വല്ല്യോപ്പോൾ സ്പെഷൽ ഇലയട😋| നാടൻ ഇലയട |How to make Ela Ada| Ila Ada Recipe Malayalam |Evening Snacks

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 488

  • @rincymolraju9592
    @rincymolraju9592 2 роки тому +93

    Dear teacher, I recently started watching your videos. I am pregnant and going through some complications and terrible morning sickness, undoubtedly I can say your videos really helped me take my mind off all the worries. Also gave me some ideas to try something which might help me with my pregnancy cravings and vomitting. We work and live outside India. Brought me back to my childhood days with my grandparents, my grandmother is no more... But some of your recipes brought tears to my eyes thinking of her. Very simple and down to earth person you are. You are doing a wonderful job... Keep up the good work, god bless you always to do great things....

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 роки тому +29

      മോളേ ഈ സമയത്ത് സന്തോഷത്തോടെ ഇരിക്കണം ട്ടോ . വൊമിറ്റിങ്ങ് വല്ലാതെ ഉണ്ടെങ്കിൽ മലർ വെള്ളം കുടിച്ചാൽ വ്യത്യാസം വരും. രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ മലര് ഇട്ട് വക്കുക. രാവിലെ വെറും വയറ്റിൽ അത് കുടിക്കണം. പിന്നെ ഭക്ഷണം ഒരുമിച്ച് കഴിക്കണ്ട. പലപ്പഴായി കുറേശ്ശെ കഴിക്കുക. പിന്നെ ഭക്ഷണം കഴിച്ച വഴി വെറ്റില ചവച്ച് ചാറ് ഇറക്കുക. ഇതൊക്കെ നല്ലതാ. വെശന്ന് ഇരിക്കരുത് . നല്ല പാട്ടുകളൊക്കെ കേട്ട് ഇരിക്കൂ.😍😍😍

    • @rincymolraju9592
      @rincymolraju9592 2 роки тому +6

      @@NALLEDATHEADUKKALA defenitely try cheyam teacher, thank you so much for your reply and love. .. ❤️❤️❤️

    • @sathigopinathan9742
      @sathigopinathan9742 2 роки тому +1

      Very good

    • @reshmac5880
      @reshmac5880 2 роки тому

      Dllhsjflgfakglfhdhkdagdhjgsgfsgsggkafajajsdjdlfhahfj
      Jsdg
      All
      Lfggddgkj
      Aghgksfkhks
      Lhkghslflhfslskkslsahskdldssksslsdldkllsksaldlfksksfsldalhfajkfsjjkg

    • @marycherianthoppil1776
      @marycherianthoppil1776 Рік тому +2

      ​@@NALLEDATHEADUKKALAo

  • @nithamv5381
    @nithamv5381 Рік тому +20

    എത്ര നല്ല ആചാരങ്ങൾ ആയിരുന്നു പണ്ട്..നല്ല പോസിറ്റീവിറ്റി കിട്ടുന്ന അന്തരീക്ഷം.. എത്ര ആത്മാർത്ഥമായ ആൾക്കാരും... എന്തൊരു ലാളിത്യം ആണ് അവരൊക്കെ...അത് കൂടെ കാണാൻ ആണ് ഞാൻ വീണ്ടും വീണ്ടും ഈ വീഡിയോ കാണാറുണ്ട്... രുചികരമായ വിഭവങ്ങളും 🥰🥰🥰

  • @KrishnaPradeep-j5q
    @KrishnaPradeep-j5q 8 місяців тому +10

    ചെർപ്പുളശേരി അയ്യപ്പൻകാവിലെ അടക്ക് നല്ല സ്വാദ് ആണ്.❤❤❤

  • @meeramenon5517
    @meeramenon5517 2 роки тому +21

    ദൈവമേ!എന്ത് നല്ല വലിയച്ഛനും വലിയമ്മയും വീടും!മനസ്സ് നിറഞ്ഞു!

  • @sumapk6054
    @sumapk6054 Рік тому +5

    ശ്രീലേടത്തിയുടെ സംസാരം കേൾക്കാൻ എന്തു രസാ

  • @BabyPa-w5o
    @BabyPa-w5o Рік тому +3

    മാവ് അഴവാണെങ്കിലും, അട
    വെന്തുവന്നപ്പോൾ സൂപ്പർ.
    ഇത് കണ്ടാലറിയാം നല്ല
    സ്വാദ് ഉണ്ടാകുമെന്ന് 👍.

  • @radharavi2891
    @radharavi2891 2 роки тому +8

    അരിയ്ക്കണ്ടേ ശർക്കര.
    നല്ല രസമുണ്ട് കാണാൻ സൂപ്പർ

  • @valsalabhasi7481
    @valsalabhasi7481 Рік тому +2

    Kollam Valare nalla Episode. Ee Amma ye kandappol melinja ente Amma ye Ormma vannu.

  • @Anjuelectronics
    @Anjuelectronics 4 місяці тому +4

    ഒരു മനയില്‍ കേറി ഇരിക്കുന്ന പോലെയുള്ള ഒരനുഭവം ❤❤❤

  • @uthrammedia2450
    @uthrammedia2450 2 роки тому +12

    വളരെ നന്നായിട്ടുണ്ട് ഇതുപോലുള്ള അട ആദ്യമായിട്ടാണ് കാണുന്നത് വല്യച്ഛനും വല്ല്യയോപ്പോളും ഗംഭീരം

  • @ashokktom
    @ashokktom 2 роки тому +24

    ചേർപ്പുളശ്ശേരി അയ്യപ്പൻ കാവിലെ അട 👌

  • @jayalakshmi7620
    @jayalakshmi7620 2 роки тому +46

    എന്നും പഴമയെ ഇഷ്ടപ്പെടുന്ന ഞാൻ... അടുക്കള എന്നെ പഴയ ഓർമ്മകളിലെത്തിച്ചു❤️❤️❤️

  • @Nishadineshek
    @Nishadineshek 2 роки тому +15

    പഴയ കാല ഓർമകൾ വന്നു ഈ വീഡിയോ കണ്ടപ്പോൾ.... സൂപ്പർ വീഡിയോ

  • @aswathims9186
    @aswathims9186 Рік тому +17

    എന്തു സുന്ദരിയാ വല്യോപ്പോൾ..വല്യച്ഛനെ എനിക്ക് ഒത്തിരി ഇഷ്ടായി
    എന്ത് ഐശ്വര്യാ രണ്ടു❤പേരേയും..വല്യച്ഛന്റെ ആഹാരരീതിയാവും ആരോഗ്യത്തോടെ യിരുത്തുന്നത്.നന്നായിരിക്കട്ടെ

    • @Vinii878
      @Vinii878 6 місяців тому

      Aswathy you are also very beautiful

  • @rajgopalan7648
    @rajgopalan7648 Рік тому +4

    മള്ളിയൂർ മന
    വടക്കേ മള്ളിയൂർ & തെക്കേ മള്ളിയൂർ രണ്ടിടത്തുനിന്നും അതി രുചിയോടെ ഭക്ഷണം കഴിച്ചിട്ടുണ്ട്. 🙏🙏🙏

  • @meenuraju1834
    @meenuraju1834 6 місяців тому +8

    എൻറെ ഫേവറേറ്റ് അട❤️ലാളിത്യം മാറുന്ന സംസാരം,മനോഹരമായ അന്തരീക്ഷം❤ഒരുപാട് ഇഷ്ടമായി❤

  • @remabai3418
    @remabai3418 Місяць тому +1

    Tvm udiyannoor devee temple ada nivedyam special taste famous anu. Athil pazhavum thengayum anucherkkunnath. Sarkaar cherkarilla. Super taste anu. Vazhipad.

  • @farhanirfan1223
    @farhanirfan1223 2 роки тому +9

    സൂപ്പർ recipie ഇനിയും ഇതു പോലത്തെ ട്രെഡിഷണൽ രീതിയിൽ ഉണ്ടാകുന്ന വിഭവങ്ങൾ ഇടനെ

  • @binsta5147
    @binsta5147 2 роки тому +6

    Recently കാണാൻ തുടങ്ങി..ഇപ്പോൾ fan ആയി മാറി ❤ മനസ്സിൽ തങ്ങി നിൽക്കുന്ന കുറെ നല്ല vedios 💞💞

  • @mollyky7487
    @mollyky7487 2 роки тому +3

    Nalledathu adukala simpll ..beautiful vellichanum vellimmayum avare kanunnathe punyam elaada mahathwam nannaye.

  • @behappywithmyfamily6128
    @behappywithmyfamily6128 2 роки тому +3

    ഇങ്ങനെ ഉള്ള വീടും കുക്കിങ്ങും ആളുകളും ഇപ്പോഴും ഉണ്ട് എന്നറിഞ്ഞതിൽ hpy

  • @rejee100
    @rejee100 Рік тому +2

    Oru namboothiri family ye canvassil kanumbollu kanninu santhosham

  • @bipindasmk1836
    @bipindasmk1836 2 роки тому +4

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്... വളരെ സ്വാഭാവികമായ.. ലളിതമായ അവതരണം... വള്ളുവനാടൻ ശൈലി കൂടിയായപ്പോൾ ഗംഭീരം....എല്ലാ വിധ പിന്തുണയും അഭിനന്ദനങ്ങളും....

  • @achammathomas7319
    @achammathomas7319 3 місяці тому +2

    Ethra nalla alukal..❤❤❤

  • @meenanarayanan7276
    @meenanarayanan7276 6 місяців тому +2

    Chakkavarthiyathum cherviya nalikeram yum sharkhareyum kondum elaada indakum. Athum valare valare tasty yummy aana.

  • @althafrahman5336
    @althafrahman5336 Рік тому +2

    Vayasaya Ammamar undakunnad kazhikkan rasamaanu

  • @shamlashammy6951
    @shamlashammy6951 2 роки тому +8

    ഐശ്വര്യം നിറഞ്ഞ വീഡിയോ
    👌🙏🌹

  • @thulasidas6794
    @thulasidas6794 5 місяців тому +2

    സുന്ദരി,
    സുന്ദരമായ അവതരണണം

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 роки тому +8

    വളരെ നന്നായിട്ടുണ്ട് ഇല അട കേട്ടോ, കൊതിയാവുന്നു.അടുത്ത തവണ നെയ്യ് ഒഴിച്ച് നോക്കണം. നന്ദി

  • @seema.o.m.6908
    @seema.o.m.6908 Рік тому +3

    Assalayittundu....kanumbol kothi avunnu....onathinu njanum indakki ttooo...❤❤❤

  • @chithraap203
    @chithraap203 2 роки тому +31

    ഇങ്ങനെ ഒരു ഇലയട റസിപീ കാണുന്നത് ആദ്യായിട്ടാണ്. കാണുമ്പോ തന്നെ അറിയാം ആ രുചിക്കൂട്ടിന്റെ നന്മ ❤️
    വല്യോപ്പോൾ ഈ പ്രായത്തിലും എന്ത് സുന്ദരിയാണ് - ചെറുപ്പത്തിലെ ഫോട്ടോ ഉണ്ടെങ്കി ഒന്ന് കാണിക്കണേ

  • @shobhab3332
    @shobhab3332 Рік тому +3

    Super Sreelayum Adayum🌹

  • @remarajkumar4682
    @remarajkumar4682 2 роки тому +17

    കുട്ടിക്കാലത്തെ ഇല്ലത്തെ അട ഉണ്ടാക്കുന്നതും നേദിച്ച് കഴിയ്ക്കാൻ കാത്തിരുന്നതിന്റെയും ഓർമ്മകൾ

  • @RethikaRitesh
    @RethikaRitesh Рік тому +1

    kazhinja thavana nikku amma indakki thannu kanduttu kothi avunu 😋

  • @rajeshbaburajesh8671
    @rajeshbaburajesh8671 2 роки тому +1

    ചേച്ചി സൂപ്പർ ഞങ്ങൾ അരിപൊടി കൊണ്ട് ആണ് ഉണ്ടാക്കാറ് ഇനി ഇങ്ങനെ ചെയണം 👍

  • @1234abcd-q1x
    @1234abcd-q1x 2 роки тому +2

    അട നൈസ് ആക്കുന്ന ട്രിക് മനസ്സിലായി താങ്ക് you👏🏻👏🏻👏🏻👍🏻

  • @sahadevanchambadan4772
    @sahadevanchambadan4772 2 роки тому +2

    ഇല അടയേക്കാൾ രുചികരമായത് ആ അവതരണ രീതിയാണ് ആശംസകൾ

  • @mayagovind5184
    @mayagovind5184 2 роки тому +4

    എനിക്കും എന്റെ കുട്ടിക്കാലം ഓർമ വന്നു.. നല്ല video ഓപ്പോളേ

  • @kavyapoovathingal3305
    @kavyapoovathingal3305 2 роки тому +3

    Excellent super avatharanam thankyou so much God bless you with family members 🙏❤️🥰😁👌👍😎🌹 love you 🥰

  • @santhoshpunnalil8165
    @santhoshpunnalil8165 2 роки тому +3

    എന്റെ ഇഷ്ടവിഭവങ്ങ ളിൽ ഒന്ന്. 👍

  • @dineshm561
    @dineshm561 Рік тому +2

    Nostalgia... beautiful traditional recipe... remembering my Amma...thanks for the rustic traditional kitchen set up...miss all these

  • @tararaghavan5388
    @tararaghavan5388 2 роки тому +4

    Ila ada gambheeram 👍 praacheena kaalathe kurichulla bhoothakaala smaranakal unarthunna kazhcha thanne maamiyude ee video😍

  • @girijanair5072
    @girijanair5072 2 роки тому +14

    അമ്മമാരെ കണ്ടപ്പോൾ വലിയ സന്തോഷം അടുക്കള ഒക്കെ കണ്ടപ്പോൾ മനസ്സ് പഴയ കാലത്തേക്ക് പോയി. മുണ്ടും വേഷ്ടിയും ഹ ഹ എന്തു രസം. അട ഗംഭീരം

  • @parvathiseshadri9094
    @parvathiseshadri9094 4 місяці тому +1

    മുത്തശ്ശി ഉണ്ടാക്കി. സൂപ്പർ

  • @radhikamoorthy7230
    @radhikamoorthy7230 2 роки тому +10

    ശ്രീലച്ചേച്ചിയുടെ അവതരണം അടി പൊളി 👌🏻👌🏻👌🏻വല്യച്ഛനും, വല്യമ്മയും ❤️❤️❤️❤️❤️

  • @anilattur6807
    @anilattur6807 2 роки тому +12

    ഒരു എം ടി സിനിമ പോലെ 💓💓

  • @hamzajasmin6175
    @hamzajasmin6175 5 місяців тому +2

    ശ്രീലേ ചീ അവതരണം പൊളിയാണ് ട്ടോ❤❤❤❤

  • @reethamk3790
    @reethamk3790 2 роки тому +28

    ഈ രീതി ആദ്യമായിട്ടുണ്ട് കാണുന്നത്. പഴമയോട് വളരെ ഇഷ്ടമാണ് 😀👍👌👏👏👏👏👏🌹❤

  • @divyakmadhavannair
    @divyakmadhavannair 2 роки тому +2

    Orupad orupad eshtam ❤️❤️❤️🥰🥰

  • @muralimb-ld6ni
    @muralimb-ld6ni 6 місяців тому +1

    അമ്മമാരുടെ . കൈപ്പുണ്യം അപാരം തന്നെയാണ് അവർ ഒരു ചമ്മന്തി ഉണ്ടാക്കിയാൽ മതി ഇഷ്ടം പോലെ ചോറുണ്ണാം കൊതിപ്പിച്ചതിന് നന്ദി🙏

  • @nishasurendran18
    @nishasurendran18 2 роки тому +6

    Innathe like valliachanum vallioppolinum. Thanks for the nostalgic recipe.

  • @shanthismani6833
    @shanthismani6833 Рік тому +2

    i was searching for this traditional ila ada recipe.after serching for 1 hour i got your recipe. i want to make this tipe of ila ada. soak raw rice and grind it and make ila ada. than you so muck.

  • @praseedaa
    @praseedaa 2 роки тому +30

    എന്ത് രസാ ഇതൊക്കെ കാണാൻ 😍Beautiful people,beautiful episode.. Thank you for the delicious recipe.. blooper 😂

  • @aswathyraj5166
    @aswathyraj5166 2 роки тому +6

    നല്ല സൗന്ദര്യം വല്യ ഓപ്പോൾക്ക് 😘

  • @vasanthie4067
    @vasanthie4067 Рік тому +2

    നല്ല അവതരണം 👌ഇഷ്ടപ്പെട്ടു ട്ടോ

  • @radhakunnath5765
    @radhakunnath5765 2 роки тому +5

    ഉണങ്ങല്ലരിയ പച്ചരി,മറ്റേത് പുഴുങ്ങല്ലരിയ boiled rice, ഞങ്ങളും ഇങ്ങനെയാ പണ്ട് ഉണ്ടാക്കിയിരുന്നത്, സൂപ്പർ അട.

    • @vilasinikn9789
      @vilasinikn9789 5 місяців тому

      ഉണക്കലരിയാണ് നമ്മുടെ നാട്ടിലെ അരി അത് നെല്ല് പുഴുങ്ങാതെ ഉണക്കുന്നു മട്ടനെല്ലിന്റെ ആയതു കൊണ്ട് ചുവന്ന കളറാണ് ഇപ്പോഴും നേദ്യത്തിനും ഓണത്തിന് തൃക്കാക്കരയപ്പന് നേദിയ്ക്കാനും ഉണക്കലരിയാണ് ഞങ്ങൾ എടുക്കാറ് എന്നാൽ പിന്നീട് നെല്ലും നെൽകൃഷിയും അന്യമായപ്പോൾ ആന്ധ്ര തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്ന വെളുത്ത അരി ഉപയോഗിയ്ക്കും അതാണ് പച്ചരി അത് ഇഡലി ദോശ അപ്പം എല്ലാം ഇപ്പോൾ ഉണ്ടാക്കും ഇഡ്ഡലി റൈസ് എന്ന അരിയും ഉണ്ടട്ടോ

  • @devakikuttykp4673
    @devakikuttykp4673 Рік тому +3

    ഞങ്ങൾ ശർക്കര, നാളികേര ക്കൂട്ടിൽ കുറച്ച് ചുക്കും ജീരകവും പൊടിച്ചിടും, ബാക്കി അതുപോലെ തന്നെ.

  • @rajasreekr8774
    @rajasreekr8774 2 роки тому +3

    Sarkkara pavakki coconut peers athil ettu vaxhatti....kuravu aalakka....jeerakom...Oru nullu chukku podi....neyyum cherthu undakki nokku...taste 🙏🙏👍👍👌👌😆

  • @kekayil
    @kekayil 2 роки тому +6

    My ammachi used to make this ada. There was no mixi at that time . She grinded the rice ona arakallu. ( sometimes she took kuthari, my favorite).

  • @keerthanasunil3123
    @keerthanasunil3123 2 роки тому +2

    Eannum njan ippo kannarude . I love it

  • @shanthismani6833
    @shanthismani6833 Рік тому +2

    i want to know the preparation of Ila ada using Chakkavaratti. please explin ma'am

  • @jishajishnu7067
    @jishajishnu7067 2 роки тому +2

    ശ്രീലേടത്തി.... ഇന്നു ആദ്യമായി ചാനൽ കാണുന്നു.... ഒരുപാട് ഇഷ്ടം..... 🥰

  • @athirachinju681
    @athirachinju681 3 місяці тому +2

    Njan oru vellinezhikkariyanu. Malliyoor manayayitt orupad athmabandam ulla oralanu njan. Instagram video kandappo oru kouthukathinupurath UA-caml nokkiyatha appotha malliyoore thamburanum thamburattiyum. Ente amma nallapole karolappavum kannimanga acharum okke undakkum amma athoke padichath malliyoornanu ente ammamma malliyoore panikkari ayirnnu. Ippo njan kavalapparakkariyayi koodi aayi husband nte veed kavalapparayanu. You are contents are awesome

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 місяці тому

      വെള്ളിനേഴി എന്താ വീട്ടു പേര്
      കവളപ്പാറയിൽ എവിടെയാ?ഞാൻ അവരോട് പറയാം

  • @hithaabhilash270
    @hithaabhilash270 Рік тому +1

    എന്ത് രസാ കണ്ടോണ്ടിരിയ്ക്കാൻ ❤️

  • @minimols3941
    @minimols3941 2 роки тому +5

    നല്ല ദൈവീകമുള്ള അമ്മുമ്മ 🙏അപ്പൂപ്പനും 🙏

  • @prakandi2
    @prakandi2 2 роки тому +2

    My favourite snack _ my Achamma used to make for our 4 pm palaharam

  • @tharasreedharan4267
    @tharasreedharan4267 2 роки тому +4

    I recently started watching your cooking; super. You have some amazing recipes. I live in Sydney when I start cooking; searching for your recipes. When I was child my mum used to make, she put some Cumin seeds into Ada. I never made it myself I may try it .

  • @ponnyjss6414
    @ponnyjss6414 2 роки тому +2

    valyachanum, valyammakkum oru chakkara umma...May God bless them to live long..🥰🥰

  • @akshayaanil5056
    @akshayaanil5056 6 місяців тому +2

    എൻ്റെ സ്ഥലം കാട്ടകാമ്പാലാണ് 'കാട്ടകാമ്പാലമ്പത്തിൽ പ്രധാന വഴിപാട് ഇലയട 'വേവിക്കാത്തഅടയാണ് അവിടെ പൂജ ചെയ്ത് വഴിപാടായി കിട്ടുന്നത്. അടയുടെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല. ഇവിടത്തെ അമ്മൂമ്മ ഉണ്ടാക്കുന്നത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത്❤❤❤❤

  • @deepa1515
    @deepa1515 Рік тому +2

    Valitachan valiaya oppol ❤❤❤❤❤❤❤❤ nothing to say much..... Love you teacher ae ❤❤❤❤ for sharing such phenomenal pleasure 💕💕💕💕

  • @prameelanoel2529
    @prameelanoel2529 2 роки тому +3

    ❤️❤️❤️ Very nice 👌👌👌👌 വളരെ ഉപകാരപ്രദം👌👌👌 നല്ല അവതരണം Tr 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @parvathiunnikrishnan441
    @parvathiunnikrishnan441 2 роки тому +1

    Njangalde swantham Ayyappande ada..athu oru anubhavam thanneyaanu ..kazhinja maasam kazhicheyullu ❤️

  • @venkatswamy5337
    @venkatswamy5337 2 роки тому +9

    Any experience with 'Vazhana ila" also known as bay leaf (used in Biriyani)in modern times. We used to make a kind of appam in this leaf. The mix is similar except that a little wheat flour also used to be added. The smell emanating from the leaft will penetrate through the dough making the product very pleasant in flavour.

  • @kumarimaikkara4525
    @kumarimaikkara4525 2 роки тому +2

    ഞാൻ തൃശ്ശൂരിലെ അയ്യന്തോളിലുള്ള വ്യക്തിയാണ്. തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി അയ്യന്തോൾ ഭഗവതി നാട് കാണാൻ വരുക പതിവുണ്ട്. അങ്ങനെ മനയിൽ എത്തുമ്പോൾ, ഭഗവതിയെ ആനപ്പുറത്ത് നിന്ന് ഇറക്കി പൂജ നടത്തി കഴിഞ്ഞാൽ ഇത്തരത്തിലുള്ള അടകൾ ഞങ്ങളായ കുട്ടികൾക്ക്‌ വിതരണം ചെയ്യും. അങ്ങനെ കഴിച്ചിട്ടുണ്ട് എന്തായാലും, വല്യോ പ്പൾക്കും , വല്യയ്യനും ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ. കൂടാതെ വല്യോപ്പളും, വല്യച്ചനും ഇനിയുള്ള കാലം എന്നും സന്തോഷത്തോടെ ജീവിക്കാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ. പലഹാരത്തേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത്, ഗ്രാമീണ ശൈലിയിലുള്ള ഭാഷ, വേഷം, പഴയ ഒരു തറവാടും❤️🙏👍

  • @ajithsuresh8893
    @ajithsuresh8893 2 роки тому +1

    ഇത് കണ്ടപ്പോൾ ഓർമ്മകൾ പഴയകാലത്തോട്ടുപോയി

  • @malusworld9236
    @malusworld9236 2 роки тому +3

    Njan chechide videos notification varumbo thanne kaanum. Chechiye neril kaanaan agrahamundu

  • @veevee7555
    @veevee7555 Рік тому +2

    Opal and valachan 🙏
    All very nice
    You explained very well
    🙏

  • @madhavikuttyv9905
    @madhavikuttyv9905 2 роки тому +7

    Super 👌 Ada ethra nalla പലഹാരം ആണ്. ഏതാൾക്കും കഴിക്കാം .. ശർക്കര ഒരളവിലോക്കെ വല്ലാണ്ട് അധികം ഇടാതിരുന്നാൽ മതിയല്ലോ പ്രമേഹക്കർക്ക് പോലും ഒരെണ്ണം തിന്നാം 😋 ആവിയിൽ വേവുന്ന ഒരു രുചി ഉള്ള പോഷകമൂല്യം നല്ലോണം ഉള്ള ഒന്നല്ലേ അട.. 😋 പൂവട ടെ ഉള്ളിൽ ഉപ്പ് ചിരകിയത് തേങ്ങയിൽ ഇട്ടിട്ടുള്ള കൂട്ട് അല്ലേ ഉണ്ടാക്കുക 🤔വീഡിയോ ലെ Nostalgic effect lasts forever...പ്രത്യേകം പറയേണ്ടല്ലോ 👌👌👌❤️👌👌👌

  • @lizmenon1539
    @lizmenon1539 Рік тому +1

    Excellent!
    You said the old method is tastier! Can you explain that please. Do you put the ilayada in water and cook it, or do you keep anything in the Uruli before putting the ilayada?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +5

    വളരെ വളരെ മനോഹരമായ അവതരണം...
    വളരെ നല്ല അറിവുകൾ...
    വളരെ നന്നായി ഇഷ്ടപ്പെട്ടു👍🏻🙏🏼😇

  • @parvathiunnikrishnan441
    @parvathiunnikrishnan441 2 роки тому +4

    Kazhikkan thonnunnu..kuttikkalam orma vannu ❤️ valliammaye ano vallyoppol nnu vilikkanathu..Sundari ❤️

  • @MdShafi-pr6nx
    @MdShafi-pr6nx 2 роки тому +1

    ഇല്ലവും ഇല്ലത്തുള്ളവരെയും എന്നും ഇഷ്ടം

  • @ajithaunnikrishnan9823
    @ajithaunnikrishnan9823 2 роки тому +3

    Nalla bhasha👌👌🙏🙏

  • @sumijaanu7819
    @sumijaanu7819 2 роки тому +3

    പ്രായമായവരുടെ കൈപ്പുണ്യം സൂപ്പർ ആവുമല്ലോ 🥰🥰🥰👍👍👍

    • @remadevit.b.6210
      @remadevit.b.6210 2 роки тому

      പഴമയെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ വിഡിയോ വളരെ ഇഷ്ടം നല്ല സംസാരം സൂപ്പർ വ ല്യച്ഛൻ വല്ല്യമ്മ

  • @beenaunni4949
    @beenaunni4949 2 роки тому +5

    പഴയകാല ഓർമ്മകൾ പുതുക്കിയ നല്ലൊരു വീഡിയോ.

  • @minim5145
    @minim5145 2 роки тому +1

    Samsaram kelkkan nalla rasam... Love you all🥰🥰🥰🥰

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 роки тому +4

    പ്രിയ ശ്രീ,ഇല അട സൂപ്പർ ആയിട്ടുണ്ട്‌. ഇതുപോലെ തന്നെയാണ് ഞാനും ഉണ്ടാക്കാറ്. വല്യച്ഛനും, വല്ല്യോപ്പോളും സ്മാർട്ട്‌ ആണുട്ടോ.ശ്രീയുടെ വല്യച്ഛാ എന്നുള്ള വിളി എനിക്ക് വളരെ ഇഷ്ടായിട്ടോ. പിന്നെ ഇന്നത്തെ വീഡിയോയുടെ ഹൈലൈറ്റ് അവസാനത്തെ ഭാഗത്ത്‌ ഉള്ള എന്റെ നങ്ങേലിക്കുട്ടിയുടെ മനസ്സുതുറന്നുള്ള ചിരിയാണ്. പിന്നെ ഭീകര കണക്കൊന്നുമില്ല എന്ന നിഷ്കളങ്കമായ സംസാര രീതിയും എനിക്ക് വളരെ ഇഷ്ടായിട്ടോ. എനിക്ക് രണ്ടു ദിവസമായി ഭയങ്കര പനിയും, ചുമയുമാണ്. എന്നാലും ഈ വീഡിയോ കണ്ട് ഞാൻ വല്ലാതെ സന്തോഷിച്ചു.അത് കൊണ്ടാണ് ഉടൻ കമന്റ്‌ ചെയ്തത്.♥️♥️😍😍.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 роки тому +1

      ലാസ്റ്റ് കണ്ടൂല്ലേ🤩🤩

    • @Jayalakshmi-ls5lj
      @Jayalakshmi-ls5lj 2 роки тому

      പിന്നല്ലാതെ. എന്റെ സുന്ദരിക്കുട്ടി. ❤❤❤❤❤❤❤❤.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 роки тому

      ഡോക്ടറെ കണ്ടോ? പനി കുറഞ്ഞോ?

    • @Jayalakshmi-ls5lj
      @Jayalakshmi-ls5lj 2 роки тому

      @@NALLEDATHEADUKKALA എന്റെ പ്രിയ നങ്ങേലികുട്ടി, ഞാൻ ഇപ്പോഴാണ് നോട്ടിഫിക്കേഷൻ നോക്കിയത്. കമന്റ്‌ ഒന്നും അയച്ചിട്ടില്ലല്ലോ. പിന്നെ എന്താണ് എന്ന് വിചാരിച്ചു നോക്കിയപ്പോഴാണ് എന്റെ അസുഖത്തെ കുറിച്ച് ശ്രീയുടെ സ്നേഹ അന്വേഷണ മെസ്സേജ് കണ്ടത്. ഞാൻ ഇതുവരെ നേരിൽ കാണാത്ത, പക്ഷെ ഞാൻ ഏറ്റവും സ്നേഹിക്കുന്ന ശ്രീയിൽ നിന്നും ഇത്തരം ഒരു മെസ്സേജ് കണ്ടപ്പോൾ ഞാൻ വല്ലാണ്ടായിട്ടോ. ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഈ പവിത്രമായ മനസ്സിനെ,ആത്മാവിനെയാണല്ലോ ഞാൻ ഇത്രമാത്രം സ്നേഹിക്കുന്നതെന്ന്‌ ഓർക്കുമ്പോൾ എനിക്ക് വളരെ അഭിമാനം ഉണ്ട്‌ട്ടോ.പിന്നെ പനി മാറീട്ടോ. ചുമയുണ്ട്. കാലാവസ്ഥ വളരെ മോശമാണ്. മഴ തൂങ്ങിപിടിച്ചു നില്ക്കു ന്നുണ്ട്, എന്നാൽ പെയ്യുന്നില്ല.അവിടെ മഴയുണ്ടോ? ശ്രീയുടെ പഴയ വീഡിയോ കാണുന്നതാണ് ഇപ്പോഴത്തെ പ്രധാന ജോലി. എല്ലാ വീഡിയോവിലും ശ്രീയുടെ നിഷ്കളങ്കത നിറഞ്ഞ സംസാര ശൈലി ഉണ്ടല്ലോ, അത് എനിക്ക് വളരെയധികം ഇഷ്ടമാണ് ട്ടോ., ഞാൻ അത് നല്ലോണം എൻജോയ് ചെയ്യുന്നുണ്ട്. ചിലപ്പോൾ ഒറ്റയ്ക്ക് ഇരുന്നു ചിരിക്കും. ശ്രീയുടെ മെസ്സേജിന് നന്ദിപറയുവാൻ എനിക്ക് വാക്കുകളില്ല. എന്നും ശ്രീയുടെ നന്മക്കായി പ്രാർത്ഥിക്കുന്ന ഒരു മനസ്സ് ഈ ഭൂമിയിലുണ്ടെന്ന് വിചാരിച്ചോളൂ. Good night my dear Divine soul. ❤😍😘.

  • @subrahmanianpr4008
    @subrahmanianpr4008 2 роки тому +10

    എല്ലാ ഓണത്തിനും അമ്മ മാവേലിമന്നനെ എതിരേൽക്കാൻ അട നിവേദിയ്ക്കാറുണ്ടായിരുന്നു. മാധുര്യമേറിയ ഓർമ്മകൾ.....

  • @asokantk9867
    @asokantk9867 2 роки тому

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ പഴയ കാലം ഓർമ വരുന്നു 🥰🥰😄

  • @devikadarshitha9263
    @devikadarshitha9263 Рік тому

    നല്ല സുന്ദരി അമ്മ 🥰🥰🥰

  • @Maladev24
    @Maladev24 2 роки тому +107

    എന്തു ഭംഗിയാണ് വലിയ ഓപ്പോള്‍ ന് കാണാനും: ആ വീടും പരിസരവും കണ്ടാല്‍ ഏതോ ഒരു പഴയ കാല സ്മരണയ്ക്കായി മനസ്സ് തിരയുന്നു:

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +3

      Absolutely true comment.
      Stay Blessed 👍🏻 🙌🏼 😇 🙏🏼

    • @akhilaratnakumar1358
      @akhilaratnakumar1358 2 роки тому +1

      @@drmaniyogidasvlogs563 l

    • @akhilaratnakumar1358
      @akhilaratnakumar1358 2 роки тому

      @@drmaniyogidasvlogs563 aaaaaa

    • @Glitzwithme
      @Glitzwithme 2 роки тому +2

      സത്യം..സുന്ദരി

    • @rajansv1
      @rajansv1 Рік тому +1

      A beauty queen.. എവിടെയാണ് ഈ സ്ഥലം. Looks like Namboodri or Nambissan ?

  • @saralasomasundar9941
    @saralasomasundar9941 2 роки тому +30

    നല്ല രസമാണ് കാണാൻ . എനിയ്ക്ക് കുട്ടിക്കാലം ഓർമ്മ വന്നു.. അട പരത്തൽ ഞങ്ങൾ കുട്ടികൾ ടെ പണിയാണ് ..... ഇത് കണ്ടപ്പോൾ അമ്മയെ ഓർത്തു .....😢

  • @sindhuanil5108
    @sindhuanil5108 2 роки тому +2

    Innalae thotaanu nalledathu adukala kaanunnath ellam super ada.... Ente ammaye miss chaiyunnu...
    Super. Karkidaka vibhavanjal kaanikane mam.... Pettenu amma ennevittupoyathond onnum ariyila, karakidaka kanjiyum marundayum kaanikane mam... 🙏

  • @minjap6302
    @minjap6302 2 роки тому +4

    ആദ്യമായാണ് ഇങ്ങനെ അട ഉണ്ടാക്കുന്നത് കാണണത് വളരെ നന്നായിട്ടുണ്ട്.

  • @amrithasunil8280
    @amrithasunil8280 2 роки тому

    Valare valare ishtamayi vallathoru feel pazhaya Oru reethi great touching.vakkukalilla.vallyachan very smart blessed family.

  • @Neethuneethu-y3b
    @Neethuneethu-y3b 5 місяців тому +1

    Cute valyachanum oppolum 🥰
    Othiri sneham ullavar
    Nalla videos anu othiri ishtanu
    ❤❤❤❤❤❤❤❤❤❤❤

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly Рік тому +1

    Super👍👍👍❤

  • @sreelatharajendran4837
    @sreelatharajendran4837 2 роки тому +6

    ഓപ്പോളുടെ അട 👌❤️sreela 👌

  • @inilam424
    @inilam424 2 роки тому

    Pinnil pattu kelkkunnu. Nalla rasam

  • @blessysibichen8575
    @blessysibichen8575 Рік тому +1

    Santosh am .....sneham❤️❤️❤️❤️❤️❤️❤️❤️