കാത്തിരുന്ന വിവരം എത്തി, പ്രാർത്ഥന ഫലിച്ചു, ഇനി നിമിഷങ്ങൾ മാത്രം, അർജുൻ ജീവനോടെ ഇതാ ഇവിടെ...!!!

Поділитися
Вставка
  • Опубліковано 6 вер 2024
  • നമ്മുടെ ചാനൽ ലിങ്ക്കൾ ചുവടെ:
    News Cafe Live
    / newscafelive
    Akkuttan Rocks / @akkuttansrocks
    കാഹളം - KAHALAM
    / @kahalam9048
    VK'S TALKS
    / vkstalksjgd
    VRITHANTHAM THE NEWS
    / vrithanthamthenews
    #NewsCafeLive #Latestnews #MalayalamNews #KeralaNews #donaldtrump #KeralaLatestNews #newscafelive #vrithanthamthenews #bharathadarshanamnews #sruthithambi #KeralaPoliticalNews #KeralaPolitics #latestmalayalamnews #malayalamnewskerala #latestmalayalam #malayalinews #malayalivartha #malayalamlatest #malayalammedia #PoliticalNews #MalayalamLatestNews #MalayalamRealNews #MalayalamExclusive #ExclusiveNews #MalayalamBreakingNews #IndiaPolitics #latestmalayalamnews, #bigbreakingmalayalamnews #pinarayivijayan #cpim #udf #ldf #congress #iuml #inc #rahulgandhi #soniagandhi #priyankagandhi #savarkkar #marunadanmalayali #janamtv #asianet #mathrubhumi #manorama #eastcoastdaily #karmanews #sreejithpanickar #sreejithperumana #nrc, #caa #bigboss #swapnasuresh #shivashankaranias #airportgoldsmugling #jamithateacher #uspresidentelection #donaldtrump #uscouncilate #americanpolitics #sitaramyechuri #Seetharamechoori #cpim #inspirationalstory #lakshmigirishkurup #inspiration #vidyasagargurumoorthi #sasitharoor #nationalherald #vvrajesh #apabdullakutti #kvs #kvsharidas #gandhi #rss #godse #pakistan #imrankhan #sandeepvariar #sasikalateachar #mammootti #mohanlal #yogiadithyanadh #palathayi #docterbrambedkar #drbrambedkar #kummanamrajashekharan #pssreedharanpillai #sprinkler #chinavuhan #wuhan #thableague #advnivedida #germany #urope #sreejithpanicker #monks #sadhus #valsanthillankeri #arnabgosami #kgmarargi #Supremecourt #directorkamal #kamaldirector #sadhus #mababy #thomasisac #lasithapalakkal #ems #jyotibasu #marad #kpsasikalateacher #pratheeshviswanadh #sachintendulkar #sureshgopi #navyanair #shakkeela #sunnileon #sunyleon #kavyamadhavan #dilip #dileep #kamalhasan #kamal #mohanlal #mammootti #mammooti #mammutti #thomasisac #saseendran #designing #tipstech #technics #karnan #arnabgosami #healthtips #shylajateacher #mathrubhumivenu #rahanafathima #firosekunnumparambil #charityvedios #anilnambiar #manjuvarier #nirmalaseetharaman #narasimharao #entertainmentnews #itali #america #chaina #china #eknayanar #nooh #ias #ips #loknadhbehra #apjabdulkalam #rajeevgandhi #rajivgandhi #indiannationalcongress #sdpi #abdulnasarmadani #shihabthangal #keralacongress #kmmani #pcgeorge #ajitdowal #ajitdoval #chanakya #saradpawar #sharadpawar #vdsatheesanmla #keralaflood #tpsenkumar #soniyagandhi #priyankagandhi #jawaharlalnehru #jamithateacher #sreejithpandalam #variyankunnankunjahammed #aliakber #aliakbar #prithwiraj #ashiqabu #ashikabu #reemakallinkal #rimakallingal #kmshajahan #swapnasuresh #piousjoseph #rss #bjpkerala #cpimkerala #dyfi #cpi #bajrangdal
    #kanganaranaut #uddhavthackeray #bollywood #mollywood #bineeshkodiyeri #binoikodiyeri #ktjaleel #ksurendran #lakshmipriya #akshaykumar #sharukhkhan #nayanthara #rajnikanth #kamalhasan #narendramodi #nda #udf #ldf #kodiyeribalakrishnan #praphulkrishnan #bts #bighitlabels #karthikshankar #rishishivani #mazhavilmanorama #lakshminakshathra #taalboys #ipl #indiansuperlegue #infomediavlog #masterofficialteaser #thalapathyvijay #chakkappazham #omkv #gulumalonline #asianet #mediaone #sooraraipottru #kaattupayale #surya #uaecounicilate #goldsmugling #cmraveendran #cbi #ed #enforcementdirectorate #delhistrike #pmawasyojana #awasyojanaloan #pmmudraloan #advullasbabu #aliakbar #halalfood #cinemajihad #rvbabu #vidyasagargurumoorthi #savarkkar #orajagopal #firosekunnumparambil #padmapillai #kamakhyatemple #sreejithpanikkar #royalenfield #metroman #metromanesreedharan #esreedharan #smrithiirani #shobhasurendran #punnapravayalar #sandeepvachaspathi #metromanesreedharan #aryarajendran #kkshylaja #reenaalex #nehru #muhammedalijinnah #sheikhabdullah #rameshchennithala #mamatabanarji #drdo #vismayakiran #താലിബാൻ #taliban #thaliban #travellvlog #ejetbull #cityofdavid#reenaalax #vkbaiju #sarathakumarastrologermasanskrit #sijokrajan #vipinlalkodungallur #nabeesathatha #sreejithpandalam #thanoobthampan #hariprasadmenon #drngopalakrishnan #psg #neymar #howto #editingapp #editingtricks #kinemaster #india #kambi #kambistories #youtube #ytstudio #desktop #inmalayalam #swamichidanandapuri #shamseer #pfi #sdpi #popularfrontofindia #pcgeorge #153a #nonbailable #cricket #football #hocky #amitsha #psasi #metoo #victim #shemamuhammad #shamamuhammad #kankana #kankanaranavath
    #sebastianpunnakkalphilip #mujahidbalussery #mmakbar #sakirnaik #pfi #sakkirnayik #sijokrajan #pradeeppalakkal #valayarcase #valayarpocsocase #vijaybabu #deepathomas #swapnasuresh #biriyani #aliakbar #sadhus #mohanlal #1921 #advkrishnaraj #republictv #sarith #veenavijayan #kamalavijayan #mayoclinic #lulumall #mubis #mubisparadise #ഷിഹാബുക്കോട്ടൂർ #viralvideo #trending

КОМЕНТАРІ • 1,3 тис.

  • @shabeeralikambath6246
    @shabeeralikambath6246 Місяць тому +265

    നിങ്ങൾ ചെയ്യുന്നതാണ് ഏറ്റവും വലിയ തോന്ന്യവാസം...അർജുൻ ജീവനോടെ....സന്തോഷം കൊണ്ട് തുറന്നു നോക്കിയപ്പോൾ ....ഒരു സംഭവത്തെ വിറ്റ് കാശാക്കുകയാണ് നി അടക്കമുള്ള ഓൺലൈൻ മാധ്യമമങ്ങൾ......😢

    • @lathavenugopal8665
      @lathavenugopal8665 Місяць тому +9

      Ith vare lorry puratheduthilla,thettaya news kodukkaruth

    • @rasheedrashmedia8605
      @rasheedrashmedia8605 Місяць тому +9

      വളരെ മോശമായി പോയി താങ്കളുടെ thumpline

    • @pankajakshysubrahmaniyan5857
      @pankajakshysubrahmaniyan5857 Місяць тому +4

      Baiju thangal vargeeyatha aalikkathickaruthu enthine kurichayalum thangalude vedio vargeeyatha vilambalanu

    • @user-ll1ed6sh3k
      @user-ll1ed6sh3k Місяць тому +6

      ഈ ഹെഡ്ലൈൻ കാണുന്ന അർജുന്റെ കുടുംബത്തിന്റെ അവസ്ഥ ആലോചിക്ക്. അർജുനെ കണ്ടു കിട്ടണമെന്നാണ് എല്ലാവരുടെയും ആഗ്രഹം നമ്മുടെ ആരും അല്ലാഞ്ഞിട്ട് കൂടെ. അപ്പോൾ പെട്ടെന്ന് ഇത് കാണുന്ന കുടുംബമോ. പ്രതീക്ഷയോടെ സന്തോഷത്തോടെ എടുത്തു നോക്കുമ്പോളോ. ഇത്തരം ഹെഡ്ലൈൻ വെച്ചിട്ട് ആളുകളെ പറ്റിക്കാതെ.

    • @remyasanthosh5878
      @remyasanthosh5878 Місяць тому +1

      സത്യം 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @Adom_21
    @Adom_21 Місяць тому +30

    അർജുനനെ ദൈവം കാത്തു എന്ന് പറഞ്ഞപ്പോൾ ഞാൻ ദൈവത്തോട് ഒരായിരം നന്ദി പറഞ്ഞു ഇങ്ങനെയുള്ള അവസരങ്ങളിൽ ഹെഡ്ഡിങ്ങിൽ ഇങ്ങനെ ഒന്നും ഇടല്ലേ ദൈവത്തെ ഓർത്ത്

  • @user-ti9kh2ex8z
    @user-ti9kh2ex8z Місяць тому +305

    നിങ്ങള് മറ്റുള്ളവരെ കുറ്റം പറയുന്നതിന് മുമ്പ്...... നിങ്ങളുടെ വീഡിയോയിൽ...... അർജുനെ ദൈവം ജീവനോടെ കാത്തു എന്ന്........ അത് കണ്ട് സന്തോഷിച്ച് വന്ന ഞാൻ😮😮😮😮

    • @raihanaasees6280
      @raihanaasees6280 Місяць тому

      സത്യം ഈ changgaik cash ഉണ്ടാകാനുള്ള ഒരു വിഡ്ഢികളാണോ നമ്മൾ

    • @abin8135abi
      @abin8135abi Місяць тому +18

      ഞാനും

    • @runmarini2776
      @runmarini2776 Місяць тому +7

      ഞാനും

    • @user-xc1sp1th1b
      @user-xc1sp1th1b Місяць тому +15

      ഏറ്റവും വലിയ കള്ളൻ താങ്കളാണ് ശ്രദ്ധ പിടിച്ച് പറ്റാൻ എന്താണ് എഴുതി വച്ചത് സന്തോഷത്തോടെയാണ് വീഡിയോ കാണാർ ഇരുന്നത് താങ്കളുടെ തള്ള് നിർത്ത് പൊയി പണി നോക്ക്

    • @Shajalhameed
      @Shajalhameed Місяць тому +1

      Nee thanne valiya nunayanaanennu ninte headline kandaal ariyaam, oru newsum clear aayi padikkaathe puluvadikkunna nee, raheeminte kaaryathil enthokke aayirunnu paranjirunnathu, cash adichhu maattaanulla program aanennu 😂

  • @jameelav5351
    @jameelav5351 Місяць тому +74

    അള്ളാഹു വെ അർജുനെ ജീവനോടെ തിരിച്ച് നൽകണെ അള്ളാഹു വെ

  • @shibuaravindpandaraparmabi1304
    @shibuaravindpandaraparmabi1304 Місяць тому +473

    ഡാ വേട്ടാ വാളിയാ . നിന്റെ ന്യൂസിന്റെ ഹെഡിങ് മാറ്റാടാ

    • @shajius2551
      @shajius2551 Місяць тому

      ഇവൻ എല്ലാം എപ്പോഴേ അറിഞ്ഞ ദിവ്യനാണ്. ജീവനും, മരണവും എല്ലാം. പോടാ. വെറുതെ കുര യ്ക്കാതെ

    • @midhundasManjadi
      @midhundasManjadi Місяць тому +16

      Report അടിക്കണം

    • @kadera1300
      @kadera1300 Місяць тому +6

      😅 0:10

    • @user-ue5db3dd1j
      @user-ue5db3dd1j Місяць тому

      😂😂അല്ല പിന്നെ

    • @sreedharanc2793
      @sreedharanc2793 Місяць тому +2

      അതേ അതാണ് എനിക്കും പറയാൻ ഉള്ളത് ആശ്വാസം വരി കണ്ടപ്പോൾ ആണ് തുറന്നത് 😡

  • @anversadath7334
    @anversadath7334 Місяць тому +17

    താങ്ങളും ഞങ്ങളെ പറ്റിച്ചു
    ഇനി അടുത്ത ആള് വരും അർജുൻ വീട്ടിൽ ഉണ്ട് എന്നും പറഞ്ഞ്
    ആ പൊന്നു മോൻ എങ്ങനെ എങ്കിലും ഒന്ന് രക്ഷപെട്ടു കാണണേ എന്ന വാർത്ത തപ്പി തിരയുന്ന നല്ലവരായ മനുഷ്യരെ പറ്റി ക്കാൻ എളുപ്പ സാറെ ..,..
    താങ്ക്സ്...

  • @chandramathimct9453
    @chandramathimct9453 Місяць тому +139

    അർജുനൻ ജീവനെ വന്നാൽ ദൈവം കാത്തു 🌷എന്നു പറയാം 🙏🙏

  • @usmankundala7251
    @usmankundala7251 Місяць тому +19

    മലയാളികൾ ആരും അവിടെ ചെന്നില്ലായിരുന്നെങ്കിൽ അതിന്നും താൻ കുറ്റം പറയില്ലേ യഥാർത്ഥത്തിൽ മലയാളികളുടെ ശക്തമായ ഇടപെടലാണ് എത്രയും വേഗം ഈ സന്നാഹങ്ങളെല്ലാം അവിടെ എത്തിപ്പെടാൻ കാരണം?..

  • @philipthomas9777
    @philipthomas9777 Місяць тому +193

    ജീവനോടെ എവിടെ കണ്ടു. 🤔ദജ്ജാലെ, നൊണ പറയല്ലേ 🤔

    • @user-ll1ed6sh3k
      @user-ll1ed6sh3k Місяць тому +1

      ആണെന്ന്. ആവിശ്യം ഇല്ലാത്ത ഹെഡ്ലൈൻ. പ്രതീക്ഷ വെച്ചിരിക്കുന്ന ആളുകളെയും കുടുംബത്തെയും പറ്റിക്കാനായിട്ട്.

    • @rajijayan5973
      @rajijayan5973 Місяць тому +2

      ഇവന് like കിട്ടാൻ ആണോ ഇങ്ങനെ.. അർജുൻ നെ വെച്ച് ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ വേറെ വല്ല പണിക്കു പൊയ്ക്കൂടെ

    • @MuhammadRabeeh-pv9ni
      @MuhammadRabeeh-pv9ni Місяць тому

      😄

    • @SomyaSomya-j2o
      @SomyaSomya-j2o Місяць тому

      😅​@@rajijayan5973

    • @haskerali9734
      @haskerali9734 Місяць тому

      Entha oru chetta paripadiya kashttam

  • @AmbikaMRAmbika
    @AmbikaMRAmbika Місяць тому +16

    ഭഗവാനേ ഗുരുവായൂരപ്പാ ഇന്ന് ഞാൻ വിശ്വസമാമൻ ചൊല്ലിയത് അർജുനന് വേണ്ടിയായിരുന്നു ഞാൻ കണ്ണീരോടെ പ്രാർത്ഥിച്ചാണ് ചൊല്ലിയത് എന്ന് അർജുനന് കിട്ടണേ ഭഗവാനേ

    • @Lailamoidu-vt5gp
      @Lailamoidu-vt5gp Місяць тому

      S 😢your 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😅6y😢😢6😢will 9😊

  • @rajalakshmi9438
    @rajalakshmi9438 Місяць тому +3

    ഗുരുവായൂരപ്പാ...🙏🙏🙏. ആ പൊന്നുമോന് ജീവൻ ഉണ്ടാവണേന്ന് ഒരുപാട് പ്രാർത്ഥിച്ചു

  • @krishnankutty8109
    @krishnankutty8109 Місяць тому +4

    ദൈവം പ്രാർത്ഥനകേട്ടു സന്തോഷം. എത്രയധികം മലയാളികളും അർജുൻവേണ്ടി പ്രാർത്ഥനയുടെ സദ്ഫലം

  • @user-bg5gu4jj1i
    @user-bg5gu4jj1i Місяць тому +19

    അർജുൻ ജീവനോടെ വരണം അവൾ സന്തോഷത്തോടെ ജീവിക്കണം

    • @SudhaTm
      @SudhaTm Місяць тому

      🥱തളള്

  • @moosakl4342
    @moosakl4342 Місяць тому +29

    ' ഇവൻ കർണ്ണാടകയിലെ സംഘിയായ മലയാളിയാണെന്ന് തോന്നുന്നു

  • @Swadiq.n.k
    @Swadiq.n.k Місяць тому +29

    എഡിങ്ങ് മാറ്റി പറയടോ - എല്ലാവരും കാണാൻ വേണ്ടിയുള്ള നിന്റെ തിടുക്കം

  • @sajanvarghese4412
    @sajanvarghese4412 Місяць тому +4

    നിങ്ങൾ പറയുന്ന ഒരു കാര്യം ഞാൻ സമ്മതിക്കുന്നു ഗൂഢാലോചന പ്രചരിപ്പിച്ച് ആരെയും തെറ്റിദ്ധരിപ്പിക്കരുത്, വ്യാജ പ്രചരണത്തി നോട് ഞാൻ യോജിക്കുന്നില്ല... താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.🎉

  • @mrbinuram9889
    @mrbinuram9889 Місяць тому +96

    കർണാടകയിൽ ബിജെപി ആയിരുന്നു ഇപ്പോൾ ഭരിച്ചിരുന്നതെങ്കിൽ... കേരളത്തിലെ മാപ്പറകൾ ഇവിടെ വലിയ ചർച്ച നടത്തി ഇവിടെ മുടിച്ചേനെമായിരുന്നു.... സ്നേഹത്തിന്റെ കട ആയിരിക്കുന്നു കൊണ്ട് മിണ്ടാതിരിക്കുകയാണ്

    • @baseeryarath9602
      @baseeryarath9602 Місяць тому +2

      😂😂😂😂😂boot 👢

    • @user-bv5fw9um7o
      @user-bv5fw9um7o Місяць тому +1

      Adhe

    • @INDIAN-yw6ye
      @INDIAN-yw6ye Місяць тому +1

      India bjp alle😂

    • @aroangthomas2270
      @aroangthomas2270 Місяць тому

      Bjp bharanathinte prayimmayanu ethu development of India ethrayum divasamayitu kandupidikkan pattatha mongggi

  • @farshanafavas3494
    @farshanafavas3494 Місяць тому +7

    എന്തിനാണ് ഇതുപോലെ ഓരോ വാർത്തയും കൊണ്ട് വരുന്നത് അ വീട്ടിലുള്ളവർ ഇത് കാണുമ്പോ എന്ത് സങ്കടം ഉണ്ടാവും

  • @majeedpm8918
    @majeedpm8918 Місяць тому +206

    എടാ പൊട്ടാ അർജുൻ ജീവനോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്ക് അല്ലാതെ ലോറി കിട്ടിഎന്നും ജീവനോടെ അർജുനെ കിട്ടിയെന്നും headding കൊടുക്കുന്നത് എന്തിന്?

    • @francisviji6903
      @francisviji6903 Місяць тому +6

      Verum. Marapottanathukonde

    • @jaisonthekkuparambil
      @jaisonthekkuparambil Місяць тому +3

      മനസിലായില്ലേ റേറ്റിംഗ് റേറ്റിംഗ്,,,,,,, 🤭🤭🤭🤭🤭🤭പൊളിച്ചു

    • @vinodkanadath9653
      @vinodkanadath9653 Місяць тому +3

      ഇവൻ വേട്ടവലിയായന്റെ ഏട്ടനാണ് 🤓

    • @josepv655
      @josepv655 Місяць тому

      Mindathirikkada

    • @moideenkuttymoideen1374
      @moideenkuttymoideen1374 Місяць тому +5

      വണ്ടി കിട്ടി. അർജജുൻ ജീവനോടെയുണ്ടന്ന് പറഞ്ഞ് പറ്റിക്കുകയാണോ പരമന്നാറി.

  • @dhanalekshmidhanalekshmi90
    @dhanalekshmidhanalekshmi90 Місяць тому +2

    അർജുൻ ജീവനോടെ വന്നാൽ ഭയങ്കര സന്തോഷമുണ്ട് പ്രാർത്ഥനയോടെ കൂടി ആണ് ടിവി കാണുന്നത്

  • @mathdom1146
    @mathdom1146 Місяць тому +72

    തന്റെ വാർത്ത പലപ്പോഴും നിലവാരം ഇല്ലാത്തതും വൈരാഗ്യ ബുദ്ധി പുറവമാണ്.

  • @kunjeeduparammal2152
    @kunjeeduparammal2152 Місяць тому +1

    നിങ്ങൾ പറഞ്ഞതിൽ കുറഞ്ഞ ശരിയുണ്ട് കേരളീയർക്ക് മാത്രമേ എല്ലാം സാധിക്കുമെന്നും കഴിയുമെന്നും മറ്റു സ്റ്റേറ്റ് കാർ അതിന് പോരാ എന്നും പരസ്യമായി ചാനലുകാർ പറയുന്നു അവരുടെ ആവേശങ്ങൾ തകർക്കാൻ പാടില്ല എല്ലാവർക്കും അവൻ ജീവനോടെ തിരിച്ചുവരണം എന്ന് തന്നെ യാണ്

  • @ebinjoebin3188
    @ebinjoebin3188 Місяць тому +99

    തെറ്റായ വാർത്ത കൊടുക്കരുത്.. Un സസ്ക്രൈബ് ചെയ്യും മറ്റെല്ലാ വാർത്തകൾ പോലെ അല്ലിതു അത് നിങ്ങൾ ഓർക്കണം ചാനെൽ ആവശ്യത്തിന് വേണ്ടി ഇതുപോലുള്ള വാർത്ത ചെയ്യരുത് നിങ്ങളോടുള്ള മതിപ്പു തീർന്നു 🙏🙏🙏🙏

    • @tpramanujannair6667
      @tpramanujannair6667 Місяць тому +7

      നിങ്ങൾ പറയുന്നതു പല പ്രാവശ്യം ആവർത്തിക്കുന്നത് ബോറാണ്

    • @mollyabraham4527
      @mollyabraham4527 Місяць тому +1

      സത്യം..ഇയാൾക്ക് വട്ടു

    • @hamzakaruthedath4670
      @hamzakaruthedath4670 Місяць тому +1

      ഇയാളോട് മതിപ്പു?

    • @johnsonthayyil6248
      @johnsonthayyil6248 Місяць тому

      Correct

    • @madhusoodananpp3924
      @madhusoodananpp3924 Місяць тому

      വളരെ മോശം ചാനൽ

  • @Shatkiliyani
    @Shatkiliyani Місяць тому +1

    എന്റെ വീട് ചാലക്കുടിയിലാണ്. നമ്മുടെ അർജുൻ ജിവിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ പോര. അവനെ ഞങ്ങൾക്ക് കാണിച്ചു തരണം അർജുനെ നേരിട്ടു കാണുന്നനിന്ന വേണ്ടിയാണ് എല്ലാവരും കാത്തിരിക്കന്നത്.

  • @AlBUSTHANMEDIA
    @AlBUSTHANMEDIA Місяць тому +22

    തൊലിക്കട്ടിയോടെ കളവ് പ്രചരിപ്പിക്കാന്‍ ഈ ചാനലിനുള്ള കഴിവ് അപാരമാണ്

  • @jamsheerch569
    @jamsheerch569 Місяць тому +7

    പ്രാർത്ഥന ഫലിച്ചു എന്ന് കണ്ടപ്പോൾ അർജുനെ കണ്ടു കിട്ടിന്ന് വിചാരിച്ചു

  • @AnuAnu-hi6jn
    @AnuAnu-hi6jn Місяць тому +22

    അടിച്ചു പല്ല് കൊഴിക്കണ്ട സ്വഭാവം 🙏🏻

  • @sfbv6260
    @sfbv6260 Місяць тому +1

    സംഭവിച്ചത് എല്ലാം സംഭവിച്ചു ഇനിയും ഇത് പോലെ യുള്ള വാർത്ത നൽകി എന്തിനാണ് മനുഷ്യനെ വേദനിപ്പിക്കുന്നത്

  • @bsn39
    @bsn39 Місяць тому +60

    ഇതുപോലെ ഉള്ള ഉണ്ടയില്ലാ വെടികൾ തന്നെ ആണ് ഇത്രയും കുളം ആക്കിയത്. തുടക്കം മുതൽ പാളിച്ചകൾ ആയിരുന്നു. കർണാടക സര്ക്കാര് ആണ് ഇതിലെ ഒന്നാം നമ്പർ കാരൻ.

  • @musthafanizami4951
    @musthafanizami4951 Місяць тому +3

    ചിലര് അങ്ങനെ ദൈവത്തിനേക്കാളും കാര്യങ്ങളറിയുന്ന മട്ടിലാണ് ചിലരുടെ പ്രവചനങ്ങളും പ്രവർത്തികളും എന്ത് ചെയ്തിട്ടും പൈസ ഉണ്ടാക്കാൻ നോക്കുന്ന ചിതലുകളാണ് അവർ

  • @soumyalathap6945
    @soumyalathap6945 Місяць тому +180

    പുരകത്തുമ്പോൾ വാഴ വെട്ടുന്നവർ ഈ നാട്ടിൽ കണ്ടമാനം ഉണ്ട്

    • @mollyabraham4527
      @mollyabraham4527 Місяць тому +7

      സത്യം...

    • @aneefbm3463
      @aneefbm3463 Місяць тому +5

      അത് ഇവൻ തന്നെ... ഇവന്ടെ എഡ്ഡിംഗ് അങ്ങനെ ആയിരുന്നു

    • @RAMESH1975-KR
      @RAMESH1975-KR Місяць тому

      ​@@aneefbm3463ഡേ ഇതിലും നിന്റെ ജിഹാദ് കുത്തി തിരുകല്ലേ

  • @abdulazeez4900
    @abdulazeez4900 Місяць тому +1

    അർജുൻ സഹോദരൻ അപകടത്തിൽപ്പെട്ടപ്പോൾ ആത്മാർത്ഥമായ് കൂടെ നിൽക്കുന്നവരാണ് മലയാളികൾ അവരിൽ നിന്ന് തെറ്റായ ഇൻഫർമേഷനുണ്ടായിട്ടുണ്ടാകാം എങ്കിലും അതുകൊണ്ടു കൂടിയാണ് രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കാൻ നമുക്ക് സാധിച്ചത് അത് താൻ വിസ്മരിക്കരുത്!

  • @MaharoofMaharu-s1f
    @MaharoofMaharu-s1f Місяць тому +12

    ഫോൺ റിങ് ചെയ്തത് പറഞ്ഞത മാധ്യമങ്ങൾ അല്ല അർജുന്റെ വീട്ടുകാർ തന്നെയാ. അവർ വിളിച്ചപ്പോൾ റിങ് ചെയ്തു എന്നു ഉള്ളത് ആണ് പറയുന്നത്

  • @ShadulI-ht2rx
    @ShadulI-ht2rx Місяць тому +2

    അത്ഭുതം സൃഷ്ഠിക്കട്ടെ ആമീൻ... 🤲🏻

  • @BasheerBasheer-yu7ju
    @BasheerBasheer-yu7ju Місяць тому +217

    നീയും അവനും ഒക്കെ കണക്കാ കാശുണ്ടാക്കാൻ ശ്രമിക്കുന്നു

  • @lailamoideen7038
    @lailamoideen7038 Місяць тому +1

    ഒരാഴ്ച ആയി ലോറി കണ്ടേ ലോറി കണ്ടേ അനൺസ് ചെയ്യൽ തുടങ്ങിയിട്ട് ലാസ്റ്റ് വരുമ്പോൾ തല പോയ തെങ്ങിന്മേൽ കയറിയ പോലെ ഇനിയെങ്കിലും ഒന്നു നിറുത്തി പൊയ്ക്കൂടേ മാഷേ

  • @shebeelaponnu3814
    @shebeelaponnu3814 Місяць тому +4

    അയാൾ രക്ഷപെടട്ടെ അത്ര പർത്ഥന

  • @user-dn4lb8gm6j
    @user-dn4lb8gm6j Місяць тому +1

    ഉഹപൂഹം aanllooo ഇന്നദ്ദേ pindudrvhas

  • @shirlye.j6014
    @shirlye.j6014 Місяць тому +12

    എന്ത് കൊണ്ട് അധികംരപ്പെട്ടവർ വേണ്ടസമയത്തു വേണ്ടപോലെ ഇടപെടാതിരുന്നപ്പോഴല്ലേ.. പാവം മലയാളികൾ.... കരഞ്ഞത്... ആ കരച്ചിൽ കേട്ടാൽ മതിയായിരുന്നല്ലോ. വേണ്ടത് ചെയ്യാമായിരുന്നില്ലേ
    താങ്കൾക്കു പറഞ്ഞു കൊടുക്കാമായിരുന്നില്ലേ

  • @sunnythomas6038
    @sunnythomas6038 Місяць тому +1

    വിവരം ഇല്ലാത്തവൻ.....

  • @bijustephen3954
    @bijustephen3954 Місяць тому +181

    ബൈജു ഇതിക്കൂട്ട് മറ്റെ പരിപാടി മോശമാണ് .....

    • @AnoopVE-jl3zf
      @AnoopVE-jl3zf Місяць тому +1

      Adheham paranjathu sariyaanu

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce Місяць тому

      Vk baiju മിണ്ടാതിർക്കുകയാണ്
      വേണ്ടത്😢

    • @shamna476
      @shamna476 Місяць тому

      ❤pp7tu7​@@sivadasanpk62-fg6ce

  • @sebastianjoseph1733
    @sebastianjoseph1733 Місяць тому +16

    അന്തരിച്ച സിനിമാ നടൻ ജയൻ മരിച്ചിട്ട് ചിത ഭസ്മം ഗംഗയിൽ ഒഴുക്കിയിട്ടു ഒരുവർഷം കഴിഞ്ഞിട്ടും ജയൻ അമേരിക്കയിൽ ചികിത്സയിൽ ആണെന്നും ഒരു മാസത്തിനകം തിരിച്ചുവരുമെന്നും പ്രചരിപ്പിച്ചിട്ടു അത് വിശ്വസിച്ച പ്രബുദ്ധരാണ് മലയാളികൾ.

  • @user-ud5tg6wi5x
    @user-ud5tg6wi5x Місяць тому +33

    ഈ കേരളത്തിൽ... SG യേ ഒറ്റാൻ നോക്കിയ കേരളത്തിലെ മാധ്യമ 👌മാപ്രകളെ ഒരിയ്ക്കലും വിശ്വസിക്കാൻ പറ്റില്ലല്ലോ... കാള പെറ്റേന്ന് കേട്ടാൽ ആ എവിടാ എന്ന് ചോദിയ്ക്കുന്ന മാപ്രകൾ 👌😭😭😭😭😭😭

  • @psanair6045
    @psanair6045 Місяць тому +2

    ബൈജൂ താങ്കൾ അതിരുകടക്കുന്നു

  • @kathambari7864
    @kathambari7864 Місяць тому +68

    അവന്റെ ഒരു തമ്പ് നെയിൽ...
    എന്തൊരു ജന്മമാണ് ഇതൊക്കെ

  • @amalwilson4853
    @amalwilson4853 Місяць тому +1

    ദൈവമേ ആ മകനെ തിരിച്ചു തരണേ

  • @alavika7442
    @alavika7442 Місяць тому +7

    താൻ കൊടുത്ത ഹെഡിങ്ങ് എന്താണ് മനുഷ്യനെ പൊട്ടനാക്കുകയല്ലെ .😮

    • @pvharidasan8745
      @pvharidasan8745 Місяць тому

      അവൻ ഈ സമയത്ത് ഒരു കോപ്പിലെ ഹെഡിങ്

  • @vahidababu5110
    @vahidababu5110 Місяць тому +1

    ഈ സമയത്തെങ്കിലും ഇങ്ങനത്തെ ഹെഡിങ് കൊടുക്കല്ലേ, പ്ലീസ്

  • @vijayaraghvan5799
    @vijayaraghvan5799 Місяць тому +16

    Narri

  • @bhanisulthan7118
    @bhanisulthan7118 Місяць тому +1

    Lokathullavar arenkilumokke sahaikkatte ponne

  • @balanvadakkayil396
    @balanvadakkayil396 Місяць тому +6

    കൃത്യമായ വിവരം അറിയാൻ താങ്കളുടേ വാർത്ത തന്നേ കേൾക്കണം' താങ്കൾ തുടരണം

  • @bhanisulthan7118
    @bhanisulthan7118 Місяць тому +1

    Nale ororutharudeyum avastha ithu thanne...jai Hinde

  • @maryjoseph770
    @maryjoseph770 Місяць тому +17

    പറയുന്ന ആളിന് ഒരു വിവരവും ഇല്ല സാധാരണ ഓപ്പസിറ്റ് തെറിച്ചു പോകും

  • @user-iv8qd3zf3o
    @user-iv8qd3zf3o Місяць тому

    ഇങ്ങിനെ തെറ്റായ സന്ദേശം നൽകുന്ന ആളുകൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആണ് എൻറെ അഭിപ്രായം ഞാൻ സന്തോഷത്തോടെ ആണ് വീഡിയോ കണ്ടത് വെറെ ഒരു ജോലിയും ഇല്ല എല്ലെ ചേട്ടാ 🤔😄

  • @sunilva2764
    @sunilva2764 Місяць тому +21

    വലിച്ച് നീട്ടി പറയാതെ വേഗം പറയ്

  • @maryjoseph770
    @maryjoseph770 Місяць тому

    ഓഡിയോയിൽ പറഞ്ഞ് ആളിന്റെ കാര്യമാണ് ഞാൻ പറഞ്ഞത് 👍 ന്യൂസ് പറഞ്ഞ ആളു സത്യം paraunnu👍👌👍👍

  • @ummernk3509
    @ummernk3509 Місяць тому +6

    അക്ബർ ഷാ അദ്ദേഹത്തിൻറെ അഭിപ്രായമാണ് പറഞ്ഞത് അദ്ദേഹത്തിന് അഭിപ്രായസ്വാതന്ത്ര്യം ഇല്ലേ (അക്ബർ ഷാ guessing ഊഹം )ഉറപ്പല്ല പറഞ്ഞത്

  • @user-ej6ss7bd6l
    @user-ej6ss7bd6l Місяць тому

    അർജുൻ എവിടെ,,😢,,,🙏അർജുവിനെ ജീവനോടെ കിട്ടിയേക്കണേ,,,,,ദൈവമെ 🙏🙏🙏

  • @gopalakrishnanc5746
    @gopalakrishnanc5746 Місяць тому +5

    ഈ സമയത്തെങ്കിലും? കഷ്ടം!

  • @Jiji-cj7oi
    @Jiji-cj7oi Місяць тому

    അർജുൻ മോൻ ജീവനോടെ തിരിച്ചു വരണേ

  • @prakashgopalakrishnan6050
    @prakashgopalakrishnan6050 Місяць тому +5

    അദ്ദേഹം ജീവനോടെ മടങ്ങി വരാൻ പ്രാർത്ഥിക്കാം, എന്നാലും വെള്ളത്തിന് അടിയിൽ ഇത്രയും ദിവസങ്ങൾ പിടിച്ചു നിൽക്കാൻ സാധിക്കില്ല. വണ്ടിയുടെ ക്യാബിൻ water proof ആയാൽ പോലും ശ്വസിക്കാൻ ഓക്സിജൻ ഇല്ലാതെ പിടിച്ചു നിൽക്കുക അസാധ്യം.
    പിന്നെയെല്ലാം ദൈവനിശ്ചയം. 🙏

    • @rayiramparambath6305
      @rayiramparambath6305 Місяць тому

      അർജുൻ തിരിച്ചു വരട്ടെ. ദൈവം rakshikkstte

  • @girijasasiirija916
    @girijasasiirija916 Місяць тому

    അർജുനെ കണ്ടുത്തി എന്ന് കേട്ടപ്പോൾ. വലിയ സന്തോഷം തോന്നി. 🙏🏻എന്നിട്ട് മലയാളികളെ കുറ്റo പറയാൻ വേണ്ടിയാണ്.ഇപ്പോൾ ഇയ്യാൾ വന്നിരിക്കുന്നത്.

  • @marykuttyabraham4833
    @marykuttyabraham4833 Місяць тому +5

    ആദരാജ്ഞലികൾ അർജുൻ 🙏🙏🌹🌹🙏🙏

    • @AnuAnu-hi6jn
      @AnuAnu-hi6jn Місяць тому

      മരിച്ചൂന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ

    • @rajeeshmangadan8871
      @rajeeshmangadan8871 Місяць тому

      😡😡😡😡😡😡

  • @MOHAMMEDIshaqueMs
    @MOHAMMEDIshaqueMs Місяць тому

    Allhamdulila

  • @user-fd1pw9mx3u
    @user-fd1pw9mx3u Місяць тому +5

    തള്ളലിൽ മലയാളി നമ്പർ one തന്നെ 😄

  • @bindhubindhu9133
    @bindhubindhu9133 Місяць тому

    ഈ വക ഹെഡിങ് ഇടുന്നോനെ ഇടിക്കണം സന്തോഷത്തോടെ ഓടി വന്നു നോക്കിതാ ഞാൻ 😢😢😢😢ജീവനോടെ തന്നെ കിട്ടും അർജുനെ 😍🙏

  • @user-fu8yb7ky6w
    @user-fu8yb7ky6w Місяць тому +10

    ഇവന്റെ പ്രശ്നം അക്ബർ എന്നുള്ള പേരാണ്

  • @sudhanair8177
    @sudhanair8177 Місяць тому +5

    കേരളത്തിലെ മാമാ ചാനലുകൾ കാശുണ്ടാക്കി

  • @norbertnorbertancil279
    @norbertnorbertancil279 Місяць тому +2

    താങ്കളുടെ ടൈറ്റിൽ.. എന്താ അർത്ഥമാകേണ്ടത്. അർജുനോ ലോറിയോ താങ്കൾക്കു വലുത്.. അർജുൻ എന്ന സഹോദരൻ ജീവനോടെ താങ്കൾ കണ്ടപോലെ ആണലോ ടൈറ്റിൽ ഇട്ടിരിക്കുന്നത്.. പിന്നെ മലയാളിയുടെ കണ്ണും പൂട്ടിയുള്ള ആവേശം ആടിനെ പട്ടിയാകുന്നതുപോലെയാ... ഓവർ സ്മാർട്ട്‌ കാണിക്കാൻ കുറെണ്ണം വെല്ലതും വിളിച്ചുപറയും.കിളത്തി ചാടിണ്ടിടത്തു കായലിൽ ചാടിക്കും.. 🙏

  • @raghunathma6510
    @raghunathma6510 Місяць тому +6

    Loss of time, do not see this video

  • @bhanisulthan7118
    @bhanisulthan7118 Місяць тому +1

    Ningalkkum adhehathe kandupidikkan utharavadhithwam und etta

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 Місяць тому +6

    ഈ കുറ്റം പറയുന്ന നീ എന്ത് ആണ് എഴുതിയത്...

  • @user-bg5gu4jj1i
    @user-bg5gu4jj1i Місяць тому

    ഞാൻ പ്രാഥിക്കുന്നുണ്ട് ജീവനോടെ തിരികെ വരാൻ

  • @AbdulHameedvCalicut
    @AbdulHameedvCalicut Місяць тому +4

    വെട്ടാ വളിയൻ ന്യൂസ്‌

  • @sudhasudhamanic1370
    @sudhasudhamanic1370 Місяць тому

    മാതാവേ അർജ്ജുനന് ജീവിനോട് കിട്ടണ മേ🙏🙏🙏

  • @sreelathae1832
    @sreelathae1832 Місяць тому

    ഇങ്ങനെയൊക്കെ എഴുത്തിവിടുന്നവനെ എടുത്തു പെരുമാറണം 😡😡

  • @MaryDasi-xy2xl
    @MaryDasi-xy2xl Місяць тому +2

    എനിക്ക് മനസിലാകുന്നില്ല . നിങ്ങളുടെ പബ്ലിസിറ്റി.
    ഇതാ അർജുൻ ജീവനോടെ ഇവിടെ. ഞാനും അതിനായ് പ്രാർത്ഥിക്കുന്ന ഒരാളാണ്. എങ്കിലും നദിയുടെ അടിത്തട്ടിൽ ഓരു ലോറി നിറഞ്ഞമരത്തടി അതിന്റെ മുഗളിൽ വലിയ മണ്ണ് കുനാ ആ ജീവനെ പറ്റി ഇത്രയും പ്രതിക്ഷ കൊടുക്കാതെ എന്തും സഹിക്കാനുള്ള ധൈര്യവും എന്നിട്ട് ദൈവകാരങ്ങളിൽ ഏല്പിച്ചു അത്ഭുതം നടത്തട്ടെ എന്ന് പ്രാർത്ഥിക്കു . അതായിരിക്കും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതം എന്നു ലോകം അറിയട്ടെ. ദൈവകാരങ്ങളിൽ അർജുൻ
    സുരക്ഷിതനകട്ടെ.

  • @shifanasherin1784
    @shifanasherin1784 Місяць тому

    ഞാൻ വിജാരിച്ചു അർജുൻ വന്നു എന്ന്

  • @minimanoj6531
    @minimanoj6531 Місяць тому

    അർജുൻ തിരിച്ചു വരട്ടെ 🙏🙏🙏🙏

  • @shakirakhader1616
    @shakirakhader1616 Місяць тому

    അർജുൻ ജീവനോടെ തിരിച്ചു കിട്ടട്ടെ

  • @padmajapk4678
    @padmajapk4678 Місяць тому

    🙏🙏🙏

  • @AbhilashMn-so9pk
    @AbhilashMn-so9pk Місяць тому

    ജനങൾക്ക് വെറുക്കപ്പെടാൻ ഓരോ അവതാരങ്ങൾ കഷ്ടം

  • @veenamani8472
    @veenamani8472 Місяць тому

    ലോറി വെള്ളത്തു പോയി എന്ന് പറഞ്ഞാൽ ഇൻഷുറൻസ് പൈസ പൈസകൾ ഒരുപാട് മോഹിച്ചു കാണും ഇവരുടെ ആവശ്യമായിരുന്നു ഒരു ദുരന്തം നടന്നപ്പോൾ മുതലെടുപ്പ് മനാഫിന്റെ നേതൃത്വത്തിൽ നടന്നു

  • @MalusakeenaMji
    @MalusakeenaMji Місяць тому

    🙏🥳

  • @gccnoor
    @gccnoor Місяць тому

    ലോകത്തിൽ ഏറ്റവും വലിയ ബുദ്ധിമാൻ

  • @d9k2k6b7u1
    @d9k2k6b7u1 Місяць тому

    ഞാൻ ഇന്നലെ പറഞ്ഞു, വഴി മാറി പോയതായിരിക്കണേ ഭഗവാനേ എന്ന് പറഞ്ഞത് സതൃമായോ കണ്ണാ

  • @rajendhranks9149
    @rajendhranks9149 Місяць тому +1

    Mr Baiju, ഈ സമയത്ത് ഇങ്ങനെ പറഞ്ഞത് മോശമായിപ്പോയി. ഞാൻ സ്ഥിരം നിങ്ങളുടെ പ്രോഗ്രാം കേൾക്കാറുണ്ട്. അർജുനും ലോറിയും മുകളിൽ കയറ്റിയിട്ട് പറയാമായിരുന്നു.

  • @abdulgafoor9282
    @abdulgafoor9282 Місяць тому

    താങ്കളൊക്കെ വല്ലാത്ത കപടനാണെന്ന് തെളിയാൻ ഇനിയൊന്നും വേണ്ട

  • @bhavaniamma9041
    @bhavaniamma9041 Місяць тому

    😊

  • @santhakavumbayi
    @santhakavumbayi Місяць тому

    ഇതും ഒരു ഒന്നൊന്നര തള്ളാണ്. നമ്മുടെ പ്രാർത്ഥന ഫലിച്ചു അർജൻ ജീവനോടെയുണ്ട് എന്ന്. ആളുകളെ പറ്റിക്കുന്ന പരിപാടി.

  • @daliaabraham4616
    @daliaabraham4616 Місяць тому

    Thank god. God heard the prayers of the people of kerala

  • @Valsala-fq4wt
    @Valsala-fq4wt Місяць тому

    🎉🎉

  • @YOODAFPM
    @YOODAFPM 20 днів тому

    ഇവനാണ് വർഗീയ

  • @divyamolpg8351
    @divyamolpg8351 Місяць тому

    Arjunan jeevichirikum enne santhoshichu

  • @sameerauv9769
    @sameerauv9769 Місяць тому

    chettan
    bigsalutt
    santhoshamay

  • @mollymathew4958
    @mollymathew4958 Місяць тому

    Amen🙏🙏🙏

  • @anisha8927
    @anisha8927 Місяць тому

    മനുഷ്യ മനസ്സുകളുടെ അദിയാ മനുഷ്യ അവർ പറയുന്നത്

  • @KunhiMarakkar-gj5vt
    @KunhiMarakkar-gj5vt Місяць тому

    വൈദേശികാധിപതൃതത്തിൽതിന്ന്ഇന്ത്യയെഞങ്ങൾമോചിപ്പിച്ചിട്ടുണ്ടെച്ചിട്ടുണ്ടെങ്കിൽസങ്കികളിൽ നിളിൽ നിനും ഇന്ത്യയെഞങ്ങൾഞങ്ങൾമോച്ചിപ്പിക്കുംതീർച്ച

  • @SavithriK-uv4rv
    @SavithriK-uv4rv Місяць тому

    arjunyevideyengilumjeevikkunnundyennukelkattedaivame❤❤❤❤

  • @deepapetson5967
    @deepapetson5967 Місяць тому

    Amen 🙏🏻 🙏🏻 🙏🏻