ഓവനും ചീസും വേണ്ട... എളുപ്പത്തിൽ ഒരു പിസ്സ ഉണ്ടാക്കിയാലോ? || No Cheese, No Oven, Easy Chicken Pizza

Поділитися
Вставка
  • Опубліковано 28 лис 2024
  • Hello dear friends, this is my Two Hundred and fourth Vlog. Watch this video till the end and learn to make Chicken Pizza.
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:
    How to make Chicken Pizza
    lukewarm water - 4 tbs + 2 Cups
    instant yeast - 2 1/2 tsp
    Sugar - 1/2 tsp
    Big onion(Finely chopped) - 1 Cup
    Capsicum(Finely chopped) - 1 Cup
    Maida ( All Purpose Flour ) - 5 Cups + 2 tbs
    Sugar - 2 - 3 tbs
    Salt ( according to taste )
    Pepper powder - 1/2 - 3/4 tsp + 1/2 tsp + 1/2 tsp
    Big onion(Finely chopped) - 1 nos
    TOMATO (Finely chopped) - 2 nos
    Garlic(Finely chopped) - 1 tbs
    Refined oil - 1 tbs
    oregano- 1/2 tsp
    Kashmiri chilli powder- 1/2 tsp
    Butter- 50 gms + 50 gms
    Milk - 2 Cups
    TOMATO Sauce- 4 tbs
    Mozzarella cheese- 1 Cup
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 1,5 тис.

  • @dadsgirl.
    @dadsgirl. 2 роки тому +17

    UA-cam ഉള്ള ഫോണൊക്കെ കൈയ്യിൽ കിട്ടുന്നതിന് മുൻപ് magic oven മാത്രമായിരുന്നു ഇതുപോലെ അറിയാത്ത നല്ല recipi മനസ്സിലാക്കാനുള്ള വഴി. എത്രയൊക്കെ ചാനലിൽ food ഉണ്ടാക്കുന്നത് കണ്ടാലും മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ട് കണ്ടതും, ഉണ്ടാക്കി നോക്കിയിട്ടുള്ളതും magic oven കണ്ടിട്ടാണ്. ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് കാണിച്ച ചമ്മന്തിപ്പൊടി ഇന്നും ഓർമ്മയിലുണ്ട്. മകൾക്ക് വേണ്ടി ഉണ്ടാക്കി കൊടുക്കുന്നതാണ് എന്നും പറഞ്ഞിരുന്നു.

    • @littyjoseph1696
      @littyjoseph1696 10 місяців тому

      Uh £2❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Aw,

  • @mathewjjohn5138
    @mathewjjohn5138 4 роки тому +16

    ഞങ്ങളും പിസ്സ ഉണ്ടാക്കി കഴിച്ചു,ഇത്രയും ലളിതമായ രീതിയിൽ പറഞ്ഞു തന്നതിനു നന്ദി....#YummyPizza🍕

  • @realdevbro447
    @realdevbro447 4 роки тому +69

    2:11 Dough prt 1
    4:00 Filling prt 1
    4:46 Dough prt 2
    7:30 filling prt 2
    8:42 pizza sauce
    10:56 filling prt 3
    12:34 White sauce
    13:57 Pizza sauce prt 2
    15:02 filling prt 3
    15:37 Dough prt 3
    16:25 Different method of cooking
    22:30 pizza making

  • @soumyasiju7695
    @soumyasiju7695 4 роки тому +2

    എന്ത് ആദ്യമായി cook ചെയ്യണമെങ്കിലും എനിക്ക് ലക്ഷ്മി മാമിന്റെ റെസിപ്പി വേണം... അപ്പോ നമ്മുടെ cooking super ആകും എന്നുള്ളത് ഒരു വിശ്വാസം ആയി മാറികൊണ്ടിരിക്കുവാ...... god bless you dear mam....

  • @nandakumarisnair1376
    @nandakumarisnair1376 4 роки тому +3

    Njamgal ഉണ്ടാക്കിനോക്കി super taste വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി 👌👌👍😊😋😋

  • @saireshmi4667
    @saireshmi4667 4 роки тому +1

    Tried out the recipe n got excellent results...I made a single rectangle pizza of 25/15 inches using this recipe. Extra ingredients added were sweet corn, olives n mozzarella cheese.

  • @anitapanicker5789
    @anitapanicker5789 4 роки тому +7

    There is No one like you Lekshmi... You inspire me to the extent that, every day, I try out one dish of yours...
    Thank you for being the reason for the flavours & aroma in my life.

  • @sajiishani6324
    @sajiishani6324 3 роки тому +2

    Njaan kitchenil kayari undakkuad chechide videos kandanu..... Orupad improvement aayee anik pachakathil ..thanks chechiii

  • @aiswaryajayesh07
    @aiswaryajayesh07 3 роки тому +5

    Thank you mam.... 🥰😋😋 ഏത് recipe പറഞ്ഞു തന്നാലും നന്നായി മനസിലാകും... easy ആയി ചെയ്യാനുള്ള വഴി പറഞ്ഞു തരും ....❤️❤️

  • @supportusa7031
    @supportusa7031 2 роки тому

    Dear Lakshmi Mam ,I made this pizza for my son ‘s birthday party and everyone enjoyed it .I felt so happy ,thank you so much !!!

  • @anishavahid1867
    @anishavahid1867 4 роки тому +11

    എത്ര നാളായാലും റെസിപ്പി മറക്കില്ല അത്ര ഭംഗിയായിട്ടാണ് ഓരോന്നും മനസിലാക്കി തരുന്നത്

  • @sulochanakunhikannanmc2102
    @sulochanakunhikannanmc2102 Рік тому +1

    പിസ്സ കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു ഇനി ഒന്ന് ഉണ്ടാക്കി നോക്കണം very very nice 🎉🎉❤

  • @neenamolyprr7227
    @neenamolyprr7227 4 роки тому +10

    Thank you Mam
    Today my husband birthday. I made pizza same way. Perfect Pizza ready.

  • @vinithamuralidharan5428
    @vinithamuralidharan5428 3 роки тому

    Covid pidichu roomil ottekyu irunnu lakshmi ma'am inte ee vlogs kaanunnathu valya aashwasamaanu...a big stress buster...i will end my quarantine in couple of days...appo theercheyaayum try cheyyan maaminte kure adipoli recipes kanduvachitunde.... your forever smiling face, never say die attitude...pinne aa passion..u r a true inspiration to every monther ....love you loads lakshmi ma'am ❤❤❤🥰🥰😍

  • @binnwy
    @binnwy 4 роки тому +17

    I'm a 16 yr old boy. So when I saw this recipe , my mind said to try it. I tried it yesterday and the pizza came delicious. It had an excellent taste. Thank you mam

    • @jeeplife_ae
      @jeeplife_ae 4 роки тому +1

      Authentic!!!!!! 😂

    • @LekshmiNair
      @LekshmiNair  4 роки тому +1

      So happy to read your feedbacks dear...keep up the good work...best wishes 🙏❤

  • @rajanparappurath
    @rajanparappurath 3 роки тому

    രുചിയുടെ മായാലോകത്തേക്ക്‌ ഒരു യാത്ര അല്ലാതെ എന്നാ പറയാനാ വർഷങ്ങൾക്ക്‌ മുമ്പ് Pi ZZa Hut ൽ നിന്നും കഴിച്ചതിനേക്കാൾ Yammy tasty ഇന്നലെയാണ് ഉണ്ടാക്കിയത് എല്ലാവർക്കുo വളരെ നല്ല ഇഷ്ടായി വളരെ നന്ദി.

  • @ammukutty1376
    @ammukutty1376 4 роки тому +6

    Chechi njan nerathe veena's curryworld anu kanunne. Onnum sheri akila. Pashe njan chechiude recipe try cheyyarundu. Sherikkum resalt kitti.thanks .thanks.so much

  • @preethaprakash4129
    @preethaprakash4129 4 роки тому

    പണ്ട് മാജിക്‌ oven കാണുമ്പോൾ പകുതി items കയ്യിൽ ഉണ്ടായിരുന്നില്ല, എവിടുന്ന് കിട്ടും എന്ന് അറിയില്ല, but ippo vlogil ആ item ഇല്ലെങ്കിൽ വിഷമിക്കേണ്ട പകരം മറ്റേ item കേൾക്കുമ്പോൾ തന്നെ വളരെ സമാധാനം അപ്പൊ try ചെയ്ത് നോക്കും thanku mam❤

  • @jasooty
    @jasooty 4 роки тому +6

    Tried 2 times .. both times it came out amazing .. My Kids liked very much... “Thank you” very much Mam from the whole family !!

  • @ashasaramathew6733
    @ashasaramathew6733 3 роки тому +2

    Pala vattam undakkittundu👌👌..oro thavanyum taste koodunne ullu..Thank u ma'am ❤️

  • @jyothianand9941
    @jyothianand9941 4 роки тому +24

    Kkaathirunna,,aattavum ishtapetta recepie.
    🥰🥰🥰...ippo thanne ndakkan pokuva... tnk u mam... tnk u very much😍😍😍😘😘😘🤩🤩🤩

  • @joshypa9973
    @joshypa9973 3 роки тому

    വ്യത്യസ്തമായ രീതിയിൽ വളരെ ലളിതമായി പിസ്സ ഉണ്ടാക്കിന്ന വിധം പ്രസന്റേഷൻ അതി ഗംഭീരം താങ്ക് യു മാഡം

  • @jasminfaisal7202
    @jasminfaisal7202 4 роки тому +5

    Mam.... I made this receipe today..... It came out very well and super tasty....... Njan first time aanu pizza try cheyunne.... Athum oven illathe...... Thanks alot mam... God bless you....

  • @siniroobesh8343
    @siniroobesh8343 4 роки тому

    ഞാൻ എപ്പോഴും പരീക്ഷിക്കുന്നത് മേടത്തിന്റെ റെസിപീസ് ആണ്...എല്ലാം നന്നാവാറുണ്ട്... Special thanks mam..... എല്ലാവർക്കും വിശ്വസിച്ച് ചെയ്യാൻ പറ്റുന്നതാണ്...പിസ്സ ഉറപ്പായിട്ടും ഉണ്ടാക്കും..... എന്റെ മോൾ എപ്പോഴും പറയും പിസ്സ ഉണ്ടാക്കാൻ... but എനിക്ക് ഒരു ഉറപ്പും ഇല്ലായിരുന്നു... ഇപ്പൊ നല്ല confident ഉറപ്പായും ഉണ്ടാക്കും.... ഒരിക്കൽ കൂടി thanks mam....

  • @femirajesh6315
    @femirajesh6315 3 роки тому +5

    For the first time I made this. 🍕 And it's came fully perfect.😍Thankyou so much for the recipe.😍😍

  • @vaniranjini9661
    @vaniranjini9661 4 роки тому

    Pizza ഉണ്ടാക്കി madam.....successful . really tasty.... കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ tasty ആയി തോന്നി.....thank you... thank you....🙏🙏🙏

  • @sunurupesh6589
    @sunurupesh6589 3 роки тому +3

    Kidilan recipe! Tried this out. Just as she mentioned, the pizza sauce and white sauce- just the same taste! Just fater preparing the sauces the kitchen was smelling pizza 😂.. Was really yummy. My family loved it. Thank you for this recipe 👍👍

  • @reenaprabha8634
    @reenaprabha8634 3 роки тому +1

    Very nice recipe
    In your terrace kitchen the off white tile used is so beautiful.From where did you buy the tile?Can please give me the name of the shop.
    Please send me the reply

  • @nahlabinthmohammed7289
    @nahlabinthmohammed7289 4 роки тому +25

    U were my inspiration to cook from my childhood

    • @sherlyshaji1848
      @sherlyshaji1848 3 роки тому +1

      U have been inspiring me since my childhood to cook various dishes..

  • @sheebajacob8749
    @sheebajacob8749 4 роки тому

    തീർച്ചയായും ഉണ്ടാക്കി നോക്കും..കാണുമ്പോഴേ കഴിക്കാൻ തോന്നുന്നു.. നല്ല അവതരണം ..God Bless you.

  • @silpasubhash8019
    @silpasubhash8019 4 роки тому +36

    പിസ ഉണ്ടാക്കി fail ആയതാ.. ഇത്‌ ഉറപ്പായും try ചെയ്യും... ഈ റെസിപ്പി നോക്കി ഇരിക്കയിരുന്നു thank you mam

  • @rafeenanazer8048
    @rafeenanazer8048 4 роки тому

    Eniku valare agrahamayirunnu ithu engineyanu undakunnathu ennu.ennepolulla sadaranakarku itju valare preyojanam cheyum.thanks checheee.

  • @ranisusan9143
    @ranisusan9143 4 роки тому +5

    I tried it today for my pappa's bday special. It was so good ma'am thanku so much and keep going

    • @athirarani937
      @athirarani937 4 роки тому

      Panil ano veche..? Anenkil etra time eduthu

    • @ranisusan9143
      @ranisusan9143 4 роки тому

      @@athirarani937 adyam try cheithapo paanil alla cookeril aanu try cheithath. Ath ichere time consuming aanu. Sovere video kandirunnu athil ah base just onn cook cheium nnit panil vechedukuarunnu athoru within 10 min readyai

  • @danushjayapal2784
    @danushjayapal2784 4 роки тому

    എത്ര cool ആയിട്ടാ ഓരോ ഫുഡും ഉണ്ടാകുന്നത്, എനിക്ക് ഇഷ്ടായി, തീർച്ചയായും ഞാനും ഉണ്ടാക്കും 👍❤️❤️👍😍😍

  • @jayadamodaran4614
    @jayadamodaran4614 4 роки тому +12

    Great, you make each recepe simple ..liked it so much.

  • @suryadas4727
    @suryadas4727 4 роки тому +3

    ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി, എന്തൊരു ടേസ്റ്റ് ആണ്, thanku sooo muchhhh, god bless you,

    • @faatimah5126
      @faatimah5126 4 роки тому

      Panl aahn chyunnathenkil pizza set aavan etra time vekknm dear??

  • @krishnapriyac1080
    @krishnapriyac1080 4 роки тому +4

    I made a try and it was amazing..this is the best thing I ever made..and thnk u chechi. I will definitely try all your dishes..😍

  • @Doc_Goks
    @Doc_Goks 4 роки тому +2

    Thank u for such a great recipe.
    ഇന്നലെ ഉണ്ടാക്കി. ടേസ്റ്റ് ഒരു രക്ഷയും ഇല്ല.. വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് ഇത്രയും പെർഫെക്റ്റ് ടേസ്റ്റ് ഇല് പിസ്സ കിട്ടും ന്നു സ്വപ്നത്തില് പോലും വിചാരിച്ചില്ല... ചീസ് വേണ്ട വൈറ്റ് സോസ് മതി😍😍😍😍

  • @mridulaghosh4460
    @mridulaghosh4460 4 роки тому +10

    you r awesome! never disappoint ! so rich , just like Domino's

  • @sreejas3579
    @sreejas3579 4 роки тому

    ലക്ഷ്മി ചേച്ചീ....
    ഇന്നു തന്നെ ഇതു പോലെ നോക്കി ഉണ്ടാക്കി.Super taste എല്ലാർക്കും ഇഷ്ടായി. മായ മോൾക്ക് പ്രത്യേകിച്ചും. lock down കാലത്ത് പുറത്തു പോവാൻ പറ്റാത്ത വിഷമം ഇന്നു തീർന്നു... Thank You

  • @ainsnoohswonderland7994
    @ainsnoohswonderland7994 4 роки тому +8

    Kazhinja vlogil paranja Bobby chetan's favrt beef recipe kanikkane .... Plzz.... Ma'am

  • @anuroopgyt
    @anuroopgyt 4 роки тому +1

    Kidilan Recipe.... ithine kurachu koodi chilavu kurachu cheyyanulla oru sramathilanu....
    Sadharana chappathiye simple aayi porottayakkan oru recipe njan ittittundu... just 2 minutes recipe...

  • @enamelp4288
    @enamelp4288 4 роки тому +4

    Mam .. tried doing pizza today .. turned out super yummy with the best crust having that yummy sauces !! Thank-you so much .. I had few guests here .. and they all asked me about the recipe and I said it was from your UA-cam channel .. thankyou so much ma'am ❤️❤️❤️

  • @aneeshsn6579
    @aneeshsn6579 4 роки тому

    ഉണ്ടാക്കി നോക്കി ചേച്ചി സൂപ്പറായി വന്നു without ഓവനിൽ thank u so much🙏

  • @saambathi5677
    @saambathi5677 4 роки тому +10

    Made this today in a pan..came out well.. thank you for the white sauce idea😃

  • @safareehanrsr5618
    @safareehanrsr5618 3 роки тому

    ലക്ഷ്മി മാം.... ഞാൻ try ചെയ്തു..... അടിപൊളി........
    വൈറ്റ് സോസ് ഐഡിയ സൂപ്പർ.....
    Thanks a lot.......
    👍👍👍👍

  • @nithyasubash5947
    @nithyasubash5947 4 роки тому +9

    Pan വാങ്ങുമ്പോൾ ഏതു വാങ്ങണം mam, best ക്വാളിറ്റി ഏതാണ് എന്ന് പറയാമോ.

  • @priyaks7156
    @priyaks7156 4 роки тому

    I made it......with little bit change...because I don't have any nonstick try. So I made in the nonstick utensil by keeping it directly in low flame. It was very tasty. Thank you Lekshmiji....

  • @nisharkm501
    @nisharkm501 4 роки тому

    ഇത് വനിതയിൽ ഉണ്ടായിരുന്നു ചേച്ചി തന്നെ ചെയ്തത് ഞാൻ undakkiyirunnu pwoli taste aayirunnu .ഞാൻ pizza undakkan padichath athilninnayirunnu. ellavarum try cheyyanam athra kidu item aanu👌🏻👌🏻

  • @sajeevsajeev7423
    @sajeevsajeev7423 4 роки тому +3

    മാഡത്തിന്റെ അവതരണം അതി ഗംഭീരം. മാഡത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും അനുമോദനങ്ങൾ നേരുന്നു.

  • @jobvcyrus6431
    @jobvcyrus6431 4 роки тому

    Is this the same recipe which was published in vanitha 2,3 years back. With pizza sauce, cheese sauce and chicken topping.I have lost that recipe recently when I shifted from my home. Was Eagerly waiting for your own masterpiece recipe which I have tried and got a great success. Thank you so much...

  • @nmshadia
    @nmshadia 4 роки тому +5

    Thanks for sharing Kozhi Ada recipe .Tried it on Eid . I should say it tasted exactly like the ones we buy from shops . Eagerly waiting for more Malabar snack recipes. Much Love xx

  • @pkvkurian9872
    @pkvkurian9872 4 роки тому

    Super receipe, Thanks . Is it same?, All purpose flour and maida.

  • @remyarenju878
    @remyarenju878 4 роки тому +5

    Mam chicken momos undakkumo plzz

  • @chandramathyamma763
    @chandramathyamma763 3 роки тому

    ഓവൻ ഇല്ലാതെയും പിസ്സ ഉണ്ടാക്കാം. നന്ദി ലക്ഷ്മി മാം

  • @jyothi4538
    @jyothi4538 4 роки тому +17

    As usual a good recipe...will try at the earliest.Thank you Ma'm

  • @gayathribs9235
    @gayathribs9235 2 роки тому

    ഞാൻ ഒരു 12 തവണ ഉണ്ടാക്കി..ഇപ്പോ ഉണ്ടാക്കികൊണ്ടിരിക്കുന്നു...😍😍😍

  • @rajeswarins2958
    @rajeswarins2958 4 роки тому +3

    Pizza preparation eshtappettu. Yummy. I will try it very soon. Thank u mam. Maminte ella receipyum enikku valare eshtamanu. Wait for anothet receipy

    • @KitchenKantharies
      @KitchenKantharies 4 роки тому

      Hi....njangalude oru new channel ane....onnu support cheyyane...ellavarkkum useful ayittulla kurachu videos avide und...onnu vannu kandu support cheyyane...Thanks in Advance

  • @gracessmallworld1851
    @gracessmallworld1851 4 роки тому +2

    Thank you.I follow this recipe lots of time.now I am experiencing home made delicious pizza for the very first time.my children are happy loveing it .Thank you so much.

  • @varshas2147
    @varshas2147 4 роки тому +3

    I tried this recipe and it came out very well😍😍 😍

  • @aneeshyaa1623
    @aneeshyaa1623 4 роки тому

    ഞാൻ രണ്ടു പ്രാവശ്യം ഉണ്ടാക്കി..very tasty.... Thank you maam..

  • @maazrehman1128
    @maazrehman1128 4 роки тому +5

    This recipe is like a muscle memory now with the amount of times I have made it.. 🙌😌

  • @anaghajayan6794
    @anaghajayan6794 4 роки тому

    ഞാൻ try ചെയ്തു നോക്കി... Perfect ആയി തന്നെ കിട്ടി... Thank u very much chechi for the delicious recipe....

  • @sheejaprakash2374
    @sheejaprakash2374 4 роки тому +4

    I followed your recipe. The pizza was absolutely delicious. I had never eaten a pizza this tasty before. Thank you so much ma'am!

  • @Kollam6969
    @Kollam6969 4 роки тому +1

    Chechi....njan innu recipe undaaki....super taste aayirunnu.ellarkuk ishttayii..i prepared both cheese and white sauce..yummy taste ......thank you for your yummy recipe..
    .Regards
    Ruksana..

  • @reshmamohan3031
    @reshmamohan3031 4 роки тому +8

    I tried this recipe today tasted exactly like how we get it in restaurant. Added paneer instead of chicken.. it was amazing .. thanks for this wonderful recipe 😍❣️

    • @mathewp4206
      @mathewp4206 4 роки тому

      Did u mk it with white sauce? Hws it

    • @Shibinike
      @Shibinike 4 роки тому +2

      @@mathewp4206 good one super tasty

    • @reshmamohan3031
      @reshmamohan3031 4 роки тому

      @@mathewp4206 yes i made it with white sauce.. it's yum

    • @faatimah5126
      @faatimah5126 4 роки тому

      Pan l pizza set aavan etra time vekknm dear??

    • @reshmamohan3031
      @reshmamohan3031 4 роки тому

      @@faatimah5126 oru 15min vechu apazhekyum ready aayi

  • @shajeenafabulas4304
    @shajeenafabulas4304 4 роки тому +1

    Chechi ithinte half measurement il njan oru big pizza undakki.super...thank U

  • @Fasi2
    @Fasi2 4 роки тому +6

    Hai mam... origano illaathavar 4 or 5 veetham pudinayila, panikoorkkayila, thulasiyila, valare cheruthaaki arinju cherthaal mathi. Same taste kittum. 👍👍

    • @peaceforeveryone967
      @peaceforeveryone967 4 роки тому

      രാമ തുളസിയുടെ ഇല വേണം ഉപയോഗിക്കാൻ .

    • @prasannakumari2505
      @prasannakumari2505 4 роки тому +1

      Ithokke unakki podichal origano ayi

    • @ayisharasheed4190
      @ayisharasheed4190 4 роки тому

      Panikoorkayila dried form is oregano

  • @binumathew1719
    @binumathew1719 4 роки тому +1

    Mam, original mozzeralla cheese white colour anu. Also athu grate cheyyan pattilla

  • @rosemariyaantony5919
    @rosemariyaantony5919 4 роки тому +5

    I tried this pizza. It was really awesome. everyone loved it.
    Thanks a lot for the recipe mam.

  • @bindhue.p5757
    @bindhue.p5757 3 роки тому

    അടിപൊളിയാട്ടോ Lakshmi chechi വായിൽ വെള്ളം വരുന്നു 😍🤩👌

  • @reshmaraghav2956
    @reshmaraghav2956 4 роки тому +5

    I tried this recipe..It's come out very well..

  • @ashageorge2418
    @ashageorge2418 Місяць тому

    Wow, thank you so much dear Lekshmi for the excellent pizza making recipes ❤ You are a joy to watch and your videos educative...love and God bless you❤

  • @subhadramukundan3721
    @subhadramukundan3721 4 роки тому +4

    ഉറപ്പായും ഉണ്ടാക്കും. Thanks for the recipe

  • @tijumili
    @tijumili 4 роки тому

    Hi maam, grew up seeing your recipes& me now at 42 still religiously follow it..😊thank u for all your recipes till date.. & making us better home cooks .Recently i had bought an airfryer , but there are no kerala recipes in airfryer that could be used as reference . Hoping you would be a trend setter in this Category of cooking too..thanking u in advance ..😊

  • @jimcyjose4075
    @jimcyjose4075 4 роки тому +7

    Thank you very much, this helped me, I have made this many times. God job Mam, keep going.

  • @theoldamv3764
    @theoldamv3764 4 роки тому

    Wow maam superb ..i made this today. Frankly speaking did not expect it much but turned out to be awesome. Pizza vanished within minutes. Thanks a lot maam

  • @DinewithAnn
    @DinewithAnn 4 роки тому +6

    Wow!!! Easy peasy pizza. Thank you so much Ma'am for this wonderful recipe

  • @ajithasajeev4472
    @ajithasajeev4472 4 роки тому +2

    ഞാനും ഓവൻ ഇല്ലാതെ ചെയ്തു. സൂപ്പർ ആയി.
    താങ്ക്സ്

  • @shoukathali9871
    @shoukathali9871 4 роки тому +7

    The one with cheese is pizza. Others have pizza's shape only. Taste is different

  • @sajisajid1579
    @sajisajid1579 4 роки тому

    Aniku maminde avatharanam valare ishta kairaliile magic oven thudanjiyathu muthal kaanunnathaa i like it

  • @mayav.manikkuttan4002
    @mayav.manikkuttan4002 4 роки тому +7

    Ovens ne kurich oru video cheyyamo?

  • @saphire7693
    @saphire7693 4 роки тому +2

    A beautiful chef with brains! 👸+ 👩‍🍳+ 👩‍🎓

  • @DP-yd2gl
    @DP-yd2gl 4 роки тому +6

    Thank u so much for this recipe!!!!! Was craving for pizza 😋

  • @ansamolsebastian6776
    @ansamolsebastian6776 3 роки тому

    How long can we keep the pizza sauce and white sauce in fridge. Is it possible to make and keep the two sauces early in fridge?

  • @kusumk458
    @kusumk458 4 роки тому +5

    Thank you madam for this yummy recipe.. both sauces came out well for me.

  • @archanaravikumar2706
    @archanaravikumar2706 4 роки тому +2

    Othiri naal kaathiruna recipe..thanks chechi. Veetil bread undakunath onnu kanikamo please.?

  • @azahayah3191
    @azahayah3191 4 роки тому +7

    Mam.....kure nalayi request cheyyunnu....burger recipe cheyyamo???

  • @shrishsatishpanicker6212
    @shrishsatishpanicker6212 4 роки тому

    Hi Mam njan ennale maminte pizza recipe try chaithu .. first attempt aayirunnu. ..athum fry panil aanu undakkiyath .. dinner adipoli aayi .. orupad.Thanks tto...God bless you Mam....🙏🙏🙏😍😋

  • @anjuharikumar7903
    @anjuharikumar7903 4 роки тому +7

    Thank you soo much ma'am. Much awaited for this pizza. Definetly i will try💖💖💖

  • @sinuthomas7231
    @sinuthomas7231 4 роки тому

    Wow super soft pizza..kothippichu kalangjallo..cheese pizza cut cheyunnathu kannan wait cheythu .. cheese ingane valapole varunnathu kannan ... 👌👌👌 njan cheythu nokkum

  • @supriyasuresh8811
    @supriyasuresh8811 4 роки тому +7

    I made this Lakshmi... it came out so well! I thank you from the bottom of my heart.. I never thought I would ever make a completely home made pizza. I didn’t have oregano, or cheese, or olive oil or even an oven.... but it was still so yummy. Ur method totally rocks!!!Hugs Dear!

    • @LekshmiNair
      @LekshmiNair  4 роки тому +3

      So happy to read your lovely feedbacks dear 🙏🤗❤

    • @varshabs580
      @varshabs580 3 роки тому

      Instead of olive oil which oil u used

  • @mayalakshmi5848
    @mayalakshmi5848 3 роки тому

    എന്തു രസായിട്ടാണ് ഓരോന്നും ണ്ടാക്കണത് 👏👏🎉..പാചകം ഒരു കലയാണ് (3)💪🙏
    നിങ്ങളെ കാണുമ്പ തന്നെ സന്തോഷം 💞

  • @Zaisha75
    @Zaisha75 4 роки тому +5

    Tiramisu recipe kaanikkuo? Without mascarpone cheese 🙏

  • @anitannajoseph7796
    @anitannajoseph7796 4 роки тому +1

    Njaan innu undaaakkkiiii...kidu aarrnnnuuuuuuuu..Thank youuu maammmmm..😍😍😍😍♥️♥️♥️♥️♥️♥️♥️♥️

  • @neenujose7057
    @neenujose7057 4 роки тому +5

    Mam ഇങ്ങനെ ചെയ്യുമ്പോൾ kadai coating പോകുമോ

  • @deepthijanardhanan1811
    @deepthijanardhanan1811 4 роки тому

    Hai ma'am.. i tried this recipe today.. undakumbol confidence kurach kuravayerunu .. athinte crust oke sherikyum bake ayi varo atho karinju povo enoke.. 😀pakshe baking onum complicated allayerunu. ma'am paranja pole cheythapo adipoli pizza veetil thane😍. White sauce and pizza sauce ithile tharanghal.. kidu recipe.. ini orikalum pizza vanghicha kazhikilanu decisionl ethi njaghal e pizza kazhichathode😀.. thank u so much ma'am for this wonderful recipe..😍🥰

  • @lincythomasthomas6221
    @lincythomasthomas6221 4 роки тому +10

    Mam veesatha perota njan try cheythu pinee ente friends oke try cheythu ellarkum ishtamaye ... thank u mam.. lincy from singapore

  • @arunas855
    @arunas855 4 роки тому +1

    It's fantastic. I'll make it sure. Oven complaint . Gas il ethra time aa vekkende? Glass toper lid must ano? Ullil cake undakkunna aluminum plate vechal mathiyo?
    Kids nu ishtayi.
    Sathyam paranjal chechi de cooking ethra perkka useful aakunnathu? Lulu il paisa waste aakki ya njan🤔😢

    • @LekshmiNair
      @LekshmiNair  4 роки тому +1

      Yes dear...you can do it in any vessel of your choice with a tight lid or you can put something heavy on top of the lid to make it tight..in a stovetop...it can be a cooker base also with a tight lid...no pblm...the vessel to be preheated in the gas stove for 5mts and cooked for 20 to 25 mts in low flame

  • @anittajoseph9234
    @anittajoseph9234 4 роки тому +5

    Hi ma'am..for the first time i made.
    It was fully perfect..thank you so much for this receipe .

    • @LekshmiNair
      @LekshmiNair  4 роки тому +4

      So happy to read your feedbacks dear ❤🤗