മൂകാംബികയിലെ ചൗഡേശ്വരി | ജീവിതം | A Sreekumaran Thampi Show | EP : 72

Поділитися
Вставка
  • Опубліковано 17 жов 2024
  • Please SUBSCRIBE , LIKE & SHARE and Press the BELL icon for updates.
    Rhythms of Life - A Sreekumaran Thampi Show
    EPISODE : 72
    Segment : ജീവിതം / Life
    Mookambikayile Chowdeshwari
    Mookambika Devi Temple
    Yakshi Sauparnika River
    Kerala Devotional Song
    Malayalam
    Spiritual
    Bhakthi Gaanam
    Godess Saraswathi
    Education

КОМЕНТАРІ • 264

  • @swaminathan1372
    @swaminathan1372 Рік тому +66

    ഒരിയ്ക്കലെങ്കിലും മൂകാബികയിൽ പോകണമെന്നുള്ളത് ഒരു ആഗ്രഹമാണ്..🙏🙏🙏

    • @kannurtoyou2622
      @kannurtoyou2622 Рік тому +11

      തമ്പി ചേട്ടന്റെ കാലത്ത് ജീവിക്കാൻ സാധിച്ചത് എന്റെ മഹാ നഭാഗ്യമായി കരുതുന്നു

    • @rjayachandranpillai1251
      @rjayachandranpillai1251 Рік тому +1

      C🌹🌹🌹🙏🙏🙏🌹🌹🌹

    • @ormmayileruchi8888
      @ormmayileruchi8888 Рік тому +2

      athmatrhamayi aagrahicholuu, prarthicholuu theerchayayum nadakkum

    • @indian8069
      @indian8069 Рік тому +3

      Bagyam siddikkatte

    • @ormmayileruchi8888
      @ormmayileruchi8888 Рік тому +2

      @@indian8069 🙏🏽

  • @madathilmadhu3374
    @madathilmadhu3374 Рік тому +13

    തീർച്ചയായും വീട്ടിൽ കുടിയിരുത്തിയ യക്ഷിയുടെ അനുഗ്രഹം തന്നെയാണ് അങ്ങയുടെ കലാപരമായ ഉയർച്ചക്ക് കാരണമെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു

    • @pscguru5236
      @pscguru5236 2 місяці тому

      ശെരിയാണ് 🌹

  • @sreeharimusic1561
    @sreeharimusic1561 Рік тому +12

    അക്ഷര ദേവത മുകംബിക അമ്മ ശരണം

  • @shamilkumar
    @shamilkumar Рік тому +13

    സാർ യുക്തിവാദികളൾക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ട കാര്യം ഇല്ല. സ്വന്ധം അനുഭവത്തിൽ ഊന്നി മുന്നോട്ട് പോയാൽ വേഗം അനുഭൂതിയിൽ വേഗം എത്താം 🙏

  • @jayanarayananp8012
    @jayanarayananp8012 4 місяці тому

    പ്രകൃതിയിൽ നമുക്ക് മനസ്സിലാകാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. 🙏

  • @reghunathannair9698
    @reghunathannair9698 Рік тому +32

    സർ, അങ്ങേക്ക് തീർച്ചയായും മൂകാംബികദേവിയുടെ അനുഗ്രഹമുണ്ട്, യക്ഷിയമ്മയുടെയും. 🙏

  • @sureshpalan6519
    @sureshpalan6519 Рік тому +8

    തമ്പിസാറിന്റെ കല്യാണം കഴിഞ്ഞതിന്റെ അന്നുതന്നെ മദ്രാസിലോട്ട് പോകുന്നവഴിയിൽമധുര മീനാക്ഷി ക്ഷേത്ര ദർശനം നടത്തിയപ്പോൾ അവിടെവച്ചെഴുതിയതാണ് മധുര മീനാക്ഷി അനുഗ്രഹിക്കൂ എന്ന ഗാനം (ജീവിതം ഒരു പെന്റുലം )🙏🙏🙏🙏.

  • @saradaravikumar1984
    @saradaravikumar1984 Рік тому +25

    സർ.... എത്ര കേട്ടാലും വായിച്ചാലും പിന്നെയും ആകാംക്ഷയുണ്ടാക്കുന്ന , സംശയം തീരാത്ത topic ആണ് പുനർജ്ജന്മം... അതേക്കുറിച്ച് അങ്ങയുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു 🙏🙏🙏🙏

  • @beenamadhuri2100
    @beenamadhuri2100 Рік тому +6

    സാറിനും മധു സാറിനും ഫാൾക്കേ അവാർഡ് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +1

    കമ്യൂണിസ്റ്റ് യുക്തിവാദങ്ങൾ തന്നെയ പൊളിച്ചെഴുത്ത് നടത്തിയിരിക്കുന്നു - പ്രപഞ്ചത്തിന്റെ സന്തുലിത അവസ്ഥ അനന്ത മഞ്ജാതമവർണനീയം

  • @minimadhavan9204
    @minimadhavan9204 Рік тому +6

    അങ്ങയുടെ സുന്ദര ഗാനങ്ങൾ കേൾക്കാത്ത
    ഒരു പ്രഭാതം പോലും
    ഇപ്പോൾ ജീവിതത്തിലില്ല.
    ആദരവോടെ
    ഒരിക്കലെങ്കിലും
    കാണണമെന്ന ആഗ്രഹത്തോടെ
    🌹🌹🌹🌹🌹🌹🌹

  • @raghunath4063
    @raghunath4063 Рік тому +6

    ദേവിയുടെ അനുഗ്രഹം കിട്ടിയവരിൽ ഒരാളാണ് അങ്ങ് 🙏

  • @yes2741
    @yes2741 Рік тому +1

    കൊല്ലൂരമ്മയുടെ ഒരു അനുഭവ സാക്ഷിയാണ് സാർ ഞാനും എന്റെ മകളും.🙏🙏🙏 സാധാരണ തുടക്കത്തിലോ മധ്യത്തിലോ കേട്ടു മതിയാക്കാറുള്ള ഞാൻ സാറിന്റെ സംസാരം അവസാനം വരെ കേട്ടിരുന്നു. കണ്ണുകളടച്ചാൽ മുമ്പിലിരുന്ന് സാർ പറയുന്നതു പോലെ❤️❤️❤️

  • @ashiqmy4920
    @ashiqmy4920 Рік тому +7

    സാർ ഇത് പോലുളള അനുഭവങ്ങളാണ് ഈ ചാനലിലൂടെ സാറിൽ നിന്ന് പ്രതീക്ഷിക്കുന്നത്❤

  • @sreenivasan9182
    @sreenivasan9182 Рік тому +2

    അത്ഭുതകരമായ അനുഭവങ്ങൾ കേൾക്കുന്നതാണ് എനിക്കിഷ്ടം. നമസ്കാരം സാർ,🙏🙏🙏🙏🙏🙏🌹

  • @puliyakot
    @puliyakot 10 місяців тому

    ...............
    ഒരു ശാസ്ത്ര ഗ്രൻഥവും ഇന്നോളം കണ്ടില്ല
    മനമെന്ന പ്രതിഭാസം സൂക്ഷ്മമായി
    .............
    ഹൃദയം മറന്നു നാണയത്തുട്ടിന്റെ .......

  • @rajeevanp9901
    @rajeevanp9901 Рік тому +7

    സ്വപ്നം ചിലപ്പോൾ ഫലിക്കുമല്ലോ അന്നെൻ ചിത്തത്തിൽ ജീവൻ തുടിക്കുമല്ലോ - സാറ് വർഷങ്ങൾക്ക് മുമ്പ് സത്യവാൻ സാവിത്രി സിനിമയക്ക് വേണ്ടി എഴുതി - ഞാൻ വടകര ജയഭാരതിൽ കണ്ട സിനിമയായിരുന്നു

  • @remadevig2266
    @remadevig2266 Рік тому +20

    ദർശന സിദ്ധിയുള്ള അങ്ങയുടെ ചിന്തകൾ, അനുഭവങ്ങൾ, തോന്നലുകളെപ്പോലും വിശകലനം ചെയ്യാനുള്ള മനസ്സിന്റെ ശക്തി, എല്ലാം യഥാർത്ഥ ബുദ്ധി വിശേഷം തന്നെയാണ്. കേൾക്കാൻ സാധിക്കുന്നത് ഭാഗ്യം എന്നു കരുതുന്നു.
    ആയുരാരോഗ്യ സൗഖ്യം nerunnu🙏

    • @vrindasunil9667
      @vrindasunil9667 Рік тому +1

      കേരളത്തിൽ അമ്പലങ്ങളും പിന്നെ പട്ടന്മാരുടെ അമ്പലങ്ങളും ഈഴവരുടെ അമ്പലങ്ങളൂം മാത്രമേ എനിക്ക് അറിയാമായിരുന്നുളളു. ഒരാൾ ഞാൻ പോകുന്ന സ്ഥലം പറഞ്ഞപ്പോൾ നായന്മാരുടെ അമ്പലത്തിനടുത്തല്ലേ അത് എന്ന് ചോദിക്കും വരെ. ക്ഷേത്രത്തിൽ സർപ്പക്കാവുകളും യക്ഷിത്തറകളും നായന്മാരുടെ അമ്പലത്തിന്റെ പ്രത്യേകതയാണെന്ന് തോന്നുന്നു.

  • @preethasuresan7699
    @preethasuresan7699 Рік тому +8

    സാറിന്റെ ആത്മകഥ ജീവിതം ഒരു പെൻഡുലം വായിച്ചതോടുകൂടി ആ വലിയ മനുഷ്യനെ കാണാണമെന്നൊരാഗ്രാഹം...

  • @ravik8375
    @ravik8375 Рік тому +6

    ഞാനും മൂകാംബികയിൽ പോയിട്ടുണ്ട്
    പക്ഷെ സാറ് പറഞ്ഞ ചൗഡേശ്വരി നടയിൽ പോയിട്ടില്ല
    അതുകൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്നു

  • @sureshraghav964
    @sureshraghav964 Рік тому +11

    അമ്മേ മൂകാംബികേ ശരണം 🙏തമ്പി സാറിന്റെ അവതരണം അദ്ദേഹത്തിന്റെ പാട്ടുപോലെ മനോഹരം. പ്രപഞ്ചം എന്തെല്ലാം രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. അർഹത പ്പെട്ടവർക്ക് കുറേശ്ശേ കാട്ടികൊടുക്കുന്നു. Really Great 🥰🙏🙏🙏🙏🙏

  • @dr.girijapc5088
    @dr.girijapc5088 Рік тому +2

    ചൗ ഡേശ്വരിയിൽ ഇനി പോകുമ്പോൾ പോകണം. രണ്ടു പ്രാവശ്യം മൂകാംബിയിൽ പോയിട്ടും പോയില്ല. ഞങ്ങളടെ കുടുംബഭരദേവതയോടൊപ്പം യക്ഷിയമ്മയും ഉണ്ട്. പുതിയ അറിവിന് നന്ദി സർ.

  • @arjun86645
    @arjun86645 Рік тому +2

    ഭാരതം നമ്മുടെ ശാസ്ത്രം ഒരത്ഭുതം തന്നെയാണ്
    അനുഗ്രഹം ഉണ്ട് അങ്ങേക്ക്

  • @jayasreereghunath55
    @jayasreereghunath55 Рік тому +4

    നമസ്തേ തമ്പി സാർ

  • @suneeshnt1090
    @suneeshnt1090 Рік тому +7

    പ്രിയപ്പെട്ട തമ്പി സർ...
    വാക്കുകളുടെ മാന്ത്രികൻ..❤
    ധ്യാനം പരിശലനം തുടരുമ്പോൾ മനസ്സ് ചിന്തകൾ കുറഞ്ഞ് ശാന്തമായി ഇല്ലാതാകുന്നു...
    പിന്നെ യക്ഷിയുമില്ല...മറുതയുമില്ല... ആനന്ദം മാത്രം.....❤❤❤
    മറ്റെല്ലാം മനസ്സിന്റെ തോന്നലുകൾ മാത്രം..

  • @suryakumar8041
    @suryakumar8041 10 місяців тому

    സാരമില്ല. യക്ഷിയെ എല്ലാവർക്കും പേടിയാ ണ്

  • @preamalathasnair3550
    @preamalathasnair3550 Рік тому +6

    ഈ പ്രപഞ്ചം അതിന്റെ നിഗുഡത ആർക്കാണ് വ്യക്തം, നാം നമ്മുടെ അറിവിനും സംസ്കാരത്തിൽ നിന്നും ആണ് ദർശിക്കുന്നത് 🌹🌹

  • @ajithakumaritk1724
    @ajithakumaritk1724 Рік тому

    പൂർവ്വീകാനുഗ്രഹം😮

  • @sheelagopakumar5584
    @sheelagopakumar5584 Рік тому +10

    തീർച്ചയായും ആത്മാവ് ഉണ്ടാകാം, പുനർ ജന്മവും പൂർവ ജന്മവും ഉണ്ടാകാം അനു ഭവ കഥകൾ എല്ലാം അവിശ്വസനീയം അല്ല 🙏🙏🙏👍👍👍

  • @minip945
    @minip945 Рік тому

    നമ്മുടെ വിശ്വാസമാണ് നമ്മെ രക്ഷിക്കുന്നത്.സാറിൻെറ വിശ്വാസം സർ ആർക്കുവേണ്ടിയും കൈവിടരുത്

  • @madhava2089
    @madhava2089 Рік тому +3

    സാർ അങ്ങയുടെ ഓരോ അനുഭവങ്ങളും ഓരോ സംസാരവും കേൾക്കുന്ന എന്നെ പോലുള്ളവർക്ക് അതും ഒരു അനുഭവം❤❤❤❤🙏🙏🙏🙏

  • @unnikrishnanmuthukulam7204
    @unnikrishnanmuthukulam7204 Рік тому +11

    സർ,
    അങ്ങയുടെ ഓരോ വാക്കുകളും
    ദൈവികസ്പർശമുള്ളതാണ്.
    കഥകൾക്ക് യാഥാർത്ഥ്യത്തിന്റെയും മിത്തുകളുടെയും പിൻബലമുണ്ട്. മൂകാംബികയിൽ
    പോയിട്ടില്ലാത്തവർക്കും ദർശനം നടത്താൻ ആഗ്രഹമുണ്ടാവും. സറിന്റെ അനിതരസാധാരണമായ അവതരണചാരുതകൊണ്ട്.
    ഉണ്ണിക്കൃഷ്ണൻ മുതുകുളം🙏🙏

  • @gopinathannair6320
    @gopinathannair6320 Рік тому +2

    ആദ്യമായി മൂകാംബികയിൽ പോകുന്നവർക്കെല്ലാം ഓരോ തരത്തിലുള്ള അനുഭവം ഉണ്ടാകും എന്നാണ് സാക്ഷ്യം.
    നമസ്തേ സർ 🙏

  • @sobhal3935
    @sobhal3935 Рік тому +11

    താങ്കൾ അനുഗ്രഹിക്കപ്പെട്ട വ്യക്തിയാണ് സംശയമില്ല.

  • @Manumohananrama
    @Manumohananrama Рік тому +3

    ആലൊടുപനപാല ഇലഞ്ഞിപനച്ചിക്കാവേ : അഴകിനൊടീ വകകളിൽ ഏറിവസിക്കും മായെ ..!

  • @syamharippad
    @syamharippad Рік тому +1

    തമ്പി സാറിന്റെ ചാനൽ ആണെന്ന് കണ്ടപ്പോഴേ... കണ്ണും പൂട്ടി subscribe ചെയ്തു. ഹരിപ്പാടിന്റെ പ്രിയ കവിക്ക് നമസ്കാരം 🙏🏻🙏🏻🙏🏻

  • @kwtkwt1590
    @kwtkwt1590 Рік тому +1

    എന്തായാലും തമ്പിസാറിനു ദൈവാനുഗ്രഹം ഒരുപാടുണ്ട് കാരണം എഴുതിയ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ് അല്ലേ ഞാൻ സർ ന്റെ പാട്ടുകൾ പാട

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +2

    സാർ രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക് പല വിധ ദൈവീക , ആത്മ അനുഭവങ്ങൾ ഉണ്ടാകാം,,,, ഞാനും രോഹിണി നകഷത്രത്തിൽ ജനിച്ച ആളാണ് ,, ഒരുപാടു ഒരുപാടു ആത്മീക, ദൈവീക, ആത്മ അനുഭവം ഉണ്ടായിട്ടുണ്ട്,,,, ഞാൻ ശ്രീ കൃഷ്ണനെന്റെ കൂടെ ഒന്നിച്ചിരുന്നു , അടുത്തിരുന്നു അദ്ദേഹം കൂട്ടുകാരും ഒത്തു ചതുരംഗം കളിക്കുന്നത് ഞാൻ അനുഭവിച്ചിട്ടുണ്ട്,,, കളിയുടെ ഇടയിൽ എന്നേ ശ്രീ കൃഷ്ണൻ നോക്കി കണ്ണിറുക്കി മന്തഹസിച്ചു ട്ടുണ്ട്,,,,, കൂടാതെ എന്റെ ശരീരം വിട്ടു ഞാൻ ആത്മ രൂപത്തിൽ , സഞ്ചരിച്ചിട്ടുണ്ട്,,, ഒരു പ്രകാശ ബിന്ദു ആയി പ്രകാശ ത്തെ ക്കാൾ വേഗത്തിൽ സഞ്ചരിച്ചിട്ടിണ്ട്,, ഞാൻ പൂർണ ആത്മാവായി യാത്ര ചെയ്തതിനാൽ എന്റെ മരണ ഭയം പൂർണമായി ഇല്ലാതായി ,, കൂടാതെ ആ അനുഭൂതിയിൽ യാത്ര ചെയുവാൻ അതിയായി ആഗ്രഹിക്കുന്നു,,, ശാരീരിക ലിമിറ്റേഷൻസ് ഭയങ്കര പ്രയാസം ആയി തോന്നുന്നു,,, ഞാൻ ആ യാത്രയിൽ ഈ ഭൂമിയും , ബന്ധങ്ങളും , കർമ ബന്ധങ്ങളും പൂർണമായി മറന്നു ,,, ചിന്തിക്കാനും പറയാനും ഉദ്ദേശിക്കാൻ പോലും വയ്യാത്ത വേഗത്തിൽ ഒരു പ്രകാശം ആയി യാത്രയിൽ ആയിരുന്നു ,, ആ സമയം വളരെ സന്തോഷം,, സമാധാനം ,, ഒരിക്കലും അനുവിഭാവുച്ചിട്ടില്ലാത്ത സുഖം ത്തിൽ ആയിരുന്നു,,, അങ്ങനെ കുറേ സമയം കഴിഞ്ഞപ്പോൾ , എനിക്കു തിരികെ പോകാൻ സമയം ആയി എന്ന് ഞാൻ അറിഞ്ഞു ,,, ഞാൻ കെഞ്ചി പറഞ്ഞു എനിക്കു തിരികെ പോകണ്ട എന്ന്,, ഈ സ്ഥിതിയിൽ തുടരണം എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു ,, എന്നാൽ മൂന്നു പ്രാവശ്യം എന്നോടായി പറഞ്ഞു നിനക്കു കുറച്ചു ഡ്യൂട്ടി കൾ ലോകത്തിൽ ഉണ്ട്, അത്‌ തീർക്കാൻ തിരികെ പോകണം എന്ന്, പിന്നെ എനിക്കു എതിർക്കാൻ ഒത്തില്ല,, എന്റെ യാത്ര പെട്ടന്ന് അതേയ് വേഗത്തിൽ, യു ടേൺ എടുത്തു , തിരികെ എന്റെ ശരീരത്തിൽ പ്രവേശിച്ചു ,, വീണ്ടും പല പല അനുഭവം ഉണ്ടായിട്ടുണ്ട്,,,,, പിന്നെ ഭൂമിയിൽ ഉള്ളതിൽ ഒന്നും തന്നെ ആഗ്രഹം ഇല്ലാതായി,,,, എല്ലാവരോടും സ്നേഹം മാത്രം ,, ശത്രുത ആരോടും ഇല്ലാ,, എല്ലാവരും നല്ലവരാണ് പിന്നെ ചില പ്രശ്നങ്ങൾ മൂലം ഓരോ പ്രവർത്തിയിൽ ചെന്നു പെടുന്നു ,,, ജാതി , റിലീജിയൻ ഒക്കെ വെറും പ്ലേ സ്കൂൾ ലെവൽ ലു കൾ മാത്രം ,,, ജ്ഞാനം വിസ്‌ടോം,,, മാത്രം,,ഏതു ആത്മാവിനെയും, ഏതു ദൈവത്മാവും ആയി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഒക്കും,, മരിച്ചു പോയവർ എല്ലാവരും തന്നെ ടോട്ടൽ ഫ്രീഡം ത്തിലാണ്,, അവർക്കു എവിടെയും യാത്ര ചെയ്യാമ്,, ഏതു ചോദ്യത്തിനും അവർ ഉത്തരം തരും ,,,,, അവർ എപ്പോഴും സന്തോഷം, സ്വാതന്ത്ര്യത്തിൽ ആണ് , ദുഃഖം ഒന്നും ഇല്ല അവർക്കു,, കളി കഴിഞ്ഞു പവിലിയൻ നിന്നും മാറി , അവർ സ്റ്റേഡിയം ത്തിൽ വിശ്രമിക്കുന്നു,,, അവർക്കു ബാക്കി കളി സ്റ്റേഡിയംത്തിൽ ഇരുന്നു കാണാം, രസിക്കാം ,,, അവർക്കു മനസ്സിൽ ആയി കഴിഞ്ഞിരിക്കുന്നു ഇതു വെറും ഒരു നിസ്സാര കളി മാത്രമേ ഉള്ളൂ എന്ന്,,, അതിനാൽ കളി തോല്ക്കുന്നതും, ജയിക്കുന്നതും, കള്ളകളി നടത്തുന്നതും ഒന്നും കാര്യമില്ല എന്ന് അവർക്കു മനസ്സിൽ ആയി കഴിഞ്ഞിരിക്കുന്നു,,,

  • @shajikannadi
    @shajikannadi Рік тому +1

    കുറച്ചു വർഷമായി അമ്മ മൂകാംബികയെ ദർശനം നടത്താറുണ്ട്. ഈ വർഷം മിഥുനം ആയിട്ടും അമ്മ വിളിച്ചിട്ടില്ല... വിളിക്കുമായിരിക്കും അല്ലേ തമ്പി സർ. എന്നിരുന്നാലും പഴയ കാലത്തുണ്ടായിരുന്ന ദ്രവിച്ചുപോയ കുടുംബപരമായ ഖലൂരിക (ചണ്ഡിക) സമേത വിരഭദ്രസ്വാമിയുടെ കളരിക്ക് ശിലാസ്ഥാപനം നടത്തൻ കഴിഞ്ഞു....
    അമ്മേ ശരണം 🙏🙏

  • @babuthomaskk6067
    @babuthomaskk6067 Рік тому +4

    ആത്മതലത്തിന്റെ വ്യത്യസ്ത ശ്രേണിയിൽ സഞ്ചരിക്കുന്ന മഹത്തുക്കൾ അസാധാരണമായ അനുഭവങ്ങൾ അറിയുന്നവരായിരിക്കും

  • @aneeshkumara9480
    @aneeshkumara9480 Рік тому

    തിരുവെലഞ്ഞാൽ ദേവി അനുഗ്രഹിക്കട്ടെ.

  • @kuruvilaabraham3100
    @kuruvilaabraham3100 Рік тому +1

    എല്ലാറ്റിനെയും പറ്റി സംശയങ്ങളുണ്ടെന്നു തുറന്നു സമ്മതിച്ച തമ്പിസാറിന്റെ വലിയ മനസ്സിന് മുന്നിൽ പ്രണമിക്കുന്നു

  • @muraliom3764
    @muraliom3764 Рік тому +2

    🙏🙏🙏 , Malappuram jillayil parappanangadiyil Neduva Pisharikal Sree Mookambika Kshethrathileke ella bhakthikalkkum swagatham. 🙏

  • @ashoknairkunnath8249
    @ashoknairkunnath8249 Рік тому

    Thambi സാറിന്റെ പാട്ടുകൾ വളരെ മനോഹരം..
    ഒരു കാലഘട്ടത്തിന്റെ അടയാളമാണത്.
    പക്ഷെ ഈ അനുഭവ വിവരണങ്ങൾ ഒരു ആവറേജ് മലയാളിയുടെ സ്വത്വത്തിന് ചേർന്നത് തന്നെ.അവിടെയുമില്ല, ഇവിടെയുമില്ല. അനുഭവം പറഞ്ഞാൽ, കഷ്ടപ്പെട്ട് സൂക്ഷിക്കുന്ന പുരോഗമനത്തിന്റെ ആവരണം അഴിഞ്ഞുപോയലോയെന്ന ചിന്ത!
    വീദ്യാഭ്യാസത്തിന്റെ ഉപോൽപന്നം!

  • @bindub7991
    @bindub7991 Рік тому +7

    ഹരിപ്പാട്...കരുവാറ്റ.... തിരുവിലഞ്ഞാൽ ക്ഷേത്രം 🥰എന്റെ സ്വന്തം നാട്... 🙏

  • @raghunathanmenon3068
    @raghunathanmenon3068 Рік тому +2

    സാറിൻ്റെ അർത്ഥവത്തായ പഴയ ഗാനങ്ങൾ ഓർത്തു പോകുന്നു.

    • @sophiammajose8256
      @sophiammajose8256 6 місяців тому

      അങ്ങ് ഈ യുഗത്തിലെ ഒരു അവതാരപുരുഷൻ തന്നെ
      കല സാഹിത്യം ശാസ്ത്രം സംഗീതം സാങ്കേതികവിദ്യ എഞ്ചിനീയറിംഗ് എന്നുവേണ്ട എല്ലാ മേഖലകളിലും പ്രഗത്ഭനായ അങ്ങയെ ഒന്ന് നേരിട്ടു കാണാൻ സാധിച്ചെങ്കിൽ എന്ന് ഓർത്തു പോകുന്നു

  • @balumahadevan466
    @balumahadevan466 Рік тому +2

    അനുഭവങ്ങൾ താങ്കളെ പോലെ ആധികാരി കത യുള്ള വർ പറയു മ്പോൾ ആണ് കൂടുതൽ ഭംഗി.❤❤❤❤❤❤❤❤❤

  • @sreekumarkariyad3960
    @sreekumarkariyad3960 Рік тому +5

    അനുഭവങ്ങളാണ് ഓരോ മനുഷ്യനേയും നിർണയിക്കുന്നത്. സാറിന്റെ അനുഭവങ്ങൾ പൂർണമായും ഉൾക്കൊള്ളുന്നു...

  • @madhusoodhanannairj7319
    @madhusoodhanannairj7319 Рік тому

    നമസ്തേ ...സാര്‍

  • @rajimolkr4985
    @rajimolkr4985 Рік тому +1

    നമ്മൾ ജനിച്ചു വളർന്ന സാഹചര്യം, ചെറുപ്പത്തിൽ മനസ്സിൽ ഉറച്ച കഥകൾ ഒക്കെ നമ്മെ സ്വാധീനിക്കും

  • @manoharankk3467
    @manoharankk3467 Рік тому

    തോന്നലുകളാകുവാനാണ് സാധ്യത, ഈ പ്രപഞ്ചത്തിൽ ആരും ആർക്കു മുൻമ്പിലും മേൽക്കോയ്മ സൃഷ്ടിക്കപ്പെടുന്നില്ല, മരിച്ചവൻ തൻ്റെ കർമ്മം പ്രാരാബ്ദമായി കൂടെ കൊണ്ടുപോയരാണ്, അതിനു വേണ്ടി ജീവിച്ചിരിക്കുന്നവൻ മറ്റൊരു കർമ്മം ചെയ്യേണ്ടതില്ല, അങ്ങയൊരു കർമ്മം നമ്മൾ ചെയ്യുകയാണെങ്കിൽ അത് നമുക്കു വേണ്ടി മാത്രമാണ്....,

  • @satheeshmcd2447
    @satheeshmcd2447 Рік тому +2

    enik ettavum ishtapetta ganarajayithavu anu thambi sir. thankalude ganagale varikalude ardhangal 🙏 .... orikalenkilum thankale kananamennu athiyaya agrahamundu.

  • @madhupalasseri8017
    @madhupalasseri8017 Рік тому +1

    അങ്ങയുടെ വാക്കുകൾ അമ്മയുടെ വാക്കുകളാണ്👌❤️🙏

  • @remeshprfavarit7188
    @remeshprfavarit7188 Рік тому

    സാർ ഒരു മാന്ത്രികനാണ് സംഗീതത്തിന്റെ രചനയുടെ 🙏🏻

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Рік тому

    എനിക്ക് എത്രയോ പ്രാവശ്യം അമ്മമൂകാംബികയിൽ എത്താൻ അനുവദിച്ചിട്ടുണ്ട്. പക്ഷേ സർ പറഞ്ഞആ ഉപദേവതയെ പലപ്പോഴും മറന്നു പോയിട്ടുണ്ട്. ഇനി മറക്കില്ല 🙏

  • @jayakumar217
    @jayakumar217 Рік тому +2

    ശാസ്‌ത്രത്തിനു പോലും വിശദീകരിക്കാൻ പറ്റാത്ത പ്ര പഞ്ച സത്യങ്ങൾ ഈ പ്രപഞ്ചത്തിൽ നില നിൽക്കുന്നുണ്ട. ഒരു പക്ഷേ അതൊക്കെ കണ്ടെത്താൻ മനുഷ്യനു ഇന്ന് വരെ സാധിച്ചിട്ടില്ല. സയൻസ് എത്ര വളർന്നാലും മനുഷ്യന് ഇതൊക്കെ എത്തി പിടിക്കാൻ സാധ്യമായിട്ടില്ല എന്നതാണ് സത്യം. ഒരു പക്ഷേ സയൻസ് വളരുന്നതിന് അനുസരിച്ച് ഇന്ന് അല്ലെങ്കിൽ നാളെ ഇതിനൊക്കെ നമുക്ക് ഉത്തരം കിട്ടിയേക്കാം.

  • @Habibee12345
    @Habibee12345 Рік тому

    മൂകാംബികയിൽ പോകാൻ എത്ര നാളായി ആഗ്രഹിക്കുന്നു. കഴിയുന്നില്ല.

  • @jayasreenair1
    @jayasreenair1 Рік тому +1

    So happy to note that you are a true Hindu devotee, not a decadent Kerala Communist like many other men.🙏🙏🙏🕉🕉🕉

  • @kvnnandavanamnarayanan1384
    @kvnnandavanamnarayanan1384 Рік тому +2

    അടുത്ത തവണ ദാസേട്ടൻ കൊല്ലൂരിൽ വരുമ്പോൾ അങ്ങയും വരണം.

  • @mahiladeviks5894
    @mahiladeviks5894 Рік тому

    നമസ്ക്കാരം സർ

  • @bijumolprasannan3261
    @bijumolprasannan3261 Рік тому +1

    ഒരു സർഗ്ഗ വേദന അനുഭവിക്കുമ്പോഴും നമ്മൾ മറ്റൊരു അനുഭൂതിയാണ്
    അനുഭവിക്കുന്നത്. അതുപോലെ തന്നെയായിരിക്കും എന്നു തോന്നുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഇത്തരം അനുഭൂതികൾ സർ🙏🙏🙏🙏🙏🙏

  • @anilanil7145
    @anilanil7145 Рік тому

    സ്വപ്നങ്ങളുടെ അർഥം തേടി പോയാൽ ഉത്തരം കിട്ടാം , കിട്ടാതെയുമിരിയ്ക്കാം. ദേവതകളുടെ സ്വപ്നദർശനവും ആശയവിനിമയവും സംഭവിക്കാറുണ്ട്.
    ആരാധനയ്ക്ക് പാത്രമാകുന്ന വിഗ്രഹങ്ങളിൽ ശക്തി സാന്നിധ്യങ്ങൾ കുട്ടികൊള്ളുന്നുണ്ട്. അവർക്ക് രൂപവുമുണ്ട് . എന്നാൽ നമ്മുടെ നേത്രങ്ങൾ കൊണ്ട് ഈ ശക്തികളെ കാണാൻ കഴിയില്ല.

  • @ksk1
    @ksk1 Рік тому +3

    അതീവ ഹൃദ്യമാണ് സാറിൻറെ സംസാരം❤

  • @achuzz357
    @achuzz357 Рік тому

    Enikkum mookambikayil pokanam

  • @psubhash5500
    @psubhash5500 Рік тому

    അങ്ങയുടെ അവതരണ രീതി എപ്പോഴത്തെയൂം പോലെ അതിമനോഹരം.

  • @preethakv7982
    @preethakv7982 Рік тому

    Njan ithey swapnam kandu

  • @slkartgalleryglasswishingy9191

    ഞാൻ പൗർണമി കാവ്‌ ദേവി ക്ഷേത്രത്തിൽ എല്ലാ.. പൗർണമിക്കുപോകുമ്പോൾ പുറകു വശത്തെ നഗർ, യാക്കഷിയമ്മൻ നടയിൽ പോകാറില്ല. പ്രധാന മൂർത്തി കളെ കണ്ടു മടങ്ങും. ഇനി മുതൽ സകല നാടയും തോഴും. 🙏🙏🙏🙏🙏🙏💕😍😍🌹🌹

  • @hlohlo7151
    @hlohlo7151 Рік тому

    Sar.naril knditudo kammadam va naril kanam nan kandu

  • @sureshbabu9536
    @sureshbabu9536 Рік тому

    Njanum oru Mookambika bhakthananu. Enikum oru anubhavam undayittunde. Anganeyanu njanum bkathanayathu

  • @7MohanRaj
    @7MohanRaj Рік тому +1

    സാറിന്റെ ഒരു കട്ട ഫാൻ ആണ് ഞാൻ. യക്ഷി ഉണ്ട്. Those beings exist in higher dfimensions. But they can project into our 3D dimension at will. കുരങ്ങിൽ നിന്നും പരിണാമം ഉണ്ടായി, മനുഷ്യൻ create ചെയ്യപ്പെട്ടു എന്നാണ് science. But it's only possible through manipulation of DNA. that manipulation cannot happen on it's own. ഭൂമിയിൽ യക്ഷി സൗന്ദര്യം ഉള്ള സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. കുരങ്ങും ഈ സ്ത്രീയും തമ്മിൽ ഉള്ള distance ഞാൻ പറയേണ്ട കാര്യം ഇല്ല. It's only possible through the divine energy of ആദി പരശക്തി. യക്ഷി is only another form of her. അങ്ങയുടെ അമ്മാവൻ കാലം ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ കൂടേ,മൺ മറഞ്ഞ ആ അറിവുകൾ, വില മതിക്കാൻ പറ്റില്ല. എന്തൊക്ക രഹസ്യങ്ങൾ, കൂടെ കൊണ്ട് പോയിരിക്കണം. ഒരു university യിലും ഇത് പഠിക്കാൻ പറ്റില്ല.❤🙏

  • @cvchandran0077
    @cvchandran0077 Рік тому +2

    അമ്മേ മൂകാo ബി കേ ശരണം🙏

  • @ashaletha6140
    @ashaletha6140 Рік тому +2

    Knowledge of Astrology, Astrophysics,Maths, Music , Literature, Creative in Cinema and Cement.... above all a spiritual, simple, comman man , whose roots are fixed on Earth......It is Thampi Sir . Incomparable !

  • @binojkanadi
    @binojkanadi Рік тому +1

    അമ്മേനാരായണ 🔱

  • @vipinkrisnat6205
    @vipinkrisnat6205 Рік тому +1

    അമ്മേ ശരണം.

  • @vrindav8478
    @vrindav8478 Рік тому +4

    🙏🏻 Nice to know some Universal truth. I do believe it as it's uttered from your tongue but too afraid of ghost. Scared to pray in front of "Yakshi" idols in temple's. I just have a glimpse with folded hands and leave the place instantly. Nice session but ended too fast. Thank you sir... 👍👍👍🌷

  • @govindankelunair1081
    @govindankelunair1081 Рік тому

    വളരെ മനോഹരമായ വീഡിയോ. പ്രിയ കവിയ്ക്കു അഭിനന്ദനങ്ങൾ. നന്ദി.

  • @shyjasajeev1109
    @shyjasajeev1109 Рік тому +12

    സാറിന് ദേവിയുടെ കടാ ക്ഷം എന്നും ഉണ്ടായിരിക്കും

    • @ramapathypa5103
      @ramapathypa5103 Рік тому +2

      മൂകാംബിക ക്ഷേത്രത്തിൽ ദർശനം ചെയ്യുമ്പോൾ മനസ്സിൽ തിളങ്ങിയ ഒരുശ്ളോകം കേട്ടാൽ ഞങ്ങൾ ധന്യരാണ്

  • @beenababu7367
    @beenababu7367 Рік тому

    Good morning sir,sarveswara njan sir nte vedeo kanunnillallo ennu vishamikkuka aayirunnu.appozhanu sir nte ee vedeo. Ee,dream vedeo enikku valare ishttappettu.athu kettappol enikkum romancham yunday.sir,sughamayirikkunnu ennu viswasikkunnu. Sir,punar Jenmam yundennanu enteyum viswasam .sir nte nalla vivaranathinu thanks.

  • @muralykrishna8809
    @muralykrishna8809 Рік тому

    നന്ദി നമസ്കാരം പ്രിയപ്പെട്ട തമ്പി സര്‍ 🙏

  • @bhasiraghavan3141
    @bhasiraghavan3141 Рік тому

    🙏🙏🙏🙏നന്ദി...നമസ്ക്കാരം

  • @sureshsreedharan
    @sureshsreedharan Рік тому +4

    Information laden with faith and science .Thampi Sir is not only a treasure of poetic skills but also with a colourful flair mixed with updated modern science ❤🙏

  • @mayaparameswaran5279
    @mayaparameswaran5279 Рік тому +3

    Namaste Sir...May Sri Mookambika Devi continue to shower her blessings on you.❤️❤️❤️🙏🙏

  • @Sreevilasomrajeevomalloor
    @Sreevilasomrajeevomalloor Рік тому

    32 കൊല്ലം ഞാൻ മൂകാംബിക അമ്മേ തൊഴാൻ പോയിട്ടുണ്ട് അമ്മേ ശരണം

  • @venugopalan9978
    @venugopalan9978 Рік тому

    Om....ommmoooo..om...

  • @mleem5230
    @mleem5230 Рік тому +1

    Dear Thampi Sir ,I have read your autobiography .As always u have an uncanny sense to write a story ,so much with narratives too.
    Thanx , as u said world works with an energy field , so mysterious and much unexplained.

  • @JaiSree-sn8gp
    @JaiSree-sn8gp Рік тому

    Sir. Nannayittundu oro avatharanavum.

  • @divyanair5560
    @divyanair5560 Рік тому

    Pranamam sir 🙏 amme narayana 🙏

  • @vipinkrisnat6205
    @vipinkrisnat6205 Рік тому

    ഇത്രയും വിവരങ്ങൾ നൽകിയതിന് ശ്രീ, തമ്പി സാറിന് അഭിനന്ദനം.

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому

    Pranamangal Sir....Thank you Sir❤

  • @manojvayoth9005
    @manojvayoth9005 Рік тому +1

    വളരെ നന്നായി സാർ .... ഈ Episode നായി കാത്തിരിക്കുകയായിരുന്നു. സാർ പറയേണ്ടത് പറയേണ്ടത് പോലെ പറഞ്ഞു. എനിക്കും ഇതിലൊക്കെ വിശ്വാസമുണ്ട് .... ഇനിയും സാറിന്റെ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു.❤❤❤🙏🙏🙏

  • @sindhukn2535
    @sindhukn2535 Рік тому

    I have had some amazing similar experiences in relation God and Yakshi. But after the death of my father in 2007, no such experience happened. You and I may be wrong. Thank you for sharing your views and experiences, sir.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Рік тому +1

    The famous temple of Mookambika at Kollur is coming alive in the minds of viewers, as Mr. Srikumaran Thampi 's maiden visit to the temple produced some of the unforgettable experiences as he recollets well that particular night when the spirit of a woman ( Yakshi) appeared before him in his dreams, an incident which kept him thinking even today. There are many things happening in this universe which is beyond the reach of human beings. Nature is so powerful, powerful enough to dictate terms with humans. We humans are just puppets before nature's power.

  • @ajeshkm8262
    @ajeshkm8262 Рік тому

    Very very nandri sir....

  • @rajajjchiramel7565
    @rajajjchiramel7565 Рік тому

    Good afternoon Sir

  • @nandanant5269
    @nandanant5269 Рік тому +1

    അമ്മേ ശരണം

  • @keralanews1959
    @keralanews1959 Рік тому

    ചുററുപാടുമുള്ള വീടുകളിൽ വലിയ വലിയ വണ്ടികൾ ഉണ്ടെങ്കിലും എൻ്റെ വീട്ടിലുള്ള സാധങ്ങളിൽ ചാത്തൻ കളിക്കുക

  • @mayak9280
    @mayak9280 Рік тому

    നമസ്കാരം തമ്പി സാർ🌹🙏🏻

  • @anithar.pillai3170
    @anithar.pillai3170 Рік тому +3

    Sir mantrikan allennu aru paranju? Vakkukal kondu mayajalam srishtikkunna mantrikan alle angu?

  • @smithasajeev8471
    @smithasajeev8471 Рік тому

    🙏 എന്റെ സ്വന്തം വീടു കരുവാറ്റ ... തിരുവില ഞ്ഞാൽഅമ്മ..'❤🙏🙏🙏🙏

  • @jyotisprakash2537
    @jyotisprakash2537 Рік тому

    sir, as i was listening to your video i was also on FB randomly scrolling and i just came across a post on Mookambikaamma