Baby Weight Gain During The First One Year of Life | Dr Sita | Malayalam

Поділитися
Вставка
  • Опубліковано 30 вер 2024
  • #Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
    When it comes to baby weight gain during the first year of life, there are some important things to keep in mind.
    Welcome to Dr. Sita's Mind Body Care
    🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
    🌟 Explore Holistic Wellness with
    Dr Sita’s Mind Body Care ( here in this Malayalam channel )
    Dr Sita’s Mind Body care - English
    Mind Body Positive With Dr Sita
    🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
    📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
    For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
    🔗 Stay Connected:
    Instagram: / drsitamindbodycare
    Visit Our Website: www.drsitamind...
    Join our community dedicated to holistic well-being and embark on a journey to a healthier, happier you.

КОМЕНТАРІ • 44

  • @drsitamindbodycare
    @drsitamindbodycare  Рік тому +3

    #Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
    When it comes to baby weight gain during the first year of life, there are some important things to keep in mind.
    Welcome to Dr. Sita's Mind Body Care
    🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
    🌟 Explore Holistic Wellness with
    Dr Sita’s Mind Body Care ( here in this Malayalam channel )
    Dr Sita’s Mind Body care - English
    Mind Body Positive With Dr Sita
    🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
    📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
    For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
    🔗 Stay Connected:
    Instagram: instagram.com/drsitamindbodycare/
    Visit Our Website: www.drsitamindbodycare.com/
    Join our community dedicated to holistic well-being and embark on a journey to a healthier, happier you.

  • @Poojarajesh742
    @Poojarajesh742 5 місяців тому +4

    2.400 birth വെയിറ്റ് ipo 1 yr 9 month ayi ipo wait 9 kg ollu കുറവ് ano

  • @alkad.g7563
    @alkad.g7563 7 місяців тому +3

    Mam
    My baby boy birth weight is 2.49 kg. 45th day weight is 3 kg. 57th day weight is 3.46 kg.
    Is the weight normal?
    Should I start formula feeding?

    • @fayispp7338
      @fayispp7338 Місяць тому

      Ningal formula start cheythirunoo

  • @MubashirMubi-fc6ot
    @MubashirMubi-fc6ot Місяць тому +1

    Dr ente baby 50 days ayi ipo 6.5 g weight und ith koduthal ano

  • @AthulyaChandran-v5r
    @AthulyaChandran-v5r 4 місяці тому +2

    Hi mam
    Ente molude Birth weight 2.970 anu. Ipo 11 months ayi. 7 kg anu ipol. Ath change akunila. 8 months vare kuzhapamilarunu.

  • @sreekutty4616
    @sreekutty4616 Рік тому +3

    Mam garbinikal jaggerry kazhikkamo

  • @athiraca9688
    @athiraca9688 Рік тому +3

    Hai mam ente molkku birth weight 3.5 ayirunnu.eppam 8 moth thudagi.weight 8.100 annu. Normal anno .please reply mamm

  • @SoumySoumy-hx9qt
    @SoumySoumy-hx9qt 2 місяці тому +1

    മാം എന്റെ ഡെലിവറി 34മാസത്തിൽ ഡെലിവറി കഴിഞ്ഞു. ഡെലിവറി ടൈമിൽ 2.100മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ അവനു 4.200 ഉള്ളു. എന്തെകിലും കുഴപ്പമുണ്ടോ. ഇപ്പോൾ അവനു 3മസായി ഇപ്പോഴും അവൻ ചിരിച്ചു തുടങ്ങിയിട്ടില്ല എന്തെകിലും പ്രോബ്ലം ഉള്ളതുകൊണ്ടണോ അങ്ങനെ പ്ലീസ് റിപ്ലൈ തരോ

    • @bhagyashreec4244
      @bhagyashreec4244 Місяць тому

      Pedikkenda, njan masam tiganju prasavichadaanu, ende makal 2kg matrame undyirunnu. Ippol 4 masam aayi 4.200 ullu. Ende magalum chirikkumbol 3 masam kazhinjittund. Tension avanda, melle weight gain aavum, kuttide activities ellam melle chayyum pedikkenda. Happy peranting

  • @ammum8615
    @ammum8615 Рік тому +3

    Madam entte kunjintte birth weight 2.400 ayirunnu 1 vayasu avumbol ethra weight aanu vendath ippol 1 year ayitt 8 kg und

  • @nighiljohnson6408
    @nighiljohnson6408 Місяць тому +1

    Hai

  • @jijijijilineesh8941
    @jijijijilineesh8941 Рік тому +1

    Iron tablet ഞാൻ പാലിൽ കുടിച്ചുപോയി അത്കൊണ്ട് കുട്ടിക്ക് വല്ലതും പറ്റോ ഡോക്ടർ

  • @_dream_catcher_2994
    @_dream_catcher_2994 Рік тому

    Hy dr ente molk birth weight 2.945kg aayirunnu ..eppo avalk 1yr 4month aayi eppo avalk 8.650kg ullu..eth kuravano

  • @naveenajohnson2612
    @naveenajohnson2612 4 місяці тому

    Hi 42 days il 4.08kg bit 50 days 3.98 kg is that an issue

  • @lubinashlubi6213
    @lubinashlubi6213 Рік тому

    Mam enikkum prasavichath muthal theere paal undayitilla paal koduth kondeyirikkan parannu ath pole koduthu pakshe ottum vannilla ente kunj eppoyum karachala podi koduthal mattulla asugam varum enn parann athonum koduthilla orupaad manasikamayi budhimutti ente kuttik ippo 4 vayassayi ini adutha kunnenn orkumbol thanne paal illathatha orma varunne ini enth cheyyum mam ithine patti oru video cheyyo

  • @foodiesvlog2710
    @foodiesvlog2710 Рік тому

    Dr njn 2month pregnant aaanu
    Enik ippo chikenpox aanu ithu karanam kuttik enthelum preshnam undavumo

  • @ambilyvarghese3422
    @ambilyvarghese3422 Рік тому +1

    Hiii mam.....hru

  • @sajasworld3688
    @sajasworld3688 Рік тому +3

    Thank u maam.... 😍god bless u

  • @fathimathrajahparveen314
    @fathimathrajahparveen314 Рік тому

    maam my baby birth weight 1.700 preterm baby now one year and 7 month now weight is 9 kg it is normal??

    • @ramshibacchi5608
      @ramshibacchi5608 7 місяців тому

      Baby k solid food kodutto... weight egane kootiyad

  • @KRISHNAKAVYAM-s4q
    @KRISHNAKAVYAM-s4q 5 місяців тому

    Dr ente kunju janichu ippol orazhcha aayi .kunju Paalu kudikkunna samayathokke vayattil ninnum vellathodukoodiya motion pokunnund moonnu thivasamaayi ithupole thanne kaanunnu hospital I'll vachu doctor nte aduthu kaanichappol kuzhappam illa ennaanu paranjathu.ippol 8um 10 um thavana okke motion ithupole pokunnund athukondu kunjinu enthelum budhimuttu undaakumo.vere pediatrician ne kaanichaal nannaayirikkumo.

    • @miakhan3085
      @miakhan3085 4 місяці тому

      Gastro oesophageal reflex ... It's normal for babies.. check for dehydration and urine output .. if fine then ok

    • @riyamary729
      @riyamary729 16 днів тому

      Gastro colic reflex bro​@@miakhan3085

  • @MiriyaKuriakose
    @MiriyaKuriakose 4 місяці тому

    Mam . 36 wks il delivered 2.050 gm weight , now 9 months started but weight is 5.5 kg formula milk ( aptamil) aanu kodukkunnath. For Weight gain What I will do ???

  • @avaniammu8648
    @avaniammu8648 Місяць тому +1

    Madam nta kunjinu 2.880 kg aayirunn eppo 10 month start aavunn eppo. 6.45 kg ull. Baby grl aahnu. Weight gain cheyyan ntha cheyya dctr 😢

  • @DeepaK-bv3lh
    @DeepaK-bv3lh Рік тому

    ഹായ് മാഡം 🙋🏾‍♀️🙋🏾‍♀️🙋🏾‍♀️

  • @shanashani7778
    @shanashani7778 Рік тому

    Hai

  • @SHANUNOUFAL
    @SHANUNOUFAL 11 місяців тому +1

    Mam എന്റെ കുഞ്ഞിന് ippo ഒരു മാസം aayi. കുഞ്ഞു ജനിക്കുമ്പോ 3.650 ഉണ്ടായിരുന്നു. Enna ഇതുവരെ കുഞ്ഞു തൂക്കം കൂടിയില്ല ippo 3.500 ആയുള്ളൂ.

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Рік тому +2

    Mam, എനിക്ക് ആദ്യം തൊട്ടേ മുലപ്പാൽ ഉണ്ടായിരുന്നില്ല. ആദ്യത്തെ രണ്ടു മാസം, എനിക്ക് പറ്റുന്ന പോലെ ഒക്കെ pump ചെയ്തു ദിവസേന 2 തവണ ഒക്കെ കൊടുത്തിരുന്നു. പിന്നെ പിന്നെ പാൽ ഒട്ടും ഇല്ലണ്ട് ആയി. കൈ കുഴ വേദന ആയപ്പോൾ നിർത്തി. എങ്കിലും Doctors പറയുന്നത് കൊടുത്തൊണ്ടെ ഇരിക്കണം എന്ന്. എൻ്റെ അമ്മയും ആൻ്റിമാർ ഒക്കെ support ചെയ്ത കൊണ്ടാണ് ഞാൻ നിർത്തിയത്. ഡോക്ടർ മാരെ എനിക്ക് പറഞ്ഞു മനസിലാക്കാൻ പറ്റില്ലല്ലോ.. വീട്ടുകാർക്ക് ഞാൻ പറയാതെ തന്നെ എൻ്റെ അവസ്ഥ മനസ്സിലായി. പാൽ ഇല്ലെങ്കിൽ പിന്നെയും അതിൻ്റെ പുറകെ പോകണോ? എന്നെങ്കിലും വരും എന്ന് വിചാരിച്ചു???

    • @ajeeshaashraf1146
      @ajeeshaashraf1146 Рік тому

      Milk pump cheyan reason nta... breastfeeding cheytit kudikunile..atano?? Breastfeeding cheyumpol anu stimulation undayit milk veendum undakunat..pumping matram cheyumpol milk taniye kurayum..

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 Рік тому

      @@ajeeshaashraf1146 പാൽ വരാത്ത കൊണ്ട് കുഞ്ഞു suck ചെയ്യില്ല.. nipple um enlarge ആകില്ല. പക്ഷേ കുഞ്ഞു 2nd മൊന്തിലോട്ട് കേറിയപ്പോൾ തൊട്ട് അവളുടെ ability കൂടിയപ്പോൾ suck ചെയ്യാൻ തുടങ്ങി. Throughout pregnancy , breast ന് change ഉണ്ടായിട്ടില്ല. Pain um വന്നിട്ടില്ല. പക്ഷേ 2nd month periods ആയപ്പോൾ തൊട്ട്, nipple enlargement, ഒക്കെ ആയി.

    • @chickuff8033
      @chickuff8033 2 місяці тому +2

      Dr. പറയുന്നത് നിങ്ങളുടെ കുഞ്ഞിന് വേണ്ടി തന്നെയാണ്. എന്നെയും ഒരുപാടു വഴക്കു പറഞ്ഞതാ.. സങ്കടം കൊണ്ട് ഭ്രാന്തിയെ പോലെയാ ഡെലിവറി കഴിഞ്ഞ സമയത്ത് ഞാൻ നടന്നത്. ഒടുവിൽ മരുന്ന് കഴിച്ച് പാൽ ഉണ്ടായപ്പോൾ അത് കല്ലിച്ചു പോയി. കുഞ്ഞിനെ ഫീഡ് ചെയ്യിക്കാൻ നിപ്പിൾ വളരെ കുറവായിരുന്നു. ഡോക്ടർസ് എന്നെപ്പറ്റി പറഞ്ഞത് ഇവൾക്ക് maturity ഇല്ല. കുഞ്ഞിനെ നന്നായിട്ട് നോക്കത്തില്ല. എന്നൊക്കെ പറഞ്ഞു എനിക്ക് കൗൺസിലിങ് എഴുതി. എല്ലാത്തിന്റെയും കൂടെ വീട്ടിലെ പ്രശ്നങ്ങൾ വേറെയും.മെന്റലി ഞാൻ ഒരുപാട് തകർന്നു പോയി. കുഞ്ഞിന് ബില്ലുറൂബിൻ കുറഞ്ഞ പ്രശ്‌നങ്ങൾ വേറെയും. ഒരുപാട് വേദന സഹിച്ചു സിറിഞ്ചു വെച്ച് നിപ്പിൾ വെളിയിലേക്ക് വലിച്ചു എടുക്കും. എല്ലാത്തിനും ഒടുവിൽ കൗൺസിലിങ് വേണ്ടി വന്നില്ല എങ്കിലു, എനിക്ക് എല്ലാം ശെരിയായി. ദൈവാനുഗ്രഹത്താൽ 😊 ഒടുവിൽ എനിക്ക് പാല് വെറുതെ ഒഴുകി പോവുന്ന അവസ്ഥയാണ് ഉണ്ടായത്. 😊 ഈ അവസ്ഥ മറ്റു ആർക്കും മനസിലാവില്ല. എങ്കിലും ഇയാള് കുഞ്ഞിന് വേണ്ടി പാല് ഇല്ലെങ്കിൽ പോലും ബ്രെസ്റ്റ് ഫീഡിങ് തന്നെ ചെയ്യണം. അനുഭവത്തിൽ നിന്നും പറയുന്നതാണ്.

    • @maneeshaprakash1020
      @maneeshaprakash1020 Місяць тому

      Kunjine exclusive ayit breastfeeding cheyanam enn undengil maximum kunjine kond kudipikkum every time feed cheyumbozhum. Ella feed ilum pump cheyu..enitt next time feed cheyumbo instead of formula aa pump cheyta milk kodukkanam pinne veendum breastfeed and pump..ee process repeat ayit oru one week okke cheytal entayalum paal koodum..

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 Місяць тому

      @@chickuff8033 കുഞ്ഞു ഒരു ജീവി ആണ്. അത് ആദ്യം മനസ്സിലാക്കുക. ആദ്യത്തെ കുറച്ച് ദിവസം ഒക്കെ ചിലപ്പോൾ അത് ജീവിച്ചേക്കും. പിന്നെയും കുഞ്ഞു വയറ്റിൽ ഒന്നും ചെല്ലാതെ ജീവിക്കില്ല. അങ്ങനെ ആയിരുന്നു എങ്കിൽ ഇവിടെ കുറ്റി കാട്ടിൽ ഒക്കെ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾ ദിവസങ്ങൾ കഴിഞ്ഞാലും ജീവിച്ചു ഇരിക്കുമല്ലോ. കുഞ്ഞിന് first priority ജീവൻ നിലനിർത്തുന്നത് തന്നെ ആണ്. എന്തായാലും ഇനി എനിക്ക് ഇത് ആവശ്യം ഇല്ല. കുഞ്ഞ് ഒരു വയസ്സ് കഴിഞ്ഞു അവള് നല്ല ജിൽ ജില് ആയി നടക്കുന്നു.