Legend roast | EP84 | filmyshek roast

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 712

  • @honeyrose202
    @honeyrose202 3 місяці тому +91

    ai movie

  • @akashaaaku9543
    @akashaaaku9543 3 місяці тому +798

    നമ്മുടെ ശരവണൻ..ഗവേഷകൻ.. വേറെ ലെവൽ..😂🔥

    • @Tobi_19-Y
      @Tobi_19-Y 3 місяці тому +60

      1 വീതം മൂന്ന് നേരം 😂😂😂

    • @bullymaguire9771
      @bullymaguire9771 3 місяці тому +5

      😂😂

    • @sharodastamannah2800
      @sharodastamannah2800 3 місяці тому +2

      ❤️❤️😂😂

    • @thepsyx2000
      @thepsyx2000 3 місяці тому +5

      Edayk edayk😂😂😂

    • @SankarGS
      @SankarGS 3 місяці тому +3

      aa nadiyude name entha marann poi 😑

  • @Aarya123Kerala
    @Aarya123Kerala 3 місяці тому +626

    പടം : Legend 💀
    Filmyshek Roast : Legendary 🗿

    • @brightmoon1627
      @brightmoon1627 3 місяці тому +1

      😂

    • @drakejohn3751
      @drakejohn3751 3 місяці тому +2

      Reeload Roast better

    • @Be_like_dr._Tenma
      @Be_like_dr._Tenma 3 місяці тому

      Onnu podae reeload roast is avg ​@@drakejohn3751

    • @Co11ider
      @Co11ider 3 місяці тому +12

      ​@@drakejohn3751reeload roast koora. Prithekichu editting skills onnumillathe avan veruthe kadha paranju chirichondirikkunnath enthu roast.

    • @Hrxbrand777
      @Hrxbrand777 3 місяці тому

      ​@@drakejohn3751koppa 😂😂

  • @krishnachandrankbkurup4467
    @krishnachandrankbkurup4467 3 місяці тому +310

    1:51 Sura Cameo 😂😂😂

    • @JinSakai-77
      @JinSakai-77 3 місяці тому +5

      Pottan Viju 😂🔥

    • @shinunk1987
      @shinunk1987 3 місяці тому

      അതെന്തിനാടാ പന്നി ഇവിടെ പറയണത് 😂

    • @rapsodicreaper
      @rapsodicreaper 3 місяці тому +1

      Visu annan🔥

    • @okbro5844
      @okbro5844 3 місяці тому

      ​@@JinSakai-77potten kuru 😂😂

    • @okbro5844
      @okbro5844 3 місяці тому

      ​@@rapsodicreaperkuru fanss😂😂😂

  • @AlexThomas-ky6ts
    @AlexThomas-ky6ts 3 місяці тому +151

    "പടം കയിഞ്ഞ്."... ഫാൻസ്‌ assemble here

  • @h.t.3723
    @h.t.3723 3 місяці тому +29

    Dude please don't stop making these. You make me laugh A LOT at my worst.

  • @Nishad_Nadeer
    @Nishad_Nadeer 3 місяці тому +100

    3:05 നമ്മുടെ ശര വാണം ഗവേഷകൻ, വെറും ഒരു മൈലൻ, എന്നാലും നമ്മുടെ ഗാന്ധിജിക്ക് ഈ ഗതി വന്നല്ലോ 😅😂

    • @abuthahir.n
      @abuthahir.n 3 місяці тому +1

      Gandhi : appo ennik myru villa ullu 😂

    • @dreamcatcher2523
      @dreamcatcher2523 3 місяці тому +5

      @@Nishad_Nadeer le Gandhi: ഇവനോന്നുംസ്വതന്ത്രം മേടിച്ച് കൊടുക്കേണ്ടായിരുന്നു😂

    • @Nishad_Nadeer
      @Nishad_Nadeer 3 місяці тому

      @@dreamcatcher2523 🤭😁😂

  • @BharateKvision
    @BharateKvision 3 місяці тому +46

    Nammade sharvanan ,😂 gaveshakan , vere level😂😂😂😂

  • @nidheeshgngk6735
    @nidheeshgngk6735 3 місяці тому +34

    അത് കണ്ട് നമ്മുടെ ശവവണൻ കരയാൻ ശ്രമിക്കും... എജ്ജാതി😂😂😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 місяці тому +28

    പടം കൊള്ളിലെങ്കിലും കഥ കൊള്ളാം 😁👍🏻 കുറച്ചുകൂടെ നന്നായി എഴുതി വേറെ ആരെങ്കിലും വെച്ച് എടുത്തിരുന്നെങ്കിൽ ഇത്രക്ക് പൊട്ടില്ലായിരുന്നു. 🔥

  • @zachuuuuu
    @zachuuuuu 3 місяці тому +714

    Movie 🤡 Story 🤡 Hero 🤡 Budget 📈📈

    • @al-creator8806
      @al-creator8806 3 місяці тому +27

      Music💎

    • @sjeditss1362
      @sjeditss1362 3 місяці тому +64

      Music 🗿
      Budget 🗿
      Actress 🗿

    • @tobehonestt53
      @tobehonestt53 3 місяці тому +65

      His bank balance 🗿
      Your bank balance 🤡

    • @zachuuuuu
      @zachuuuuu 3 місяці тому

      @@tobehonestt53 My bank balance 🗿
      Your bank balance 🤡

    • @Hrxbrand777
      @Hrxbrand777 3 місяці тому +43

      But bro didnt make cringe movies like legend 😂😂😂 @@tobehonestt53

  • @JOYBOYonyt
    @JOYBOYonyt 3 місяці тому +25

    10:04 epic reaction 😂🔥

  • @rishadazeez.
    @rishadazeez. 3 місяці тому +136

    10:05 Haha, this is exactly how I feel! 😂

  • @euginrobinson
    @euginrobinson 3 місяці тому +46

    Roasting is an amazing art form, you are great at it, but how can you possibly roast what is already a roast, then you are on another level!!!!

  • @voiceoffaceless9376
    @voiceoffaceless9376 3 місяці тому +135

    അണ്ണാ അടുത്തത് GOAT റോസ്‌റ്റ്... 🔥🔥🔥😬😬

    • @PSCCODEMAKER-nl4jy
      @PSCCODEMAKER-nl4jy 3 місяці тому +4

      😂

    • @Series9-y5g
      @Series9-y5g 3 місяці тому +8

      എങ്കിൽ ഇവിടെ ഒരു ലോഡ് ശവം വീഴും..😂😂😂

    • @voiceoffaceless9376
      @voiceoffaceless9376 3 місяці тому +1

      @@Series9-y5g 🤣🤣

  • @aslahproductions1621
    @aslahproductions1621 3 місяці тому +25

    10:36 expression king 😂🤣

  • @alansaviojijo9592
    @alansaviojijo9592 3 місяці тому +43

    As someone living next to Saravana stores in chennai
    2:59 that romanchification scene😭

    • @snair4548
      @snair4548 3 місяці тому

      Best best best!

  • @sujith3684
    @sujith3684 3 місяці тому +28

    10:36 ശരവണൻ ഗവേഷകൻ വേറെ ലെവൽ expression 🤣🤣🤣🤣🤣

  • @pavikrishnan6008
    @pavikrishnan6008 3 місяці тому +20

    മറ്റുള്ളവർക്ക് വേണ്ടി മലങ്കൾട്ട് പടങ്ങൾ കണ്ട് കഥ പറഞ്ഞുകൊടുക്കുന്ന ബ്രോ ആണ് മാസ്സ് 🤣

  • @krishnachandrankbkurup4467
    @krishnachandrankbkurup4467 3 місяці тому +42

    4:11 Anger Ullaaa 🤣🤣🤣

  • @narkman_
    @narkman_ 3 місяці тому +89

    9:59 🌺rreyyyy... 🌚

  • @klevermonkey2206
    @klevermonkey2206 3 місяці тому +49

    5:28 kanneeru varathondu mazha peyyicha director brilliance 😂😂

  • @MaheshPeringanad2O
    @MaheshPeringanad2O 3 місяці тому +15

    *എന്റെ മോനെ* ... 🤣🙏

    • @Filmyshek
      @Filmyshek  3 місяці тому +3

      ❤️❤️❤️brooo

  • @VYBCTV
    @VYBCTV 3 місяці тому +11

    ഞാൻ പല കമൻ്റുകൾ കണ്ടിട്ടുണ്ട്, തമിഴിൽ ട്രോളുകളും കണ്ടിട്ടുണ്ട് ലെജൻഡ് ശരവണനെ പറ്റി. അയാൾ കുറെ ജീവിതത്തിൽ കഷ്ടപ്പെട്ടാണ് പണം ഉണ്ടാക്കിയത് (മറ്റാരും കഷ്ടപ്പെടാത്ത പോലെ) അയാൾക്ക് സിനിമയിൽ അഭിനയിക്കാനും, നിർമിക്കാനും ആരുടെയും അനുവാദം വേണ്ടാ, ബഹുമാനിക്കാൻ പഠിക്കു എന്നൊക്കെ പറയുന്നത് കാണാം. ഇദ്ദേഹം വലിയ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമയാണ്, പണമുള്ള ആളാണ്, പ്രശസ്തനാണ്. അനേകം പേർക്ക് ജോലി കൊടുക്കുന്ന ആളാണ്. പടം നിർമ്മിക്കട്ടേ, പക്ഷെ അഭിനയിക്കേണ്ട. അഭിനയിക്കാൻ അറിയില്ല, നായകൻ ആകാനുള്ള ലുക്കില്ല, സ്ക്രീൻ പ്രസൻസ് തീരെ ഇല്ല. 😂😂 അല്ലെങ്കിലും പുത്തൻ പണക്കാർ പൊതുവെ അൽപ്പൻമാരാണ്.

  • @Abhijit_Palakkad
    @Abhijit_Palakkad 3 місяці тому +22

    നമ്മുടെ ശരവണൻ ഗവേഷകൻ വേറെ ലെവൽ 😂😂😂

  • @zackzeus4155
    @zackzeus4155 3 місяці тому +145

    G. O. A. T വരും എന്ന് വിചാരിച്ചു
    വന്നത് Legend

    • @SHAFINSSABEER
      @SHAFINSSABEER 3 місяці тому +13

      Goat boat aayi

    • @ASHBINShimon-gu8sw
      @ASHBINShimon-gu8sw 3 місяці тому

      Surunte thooti ittitund ath poy kanu 🥵🥵🥵🥵

    • @kdp1997
      @kdp1997 3 місяці тому +5

      അതും വരും

  • @sarveshraghavan9786
    @sarveshraghavan9786 3 місяці тому +24

    If this guy can be an actor, I want to be a singer...

  • @007arunc
    @007arunc 3 місяці тому +63

    മനുഷ്യന് കാശ് കൂടിപ്പോയാൽ എന്തൊക്കെ കാണിക്കും😅

    • @sooryamsuss4565
      @sooryamsuss4565 3 місяці тому +9

      Ithokke അങ്ങേരുടെ trick അല്ലെ... പുള്ളിട store inte pan Indian advertisement ആണ് ഈ ഫിലിം😂

  • @nidhungl9334
    @nidhungl9334 3 місяці тому +19

    10:23 fresh fresh fresh fresheyy

  • @JithinThomas209
    @JithinThomas209 3 місяці тому +9

    1:49 ijjathy cameo 🤣🔥

  • @abhinavshiva2259
    @abhinavshiva2259 3 місяці тому +141

    അത് കണ്ട് കരയാൻ ശ്രമിക്കും 😂 5:26
    കരയാൻ ഒന്നു ആഞ്ഞു ശ്രമിക്കും🤣 6:40
    LEGENDary Roast 😆

    • @vj532
      @vj532 3 місяці тому +7

      9:48 ഈ സമയം നമ്മുടെ LEGEND ശരവണൻ അവിടെ കരയാൻ ശ്രമിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു🤣🤣

    • @harikrishnanes1659
      @harikrishnanes1659 2 місяці тому

      പല തരത്തിൽ ശ്രമിക്കും

  • @vinp762
    @vinp762 3 місяці тому +13

    6:13 bro that is what is called timing😂

  • @appuaapi2260
    @appuaapi2260 3 місяці тому +31

    7:26 പാവം..വിഷമം കൊണ്ട

  • @Farazah666
    @Farazah666 3 місяці тому +23

    10:03😆😆😆ആറാട്ട് അണ്ണൻ

  • @theonlychild4719
    @theonlychild4719 3 місяці тому +38

    ഇന്നെന്തൊരു ടെൻഷൻ പിടിച്ച ദിവസം ആയിരുന്നു😞 ഇനി അല്പം ചിരിക്കട്ടെ...

    • @Lifelong-student3
      @Lifelong-student3 3 місяці тому +3

      കുറച്ച് നേരത്തേക്ക് എങ്കിലും ഉള്ള Relief ന് correct place ആണ്..

  • @abhinandabhi5188
    @abhinandabhi5188 3 місяці тому +8

    11:42 ഇനി മേലാൽ ഇമ്മാതിരി അവരാതം ചെയ്യരുത് എന്ന് പറഞ്ഞവും അവാർഡ് കൊടുത്തത്..

  • @jjs69544
    @jjs69544 2 місяці тому +7

    This movie was terrible as expected. But the funny thing is how is this any different from an avg Vijay movie/ shit show. It's the same terrible acting, cringe dialogues, non existent/ terrible story and plots, cartoonist fights and overall goofiness.

    • @jjs69544
      @jjs69544 2 місяці тому +3

      I've seen so many Tamil fans mocking this movie and these are the same retrds that jerks themselves to completion on every Valipathy movie.😂

  • @naturesounds5409
    @naturesounds5409 3 місяці тому +11

    1:17 Be honest 😂 that HEAD IS CG Bro!!!...cz why when dude is walking while Head is floating 😂😂😂!!

  • @bijil___7842
    @bijil___7842 3 місяці тому +8

    Dumb flicks 📈🗿 filmy shek's📈🗿

  • @Si__ah
    @Si__ah 2 місяці тому +3

    ഒരു രക്ഷയുമില്ല...ചിരിച്ച് ചിരിച്ച് കരഞ്ഞു പോയി 😭😭😭👍

  • @Diederik.Alexander
    @Diederik.Alexander 3 місяці тому +29

    Who all are waiting for Devara roast?

    • @Lol-by8le
      @Lol-by8le 3 місяці тому +3

      Sura 2

    • @nkcrzn
      @nkcrzn 3 місяці тому +3

      Ott onn vannote😂🔥

  • @harigovindhsreekumar950
    @harigovindhsreekumar950 3 місяці тому +6

    11:24 ഒരച്ഛന്റെ രോദനം 🤣🔥

  • @CarzReviewTech-7021
    @CarzReviewTech-7021 2 місяці тому +2

    1:30
    2:27
    3:19
    4:27
    5:18
    6:29
    6:56
    8:00
    നമ്മുടെ ശരവണൻ വേറെ ലെവൽ എന്ന ഡയലോഗ് ഇത്രയും പ്രാവശ്യം പറയുന്നു😂😂😂

  • @AnisonJacob
    @AnisonJacob 3 місяці тому +11

    11:44 MODI Ji Cameo 😀🙏🔥🔥🔥🔥🔥.........
    Namaste Ji.......🧡🧡🧡

    • @haas5161
      @haas5161 3 місяці тому +1

      modi enn paranja pore..enthina ee ji ...vajpayee ne vajpayee ennu vilichitolu..manmohan singh ne manmohan singh ennu vilichitolu...pinne angerk mathram enthina ji

    • @cyrilelanjithara6284
      @cyrilelanjithara6284 3 місяці тому +1

      Vaanam ji 🚀

    • @AnisonJacob
      @AnisonJacob 3 місяці тому

      @@haas5161 ഒന്ന് പോ കോയ വെറുതേ frustrated ആവതെ......😂🙏

    • @jessie_nkman
      @jessie_nkman 3 місяці тому

      ​@@haas5161avn ji enn vilichathinu ni enthina chood aavunne . ni ji vilikanda 😂

    • @AnisonJacob
      @AnisonJacob 3 місяці тому +2

      @@haas5161 മൻമോഹൻ സിങ് നേ മൻമോഹൻ എന്ന് വിളിച്ചാൽ പോരെ സിങ് എന്ന് എന്തിനാ വിളിക്കുന്നത്...... വാജ്പേയ് എന്നത് brahmin surname അന്ന്, നെഹ്റു ഒരു family name അന്ന്.......
      അപ്പൊൾ ഒരു വക്തിയെ Ji എന്ന് വിളിക്കുന്നതിൽ കുഴപ്പം ഉണ്ടോ???

  • @muhammednaseefk
    @muhammednaseefk 3 місяці тому +2

    11:43
    Wow... legendary 🔥🔥😂😂

  • @kabeere.p1657
    @kabeere.p1657 3 місяці тому +14

    നമ്മുടെ ശരവണൻ ഗവേഷകൻ വേറെ ലെവൽ 😓🥺😹😁😀😂🤣🤩🙏🏻

  • @krishnank7300
    @krishnank7300 3 місяці тому +8

    സയന്റിസ്റ്റ് എങ്ങനെയാവണം എന്ന് കാണിച്ചു തന്ന സിനിമ 😂😂😂😂

  • @nikhil_willington
    @nikhil_willington 3 місяці тому +7

    10:13 😂😂😂😂😂

  • @shahnamubashirav.2998
    @shahnamubashirav.2998 3 місяці тому +7

    6:49 evdenn vernadeii🤣

  • @muhammedrizvan1863
    @muhammedrizvan1863 3 місяці тому +9

    അല്ല ഇതാര് സ്റ്റാർ മാജിക്‌ ലെ തങ്കുവോ 😂😂

  • @merakikosmos9754
    @merakikosmos9754 3 місяці тому +11

    Ajith ❌ Ayith ✅

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 3 місяці тому +5

    *ധർമജൻ* ആയിരുന്നെങ്കിൽ 🔥🔥🔥 ആയേനെ

  • @syam6749
    @syam6749 3 місяці тому +5

    Broo ningaludee ee naration style mataruth,, njan chirich chirich chavum😂😂😂😂😂

  • @jyothishsshaji6713
    @jyothishsshaji6713 3 місяці тому +24

    4:50 One side omelette😂😢😢

  • @clashbysg6248
    @clashbysg6248 3 місяці тому +12

    10:05 😂

  • @vishnum1761
    @vishnum1761 3 місяці тому +6

    3:53 bankai senbonzakura kageyoshi

    • @Vazrant
      @Vazrant 19 днів тому +1

      Bleach fan😌🖤

  • @blazinfire1410
    @blazinfire1410 3 місяці тому +2

    10:15 dialogue delivery 😂😂

  • @noob085
    @noob085 3 місяці тому +4

    3:00 bro took a international example for it .....😂

  • @failedboy963
    @failedboy963 3 місяці тому +14

    10:05
    Ultimate... 🤣🤣

  • @ismailtv9338
    @ismailtv9338 3 місяці тому +3

    ഈ പടം ഇറങ്ങിയതിന ഫലമുണ്ടായി ...... ചിരിച്ചു ചത്തു 😂😂😂😂😂😂😂 ഉഗ്രൻ റോസ്റ്റ്

  • @ArcinemaCutz
    @ArcinemaCutz 3 місяці тому +8

    7:27 വിഷമം കൊണ്ടാ 😂

  • @krishnanandsvlogs2460
    @krishnanandsvlogs2460 3 місяці тому +9

    ഇതൊക്കെ കണ്ട ബ്രോയ്നെ സമ്മതിക്കണം 🤣

  • @പാറ-ഞ8ള
    @പാറ-ഞ8ള 3 місяці тому +10

    Actor 😶
    Director 🗿music director 🗿action choreographer🗿film editor 🗿
    Top notch technical team ഉള്ളോണ്ട് മാത്രം
    രക്ഷപെട്ടു പോയ പടം

  • @anujith
    @anujith 3 місяці тому +60

    I'm sorry but ingere kanda black myth wukong lle korangane pole ond😅

    • @sunithak.k8097
      @sunithak.k8097 3 місяці тому +10

      അങ്ങനെ പറയരുത്, അങ്ങനെ പറഞ്ഞാൽ, അത് wukong ഇനാണ് നാണക്കേട്

    • @JB-hk8gh
      @JB-hk8gh 3 місяці тому +10

      Body and appearance shaming stiram mallus activity.

    • @vic1751
      @vic1751 3 місяці тому

      ഊക്കലും ഉപദേശോം രണ്ണ്ടും കൂടി🙏

    • @user-yg3vq3cl3l
      @user-yg3vq3cl3l 3 місяці тому

      @@JB-hk8gh If you act in a movie exposing your body and appearance to the pubic, you are fair game.

    • @divinecreation6
      @divinecreation6 3 місяці тому +4

      ​​@@JB-hk8ghtbf this guy deserves it.

  • @mohithmadhusoothan7099
    @mohithmadhusoothan7099 3 місяці тому +1

    Damn I didn’t know Micheal Scott’s Inspiration for Threat level midnight was the Legend Saravanan.

  • @joelmatheweby2569
    @joelmatheweby2569 3 місяці тому +2

    A perfect commercial film made for the Legend Saravanan😂😂😂

  • @nithin9176
    @nithin9176 3 місяці тому +5

    9:07 😅 hey boy

  • @samjithks7182
    @samjithks7182 3 місяці тому +4

    Bro DOCTOR LOVE(Malayalam) chey... Orupaad troll content und 😁

  • @kukufmofficial5460
    @kukufmofficial5460 3 місяці тому +5

    GOAT CHEYYAMO, SALAM KASHMIRILE JAYARAM INTE REENTRY AYIT

  • @unknown-bm6dx
    @unknown-bm6dx 3 місяці тому +3

    Drug free Society ❌
    Sugar free Society ✅

  • @AmalGopi-wq6cb
    @AmalGopi-wq6cb 2 місяці тому +2

    നമ്മുടെ ശരവണൻ ...ഗവേഷകൻ...വേറെ ലെവൽ😂

  • @adhithyancj
    @adhithyancj 3 місяці тому +1

    6:45 perfect sync🤣🤣

  • @_Ryan_Gosling__405
    @_Ryan_Gosling__405 3 місяці тому +5

    Bro you are a freaking legend 😂🔥🔥🔥🔥

  • @mra4167
    @mra4167 3 місяці тому +7

    Diabetes mellitus left the chat

  • @krishnapriyah6454
    @krishnapriyah6454 3 місяці тому +3

    Oru genuine doubt. Pulli sherikum e set il onnum vann abhinayichilley. Ella scene lum puleena cut n paste cheyth vachekunna pole aanallo 🤔

  • @gr0wnup5
    @gr0wnup5 3 місяці тому +8

    Legendary Legend "തല"പതി 😂

  • @rkse867
    @rkse867 2 місяці тому +9

    നമ്മുടെ ശരവണൻ,
    ഗവേഷകൻ
    വേറെ ലെവൽ😅😂😂😂

  • @abinvarghese4258
    @abinvarghese4258 3 місяці тому +2

    Last benchil irunnu one side omlet 😂😂

  • @nandhappan7s
    @nandhappan7s 3 місяці тому +1

    Nanniyundu bro...orupadu nanniyundu ejjathi avaratham padangalokke short aayi kanichu tharunnathil...time laabham...stress free also

  • @umeshvtaliparamba8170
    @umeshvtaliparamba8170 3 місяці тому +6

    അങ്ങേർ നായകനായി അടിച്ചുപൊളിക്കാനായിട്ട് കാശിറക്കി ചെയ്ത പടം.😂

  • @nithin9176
    @nithin9176 3 місяці тому +5

    4:53 😅😅

  • @lovedalestudios
    @lovedalestudios 3 місяці тому +5

    6:19 ഇന്‍സുലിന്‍ കച്ചവടക്കാർ....😂😂😂

  • @hasniyakm9705
    @hasniyakm9705 3 місяці тому +2

    Congratz bro🎉 happy to see 100k🔥

  • @anjul2672
    @anjul2672 3 місяці тому +2

    11:46 classic😂

  • @anjalis-ov4mi
    @anjalis-ov4mi 3 місяці тому +2

    The Legend Saravana stores owner the Legend Saravanan😂

  • @Jithin-r2o
    @Jithin-r2o 3 місяці тому +2

    Broo this one of the best roasts 😂😂😍..

  • @patrick4510
    @patrick4510 3 місяці тому +3

    ഇതുപോലത്തെ അവരാതങ്ങൾ കണ്ടു തീർക്കുന്ന ബ്രോയ്ക്ക് ആണ് president ഇന്റെ അവാർഡ് തരേണ്ടത്.

  • @thatswhatshesaid3126
    @thatswhatshesaid3126 3 місяці тому +2

    11:43 "apppa thanne pwd njammale vilichitu oru award thannu"

  • @j114athulkrishnanmb8
    @j114athulkrishnanmb8 3 місяці тому +6

    10:03 Natural acting thanne ith 😂🤣

  • @nithin9176
    @nithin9176 3 місяці тому +4

    11:40 avaratham 😂😂😂

  • @mmb5859
    @mmb5859 3 місяці тому +3

    9:52 paavam onnu potti karayathirikan sramichirunnu enkil....

  • @s6hra3vz2
    @s6hra3vz2 3 місяці тому +3

    congratulation for 100k💥💥💥

  • @t.p.k.studiostamilnadu7684
    @t.p.k.studiostamilnadu7684 3 місяці тому +1

    Kidilan padam aan, njaan theatre il vech kandathaan. -Suresh Krishna

  • @Superman-iy1ow
    @Superman-iy1ow 3 місяці тому +5

    Legend 🤡
    Filmyshek 😈

  • @kunjuhhhh
    @kunjuhhhh 2 місяці тому +2

    Movie series oke explain cheyanulla kazhivund...athonn try cheyyoo bro...ithrem sub ille...onn try aak😇

  • @GAUDAGAMING
    @GAUDAGAMING 3 місяці тому +1

    Nammade FilmyShekk ,Roooaasterrrrr, Vereeeee Leveleee😂😂

  • @gokufanforlife
    @gokufanforlife 3 місяці тому +5

    6:01 aaha engineering physics okke undallo 😂

  • @amalalbert3227
    @amalalbert3227 3 місяці тому +4

    0:44 SNL ❤️

  • @iam_Raavanan
    @iam_Raavanan 3 місяці тому +2

    It's good that, I haven't watched the movie before. This is great experience, especially the marichi pona bhari with fan girl threesome was 😅🤣😂

  • @snair4548
    @snair4548 3 місяці тому +5

    3:20 Enthinte gaveshanam aanaavo ingeru cheythathu?