ഈ സാക്ഷ്യം അല്പ വിശ്വാസികളായ ക്രിസ്ത്യാനികളാണ് കേൾക്കേണ്ടത് രഞ്ജിനി ഹരിദാസ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍👍
മാതാവേ ഈ സഹോദരിയെ ജീവിതാവസാനം വരെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ സഹോദരി പ്രാർത്ഥിച്ചത് പോലെ എന്നെയും പ്രാർത്ഥിക്കാൻ മനസുരുകി പ്രാർത്ഥിക്കാൻ അനുഗ്രഹം തരേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണേ അമ്മേ എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ തിരുകുമാരന്റെ ഹിതം നിറവേറട്ടെ 😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കനവിൽ വെള്ളത്തെ വിഞ്ഞ് ആക്കിയ യേശു അപ്പൻ മദ്യപാനം മറ്റി മാതാവ് മരിയാ കുഞ്ഞ് നെ നൽകും ചെച്ചി മാതാവ് ഉണ്ട് പിന്നെ എന്തിനാ നമ്മൾ വിശമിക്കണേ ഇത് ഒരു കുഞ്ഞ പരിക്ഷണം ആണ്
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. അവരുടെ മനസ്സിൽ അമ്മ പ്രവർത്തിക്കേണമേ 🙏ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.. എല്ലാ പ്രശ്നം അമ്മയ്ക്ക് അറിയാലോ, അവസ്ഥ അത്രേ മോശമാണ്. മാതാവ് ഇടപെട്ടില്ലേൽ വേറെ വഴിയില്ല. പ്രവർത്തിക്കേണമേ മാതാവേ.. ഈ വേദന സഹിച്ചുകൊണ്ട് ഇനിയും എനിയ്ക്ക് നിൽക്കാൻ പറ്റുന്നില്ല അമ്മേ....
അമ്മേ മാതാവേ അടുത്ത മാസം ഏപ്രിൽ 17 ട്രിവാൻഡ്രം b2 ജർമൻ എക്സാം ഡേറ്റ് തരണമേ ആ എക്സാമിൽ പാസ്സ് ആക്കി തരണമേ ഇനി 3 ആമത്തെ എക്സാം എഴുതാൻ ഇടയ്ക്കരുതേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ
എന്റെ ഉദരത്തിലുള്ള കുഞ്ഞിന്റെ വൈകല്യവും, രോഗവും മാറ്റി തരണേ Heart beat ഉ o കുറഞ്ഞു. ഡൗൺസിൻ ട്രേ o മാറ്റി തരണേ മാതാവേ. കാണിച്ച ഡോക്ടേഴ്സ് എല്ലാ o കഞ്ഞിനെ abort ചെയ്യാൻ പറയുന്നു .ഞാൻ ഒരിക്കലും അങ്ങനെ ചെയില്ല മതാ വേ എന്റെ കുഞ്ഞിന്റെ മേൽ കരുണ തോന്നണേ. സുഖപ്പെടുത്തണമേ
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരികരിക്കണമേ... 🙏😔
മാതാവേ അമ്മയുടെ tb അസുഖം marane അമ്മ വന്നു mattane ആയുസ്സ് ആരോഗ്യം കൊടുക്കണേ ഞങ്ങളെ ഒറ്റയ്ക്ക് ആക്കല്ലേ karayikkalle മനസ്സിൽ ഉള്ളാ വിശഷമം marane കൈ വിടല്ലേ 🙏🏻
കൃപാസനം അമ്മേ ഈശോയുടെ അമ്മേ ഞാൻ അമ്മയുടെ കൃപക്കു അർഹതപെട്ടവനാണെങ്കിൽ മാത്രം എന്റെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം നൽകാൻ ഈശോയോട് അപേഷികേണമേ..അമ്മേ നന്ദി ഈശോയെ നന്ദി
എനിക്കു +1 exam ഒരു വിഷയത്തിനു തോറ്റു മാർക്കും കുറവായിരുന്നു.+1 ഇമ്പുർമെന്റ് ക്സാമിന്നും എനിക്കു നന്നയി പഠിക്കാൻ പറ്റില്ല lightcanty ഇട് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്കു 2 സബ്ജെക്ട് ഇമ്പുർവായി +1 എല്ലാം സബ്ജെക്ട് പാസ്സ് ആക്കി അനുഗ്രഹിച്ചു.10th എനിക്കു ഫുൾ A+ തന്നു ഈശോ അനുഗ്രഹിച്ചു.+12 പഠിക്കാൻ പിന്നോട് നിൽക്കുന്ന കുട്ടികളുടെ കുടത്തിൽ നിന്നു എന്റെ ഈശോ രക്ഷിച്ചു. Thanku you ഈശോയെ അമ്മേ 😘😘
അമ്മേ മാതാവേ യേശുവേ എന്റെ വീടിന് ചുറ്റും ഞങ്ങൾക്ക് ചുറ്റും കാവലായി കരുതലായി കവചമായി എപ്പോഴും ഉണ്ടാകണമേ, ഞങ്ങളെ ആപത്തുകളിൽ അപകടങ്ങളിൽ രോഗങ്ങളിൽ ഹോസ്പിറ്റൽ കേസ്സ് നിന്ന് രക്ഷിക്കണമേ, ഞങ്ങളോട് കരുണ തോന്നണമേ ബലപെടുത്താണമേ ആരോഗ്യം നല്കണമേ കൈവിടല്ലേ 🤲🕯️🛐🙏
അമ്മേ മാതാവേ സമയച്ചുരുക്കത്തിന്റെ മേൽ അധികാരമുള്ള അമ്മേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങളും സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തണമേ🙏🙏🙏
മാതാവേ സ്വന്തമായി ഒരു 3 സെന്റ് സ്ഥലവും ഒരു വീടും എനിക്ക് വേണ്ട മക്കൾക്കും സന്തോഷമായി താമസിക്കാൻ അമ്മയുടെ ഉടമ്പടിയിൽ നിയോഗം വെച്ചിരിക്കുകയാണ് അമ്മയെ അത് എനിക്ക് സാക്ഷ്യം പറയാൻ ഇടയാക്കി തരണേ മാതാവേ
അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള അമ്മേ NOT BY MERIT BUT BY GRACE എന്റെ കുടുംബത്തിന് മേൽ കരുണയും കൃപയും നൽകി കാടാഷിക്കേണമേ സാക്ഷിയാക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
എന്റെ അച്ചാച്ചന്റെ സർജറി വിജയിപ്പിച്ചു പഴയ ആരോഗ്യം മടക്കി കൊടുക്കണമേ ഞങ്ങടെ കട ബാധ്യതകൾ മാറ്റി തരണമേ എന്റെ ഭർത്താവിനെയും kungugalumayi ജീവിക്കാൻ കൃപ നൽകണേ
മാതാവേ കൃപാസന പ്രസാദപരമാതാവേ അമ്മേ എന്റെ മകൻ ഹരികൃഷ്ണന് 30 വയസ്സുണ്ട് അവൻ സ്ഥിരം മദ്യവും മയക്കുമരുന്നിന്റെയും അടിമയാണ് അടിമയാണ് എന്റെ അമ്മയെ ഞാൻ ഉടമ്പടിയിൽ നിയോഗം എന്റെ മോന്റെ മദ്യം മയക്കുമരുന്ന് മാറ്റിത്തരാൻ വെച്ചിരിക്കുകയാണ് അതും എനിക്ക് ആൾക്കാരെ സാക്ഷ്യം പറയാൻ ഇടയാക്കണമേ
യേശു അപ്പാ അങ്ങയുടെ സ്നേഹം അനുഭവിച്ചു അറിയാൻ എന്നെയും അനുഗ്രഹിക്കണേ.. എന്റെ മകന്റെ മദ്യപാനം നിർത്തി അവൻ ദൈവ വിശ്വാസത്തിലേക്ക് തിരിച്ചു വരേണമേ. അവന്റെ ഒരു കൂട്ടുകാരൻ അവനെ പറഞ്ഞു ഞങ്ങൾക്കെതിരെ തിരിക്കുന്നു.. പല കാര്യങ്ങളിലും അവന്റെ ഇടപെടലിൽ വീട്ടിൽ കലഹം പതിവായിരിക്കുന്നു മാതാവേ അമ്മേ എന്റെ കുടുംബത്തിലും വരേണമേ മകന്റെ മദ്യപാനം മാറ്റി തരേണമേ.. വീട്ടിൽ സമാധാനം സന്തോഷം തരേണമേ
അമ്മേ മാതാവേ ശ്രീരഞ്ഞിനിയെ നയിച്ചത് പോലെ അമ്മ എൻ്റെ മക്കളെയും നയിക്കേണമേ.....എത്ര അദ്ഭുതകരമായ സാക്ഷ്യം ആണിത്. കരഞ്ഞുകൊണ്ട് ആണ് ഈ സാക്ഷ്യം കണ്ട് തീർത്തത്
അമ്മേ മാതാവേ, എന്റെ 25th birthday ഞാൻ അയർലണ്ടിൽ ആഘോഷിക്കുമ്പോൾ എന്റെ നാവുകൾ അമ്മയുടെയും അമ്മയുടെ തിരുക്കുമാരന്റെയും നാമം പാടിപുകഴ്ത്താനുള്ള കൃപ എന്റെ നാവുകൾക്കു നല്കണമേ!🤍
അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.
എന്റെ ചേട്ടൻ അന്യ സ്ത്രീകളുമായി ഒരു ബന്ധങ്ങൾക്കും പോകല്ലേ മാതാവേ ചേട്ടൻ അയച്ച ഡിവോഴ്സ് നോട്ടീസ് പിൻവലിക്കണേ മാതാവേ കൈവിടല്ലേ എന്നോട് ഒപ്പം ഉണ്ടാക്കണമേ 🙏🙏🙏
Jesus thank you very much for your love .Thank you Mother for loving me. Jesus through mother Mary I ask you to help me to come and renew the Udampady. Amme help me.
അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കാൻ ഉള്ള മനസ്സ് തരണേ അമ്മേ മാതാവേ എൻ്റെ വീടിൻ്റെ ആധാരം എടുക്കാൻ എന്നെ സഹായിക്കണമേ അമ്മേ മാതാവേ കട കെണിയിൽ നിന്നും രക്ഷ നൽകണേ
എന്റെ അമ്മെ എന്റെ ആശ്രയമേ എന്റെ വീട് വിൽക്കാതെതന്നെ എത്രയും വേഗം ലോൺ അടച്ചുതീര്കാൻ നീ തന്നെ ഒരു മാർഗം കാണിച്ചു തരണമേ . ഭീമമായ പലിശ കൊടുക്കാൻ ഇടയാക്കല്ലേ അമ്മമാതാവേ
അമ്മേ പരിശുദ്ധ അമ്മ മാതാവേ എന്റെ മക്കളെയും ഭർത്താവിനെയും അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടുന്ന് അനുഗ്രഹവും കൃപയും നൽകി അനുഗ്രഹിക്കേണമെന്ന് പ്രാർത്ഥിക്കുന്നു.. പനിയും ചുമയും മാറ്റി ആരോഗ്യം നൽകി നിന്നെ വാഴ്ത്യസുദിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ, എന്റെ അനുഭവസാക്ഷ്യത്തിലൂടെ ഈ ലോകത്തിലെ എല്ലാവരിലേക്കും അങ്ങയുടെ അത്ഭുതപ്രവർത്തങ്ങളെ പറ്റി പ്രഘോഷിക്കുവാനുള്ള കൃപ എനിക്കും നല്കണമേ ആമേൻ 🙏🙏🙏🙏
Mathave Oru varsham munp ee sakshyam kandapol njn orikalum vicharichilla njn uk yil ethumenn...ennal Amma Eeshoyodu paranj inu 2024 Octoberil enneyum uk yil ethichirikuvan...Amme Ammayanu enne ivde ethichathenkil Amma thanne Eeshoyil ninn enikayi oru joliyum vangi tharane Amen Eesho Amen Amme
മാതാവേ 🙏🙏🙏 ഈ സാക്ഷ്യം കേട്ടിട്ട് ഞാൻ പൊട്ടികരഞ്ഞുപോയി പൊന്നു മാതാവേ എന്റെ കുടുംബത്തിലെ ദുഖവും കടങ്ങളും മാറ്റിത്തരാണമേ എന്റെ ഭർത്താവിന് നല്ല വഴി കാണിച്ചു കൊടുകേണമേ ഇനിയെങ്കിലും ഞങ്ങൾക്ക് നല്ലൊരു ജീവിതം തരേണമേ🙏🙏🙏🙏😭😭😭😭🙏🙏🙏🙏
എന്റെ അമ്മേ മാതാവേ എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ സാധിക്കണമേ.. എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ.. എന്റെ കാലിന്റെ വേദന മാറ്റി തരണമേ അമ്മേ 🙏🙏🙏❤️❤️❤️
കൃപാസനത്തിൽ ഞാൻ 2ആഴ്ച മുൻപ് വന്നിരിന്നു.. എന്റെ മോൾ ജർമൻ ഭാഷ exam 2മോഡ്യൂൾ എഴുതിയിരുന്നു... പാസ്സായി ഒരായിരം നന്ദി മാതാവേ
ഈ സാക്ഷ്യം അല്പ വിശ്വാസികളായ ക്രിസ്ത്യാനികളാണ് കേൾക്കേണ്ടത് രഞ്ജിനി ഹരിദാസ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍👍
വളരെ സത്യം വിശ്വാസം ഇല്ലാത്തതു ക്രിസ്ത്യൻ നാമതാരികൾക്ക് മാത്രമാണ്
J ra IC hub
മാതാവേ എൻ്റെ ചേട്ടനെ ennik തിരിച്ച് തരണേ . എൻ്റെ യും വിമൽ ചെട്ടൻ്റെയും കല്യാണം നടത്തി തരണേ.😭🙏
മാതാവേ ഈ സഹോദരിയെ ജീവിതാവസാനം വരെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ സഹോദരി പ്രാർത്ഥിച്ചത് പോലെ എന്നെയും പ്രാർത്ഥിക്കാൻ മനസുരുകി പ്രാർത്ഥിക്കാൻ അനുഗ്രഹം തരേണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ എന്റെ അമ്മയുടെ എല്ലാ രോഗവും അമ്മ ഏറ്റ എടുക്കണേ അമ്മേ എന്റെ അമ്മക്ക് നടക്കാൻ കഴിയാന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ എനിക്ക് ദിവസവും ഒരുപാട് ജപമാല ചൊല്ലാൻ സാധിക്കണമെ. ജോലിയോടൊപ്പം ജപമാല ചൊല്ലാൻ എനിക്ക് ആഗ്രഹമാണ്. അതിനുപറ്റിയ സാഹചര്യം എനിക്ക് നൽകണേ.
Amme Parisudha Amme
🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണേ അമ്മേ എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ തിരുകുമാരന്റെ ഹിതം നിറവേറട്ടെ 😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചാൽ അനുഗ്രഹങ്ങൾ ഉടനടി ആണ്
കനവിൽ വെള്ളത്തെ വിഞ്ഞ് ആക്കിയ യേശു അപ്പൻ മദ്യപാനം മറ്റി മാതാവ് മരിയാ കുഞ്ഞ് നെ നൽകും ചെച്ചി മാതാവ് ഉണ്ട് പിന്നെ എന്തിനാ നമ്മൾ വിശമിക്കണേ ഇത് ഒരു കുഞ്ഞ പരിക്ഷണം ആണ്
അമ്മേ മാതാവേ എന്റെ അനുജന്റെ കണ്ണുകൾക്ക് കാഴ്ച നല്കണമേ. കാഴ്ച ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും കാഴ്ച നൽകി അനുഗ്രഹിക്കേണമേ
അമ്മ മാതാവേ എനിക്ക് എപ്പോളും ജപമാല ചൊല്ലുവാൻ അനുഗ്രഹം തരേണമേ 🙏🏻🙏🏻🙏🏻എന്റെ മക്കൾക്കും ജപമാലയോട് കൂടുതൽ അടുക്കുവാൻ അനുഗ്രഹം കൊടുക്കണമെ🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാന ശീലം മാറ്റിത്തരണമേ. ഭർത്താവിൻ്റെ വിസ എൻ്റെ ഉടമ്പടി തീരുന്നതിൽ മുമ്പ് സാധിച്ചു തരണമേ
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
തീർച്ചയായും അമ്മ രോഗ ശാന്തി തരും... ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ.... ഏറ്റവും വലിയൊരു ഉദാഹരണമാണ് എന്റെ ജീവിതം....
നല്ല വ്യക്തമായ സാക്ഷ്യം കൃപാസനമാതാവേ ... ഇത് പോലെ നമ്മൾ എല്ലാവർക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ..🙏🏻🙏🏻🙏🏻
U😉🤣
വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്‌ഷയില്ല.
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
@@jomolvarghese4553 gl
Halo , swantham adukkalayel ana unde ane nokke anette matullavarode adukkalayel athe nokavo, kashttam thana
@@jomolvarghese4553
..
മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. അവരുടെ മനസ്സിൽ അമ്മ പ്രവർത്തിക്കേണമേ 🙏ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ..
എല്ലാ പ്രശ്നം അമ്മയ്ക്ക് അറിയാലോ, അവസ്ഥ അത്രേ മോശമാണ്. മാതാവ് ഇടപെട്ടില്ലേൽ വേറെ വഴിയില്ല.
പ്രവർത്തിക്കേണമേ മാതാവേ..
ഈ വേദന സഹിച്ചുകൊണ്ട് ഇനിയും എനിയ്ക്ക് നിൽക്കാൻ പറ്റുന്നില്ല അമ്മേ....
മനുഷ്യനെ അസാധ്യമായത് ദൈവം സാധ്യമാക്കി തരും. ധൈര്യമായിരിക്കുക ദൈവം ഇടപെടും🙏
ഞാൻ ഈ അവസ്ഥയിലാ.. 😭😭😭എല്ലാവരും pray ചെയ്യണേ
അമ്മേ മാതാവേ അടുത്ത മാസം ഏപ്രിൽ 17 ട്രിവാൻഡ്രം b2 ജർമൻ എക്സാം ഡേറ്റ് തരണമേ ആ എക്സാമിൽ പാസ്സ് ആക്കി തരണമേ ഇനി 3 ആമത്തെ എക്സാം എഴുതാൻ ഇടയ്ക്കരുതേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏
മാതാവേ നാളെ നടക്കുന്ന പരിപാടിയിൽ നല്ല നിലയിൽ പങ്കെടുത്തു എന്നെ നല്ല അഭിപ്രായം പറയാൻ അമ്മ കൂടെ വന്നു എനിക്ക് വേണ്ടി സംസാരിക്കണേ 🙏
ഈ സാക്ഷ്യം ഒത്തിരി powerful ആണ്. ഇതിലൂടെ ധാരാളം മക്കൾ മാതാവിൻ്റെ വിമല ഹൃദയത്തിലൂടെ കർത്താവിൻ്റെ തിരുഹൃദയത്തില് പ്രവേശിക്കട്ടേ. ആമേൻ 🙏🙏🙏
Its my testimoney actually.. Thank you jesus for everything.Prsise the lord .Ave mariya.Halkelugh
അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ
എന്റെ ഉദരത്തിലുള്ള കുഞ്ഞിന്റെ വൈകല്യവും, രോഗവും മാറ്റി തരണേ Heart beat ഉ o കുറഞ്ഞു. ഡൗൺസിൻ ട്രേ o മാറ്റി തരണേ മാതാവേ. കാണിച്ച ഡോക്ടേഴ്സ് എല്ലാ o കഞ്ഞിനെ abort ചെയ്യാൻ പറയുന്നു .ഞാൻ ഒരിക്കലും അങ്ങനെ ചെയില്ല മതാ വേ എന്റെ കുഞ്ഞിന്റെ മേൽ കരുണ തോന്നണേ. സുഖപ്പെടുത്തണമേ
🙏🙏
ഈശോയുടെ തിരു രക്തത്താൽ കഴുകി കുഞ്ഞിൻ്റെ എല്ലാ പ്രശ്നങ്ങളും മാറി ഒരു നല്ല കുഞ്ഞിനെ നൽകി അമ്മ നിങ്ങളെ അനുഗ്രഹിക്കും
🙏🙏
🙏🙏🙏
അമ്മയോട് പ്രാർത്ഥിക് മോളെ. ഈശോ അനുഗ്രഹിക്കും തീർച്ചയായും. 🙏🙏🙏🙏🙏
അമ്മേ എന്റെ ശരീരത്തിന്റെ അസുഖങ്ങളും വാടക വീട്ടിൽ നിന്നും ഒരു മേച്ചനം തരണം അമ്മേ😭😭😭🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഓഗസ്റ്റ് ഒൻപത് എന്ന ഒരു ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന എൻറെ നിയോഗം ഈശോയിൽ നിന്നും അമ്മ എനിക്കും എൻറെ ജീവിതപങ്കാളിക്ക് സാധിച്ചു തരേണമേ 🙏
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരികരിക്കണമേ... 🙏😔
മാതാവേ അമ്മയുടെ tb അസുഖം marane അമ്മ വന്നു mattane ആയുസ്സ് ആരോഗ്യം കൊടുക്കണേ ഞങ്ങളെ ഒറ്റയ്ക്ക് ആക്കല്ലേ karayikkalle മനസ്സിൽ ഉള്ളാ വിശഷമം marane കൈ വിടല്ലേ 🙏🏻
കൃപാസനം അമ്മേ ഈശോയുടെ അമ്മേ ഞാൻ അമ്മയുടെ കൃപക്കു അർഹതപെട്ടവനാണെങ്കിൽ മാത്രം എന്റെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം നൽകാൻ ഈശോയോട് അപേഷികേണമേ..അമ്മേ നന്ദി ഈശോയെ നന്ദി
ഈശോയെ എന്റെ സ്ഥലത്തേക്കുള്ള വഴി യുടെ തടസ്സം നീക്കി തരണമേ, അമ്മേ എനിക്ക് വേണ്ടി മധ്യസ്ത്യം വഹിക്കണമേ
എനിക്കു +1 exam ഒരു വിഷയത്തിനു തോറ്റു മാർക്കും കുറവായിരുന്നു.+1 ഇമ്പുർമെന്റ് ക്സാമിന്നും എനിക്കു നന്നയി പഠിക്കാൻ പറ്റില്ല lightcanty ഇട് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്കു 2 സബ്ജെക്ട് ഇമ്പുർവായി +1 എല്ലാം സബ്ജെക്ട് പാസ്സ് ആക്കി അനുഗ്രഹിച്ചു.10th എനിക്കു ഫുൾ A+ തന്നു ഈശോ അനുഗ്രഹിച്ചു.+12 പഠിക്കാൻ പിന്നോട് നിൽക്കുന്ന കുട്ടികളുടെ കുടത്തിൽ നിന്നു എന്റെ ഈശോ രക്ഷിച്ചു. Thanku you ഈശോയെ അമ്മേ 😘😘
എന്റെ അമ്മ മാതാവേ എന്റെ പപ്പയെ മദ്യപാനത്തിൽ നിന്നും പുകവലിയിൽ നിന്നും മോചിപ്പിക്കണമേ. രോഗ സൗഖ്യവും നൽകി അനുഗ്രഹിക്കണമേ. കൈവിടല്ലേ അമ്മേ 🙏🙏😭😭
God bless you
ഇത് പോലെയൊരു സാക്ഷ്യം പറയാൻ അമ്മേമാതാവേ എന്നെയും അനുഗ്രഹിക്കേണമേ 🙏🙏🙏💐💐💐❤❤❤
Amme parisudhaamme kreupavaramathave ente molude mana sinu santhatheyem samadhanavem nalki anugrahikkane
എന്റെ മാതാവേ എന്റെ IuI ചികിത്സ വിജയിപ്പിച്ചു എന്റെ അമ്മ എനിക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏
അമ്മമാതാവേ എന്റെ ചേച്ചിയുടെ കുടുംബത്തെ ജപ്തിയിൽനിന്നും രക്ഷിക്കണമേ. Amen 🙏🙏🙏🙏🙏
Amen🙏🙏
Tu hr
@@elsammajose9832 Vu'bbbhbbbbbb&
ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചാൽ അനുഗ്രഹങ്ങൾ ഉടനടി ആണ്
അമ്മേ ഈ സാഷ്യം കേൾക്കാൻ സാധിച്ചതിന് ഒരായിരം നന്ദി 🙏🏼അമ്മേ എന്റെ അവസ്‌ഥ അമ്മക്ക് അറിയാം അമ്മ എന്നെ രഷിക്കണമേ 🙏🏼
Hi god blsse you sister
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈശോയുടെ നാമത്തിൽ എന്നെയും ഉയർത്തണമേ🙏 ഈശോയും അമ്മ മാതാവും എന്നോട് കൂടെയുണ്ടാകണമേ🙏🙏🙏🙏
അമ്മേമാതാവേ ന്റെ കുടുംബത്തെ രക്ഷിക്കേണമേ..എപ്പോളും koodeundavane...nte molude വാശി മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻
എന്റെ ഉടമ്പടിയിലെ നിയോഗങ്ങൾ നിറവേറ്റി തരാൻ യീശോയോട് പ്രാർത്ഥിക്കണമേ അമ്മ മാതാവേ
അമ്മേ ഇതുകേട്ടിട്ട് കിളിപോയി മാതാവ് ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന് മനസിലായി നമ്മുടെ കാര്യം കൂടി മിന്നിച്ചേക്കണേ മാതാവേ 🌹🌹❤️❤️❤️🌹യേശുവേസ്തുതി 🙏🙏🙏
Praise the lord ave Mariya .Thank you for your good words.. SREE.. All the glory to Jesus christ
അമ്മേ മാതാവേ യേശുവേ എന്റെ വീടിന് ചുറ്റും ഞങ്ങൾക്ക് ചുറ്റും കാവലായി കരുതലായി കവചമായി എപ്പോഴും ഉണ്ടാകണമേ, ഞങ്ങളെ ആപത്തുകളിൽ അപകടങ്ങളിൽ രോഗങ്ങളിൽ ഹോസ്പിറ്റൽ കേസ്സ് നിന്ന് രക്ഷിക്കണമേ, ഞങ്ങളോട് കരുണ തോന്നണമേ ബലപെടുത്താണമേ ആരോഗ്യം നല്കണമേ കൈവിടല്ലേ 🤲🕯️🛐🙏
അമ്മേ മാതാവേ എന്റെ ഉണ്ണിക്കുട്ടന് ഫെബ്രുവരി എട്ടാം തിയതി ജോലിയിൽ പ്രവേശിക്കാൻ സാധിക്കണേ 🙏🙏🙏🙏
@@thressiapaul7121 ĺĺ
എന്റെ അമ്മയെ ദൈവഹിതത്തിന് വിട്ടുകൊടുക്കുന്നു അമ്മേ
Amen🙏
Uu
അമ്മേ മാതാവേ സമയച്ചുരുക്കത്തിന്റെ മേൽ അധികാരമുള്ള അമ്മേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങളും സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തണമേ🙏🙏🙏
എന്നെയും അമ്മയുടെ പ്രതികരണത്തിന് സാക്ഷിയാക്കി വിവർത്തനമേ
എത്രയും പെട്ടെന്ന് ഇതുപോലെ അമ്മയുടെ തിരുസന്നിധിയിൽ അമ്മ പ്രത്യക്ഷപ്പെട്ട തിരുസന്നിധിയിൽ എന്നെയും സാക്ഷിയാക്കി മാറ്റണം
എന്റെ അമ്മ മാതാവേ ഞങ്ങൾക്ക് നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
🙏അമ്മേ മാതാവേ എന്റെ കടങ്ങൾ വിട്ടാൻ ഒരു മാർഗം കാണിച്ചു തരേണമേ 🙏 മോൻ, മോൾക്ക്, ഒരു സ്ഥിര വരുമാനമുള്ള ജോലി തരേണമേ 🙏 മോന്റെ കേസ് എടുത്തു മറ്റേണമേ 🙏🌹🥰🕑
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ, സാമ്പത്തിക അഭിവൃദ്ധി തരേണമേ
സൂപ്പർശ്രീ rajini🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
അത്ഭുതങ്ങളും അടയാളങ്ങളും അതിശയങ്ങളും പ്രവർത്തിക്കുന്ന ദൈവത്തിന് സ്തുതി സ്ത്രം ഹല്ലേലുയ ആമേൻ 🙏🙏💐
വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്‌ഷയില്ല.
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
Mathave ente bharthavinu nalloru joli labhikkuvan kaniyaname 🌹💐💐🙏🙏🙏
മാതാവേ മൽറ്റയിലുള്ള എല്ലാ മക്കളെയും പ്രകർത്തി natuerelcalamittyiyil നിന്നും രക്ഷിക്കണമേ ആമ്മേൻ
@@jomolvarghese4553 😅7dvmp8r5..4
മാതാവേ എന്റെകുഞ്ഞിന് heartbeat അക്കിത്തരാണമേ
മാതാവേ സ്വന്തമായി ഒരു 3 സെന്റ് സ്ഥലവും ഒരു വീടും എനിക്ക് വേണ്ട മക്കൾക്കും സന്തോഷമായി താമസിക്കാൻ അമ്മയുടെ ഉടമ്പടിയിൽ നിയോഗം വെച്ചിരിക്കുകയാണ് അമ്മയെ അത് എനിക്ക് സാക്ഷ്യം പറയാൻ ഇടയാക്കി തരണേ മാതാവേ
അമ്മേ പരിശുദ്ധ അമ്മേ പിസിഒഡിയുടെ പ്രശ്നങ്ങളായി വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ അവരുടെ അസുഖങ്ങൾ സുഖപ്പെടുത്തി കൊടുക്കണമേ🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ IELTS Canada score nalki അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു
അമ്മേ ഒരു കുഞ്ഞില്ലാത്തത് കാരണം എന്റെ ജീവിതത്തിൽ എന്നു വഴക്കാണ്. അമ്മേ ടെ അനുഗ്രഹം എനിക്ക് വേണം
Amh കുറവാണ് എനിക്ക് 🙏🙏🙏🙏
അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള അമ്മേ NOT BY MERIT BUT BY GRACE എന്റെ കുടുംബത്തിന് മേൽ കരുണയും കൃപയും നൽകി കാടാഷിക്കേണമേ സാക്ഷിയാക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
Amen🙏🙏🙏
J
🙏🙏🙏
Derin k, d
Amma mathave sathane akatti nirthane amme vishudhikarikane amme ente molku nalla budhi kodukane.. padikunna karyam marannu pokaruthe amme
എന്റെ വിസ ഉടമ്പി തീരുന്നതിനു മുൻപേ തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
ഈ മകൾക്ക് ഉള്ള ആഗ്രഹം എനിക്ക് ഉണ്ട് അമ്മേ എനിക്കും എന്റെ ജീവിത കാലം മുഴുവനും അമ്മയുടെ സാക്ഷിയായി മാറണം അമ്മ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
എനിക്ക് വേണ്ടി പ്രാർത്ഥന യിൽ ഓർക്കാൻ മറക്കരുതേ, സഹോദരി യെ ദൈവം അനുഗ്രഹിക്കട്ടെ, by mk
Nair
എന്റെ അച്ചാച്ചന്റെ സർജറി വിജയിപ്പിച്ചു പഴയ ആരോഗ്യം മടക്കി കൊടുക്കണമേ ഞങ്ങടെ കട ബാധ്യതകൾ മാറ്റി തരണമേ എന്റെ ഭർത്താവിനെയും kungugalumayi ജീവിക്കാൻ കൃപ നൽകണേ
അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ ഈശോയെ എനിക്ക് സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണമേ 🙏അമ്മ മാതാവേ ഇടപെടണമേ 🙏
മാതാവേ കൃപാസന പ്രസാദപരമാതാവേ അമ്മേ എന്റെ മകൻ ഹരികൃഷ്ണന് 30 വയസ്സുണ്ട് അവൻ സ്ഥിരം മദ്യവും മയക്കുമരുന്നിന്റെയും അടിമയാണ് അടിമയാണ് എന്റെ അമ്മയെ ഞാൻ ഉടമ്പടിയിൽ നിയോഗം എന്റെ മോന്റെ മദ്യം മയക്കുമരുന്ന് മാറ്റിത്തരാൻ വെച്ചിരിക്കുകയാണ് അതും എനിക്ക് ആൾക്കാരെ സാക്ഷ്യം പറയാൻ ഇടയാക്കണമേ
അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തന്നു എന്നെ സ്ഥിരം സാക്ഷിയാക്കി മാറ്റണെ 🙏🙏🙏🙏🙏
അമ്മേ എത്രയും വേഗം ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ അവിടുത്തെ സാക്ഷിയാക്കി മാറ്റേണമേ
യേശു അപ്പാ അങ്ങയുടെ സ്നേഹം അനുഭവിച്ചു അറിയാൻ എന്നെയും അനുഗ്രഹിക്കണേ.. എന്റെ മകന്റെ മദ്യപാനം നിർത്തി അവൻ ദൈവ വിശ്വാസത്തിലേക്ക് തിരിച്ചു വരേണമേ. അവന്റെ ഒരു കൂട്ടുകാരൻ അവനെ പറഞ്ഞു ഞങ്ങൾക്കെതിരെ തിരിക്കുന്നു.. പല കാര്യങ്ങളിലും അവന്റെ ഇടപെടലിൽ വീട്ടിൽ കലഹം പതിവായിരിക്കുന്നു
മാതാവേ അമ്മേ എന്റെ കുടുംബത്തിലും വരേണമേ
മകന്റെ മദ്യപാനം മാറ്റി തരേണമേ.. വീട്ടിൽ സമാധാനം സന്തോഷം തരേണമേ
അമ്മേ മാതാവേ ശ്രീരഞ്ഞിനിയെ നയിച്ചത് പോലെ അമ്മ എൻ്റെ മക്കളെയും നയിക്കേണമേ.....എത്ര അദ്ഭുതകരമായ സാക്ഷ്യം ആണിത്. കരഞ്ഞുകൊണ്ട് ആണ് ഈ സാക്ഷ്യം കണ്ട് തീർത്തത്
എന്റ അമ്മേ പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയായി എന്നെയും കുടുംബത്തെയും മാറ്റണമേ 🙏🙏🙏
എന്റ മക്കളുടെ വിസ തടസ്സം മറ്റേണമേ 🙏
അമ്മേ,എല്ലാ കാൻസർ രോഗികളുടെയും അസുഖം കീമോയൊന്നും ചെയ്യാതെ തന്നെ മാറ്റികൊടുക്കണേ 😔. 🙏🙏🙏
❤❤😢
Princy
10:48 ❤❤😅😮😮 11:19
🙏🙏🙏
അമ്മേ മാതാവേ, എന്റെ 25th birthday ഞാൻ അയർലണ്ടിൽ ആഘോഷിക്കുമ്പോൾ എന്റെ നാവുകൾ അമ്മയുടെയും അമ്മയുടെ തിരുക്കുമാരന്റെയും നാമം പാടിപുകഴ്ത്താനുള്ള കൃപ എന്റെ നാവുകൾക്കു നല്കണമേ!🤍
ഇശോയേ എന്നെയും ഈ മകളെപ്പോലെ വിശ്വാസത്തിൽ ആഴപ്പെടുത്തണമെ🙏❤️🙏❤️🙏❤️🙏
മാതാവേ എന്റെ മകന് നല്ല ഒരു ജീവിത പങ്കാളിയെതടസങ്ങൾ കൂടാതെ ഒരുക്കി തരുവാൻ അമ്മ സഹായിക്കണേഅമ്മേ 🙏🙏🙏
അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.
🙏🙏🙏🙏🙏
അമ്മേ എന്റെ ചേച്ചിക് ഒരു കുഞ്ഞിനെ കൊടുക്കണേ ഇനി ചെയ്യാൻ പോകുന്ന scan യിൽ ആ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കാൻ അമ്മ സഹായിക്കണേ
എന്റെ ചേട്ടൻ അന്യ സ്ത്രീകളുമായി ഒരു ബന്ധങ്ങൾക്കും പോകല്ലേ മാതാവേ ചേട്ടൻ അയച്ച ഡിവോഴ്സ് നോട്ടീസ് പിൻവലിക്കണേ മാതാവേ കൈവിടല്ലേ എന്നോട് ഒപ്പം ഉണ്ടാക്കണമേ 🙏🙏🙏
അവിശ്വസനീയമാണ് ii സാക്ഷ്യം! എല്ലാരും കേൾക്കണം, മാതാവ് നടത്തുന്ന വഴികൾ 🥰🥰🥰🥰🥰
അമ്മ മാതാവേ big zero ആയ എന്നെ എന്റെ ജോലിയിൽ എല്ലാ വിധത്തിലും ഉയർത്തേണമേ 🙏🏻🙏🏻
Ente Amme mathave Ithu bhayankara sashyam anu Amme Ithu pole ente avisyamngal nadathi tharane Amen
മാതാവേ എനിക്ക് നന്നായി പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിയണമേ.
Amma mathave smrithyude cap programme complete akki njangal randu perkkum job labikkuvanulla krupa nalkaname amen 🙏
അമ്മേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയാക്കി എന്നെയും ഉയർത്തണ മേ 🙏🙏🙏
അമ്മേ ഞങ്ങളുടെ ജോലി കാര്യത്തിൽ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏നിന്ദ കേട്ടു മടുത്തു ഞാൻ
എന്റെ അമ്മ മാതാവേ ഇത് പോലെ അമ്മയുടെ സന്നിധിയിൽ അൽത്താരക്ക് മുന്നിലും ജീവിതം കൊണ്ട് ഈ ലോകത്തിന് മുന്നിലും സാക്ഷിയായി എന്നെയും ഉയർത്തണമേ അമ്മേ 🙏🙏🙏🙏
Jesus thank you very much for your love .Thank you Mother for loving me. Jesus through mother Mary I ask you to help me to come and renew the Udampady. Amme help me.
Amma mathave ammayude anugraham kondu mathramanu njangallku visa labichathu nanni mathave amen
എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ. എന്റെ മോളുടെ എല്ലാ അസുഖങ്ങളും മാറ്റി അവൾക് നല്ല പോലെ പഠനത്തിൽ ശ്രദ്ധ ഉണ്ടാകുവാൻ കനിയേണമേ അമ്മേ മാതാവേ 🙏🙏
എന്റെ അമ്മേ എന്റെയും ആഗ്രഹങ്ങൾ നൽകുവാൻ കരുണയാകണമേ 🙏🙏🙏
അമ്മേ മാതാവേ നന്ദി 🙏 സ്തുതി 🙏 യേശുവേ നന്ദി 🙏 സ്തുതി 🙏
എന്നും കൂടെയുണ്ടാകേണമേ
അമ്മമാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ, അവിടുത്തെ കൃപ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കേണമേ. Amen 🙏
അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കാൻ ഉള്ള മനസ്സ് തരണേ അമ്മേ മാതാവേ എൻ്റെ വീടിൻ്റെ ആധാരം എടുക്കാൻ എന്നെ സഹായിക്കണമേ അമ്മേ മാതാവേ കട കെണിയിൽ നിന്നും രക്ഷ നൽകണേ
എന്റെ അമ്മെ എന്റെ ആശ്രയമേ എന്റെ വീട് വിൽക്കാതെതന്നെ എത്രയും വേഗം ലോൺ അടച്ചുതീര്കാൻ നീ തന്നെ ഒരു മാർഗം കാണിച്ചു തരണമേ . ഭീമമായ പലിശ കൊടുക്കാൻ ഇടയാക്കല്ലേ അമ്മമാതാവേ
അമ്മേ dec 25 എന്നാ date വെച്ച് പ്രാർത്ഥിച്ചപ്പോൾ അവിടെന്ന് എന്നെ കൈവിട്ടില്ലല്ലോ അമ്മേ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല അമ്മേ 😭😭🙏🙏🙏🙏🙏
അമ്മേ ഓരോ സാക്ഷ്യത്തിനായും സ്തുതി സ്തോത്രം.... മാതാവിനെ അംഗീകരിക്കാത്ത എല്ലാവരെയും സമർപ്പിക്കുന്നു...
Amme nanni
അമ്മേ പരിശുദ്ധ അമ്മ മാതാവേ എന്റെ മക്കളെയും ഭർത്താവിനെയും അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടുന്ന് അനുഗ്രഹവും കൃപയും നൽകി അനുഗ്രഹിക്കേണമെന്ന് പ്രാർത്ഥിക്കുന്നു.. പനിയും ചുമയും മാറ്റി ആരോഗ്യം നൽകി നിന്നെ വാഴ്ത്യസുദിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അമ്മ മാതാവ് 🙏🏻🙏🏻🙏🏻ഞങ്ങൾക്കു വീട് തരണമേ🏠 🕯️🕯️🕯️ആവേ ആവേ ആവേ മരിയ 🙏🏻
ഈശോയ്കുംഅമമയ്കുംഒരായിരംനന്ദി
അത്ഭുത മാതാവേ അടിയങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ.... അടിയങ്ങളുടെ ആവശ്യങ്ങളുടെ മേൽ കരുണയുണ്ടാകണമേ 🙏🙏🙏
🥰എല്ലാ മക്കൾ ക്കും ഇങ്ങനെ മാതാവിന്റെയും ഇശോയുടെയും നാമത്തിൽ സാഷ്യം പറയാൻ പറ്റണെ🥰ആമേൻ 🥰
Ammma Mathava kochumon joshuaude ssmsara thadasam mate tharsn eadoyode psrayanama Amen 🙏🏻🙏🏻🙏🏻
Amma give me blessing for marriage
ഉറക്കമില്ലാതെ വിഷമിക്കുന്ന എന്നെ വേഹം സഹായിക്കാൻ അമ്മ വരണേ.
അമ്മേ എ൭ൻറ വയറ് വേദന മാറ്റി തരണേ കൃപാസന മാതാവേ
കൃപാസന മാതാവേ ഞങ്ങളിൽ കൃപ ആയിരിക്കണമേ 🙏🙏
അമ്മേ ഞാനും പുറത്തേക്കുപോകുവാൻ ആഗ്രഹിക്കുന്നു അവിടുത്തെ ഹിതം നിറവേറട്ടെ 🙏🙏🙏
അമ്മേ മാതാവേ, എന്റെ അനുഭവസാക്ഷ്യത്തിലൂടെ ഈ ലോകത്തിലെ എല്ലാവരിലേക്കും അങ്ങയുടെ അത്ഭുതപ്രവർത്തങ്ങളെ പറ്റി പ്രഘോഷിക്കുവാനുള്ള കൃപ എനിക്കും നല്കണമേ ആമേൻ 🙏🙏🙏🙏
അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മനസിന്റെ വിഷമം അറിയാമല്ലോ എന്നെയും കുഞ്ഞുകുഞ്ഞിനേയും ഒന്നിപ്പിക്യേണമേ... അമ്മേ കൂടെ ഇരിക്യേണമേ 🙏🙏🙏🙏
Mathave Oru varsham munp ee sakshyam kandapol njn orikalum vicharichilla njn uk yil ethumenn...ennal Amma Eeshoyodu paranj inu 2024 Octoberil enneyum uk yil ethichirikuvan...Amme Ammayanu enne ivde ethichathenkil Amma thanne Eeshoyil ninn enikayi oru joliyum vangi tharane Amen Eesho Amen Amme
അമ്മേ മാതാവേ എന്റെ ഭർത്താവിന് കുടുംബത്തോടെ ഒരുമിച്ചു സന്തോഷത്തിൽ ജീവിക്കാനുള്ള മനസ്സ് തോന്നിപ്പിക്കേണമേ 😭🙏
മാതാവേ 🙏🙏🙏 ഈ സാക്ഷ്യം കേട്ടിട്ട് ഞാൻ പൊട്ടികരഞ്ഞുപോയി
പൊന്നു മാതാവേ എന്റെ കുടുംബത്തിലെ ദുഖവും കടങ്ങളും മാറ്റിത്തരാണമേ
എന്റെ ഭർത്താവിന് നല്ല വഴി കാണിച്ചു കൊടുകേണമേ ഇനിയെങ്കിലും ഞങ്ങൾക്ക് നല്ലൊരു ജീവിതം തരേണമേ🙏🙏🙏🙏😭😭😭😭🙏🙏🙏🙏
ഫ്രാങ്കോ പിതാവിന് നള്ള വഴി കാണിച്ച് കാണിക്കാൻ പറ്റാത്ത എന്നോട് തന്നെ പറയണം
Ammey makkale kathollane padikkan kripa kodukkane
എന്റെ അമ്മേ മാതാവേ എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ സാധിക്കണമേ.. എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ.. എന്റെ കാലിന്റെ വേദന മാറ്റി തരണമേ അമ്മേ 🙏🙏🙏❤️❤️❤️
എൻ്റെ മാതാവേ എൻ്റെ അനിയത്തിയുടെ ഭർത്താവിൻ്റെ രോഗങ്ങൾ ഒക്കെ മാറ്റി ജോലി ചെയ്യാനുള്ള ആയുസും ആരോഗ്യം തരേണമേ