നിങ്ങളെയും നിങ്ങളെ വീഡിയോയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് ഒരുപാട് ഭാഗ്യം ചെയ്ത ജന്മങ്ങളാണ് നിങ്ങൾ ഒരുപാട് പാവപ്പെട്ടവർക്ക് താങ്ങും തണലും ആകാൻ നിങ്ങൾക്ക് കഴിഞ്ഞു നിങ്ങൾ ചെയ്യുന്നത് മഹത്തരമായ ഒരു സേവനം തന്നെയാണ് അതിലുപരി ഞങ്ങളുടെ നിലമ്പൂർക്കാരാണ് എന്ന് നിങ്ങൾ അറിഞ്ഞതിൽ ഞങ്ങൾ വളരെ സന്തോഷമുണ്ട്
ചക്ക കണ്ടപ്പോൾ കൊതിയായി.ഞാൻ ഒരു ചക്ക പ്രാന്തൻ ഹൈറേഞ്ചിൽ ചക്ക യായി വരുന്നതേയുള്ളൂ. ഭ്രാന്തമായി കായ്ക്കുന്ന8- ഓളം പ്ലാവുകൾ പറമ്പിലുണ്ട്. ലോക് ഡൗൺ സമയത്ത് 60 ദിവസം തുടർച്ചയായി 60 ചക്ക തിന്നു. എന്ത് നല്ല പ്രകൃതിയാണ് മലാവിക്ക് ഇടുക്കി പോലെ തന്നെ സുന്ദരി; തുടർവീഡിയോ ക്കായി കാത്തിരിക്കുന്നു ♥️♥️♥️ മലാവി ഡയറി കട്ട ഫാൻ ഇടുക്കി🌄🌄🌄🌄
This video reminded me of a classmate from Malawi. We studied Environment Education in Ahmedabad in the ‘90s and I remember him talking about Malawi forests and conservation. Hopefully he got an opportunity to work towards sustainability/conservation back home.
നിങ്ങൾ രണ്ടു പേർക്കും അവിടെ വല്ല ജോലിയും ഉണ്ടോ? സാധനങ്ങൾ വാങ്ങാനും മറ്റും ധാരാളം പൈസ വേണ്ടി വരുമല്ലോ? എങ്ങിനെ ഇത്രയും പൈസ കിട്ടുന്നു. കുട്ടികൾക്കും മററും ഡ്രസ്സുകളുംഭക്ഷണവും കൊടുക്കുന്നതിന്ന് നിങ്ങൾക്ക് അഭിനന്ദനങൾ.
കുണ്ടുംകുണ്ടും കുഴിയും കാണണമെങ്കിൽകാണണമെങ്കിൽ കേരളത്തിലെ റോഡിൽ കൂടി യാത്ര ചെയ്താൽ മതി മഴക്കാലം ആണെങ്കിൽബോട്ട് സവാരിയും ചെയ്യാംഇവിടുത്തെ ജനപ്രതിനിധികൾ അഞ്ചുവർഷത്തിൽ ഒരിക്കൽ കോൾഗേറ്റിന്റെപരസ്യത്തിൽ കാണുന്ന പോലെ അഞ്ചുവർഷത്തിൽ ഒരിക്കൽ ചിരിക്കുന്ന ജീവികളാണ് ആഫ്രിക്കൻ ആണെങ്കിൽആഫ്രിക്കൻ ആണെങ്കിൽ അങ്ങനെ ഒന്നുമില്ല
ഞങ്ങളുടെ നാട് മലപ്പുറം ആണ് ഞങ്ങളുടെ ഭാഷയും അതുകൊണ്ട് അങ്ങനെ ആണ് ഞങ്ങളുടെ ഉമ്മാമരുടെ ഭാഷക്ക് ഞങ്ങൾക്ക് ഇന്നുവരെ ഒരു കുഴപ്പവും ഇല്ല പിന്നെ ഈ ഭാഷ എന്നത് വെറും ആശയ വിനിമയം നടത്താൻ ഉള്ള ഒന്നു മാത്രമാണ് പറയുന്നത് എന്താണ് എന്ന് നിങ്ങൾക്ക് മനസിലായില്ല എങ്കിൽ അത് പറയുക
നിങ്ങളെയും നിങ്ങളെ വീഡിയോയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് ഒരുപാട് ഭാഗ്യം ചെയ്ത ജന്മങ്ങളാണ് നിങ്ങൾ ഒരുപാട് പാവപ്പെട്ടവർക്ക് താങ്ങും തണലും ആകാൻ നിങ്ങൾക്ക് കഴിഞ്ഞു നിങ്ങൾ ചെയ്യുന്നത് മഹത്തരമായ ഒരു സേവനം തന്നെയാണ് അതിലുപരി ഞങ്ങളുടെ നിലമ്പൂർക്കാരാണ് എന്ന് നിങ്ങൾ അറിഞ്ഞതിൽ ഞങ്ങൾ വളരെ സന്തോഷമുണ്ട്
ചക്ക കണ്ടപ്പോൾ കൊതിയായി.ഞാൻ ഒരു ചക്ക പ്രാന്തൻ ഹൈറേഞ്ചിൽ ചക്ക യായി വരുന്നതേയുള്ളൂ. ഭ്രാന്തമായി കായ്ക്കുന്ന8- ഓളം പ്ലാവുകൾ പറമ്പിലുണ്ട്. ലോക് ഡൗൺ സമയത്ത് 60 ദിവസം തുടർച്ചയായി 60 ചക്ക തിന്നു. എന്ത് നല്ല പ്രകൃതിയാണ് മലാവിക്ക് ഇടുക്കി പോലെ തന്നെ സുന്ദരി; തുടർവീഡിയോ ക്കായി കാത്തിരിക്കുന്നു
♥️♥️♥️ മലാവി ഡയറി കട്ട ഫാൻ
ഇടുക്കി🌄🌄🌄🌄
💜💜💜💜👍👍👍👍
Thank you💜💜💜
Athide vithu kittumo
👏 അങ്ങനെ ആഫ്രിക്കന്‍ കാടുകള്‍ വരട്ടെ. Opening shot 1:08 - 1:14 വരെ ഗംഭീരം. തുടര്‍ന്നും അങ്ങനെ തന്നെ ആവട്ടെ.
Thank you 💜💜💜
@@malawidiary If you can arrange • Viatnam jackfruit do it. Good. Short and sweet
ഈ സ്ഥലം കണ്ടിട്ട് Upstate NY പോലെയുണ്ട്. ആഫ്രിക്കയുടെ ഇതേപോലെ ഉള്ള സ്ഥലo ഇനിയും കാണാൻ ആഗ്രഹിക്കുന്നു. Botanical garden കുടി 🥰🥰
Thank you 💜💜💜💜
@@malawidiary If you can arrange • Viatnam jackfruit do it. Good. Short and sweet
❤ആഫ്രിക്ക എന്തു സുന്ദരം 🌹🌹🌹🌹🌹നല്ല വീഡിയോ ആയിരുന്നു 👌
Thank you 💜
@@malawidiary If you can arrange • Viatnam jackfruit do it. Good. Short and sweet
പൊളി... അടിപൊളി... എങ്കിലും പിള്ളേരുമായിട്ട് കുക്കിങ് അതൊക്കെ ആണ് എനിക്കിഷ്ടം.... 💞💞❤️❤️
Thank you 💜💜💜
This video reminded me of a classmate from Malawi. We studied Environment Education in Ahmedabad in the ‘90s and I remember him talking about Malawi forests and conservation. Hopefully he got an opportunity to work towards sustainability/conservation back home.
Thank you💜💜💜
@@malawidiary oro video kanumpozhum manasu nirayukayanu God bless you Sumi & family
@@malawidiary If you can arrange • Viatnam jackfruit do it. Good. Short and sweet
നിങ്ങൾ രണ്ടു പേർക്കും അവിടെ വല്ല ജോലിയും ഉണ്ടോ? സാധനങ്ങൾ വാങ്ങാനും മറ്റും ധാരാളം പൈസ വേണ്ടി വരുമല്ലോ? എങ്ങിനെ ഇത്രയും പൈസ കിട്ടുന്നു. കുട്ടികൾക്കും മററും ഡ്രസ്സുകളുംഭക്ഷണവും കൊടുക്കുന്നതിന്ന് നിങ്ങൾക്ക് അഭിനന്ദനങൾ.
ജോലി ഉണ്ട്
ഇന്ന് മുതലാണ് വീഡിയോ കണ്ടുതുടങ്ങിയത് എല്ലാം വീഡിയോയും ഞാൻ കണ്ടുതിർത്തു ❤️❤️❤️❤️🙏🙏🙏
Thank you 💜💜💜💜
Fishing freakkaran amazonil poyapo illana bhudhi ningalke undayi.. Poli camera ayite poyi drishyangal athinte ella bhangiyode koodiyum nammalilek ethikaan. Appreciate it
💜💜💜
Zomba city നല്ല ഭംഗി വലിയ buildings അതെപോലെ നല്ല പ്രകൃതി ഭംഗിയും ഉണ്ട്.
Liwonde NP കാണാൻ waiting 😍
Thank you 💜💜💜
@@malawidiary If you can arrange • Viatnam jackfruit do it. Good. Short and sweet
നന്മ നിറഞ്ഞ ഭാര്യ &ഭർത്താവ്...ഹായ്... പൊളിക്ക് ❤️
From kL 14
💜💜💜
Thank you💜💜💜
സാധാരണ young couple നമ്മുടെ സ്വന്തം ആൾക്കാരെ നോക്കുന്നില്ല അല്ലേ. ഇവരുടെ ഈ നല്ല മനസ്സിന് നനമ്മൾ സ്വീകരണം കൊടുക്കുക 🏆🏆🏆🌹🌹🌹💐💐💐🤝🤝🤝
Sooper ngalkk kanaan pattatha kazhchakal sammanichathinn aruninum sumikkum oru big thanks
Thank you 💜💜💜
Nannyind 😍🤗
Thank you 💜💜💜💜
Thanks for your visual treat...
Thank you 💜
Part 2nayi
Kathirikkunnu🥰🥰
💜💜
ഇത് ശെരിക്കും പഴയ കേരളം thanne
Thank you for your great support 💜💜💜
Iwa Africa🌍🌍 Malawi🇲🇼🇲🇼🇲🇼 special 😍😍👌🏻👍🏻👍🏻👍🏻👍🏻support from🇶🇦🇶🇦 Qatar👍👍👍🇶🇦🇶🇦
Thank you 💜💜💜
ആഹാ കൊള്ളാല്ലോ ❤️
💜💜
Thank you💜💜💜
Waiting for ബാക്കി വീഡിയോ.
Ok💜💜
@@malawidiary I like your videos. ഒന്നും പറയാനില്ല. hats off.
Waiting next part🔥
Thank you💜💜💜
Waiting for next part😍😍
Thank you 💜💜💜💜
@@malawidiary If you can arrange • Viatnam jackfruit do it. Good. Short and sweet
Watching from Andhra Pradesh, West godavari dist Love from Africa.
First comment idanamennundayirunnu atha vedeo full kandilla ini kanam 😍😍god bless you
ഒത്തിരി സന്തോഷം
എനിക്കും first comment ഇടാൻ മാത്രം അല്ല അവിടെ പോകാനും ആഗ്രഹം ഉണ്ട്. പക്ഷേ ഒരിക്കലും നടക്കാത്ത ആഗ്രഹവുമായി മുന്നോട്ട് പോകുന്നു ☹️🤣👍
എല്ലാ ഭൂമിയുടെ അതിരുത്തോറും ചക്കക്കുരു കുഴിച്ചിടുക ഒരുകാലത്തും അവർക്കു കഷ്ടപ്പാട് കുറയും
💜
Up Delhi ellam ithupole flowerpott undakunnsthe dharalam unde .nice place
💜💜
Thank you💜💜💜
Narrator kurachu koodi clarity venam. Kelkkan oru sukhavumilla. Izhachil ullathupole, otherwise great job. God bless you.
Hi sumi thankz tto ee vlog cheythathinu nan malawiyil ayruna timil ee placil ninum chatti vangiyitund. Veendum oru ormayilek thirichu... Nice vlog👍
Thank you 💜💜💜💜 എന്നാണ് മലവിയിൽ ഉണ്ടായിരുന്നത് ആരെ ഒക്കെ അറിയാം
Nighade chanal tune supernu
Thank you 💜
Thank you💜💜💜
അരുണിനും സുമിക്കും കുട്ടിപട്ടാളങ്ങൾക്കും ഒരായിരം 🙏🙏🙏❤️❤️❤️🌹🌹🌹
Thank you 💜💜💜💜
Arun sumivedieo orupade ishtayi
Sathyamayitum earthne protect cheyyunadu ettaram pachapulla countries anu ..thanks.
Very good mon mollu God bless you
Thank you 💜💜💜
Super video ❤
Thank you 💜
Thank you💜💜💜
Beautiful place
💜
Many😄 thanks🤗 to 😍boath😀 of😋 you🤭,waiting 😁to😅meat 💐@yor 😂Village,🤫I 😅am💕from 😅Nilambur 🎉
I'm waiting next video
Coming soon
Thank you💜💜💜
Nice video 👍
Thank you 💜💜💜
Adipoli👌👌❤️❤️❤️
Thank you for your great support 💜💜💜
very very intresting
Nice vedio. Ningal engane africayil ethi. Avide joliyundo......🤔🤔🤔🤔
ഇവിടെ ജോലി ഉണ്ട്
നിങ്ങളെ ബ്ലോഗ് റിയൽ ആണ് keep it up
Thank you💜💜💜💜
കുണ്ടുംകുണ്ടും കുഴിയും കാണണമെങ്കിൽകാണണമെങ്കിൽ കേരളത്തിലെ റോഡിൽ കൂടി യാത്ര ചെയ്താൽ മതി മഴക്കാലം ആണെങ്കിൽബോട്ട് സവാരിയും ചെയ്യാംഇവിടുത്തെ ജനപ്രതിനിധികൾ അഞ്ചുവർഷത്തിൽ ഒരിക്കൽ കോൾഗേറ്റിന്റെപരസ്യത്തിൽ കാണുന്ന പോലെ അഞ്ചുവർഷത്തിൽ ഒരിക്കൽ ചിരിക്കുന്ന ജീവികളാണ് ആഫ്രിക്കൻ ആണെങ്കിൽആഫ്രിക്കൻ ആണെങ്കിൽ അങ്ങനെ ഒന്നുമില്ല
Thank you 💜💜💜
It’s better to avoid irrelevant background music
Sooper❤
💜
Adipoli♥️🔥 super 💞💞🔥💞🔥🔥🔥🔥🔥🔥
💜💜
Thank you💜💜💜
Sumi's voice resembles Dorayude പ്രയാണം...
വീഡിയോ അന്ന് തന്നെ കണ്ടു. പക്ഷേ കുട്ടിപ്പട്ടാളത്തിന്റ grandmother നെ കണ്ടപ്പോൾ 😩😩😩 message എഴുതാൻ മറന്നുപോയി 👍
🤣🤣🤣🤣
ആഫ്രിക്കയിലെ പൈസ ഇന്ത്യൻ എത്ര പൈസ ആകും എന്നുകൂടെ പറയണമായിരുന്നു ഏതായാലും നിങ്ങളുടെ യൂട്യൂബ് വിജയമായി തീരട്ടെ
Thank you 💜💜💜
Chachiii ningalu poliyanu
Thank you 💜💜💜
Wow super seen I'm from dubai
💜💜💜👍👍
Thank you💜💜💜
Kollamm 👍👍😊😊
Thank you 💜💜💜
Chakakuru aa nettle kuzhichiduka food problem Kure solve cheyamallo
Ningo randalum poliya bro,sis
Thank you 💜💜💜
ആദ്യമായി ഞങ്ങൾ റോഡ് കണ്ടു
എന്റെ സുമി അരുൺ നിങ്ങളെ കാണാഞ്ഞിട്ട് ഒത്തിരി വിഷമം ആയി... കൂടുതൽ കാഴ്ചകൾ പ്രെദീശിക്കുന്നു
Thank you 💜💜💜
Suppar 👍👍👍
Thank you 💜💜💜
Poli bro
Thank you💜💜💜
Superb keep going {°¿°}♥♥♥ നിങ്ങളെ മറക്കാന്‍ കഴിയില്ല
കുറച്ച് videos ക്കണാന്‍ പറ്റിയില്ല im very sory .
💜💜💜👍
Super
Thank you 💜💜💜
Arun sumi avidunnu pokan padilla...
Thank you💜💜💜
Adutha episode varum varea kathirikunnu
💜💜
യ്യോ... ഇതിന്റ ബാക്കി എവിടെ... കാണാൻ ഉള്ള ആകാംഷ 😄
Thank you 💜💜💜💜
ചക്കയും മാങ്ങയും ധാരാളം ഉള്ള നാട്ടിൽ തെങ്ങ് മാത്രം ഇല്ലാത്തത് എന്തുകൊണ്ടായിരിക്കും
Nice view👌👌from Israel🇮🇱
💜💜💜💜
കട്ട വെയ്റ്റിംഗ്
Thank you 💜💜💜
🥰🥰🥰🥰❤️
Thank you for your great support 💜💜💜
സൂപ്പർ
Thank you 💜💜💜
Thank you 💜💜💜
Ningal avidae enthu joliya cheyunna
സൈറ്റ് അഡ്മിൻ ആണ്
🥰👍🏻👍🏻👍🏻🥰
💜💜
Thank you💜💜💜
👍👍👍
Thank you 💜💜💜
Hyd outeril ulla stalangal ithupoleyaane
Thank you💜💜💜
💚💚💚
💜💜💜
👍
Thank you 💜💜💜
എല്ലാ ഗ്രാമത്തിലും പ്ലാവ് നട്ടുപിടിപ്പിച്ചാൽ നന്നായിരിക്കും. ആന ഉള്ളിടത് പണി കിട്ടും.
Thank you 💜💜💜
ⁿⁿ
🥰🥰🥰🥰🥰
Thank you 💜💜💜
❤️❤️🥰
Thank you 💜💜💜
💜
Thank you 💜💜💜
❤❤❤❤❤❤❤❤❤
Thank you 💜💜💜
👍👍👍👍👍
Thank you 💜💜💜
👍❤️
Thank you 💜💜💜
👍😄😄
Thank you 💜💜💜
❤😊
💜💜
നാരതി കുരു നടരുത് കൃഷിക്ക് ഭൂമി വേണം
Buy one mic
അവരുടെ 1000രൂപ നമ്മുടെ 10രൂപ യല്ലേ
Thank you 💜💜💜💜
😍😍😍😍😍❤❤❤❤
💜💜
Thank you💜💜💜
🤍🤍🤍
ഈ "കോച്ച "പറയുമ്പോൾ രൂപയിൽ ആക്കി ഒന്ന് മാറ്റി പറഞ്ഞുകൂടെ
👍
@@malawidiary 🙏
ശരിയാണ്
1 kwacha = 4.31 inr
@@shajipappan5666 അപ്പോൾ ഒരു ചക്കക്ക് എത്ര രൂപയാ.
❓❓❓❓
മലാ വി ആ പ്രക്കയിൽ എവിടെയാണ്
മലാവി ഒരു രാജ്യം ആണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഉള്ള ഒരു രാജ്യം
Hi hello
Thank you 💜💜💜
Vbjn
Hello
Thank you 💜💜💜
നന്നായിട്ടുണ്ട്
💜💜
Thank you💜💜💜
വിവരണം തീരെ ശരിയല്ല . മലപ്പുറം ജില്ലയിലെ പ്രായമായ ഉമ്മമാർ പറയുന്നത് പോലെ .
ഞങ്ങളുടെ നാട് മലപ്പുറം ആണ് ഞങ്ങളുടെ ഭാഷയും അതുകൊണ്ട് അങ്ങനെ ആണ് ഞങ്ങളുടെ ഉമ്മാമരുടെ ഭാഷക്ക് ഞങ്ങൾക്ക് ഇന്നുവരെ ഒരു കുഴപ്പവും ഇല്ല പിന്നെ ഈ ഭാഷ എന്നത് വെറും ആശയ വിനിമയം നടത്താൻ ഉള്ള ഒന്നു മാത്രമാണ് പറയുന്നത് എന്താണ് എന്ന് നിങ്ങൾക്ക് മനസിലായില്ല എങ്കിൽ അത് പറയുക
അടിപൊളി 👍👍❤❤❤
👍👍👍
💜
Thank you💜💜💜
👍👍👍
💜💜💜
Thank you💜💜💜
👍👍💕💕💕
Thank you 💜💜💜
❤❤❤