വളരെ വളരെ നന്ദി കാരണം സത്യങ്ങൾ മാത്രം വിളിച്ചു പറഞ്ഞ ഒരു വീഡിയോ ഞാൻ കാണുന്നത് ഒരാളുടെയും വിയർപ്പിൽ ഉണ്ടാക്കുന്ന പൈസ അടിച്ചുമാറ്റാതെ സത്യം മാത്രം പറഞ്ഞു കൊടുക്കുന്ന വീഡിയോ ബിഗ് സല്യൂട്ട് സാർ കൊടുക്കുന്നത്
ഞാൻ 21 lakh നു 1500 sqft വീട് വച്ചു. പുട്ടി ഇല്ല പിറക് വശങ്ങളിൽ കോൺക്രീറ്റ് വിൻഡോസ് ഉപയോഗിച്ചു. ഇതാണ് ഞാൻ ചിലവ് കുറക്കാൻ ചെയ്തത്. ഫുൾ പുട്ടി ഇട്ട് തേക്ക് തടിയും വച്ച് 1000 sqft പനിയുന്നതിലും നല്ലത് ഇങ്ങനെ നല്ല സ്ഥല സൗകര്യം ഉള്ള 1500 sqft ആണ് നല്ലത് എന്ന് തോന്നി.
@Motivationalquotesmalayalam Interior ഒന്നും ചെയ്തിട്ടില്ല. Kitchen, work area, common wash basin area എല്ലാം ferociment വർക് ചെയ്തതിനു 20k ആയി. അല്ലാതെ വേറെ വർക് ഒന്നുമില്ല. Hall പരമാവധി ഓപ്പൺ ആയി ആണ് ഉള്ളത് T shape ആയി.
@@ameerkp2194 തടിക്ക് വരുന്ന അത്രയും പ്രശ്നങ്ങൾ വരാൻ സാധ്യത കുറവാണ്. പിന്നെ വിജഗിരി പിടിപ്പിക്കാൻ ഫൈബർ വരുന്ന ടൈപ്പ് വാങ്ങുക. പണി സമയത്ത് വരുന്ന പൊട്ടലുകൾ painting സമയത്ത് അവർ പൂട്ടി ഇട്ട് ഫിനിഷ് cheytholum . എത്ര നല്ല തടി വെച്ചാലും ഭാവിയിൽ കുത്തിയോ പൊട്ടിയോ ഒക്കെ പോകും ഇതാവുമ്പോ അ ടെൻഷൻ ഇല്ല. പിന്നെ ആൾക്കാരുടെ ഒരു കളിയാക്കൽ കാണും ആദ്യം ബട് ഇപ്പൊൾ ആളുകൾക്ക് മനസ്സിലായി വരുന്നുണ്ട്.
Low, mediam, luxury എന്നിങ്ങനെ തിരിച്ചു ഒരു പറഞ്ഞു കൂടെ, നിങ്ങൾ പറഞ്ഞത് എല്ലാം ശരി തന്നെ. ഒരു വീട് വെക്കുന്ന ആൾക്ക് അതിനു എത്ര ചെലവ് വരും എന്നു അറിഞ്ഞേ പറ്റു, ഞാൻ ഒരു വീട് വെക്കാൻ ഉദേശിക്കുന്നു, അത് കൊണ്ട് തന്നെ ഞാൻ എത്ര ചെലവ് വരും എന്നു അനേഷിച്ചു കൊണ്ടേ ഇരിക്കുന്നു 🙌
ഞാൻ പറഞ്ഞു തരാം എക്‌ദേശം,,1000 സ്ക്കോയർഫീറ്റ് ഇങ്ങക്ക് വാർപ്പ് വരെ എത്തിക്കാൻ,, തറ കൂട്ടാതെ 6 ലക്ഷം രൂപ വരും അതിനുള്ളിൽ ഒതുങ്ങും,, ok,, പക്ഷേ മരത്തിന്റെ കട്ടില വെക്കരുത്, എല്ലാം ഇരുമ്പ് വെക്കുക കോസ്റ്റ് കുറയ്ക്കാൻ കഴിയും ❤❤,,മുകളിലേക്ക് ഒരു 700 സ്ക്കോയർ ഫീറ്റ് ഉണ്ടെങ്കിൽ, അതിന് ഒരു 4.5 ലാക് കൂടി കാണണം,,, പിന്നീട് വയറിംഗ്,,45000 തേപ്പ് 2 ലക്ഷം മതിയാകും
കോൺട്രാക്ടർ പറഞ്ഞ കൂടിയ നിരക്കിൽ 6- 8 മാസത്തിൽ പണിതീർക്കാനുള്ള കരാറിൽ തുടങ്ങുന്ന കെട്ടിടം രണ്ടു കൊല്ലം കഴിഞ്ഞാലും തീരാത്ത സ്ഥിതിയാണ് ഇപ്പോൾ. ഇതിനിടയിൽ മെറ്റീരിയൽ കോസ്റ് ഇരട്ടിയോ അതിൽ കൂടുതലോ ആകും.
ഞങ്ങൾ എല്ലാവർക്കും സ്ക്വയർ ഫീറ്റ് റേറ്റ് പറഞ്ഞിട്ടാണ് ചെയ്യുന്നത് പക്ഷേ ഫിക്സഡ് റേറ്റ് അല്ല. ഓരോ വർക്കുകളും സൈറ്റ് കണ്ട് പ്ലാൻ വരച്ചു, ആ പ്ലാൻ ഫൈനലൈസ് ചെയ്ത ശേഷം മാത്രം ഞങ്ങൾ സ്ക്വയർഫീറ്റ് റെയിറ്റ് പറയും. റേറ്റ് പറഞ്ഞു എഗ്രിമെൻറ് എഴുതി കഴിഞ്ഞാൽ പിന്നെ അതിൽ മാറ്റങ്ങൾ വരുത്തില്ല
Sq ഫീറ്റ് അല്ലെങ്കിൽ sq മീറ്റർ... പ്രകാരം ഉള്ള expense വളരെ പ്രധാന മാണ്.. കാരണം ബിൽഡിങ് വർക്കേഴ്സ് സെസ്സ്... എന്ന മാരണം... Sq മീറ്റർ കണക്കിന്.. വെച്ച് ആണ് ഡിപ്പാർട്മെന്റ് കൂട്ടുക... കെട്ടിട നിർമിതി യു മായി ഒരു ബന്ധവും ഇല്ലാത്ത ലേബർ വകുപ്പ് ആണ് ഇത്.. ഇടുന്നത് എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ തമാശ 🤣🤣🤣..25L കൊണ്ട് തീർന്ന.. വീടിന് 98L ആയി എന്ന് ഞങ്ങൾ കണ്ടു എന്ന് കാണിച്ചു നോട്ടീസ് തരും.. മര്യാദ ക്ക് അടച്ചോ... അലെങ്കിൽ തന്റെ സാധനം ജപ്തി എന്നാണ്... തിട്ടൂരം 🤣🤣🤣🤣.. വീട് ന്റെ 3ൽ ഒന്ന് ചെലവ് ആണ് commercl bldg ന് വരുക... Footing, pillar കൾ, മേലെ ഒരു സ്ലാബ് വീണ്ടും pillar കൾ... സ്ലാബ്.. പിന്നെ stair കേസ്... Pillarukal തമ്മിൽ ചേർത്ത് ഭിത്തി,, അത് സിമെന്റ് ബ്ളോക് ആകും മിക്കവാറും, പിന്നെ ഒറ്റ തേപ്പ്.. അത് ന് മേലെ ഒരു.. കുമ്മായം അടി (powder cem കൊണ്ട് ).. ഇലക്ട്രിക് wiring ൽ fan, ലൈറ്റ്.. പിന്നെ അറ്റത്തു ഒരു ചെറിയ ടോയ്ലറ്റ്.. തീർന്നു...5മുറി ഉള്ള ഒരു GF +1FLR.... (ആകെ 10മുറി )... കെട്ടിടം ഇന്ന് 15ലക്ഷം കൊണ്ട് ഉണ്ടാക്കാം.. സാധാരണ നിരപ്പ് ഉള്ള സ്ഥലത്തു.. പീടിക കെട്ടിടത്തിന്റെ ചെലവ് വീടിന്റെ അത്ര വരില്ല.. ല്ലോ... പക്ഷെ മേൽപ്പറഞ്ഞ രീതിയിൽ ഉള്ള ഒരു ചെറിയ bldg ന് ലേബർ വകുപ്പ് ഇടുക 1കോടി 12ലക്ഷം ഒക്കെ ആകും... ഇങ്ങനെ നോട്ടീസ് കിട്ടുന്ന ഓണർ അവിടെ പോയി ബഹളം വെക്കും (പലരും ലേബർ oficer ഓട്, അയാൾ തന്ന നോട്ടീസ് ൽ കാണിച്ച.. വിലയ്ക്.. താഴെ വില യിൽ തീറു തരാം.. താൻഎടുത്തോ.. എന്നൊക്കെ പറഞ്ഞു തർക്കം വെയ്ക്കും) 🤣🤣👍🤣.... Cess ന്റെ പേരിൽ ഉള്ള ഈ കൊള്ള ആണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ.. തട്ടിപ്പ്... 🤔🤔🤔🤔
ഒരു വീടിന്റെ ഡീറ്റൈൽ പ്ലാൻ , എലിവേഷൻ structural details ഇല്ലാതെ Square feet rate പറഞ്ഞു പണി ചെയ്യുന്നതിനെകുറിച്ചാണ് ഇവിടെ സംസാരിച്ചത് , താങ്കൾ ഇത് എന്തിനെകുറിച്ചാണ് ഈ അഭിപ്രായം പറയുന്നത്
In the pwd and cpwd there's a fixed rate for each labour and materials. Cost escalation clause is also there in the contract for the increase of labour, material, and other overheads within the completion period. Then the profit of contractor originates from adjustment of the accounts... Including the bribes for various sections and departments.
രണ്ട് കുടുംബങ്ങൾക്ക് താമസിക്കാൻ ഒരു ഫ്ലാറ്റ് നിർമിച്ചു. തുടർന്ന് ഒരു tube well ഉം. 1 st ഫ്ലോറിൽ 500 ന്റെ രണ്ട് tank വച്ചിട്ടുണ്ട്. Tube well ന്റെ അകത്തു ഒരു pumb സ്ഥാപിച്ചാൽ രണ്ട് കൂട്ടർക്കും കൂടി എങ്ങനെ വെള്ളം എടുക്കാൻ പറ്റും. പ്രത്യേകം പ്രത്യേകം switch കൊടുക്കാൻ പറ്റുമോ? അങ്ങനെ കൊടുക്കാൻ പറ്റിയില്ലെങ്കിൽ ഒരാൾ തന്നെ കറണ്ട് ചാർജ് അടക്കേണ്ടി വരില്ലേ? ഒരു സൊല്യൂഷൻ പറയാമോ സാർ 🙏
ഓരോ പ്ലോട്ട്റ്റിന്റെയും ഉപയോക്താക്കളുടെ ആവശ്യത്തെയും work ന്റെ നിലവാരത്തെയും ആശ്രയിച്ചാണ് വീട് design ചെയ്യേണ്ടത്. വാസ്തു ഉൾപ്പെടെ യുള്ള ഘടകങ്ങളെയും ആശ്രയിക്കുന്നു.
Valare thanks bro Karyam parayaathe time pokunnu Ithellaam nammale kerala thil matre nadakkoo ende covil bro sss Nammal sqr feet parayumbol ivar sqr meeter àakum Nammal anghot pokumbol ivar meeter il pokum pinne mm size parayum total work kayiyimbol owner nde kayyil ninnum account vekkuaamel nall vannam pottum 🎉
Very good, പല കോഞ്ഞാമ ള കളും കേൾക്കുന്നതിനുമുമ്പ് 1500,1700,1800എന്ന് പറഞ്ഞു തുണിയും പൊക്കി ഇറങ്ങും. ഒടുവിൽ ഒരാൾ മറ്റൊരാളെ കുറ്റം പറയും. ഇതാണ് ഇന്ന് നടന്നു വരുന്നത്.
Ellam sq,ft rate construction, thane huge extra expenses incur cheyunduu , choosanaam annu .. Especially tiles gap epozy fill cheyan extra paisa vanguna reethi thane big chooshanam ayi mari
Sqfeet rate പറയാൻ പറ്റില്ലെങ്കിൽ നിങ്ങൾ full contract വീട് ചെയ്യേണ്ട. Agreementil പറയുന്നപോലെ material ഉപയോഗിച്ചു ചെയ്യുന്ന ആളുകൾ ഉണ്ട്. നിങ്ങൾക്ക് ആളുകളെ പറ്റിച്ചു പണം ഉണ്ടാക്കണം, അതിന് കൊണ കൊണ അടിക്കുന്നു
തീർച്ചയായും , വീടുപണിയെകുറിച്ചു അറിവും അത് പൂർത്തിയാവുന്നതുവരെ കൂടെനിന്നു കാര്യങ്ങൾ നോക്കി ചെയ്യാൻ സമയവുമുണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത് 😊… ഇതിനു കഴിയാത്തവരാണെങ്കിൽ അതിനു നിൽക്കാത്തതാണ് നല്ലത്
ചോദിക്കുന്ന സുനീർനു അറിയാം ഉത്തരം എന്താണ് എന്ന്.. Sqf 1500 നും 2000 നും ഇടയിൽ madiam rangil ചെയ്യാം.. കാരണം 35 രൂപയ്ക്കു മുകളിൽ ടൈൽ സ് കിട്ടും 1200 നു രൂപയ്ക്കു മാർബിൾ കിട്ടും ബാത്ത് റൂം 40000 നും ചെയ്യാം ഒരു ലക്ഷത്തിനു മുകളിലും ചെയ്യാം...
😊 പ്ലാനോ, എലിവേഷനോ മെറ്റീരിയൽ ഡീറ്റെയിൽസ് ഒന്നുമറിയാതെ വീട് നിർമ്മിക്കുന്നതിന് കരാർ കൊടുക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒന്ന് നമ്മുടെ വ്യൂവേഴ്‌സിനെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമേയുള്ളു ..
സിമന്റ് , ജിപ്‌സും പ്ലാസ്റ്റർ കോസ്റ്റ് കുറവ് സിമന്റ് പ്ലാസ്റ്ററിനാണ് എന്നാൽ വീടിന്റെ ഉൾവശങ്ങളിൽ അതായത് ഈർപ്പം വരാൻ സാധ്യതയില്ലാത്ത ചുമരുകളിൽ ജിപ്സം പ്ലാസ്റ്റർ മികച്ച ഫിനിഷിങ്ങും , വീടിനുള്ളിൽ ചൂടും കുറയാൻ സഹായിക്കും. രണ്ടിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് . കൂടുതൽ വിവരങ്ങൾ ഉള്പെടുത്തിയിട്ടുള്ള വിഡീയോ Suneer media എന്ന നമ്മുടെ ചാനലിൽ ഉണ്ട് ആവശ്യമെങ്കിൽ താങ്കൾക്ക് അത് കാണാവുന്നതാണ്
പ്ലബിങ്, എലെക്ട്രിക്കൽ ഇവിടെ ആണ് പണി കിട്ടുന്നത് : എക്സാമ്പിൾ പൈപ്പ് ന്റെ ഗ്വേജ് /ടൈൽസ് ക്വാളിറ്റി... ഇതെല്ലാം ചാനൽ/വ്ലോഗർ നു പണം കൊടുത്തുള്ള പരിപാടി ആണ്..
Yes njan nte clientsinod parayunna karyangal Ningal e video paranju e video IL orupad information ind good job 👍.satharanakark e video kanumbol oru idea kittum enn nan manassil akunnu❤👍
Suneer jee😍.. Glad to be a part of your channel 🙏🙏
ജോബി ബ്രോ 🥰
വളരെ വളരെ നന്ദി കാരണം സത്യങ്ങൾ മാത്രം വിളിച്ചു പറഞ്ഞ ഒരു വീഡിയോ ഞാൻ കാണുന്നത്
ഒരാളുടെയും വിയർപ്പിൽ ഉണ്ടാക്കുന്ന പൈസ അടിച്ചുമാറ്റാതെ സത്യം മാത്രം പറഞ്ഞു കൊടുക്കുന്ന വീഡിയോ ബിഗ് സല്യൂട്ട് സാർ കൊടുക്കുന്നത്
🥰🥰🥰
ഞാൻ 21 lakh നു 1500 sqft വീട് വച്ചു. പുട്ടി ഇല്ല പിറക് വശങ്ങളിൽ കോൺക്രീറ്റ് വിൻഡോസ് ഉപയോഗിച്ചു. ഇതാണ് ഞാൻ ചിലവ് കുറക്കാൻ ചെയ്തത്. ഫുൾ പുട്ടി ഇട്ട് തേക്ക് തടിയും വച്ച് 1000 sqft പനിയുന്നതിലും നല്ലത് ഇങ്ങനെ നല്ല സ്ഥല സൗകര്യം ഉള്ള 1500 sqft ആണ് നല്ലത് എന്ന് തോന്നി.
@Motivationalquotesmalayalam Interior ഒന്നും ചെയ്തിട്ടില്ല. Kitchen, work area, common wash basin area എല്ലാം ferociment വർക് ചെയ്തതിനു 20k ആയി. അല്ലാതെ വേറെ വർക് ഒന്നുമില്ല. Hall പരമാവധി ഓപ്പൺ ആയി ആണ് ഉള്ളത് T shape ആയി.
കോൺക്രീറ്റ് വിന്ഡോ പിന്നീട് എന്തെങ്കിലും പ്രശ്നം വരുമോ
@@ameerkp2194 തടിക്ക് വരുന്ന അത്രയും പ്രശ്നങ്ങൾ വരാൻ സാധ്യത കുറവാണ്. പിന്നെ വിജഗിരി പിടിപ്പിക്കാൻ ഫൈബർ വരുന്ന ടൈപ്പ് വാങ്ങുക. പണി സമയത്ത് വരുന്ന പൊട്ടലുകൾ painting സമയത്ത് അവർ പൂട്ടി ഇട്ട് ഫിനിഷ് cheytholum . എത്ര നല്ല തടി വെച്ചാലും ഭാവിയിൽ കുത്തിയോ പൊട്ടിയോ ഒക്കെ പോകും ഇതാവുമ്പോ അ ടെൻഷൻ ഇല്ല. പിന്നെ ആൾക്കാരുടെ ഒരു കളിയാക്കൽ കാണും ആദ്യം ബട് ഇപ്പൊൾ ആളുകൾക്ക് മനസ്സിലായി വരുന്നുണ്ട്.
@@ameerkp2194 ഒന്നും വരില്ലട്ടോ...10 വർഷമായി, വിൻഡോസ്, ഉള്ളിലെ ബെഡ്‌റൂം ഡോർ കട്ല എല്ലാം കോൺക്രീറ്റ്റ് ആണ്.. നോ prb
സിമന്റ് ഉപയോഗിച്ചായിരുന്നോ
ഇതാണ് സത്യം വളരെ ഇഷ്ടപ്പെട്ടു . വിട് വയ്ക്കുന്നവർക്ക് വളരെ ഉപകാരപ്രദം.
Low, mediam, luxury എന്നിങ്ങനെ തിരിച്ചു ഒരു പറഞ്ഞു കൂടെ, നിങ്ങൾ പറഞ്ഞത് എല്ലാം ശരി തന്നെ. ഒരു വീട് വെക്കുന്ന ആൾക്ക് അതിനു എത്ര ചെലവ് വരും എന്നു അറിഞ്ഞേ പറ്റു, ഞാൻ ഒരു വീട് വെക്കാൻ ഉദേശിക്കുന്നു, അത് കൊണ്ട് തന്നെ ഞാൻ എത്ര ചെലവ് വരും എന്നു അനേഷിച്ചു കൊണ്ടേ ഇരിക്കുന്നു 🙌
ഞാൻ പറഞ്ഞു തരാം എക്‌ദേശം,,1000 സ്ക്കോയർഫീറ്റ് ഇങ്ങക്ക് വാർപ്പ് വരെ എത്തിക്കാൻ,, തറ കൂട്ടാതെ 6 ലക്ഷം രൂപ വരും അതിനുള്ളിൽ ഒതുങ്ങും,, ok,, പക്ഷേ മരത്തിന്റെ കട്ടില വെക്കരുത്, എല്ലാം ഇരുമ്പ് വെക്കുക കോസ്റ്റ് കുറയ്ക്കാൻ കഴിയും ❤❤,,മുകളിലേക്ക് ഒരു 700 സ്ക്കോയർ ഫീറ്റ് ഉണ്ടെങ്കിൽ, അതിന് ഒരു 4.5 ലാക് കൂടി കാണണം,,, പിന്നീട് വയറിംഗ്,,45000 തേപ്പ് 2 ലക്ഷം മതിയാകും
@@COMEQ208764 sqfeet ന് എത്ര amount vendi varum plz reply
@@COMEQ208 ബ്രോ pls rply ഞങ്ങളുടെ വീട് വാർപ്പ് കഴിഞ്ഞു.... തറ ഒന്നും ഇട്ടിട്ടില്ല ... എത്ര രൂപ ആയിക്കാണും. ഇപ്പോൾ... 5 lack കൊടുത്തു..
കോൺട്രാക്ടർ പറഞ്ഞ കൂടിയ നിരക്കിൽ 6- 8 മാസത്തിൽ പണിതീർക്കാനുള്ള കരാറിൽ തുടങ്ങുന്ന കെട്ടിടം രണ്ടു കൊല്ലം കഴിഞ്ഞാലും തീരാത്ത സ്ഥിതിയാണ് ഇപ്പോൾ. ഇതിനിടയിൽ മെറ്റീരിയൽ കോസ്റ് ഇരട്ടിയോ അതിൽ കൂടുതലോ ആകും.
ഞങ്ങൾ എല്ലാവർക്കും സ്ക്വയർ ഫീറ്റ് റേറ്റ് പറഞ്ഞിട്ടാണ് ചെയ്യുന്നത് പക്ഷേ ഫിക്സഡ് റേറ്റ് അല്ല. ഓരോ വർക്കുകളും സൈറ്റ് കണ്ട് പ്ലാൻ വരച്ചു, ആ പ്ലാൻ ഫൈനലൈസ് ചെയ്ത ശേഷം മാത്രം ഞങ്ങൾ സ്ക്വയർഫീറ്റ് റെയിറ്റ് പറയും. റേറ്റ് പറഞ്ഞു എഗ്രിമെൻറ് എഴുതി കഴിഞ്ഞാൽ പിന്നെ അതിൽ മാറ്റങ്ങൾ വരുത്തില്ല
നിങ്ങളെ വീഡിയോ എല്ലാം തന്നെ പച്ചയായ സത്യങ്ങൾ കൂടെ വീട് പണി ഉദ്ദേശിക്കുന്ന ennepolothavarku അറിവും ❤❤❤ 🙏 thanks
Thanks a lot 🥰
Sq ഫീറ്റ് അല്ലെങ്കിൽ sq മീറ്റർ... പ്രകാരം ഉള്ള expense വളരെ പ്രധാന മാണ്.. കാരണം ബിൽഡിങ് വർക്കേഴ്സ് സെസ്സ്... എന്ന മാരണം... Sq മീറ്റർ കണക്കിന്.. വെച്ച് ആണ് ഡിപ്പാർട്മെന്റ് കൂട്ടുക... കെട്ടിട നിർമിതി യു മായി ഒരു ബന്ധവും ഇല്ലാത്ത ലേബർ വകുപ്പ് ആണ് ഇത്.. ഇടുന്നത് എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ തമാശ 🤣🤣🤣..25L കൊണ്ട് തീർന്ന.. വീടിന് 98L ആയി എന്ന് ഞങ്ങൾ കണ്ടു എന്ന് കാണിച്ചു നോട്ടീസ് തരും.. മര്യാദ ക്ക് അടച്ചോ... അലെങ്കിൽ തന്റെ സാധനം ജപ്തി എന്നാണ്... തിട്ടൂരം 🤣🤣🤣🤣.. വീട് ന്റെ 3ൽ ഒന്ന് ചെലവ് ആണ് commercl bldg ന് വരുക... Footing, pillar കൾ, മേലെ ഒരു സ്ലാബ് വീണ്ടും pillar കൾ... സ്ലാബ്.. പിന്നെ stair കേസ്... Pillarukal തമ്മിൽ ചേർത്ത് ഭിത്തി,, അത് സിമെന്റ് ബ്ളോക് ആകും മിക്കവാറും, പിന്നെ ഒറ്റ തേപ്പ്.. അത് ന് മേലെ ഒരു.. കുമ്മായം അടി (powder cem കൊണ്ട് ).. ഇലക്ട്രിക് wiring ൽ fan, ലൈറ്റ്.. പിന്നെ അറ്റത്തു ഒരു ചെറിയ ടോയ്ലറ്റ്.. തീർന്നു...5മുറി ഉള്ള ഒരു GF +1FLR.... (ആകെ 10മുറി )... കെട്ടിടം ഇന്ന് 15ലക്ഷം കൊണ്ട് ഉണ്ടാക്കാം.. സാധാരണ നിരപ്പ് ഉള്ള സ്ഥലത്തു.. പീടിക കെട്ടിടത്തിന്റെ ചെലവ് വീടിന്റെ അത്ര വരില്ല.. ല്ലോ... പക്ഷെ മേൽപ്പറഞ്ഞ രീതിയിൽ ഉള്ള ഒരു ചെറിയ bldg ന് ലേബർ വകുപ്പ് ഇടുക 1കോടി 12ലക്ഷം ഒക്കെ ആകും... ഇങ്ങനെ നോട്ടീസ് കിട്ടുന്ന ഓണർ അവിടെ പോയി ബഹളം വെക്കും (പലരും ലേബർ oficer ഓട്, അയാൾ തന്ന നോട്ടീസ് ൽ കാണിച്ച.. വിലയ്ക്.. താഴെ വില യിൽ തീറു തരാം.. താൻഎടുത്തോ.. എന്നൊക്കെ പറഞ്ഞു തർക്കം വെയ്ക്കും) 🤣🤣👍🤣.... Cess ന്റെ പേരിൽ ഉള്ള ഈ കൊള്ള ആണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ.. തട്ടിപ്പ്... 🤔🤔🤔🤔
Ningal oru rate paranjillenkil, aalkkar oru calculationodu koode veedu pani thudangi cashu theerumbol idakku nirthande. Appo aa nashtam aaru sahikkum.?? kayyile panam therukayum cheyyum, veedum illatha avastha.
Ingane ningal engum thodaathe paranju pani thudangiyaal, ningalkku vaayi thoniya kaashu medichondirikkaam.
Athanu contractors rate nerathe parayaan madikkunne. Ellarum ethra kadathil aayalum pani complete cheyyaan nokkum, appo ningalkku aalkkare chooshanam cheyyaam.
ഒരു വീടിന്റെ ഡീറ്റൈൽ പ്ലാൻ , എലിവേഷൻ structural details ഇല്ലാതെ Square feet rate പറഞ്ഞു പണി ചെയ്യുന്നതിനെകുറിച്ചാണ് ഇവിടെ സംസാരിച്ചത് , താങ്കൾ ഇത് എന്തിനെകുറിച്ചാണ് ഈ അഭിപ്രായം പറയുന്നത്
Thanks suneer !!!very useful video! Appachan super 👌 ❤
🥰🥰🥰
In the pwd and cpwd there's a fixed rate for each labour and materials.
Cost escalation clause is also there in the contract for the increase of labour, material, and other overheads
within the completion period.
Then the profit of contractor originates from adjustment of the accounts... Including the bribes for various sections and departments.
Very Useful information..
രണ്ട് കുടുംബങ്ങൾക്ക് താമസിക്കാൻ ഒരു ഫ്ലാറ്റ് നിർമിച്ചു. തുടർന്ന് ഒരു tube well ഉം. 1 st ഫ്ലോറിൽ 500 ന്റെ രണ്ട് tank വച്ചിട്ടുണ്ട്.
Tube well ന്റെ അകത്തു ഒരു pumb സ്ഥാപിച്ചാൽ രണ്ട് കൂട്ടർക്കും കൂടി എങ്ങനെ വെള്ളം എടുക്കാൻ പറ്റും. പ്രത്യേകം പ്രത്യേകം switch കൊടുക്കാൻ പറ്റുമോ? അങ്ങനെ കൊടുക്കാൻ പറ്റിയില്ലെങ്കിൽ ഒരാൾ തന്നെ കറണ്ട് ചാർജ് അടക്കേണ്ടി വരില്ലേ? ഒരു സൊല്യൂഷൻ പറയാമോ സാർ 🙏
കൊള്ളാം കേട്ടോ really amezing ❤
🥰
How can we say simply. It depends upon the plan, quality and brand of materials used for construction.
ഓരോ പ്ലോട്ട്റ്റിന്റെയും ഉപയോക്താക്കളുടെ ആവശ്യത്തെയും work ന്റെ നിലവാരത്തെയും ആശ്രയിച്ചാണ് വീട് design ചെയ്യേണ്ടത്. വാസ്തു ഉൾപ്പെടെ യുള്ള ഘടകങ്ങളെയും ആശ്രയിക്കുന്നു.
തീർച്ചയായും 😊
Valare thanks bro
Karyam parayaathe time pokunnu
Ithellaam nammale kerala thil matre nadakkoo ende covil bro sss
Nammal sqr feet parayumbol ivar sqr meeter àakum
Nammal anghot pokumbol ivar meeter il pokum pinne mm size parayum total work kayiyimbol owner nde kayyil ninnum account vekkuaamel nall vannam pottum
🎉
വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ.... 👍 bro
Thank you sir 🙏🏻
Anchor should allow the speaker to speak .
Very good,
പല കോഞ്ഞാമ ള കളും കേൾക്കുന്നതിനുമുമ്പ് 1500,1700,1800എന്ന് പറഞ്ഞു തുണിയും പൊക്കി ഇറങ്ങും. ഒടുവിൽ ഒരാൾ മറ്റൊരാളെ കുറ്റം പറയും. ഇതാണ് ഇന്ന് നടന്നു വരുന്നത്.
Yes 😊
Good suggestions.
പടത്തിൽ കാണുന്ന ജനലിനു straight കമ്പി കൊടുത്തിരിക്കുന്നു. മോഷ്ടാക്കൾക്ക് സൗകര്യത്തിന് ആണോ.?
Ellam sq,ft rate construction, thane huge extra expenses incur cheyunduu , choosanaam annu ..
Especially tiles gap epozy fill cheyan extra paisa vanguna reethi thane big chooshanam ayi mari
650sftveed lyfinte structural wrk matram chtunemu innathe rate? Ekadesam
സുനീർ ഭായ്.. ഈ വീടിനു നൂറോളം drawings ഉണ്ട് എന്ന് പറഞ്ഞല്ലോ..അത് എങ്ങനെ ഒക്കെയാണ് ഏതൊക്കെയാണ് എന്ന് പറയാമോ?? Nice video. Keep going ❤
Paranga flowil angu parang poyatharikum
Sharikum 650 sft veed swamthamyi cheyyan ethra roopa aakum
എല്ലാവടുത്തു വീട് vechu kodukkumo?
Sqfeet rate പറയാൻ പറ്റില്ലെങ്കിൽ നിങ്ങൾ full contract വീട് ചെയ്യേണ്ട. Agreementil പറയുന്നപോലെ material ഉപയോഗിച്ചു ചെയ്യുന്ന ആളുകൾ ഉണ്ട്. നിങ്ങൾക്ക് ആളുകളെ പറ്റിച്ചു പണം ഉണ്ടാക്കണം, അതിന് കൊണ കൊണ അടിക്കുന്നു
ഈ വിവരണം കേട്ടിട്ട് ലേബർ കരാറിൽ വീട് പണിയുന്നതായിരിക്കും നല്ലത്. അതിനു എത്ര കമ്പനികൾ തയ്യാറാകും?
Labor mathram contract koduthu veed vekkuka
തീർച്ചയായും , വീടുപണിയെകുറിച്ചു അറിവും അത് പൂർത്തിയാവുന്നതുവരെ കൂടെനിന്നു കാര്യങ്ങൾ നോക്കി ചെയ്യാൻ സമയവുമുണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത് 😊… ഇതിനു കഴിയാത്തവരാണെങ്കിൽ അതിനു നിൽക്കാത്തതാണ് നല്ലത്
ഏത് പൊട്ടൻ വീടിന്റെയും ഓണർ മാരുടെ സ്ഥിരം ഡയലോഗ് ആണ് ഇ വീടിന്റെ പ്ലാൻ കുറെ പേര് ചോദിച്ചു എന്ന് ഉള്ളത്
Good information ❤
Labour charges quotation koduthattu swantham ayi paniyane aanu cost effective.
Informative 👍
Thanks dear 🥰
WPC doors& windows kollamo?
ഇത്രേയും ഇൻഫർമേഷൻ തന്നതിന് 👍
Sthalamundu veedu vakan orumichu kodukan cash illa 2 പെൺകുട്ടികൾ ഉണ്ട് തവണ ആയിട്ടു കാശ് കൊടുത്താൽ ആരെങ്കിലും ഒരു കൊച്ചു വീട് വക്കാൻ സഹായിക്കുമോ
Housing loan edukku. Long term loan kittum
സുഹൃത്തേ സാധരണ നിരപയ സ്ഥലത്തെ സഖ്‌റഫിറ്റ് റേറ്റ് പറയുക അതിന് ശേഷം മറ്റുള്ള സ്ഥലത്തെ കാര്യം പറയുക
വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ.... 👍
Thanks 😊
650 squre feet house varkan labour coast ethra akum...
Good brother
Useful video... Well explained ikka 👏👏
Thanks dear 🥰
Matireyal jagal kodokam staachareing full sqer fet R s etharayane
Square feet engana alakkunne,outer wall to outer wall ano,atho foundation outer to outer ano? government rule engane anu?
Plinth to Plinth
ചോദിക്കുന്ന സുനീർനു അറിയാം ഉത്തരം എന്താണ് എന്ന്.. Sqf 1500 നും 2000 നും ഇടയിൽ madiam rangil ചെയ്യാം.. കാരണം 35 രൂപയ്ക്കു മുകളിൽ ടൈൽ സ് കിട്ടും 1200 നു രൂപയ്ക്കു മാർബിൾ കിട്ടും ബാത്ത് റൂം 40000 നും ചെയ്യാം ഒരു ലക്ഷത്തിനു മുകളിലും ചെയ്യാം...
😊
പ്ലാനോ, എലിവേഷനോ മെറ്റീരിയൽ ഡീറ്റെയിൽസ് ഒന്നുമറിയാതെ വീട് നിർമ്മിക്കുന്നതിന് കരാർ കൊടുക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒന്ന് നമ്മുടെ വ്യൂവേഴ്‌സിനെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമേയുള്ളു ..
Valuable information
🥰
നല്ല വീഡിയോ super❤❤❤❤❤❤❤❤❤❤❤❤❤❤
Gypsum plaster cement eatha nallathu cost quality
സിമന്റ് , ജിപ്‌സും പ്ലാസ്റ്റർ
കോസ്റ്റ് കുറവ് സിമന്റ് പ്ലാസ്റ്ററിനാണ്
എന്നാൽ വീടിന്റെ ഉൾവശങ്ങളിൽ
അതായത് ഈർപ്പം വരാൻ സാധ്യതയില്ലാത്ത ചുമരുകളിൽ ജിപ്സം പ്ലാസ്റ്റർ മികച്ച ഫിനിഷിങ്ങും , വീടിനുള്ളിൽ ചൂടും കുറയാൻ സഹായിക്കും.
രണ്ടിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് .
കൂടുതൽ വിവരങ്ങൾ ഉള്പെടുത്തിയിട്ടുള്ള വിഡീയോ Suneer media എന്ന നമ്മുടെ ചാനലിൽ ഉണ്ട്
ആവശ്യമെങ്കിൽ താങ്കൾക്ക് അത് കാണാവുന്നതാണ്
❤രണ്ടു പേരുടെയും ചാനലിൽ എന്നോ കൂടെ കൂടിയിട്ടുണ്ട്.. രണ്ടു പേരെയും ഒരുപാട് ഇഷ്ടം 😍😍😍🙏🏽
Thanks dear 😍
Hi chetta septic tank,waste kuzhi including ano sqt
Full finishing work ആണേൽ included ആണ് 😊
വളരെ നല്ല അറിവ്
Thanks 😊
ഇ വീടിന് കേരളത്തിലെ മികച്ച വീടിന്റെ ഡിസൈൺ അവാർഡ് കൊടുക്കണം
നമുക്കൊന്നു ശ്രമിച്ചാലോ നൗഫലേ
ചിലപ്പോൾ ബിരിയാണി കിട്ടിയാലോ 😉
400*340 kitchen size ok aano
Sink,5 seat table, fridge,gas stove,washing machine
Ithellam Ulpeduthaan pattumo?
Planning final stage aan please help anybody
തീർച്ചയായും.
Thants good size 👍
@@suneermediaofficial thank you.
Hanukkahhomes....joby is a nice person we will support you joby all the best wishes bro...
🥰
ഞങ്ങളുടെ sir🙏
അല്ലടൊ ആദ്യം പ്ലാനെല്ലാം ഉറപ്പിച്ചിട്ടല്ലെ റൈറ്റ് ചോദിക്കുന്നത് , അപ്പൊ പ്ലാനെംഗനെയാണ് പിന്നെ മാറുന്നത്
Ithil paranja karyam arkum pidikitiyillanu thonnanu,sq feet nnnu parayumbo veruthe 1000,850,730,940 sq feet nu 1800 vechalla kanakakkane,ente veedu 860 sqft und athinu athand wall motham athra sqft undennu kanakaki yanu reat mediche
Very good ❤
Square feet rate interior design adakam ano?
Thara panith athinu mele belt vaarkanam enn nirbandham aano??
അങ്ങനെ ചെയ്യുന്നത് നല്ലതാണു.
അത് DPC (damp proof course) കൂടിയാണ്
പ്ലബിങ്, എലെക്ട്രിക്കൽ ഇവിടെ ആണ് പണി കിട്ടുന്നത് : എക്സാമ്പിൾ പൈപ്പ് ന്റെ ഗ്വേജ് /ടൈൽസ് ക്വാളിറ്റി... ഇതെല്ലാം ചാനൽ/വ്ലോഗർ നു പണം കൊടുത്തുള്ള പരിപാടി ആണ്..
ശരിയായ വിവരണം
Thank you 😊
Material jagal tharam sqayar fete R s etharayane stacharnig charge no tiles no elatrec worek
താങ്കൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ
പ്ലാൻ എലിവേഷൻ structural ഡീറ്റെയിൽസ് (ഏത് തരാം ഫൌണ്ടേഷൻ ) കൂടി അറിഞ്ഞാണ് അതിനെക്കുറിച്ചു പറയാനായി സാധിക്കുക .
Laber kodukumbol rate marumo 2 bedroom 900sqrft
Yes
900 square feet 15 lakh wooden kattila window
Location share
Yes. Hanukkah
🥰
3000 sq ft n ethra aavum?
Wall ൽ മാത്രം അല്ലേ വ്യത്യാസം ഉളളൂ കോൺക്രീറ്റ് തറ ഒക്കെ same അല്ലേ
Yes njan nte clientsinod parayunna karyangal Ningal e video paranju e video IL orupad information ind good job 👍.satharanakark e video kanumbol oru idea kittum enn nan manassil akunnu❤👍
Thank you 😊
1900 sq ft 38 ലക്ഷം ആയി. പുറത്ത് paint അടിച്ചില്ല. മുറ്റം, മതിൽ ഒന്നും ചെയ്തില്ല
Flooring കഴിഞ്ഞോ
1030 sqrfit double home undakan patto low budget home
Ss jan cheythitudu
Great video
🥰
😢bill of quantity പ്രകാരം വർക്ക് ചെയ്യാമോ
1400 nu 30 lakhs aanu parayunnath🥺😢ivide commentil kanda rate onnum nammalkku kittunnilla😢
27 lac inu complete akki cheyth tharam
@@appppple1 work already koduthu☺️naattukaar ullappo purath koduthal pinne enthelum panikal vannal aarum vilichal varilla
Katta eatha
which cement is better for concrete
Ultra jsw acc ambuja ramco
Enthina egane pedikkunnath edanilakar ellathe swantham cheyyippikku nalloru maattam undakum
😊
Ithil paranja karyam karacta,njan vdo kandit parayum cost thetanu ee amount alla athilum koodumennu veruthe agu parayuva 5,lak,7.5lakannoke orikalum agane theerkan patilla
സത്യ സന്ധമായ കാര്യങ്ങൾ ❤❤
🥰
നടക്കാത്ത കാര്യം ഉദാഹരണം parayunnu
Ennod square feet nu 2000 aahn paranje
Full work ഒന്നും teerilla
Njan 2200 sq ft vechu 69 lakh aayi
1500സ്‌ക്വാ...എനിക്കു ചിലവായത് ജനൽ കട്ടില വച്ചു സ്ട്രക്ചർ വർക്ക് മാത്രമാണ് ഇതുവരെ കഴിഞ്ഞത് 13lak
സ്ഥലം എവിടെയാ മാഷേ
Upstair veedano
Useful video...
🥰
1000 sq feet house ethrakum
ഡിയർ suneer ഇടയിൽ കേറി കോലു ഇടുന്നു,pls let him talk
ഒരുഎഞ്ചിനിയറും കറക്റ്റ് സ്ക്വയർഫീറ്റ്കണക്ക് പറയില്ല പറഞ് എഗ്രിമെന്റ് വെച്ച പ്പോലെ പണി തുടങ്ങികഴിഞ്ഞാൽ നടക്കില്ല
ഇല്ല ചേട്ടാ.
നമ്മളൊക്കെ ചെയ്യുന്ന പ്രോജെക്ടിൽ കൃത്യമായി റേറ്റ് പറഞ്ഞിട്ടാണ് ചെയ്യുന്നത്
ഈ കൊല്ലം പത്തനംതിട്ട കാർ പറയുന്നത് ഒരിക്കലും വിശ്വസിക്കില്ല... അറിയാതെ പ്ലേ ചെയ്തു പോയതാണ്.
23000 Sq ft ethra budget
😂
പ്ലാൻ അനുസരിച്ച് rate വ്യത്യാസം വരും
👌
നല്ല quality product ഇട്ടു ചെയ്യുന്നുവെങ്കിൽ square feet 2000 രൂപയ്ക്ക് മുകളിൽ വേണം
😊
2500 രൂപയെങ്കിലും വേണം ചുരുങ്ങിയത്
❤
🥰
അപ്പച്ചന്റെ വരവ് പ്വോളിച്ചു...
Bro തറ അടക്കം ആണോ sqft റേറ്റ് പറയുക?
Yes 🥰
👍
😊
Sq. Ft. റേറ്റ് ആവുമ്പോൾ അതിൽ കിണർ പെടുമോ?
ഇല്ല
@@suneermediaofficial Thank you
Super
👍👍👍
15
first of all SELECT an example
DON'T go FOR widely
you are doing a DRAMA
താങ്ങളുടെആരാണ് അമേരിക്കയിൽ ചേട്ടനൊ
ചാനൽ ഞാനും കണ്ടിട്ടുണ്ട് 😂😂😂
@@suneermediaofficial നിങ്ങൾ തടി കുറവ്
Le Guest - Eda ivan ene samsarikan sammathikanilala