അമ്മ എന്ന ആനന്ദഭൈരവി | ജീവിതം | Sreekumaran Thampi | EP : 40

Поділитися
Вставка
  • Опубліковано 29 січ 2022
  • About my mother....
    Amma Enna Aanandabhairavi
    Rhythms of Life - A Sreekumaran Thampi Show
    EPISODE : 40
    Segment : Life / ജീവിതം

КОМЕНТАРІ • 338

  • @satheesh4988
    @satheesh4988 2 роки тому +81

    അങ്ങയുടെ ജീവിതാനുഭവങ്ങളാണ് അങ്ങയെ ഒരു പരുക്കൻ സ്വഭാവക്കാരനായി ചിലർക്കെങ്കിലും തോന്നാൻ കാരണം. ഈ അനുഭവങ്ങൾ തന്നെയാണ് അങ്ങയെ ആരുടെ മുൻപിലും തലകുനിക്കാത്തവനും നിശ്ചയ ദാർഢ്യമുള്ളവനും ആക്കി മാറ്റിയത്. അങ്ങയെ ഞങ്ങൾക്ക് തന്ന ആ പുണ്യവതിക്ക് നൂറുകോടി നമസ്കാരം 🙏🙏

    • @shineartgallery1962
      @shineartgallery1962 2 роки тому +4

      പ്രണാമം

    • @unnikrishnan659
      @unnikrishnan659 2 роки тому

      lll

    • @saigathambhoomi3046
      @saigathambhoomi3046 2 роки тому +5

      എന്ത് പരുക്കൻ? ആ പരുക്കനായ മനുഷ്യനാണ് ഈ ഇരുന്ന് തുളുമ്പിയത് 😔😔😔

    • @satheesh4988
      @satheesh4988 2 роки тому

      @@saigathambhoomi3046 എന്ന് ഞാൻ പറഞ്ഞില്ലല്ലോ.

    • @saigathambhoomi3046
      @saigathambhoomi3046 2 роки тому +1

      @@satheesh4988 ഒക്കെ ബ്രോ 🙏🙏

  • @minnurkunju4978
    @minnurkunju4978 2 роки тому +15

    കണ്ണ് നിറയാതെ മുഴുവനും കേൾക്കാൻ ആവില്ല... 💙💙💙🙏🙏🙏🙏സത്യം,അമ്മ ഇല്ലെങ്കിൽ എല്ലാരും അനാഥരാണ്.. ☺️☺️☺️☺️

  • @chengalur
    @chengalur 2 роки тому +37

    ഇങ്ങിനെയുള്ള ഒരു പക്വമതി ജീവിക്കുന്ന മണ്ണിൽ, ഈ കാലഘട്ടത്തിൽ ജീവിക്കാനും ആ വാക്കുകൾ കേൾക്കാനും ഭാഗ്യംചെയ്തവരാണ് നമ്മൾ. തമ്പിസാറിന് നന്ദി, നദി,നന്ദി.

    • @shineartgallery1962
      @shineartgallery1962 2 роки тому +5

      ഭാഗ്യമുളളവരാണ് നമ്മൾ, പുണ്യം ചെയ്തവർ

    • @ajeshkm8262
      @ajeshkm8262 2 роки тому +1

      Sir,ഞങ്ങളെ നേരിൽ കരയിപിച്ച്(സിനിമ കൂടാതെ)...അമ്മയുടെ അനുഗ്രഹത്താൽ സാർ താരസ്ഥായിയിൽ എത്തിയത്...🙏🌹

  • @khaleelrahim9935
    @khaleelrahim9935 2 роки тому +9

    "അമ്മയല്ലാതൊരു ദയിവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ
    കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ
    കാണാപ്പെടുന്ന ദയിവമല്ലേ "

  • @narayananedamana9916
    @narayananedamana9916 2 роки тому +17

    അങ്ങയുടെകണ്ണിൽനിന്നുവന്നകണ്ണീർകണ്ട്ഏനിക്കുംകണ്ണീർവന്നു.സാറിന്റെവാക്കുകൾ എല്ലാവരും കേട്ട്മക്കൾ അമ്മയെസ്നേഹിക്കട്ടേ.നന്ദി.

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 2 роки тому +17

    അമ്മ ഞങ്ങളെ വിട്ട് പോയിട്ട് 6 മാസം ആയി.. താങ്കളുടെ വാക്കുകൾ എന്നെ വല്ലാതെ വികാരാധീനനാക്കി... കാലം മറക്കാത്ത ത്യാഗം തന്നെയാണ് അമ്മ 🙏🙏🙏🙏

  • @kanchanakp8510
    @kanchanakp8510 Рік тому +3

    നന്ദി നമസ്കാരം സർ 69 വയസ്സായ ഞാനും 89വയസായ അമ്മയും ഒന്നിച്ചു ഞങ്ങൾ സന്തോഷത്തോടെ വാഴുന്നു. ദൈവത്തിനും നന്ദി അമ്മയ്ക്കും നന്ദി നമസ്കാരം ❤️🙏❤️

  • @mayatr6576
    @mayatr6576 2 роки тому +5

    അങ്ങയെപോലെ ഒരു പ്രതിഭ യുടെ കാലത്ത് ജീവിക്കുന്നത് മഹാഭാഗ്യമായി കരുതുന്നു 🙏🙏🙏

    • @IamshivaKumar-gm3ek
      @IamshivaKumar-gm3ek Рік тому

      Angaye pole oru prathibhayude kaalath jeevikkan kazhinjathu bhagyamayi karuthunnu.

  • @balamuralibalu28
    @balamuralibalu28 2 роки тому +7

    സാറിനെ വളരെയധികം സ്നേഹിക്കുന്ന ഒരാളാണ് 🙏 മനോരമ പത്രത്തിൽ സാർ എഴുതുന്ന കറുപ്പും വെളുപ്പും വായിക്കുന്ന ഒരാളാണ്. 🙏🙏🌹

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 2 роки тому +2

    തമ്പിസാറിന്റെ വ്യക്തിത്വത്തിന്റെ കൊത്തി വയ്ക്കപ്പെട്ട മുദ്രയാണ് അമ്മ... ഹിമവാനേക്കാൾ ഉയരെ ഇന്ത്യൻ മഹാസമുദത്തേക്കാൾ ആഴത്തിൽ ...ആകാശത്തേക്കാൾ പരപ്പിൽ ... നേരനുഭവത്തിന്റെ ഹൃദയസ്പൃക്കായ അവതരണം :: സ്വന്തം അമ്മയെ കാണാതെ മറ്റുള്ള അമ്മമാരെ കണ്ട് അമ്മയുടെ സ്നേഹമെന്തെന്നറിഞ്ഞു എന്ന് കണ്ണീർ പൊഴിച്ച് വീമ്പിളക്കുന്നവരുള്ള സൈബർ കാലത്ത് കൂരിരുട്ടിൽ മിന്നാമിന്നി മുക്കുത്തി ഇട്ടപോലെ ..അമ്മ എല്ലാവർക്കും കരുതലിന്റെ സുരക്ഷിതത്വത്തിന്റെ ആൾ രൂപമാണ് ... കടലോളം വാത്സല്യവുമായി... ധനവും സ്വാഭിമാനവും ഒരുമിച്ചു പോകുന്ന സ്വത്തുക്കളല്ല എന്ന് പഠിപ്പിച്ചപ്പോൾ സത്യം...ഞാനും എന്നും അമ്മയെ ഓർക്കും ..ഇന്നും രാസ്നാദി കുളി കഴിഞ്ഞ് എന്നും ഞാൻ നെറുകയിൽ തേച്ച് തിരുമുമ്പോൾ ... കെട്ടഴിച്ച രാസ്നാദിയുടെ പരിമളത്തിൽ എന്നും അമ്മ എന്റെ മുൻപിൽ പ്രഭാതത്തിൽ വിടർന്നു നിൽക്കും ആ ഊർജ്ജമാണ് ഇതെഴുതുമ്പോൾ എനിക്ക് പകർന്നു തന്നത് ടോപ്പ് - അപ്പ് ചെയ്യുന്നത് .. സാറിന്റെ മഞ്ഞൾ പ്രസാദം പോലെ ... കുഞ്ഞുന്നാൾ മുതൽ എന്നെ കുളിപ്പിച്ചതിനുശേഷം അമ്മ നെറുകയിൽ തേച്ചു തന്ന രാസ്നാദി ഇന്നും മുടങ്ങാതെ ഞാൻ ...അതെ തമ്പിസാറിന്റെ
    ഓരോ പ്രഭാഷണങ്ങളും തിരുക്കുറൾ പോലെ ദർശന മൂല്യങ്ങളുടെ ഉൾക്കാഴ്ച പകരുകയാണ് ആദരവുകളോടെ🙏

  • @josekthomas3387
    @josekthomas3387 2 роки тому +15

    മുൻപൊരിക്കൽ, ഈ ആധുനിക മീഡിയകൾ പ്രചാരത്തിലാവും മുൻപ് അങ്ങ് വരച്ചിട്ടത് ഓർക്കുന്നു...
    അർധരാത്രിയിൽ ചെണ്ടയും കൊട്ടി പെരുമഴയത്ത് വീടിന്റെ മുറ്റത്ത് നില്ക്കുന്ന അച്ഛൻ്റെ ചിത്രം...!
    അങ്ങനെയൊരവസ്ഥയിൽ പോലും പിടിച്ചു നിന്ന് എല്ലാ മക്കളേയും ഒരു കര പറ്റിച്ച അമ്മയ്ക്ക് ഞാൻ മസ്തകാഞ്ജലി അർപ്പിക്കുന്നു...
    🙏🏻...

  • @swaminathan1372
    @swaminathan1372 2 роки тому +20

    നന്ദി പറയാൻ വാക്കുകളില്ല sir..🙏🙏🙏
    ഇത്തരത്തിൽ അങ്ങയുടെ വിലയേറിയ ജീവിതാനുഭവങ്ങൾക്കായി കാത്തിരിക്കുന്നു...🤗🤗🤗

  • @gopinathannairmk5222
    @gopinathannairmk5222 2 роки тому +13

    അമ്മയെ ഓർമിക്കാൻ ചന്ദനക്കുറി.
    ഇതിലും വലിയയൊരു മാതൃപൂജ ഞാൻ കേട്ടിട്ടില്ല. അറിഞ്ഞിട്ടില്ല.
    തമ്പി സാറിനും സാറിന്റെ അമ്മയ്ക്കും നൂറു കോടി പ്രണാമം🙏🙏🙏

  • @purushothamankani3655
    @purushothamankani3655 2 роки тому +16

    Sir .. u r an asset to the kerala state ..
    Highly talented .. great man .. may the Lord almighty bless u ..

  • @remaraveendran2125
    @remaraveendran2125 2 роки тому +10

    മനസ്സിനെ ആർദ്രമാക്കി മിഴികളെ ഈറനണിയിച്ച അവതരണം.. അങ്ങയുടെ അമ്മയ്ക്കും എന്റെ അമ്മയുൾപ്പെടെ ഈ ലോകം വിട്ടു പോയ എല്ലാ അമ്മമാർക്കും ആദരവോടെ പ്രണാമം 🙏🙏🙏

  • @sureshkumart.s774
    @sureshkumart.s774 2 роки тому +3

    തമ്പി സാറിന്റെ കണ്ഠമിടറുന്നതിനു മുന്നേ എൻ്റെ കണ്ണു നിറഞ്ഞു.

  • @annakatherine60
    @annakatherine60 2 роки тому +1

    വളരെ വികാരഭരിതമായ ഒരു സെഗ്മെൻറ് ആയിരുന്നു ഇത്. ശരിക്കും തമ്പിസാർ ദുഃഖം സഹിക്കാതെ തേങ്ങിയപ്പോൾ ആ അമ്മയെ എത്രമാത്രം ഹൃദയത്തിലേറ്റിയിരിക്കുന്നു ഇപ്പോഴും എന്ന് മനസ്സിലാകുന്നു. സാർ തേങ്ങിയപ്പോഴെല്ലാം എന്റെ മനസ്സും തേങ്ങിപ്പോയി. ഇപ്പോഴത്തെ എല്ലാ കുഞ്ഞുങ്ങളും ഈ പ്രഭാഷണം കേട്ടിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.

  • @vijayangopalan3911
    @vijayangopalan3911 2 роки тому +2

    നമസ്തേ സാർ , സാറിൻ്റെ ഈ വാക്കുകൾ ശ്രവിച്ച എല്ലാ ആൾക്കാരുടേയും കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവും എന്നതിൽ സംശയമില്ല. ഒരു സമൂഹത്തോട് ഇതിൽക്കൂടുതൽ എന്താണ് സാർ പറയാനുള്ളത് , ഒരുപാടു നന്ദിയുണ്ട് സാർ.

  • @mukundank3203
    @mukundank3203 2 роки тому +2

    വളരെ അനുഭവ സമ്പത്ത് ഉള്ള മനുഷ്യൻ.അമ്മയുടെ തല്ലും തലോടലും കുഞ്ഞിൻ്റെ ശരി. ആയ വളർച്ചയ്ക്കും ജീവിതത്തിനും ആവശ്യം.
    പരിധി വിട്ടുള്ള തല്ലും തലോടലും ശ്രദ്ധിക്കണം എന്നതും ഓർക്കണമല്ലോ.
    തമ്പി സാറിൻ്റെ വിവരണം ഹൃദയ ഭേദകം.
    അഭിനന്ദനങ്ങൾ

  • @schithiranair7714
    @schithiranair7714 2 роки тому +4

    ശ്രീകുമാരൻ തമ്പി എന്ന മഹാപ്രതിഭ എങ്ങനെയുണ്ടായി എന്നതിനിന് ഇതിലും വലിയ അനുഭവം വേണ്ട ,എനിക്കും സങ്കടമുണ്ടായി, നന്ദി.... ,,.🙏🙏🙏🌹💙🧡❤️

  • @sob237
    @sob237 6 місяців тому

    മനസ്സ് നൊന്തു.. അങ്ങ് ഉന്നത kulathil ജനിച്ചിട്ടും.. എന്ത് kashdappettu.. ഒരുപാട് സങ്കടം തോന്നി... ഇഷ്‌ടമാണ് ഒരുപാട് 🙂🙂🙂🙂

  • @sathishkumar2390
    @sathishkumar2390 2 роки тому +7

    നമസ്ക്കാരം - സർ
    പഴയ കാല ഓർമ്മകളിൽ
    സ്ക്കൂൾ ജീവിത o കുടുംബ ബന്ധങ്ങൾ
    അനുഭവിച്ചറിഞ്ഞ വർക്ക്
    ഈ video വലിയൊരു സംഭവം തന്നെ.
    അതുപോലുള്ള കാലം ഇനി ഉണ്ടാകാൻ
    സാധ്യതയില്ല.കാരണം മനുഷ്യൻ
    മാറി കഴിഞ്ഞിരിക്കുന്നു.

  • @nobilalathiyur6479
    @nobilalathiyur6479 2 роки тому +3

    സർ ഞാൻ ഹാഷിം തിരൂർ അങ്ങയുടെ പ്രഭാഷണം പലപ്പോഴും കേൾക്കാറുണ്ട് കാലികപ്രസക്തമായ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഈ പരിപാടി വളരെ മികച്ചതാണ് ഇന്നത്തെ വിഷയം ഈ കാലഘട്ടത്തിൻറെ അത്യന്താപേക്ഷിതമാണ് ഈ വിഷയം തിരഞ്ഞെടുത്ത അങ്ങേക്ക് എൻറെ വന്ദനം നമസ്കാരം

  • @terencegeorge8775
    @terencegeorge8775 Рік тому +2

    അമ്മ സ്നേഹത്തിന്റെ മൂർത്തിമത് ഭാവമാണെന്നുള്ളത് ഒരു യൂണിവേഴ്സൽ fact ആയിട്ടെടുക്കണ്ട. അമ്മയിൽ നിന്നും ഒരു സ്നേഹവും പരിഗണനയും കിട്ടാത്തവരുണ്ട്. അമ്മ കാണപ്പെടുന്ന ദൈവമല്ല, കാണപ്പെടുന്ന സത്വം ആയിട്ടാണ് തോന്നുന്നത്. തമ്പി സർ ഭാഗ്യമുള്ളയാൾ.

  • @vinodm6651
    @vinodm6651 2 роки тому +2

    മക്കളെ പ്രാണരക്തം നൽകി വളർത്തിയ അമ്മ..... മക്കളെയോർത്ത് ചുടുകണ്ണുനീർ കുടിച്ചു, ചടച്ചു പോയ അമ്മ..... മക്കൾക്കുവേണ്ടി കരളു വിങ്ങിപ്പൊട്ടി ഈശ്വരനോട് പ്രാർത്ഥിച്ച അമ്മ.
    ആ അനശ്വരസത്യത്തെ ഗുരുനാഥനായ അങ്ങ് കൺമുന്നിൽ തെളിച്ചു കാട്ടിത്തന്നു.
    അങ്ങ് , ഞങ്ങളുടെ കണ്ണു നനയിച്ചു..... കണ്ണു തുറപ്പിച്ചു....
    ഇനിയും അങ്ങ് അമ്മയെക്കുറിച്ച് പറഞ്ഞു കേൾപ്പിക്കണം ..... അതിനായി കാത്തിരിക്കുന്നു... പ്രാർത്ഥിക്കുന്നു.. 🙏🙏🙏

  • @MinuAnilP4787
    @MinuAnilP4787 2 роки тому +2

    ഹൃദയസ്പൃക്കായ വാക്കുകൾ .... ആത്മാർത്ഥ സ്നേഹത്തിന് ഇതിനെക്കാൾ നല്ല ഉദാഹരണമില്ല. അങ്ങയുടെ അമൃതം പൊഴിയുന്ന വാക്കുകൾക്ക് നന്ദി .... ഭാഗ്യവതിയായ ആ അമ്മയയ്ക്ക് ശതകോടി പ്രണാമം ....,,🙏

  • @hemalathag5558
    @hemalathag5558 2 роки тому +2

    രുചി നഷ്ടപ്പെട്ട ധാന്യവും,പഴങ്ങളും, കിഴങ്ങുകളും കഴിച്ചിട്ടാണ്,പുതുമനസ്സിൻെറ രുചിയും നൈർമ്മല്യവും നഷ്ടപ്പെട്ടത്...എല്ലാത്തിലും കൃത്രിമത്വം നിറഞ്ഞു പോയി.....😢

  • @sasikumarchoran7314
    @sasikumarchoran7314 2 роки тому +2

    🙏🙏അങ്ങയെ വീഡിയോ യിൽ കാണുവാനും ശ്രവിക്കുവാനും സാധിച്ചതിൽ ഭാഗവാനോട് ഒരുപാട് നന്ദിയുണ്ട് ഇനിയും കാണുവാനും കേൾക്കുവാനും വരും തലമുറകൾക്ക് ഭാഗ്യം ഉണ്ടാവട്ടെ 🙏

  • @valsalaraman8257
    @valsalaraman8257 Рік тому

    തമ്പി സാറിന്റെ പാട്ടുകൾ ഭാവനയുടെ കൊടുമുടിയാണ് 🙏🏻

  • @rakeshs.j3732
    @rakeshs.j3732 2 роки тому +16

    രണ്ടു മൗലിക പ്രതിഭകളെ( സാറുംസാറിൻറ വലിയേട്ടനും) മലയാളത്തിന് നൽകിയ ആ മഹതിയ്ക് പ്രണാമം

  • @vrindav8478
    @vrindav8478 2 роки тому +15

    🙏 At Thy feet Sir... When you broke down in your mother's memory, tears dripped from my eyes unknowingly. Turned me too moody... But it''s Kaliyugam ! The maternal bond between a mother & child has gone too weak owing to various reasons and selfish motives too. We couldn't expect that selfless love and care between a mother & child yet again ! It's my personal experience, disclosed it out of deep pain. A blessing that we could listen to much wisdom too from your end. One of the best episodes, thanks a lot, Sir. God bless you... 👌👍♥️

  • @sreelathas8498
    @sreelathas8498 2 роки тому +2

    അമ്മച്ചിയെ ഓര്‍ക്കുന്നത് ഒരു സ്നേഹദുര്‍ഗ്ഗയായാണ്...

  • @sobhal3935
    @sobhal3935 2 роки тому +16

    ക്ഷമിക്കണം എന്നു പറയേണ്ട സാർ. ആ വികാരം ഉൾക്കൊള്ളാൻ കേൾക്കുന്നവർക്ക് കഴിയും. അമ്മയല്ലാതൊരു ദൈവമുണ്ടോ എന്ന അങ്ങയുടെ ഗാനം ഇന്നും റേഡിയോയിൽ കേട്ടു.🙏🙏🙏

    • @shineartgallery1962
      @shineartgallery1962 2 роки тому +3

      അതെ.

    • @saraswathyp4445
      @saraswathyp4445 2 роки тому

      "Ammakku oru thaaraattu", we can only hear with tears in our eyes.wonderful thought.every one of us should listen to his words.

  • @manjusanthosh6572
    @manjusanthosh6572 2 роки тому +6

    എന്റെ അമ്മ ഓണാട്ടുകരക്കാരി ആണ് ,അമ്മയിൽ നിന്നാണ്‌ ഞാൻ സാറിനെപറ്റി അറിയുന്നത്. എന്റെ അമ്മയെ ഞാൻ കൂടുതൽ അറിയുന്നത് ഞാൻ അമ്മയയപ്പോളാണ്,പണ്ട് അമ്മ പറഞ്ഞ പലതിന്റെയും അർത്ഥം ഇന്ന് ഞാൻ അറിയുന്നു.

  • @Ajithkumar72
    @Ajithkumar72 2 роки тому +8

    Heart touching episode Sir. .Tribute to loving mother

  • @lakshmikutty7453
    @lakshmikutty7453 2 роки тому +1

    സർ അമ്മയെ കുറിച്ച് നൽകിയ പ്രഭാഷണം എന്റെ കണ്ണുകൾ ഈറനണിയിച്ചു ഇതുപോലുള്ള ഒരു മകന് ജന്മം നൽകിയ ആ അമ്മ എത്ര പുണ്യവതി ആണ് നമിക്കുന്നു നൂറുനൂറു പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @jishaprabhakaran5427
    @jishaprabhakaran5427 2 роки тому +5

    That made me tear up with the pure beauty of it. Thank you so much, Sir. I don't think I have the words to say how this touched me. 🙏🙏

  • @mplatha1995
    @mplatha1995 2 роки тому +1

    ആ അമ്മ എത്ര ഭാഗ്യവതിയാണ്
    ഇത്രയും പ്രശസ്തരായ മക്കളെ വാർത്തെടുക്കുന്നതിൽ അമ്മയുടെ സ്നേഹവും സഹനവും കരുത്തും
    എല്ലാം വളരെയേറെയുണ്ട്
    സാർ പറഞ്ഞത് വളരെ ശരിയാണ്
    അമ്മയ്ക്ക് പകരമായി മറ്റാരുമില്ല
    നേർവഴിക്ക് നടക്കുവാൻ മക്കളെ പഠിപ്പിക്കുന്ന അമ്മമാർ ദൈവത്തിന് തുല്യമാണ്
    എൻ്റെ അമ്മ ഉൾപ്പെടെ എല്ലാ അമ്മമാരെയും ഹൃദയത്തിൽ ചേർത്ത് നിർത്തുന്നു.
    സാറിൻ്റെ ഈ ചന്ദനക്കുറി എൻ്റെ അമ്മയ്ക്കും ഉണ്ടായിരുന്നു

  • @edisrehtoeht1426
    @edisrehtoeht1426 Рік тому

    മലയാളികളെല്ലാം ഏറ്റവും അധികം സന്തോഷിക്കുന്ന ആ ദിവസം രാവിലെ അങ്ങയെ എല്ലാ വർഷവും നന്ദിയോടെ ഓർക്കാറുണ്ട് അത് മറ്റൊന്നും കൊണ്ടല്ല തിരുവോണ പുലരിതൻ തിരുമുൽകാഴ്ചകാണാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി എന്നെഴുതിയ ആ ഒറ്റ ഗാനം കൊണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആ ഗാനം കേൾക്കാതെ ഒറ്റ തിരുവോണവും കടന്നു പോയിട്ടില്ല എന്റെ ജീവിതത്തിൽ 🙏 നമിക്കുന്നു ❤❤❤

  • @driftking3766
    @driftking3766 2 роки тому +3

    ചേട്ടാ കരയിച്ചുകളഞ്ഞല്ലോ ഞാനു० ഒരു ഹരിപ്പാട്ടുകാരി ആണ്. ഞാനും അതേ സ്കൂളിലാണ് പഠിച്ചതും ചേട്ടൻറെ അമ്മ ഞങ്ങൾക്ക് വെള്ളം തന്നിട്ടുണ്ട് 1976ൽ .ചേട്ടൻെറ സ०സാര० നന്നായിരിക്കുന്നു

  • @rajalakshmi9042
    @rajalakshmi9042 Рік тому

    ഒരുപാട് ചിന്തിപ്പിക്കുന്ന വിഷയം തന്നെ. കണ്ണീരോടെ, വേദന യോടെ മാത്രമേ കേൾക്കാൻ കഴിയു

  • @ajinlalpk
    @ajinlalpk 2 роки тому +1

    സാർ പറഞ്ഞത് വളരെ സത്യമാണ് പണ്ട് കാലത്ത് ജന്മി കുടുംബത്തിൽ ജനിച്ച് ട്ടുള്ള എല്ലാ സ്ത്രീകൾക്കും വളരെ കുറച്ചു സ്ഥലങ്ങളാണ് കൊടുക്കാറുള്ളത് കൂടുതലും ആ വീട്ടിലെ ആണുങ്ങൾ അടിച്ചുമാറ്റും എന്റെ അമ്മയ്ക്കും ഇതേ സ്ഥിതി ആയിരുന്നു സാറിന്റെ അമ്മയ്ക്ക് ശതകോടി പ്രണാമം അർപ്പിക്കുന്നു ഈ വേളയിൽ 🙏🙏🙏

  • @valsarajendran8051
    @valsarajendran8051 2 роки тому +1

    സാറിന്റെ ഓരോവാക്കുകളു൦ വിലപ്പെട്ടതാണ്. സാറിന്റെ പാട്ടുകൾ എല്ലാ൦ വളരെ മനോഹര൦. മലയാള സിനിമഗാനങ്ങളിൽ ഏറ്റവും മികച്ചത് അങ്ങയുടെ പാട്ടുകൾ തന്നെ. നമിക്കുന്നു സാർ.

  • @thevimalviswanath
    @thevimalviswanath 2 роки тому +6

    Really touching.. without tears i cannot listen..Love of tears..

  • @dhinkan5819
    @dhinkan5819 2 роки тому +6

    ഞങ്ങൾക്ക് കിട്ടിയ സ്വത്താണ് സാർ ❤

    • @gopinair8048
      @gopinair8048 2 роки тому

      Thank you thampi sir. Really great

  • @prijukumar34
    @prijukumar34 2 роки тому +7

    സാർ നമ്മളെയും കൂടി കരയിപ്പിച്ചല്ലൊ എന്നാലും ഇഷ്ടപ്പെട്ടു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @SureshKumar-gt7ep
    @SureshKumar-gt7ep 2 роки тому +1

    💐എത്ര മനോഹരം ഈ വാക്കുകൾ..!ഹൃദയം കൊണ്ടെഴുതിയ വരികൾ.. 💐നന്ദി.. 👍👍

  • @mahadevankr5556
    @mahadevankr5556 2 роки тому

    വളരെ സന്തോഷം തമ്പി സാർ"
    നമ്മളെല്ലാം മനസ്സിൽ ആഗ്രഹിച്ചിരുന്ന മാതൃ മാഹാത്മ്യം"അങ്ങയുടെ വാക്കുകളിൽ നിന്ന് കേൾക്കാൻ പറ്റിയത് വളരെ സംതൃപ്തി ഉണ്ട്
    🙏🙏🙏

  • @krishnadasc4647
    @krishnadasc4647 2 роки тому +1

    ഇപ്പോഴത്തെ തലമുറക്ക് കണ്ണീരിന്റെയോ ദാരിദ്രത്തിന്റെയോ ജീവിതത്തിന്റെയോ യാതൊരു ധാരണയും ഇല്ല.തമ്പി സാറിന്റെ മനസ്സിന് നന്ദി നമസ്ക്കാരം 🙏🎆🙏🎆🙏🎆🙏🎆🙏🎆🙏🙏🎆🎆

    • @krishnakumarc9202
      @krishnakumarc9202 2 роки тому

      തമ്പി സാറിന് ഹൃദയംഗമമായ നന്ദി ☘️🍀🙏🏼

  • @leelasimon3411
    @leelasimon3411 2 роки тому +7

    What a heart touch talk.Thank you sir.

  • @Jyothy.
    @Jyothy. 2 роки тому +3

    എൻ്റെ അമ്മ ഇങ്ങനെ അല്ലായിരുന്നു.... Snehichathinekkalum ഹൃദയം മുറിപെടുതുന്ന വാക്കുകൾ ഇന്നും എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കുന്നു. എന്തിലും കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുന്ന eppozhum കുറ്റപ്പെടുത്തുന്ന അമ്മ......
    എല്ലാം അമ്മ എന്നു പറഞ്ഞിട്ട് കാര്യമില്ല...

  • @santhim4404
    @santhim4404 2 роки тому

    ആദരണീയനായ ശ്രീകുമാരൻ തമ്പി സാർ, താങ്കൾ അമ്മയെക്കുറിച്ചെഴുതിയ കവിത(അമ്മക്കൊരു താരാട്ട് ) എത്രയോ തവണ ഞാൻ കേട്ടു.ഓരോ തവണയും തേങ്ങലോടു കൂടിയേ ആ കവിത കേൾക്കാൻ എനിക്ക് സാധിക്കുന്നുള്ളൂ . താങ്കൾ അമ്മയെക്കുറിച്ച് പറയുന്നതെല്ലാം എന്റെ അമ്മയെക്കുറിച്ചു തന്നെ അല്ലെ എന്നെനിക്ക് എപ്പോഴും തോന്നും. ഇല്ലായ്മയിലും ദാനശീലം കൈവിടാത്ത, മുൻശുണ്ഠിയിൽ ഒട്ടും പുറകിലല്ലാത്ത, അങ്ങേയറ്റം ഈശ്വരവിശ്വാസി ആയിരുന്ന ഒരു അമ്മ ആയിരുന്നു എന്റെ അമ്മയും. വലിയ കാർക്കശ്യ സ്വഭാവം ഉള്ള ആളായിരുന്നു .വേനൽ കാലത്ത് വലിയ മൺകലത്തിൽ സംഭാരം ഉണ്ടാക്കി വഴിയിലൂടെ പോകുന്ന എല്ലാവർക്കും അമ്മ കൊടുക്കും. ഒരു കൊല്ലം പോലും അമ്മ ഇത് മുടക്കിയതായി എനിക്ക് ഓർമയില്ല. എന്റെ അമ്മ മരിച്ചുപോയിട്ട് ഇപ്പോൾ പതിനഞ്ചു വർഷമായി.ഇന്നും എന്റെ അമ്മയെപ്പറ്റി അങ്ങേയറ്റം ആദരവോടുകൂടി ഓരോരുത്തരും പറയുമ്പോൾ എനിക്കുണ്ടാകുന്ന അഭിമാനം ചില്ലറയല്ല . അങ്ങയുടെ വീഡിയോയിലൂടെ വീണ്ടും അമ്മയോടൊത്തുള്ള പഴയ ചില രംഗങ്ങൾ ഞാൻ ഓർത്തു പോയി. നന്ദിയുണ്ട് sir. ഒരായിരം നന്ദി. വീണ്ടും അങ്ങയുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു. 🙏🙏🙏

  • @p.k.thomas3123
    @p.k.thomas3123 2 роки тому +3

    Respected Thambi Sir...Thanks for your great words

  • @ambrosecharles7780
    @ambrosecharles7780 2 роки тому +2

    Breathless…teary eyes…special moments in life. God bless you.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    ഓർമയിൽ പോലും അമ്മയില്ലാത്ത ഞാൻ ഒരാട് കരഞ്ഞു പോയി. ഞാനൊരു നല്ല അമ്മയാണെന്നറിയുന്നു ഞാൻ.

  • @padmajajose8013
    @padmajajose8013 2 роки тому

    ധനവും അഭിമാനവും ഒരുമിച്ചു വരുന്ന സ്വത്തുക്കൾ അല്ല.....എത്ര ശരി !! മഹത്തായ വാക്കുകൾ സാർ .....എല്ലാവരും ചിന്തിക്കേണ്ട കാര്യങ്ങൾ !!! ഇന്നത്തെ ചെറുപ്പക്കാർ ഇതെല്ലാം ഉൾക്കൊണ്ടെങ്കിൽ എന്നാശിച്ചു പോകുന്നു......
    സ്നേഹാദരങ്ങൾ സാർ.....അയുസ്സും ആരോഗ്യവും മന:സ്സമാധാനവും നേരുന്നു.....

  • @nagarajanr4035
    @nagarajanr4035 2 роки тому +2

    Sir, your sincerity and straightforward words brought tears in my eyes also.
    Great indeed

  • @nirmalakv3928
    @nirmalakv3928 2 роки тому

    വളരെ അധികം സ്വാധീനം നൽകിയ talk 🙏. നന്ദി sir 🙏🙏

  • @monikrishna8861
    @monikrishna8861 2 роки тому

    അമ്മതൻ സ്നേഹമമൃതം .അത് ഈ ജന്മം നമുക്കു കിട്ടുന്ന പുണ്യമാണ്, സുകൃതമാണ്. ഈ വിവരണത്തിന് ഒരായിരം നന്ദി സാർ...

  • @shyjasajeev1109
    @shyjasajeev1109 2 роки тому +1

    അങ്ങയുടെ ഈ പ്രഭാഷണം കേട്ടു കണ്ണുനിറഞ്ഞുപോയി. 🙏🏻🙏🏻🙏🏻🙏🏻💞💞💞

  • @giridharanmp6128
    @giridharanmp6128 2 роки тому

    ഹൃദയത്തിൽ തൊടുന്ന വിവരണം. മക്കളെ തല്ലുമ്പോൾ ആണ് അമ്മമാരുടെ സ്നേഹം യഥാർത്ഥത്തിൽ പുറത്ത് വരുന്നത്.
    അങ്ങയുടെ വിവരണം കേൾക്കുമ്പോൾ ആ രംഗങ്ങൾ നേരിൽ കാണുന്നത് പോലെ.
    അമ്മയ്ക്ക് കോടി പ്രണാമം 🙏🙏

  • @manjur7561
    @manjur7561 2 роки тому +1

    അതിമനോഹരം sir. Heart touching 🙏🙏🙏🙏

  • @ashaletha6140
    @ashaletha6140 2 роки тому +2

    Can't watch this without dripping a tear from eyes. Waiting for the Book release .

  • @sadanandanvs7299
    @sadanandanvs7299 2 роки тому

    തമ്പിസാറിന് ,നമസ്ക്കാരം ഞാൻ വളരെയധികം ത്യാഗം സഹിച്ച എന്റെ അമ്മയെ കുറിച്ച് ഓർതു പോയി.

  • @priyamvada.
    @priyamvada. 2 роки тому

    Sir.. അങ്ങു പറഞ്ഞതു കേട്ടു കണ്ണുകൾ നിറഞ്ഞൊഴുകി..... അമ്മയെന്ന സർവം സഹയായ കൂരിരുട്ടിലും പ്രകാശമേകുന്ന ആനന്ദ രൂ പിണി... ഒരിടത്തും ലഭിക്കാത്ത ലാ ള നാ സാന്ത്വനം... നഷ്ടമാകുമ്പോൾ മഹത്വം ഏറുന്നു...സാർ അങ്ങേയ്ക്കു നിറഞ്ഞഹൃദയ നമസ്കാരം 🙏

  • @sumadevi5425
    @sumadevi5425 2 роки тому +3

    🙏🏽🙏🏽🙏🏽 sir, video kandapol kannukal niranjozhuki. Angayude mathrusnehathinu munnil pranamam.

  • @prabhavathyk482
    @prabhavathyk482 Рік тому

    സർ
    ഞാൻ ഇന്നാണ് ആദ്യം
    ശ്രദ്ധിച്ചത്. ഉപകാരപ്രദം
    ഈ talk

  • @unnitm7907
    @unnitm7907 2 роки тому +2

    Respected Thampi Sir
    Words cant describe the majeasty and divinity of ur words
    Greatest bond in this universe
    Between mother and child
    Close ur eyes not to block vision but to see within ur mother
    👍👍👍👍
    The greatest contribution of that divine lady to humanity is to give birth to you !!!!
    Hope all youngsters view this
    T M Unni

  • @kaimalmuralee6175
    @kaimalmuralee6175 Рік тому

    തമ്പി ചേട്ടാ
    കണ്ണ് നിറയുന്നു

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому +1

    Amma thanneyanu nammude samskaram Amma avarnnaneeyam God will bless you sir . You 👍

  • @unnikrishnannairv5850
    @unnikrishnannairv5850 5 місяців тому +1

    #Cheers Sir*My mother/Mummy[as is Addressed by Harippadans* is keeping good health with an Encycleobedia Memmory,86yrs old!Wishing Good Health!JAI JAWAN/JAI KISAN KISAN*JAI Sree Ram*!

  • @sriram17121957
    @sriram17121957 2 роки тому

    Really your words are touching. What a great person you are. I am also very emotional when you talk sir. God bless you with healthy and happy long life. 🙏🙏🙏

  • @jayasreesuresh2466
    @jayasreesuresh2466 2 роки тому

    ബഹുമാനപ്പെട്ട സാർ,
    സാറിന് ഹൃദയം നിറഞ്ഞ നമസ്കാരം.
    സാറിന്റെ അമ്മയ്ക്കും നൂറുകോടി
    നമസ്കാരം 🙏🙏🙏🙏🙏

  • @nanichand
    @nanichand 2 роки тому +1

    ഞാൻ എന്റെ അമ്മയെയും ഓർത്തു. കണ്ണിൽ വെള്ളം നിറഞ്ഞു.തൃശൂർ ചിറ്റേനി അരിയുടെ കഞ്ഞി യുടെ സ്വാദ് ഇപ്പോഴും ഓർക്കുന്നു.

  • @sunilkumarmk6474
    @sunilkumarmk6474 Рік тому

    കരഞ്ഞു പോയി സർ ഇപ്പോഴും കഷ്ടപാടിന്റെ നടുവിൽ ഞാനെന്റെ അമ്മയെ നോക്കുന്നു

  • @jishaganesh6292
    @jishaganesh6292 2 роки тому +1

    ഞാൻ മനോരമയിൽ അങ്ങയുടെ... കറുപ്പും വെളുപ്പും മായവർണങ്ങളും വായിക്കുന്നുണ്ട്...... അതിൽ ഒരിടത്തും ഒരു കളവു പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല.... വീണ്ടും വായിക്കാനായി ശേഖരിച്ചു വെക്കുന്നുണ്ട്.... അങ്ങേക്ക് ദീർഘായുസ്സുണ്ടാകട്ടെ..,. പ്രാർത്ഥന...... 🙏🏻🙏🏻

  • @maniiyer9685
    @maniiyer9685 2 роки тому

    ഹോ... കരയിച്ചു കളഞ്ഞല്ലോ തമ്പി സാർ..
    ഒരിറ്റു കണ്ണിർ തൂവാതെ ഇത് മുഴുവൻ കേൾക്കാൻ പറ്റില്ല.... അമ്മയല്ലാതൊരു ദൈവമുണ്ടോ... അതിലും വലിയൊരു കോവിലുണ്ടോ...... 🙏🏼🙏🏼🙏🏼🙏🏼

  • @sunilkumarmk6474
    @sunilkumarmk6474 Рік тому

    ഞാൽ സാറിനെ ഒരു തവണ കണ്ടിട്ടുട്ട് ഇത്ര വലിയ മനസിന്റെഉടമയാണന്ന് അറിയില്ലായിരുന്നു🙏🙏🙏

  • @sujapillai2029
    @sujapillai2029 2 роки тому

    I love my Amma so much as well.
    My Achen also tells me stories about the prestigious and the toughest times in his life as an eldest son. But at their side of Kerala, marumakkathayam ended before my father was born.
    Yes, there is no one equal to Amma, and watched tearfully.
    But you can be happy Sir , See how proud and happy is your mother with you in picture.
    At the end of the day you have to answer only to yourself. No one else and if your answer gives to satisfaction to your inner self, then you are right path. 🙏

  • @rajannambiar4073
    @rajannambiar4073 2 роки тому

    എന്നേയും, കഴിഞ്ഞ കാലത്തേക്ക് കൂട്ടി ക്കൊണ്ട് പോയി താങ്കളുടേ വാക്കുകൾ.എൻറെ ബാല്യകാലത്തേക്കു തിരിഞ്ഞു നോക്കാൻ ഇടയായി."കൊച്ചുവിത്ത് " ! ശരിയ്ക്കും കൊച്ചുവിത്തുതന്നെ- താങ്കളുടെ വാക്കുകൾ രുചികരം തന്നെ.!!!!

  • @ksk1
    @ksk1 Рік тому

    ജീവിതം ഒരു പെൻഡുലം ഞങ്ങളുടെ കണ്ണുതുറപ്പിച്ച ഒരു ആത്മകഥയാണ്. ജീവിതത്തിൽ അനുഭവിച്ച സുഖദുഃഖങ്ങൾ മുഴുവൻ പങ്കുവെക്കുന്ന ആത്മകഥയുടെ ആ പേര് ഏറ്റവും ഉചിതവും ആയിരുന്നു

  • @ambikakumari530
    @ambikakumari530 2 роки тому

    Purest, unconditional n true love 💕 between son n mother.👍👌

  • @RamaDevi-vc5ei
    @RamaDevi-vc5ei 3 місяці тому

    Thanksl de anubavangal kettal, orupad vivarangal padikkam

  • @becreativeadvertising4346
    @becreativeadvertising4346 2 роки тому

    Beyond words Sir...!
    with out wet eyes I could not listern this completely sir
    so....touching

  • @madhunair7360
    @madhunair7360 Рік тому +1

    No words to describe AMMA❤❤🙏🏻🙏🏻🙏🏻Thank you Sir

  • @raninair6065
    @raninair6065 2 роки тому +1

    എൻ്റെ അമ്മയുടെ കഥയാണോ താങ്കൾ പറയുന്നതെന്ന് ഒരു നിമിഷം ഞാൻ വിസ്മയിച്ചു പോയി. തലമുറകളുടെ അന്തരം മാത്രമേ വ്യത്യാസമായിട്ടുളളു. അനുഭവങ്ങൾക്ക് ഭയങ്കരമായ സാദൃശ്യം. കുട്ടിക്കാലത്തെ ആ നിഷ്കളങ്കത ഇന്നും സാറിൻ്റെ വാക്കുകളിൽ കാണാം 🙏🏾🙏🏾🙏🏾

  • @sreejadileep8315
    @sreejadileep8315 2 роки тому

    Sreekumaranthampi,sir ne orayiram namaskaram,ammayekuriche angekke parayanullathe kelkkan valare santhosham thonnunnnu,,valare nandhiyumunde

  • @sureshthandayan3783
    @sureshthandayan3783 2 роки тому

    വളരെ നന്നായിട്ടുണ്ട്.
    🙏🙏🙏💐💐💐

  • @satheeshankr7823
    @satheeshankr7823 2 роки тому

    ഇരുൾവീണ ഗതകാല സ്വപ്നതീരങ്ങളിൽ..ഒരു മിന്നലൊളിയായ് പറന്നിറങ്ങീ..മറവി തൻ പൊടിയണിഞ്ഞെങ്ങോ കിടന്നൊരു പഴയ കിനാവിന്റെ മുത്തുകിട്ടീ..പഴയ കിനാവിന്റെ മുത്തുകിട്ടി..അമ്മയെ കുറിച്ചുള്ള ഓർമ്മകൾ ഹൃദയസ്പർശിയായി.ഓണസദ്യ അമ്മ വിളമ്പിയ നാളുകളിലാണ്,ഓണത്തിന്റെ നിറവ് ഉണ്ടായിരുന്നത്..❣️

  • @sunithasree960
    @sunithasree960 2 роки тому +1

    Thank you sir
    ഞാനും ഒരു അമ്മ ആണ് അങ്ങയുടെ വാക്കുകൾ കേട്ട് കരഞ്ഞു പോയി എനിക്ക് രണ്ടു മക്കൾ ആണ് ഇളയവൻ പ്ലൂസ്ടു വിനു പഠിക്കുന്നു ഇപ്പോഴും അവർ കിടന്ന് ഇറങ്ങിയതിന് ശേക്ഷമേ എനിക്ക് ഉറക്കം വരുത്തുള്ളു
    അവർ ചോദിക്കും അമ്മക്ക് നേരുത്തേ കിടന്നൂടായോ എന്ന്

  • @Rajanabg
    @Rajanabg 2 роки тому +3

    സർ , ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുനടയിൽ പ്രാർത്ഥനനിരതയായി മക്കളുടെ ഭാവിയ്യോർത് ഉത്കണ്ഠപ്പെട്ട അങ്ങയുടെ അമ്മയോട് അവരെല്ലാവരും നല്ലനിലയിലെത്തും എന്ന് ഗുരുരാജൻ തിരുമേനി സാന്ത്വനപ്പെടുത്തിയത് എവിടെയോ വായിച്ചതു ഓർക്കുന്നു.

  • @lakshmikuttynair8818
    @lakshmikuttynair8818 2 роки тому +1

    Namaskaram sir..Your words are valuable for me.May our children see this episode.

  • @lathapg1542
    @lathapg1542 2 роки тому +1

    സാര്‍,ആ പാദങ്ങളില്‍ നമസ്ക്കരിക്കുന്നു ...കാലാന്തരങ്ങളില്‍ അമ്മയെന്ന പദമേയുണ്ടാകില്ല എന്നു തോന്നും ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ...

  • @sheedalsajeev8076
    @sheedalsajeev8076 2 роки тому

    Sir, we are really thankful to you for sharing such a topic with us

  • @susangeorge6415
    @susangeorge6415 2 роки тому +1

    Amma the most beautiful,strong word that makes me proud,as an amma

  • @shajithabeegum6124
    @shajithabeegum6124 2 роки тому

    അമ്മയുടെ നിസ്സഹായതയിൽ നിന്ന് ഉരുത്തിരിഞ്ഞ സങ്കടവും ദേഷ്യവും ആണ് അടി ആയ്‌ അദ്ദേഹത്തിൻറെ ദേഹത്ത് വീണത്!!

  • @vipinkvenugopalan9182
    @vipinkvenugopalan9182 2 роки тому

    ലോകത്തിലെ ഏറ്റവും മികച്ച കഴിവുള്ള മനുഷ്യരിൽ ഒരാൾ -ശ്രീകുമാരൻ തമ്പി..

  • @jaimohanathirumkal669
    @jaimohanathirumkal669 2 роки тому +1

    കരഞ്ഞുപോയി, സാർ!

  • @sindhuvarghese5402
    @sindhuvarghese5402 2 роки тому

    So touching..ammaykku pranaamam🙏

  • @andrewakslee6441
    @andrewakslee6441 2 роки тому

    Great..rememberence..to..motherhood... great.. episode...carry..on..sir
    Wishes...and...love