Guruvayur temple rasakalan.. ഗുരുവായൂർ അമ്പലത്തിലെ രസകാളൻ 🙏🙏🙏

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 225

  • @rishikeshmt1999
    @rishikeshmt1999 21 день тому +1

    വളരെ സന്തോഷമുണ്ട്. നന്ദി, ഇതു ഞാൻ ഉണ്ടാക്കുന്നുണ്ട്.

  • @muralidharanrayirath891
    @muralidharanrayirath891 2 роки тому +9

    നല്ല അവതരണം.അതിലുപരി മോൻ്റെ ഒരു ശ്കളങ്കമയ ഇരിപും..

  • @rajeshvishwambharan2112
    @rajeshvishwambharan2112 Рік тому +3

    Iniyum rasa yatrakal thudaruka....Rajesh viswambharan...!

  • @anithasadanandan3483
    @anithasadanandan3483 2 роки тому +4

    ഞാൻ കഴിഞ്ഞ ആഴ്ച ഗുരുവായൂർ പോയപ്പോൾ ഇത് ആയിരുന്നു ഞൻ എന്തായാലും ഉണ്ടാക്കി നോക്കും ഉറപ്പ്👌👌👌👌👌❤️❤️❤️👍👍👍

  • @shilajamp3551
    @shilajamp3551 16 днів тому

    നല്ല വൃത്തിയുള്ള, അടുക്കും ചിട്ടയുമുള്ള പാചകം. ഞാൻ ആദ്യമായിട്ടാണ് രസകാളൻ ഉണ്ടാക്കി കാണുന്നത്. ഒരുദിവസം മറ്റൊരു രസ കാളൻ രസിപ്പി പകുതി കണ്ടു മതിയായി അതിൽ എല്ലാ ചപ്പും ചവറും ഇടുന്ന കണ്ട പ്പോൾ ഇഷ്ടമായില്ല മുരിങ്ങക്കായ് സവാള എന്നിട്ട് രസകാളൻ പേരും ' ഇത് കണ്ട് തൃപ്തിയായി. ഉഗ്രൻ പാചക രീതി❤

  • @geethakrishnan2197
    @geethakrishnan2197 Рік тому +6

    സ്വാദിഷ്ടമായ ഒരു വിഭവം. ഈ രസകാളൻ പരിചയപെടുത്തിയത്തിന്. നന്ദി 🙏🙏🙏

  • @surendranv6286
    @surendranv6286 8 місяців тому +1

    ഞാൻ ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ 😄

  • @kunjukunjuz9793
    @kunjukunjuz9793 2 роки тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി നല്ല രുചിയുണ്ട്.... അടിപൊളി.. താങ്ക്സ്

  • @Shammuz
    @Shammuz 2 роки тому +14

    ഗുരുവായൂർ ❤❤❤❤❤എന്റെ കണ്ണാ 😘😘😘😘

    • @anandavallykkanatt5331
      @anandavallykkanatt5331 Рік тому

      Nice!കുറച്ചു മധുരം കൂടി ചേര്‍ത്താല്‍ നന്നായിരിയ്ക്ക്വോ?

  • @gracejohn1864
    @gracejohn1864 Рік тому +2

    Rasakalansuper🎉

  • @bindur9008
    @bindur9008 2 роки тому +2

    സൂപ്പർ. ഞാനും ചെയ്തുനോക്കും.😍

  • @geethabm7137
    @geethabm7137 Рік тому +1

    പുതിയ അറിവാണ് നന്ദി 🙏

  • @panjajanyamcreations3857
    @panjajanyamcreations3857 Рік тому +1

    Thank you for sharing this vedio 👍 ❤️

  • @padminipadikkal4920
    @padminipadikkal4920 2 роки тому +2

    നല്ല ഒരു ചാനൽ തന്നെ. ഇമ്മാതിരി അറിവുകൾ കൂടുതൽ വീഡിയോകൾ ചെയ്യുമല്ലോ

  • @raivig.poyakkalpoyakkal6184
    @raivig.poyakkalpoyakkal6184 2 роки тому +7

    A mouth watering taste bud of Shree
    Guruvayoorappan.! May ShreeKrishna Bhagvaan..pour MORE Blessings to you and your family!

  • @kamalagopinath2268
    @kamalagopinath2268 Рік тому +2

    Adipoli 👍

  • @subhadranair4936
    @subhadranair4936 2 роки тому +2

    I try to make brother thanks for showing this explanation 🙏🙏😋

  • @sudhaaravind9117
    @sudhaaravind9117 2 роки тому +1

    വെരി ഗുഡ് ഇനിയും ഉണ്ടാകു 👍

  • @ushabalakrishnan1922
    @ushabalakrishnan1922 2 роки тому +1

    സൂപ്പർ ഉണ്ടാക്കി നോക്കാം 🙏🙏🌹🌹

  • @sheejaanilkumar1047
    @sheejaanilkumar1047 2 роки тому +19

    അടിപൊളി ഗുരുവായൂരിൽ അന്നദാനസദ്യ കഴിക്കുമ്പോൾ എപ്പോഴും വിചാരിക്കാറുണ്ട് ഈ കറി ഇത്ര രുചിയോടുകൂടി എങ്ങനെ ഉണ്ടാക്കുന്നു എന്ന് തീർച്ചയായും ഉണ്ടാക്കി നോക്കണം 🙏🙏🙏

  • @prasannasugathansrisriguru3647
    @prasannasugathansrisriguru3647 4 місяці тому +1

    Soopper റെസിപി

  • @vijayanaambaat3532
    @vijayanaambaat3532 Рік тому +1

    കുട്ടി യുടെ ച്ചിരി വളരെ ഇഷ്ട പെട്ടു ♥️♥️

    • @valsalam4605
      @valsalam4605 2 місяці тому +1

      ചെയ്‌തു നോക്കട്ടെ supper ❤️❤️❤️

  • @gouridiwakar2298
    @gouridiwakar2298 Рік тому +2

    Very good to. See sees very tasty all vegetables r very well smashed n enough curds .uluva taste .I will try Name its self guruvayur rasa kalan thanks waiting for more.

  • @pradeepv.a2309
    @pradeepv.a2309 Рік тому +1

    സൂപ്പർ 👌👏👏👏👏👏

  • @ganesankandangoor3586
    @ganesankandangoor3586 Рік тому +1

    വളരെ നന്നായിട്ടുണ്ട്

  • @kmohanan980
    @kmohanan980 2 роки тому +2

    രസകലൻ super preparation is so easy. Go ahead with your cooking

  • @skmani7530
    @skmani7530 Рік тому +1

    👌👌👍🙏kanumbozhe👍👌👌

  • @thulasithulasi4763
    @thulasithulasi4763 Рік тому +1

    Supper. Kari

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Рік тому +1

    ഗുരുവായൂരിൽ പോയപ്പോൾ കഴിച്ചിട്ടുണ്ട്👌🙏🙏

  • @jajasreepb3629
    @jajasreepb3629 2 роки тому +2

    Hare Krishna

  • @sankarakumar561
    @sankarakumar561 2 роки тому +2

    Super adipoli 👌

  • @sudharaj1785
    @sudharaj1785 2 роки тому +3

    സൂപ്പർ റസിപ്പി 👍

  • @girishmenon8445
    @girishmenon8445 2 роки тому +1

    Adipoli Cheta 👌🏼
    Krishna 🙏 Guruvayurappa 🙏🙏
    Namaskaram..,🙏

  • @MomsTaylorShop
    @MomsTaylorShop Рік тому +1

    ഇന്നാണ് കണ്ടത്. ഉണ്ടാക്കി നോക്കി യിട്ട് കമൻ്റ് ഇടാം. സബ്സ്ക്രൈബ് ചെയ്തു.

  • @vijayanaambaat3532
    @vijayanaambaat3532 Рік тому +1

    Super👌🙏

  • @mvishnunamboothiri7388
    @mvishnunamboothiri7388 Рік тому +29

    അത് അമ്പലത്തിലെ ഊട്ടുപുരയിൽ പ്രസാദഊട്ടിനു ഉണ്ടാക്കുന്നതാണ് -അമ്പലത്തിൽ അകത്തു തിടപ്പള്ളിയിൽ കായ ചേന -മോര് കുരുമുളക് പൊടി ഒക്കെ ഇട്ടുട്ടാണ് ഉണ്ടാക്കുക -ശ്രീലകത് സ്വർണഉരുളിയിൽ 4കറി -നേദ്യം ഒക്കെ കൊണ്ടുപോയി നേദി ക്കുമ്പോൾ ഉണ്ടാക്കുന്നത് -ഞാൻ Gvr കീഴ്‌ശാന്തി യാണ് -Happymorning 🌹🌹🌹

    • @sujathavijayan6139
      @sujathavijayan6139 Рік тому +4

      ഇങ്ങനെതന്നെയാണോ ഉണ്ടാക്കുന്നത്..

    • @mvishnunamboothiri7388
      @mvishnunamboothiri7388 Рік тому +2

      @@sujathavijayan6139 mm

    • @sreejithsarma5907
      @sreejithsarma5907 Рік тому +2

      അവിടുത്തെ ഓലൻ recipe കൂടെ പറയമോ

    • @avsanthosh4067
      @avsanthosh4067 Рік тому +2

      Kgood

    • @mvishnunamboothiri7388
      @mvishnunamboothiri7388 Рік тому

      @@sreejithsarma5907 ഇളവൻ (-കുമ്പളങ്ങ )കൊറച്ചു nice ആയി മുറിച്ചത് -അകത്തു ഓലൻ ഉണ്ടാക്കുമ്പോ -പ്രസാദഊട്ടി നു -മത്തൻ പയറു or കുമ്പളങ്ങ -പയറു ഒക്കെ

  • @sindhuharidas8488
    @sindhuharidas8488 2 роки тому +30

    ഇത്രയും സ്വാദിഷ്ടമായ ഒരു കറി ഞാൻ ജന്മത്തിൽ കഴിച്ചിട്ടില്ല🙏🙏🙏

  • @mohanannm8663
    @mohanannm8663 2 роки тому +1

    കൊതി.തോന്നുന്നു

  • @lalitham8742
    @lalitham8742 Рік тому +1

    അടിപൊളി ഉണ്ടാക്കി നോക്കാം

  • @beenabeena9312
    @beenabeena9312 Рік тому +2

    👌👌👌👌👍

  • @gks5514
    @gks5514 2 роки тому +2

    Nice pudiya kallan of guruvayoor temple i was ONLY 7 YRS visited had prasadam not recall but this inspire the taste now 40 yrs passed thankyou sir for wonderful recipe my weakness all types of kallan 🙏🌹🥰

  • @kavyapoovathingal3305
    @kavyapoovathingal3305 2 роки тому +2

    Super super 🙏👌

  • @Shammuz
    @Shammuz 2 роки тому +2

    സബ്സ്ക്രൈബ് ചെയ്തുട്ടു .. കണ്ണൻ കാണിച്ചു തന്നു 😍😍❤️❤️🙏🙏🙏

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 Рік тому +2

    Very tasty...

  • @nairsudha3708
    @nairsudha3708 2 роки тому +1

    Super ഞാനും try ചെയ്യും

  • @geetaps159
    @geetaps159 2 роки тому +3

    👌👌👌👌👌👌👌 വായിൽ വെള്ളം വന്നിട്ടു പാടില്ല കുരുമുളക ചേർക്കണ്ടേ

  • @sasidharantv3539
    @sasidharantv3539 Рік тому +1

    Very nice

  • @LataLodaya-bq8fq
    @LataLodaya-bq8fq 5 місяців тому +1

    👍🌹

  • @rekhasuresh7632
    @rekhasuresh7632 2 роки тому +2

    👍👍👍👍👍👍

  • @deeparamesh9367
    @deeparamesh9367 Рік тому +3

    We make this at home on occasions. Taught by my dear mom

  • @rajninellikkot384
    @rajninellikkot384 2 роки тому +7

    നന്നായിട്ടുണ്ട്. പക്ഷെ തൈര് ഒഴിച്ച കറി വെക്കുമ്പോൾ മൺചട്ടി യോ സ്റ്റീൽ പത്രമോ ഉപയോഗിക്കണം.

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 роки тому +1

    Super...

  • @santhoshcpnair663
    @santhoshcpnair663 3 роки тому +3

    👍👍👏👏👏

  • @ushasathian7904
    @ushasathian7904 2 роки тому +2

    💐💐💐👌👌👌👍👍

  • @kochikal
    @kochikal 2 роки тому +2

    Undakki nokkam..

  • @MS-de9lj
    @MS-de9lj 2 роки тому +6

    I made it today, super excited taste. Thanks for the recipe

  • @sobharevathi7139
    @sobharevathi7139 Рік тому +1

    Super👍👍👍👍👍👍🙏🙏🙏🙏

  • @sreedevivinod5716
    @sreedevivinod5716 3 місяці тому +2

    ഞാൻ ഇന്ന് കൽച്ചട്ടിയിൽ ഉണ്ടാക്കി. ഇതേ റെസിപ്പി യിൽ.നല്ല സ്വാദുള്ള കറി.😂

  • @beenarani4596
    @beenarani4596 2 роки тому +1

    Super റെസിപി

  • @bhargaviamma7273
    @bhargaviamma7273 2 роки тому +18

    "The Royal രസകാളൻ " .
    "സ്വാദിന്റെ രാജാവ് "🌹👍

  • @sreelathaajayakumar2884
    @sreelathaajayakumar2884 2 роки тому +1

    🙏👍🏻🙏

  • @geethapurushothaman5405
    @geethapurushothaman5405 2 роки тому +1

    ഒന്ന് ഉണ്ടാക്കി നോക്കണം

  • @sajithavinod6498
    @sajithavinod6498 3 роки тому +3

    Super

  • @aravindraj5114
    @aravindraj5114 2 роки тому +1

    Super🥰🥰

  • @ganeshkrishnan2935
    @ganeshkrishnan2935 7 місяців тому +1

    നല്ലത്

  • @nattuvaidyanv1098
    @nattuvaidyanv1098 2 роки тому +1

    Sir, Nammal veettil Sambar vachal orikkalum sadya style sambarinte ruchi kittilla. 100 perkku sadhya style sambar varutharachathu undakkan ulla bideo idamo? Perfect alavukal anengil ellaypozhum ire taste ayirikkum. Allengil oro thavanayum vere vere taste ayirikkum. Kalyana sadya sambarinte sariyaya recipe kittum rnnu karuthunnu

  • @sreelakshmiunni1233
    @sreelakshmiunni1233 2 роки тому +1

    🙏🙏🙏

  • @ushakuttappan1987
    @ushakuttappan1987 2 роки тому +2

    Suppr

  • @rojav.krojavk9364
    @rojav.krojavk9364 2 роки тому +2

    Super raskalan

  • @hrishimenon6580
    @hrishimenon6580 2 роки тому +4

    ഇതുപോലെ നേന്ത്രപ്പഴം, മാമ്പഴം, പപ്പക്കായ ( പപ്പക്കായ കൂടുതൽ പഴുക്കരുത്) മുതലായവകൊണ്ടും ഉണ്ടാക്കാം .
    കാളന് ജീരകം കൂടുതൽ വേവരുത് എന്നൊരു ഭാഷൃമുണ്ട് ,അതുകൊണ്ട് അരപ്പിൻറ്റെ കൂടെ ചേർത്തുനോക്കു.

  • @kalanarayanan2233
    @kalanarayanan2233 2 роки тому +1

    👌👌👌

  • @premaiyer6702
    @premaiyer6702 2 роки тому +2

    Sooooper yummy

  • @naadinteormakal4443
    @naadinteormakal4443 2 роки тому +2

    👍

  • @padmasatish8275
    @padmasatish8275 2 роки тому +1

    Superb

  • @rekhasuresh7632
    @rekhasuresh7632 2 роки тому +1

    Bajitabelkarekala
    Njankazheku
    👍

  • @vidyaunnithan4562
    @vidyaunnithan4562 2 роки тому +1

    ഉണ്ടാക്കി നോക്കീട്ടു കമന്റ്‌ പറയാം. Ok?

  • @seethalakshmi9021
    @seethalakshmi9021 2 роки тому +1

    👌👌

  • @chellammarajan5905
    @chellammarajan5905 Рік тому +1

    👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏🙏🙏

  • @mrsethulekshmy9028
    @mrsethulekshmy9028 Рік тому

    Ambalangalumaayi bandhapetta immathiri kaaryangal parasyamaakkano?

  • @bindujayalal778
    @bindujayalal778 2 роки тому +1

    👍👌👌👌👌👌👌❤️

  • @chandranka8558
    @chandranka8558 2 роки тому +5

    ഗുരുവായുർ അമ്പലത്തിൽ പ്രസാദയൂട്ടിന് കൊടുക്കുന്ന ഓലാന്റെയും, അവിയലിന്റെയും തയ്യാറാക്കുന്ന വിധം കൂടി പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു.

  • @girijadevi4439
    @girijadevi4439 3 роки тому +1

    👍🙏🙏

  • @sugunanandakumar1501
    @sugunanandakumar1501 2 роки тому +1

    👌

  • @shailavinod9958
    @shailavinod9958 3 роки тому +1

    👌👌👌😋

  • @prasanthprasanth809
    @prasanthprasanth809 2 роки тому +2

    Ivide ambalathil kitunna Ruchi undavilya ttoo....arundakiyalum.....am from guruvayur 🙏

  • @vknarayanan1107
    @vknarayanan1107 2 роки тому

    Namaskaram please provide receipe in English for this make guruvayur rasakalan thanks regards kvs Narayanan

  • @jajasreepb3629
    @jajasreepb3629 2 роки тому +1

    Ok.

  • @Cineserialmedia
    @Cineserialmedia 3 роки тому +2

    അടിപൊളി
    ഞാൻ കൂട്ടായിട്ടുണ്ട് 👍അങ്ങോട്ടും വരാമോ

  • @padminipadikkal4920
    @padminipadikkal4920 2 роки тому +1

    ചുക്ക് കാപ്പിയും കൂടെ ഒന്ന് പറഞ്ഞു താരോമോ

  • @pnshankerraman3959
    @pnshankerraman3959 2 роки тому +1

    Ethinnu vattalmulaku flakes cherkilla chuvañna mulakumpachamulakum cherthu arakum.

  • @parasuramanpr
    @parasuramanpr Рік тому

    Vannu kaanuka undakkunnath. Ithil kaanichirikkunnathum kaalan thanne. But gvr templil ingane alla.

  • @sadasivank.k7742
    @sadasivank.k7742 2 роки тому +5

    ഈ രസകളാനൊക്കെ ഉണ്ടാക്കിയിട്ട് ഊണ് കഴിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ലല്ലോ ചേട്ടായി 😀

  • @drsudarsana993
    @drsudarsana993 2 роки тому +1

    ❤️❤️❤️🙏🙏

  • @sudhasuresh68
    @sudhasuresh68 2 роки тому +3

    Looks yummy

  • @mohannair1370
    @mohannair1370 2 роки тому

    Oru thruthal - nammal Guruvayoor ambalathil bhakshanam kazhikan pogarilla anthannal ambalam oru hotel alla. Ambalathil ninnu tharunnathu prasadam aannu. Shamikkanam

  • @jimbrucook4783
    @jimbrucook4783 2 роки тому +3

    ♥️♥️👌👌

  • @umarageshwari8932
    @umarageshwari8932 2 роки тому +2

    Aa gàs cylinder stove l ninnu kurachi doore vakku

  • @amrutharajesh9097
    @amrutharajesh9097 2 роки тому +1

    👍👍👍

  • @paulpalatty337
    @paulpalatty337 21 день тому +1

    Ellam nannayi, ennal adukala vruthiyilla. suchitham orappu varathanam. othiri aalkar ithu kanunnathanu. nammude peru mosam aakkaruthu. thangaludeyum kunju pachagakkaraneyum ishttayi. suchitham athu marakkaruthu. ella bhavugangalum.

  • @krishnarpanam26
    @krishnarpanam26 11 місяців тому

    ഇതിൽ ശർക്കര ചേർക്കുമോ