ഫ്‌ളൈറ്റിൽ മാഞ്ചസ്റ്ററിൽ ഇറങ്ങി ബ്രിട്ടീഷുകാരോടു സുവിശേഷം പ്രസംഗിച്ച ആതിര സുകുമാരന്റെ സാക്ഷ്യം

Поділитися
Вставка
  • Опубліковано 17 лис 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    UA-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

КОМЕНТАРІ • 738

  • @SunithaFreddin
    @SunithaFreddin 7 місяців тому +48

    അമ്മ മാതാവേ എനിക്ക് പല വിചാരങ്ങൾ കൂടാതെ അമ്മയോടും ഈശോ അപ്പയോടും പ്രാത്ഥിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sumaunny7210
    @sumaunny7210 7 місяців тому +125

    എന്റെ കൃപസനം അമ്മേ എനിക്കും അതിരാവിലെ മടികൂടാതെ ഉണർന്നു പ്രാർത്ഥിക്കുവാനുള്ള കൃപ തരണേ

    • @soniasunil7560
      @soniasunil7560 6 місяців тому +2

      Enikum kurachu madi aanu Amme

    • @manjuanandumohanan751
      @manjuanandumohanan751 6 місяців тому +2

      Enikum

    • @achuchacko3340
      @achuchacko3340 3 місяці тому +1

      എത്ര അനുഗ്രഹം നിറ ഞ്ഞ മകൾ എന്തു വന്നാലും ദൈവത്തിനു നന്ദി പറയാനുള്ള കൃപത രണമേ എന്നു പ്രാത്ഥിക്കുന്നു എന്റ്റ ജീവിതപങ്കാ ളി യെ പൂർണമായി സുഹപ്പാടുത്തണമെ admite ആണ് heart problem

    • @user-dy8dv8we3f
      @user-dy8dv8we3f 2 місяці тому

      😊😊😊​@@soniasunil7560

    • @Anna-wn2vf
      @Anna-wn2vf Місяць тому

      Enikkum amme

  • @sibyshaju2435
    @sibyshaju2435 7 місяців тому +38

    അമ്മേ മാതാവേ പ്രാർത്ഥനാവരം നല്കണമേ.. മടുപ്പ് കൂടാതെ പ്രാർത്ഥിക്കാൻ കൃപ തരണമേ 🙏🙏🙏

  • @LakshmikuttySundari
    @LakshmikuttySundari 7 місяців тому +13

    അമ്മേ മാതാവേ എന്റെ മോന് നാളെ രാത്രി ആവുമ്പോഴേക്കും ഒരു താമസസ്ഥലം ശരിയാക്കി കൊടുക്കേണമേ അമ്മേ കനിയേണമേ 🙏♥♥♥♥

  • @SyamaMejo
    @SyamaMejo 6 місяців тому +22

    അമ്മ മാതാവേ എനിക്ക് 38 വയസ്സ് മനുഷ്യന് അസാദ്ധ്യമാണ് ദൈവത്തിന് എല്ലാം സാദ്ധ്യമാണ് ഡിസംബർ ഒന്നിന് ഒരു കുഞ്ഞിനെ നൽകി അനുഗ്രകണമെ

    • @robon9511
      @robon9511 3 місяці тому +1

      ദൈവത്തിന് അസാധ്യമായി ഒന്നുമില്ല🙏

  • @RejaniVg-jy7mx
    @RejaniVg-jy7mx 7 місяців тому +25

    എൻറെ അമ്മ മാതാവേ ജോലി ഇല്ലാതെ ഇരിക്കുന്നവർക്ക് ശരിയാക്കി കൊടുക്കണമേ

  • @jayasreer5135
    @jayasreer5135 7 місяців тому +1

    അമ്മേ എന്റെയും എന്റെ കുടുബത്തിന്റെയും കടബാധ്യത തീർക്കാൻ ഒരു വഴിക്കട്ടി തരണമേ. ഡിസംബർ 7 ന് മുമ്പ് കൊടുക്കാൻ പറ്റണമേ

  • @ajinelbi577
    @ajinelbi577 7 місяців тому +2

    അമ്മേ മാതാവേ ഈ പുണ്യ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുന്ന മക്കളുടെ എല്ലാ പ്രാർത്ഥനകളും സാധിച്ചു കൊടുത്തരുളേനമേ

  • @jeesonpaul6979
    @jeesonpaul6979 7 місяців тому +171

    യേശു നാമത്തിൻ്റെ മഹത്വം സാക്ഷ്യപ്പെടുത്തിയ ഈ സഹോദരിക്ക് കൂടുതൽ കൂടുതൽ അനുഗ്രഹങ്ങളും കൃപകളും ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു❤❤

    • @sudhisaji6946
      @sudhisaji6946 7 місяців тому +1

      Amme parishuthaymme entte pithave entte makkle jeevithapangliyeum kakknmee aamen halleluya 😭🤲🙏

    • @bettyabraham6722
      @bettyabraham6722 7 місяців тому +2

      YeshuAppa mathave dhaiva naamum ennil koodiyum mahatwapedan sahayikkane...jeevikkan Jolie thannu anugrahikka...Karunya prevarthy Cheyyan othiri aagraham undu YeshuAppa.... sahayikkane

    • @nicholsonfernandez9371
      @nicholsonfernandez9371 7 місяців тому +1

      ❤❤ ❤❤❤❤❤❤❤❤❤❤

    • @shithugeorge7912
      @shithugeorge7912 6 місяців тому

      ​@@sudhisaji6946😅😅😮😅🐶🐱🐭🐹🐹🐰🦊🐻🐼🐨🐯🦁🐮🐷🐽🐸🐵🙈🙉🙊🐒🐔😊😅😅😅😊😮

    • @marymp9094
      @marymp9094 6 місяців тому +1

      ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ..
      പ്രാർത്ഥിക്കണമേ. ദൈവസ്നേഹത്തിൽ ഐക്യത്തിൽ നിലനിൽക്കാനും പരിശുദ്ധാത്മാവാൽ നയിക്കപ്പെടാനും ദിവ്യനാഥനോട് പ്രാർത്ഥിക്കണമേ.
      ആമ്മേൻ🙏

  • @linsyajeesh3560
    @linsyajeesh3560 6 місяців тому +5

    ഇത്രയും വിശാസം ഉള്ള ഒരു സാക്ഷ്യം കേൾക്കാൻ പറ്റിയതിൽ മാതാവിനും തിരുകുമാരനും നന്ദി 🙏🙏ഇതുപോലെ ആഴത്തിൽ വിശാസം എനിക്കും മറ്റെല്ലവേർക്കും തരേണമേ അമ്മ മാതാവേ 🙏

  • @alexgeorge586
    @alexgeorge586 6 місяців тому +5

    ക്രൂപാസനം മാതാവേ കൈ വിടല്ലേ, പ്രാർത്ഥനക്ക്‌ ഉത്തരം അരുളിയ മാതാവേ നന്ദി, സ്തോത്രം. 🙏🏽🙏🏽🙏🏽

  • @sarasann65
    @sarasann65 Місяць тому

    എൻ്റെ അമ്മ മാതാവെ എൻ്റെ മനസ്സിൻ്റെ വേദനയിൽ നിന്നും ഒരു വിടുതൽ തന്നു എന്നെ അനുഗ്രഹിക്കണെ

  • @linsyajeesh3560
    @linsyajeesh3560 6 місяців тому +3

    എന്റെ അമ്മേ മാതാവേ എന്റെ സഹോദരിയുടെ പകുതി വിശാസം എനിക്കും എന്റെ കുടുബങ്ങൾക്കും തരേണമേ 🙏എനിക്കും ഇതുപോലെ നിയോഗം സാധിച്ചു തരേണമേ 🙏

  • @saralakrishnan5202
    @saralakrishnan5202 7 місяців тому +10

    ഞാൻ ലൈറ്റ് എ candle പ്രയർ റിക്വസ്റ്റ് അയച്ച നിയോഗങ്ങളുടെ മേൽ കരുണയാകണമേ ആമേൻ അതുകൂടാതെ എനിക്കു അമ്മയുടെ അടുത്തെത്താൻ എന്റെ ജീവിതപങ്കാളിയെ ഒരുക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @merinjojo2293
    @merinjojo2293 7 місяців тому +31

    അമ്മേ എന്റെയും എന്റെഭർത്താവിന്റെയും കടഭത്യത കൊടുത്തുവീറ്റാനുള്ള ഒരുവഴിതുറക്കാനെ ഒരുവഴിയും ഇല്ല ഈശോയെ 🙏🙏🙏

  • @RejaniVg-jy7mx
    @RejaniVg-jy7mx 7 місяців тому +26

    വീട് ഇല്ലാത്തവർക്ക് കൊടുക്കണമെ

  • @keerthyashok3610
    @keerthyashok3610 7 місяців тому +15

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ഉടമ്പാടി പാലിക്കാൻ അനുഗ്രഹിക്കണമേ🙏🏻🥹🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anilasudhan3104
    @anilasudhan3104 6 місяців тому

    അവിടുന്ന് അവനെ എല്ലാ ദുരിതിങ്ങളിൽ നിന്നും സംരക്ഷിച്ചു (അപ്പ.പ്ര 7:10)

  • @jeesongeorge6092
    @jeesongeorge6092 3 місяці тому +2

    അമ്മേ ഞങ്ങളുടെ കുടുംബത്തെ പ്രാർത്ഥനയിൽ വളർത്തണ് മെ🙏🙏🙏🙏

  • @VargheseKutty
    @VargheseKutty 6 місяців тому +3

    അമ്മേ കൃപാസന മാതാവെ എനിക്ക് വേണ്ടിയും ഒരു ചെറിയ ദയ എങ്കിലും ഞാൻ അറിഞ്ഞും അറിയാതെയും ചെയ്‌ത പാപങ്ങൾ പൊറുത്തു എന്നോട് ദയ നൽകണേമേ. .

  • @lissysunny6353
    @lissysunny6353 7 місяців тому +3

    അമ്മേ മാതാവേ എന്റെ അനിയത്തിയുടെ കടബാധ്യതകൾ തീർത്തു എന്ന് അനുഗ്രഹിക്കണമേ

    • @naveena9177
      @naveena9177 7 місяців тому

      Amme mat have aniyathiude kadabharam samarpikunnu

  • @bindujohn4724
    @bindujohn4724 7 місяців тому +27

    അമ്മേ മാതാവേ എല്ലാ രോഗികളുടെ മേലും കരുണ ആയിരിക്കനെ , സൗഗ്യം kodukkane 🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 7 місяців тому +20

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണ എന്നും കൂട്ടായിരിക്കണേ തടസ്സങ്ങളും ബുദ്ധിമുട്ടു മാറ്റി സമാധാനം ഉണ്ടാവണേ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️

  • @jojigeorge8683
    @jojigeorge8683 7 місяців тому +25

    എന്റെ പിതാവിന്റെ ദൈവമാണ്‌ എന്റെ സഹായം.
    പുറപ്പാട്‌ 18 : 4

  • @ammusivadas865
    @ammusivadas865 7 місяців тому +11

    അമ്മേ നിന്റെ സ്ഥിര സാക്ഷിയായി എന്നെ മറ്റേണമേ 🙏🏻🙏🏻🙏🏻

  • @sheejaarif2494
    @sheejaarif2494 7 місяців тому +4

    അമ്മേ ഈവർഷംതിരുന്നതിനുമുന്നേസിറാജിക്കിൻ്റെകടഭാരംമാറ്റികോടുക്കണമേസാക്ഷൃംപറയുവാൻഇടയാക്കണമേ

  • @jesus_i_trust_in_u
    @jesus_i_trust_in_u 7 місяців тому +82

    അമ്മേ ഇന്നത്തെ ധ്യാനം കഴിയുമ്പോ ഡിസംബർ 7 നു ഞാൻ വച്ചേക്കുന്ന നിയോഗത്തിൽ അത്ഭുതം സംഭവിക്കണമേ 🙏🏻

    • @susheelasushi3877
      @susheelasushi3877 7 місяців тому +3

      ആവേ മരിയ ആമേൻ

    • @mylifestyle690
      @mylifestyle690 7 місяців тому

      Enteayum

    • @Nichu_9
      @Nichu_9 7 місяців тому

      😇🙏Ave Maria😇 Amen🙏

    • @chandrikarajan8760
      @chandrikarajan8760 7 місяців тому

      😅

    • @teenarajan6919
      @teenarajan6919 7 місяців тому

      December 8 Amma madhave entea koodea exam nea eshoyum ammayum vareannea 🙏🙏🙏🙏

  • @sarithachinnu2513
    @sarithachinnu2513 7 місяців тому +87

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം മൂലം വേദന അനുഭവിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @kunjumonp6816
      @kunjumonp6816 6 місяців тому

      0l kii9
      Ook last ýou😊😊ĺ

  • @rajaniamloo8000
    @rajaniamloo8000 7 місяців тому +4

    മാതാവേ ഡിസംബർ 7എനിക്ക് വസ്തു എന്റെ പേരിൽ എഴുതി തരാൻ ഒരു വഴി തരണമേ

  • @kittysebastian7365
    @kittysebastian7365 6 місяців тому +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ

  • @user-xk5uh9jx6v
    @user-xk5uh9jx6v 7 місяців тому +11

    അമ്മേ ഉടമ്പടി നിയോഗങ്ങളിൽ കരുണയുണ്ടാകണമെ

  • @reshma312
    @reshma312 7 місяців тому

    അമ്മ മാതാവേ എന്റെ മുടി കൊഴിച്ചിൽ മാറ്റി തരണമേ. അമ്മേ ഒത്തിരി മുടി പൊഴിയുന്നുണ്ട് അമ്മേ മാറ്റി തരണമേ 🙏🏼🙏🏼🙏🏼🙏🏼

  • @anjalysaji7579
    @anjalysaji7579 5 місяців тому +1

    അമ്മേ എനിക്കും എത്രയും വേഗം സാക്ഷ്യം പറയാൻ അമ്മ പ്രത്യക്ഷപ്പെട്ട അൽത്താരയിൽ കയറ്റാൻ kreupa തരണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🤍🤍🤍🌹🌹🌹

  • @elsamma3885
    @elsamma3885 7 місяців тому +6

    അമ്മേ തിരുക്കുമാരനെ മഹത്വംപെടുത്തിയ ഈ മകളെയും കുടുംബത്തെയും സമൃത്ഥ മായി അനുഗ്രഹിക്കും. ആമേൻ.

  • @kittysebastian7365
    @kittysebastian7365 6 місяців тому +3

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @archanahari3642
    @archanahari3642 7 місяців тому +5

    Amme ente NEET examinu vendi amma eshoyod apeshikename 🙏🏻🫂 മനുഷ്യരൽ അസാധ്യമായത് deyivathal സാധ്യമാകും ❤❤❤

  • @snehasuresh3171
    @snehasuresh3171 7 місяців тому +2

    അമ്മേ മാതാവേ എൻെറ മേൽ കരുണ തോന്നെണമ്മേ നിയോഗങ്ങളും ഏറ്റെടുത്ത് അനുഗ്രഹിക്കണമേ വിശ്വാസം വഴി കൃപയാൽ നിറയ്ക്കണമേ

  • @ajay123658
    @ajay123658 7 місяців тому +11

    വളരെ ശക്തമായ വിശ്വാസം ഉള്ള സാക്ഷ്യം, ഈ സഹോദരിയെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @silumaain8891
    @silumaain8891 7 місяців тому +21

    അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ 🙏

  • @PiousJoseph-ue2ul
    @PiousJoseph-ue2ul 6 місяців тому +2

    അമ്മ മാതാവേ എൻെറ ഉടമ്പടി നിബന്ധനകൾ കൃത്യമായി പാലിക്കാൻ അനുഗ്രഹിക്കണമേ

  • @bijijacob9133
    @bijijacob9133 7 місяців тому +11

    മാതാവേ എൻ്റെ ജീവിത പങ്കാളിക്ക് അമ്മ തന്നെ ഒരു ജോലി തന്ന് അനുഗ്രഹിക്കേണമെ😢

  • @liG1988
    @liG1988 3 місяці тому +1

    അമ്മേ മാതാവേ 25-2-24 എന്റെ പ്രെഗ്നൻസി റിപ്പോർട്ട്‌ പോസിറ്റീവ് ആക്കി ആരോഗ്യത്തോടെയുള്ളലാ കുഞ്ഞുങ്ങളെ തന്നാനു ഗ്രഹിക്കണമേ

  • @sunitha_sivaraj_
    @sunitha_sivaraj_ 7 місяців тому +4

    Amme ente makkale eshoyodum ammayodum chernnujeevikuvan kreupanalkename

  • @VinodKumar-xi6lh
    @VinodKumar-xi6lh 7 місяців тому +8

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @RejaniVg-jy7mx
    @RejaniVg-jy7mx 7 місяців тому +6

    എൻറെ അമ്മ മാതാവേ കൈവിടല്ലേ

  • @preethybiju9145
    @preethybiju9145 7 місяців тому +7

    അമ്മേ ഇന്നത്തെ ദിവസം അനുഗ്രഹമാക്കിയതിന് നന്ദി അർപ്പിക്കുന്നു ❤️🥰🥰🙏🏻🙏🏻🙏🏻🙏🏻😭🙏🏻🙏🏻🙏🏻🙏🏻എന്റെ മുടങ്ങിയസലറി ലഭിക്കുവാൻ അപേഷിക്കുന്നു

  • @sreekala9038
    @sreekala9038 7 місяців тому +7

    Amma parisutha deiva mathave avidunnu oro makkaleyum anugrehikkaname amen koode ente niyogangalum avidunnu sathichu tharaname amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @shinoypious7382
    @shinoypious7382 6 місяців тому +1

    എനിക്ക് എത്രയും ഉടമ്പടി പുതക്കാൻ ഉള്ള കൃപ തരണമേ ആമേൻ

  • @sherlyfrancis1045
    @sherlyfrancis1045 2 місяці тому

    അമ്മേ മാതാവേ എൻ്റെ മോളെ കാത്തു കൊള്ളണേ....🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 7 місяців тому +3

    അമ്മേ എന്റെ തൊണ്ടയിലെ വേദനയും സൗണ്ട് അടപ്പും ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ ഒരു കട്ടിയോ മുഴയോ ഒന്നും ഉണ്ടാവാതെ കാക്കണമെ കൈവിടല്ലേ അമ്മേ

  • @sumaunny7210
    @sumaunny7210 7 місяців тому +8

    എന്റെ അമ്മേ ഇതുപോലെ എളിമപ്പെട്ടു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ

  • @shinoypious7382
    @shinoypious7382 6 місяців тому +4

    ഉടമ്പടി എടുത്തു പ്രാത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ ആമേൻ

  • @johnmathew9835
    @johnmathew9835 7 місяців тому +38

    അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @prasana3232
    @prasana3232 7 місяців тому +3

    ആത്മാവിന്റ നിറവിൽ നിന്നുള്ള സാക്ഷ്യം... 😭 കേട്ടിട്ട് എന്റെ കണ്ണ് നിറയുന്നു 😭😭😭സഹനത്തിന്റെയും, ദുഖത്തിന്റെയും.. സമയങ്ങളിൽ എപ്പോഴും ദൈവ നാമംമഹത്വപ്പെടുത്തി നന്ദി പറഞ്ഞു ജീവിച്ച മകളെ... നിന്നെ പോലെ സഹങ്ങളിൽ പിറുപിറുക്കാതെ ജീവിക്കാനുള്ള ക്രിപക്കായി എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ..😭😭..
    മോളെ നിന്റെ സാക്ഷ്യംകേട്ട് ഈ ലോകത്തിലുള്ളഎല്ലാ വിജാതീയരും ഈശോ എന്നദൈവത്തെയും പരിശുദ്ധ അമ്മയെ കുറിച്ചും അറിഞ്ഞു ഈ സ്നേഹം അനുഭവിക്കാൻ അവർക്കും ഭാഗ്യം ലഭിക്കട്ടെ.. 😭🙏
    ഈ അമ്മയെ ഞങ്ങൾക്ക് തന്ന പിതാവായ ദൈവത്തിനും, പുത്രനായ ഈശോക്കും, നന്ദി.. 🙏🙏🙏അപ്പാ.. നന്ദി സ്തുതി.. ആരാധന..

  • @VinodKumar-xi6lh
    @VinodKumar-xi6lh 7 місяців тому +1

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ

    • @naveena9177
      @naveena9177 7 місяців тому

      Amme ithu albhutham thanne amme oru date koodi njan idunnu December 7 samarpikunnu

    • @johnlukose7931
      @johnlukose7931 6 місяців тому

      May the mother of jesus pray for you. 🙏

  • @rejikuriakose7636
    @rejikuriakose7636 7 місяців тому +2

    അമ്മേ മാതാവേ മക്കളുടെ കാനഡ PR invitation ഡിസം. 7 ന് മുമ്പ് വരാൻ കൃപചെയ്യണമേ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @mollychacko6119
    @mollychacko6119 7 місяців тому +20

    അമ്മേ ഈ മോടെ സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് ഒരു പാട് നന്ദി /അമ്മേ എൻ്റെ മോൾക്കും ഇതുപോലെ സാഷ്യം പറയാൻ കൃപ തരണമെ❤

  • @divyagopi5282
    @divyagopi5282 7 місяців тому

    അമ്മ മാതാവേ എന്റെ പരീക്ഷയിലും അമ്മ കൂടെ വന്നു എഴുതാൻ എന്നെ സഹായിക്കണമേ 🙏🏻🙏🏻🙏🏻

  • @leelaarjunan6426
    @leelaarjunan6426 25 днів тому

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @bindhusreejith7317
    @bindhusreejith7317 7 місяців тому +13

    കൃപാസനം അമ്മേ ഞങ്ങൾക്ക് വേണ്ടി അനുഗ്രഹിക്കേണമേ 🙏🙏

    • @omanabiju6850
      @omanabiju6850 7 місяців тому

      കൃപാസനം പ്രസാദ വര മാതാവേ എന്റെ അപേക്ഷ

  • @user-sp9fc2ct8o
    @user-sp9fc2ct8o 7 місяців тому +2

    അമ്മേ മാതാവേ സർവ്വരോഗികളെയും സമർപ്പിക്കുന്നു കാൻസർ രോഗികളെ സമർപ്പിക്കുന്ന ഹാർട്ടിന് പ്രോബ്ലം ഉള്ള മക്കളെ സമർപ്പിക്കുന്നു ഐസിയുവിലും വെന്റിലേറ്ററിലും കിടക്കുന്ന മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ മാതാവേ മക്കളെ സ്പർശിക്കണേ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @manjujohn182
    @manjujohn182 7 місяців тому +20

    🙏🕯️🌹✝️✝️🌹🕯️🙏
    ഈശോയെ, അമ്മ മാതാവേ,അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി നിത്യം ഉയർത്തേണമേ. ഈശോയുടെ മഹത്വം എന്നിലും ചൊരിയണ മേ. 🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 7 місяців тому +1

    അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.

  • @user-sp9fc2ct8o
    @user-sp9fc2ct8o 7 місяців тому

    എന്റെ മോളെ ഐശ്വര്യാ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മോളുടെ ശരീരത്തുള്ള പനി പൂർണമായി മാറ്റിക്കൊടുക്കണേ മാതാവേ എന്റെ കൃപാസനം പൊന്നമ്മേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 7 місяців тому +1

    അമ്മേ എന്റെ മൂത്ത മകന്റെ മൂക്കിലെ ദശ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ ഒരു മാരക രോഗവും ഉണ്ടാവരുതെ അമ്മേമൂക്കിന്റെ അസ്വസ്ഥതയും തുമ്മലും പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ

  • @sijoscaria5011
    @sijoscaria5011 5 місяців тому

    അമ്മ മാതാവേ IELTS 7 BAND ജനുവരി 20.
    മറക്കല്ലേ അമ്മേ 🙏

  • @viswathakalasudhan7240
    @viswathakalasudhan7240 7 місяців тому

    അമ്മ മാതാവേ, 12/23/23ലേക്ക് ഞാൻ വച്ചിരിക്കുന്ന നിയോഗം സാധിച്ചു തരണമെ

  • @mollychacko6119
    @mollychacko6119 7 місяців тому +5

    അമ്മേ മക്കടെ ജോലി മേഖലകളെ അനുഗ്രഹിക്കണമെ അമ്മേ ജോലി സമയത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ അമ്മ നന്മയക്കായി തീർക്കണമെ❤..❤

  • @vadackkalhouse1380
    @vadackkalhouse1380 3 місяці тому

    അമ്മ എന്നെ സഹായിക്കണേ. എനിക്ക് വേറെ മാർഗമില്ല. നന്ദി നന്ദി നന്ദി. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.

  • @jayasreek8203
    @jayasreek8203 7 місяців тому +3

    Ammee nanthi 🙏 sthuthi 🙏🌹 ente randu makkaleyum videshathu nalla joli nalki anugrahikkename rogasaanthi nalkename 🙏 ee bhavanathil ezhunnalli varename njangale cherthu pidikkename 🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 7 місяців тому +4

    കൃപാസനം മാതാവേ ഞങ്ങളെ എല്ലാവരെയും എല്ലാവിധ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ ആമേൻ നന്ദി സ്തുതി 🙏🙏🙏❤️

  • @cijohny203
    @cijohny203 7 місяців тому

    അമ്മെ മാതാവെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ അനുഗ്രഹ വേളയിൽ പ്രത്യക്ഷീകരണ പ്രഭാതപ്രാർത്ഥനയിൽസമർപ്പിച്ചു പ്രാർത്ഥിക്കുന്ന, ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും,പ്രാർത്ഥനാനിയോഗങ്ങളും, അമ്മയുടെകരങ്ങളാൽ സ്വീകരിച്ച് ഈശോയിൽ നിന്നുംനേടിത്തരണമെ, ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ സംരക്ഷണ ത്താൽ കാത്തു പരിപാലിക്കണമെ, മുന്നോട്ടുള്ള ദിവസങ്ങളിലും, പ്രവർത്തനങ്ങളിലും, ഞങ്ങളുടെഎല്ലാ പ്രധിസന്ധികളിലും, കൂടെയുണ്ടാകണെ , പൈശാചിക ഇടപെടലിൽ നിന്നും കാത്തു സംരക്ഷിക്കണമെ, എല്ലാ ജീവിതാവശ്യങ്ങളിലും, അമ്മ മാതാവെ കൂടെയുണ്ടാകണമെ, തളർന്നു പോകാൻ ഇടവരുത്തല്ലെ അമ്മെ.
    കുടുംബങ്ങളെ നയിക്കുകയും, ഞങ്ങളുടെ ഉദ്ധ്യമങ്ങളുടെയും കൂടെനിൽക്കുകയുംവിജയിപ്പിക്കുകയും ചെയ്യണമെ!
    ആമ്മേൻ...

  • @leelaarjunan6426
    @leelaarjunan6426 25 днів тому

    എന്റെ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @philominatomy6292
    @philominatomy6292 6 місяців тому +1

    അമ്മ മാതാവേ എന്നെപ്പോലെ ഉറക്കമില്ലാതെ വേദനിച്ചു കഴിയുന്ന എന്നെയും എന്നെയും ഉറക്കമില്ലാതെ കഴിയുന്ന എല്ലാ മക്കളെയും ഉറക്കമില്ലാതെ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു

  • @jancygeorge9043
    @jancygeorge9043 7 місяців тому +4

    Midukki kutty ...Karthaavum Kreupasanam prasadavara Mathavuum koodeyundu

  • @SherlyRajan-po1wh
    @SherlyRajan-po1wh 7 місяців тому +3

    21 വയസുള്ള മകന് എല്ലാ കാര്യങ്ങളിലും ഞങ്ങളെ സംശയം ആണ്, അങ്ങനെ വീട്ടിൽ വലിയ പ്രശ്നം ആണ്. ഡിപ്രഷൻ ആണ്. അമ്മേ അവനെ ദൈവ സ്നേഹം നിറച്ചു ഒരു ഭാവി നൽകി അവനെ സമാധാനം നൽകി സാക്ഷി ആക്കണേ അമ്മേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 7 місяців тому +1

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @sheejaarif2494
    @sheejaarif2494 7 місяців тому +1

    അവിടുത്തെ നാമം മഹത്ത്വപ്പെടണമേ

  • @abhilashijo2798
    @abhilashijo2798 7 місяців тому +3

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @Molykv-uk2wt
    @Molykv-uk2wt 7 місяців тому +3

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @sibyshaju2435
    @sibyshaju2435 7 місяців тому +2

    അമ്മേ മാതാവേ വിശുദ്ധ കുർബാനയിലേക്ക് എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏🙏🙏🙏🙏

  • @lissysunny6353
    @lissysunny6353 7 місяців тому +2

    അമ്മേ മാതാവേ എന്റെ മകന് നാളെ നടക്കുന്ന ഇന്റർവ്യൂ പാസാക്കി ഒരു ജോലി ഒരുക്കിക്കൊടുത്ത് അനുഗ്രഹിക്കണേ

  • @anie7489
    @anie7489 7 місяців тому +2

    അന്യ ദേശത്തു പാർക്കുന്ന എല്ലാം makkaleum കാത്തുകൊള്ളുണമേ 🙏🙏✝️✝️

  • @sudhasurendran9783
    @sudhasurendran9783 7 місяців тому +1

    Eshoye nanni eshoye sthothram eshoye aradhana

  • @bettybaby8879
    @bettybaby8879 7 місяців тому +2

    AMME mathave Kadabadyada matithanu anugrahikyename. a

  • @justinjoseph6785
    @justinjoseph6785 7 місяців тому +3

    അമ്മയുടെ മാധ്യസ്ഥം എന്റെ എല്ലാ ആവശ്യങ്ങളിലും ഉണ്ടായിരിക്കണമേ

  • @marymp9094
    @marymp9094 6 місяців тому +2

    അങ്ങു ഞങ്ങളെ താങ്ങി നിർത്തുകയും അവിടുത്തെ ശക്തിയിലും കൃപയിലും ഞങ്ങളുടെ വിശ്വാസത്തിനു സ്ഥിരതയും പ്രത്യാശയിൽ നവജീവനുമേകി അനുഗ്രഹിക്കുകയും ചെയ്യണമേ...
    ആമ്മേൻ🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 6 місяців тому +2

    എന്റെ അമ്മേ എന്റെ മോളെയും ഇതും പോലെ അനുഗ്രഹിക്കണേ എന്റെ പരിശുദ്ധ അമ്മേ 🙏

  • @b38donamathew68
    @b38donamathew68 2 місяці тому

    അമ്മേ മാതാവേ എൻ്റെ German reading exam ൻ്റെ valuation അമ്മയും ഈശോയും തന്നെ നടത്തണമേ Not by merit but by Grace പാസിങ്ങ് മാർക്ക് നൽകി അനുഗ്രഹിക്കണമേ അമ്മേടെ പ്രത്യക്ഷികരണ്ണത്തിൻ്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🏻 എന്നെ സഹായിക്കാൻ അമ്മയും ഈശോയും മാത്രമേയുള്ളു മറ്റുള്ളവരുടെ മുന്നിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🙏🏻🥺 Amme maathave, Eshoye ellaam ningal kk njn samarppikkunnu🙏🥺

  • @anunaananya7845
    @anunaananya7845 7 місяців тому +3

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അങ്ങയുടെ പ്രദ്യഷീകരണത്തിന് സാക്ഷിയായി ഉയർത്തണമേ ❤

  • @girijaakshara5938
    @girijaakshara5938 7 місяців тому +3

    അമ്മ മാതാവേ എല്ലാവരെയും അമ്മ അനുഗ്രഹിക്കണേ 🙏🙏🙏😭😭😭

  • @RejaniVg-jy7mx
    @RejaniVg-jy7mx 7 місяців тому +3

    എൻറെ അമ്മ മാതാവേ മകനവിദേശതത്പൊകാൻഅനുഗകിണമൊ

  • @thomasabraham4351
    @thomasabraham4351 7 місяців тому +3

    Amme mathave ente cheittayikku oru jeevitha pankaliye kodukkane

  • @neethukrishnan6979
    @neethukrishnan6979 7 місяців тому +1

    അമ്മേ എനിക്ക് ലോൺ തന്ന് എന്നെ അനുഗ്രഹിക്കണം അമ്മേ

  • @athi3731
    @athi3731 7 місяців тому

    എന്റെ. മോന്. ജോലി ചെയ്യാൻ. അനുഗ്രഹിക്കണേ. നല്ല. ബുദ്ധി. കൊടുക്കണേ.. ജോലി. കാശ്. കിട്ടണേ. മാതാവേ 🙏🙏

    • @johnlukose7931
      @johnlukose7931 6 місяців тому

      may God bless you and family is 🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 7 місяців тому +1

    ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ

    • @presthinajose5189
      @presthinajose5189 6 місяців тому

      gracy chechideyum അസുഖം mattitharane

  • @valsammajoseph6411
    @valsammajoseph6411 7 місяців тому

    അമ്മേ എന്നെയും ഈ സഹോദരിയെ പോലെ വിശ്വാസത്തിൽ aazhappeduthaname എന്നെയും കുടുംബത്തെയും അമ്മയോടും ത്8rukkumaranodum ചേർന്ന് നിൽക്കാൻ കൃപ തരണേ

  • @anittajose9685
    @anittajose9685 7 місяців тому

    മാതാവേ സ്വന്തമായി ഒരു ഭവനം ഈ മാസം തന്നെ എന്റെ ഭവനത്തിന്റെ തറകെട്ടാൻ പറ്റാണേ തടസങ്ങൾ മാറ്റണേ

  • @vincentk.v1017
    @vincentk.v1017 7 місяців тому +3

    അമ്മേ മാതാവേ ഈ കുടുംബത്തെ സമൃദ്ധമായ അനുഗ്രഹിക്കണേ ഇനിയും യേശുവിന്റെ സാക്ഷി ജീവിക്കുവാനുള്ള കൃപ നൽകി അനുഗ്രഹി കാണാമേ 🙏🙏🙏

  • @user-om9cj6mu8v
    @user-om9cj6mu8v 3 місяці тому

    Amme parishuth amme Deva Mathave e march23nu njan azhuthunna oet examnu nallaru vijayam nalki anugrahikane 🙏 amme 4 modulesnum 350 mark vitham 4 modulesnum B scoreum nalki anugrahikane . amen.🕯️🙏