്നെ ഇരിക്കണം...വെളിയിൽ വരണം എങ്കിൽ എന്ത് ചെയ്യും
Mate carinte driver Vann car edukunnath vare driver adilirunnotte... 😂
ലാസ്റ്റ് പാർക്കിംഗ് ഡ്രൈവർ ഇറങ്ങരുത്
Thank you...!!💐💐
ഇത് പോലെ ഡൈ്‌റവിങ് പഠിക്കാൻ പററുനന books വിങാൻ കിട്ടുമോ.
Kitumaayrikum 😂😂
Useful👌
Pls explain automatic car rverse