ചേട്ടാ താങ്കൾ ചെയ്യുന്ന എല്ലാ ഭക്ഷണവും അടിപൊളിയാണ് ഈ പാലക്കാട്ടുകാരൻ അവിടുത്തെ കുട്ടികൾക്ക് ഒരു നേരത്തെ വയറു നിറയ്ക്കാൻ നിങ്ങൾ ചെയ്യുന്ന നന്മ ഇനിയുള്ള നാളുകളിൽ പാലക്കാടിന് നന്മ മരം അറിയപ്പെടട്ടെ
അതി മനോഹരമായ ചുട്ടിപ്പാറ ഗ്രാമവും അതിലും മനോഹരമായ കുറെ മനുഷ്യരും.. ഫിറോസിക്കയെയും ലക്ഷ്മണൻ ബ്രോയും കാണാൻ പോയ vlog ua-cam.com/video/3x3bxdeZdtM/v-deo.html
എന്റെ ഫിറോസ് ഇക്ക .... ഫുഡ് എല്ലാം വെച്ചു കഴിഞ്ഞ് .... നിങ്ങുടെ വിളി ഇല്ലേ .... ലക്ഷമണാ വരി എല്ലാരും വരി .... സത്യം പറഞ്ഞാ വഴി അറിയാവുന്നേൽ ആ ടൈം നോക്കി ഞാനും വന്നേനെ😬😬😬😬
I've been watching his channel and I seen some things I want to make. And I love how he shares with his people. I need to get some of the recipes in English but I can understand a lot of what he is saying.
അതി മനോഹരമായ ചുട്ടിപ്പാറ ഗ്രാമവും അതിലും മനോഹരമായ കുറെ മനുഷ്യരും.. ഫിറോസിക്കയെയും ലക്ഷ്മണൻ ബ്രോയും കാണാൻ പോയ vlog ua-cam.com/video/3x3bxdeZdtM/v-deo.html
അഭ്യർത്ഥന: പ്രിയപ്പെട്ട മനുഷ്യ സ്നേഹികളെ, മലപ്പുറം ജില്ല, കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം-കൊളത്തോളിൽ പ്രശാന്ത്(25 വയസ്സ്) എന്ന ചെറുപ്പക്കാരൻ, ഒരു കുടുംബത്തിന് താങ്ങും തണലുമാ വേണ്ടവൻ ഇന്ന് 90% പ്രവർത്തനരഹിതമായ തന്റെ വൃക്കകൾ കാരണം വേദനകളുടേയും യാതനകളുടേയും നടുവിലാണ്. പ്രശാന്തിന്റെ അച്ഛൻ ശങ്കർ എന്ന ശശി, ഓട്ടോറിക്ഷ ഓടിച്ച് ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം പോറ്റി വരുന്നതിനടയിൽ അഞ്ച് വർഷം മുമ്പ് അപൂർവ്വവും മാരകവുമായ ഗില്ലൻബെറി സിൻഡ്രം എന്ന സർവാംഗം തളരുന്ന വാതരോഗം പിടിപെട്ട് ദീർഘനാളത്തെ ചികിത്സകൾക്ക് ശേഷം സാവധാനത്തിൽ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കയായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ കുടുംബം ശശിയുടെ അസുഖത്തോടു കൂടി നല്ലവരായ മനുഷ്യരുടെ കാരുണ്യം കൊണ്ടും ബാങ്ക് വായ്പകൾ കൊണ്ടുമാണ് ശശിയുടെ ചികത്സയും മക്കളുടെ വിദ്യഭ്യാസച്ചെലവും, മറ്റു കുടുംബച്ചെലവുകളും നടത്തിക്കൊണ്ടിരുന്നത്. പൂർണ്ണ രോഗവിമുക്തനായിട്ടില്ലാത്ത അദ്ദേഹത്തിനിപ്പോൾ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്താനും പറ്റാത്ത അവസ്ഥയാണ്.കുടുംബത്തിന് ഇന്നുള്ള ഏക വരുമാനം ശശിക്ക് ലഭിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ മാത്രമാണ്. അതിനിടയിലാണ് കുനിന്മേൽ കുരുവെന്നവണ്ണം, മെക്കാനിക്കൽ എൻജിനീയറിങ്ങ് ഡിപ്ലോമയും BTech ഉം പഠിച്ച് കുടുംബത്തെ സഹായിക്കാനായി ശ്രമിച്ചു കൊണ്ടിരുന്ന പ്രശാന്തിന് ശ്വാസതടസ്സവും ക്ഷീണവും പനിയും മറ്റും അനുഭവപ്പെട്ടതിനാൽ കഴിഞ്ഞ നവംബർ മാസത്തിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രശാന്ത് വൃക്കരോഗിയാണെന്നും രോഗം മൂർച്ഛിച്ചതിനാൽ ഒരു പക്ഷെ വൃക്ക മാറ്റിവെക്കൽ മാത്രമാണ് പോംവഴിയെന്നുമുള്ള ഞെട്ടിക്കുന്ന വിവരം ആ കുടുംബം അറിയുന്നത്. പ്രശാന്തിന്റെ ചികിത്സക്കുള്ള ഭാരിച്ച ചെലവുകൾ, എൻജിനീയറിങ്ങിന് പഠിക്കുന്ന മകളുടെ പഠന ചെലവുകൾ മറ്റു കുടുംബചെലവുകൾ എല്ലാം എങ്ങിനെ നടത്തണമെന്നറിയാതെ നട്ടം തിരിയുകയാണ് ശശി. ഇതു വരെയുള്ള പ്രശാന്തിന്റെ ചികിത്സാച്ചെലവുകൾ നല്ലവരായ മനു ഷ്യരുടെ കാരുണ്യം കൊണ്ടാണ് നടത്തിവന്നത്. ഇനി എങ്ങിനെ മുന്നോട്ടു പോകും എന്നറിയാതെ ഉഴലുകയാണാ കുടുംബം. പ്രിയമുള്ളവരെ, ദു:ഖങ്ങളുടേയും ദുരിതങ്ങളുടേയും നടുവിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ കുടുംബത്തിന് കൈത്താങ്ങാ വേണ്ടിയിരിക്കുന്നു നല്ലവരായ നമ്മളെല്ലാം. നമ്മുടെ സാമ്പത്തിക സഹായമാണവർക്കാശ്വാസം. അതു കൊണ്ട് നമ്മെ കൊണ്ടാവുന്ന വിധം സഹായിക്കണമെന്നപേക്ഷിക്കുകയാണ്. നിങ്ങളുടെ സഹായങ്ങൾ അയക്കേണ്ടത്: A/c.No.4307001700342991, SANKAR, K.V, Punjab National Bank, IFSC: PUNB0430700 also Google Pay:9400441489 അല്ലെങ്കിൽ PRASANTH, A/c.No.4307001500333634, Punjab National Bank, IFSC:PUNB0430700, Kuttippuram Mob: 9400441489 8848009318
ഇതെല്ലാം കണ്ടിട്ടും സഹിച്ച് വീഡിയോ എടുക്കുന്ന ക്യാമറ മനിന് ഇരിക്കട്ടെ 👍
like.
hahahahhaa Tq bro......
😁😁
Yes...nammalkk ivde irunn kanditt sahiknillaa..ennittaa avan...avante kshama bayangaram thanne
കൊതിപ്പിക്കല്ലേ 😢😢😢
ബിരിയാണി ഉണ്ടക്കാൻ പോയിട്ടുണ്ടോ പാർട്ടികൾക്ക്
ഫിറോസ്ക്ക ചെമ്പിൽ ഉള്ളി ഇട്ടപ്പോൾ ഉള്ളിവില ആലോചിച്ചവർ ഉണ്ടെകിൽ ഇവിടെ വരിം
hhahhhaaa
😂😂njan aalochichu
Njanum
മൂപ്പര് ടണ് കണക്കിന് ആദ്യം വാങ്ങി വച്ചിട്ട് ഉണ്ടാവും
Shareef Kolmanna 👍😄
ഫിറോസ് ഇക്കയുടെ വീടിനു അടുത്തായി ആയി ജനിച്ച മതിയാരുന്നു അതാവുമ്പോൾ ഫുഡ് കഴിച്ചു അഭിപ്രായം പറയാൻ പോവാംമായിരുന്നു
hahahahahha varu nammuk kazhikaalo
Polli sathanam
Athe athe sheriya
സത്യം 😂😂😂😂
Correct
ഫിറോസ്‌കാക്കാനെ ഇഷമുള്ളവർ ലൈക് അടി
Que carne é essa???
@@solangevaller2660 mutton....goat
ഫിറോസ് ഇക്കാനെ സൗണ്ട് ഇഷ്ട്ടാണെങ്കിൽ ഒന്നു ലൈക് അടി.. ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടാലും നോ ലൈക്,, ഇവിടേലും കിട്ടട്ടേന്ന് വെച്ചാ.... 🤩🤩🤩
Tq bro.......
Ok
Ampadi Pu haiiii dearrr sugano
@@SaladZ പിന്നെ, പരമ സുഖം 😍😍
@@ampadikannan9963 ഇത് install ചേയ്ത് ഞാൻ ഉണ്ടാക്കി support തരണം DLട 20
ua-cam.com/video/FmXyQCePVQU/v-deo.html
ഞാൻ തിരിച്ചു ചേയ്യു ഉറപ്പ്. 100 %
*അൾഫാഹാമും മനുകൂസും...*
😋😋😋😋
mmm
Plz subscribe me
I will surely subscribe you
Machanees
കരിക്ക് effect😍
Yes
2024 I'll kanunna aarem indoooo😅
Me
Mee
Njan
ഈ channel ഒരു വേറെ പ്രത്യേകത ഉണ്ട്. 1 Million Subscribers ആയിട്ടും മിക്ക Commentകള്‍ക്കും Reply തരുന്ന India യിലെ തന്നെ ഒരേ ഒരു ചാനൽ. 👍💕💕
Tq Bro....
@@VillageFoodChannelOfficial ഫിറോസ് ഇക്ക എവിടുന്ന് കിട്ടുന്നു ഇത്രയും സമയം 💕😋
😹GT YUM AGHANA TANJEY ALLEY 😁
മട്ടൺ കഴിക്കാത്ത ഫിറോസിക്ക ഫാൻസ് ഉണ്ടോ 🐐🐐🐐🐐👍👍
hahhhaa
Ind
Undello....
നോൺ വെജ് തൊടാറില്ല. എങ്കിലും ഇങ്ങേരുടെ ചാനൽ ഭയങ്കര ഇഷ്ടമാ
E
Eyy
VFC ചാനൽ ഇതുവരെ ഡിസ്‌ലൈക് ചെയ്യാത്തവർ ലൈക് അടി
tq friends
Youtubil oru videokk polum dislike adikkaatha njaan
👍
@@VillageFoodChannelOfficial ഫിറോസ് സ്‌ക് 👍👍👍👍👍🙏ഐആം. മഹേഷ് തലശ്ശരി....... ഇക്കാ...... അടിപൊളി ഫുഡ് തന്നെ...... അബി വാ ദി യ ങ്ങ ൾ
Pof
ചേട്ടാ താങ്കൾ ചെയ്യുന്ന എല്ലാ ഭക്ഷണവും അടിപൊളിയാണ് ഈ പാലക്കാട്ടുകാരൻ അവിടുത്തെ കുട്ടികൾക്ക് ഒരു നേരത്തെ വയറു നിറയ്ക്കാൻ നിങ്ങൾ ചെയ്യുന്ന നന്മ ഇനിയുള്ള നാളുകളിൽ പാലക്കാടിന് നന്മ മരം അറിയപ്പെടട്ടെ
tq so much.....
Adipoly
ഇത് കണ്ടപ്പോൾ ഒരു മട്ടൺ ബിരിയാണി കഴിക്കണമ് എന്ന് ആർക്കെങ്കിലും തോന്നിയോ??
Enthayalum soup Venda nammade jolly chechi
Illa
@@rashidrashi3850
Athu polichu
Athe thonnitullu
Vallande muttun biriyaani miss cgeythu😭😭😭😭
Love from tamilnadu ...😍
Any tamilan's here...💙❤
Tq bro.......
🤩
Iam tamilan but live in palakkad I like seaman annan
ഇന്ന് ചോറ് തിന്നുമ്പോൾ കാണാനുള്ള വീഡിയോ ആയി മീനൊന്നും കിട്ടിയില്ല ചമ്മന്തി um ചെമ്പിൻ കറിയും പിന്നെ മട്ടൺ ബിരിയാണി 😋😋😋😋
hahaha...
@@VillageFoodChannelOfficial lukhjgb
🙄
ഫിറോസ് ഇക്കാനെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടിക്കു
mmmmmmm
👌👌👌👌👌👌👌👌👌
Lock down theeernnit first trip ikkante koode oru video. ..
@@VillageFoodChannelOfficial mmmmmm
വൃത്തിയാണ് സാറേ ഇങ്ങോരുടെ മെയിൻ 😂😂😂😘😘😍😍
Tq Bro.......
*അപ്പൊ ഇതാണ് എന്റെ ചോദ്യം ഈ പുള്ളിയുടെ വീടിനടുത്തുള്ള പുരയിടത്തിനു എന്ത് വില വരും. അങ്ങോട്ട് എന്റെ താമസം മാറ്റാൻ ആണ്... സഹിക്കാൻ പറ്റുന്നില്ല 😭😭😭🤤🤤🤤*
hahahhaha varu bro nammuk powlikaam....
Njnm aaloochichh 🤣😂 anggoott nggaanm sthhalm maariyaaloo nnn😁😋
ഇത് തന്നെ ന്റെയും ചോദ്യം...😊
Etra aayalum vaangikko ,vangicha vila kazhich Sheri aakam
ഫിറോസ് ഇക്കാനെ വാടകയ്ക്ക് കിട്ടിയ പൊളിക്കും അങ്ങനെ ആണേൽ ഞൻ 2 ദിവസത്തിനു എടുത്ത് എനിക്ക് ഇഷ്ടമുള്ളത് ഒക്കെ ഉണ്ടാക്കിച്ചു കയിച്ചേനെ😍😍😍
വില്ലേജ് ഫുഡ് ചാനലിൽ ഏറ്റവും നമ്പർ 1 ചാനൽ ഇത് മറ്റൊന്നും പറയാൻ ഇല്ല സൂപ്പർ....
Tq Bro......
Grandpa Kitchen പോലെ കേരളത്തിന് കിട്ടിയ മുത്തേ
Tq Bro....
Ingane koottam koodi food kayikkunnath kaanan vendi maatram njan videos kaanum😛😄😄👏👏
*ഉള്ളി വില 200 rs ആയപ്പോഴും , ബിരിയാണി വെച്ച, മാസ്സ് ഫിറോസ്ക്ക*
hahahhaaa Tq bro.........
SARANG K MANOJ hahahaha marana mass.. Hi dear
.MALLUBOY.
My name is also sarang and I am from kerela palakad 💖🇮🇳
@@sreesarang9591കാണാൻ ഉള്ള ഭാഗ്യം ഉണ്ട് തിന്നാൻ ഉള്ള ഭാഗ്യം ഇല്ല
" ആർക്കും പിടിതരാതെ ഇടയ്‌ക്കു ഇടയ്‌ക്കു അടിപൊളി അടിപൊളി എന്ന് പറഞ്ഞു കാലിനു കടിക്കുന്ന ചേട്ടനാണ് എന്റെ ഹീറോ " 😂😂
hahahahaaa
Njnm shreddichu...😋😋
Athae
😁😋
Oke സന്തോഷം കൊണ്ടാ
*ഫുൾസ്ലീവ്മിട്ടു കയ്‌ലിമുണ്ട്ടുത്ത് നിൽക്കുന്ന ആ ചേട്ടന് കൊടുക്കാം ഇന്നത്തെ ലൈക്ക്* 😁🤗👍
mmmm
12:25 firoskante aduth irikkana ale arelum shradhichayirunno😂😂
Njan kandu 🤣🤣🤣🤤🤤
Endha aarum parayathen nokkayirn😄 kallan full kaal adich mattal kallan
അവനിച്ചിരി വെള്ളം കൊടുക്കാൻ പറയാഞ്ഞേ എന്തായിരുന്നു..
😂
ഇക്കാ നിങ്ങൾ ഒരു രക്ഷയില്ല കേട്ടോ❤❤❤ എത്ര വിഭവങ്ങളാണ് ഇക്ക ഉണ്ടാക്കിയിട്ടുള്ളത് ❤❤നമിച്ചു👍👍
Tq bro.........
, Firoz ikha, food😋 fans
coming
👇 👇 👇 👇 👇
👍 👍 👍 👍
Tq bro......
subtitle തുടങ്ങിയതു കൊണ്ട് വേഗം subscribe res. കൂടും ഇൻഷാ അല്ലാഹ്
full ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ കൊടുത്താൽ പിന്നെയും ഇ അ
@@VillageFoodChannelOfficial ❤️❤️❤️
അതി മനോഹരമായ ചുട്ടിപ്പാറ ഗ്രാമവും അതിലും മനോഹരമായ കുറെ മനുഷ്യരും.. ഫിറോസിക്കയെയും ലക്ഷ്മണൻ ബ്രോയും കാണാൻ പോയ vlog
ua-cam.com/video/3x3bxdeZdtM/v-deo.html
@@themagicspoon1759 👍👍
Masha allah.... fan from tamilnadu.... 😍😍😍😋😋😋💐💐💐
Tq bro.......
എന്റെ ഫിറോസ് ഇക്ക .... ഫുഡ് എല്ലാം വെച്ചു കഴിഞ്ഞ് .... നിങ്ങുടെ വിളി ഇല്ലേ .... ലക്ഷമണാ വരി എല്ലാരും വരി .... സത്യം പറഞ്ഞാ വഴി അറിയാവുന്നേൽ ആ ടൈം നോക്കി ഞാനും വന്നേനെ😬😬😬😬
mmm
Pullikarante veedinte aduth aayirunegil veed.
@@arungopinir2268 mmm njan avidangu koidiyene
ആ തവി കൊണ്ട് ബിരിയാണി ഇളക്കുമ്പോ ഉള്ള ചന്തം... ആഹാ അന്തസ്സ്..... 😍
Tq Bro......
മൽപ്പൊർത്താര് ലൈക്ക് അടിച്ചൂടി 💪💪
mmm
അടിച്ചിക്കണ്
Adichooodoo
Perintalmanna
Than eathado . Korenam erangidund Malappuram Kozhikode kasarkode
ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്ന ചേട്ടൻ ആരാ
ഇതുവരെ കണ്ടിട്ടില്ല
നല്ല അടിപൊളി ആയിട്ടാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത്
friend aanu bro
Camera manik first kodkanam food.. allenkil njangal ividnn vaayil vellam oorumbole avdnnum indavum😋😋😋
ਬਾਈ ਜੀ ਤੁਸੀਂ ਬਹੁਤ ਸਾਰੀਆਂ ਚੀਜ਼ਾਂ ਨੂੰ ਬਹੁਤ ਘੈਟ ਬਨਾਉਦੇ ਹੋ ਅਤੇ ਉਨ੍ਹਾਂ ਨੂੰ ਸਾਫ ਸੁਥਰੀ ਬਣਾਇਆ ਗਿਆ ਹੈ i love you❤🤟
Vaayil vellamooriyavar oru like
Tq bro.......
Bro one parcel 😋😍🔥
hahahhaaa
Enikum 😅
@DAN PET'S WORLD nink illa 😏😜😅😅😅
4 me also
എങ്കിൽ അനികും
ഇങ്ങിനെ ഒരുവിധം എല്ലാ കമന്റിനും റീപ്ലെ കൊടുക്കാൻ ഫിറോസ്കാനെ കൊണ്ടെ പറ്റൂ👍
Tq Bro.......
ഇക്കാ സംഗതി പൊളിച്ചു.....👍👍👍👍😋😋😋😋😋
Tq Bro.......
*മട്ടൻ എന്നു കേട്ടപ്പോൾ ജോളി ചേച്ചിയെ ഓർമ്മവന്നു😌😌എന്തായാലും ഫിറോസ് ഇക്ക ഇന്നത്തെ ബിരിയാണി അടിപൊളിയായി😘😘😘😘😘😘*
Tq bro......
*ഭക്ഷണം കഴിക്കുമ്പോഴുള്ള അപിപ്രായം കേൾക്കാനാണ് കൂടുതൽ ഇഷ്ടം. വെച്ച് എല്ലാവരെയും വിളിച്ചു വിളമ്പി കൊ ടുക്കുന്നത് ഒരു കാഴ്ച തന്നെ😂😍😍*
mmmm.. Tq Bro......
*മട്ടൻ* *ബിരിയാണി* *സൂപ്പറായിട്ടുണ്ട് കണ്ടിട്ട് ഇട്ട്* *കൊതിയാവുന്നു🥰🤩👌🏻👌🏻*
Ikka super biryani😍🥰❤💯💯💯💯💯
Cooking ആണ് ഇയ്യാളുടെ മെയിൻ 💓❤️❤️❤️❤️❤️
mmm...
നിങ്ങളുടെ ആ പാലക്കാടൻ ഭാഷ കേൾക്കുബോൾ തന്നെ എന്താ രസം
hahaha... tq bro....
Sathyam....
ഇച്ചിരി എനിക്കുകൂടി താ... കൊള്ളാം
hahaha.... ingott varunno bro
@@VillageFoodChannelOfficial ഒരു നാൾ വരും 😘👍
കഴിച്ചോള് കഴിച്ചോള് ഇഷ്ടം പോലെ കഴിച്ചോള് 😎
Love your videos bro 😍(from Hyderabad)....
Tq bro......
*ജീവിതത്തിൽ ഒരു തവണയെങ്കിലും മട്ടൻ ബിരിയാണി കഴിച്ചിട്ടുള്ളവർ ഇവിടെ കമോൺ*
Plz subscribe me
I will surely subscribe you
mmm
കൊറേ പ്രാശ്യം കഴിച്ചിട്ടുണ്ട്
Today undakki kazhichu
Indelloo
ജീവിതത്തിൽ ഇതുവരെ മട്ടൺ ബിരിയാണി കഴിച്ചിട്ടില്ലാത്ത ഞാൻ 🤤
hahaha...
ഫിറോസ് ഇക്ക... നിങ്ങൾ അടിപൊളി ആണ്.... ഒന്നും പറയാൻ ഇല്ല... പടച്ചവൻ അനുഗ്രഹിക്കട്ടെ...
Tq Bro.......
My 3year old baby is obsessed with your channel and he repeats ingredients, love from litti.his pet name little
Adipoli biryani makingg,i love mutton Biriyani 😁✌
നമ്മുടെ പാലക്കാടൻ റാവുത്തർ ബിരിയാണിയെ കളിയാക്കുന്നവർ എല്ലാം ഓടിക്കോ ....
ഇതാണ് ബിരിയാണി ...ഇറച്ചിയും ചോറും ഒന്നിച്ചു വേവണം എന്നാലേ ചോറ് ടേസ്റ്റ് ഉണ്ടാവൂ..
റാവുത്തർ ബിരിയാണി ഇഷ്ട്ടം
NMR 😍
Ath correct
Bro neenga oru samayal superstar..
Tq Bro.......
മട്ടൺ ബിരിയാണി കഴിക്കാത്തവർ ഉണ്ടോ?
എന്ന കമന്റ് വന്നോ
😝😝😝😝😝😝
hahaha
*Omkv fishing നോട്ടിഫിക്കേഷനും Village food channel നോട്ടിഫിക്കേഷനും ഒരുമിച്ച് വന്നവർ ഉണ്ടോ* 😂
👇👇
hahahahaa
@@VillageFoodChannelOfficial 😂😍
@12:19 ഫിറോസ് ഇക്കാടെ ഇടത് ഭാഗത്ത് ഇരിക്കുന്ന ആളെ നോക്കൂ... 😂😂😂😍
😂😂sathiyam
Ente mone pulikaran mathram leg picease tirunu enu parsyam
Haha...paavam...food alle kazhikkatte😊😊
Ellarum notiytharnno😆
Ikka ningal oru sambavamanu ketto Ella dish pareeshikkarundu 👍🏻👍🏻👍🏻👌🏻👌🏻
ബിരിയാണി ഇഷ്ടമുള്ളവർ ബാ...
😋😋🍗🍖
👍👍👍👍
mmmm...
ഫിറോസ്‌ക്കാ........, ബിരിയാണി സൂപ്പർ... 😋😋😋😋
tq sis.....
I've been watching his channel and I seen some things I want to make. And I love how he shares with his people. I need to get some of the recipes in English but I can understand a lot of what he is saying.
English Subtitle is available
Firoz ikkayuda cooking super
Tq Bro.......
പൗരത്ത ബില്ല്. മോഡി കണ്ടു പഠിക്ക്. മതമില്ലാത്ത നാട് നമ്മുടെ kearala
Nalla karyangalkkitayil mosam karyam orkkenda bro
ഫിറോസ് ഇക്കാ 🤗🤗🤗 ആഹാ അടിപൊളി💛😘😚😎💜💕💙💪👌വേറെ ലെവൽ
Tq Bro......
It's my favorite biriyani bro, yummy and mouth watering !! You are an inspiration for many.
haahhahaa try cheyu...
Poli biriyani Ayirunnu itu
4:42 കുറെ നാളുകൾക്കു ശേഷം ഞാൻ സവാള കണ്ടു... 😱😁
hahahaaha
Excellent Chetta ..God is with you
Tq Bro.......
കണ്ടിട്ട് നാവിൽ കൊതി ഊറുന്നു 😋😋
hahaha
ഇക്കാ...കണ്ടിട്ട്... സഹിക്കാൻ... പറ്റണില്ലട്ടോ...😪... 😋...
hahaha.... tq bro....
Who are Telugu audience like here👍👍👍
ഫിറോസ്‌ക്ക നിങൾ പൊളിയാണ് 😍
Tq Bro......
*Mutton enikki nalle ishtam aane*
😋😋😋💓💓😍😍❣️❣️👌
mmm
വൃത്തി കഴിക്കുന്ന ആളുകളുടെ മനസ്സ് നിറയും പ്വോളി ഫിറോസ് ikka❤
Heavy budget video ആണെന്ന് തോന്നുന്നു. ആ ഉള്ളി ഇട്ടത് കണ്ടതുകൊണ്ടു ചോദിച്ചതാ😄
mm yes bro.....
looking so delicious very yummy '
love from Daddy Village Food😍😍
Tq Bro....
ഇക്ക സൂപ്പർ 😍😍
Tq Bro......
Plz subscribe me
I will surely subscribe you
ഉണ്ടാക്കിയെടുത്ത biriyani കണ്ടിട്ട് വായിലൂടെ പ്രളയം വന്നു ഇക്ക പൊളിയ്........
4:42 ഫിറോസിക്ക റിച്ഡാ 😁😁
Tq bro......
😂
മോഹനേട്ടാ ഇങ്ങള് സൂപ്പറാട്ട
പഹയൻ ഫുൾ കോൺസെന്റേഷൻ ഫുഡിലാണ് 😀😀
hahaha.... tq bro....
😋😋😋I miss it this briyani😢😘
I am from Tamil Nadu superb
Thanks Bro...
മട്ടൻ ബിരിയാണി ഇഷ്ടമുള്ളവർ ലൈക്
mmm
Firoz നെ ഇഷ്ടമുള്ളവർ ഇവിടെ വന്നു ലൈക്ക് ബട്ടൺ അടിച്ചു ചുവപ്പിക്
mmm
@@VillageFoodChannelOfficial thanks machane , orupaad ishtamanu ningalude cooking ....
ഇതാണ് cooking ചാനലിന്റെ മെച്ചം .. Mutton ബിരിയാണിയും അടിക്കാം കുറെ ലൈകും വേടിക്കാം
Tq bro......
travel vlog aane...tripm adikkam likem medikkam
ഇക്കാ ... സൂപ്പർ ... ഇതൊക്കെ കഴിക്കാൻ പറ്റുന്ന ഇക്കയുടെ frdsന്റെ ഭാഗ്യം ...
hahaha...Tq Bro.......
ഇക്ക... ഞങ്ങൾ ഇടുക്കിക്കാർക്ക് വേണ്ടി കപ്പ ബിരിയാണി ഒന്ന് ഉണ്ടാക്കാമോ..... 🤗🛑
sramikaam bro....
@@VillageFoodChannelOfficial ante veedevideyaa chengayi
@@sajips488 palakkad
தமிழ் fans like பன்னுங்க 👍🏼👇🏼
Tq Bro....
Day in my life vennom ennu ullavar like here
Ithu kaanumbool kothi varunnavar adikku Moone like
*ഫിറോസിക്ക... ഈ അവസരത്തിൽ 1000 ഉള്ളി വട ഉണ്ടാക്കി വീഡിയോ ചെയ്തു ഹീറോയിസം കാണിക്കണം എന്നാണ് എൻറെ ഒരു ഇത്...* 😜😜😂✌️
hahaha
😂😂
🤣😂🤣🤣😂
Ha ha ha
അതി മനോഹരമായ ചുട്ടിപ്പാറ ഗ്രാമവും അതിലും മനോഹരമായ കുറെ മനുഷ്യരും.. ഫിറോസിക്കയെയും ലക്ഷ്മണൻ ബ്രോയും കാണാൻ പോയ vlog
ua-cam.com/video/3x3bxdeZdtM/v-deo.html
നല്ല വൃത്തി ഉണ്ട് തങ്കളുടെ പാചകത്തിന് Good
Tq bro......
மட்டன் பிரியாணி அருமை வாழ்த்துக்கள் நன்பா
Tq Bro......
Athra kandallum madukilatha vedios 🥰
അഭ്യർത്ഥന: പ്രിയപ്പെട്ട മനുഷ്യ സ്നേഹികളെ, മലപ്പുറം ജില്ല, കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം-കൊളത്തോളിൽ പ്രശാന്ത്(25 വയസ്സ്) എന്ന ചെറുപ്പക്കാരൻ, ഒരു കുടുംബത്തിന് താങ്ങും തണലുമാ വേണ്ടവൻ ഇന്ന് 90% പ്രവർത്തനരഹിതമായ തന്റെ വൃക്കകൾ കാരണം വേദനകളുടേയും യാതനകളുടേയും നടുവിലാണ്.
പ്രശാന്തിന്റെ അച്ഛൻ ശങ്കർ എന്ന ശശി, ഓട്ടോറിക്ഷ ഓടിച്ച് ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം പോറ്റി വരുന്നതിനടയിൽ അഞ്ച് വർഷം മുമ്പ് അപൂർവ്വവും മാരകവുമായ ഗില്ലൻബെറി സിൻഡ്രം എന്ന സർവാംഗം തളരുന്ന വാതരോഗം പിടിപെട്ട് ദീർഘനാളത്തെ ചികിത്സകൾക്ക് ശേഷം സാവധാനത്തിൽ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കയായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ കുടുംബം ശശിയുടെ അസുഖത്തോടു കൂടി നല്ലവരായ മനുഷ്യരുടെ കാരുണ്യം കൊണ്ടും ബാങ്ക് വായ്പകൾ കൊണ്ടുമാണ് ശശിയുടെ ചികത്സയും മക്കളുടെ വിദ്യഭ്യാസച്ചെലവും, മറ്റു കുടുംബച്ചെലവുകളും നടത്തിക്കൊണ്ടിരുന്നത്. പൂർണ്ണ രോഗവിമുക്തനായിട്ടില്ലാത്ത അദ്ദേഹത്തിനിപ്പോൾ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്താനും പറ്റാത്ത അവസ്ഥയാണ്.കുടുംബത്തിന് ഇന്നുള്ള ഏക വരുമാനം ശശിക്ക് ലഭിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ മാത്രമാണ്. അതിനിടയിലാണ് കുനിന്മേൽ കുരുവെന്നവണ്ണം, മെക്കാനിക്കൽ എൻജിനീയറിങ്ങ് ഡിപ്ലോമയും BTech ഉം പഠിച്ച് കുടുംബത്തെ സഹായിക്കാനായി ശ്രമിച്ചു കൊണ്ടിരുന്ന പ്രശാന്തിന് ശ്വാസതടസ്സവും ക്ഷീണവും പനിയും മറ്റും അനുഭവപ്പെട്ടതിനാൽ കഴിഞ്ഞ നവംബർ മാസത്തിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രശാന്ത് വൃക്കരോഗിയാണെന്നും രോഗം മൂർച്ഛിച്ചതിനാൽ ഒരു പക്ഷെ വൃക്ക മാറ്റിവെക്കൽ മാത്രമാണ് പോംവഴിയെന്നുമുള്ള ഞെട്ടിക്കുന്ന വിവരം ആ കുടുംബം അറിയുന്നത്. പ്രശാന്തിന്റെ ചികിത്സക്കുള്ള ഭാരിച്ച ചെലവുകൾ, എൻജിനീയറിങ്ങിന് പഠിക്കുന്ന മകളുടെ പഠന ചെലവുകൾ മറ്റു കുടുംബചെലവുകൾ എല്ലാം എങ്ങിനെ നടത്തണമെന്നറിയാതെ നട്ടം തിരിയുകയാണ് ശശി. ഇതു വരെയുള്ള പ്രശാന്തിന്റെ ചികിത്സാച്ചെലവുകൾ നല്ലവരായ മനു ഷ്യരുടെ കാരുണ്യം കൊണ്ടാണ് നടത്തിവന്നത്. ഇനി എങ്ങിനെ മുന്നോട്ടു പോകും എന്നറിയാതെ ഉഴലുകയാണാ കുടുംബം. പ്രിയമുള്ളവരെ, ദു:ഖങ്ങളുടേയും ദുരിതങ്ങളുടേയും നടുവിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ കുടുംബത്തിന് കൈത്താങ്ങാ വേണ്ടിയിരിക്കുന്നു നല്ലവരായ നമ്മളെല്ലാം. നമ്മുടെ സാമ്പത്തിക സഹായമാണവർക്കാശ്വാസം. അതു കൊണ്ട് നമ്മെ കൊണ്ടാവുന്ന വിധം സഹായിക്കണമെന്നപേക്ഷിക്കുകയാണ്.
നിങ്ങളുടെ സഹായങ്ങൾ അയക്കേണ്ടത്:
A/c.No.4307001700342991,
SANKAR, K.V,
Punjab National Bank,
IFSC: PUNB0430700
also
Google Pay:9400441489
അല്ലെങ്കിൽ
PRASANTH,
A/c.No.4307001500333634,
Punjab National Bank,
IFSC:PUNB0430700,
Kuttippuram
Mob: 9400441489
8848009318
ദേ വീണ്ടും കൊതിപ്പിക്കനായി
😍😋
hahahhaa
Ikka 😍😍😍
ബിരിയാണി പെരുത്തിഷ്ടായി.😋😋😋🤤
Tq Bro......
Mashe. 👌 👌 oru. Rakshayum illa. 😃😃😃😃😜😜😜😜😋😋😋😋😋
Tq Bro.......
നിങ്ങൾക്കെതിരെ ഞാൻ കേസ്കൊടുക്കും.
മനുഷ്യനെ വെറുതെ കൊതിപ്പിച്ചുകൊല്ലൻആയിട്ട് ഓരോ രോ സാധനം 😀😀😋😋
hahaha
ഫിറോസ് ഇക്ക സൂപ്പർ verelevel
Tq Bro.......
Excellent compination you all and your biriyani brother.🙂
Tq Sis.....
I always like briyani . I has prepared chicken briyani for 4 times. It is delicious food.
Tq bro........