യക്ഷിയും ഞാനും | Yakshiyum Njanum | ജീവിതം | A Sreekumaran Thampi Show | EP : 71
Вставка
- Опубліковано 10 лют 2025
- Please SUBSCRIBE , LIKE & SHARE and Press the BELL icon for updates.
Rhythms of Life - A Sreekumaran Thampi Show
EPISODE : 71
Segment : ജീവിതം / Life
Yakshiyum Njaanum
എന്നും പ്രതീക്ഷിച്ചിരിക്കും സാറിനെ കാണാൻ..സാറിനെ കാണുന്നത് തന്നെ ഒരാന്ദമാണ്.. പിന്നെ സാറിന്റെ അനുഭവങ്ങൾ.. അത് വളരെ പ്രചോദനവും.❤❤🙏
സത്യം❤
@@jyothiamar5120 ഹൃദയം നിറഞ്ഞ നന്ദി 🙏
@@abdulhakkim5287🙏🙏
Thank you sir for sharing your experiences 🙏🙏
തമ്പി സാറിൻ്റെ 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം ആണ്.
ഇതാണ് തമ്പി സാറിന്റെ പ്രത്യേകത ... സധാരണക്കാരായ ഞങ്ങൾക്ക് തോന്നുന്ന പല കാര്യങ്ങളെക്കറിച്ചും സാർ തന്റെ പരിപാടിയിൽ ഉൾക്കൊള്ളിക്കുന്നു. എന്നിട്ട് അത് Present ചെയ്യുന്ന രീതി ഒന്ന് വേറെ തന്നെ ... കേട്ടിരുന്ന് പോകും ...
Thank you Sir❤❤, 🙏🙏
സാറിനു മൂകാംബിക ദേവി ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ!
ഒരു കാലത്ത് തമ്പിസാറിന്റെ നോവലിനായികാത്തിരുന്ന കൗമാരം. മംഗളം, മനോരമ.. ഇന്ന് . അതെല്ലാം വെറും ഓർമ്മകൾ
😮😮😮
അതെ 👌🏻
പണ്ടു കാലത്ത് സുലഭമായി പറഞ്ഞു കെട്ടിട്ടുള്ള യക്ഷിയും ഗന്ധർവാനും ഭൂതങ്ങളും ഒക്കെ ഇപ്പോൾ എവിടെ പോയി ഒളിച്ചു?അവരെക്കാൾ ഭയങ്കരൻ മാരായ ഇപ്പോഴുള്ള ആളുകളെ പേടിച്ചു കൂട്ടത്തോടെ എവിടെയ്ക്കോ പലായനം ചെയ്തു കാണും
ഈ ഹോമപ്പുര കൊട്ടാരവും പാലയും ഇപ്പോഴും ഉണ്ട്
തമ്പി സാറിൻ്റെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം..........
നല്ല ഒരു വിഷയം!!കേട്ടിരുന്നപ്പോൾ തമ്പി സാർ ആയതിനാൽ തന്നെ യക്ഷി ഉണ്ടോ എന്ന ഒരു സംശയം വന്നു..... ഏതായാലും സാർ പറയുന്നത് ഞാൻ വളരെ ആകാംക്ഷയോടെ കേട്ടു.... അടുത്ത ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു. 🙏🙏🌹🌹❤
എത്ര ഭംഗിയായി പറയുന്നു!അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു
ഈ അടച്ച യക്ഷികളൊക്കെ ഇപ്പൊ ലീവിലായിരിക്കും 🤣🤣
🥰🥰🥰🥰🥰🥰 ഒരു മുത്തശ്ശി കഥ പോലെ കേട്ടിരുന്നുപോയി 👍
സാറിന്റെ വിവരണംവളരെ കൗതുകമുണർത്തുന്നതും രസകരവുമാണ്👍🙏🥰
വന്ദനം സാർ🙏
സാറിന്റെ ആത്മകഥ വായിച്ചിരുന്നു. വല്യമ്മാവൻ അങ്ങനെയാണ് മനസ്സിൽ പതിഞ്ഞത്.
അങ്ങയുടെ രസകരമായ വിവരണം നന്നായിട്ടുണ്ട്. ഇനിയും ഏറെ കൗതുകമുണർത്തുന്ന വിവരണങ്ങൾക്കായി കാത്തിരിക്കുന്നു..
🙏🏽🙏🏽🙏🏽🙏🏽
സാർ പറയുന്നത് കേൾക്കുമ്പോൾ കട മുറ്റത്തെ കത്തനാരച്ചന്റെ ചരിത്ര സത്യം വായിച്ചത് ഓർമവരുന്നു 🙏
Daiva thulyanaya thampi sirinu Kodi pranamam 🙏
വളരെയധികം interesting ആയിരുന്നു. സാറിന്റെ വിവരണം കേട്ടാൽ സംഭവം കാണുന്നതുപോലെയുള്ള അനുഭവമാണ്.
Thambi sir oru apoorvajanmamanennu thonnarund..idhehathinte arivum.njanavum aparamanu..paramavathi. ivide..pakarnnutharumennu karuthunnu...nashtamakunnathu manushyavargathinuthanne thirichukittatha oru amulyanidhiyanu...
Ente ee janmam sabhalamayi...ee mahaanubhavan thampi sarine nedumangadu uzhamalakkal Lakshmi mangalam tempilil vachu nerittu kandu...eeswaran mannilekkayacha mahaa pandityam...malayalattinte yaksha gandharvan....thampi sir
നമസ്ക്കാരം തമ്പി Sir..🙏🙏🙏
അങ്ങയുടെ കൈ സുഖമായെന്ന് കരുതുന്നു...👍👍👍
YES
വളരെ ഭംഗിയായി പറഞ്ഞു, 🙏
Namaskaram. Nice presentation Sir.
നന്ദിയുണ്ട് സർ. മുടങ്ങാതെ കണ്ടിരിക്കും.
Nice narration Sir. Adutha epidode kaath irikunnu
Mr. Srikumaran Thampi looking fresh and energetic appears before viewers with renewed vigor and presenting an entirely new subject , as he talks well about the existence of yakshi and connecting it well with his real life experiences.
Etra manoharamaaya avatharanamaanu sir 🔥 sherikkum visual kanmunpil kaanunatu polund💕💕, Thank you sir 🙏🙏
ഇങ്ങിനെയുള്ള athrushya ശക്തികളൊക്കെ എന്റെ അടുക്കൽ വരുമ്പോൾ എനിക്ക് കാണാൻ പറ്റും നേരിൽ എക്ഷിയെയും ആത്മാക്കളെയും ദൈവങ്ങളെയും ഒക്കെ നേരിൽ കണ്ടിട്ടുണ്ട്. Sir, ആത്മാക്കൾ എന്റെ കുടുംബത്തിലെ മരിച്ചുപോയവർ സംസാരിക്കുന്നതും കേൾക്കും ഇടക്കൊക്കെ നേരിൽ കാണുന്ന time ൽ ഒരു ഭയവും ഉണ്ടാകാറില്ല പോയിക്കഴിഞ്ഞേ ഓർക്കുമ്പോൾ വല്ലാത്തൊരു ഭീതി ഉണ്ടാകും അതിശയവും, കാണാൻ ശക്തിതരുന്ന ദൈവത്തിനു നന്ദിയും പറയും ❤️
😅😅😅
Sir
You are a genious....
Ur songs are beautifull and ever green.
God bless u long life with good health and all the happiness.
Pranams n Prayers!🙏❤🙏
എല്ലാ വാദങ്ങൾക്കും ന്യായാന്യായങ്ങങളും എതിർവാദങ്ങളo ഉണ്ട്. അത് ലോക വീക്ഷണങ്ങൾ അറിവുകൾ അനന്ത ലോക ചിന്തകൾ ഒക്കെ അതിനെ പുതുക്കി കൊണ്ടേയിരിക്കും
ഞാനും ഒരു സാധാരണക്കാരൻ Thampy, യാണ് അങ്ങയുടെ ആരാധകൻ കൂടിയാണ്
സർ, ന്റെ പാട്ടുകൾ വളരെ ഇഷ്ട്ടം, പ്രേതം ആൻമ്മവ് ആരും വിശോസിക്കില്ലായിരിക്കാം, എനിക്കും ചില സംഭവം, ഉണ്ടായിട്ടുണ്ട്, ചില ചെറിയ കർമ്മം കണ്ടു അന്ന് മാറ്റിയത് വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു,
വല്ലാതെ മിസ് ചെയ്തു സർ... വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏
💐💐💐നമസ്കാരം sir, കേട്ടിരുന്നു പോയി...🥰
സാറിന്റെ ഈ വീഡിയോയെ കുറിച്ച് ചില അഭിപ്രായങ്ങൾ ഉണ്ട് ഇപ്പോൾ പറയുന്നില്ല ഏഴിലം പാല പുത്തു
പുമ രങ്ങൾ തളിരണിഞ്ഞു
എന്ന സാറിന്റെ ഗാനമാണ്
ഏഴിലം പാലയെ കുറിച്ച്
പറഞ്ഞ പ്പോൾ ഓർമ്മ
വന്നതു
Great knowledge.
🙏🏻 Namaste dear Thampi sir... Happy to see you after a small break, was too impatient awaiting your noteworthy video's. Unique presentation, no words!! As the topic was ghost, afraid to watch it at midnight, so would go through this session at daytime. I hope you recovered completely from your hand injury. Take care sir. God bless you...🌷🌷🌷
അമ്മക്കൊരു താരാട്ട് കാണാൻ വന്നപ്പോൾ മുംബൈയിൽ വച്ചു സാറിനെ കണ്ടിരുന്നു. സംസാരിക്കാൻ കഴിഞ്ഞില്ല.
നല്ല ചിത്രം ആയിരുന്നു. പക്ഷെ ഇറങ്ങിയില്ല.
Sir We are really proud of you ❤
സാറിന്റെ വീഡിയോകൾ ഞാൻ കാണാറുണ്ട്, സാറ് ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങൾ ഞങ്ങളോട് പങ്കുവെക്കുന്നു ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും ഓരോ വ്യക്തിയും അഭിമുഖിക്കേണ്ടിവരുന്ന സന്ഗീർണതകളും യഥാർദ്യങ്ങളും മനസിലാക്കാൻ സാറിന്റെ വീഡിയോകൾ സഹായിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നാറുണ്ട്
Very interesting waiting for next video 🙏
ഈ പടത്തിലെ പല ഭാഗങ്ങളും എന്റെ സ്വദേശമായ പെരുങോട്ടുകുറുശ്ശിയിൽ വെച്ച് എടുത്തതാണ്. എന്റെ ഒരു വലിയ മുത്തച്ഛനും ശ്രീ കുമാരൻ തമ്പിയെ പോലെ ആയിരുന്നു. 11:46
Nannayirikkunnu sir.
Amme saranam.
യക്ഷി കഥ രസകരം 👍👍❤️❤️
മാഷേ നമസ്തേ 🙏 ഞാൻ മാഷിനെ കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു. ഹരിപ്പാട് ക്ഷേത്രത്തിൽ മാഷ് ഉണ്ടാവും എന്നു ഞാൻ അറിഞ്ഞു.
അടുത്ത എപ്പിസോഡിനായി കാത്തിരുക്കുന്നു .. 😊😊
വളരെ നന്ദി തമ്പി സാർ 🙏
Very nice hear you Sir🙏🙏🙏
മനുഷ്യന്റെ ആത്മാവിനെ ഭൗതിക ശാസ്ത്രത്തിൽ പറയുന്ന എനർജിയെക്കാൾ എത്രയോ മടങ്ങ് ശക്തി ഉള്ളതാണ് എന്ന് പറയുമ്പോൾ തന്നെ പ്രവഞ്ചത്തിൽ പ്രധാനമായും മൂന്നു ആത്മ ശക്തികൾ ഉണ്ട് 1 ദൈവം,2 ദൂതന്മാർ - ( വീണു പോയ ദൂതന്മാർ - സത്താൻ ) മനുഷ്യന്റെ ആത്മാവ് ഒരിക്കലും യാഷിയോ ഗന്ധർവ്വനോ, ഡ്രാക്കുള യോ ഒന്നും ആവില്ല, പിന്നെ യക്ഷി അത് ഉണ്ട് ഇല്ല എന്ന് ഞാൻ പറയില്ല മുപ്പത്തി മുക്കോടി സാത്താനും (വീണുപോയ ദൂതമ്മാരും ) അവരുടെ ഉപ ദൂതന്മാരും ആണ് സാത്താൻ അവരിൽ ഒരു വിഭാഗം രൂപം മാറ്റം വരുത്തി ഏതു രൂപവും സ്വികരിക്കാനും അദൃശ്യരും ആരുപികളും ആയി മനുഷ്യരെ വഞ്ചിച്ചു അവരിലേക്ക് ആകർഷിച്ചു ദൈവത്തിൽ നിന്നും അകറ്റി മനുഷ്യരുടെ ആത്മാവിനെ നശിപ്പിച്ചു നരകത്തിൽ കൊണ്ട് എത്തിക്കുന്നു
So interesting....Sir..Thank you
നമസ്കാരം തമ്പി സാർ
നമസ്കാരം
Super ⭐
പുനർജന്മം ഉണ്ടല്ലോ സർ
അതു അനുഭത്തിലൂടെ അനുഭവിച്ചറിയാം 🙏❤️🙏
ദൈവമെ ചെറുപ്പത്തിൽ ഞാനെത്രവട്ടം അതിനടുത്തൂടെ നടന്നു പോയിരിക്കുന്നു. യെക്ഷി പിടിച്ചു ചപ്പാഞ്ഞത് നന്നായി. അമ്മ വീട് കാർത്തികപ്പള്ളി ആണേ സർന്റെ തറവാടൊക്കെ എനിക്കറിയാം എൻറെ അപ്പച്ചിടെ വീട് അവിടെ അടുത്താണ്.വലിയകുളങ്ങര പുതുക്കുണ്ടം വലിയ കുതിരയുടെ മെയിൻ ശില്പി എൻറെ അപ്പൂപ്പനാർന്നു
തമ്പി sir🙏❤️👍
നന്ദി നമസ്കാരം സർ ❤️🙏❤️
Well explanation 🙏🙏🙏🙏
സാറിന്റെ ചാനൽ സംപ്രേഷണം കാണാൻ ഞാൻ കൊതിക്കുന്നു...🔥🙏
അങ്ങയുടെ പ്രൗഢ ഗംഭീരമായ പ്രസംഗം വല്ലാതെ ആകർഷിച്ചു. ഗുരുവിനെ പ്റണമിയ്ക്കുന്നു
സിനിമ കണക്കും കവിതയും.......
Very very interesting 😃🤔
Orupaadu naalathe kaathiruppinu shesham thaankale kaanunnu. Manassinu kittiya santhosham prathyekam ariyikkunnu. Kaathirikkunnu adutha video kaanuvaanaayi.
Eager to watch next video!
👍✌️💞
തമ്പി സാറിനെ കാണാനുള്ള ആഗ്രഹം സാധിച്ചു നീലേശ്വരത്തെ വച്ചു ആ പാദത്തിൽ തൊടുവാൻ സാധിച്ചില്ല കൈ കൊടുത്തു ഈ ജന്മം അതിനു കഴിഞ്ഞു എന്നതിൽ സന്തോഷം 🙏🙏❤
Thank you Thampi sir❤
മഹാ പ്രപഞ്ചം
Ee novel ngan vaichittundu, ee picture um ngan kanditundu
Guruvayoor appane kurichu parayamo sir
Good to hear you after a long time. You have lots of paranormal experiences. Connected with Jayan s demise too You have mentioned. Please post all these together as a series. Praying for your health and happiness, Sir. Waiting for the next episode impatiently.
സാറിന്റെ സംസാരം കേട്ടിരിക്കാൻ പ്രത്യേക രസം ഉണ്ട് . സമയം പോകുന്നത് അറിയില്ല.
Really
Waiting 🙏🏻
സാറെ ഞാനും ഹരിപ്പാട്കാരനാണ്.
Pranamangal 🙏🙏
തമ്പി സാറിനെ ഞാന്‍ അവിശ്വസിക്കില്ല, കാരണം ഇതുപോലുള്ള അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്....
Great Sir
Thank u sir
🙏
വളരെ ശരിയാണ് സർ 🙏🙏🙏❤
namskaram sir ❤
Very interesting experience.❤😊
Kalli palakal poothu kadoru velli pookuda theerthu song from Pangavancade 😸
Sir Naan മരിച്ച ആളെ കണ്ടിട്ടുണ്ട്. Edu സത്യ maanu
നമ്മളുടെ''അനഭവങ്ങൾ''
മറ്റുളളവ൪''വിശ്വസിയ്ക്കണമെന്നില്ല'
🙏🙏waitng sir...
ഹായ് തമ്പി സർ 🙏❤
നമസ്ക്കാരം
നമസ്കാരം
തമ്പി സർ 🙏🙏❤❤
ഹൃദ്യം❤️
Namaskaram Sir
Enjoyed hearing the experiences.
Sir,sri m in his autobiography has written about, rebirth and sirpa loka.
Nice
🥰
sakala kala vallaban
"ജീവിതം ഒരു പെൻഡുലം" വായിച്ചതിൽപ്പിന്നെ അതിലുള്ള എല്ലാവരും മുന്നിലുണ്ട്.
അടുത്ത വീഡിയോയിക്കായി കാത്തിരിക്കുന്നു
സാറിനെ നേരിൽ കാണാൻ ഒരവസരം തരുമോ?
🙏❤️🌹
സർ, നമസ്കാരം 🙏
👍
തമ്പി സർ, നമസ്കാരം 🙏
🙏🙏🙏🙏🙏
💛💛💛
സർ, സാറിന് ഫാൾക്കേ അവാർഡ് കിട്ടുന്നത് സ്വപ്നം കാണാറുണ്ട്. കൂടെ മധു സാറിനും