BIGGEST FALOODA | World's Biggest Falooda Making & Eating Challenge

Поділитися
Вставка

КОМЕНТАРІ • 2,6 тис.

  • @DANDY7879
    @DANDY7879 Рік тому +17099

    രസകരമായ വസ്തുത: മിക്ക ആളുകളും കട്ടിലിൽ കിടന്നാണ് ഈ വീഡിയോ കാണുന്നത്. എത്ര പേർ സമ്മതിക്കുന്നു സുഹൃത്തുക്കളെ 😂

  • @catsworldanimallover
    @catsworldanimallover Рік тому +706

    ഇത് ഉണ്ടാക്കി കഴിയുന്നത് വരെ എന്റെ ചിന്ത ഇത് എങ്ങനെ തിന്നും😂
    💖💖

  • @criminalff3467
    @criminalff3467 Рік тому +479

    സ്വന്തമായി ഒരു ചാനൽ തുടങ്ങിയാൽ 100% വിജയിക്കും. എന്ന് അറിഞ്ഞിട്ടും firoz ikka യുടെ ഒപ്പം നിന്ന് സഹായിക്കുന്ന രതീഷ് ഏട്ടൻ ആണ് എന്റെ HERO 😻

    • @ashhbabu
      @ashhbabu Рік тому +19

      What a character broh , show some maturity.

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ Рік тому +44

      ഹഹഹ ആ തോന്നൽ രധീഷിന് തോന്നി തുടങ്ങിയാൽ അതായിരിക്കും അയാളുടെ പരാജയം.

    • @chillusweetchillu4046
      @chillusweetchillu4046 Рік тому +14

      @@ഞാൻകരിഞ്ഞഗന്ധർവൻ അത് നൂറു ശതമാനം സത്യം

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ Рік тому +1

      @@chillusweetchillu4046 👍👍

    • @altruist44
      @altruist44 Рік тому +8

      Ohh എല്ലാ videos ന്റെയും താഴെ കാണാലോ ഈ comment.. എന്തെങ്കിലും സ്വന്തമായി പറയൂ

  • @neymar3355
    @neymar3355 Рік тому +68

    ഫിറോസ്ക്കാന്റെ നാട്ടിലും ജനിച്ചാമതിയായിരുന്നു
    ..... 😁😂😂

  • @jamsheeramuneer4534
    @jamsheeramuneer4534 Рік тому +101

    അടിപൊളി
    ഞങ്ങൾ കഴിച്ചില്ലെങ്കിലും മറ്റുള്ളവർക്കു കൊടുക്കുന്നതിൽ
    ഞങ്ങളുടെ വയർ നിറയുന്നുണ്ട്👍👍👍

    • @kondadi-fnt
      @kondadi-fnt Рік тому +5

      എനിക്കും ഇങ്ങനെ എല്ലാവർക്കും ഫുഡ് കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

  • @aswinjose8156
    @aswinjose8156 Рік тому +60

    ബിരിയാണിചെമ്പിലിട്ടു ഫലൂദ മിക്സ് ചെയ്ത ഇക്കയാണെന്റെ ഹീറോ...😎

  • @nidhinsankar8055
    @nidhinsankar8055 Рік тому +121

    കൊതുപ്പിക്കാനായിട്ട്.. 🤤, ആ പിള്ളേരുടെ ഭാഗ്യം 🙂

  • @gokul-wd9ef
    @gokul-wd9ef Рік тому +33

    ഫിറോസിക്കേടേം രതീഷേട്ടന്റേം സ്ഥിരം കാണികൾ ഓടി വന്നു ഹാജർ ഇട്ടു തകർത്തോളീ😍😍👍😎

  • @bijuravi8522
    @bijuravi8522 Рік тому +26

    അടിപൊളി...💕💕
    ഗ്ലാസ്സ് റൗണ്ടിൽ ഉള്ളത് ആയിരുന്നെങ്കിൽ കുറച്ച് കൂടി കാണാൻ ഭംഗി ഉണ്ടായെനെ...

  • @brake269
    @brake269 Рік тому +29

    Adipoli world most biggest falooda പൊളി ഇക്കാ ഇന്നിയുഉം ഇതുപോലുള്ള വെറൈറ്റി സാദനങ്ങൾ ഇണ്ടാക്കാൻ സാധിക്കട്ടെ 👍👍👍👌❤️

  • @SaranyaBoban
    @SaranyaBoban Рік тому +1

    Falooda 😘🥰

  • @unnikrishnan3494
    @unnikrishnan3494 Рік тому +2

    Wow great man very lovely moovements I like it man ❤️🥰🌲😘👍💐😍💥🥳❤️🥰😘😍👍😁👍

  • @Silu55505
    @Silu55505 Рік тому +11

    Mouth watering dessert 😋

  • @maheen-
    @maheen- Рік тому +7

    ഫിറോസിക്കയുടെ വീഡിയോകളുടെ സ്ഥിരം പ്രേക്ഷകൻ ആണ്... ഇത്രേം കൊതി തോന്നിയ ഒരു വീഡിയോ വേറെ ഇല്ല... 🤤

  • @chindhikunnavarkkdhrishtan5807

    Firozkka..
    WORLD CUP CAKE
    1 mtr x 1 mtr ൽ ലോകകപ്പ് ഫുട്ബോൾ 32 രാജ്യങ്ങളിലെ ദേശീയ പതാകയുടെ കളറുകൾ ചേർത്ത് വെച്ച് കേക്കിന്റെ നടുവിൽ worldcup logo (ഖത്തർ)
    കൂടി 'വലിയ കേക്ക് ഉണ്ടാക്കിയാൽ
    മൊത്തം കളറാകും.

  • @anasmekkunnu6832
    @anasmekkunnu6832 Рік тому +1

    Innathe video full comedy aaayipoyallo firozkka.
    🤭🤭🤭🤭🤤🤤🤤🤤🤣🤭💖💖💖🔥👍

  • @athira9535
    @athira9535 Рік тому +3

    കഴിച്ചിട്ട് ആ മ്മ്മ്മ്👌 🥰😂😂

  • @OneLifeOneShot
    @OneLifeOneShot Рік тому +1

    Ethu kandittu vieshakannu 😋enthenkillum kazhychittu varam 😂

  • @hazazeey
    @hazazeey Рік тому +4

    ഫിറോസിക്ക മ്മളെ നാട്ടിൽ ആയിരുന്നെൻങ്കിൽ.....😌

  • @Ponnus2456
    @Ponnus2456 Рік тому +1

    ഫിറോസ് ഇക്കാ ഇങ്ങളെ കൊണ്ട് തോറ്റു ,എവിടുന്നു കിട്ടുന്നു ഈ ഐഡിയ പൊളി 😂😂😂😂❤️❤️❤️❤️

    • @rahul_kl
      @rahul_kl Рік тому

      ua-cam.com/video/-ttOb3FWT-c/v-deo.html
      ഇവിടുന്ന് കിട്ടുന്നു 😂 ഫുള്‍ അടിച്ചുമാറ്റല്‍ 😂

  • @Nibee7
    @Nibee7 Рік тому +7

    നിറഭരിതം❤️💚🧡💛🖤💜💙🤎🤍 അതിനൊപ്പം രുചികരവുമായിരിക്കും 😋 ഫിറോസിക്കാ പൊളിയല്ലേ കൂടെ എന്നും എപ്പോഴും രതീഷും

  • @ramanan__
    @ramanan__ Рік тому +5

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ❤️

  • @SidharthpsNair
    @SidharthpsNair Рік тому +5

    Hero is coming back🔥

    • @axbixmafiaeditz
      @axbixmafiaeditz Рік тому

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @ckrvlogz
    @ckrvlogz Рік тому +4

    7 MILLION SUBSCRIBERS COMING SOON FIROZ IKKA AND RADISH SIR WAITING 💜💙❤

  • @rahmathbeegum8877
    @rahmathbeegum8877 Рік тому +1

    Ferozikka is a very hard worker very discipline person good chef and very tallented person❤❤❤😍😘👍👍

  • @Ceyzz
    @Ceyzz Рік тому +3

    Food കഴിച്ചോണ്ട് firoz ikkede വീഡിയോ കാണുന്ന എത്ര ആൾക്കാർ ഉണ്ട്... 🙂

  • @outlargecooking3839
    @outlargecooking3839 Рік тому +10

    🤤🤤👌👌

  • @hibanajwapphibanajwapp9509
    @hibanajwapphibanajwapp9509 Рік тому +1

    Nammale nattukkum veriii
    Variety ndakkan😊

  • @syamkumar8859
    @syamkumar8859 Рік тому +1

    👌👌

  • @bincycb74
    @bincycb74 Рік тому +1

    Chetta faluda is supposed to have custard or any liquid like milk. Your faluda doesn't have have any liquid. It basically looks like noodles in mayonise

  • @pavithranarayanan9867
    @pavithranarayanan9867 Рік тому +2

    1:11 ithink we should call khaby😂

  • @malluboy1152
    @malluboy1152 Рік тому

    Colorfull meking 😍😋

  • @abhijithathomas8007
    @abhijithathomas8007 Рік тому +1

    ആഹാ നൈഷ് ❤️💙😁😁

  • @vajicrick1595
    @vajicrick1595 Рік тому

    എന്നാ സാധനം 😍😍 കൊതിപ്പിക്കല്ലേ ആശാനേ 🤑🤑

  • @hahsu3
    @hahsu3 Рік тому

    Next. Jio machaan : machamaree innathe parivaadi firozkane thopikaaan njn athilu valuth undaakaan povukayaaannn machanmareeee😂❤❤❤❤

  • @beeyem7093
    @beeyem7093 Рік тому

    1:08 > 2:03 "യുട്യൂബ് സ്റ്റൈലിൽ" പഴം കട്ട് ചെയ്യുന്ന ഫിറോസ്ക 👌

  • @srirajmohan7082
    @srirajmohan7082 7 місяців тому

    It's mouth watering 🤤

  • @favasalangadan6773
    @favasalangadan6773 Рік тому

    ഇത് മുമ്പ് ഉണ്ടാക്കിയ അക്വേറിയം ആണ് ലേ....പൊളി

  • @shazonline5485
    @shazonline5485 Рік тому +1

    ഫിറോസ് ഭായ് , ഫലൂദ ഒരു കച്ചംബറിന്റെ പരുവമായോന്നൊരു സംശയം ....

  • @jerinkvp
    @jerinkvp Рік тому

    പിള്ളേരുടെമം നാട്ടുകാരുടേം ഒക്കെ ഭാഗ്യം 🥰🥰👌🏻😋😋😋

  • @thenkurssijojo7376
    @thenkurssijojo7376 Рік тому

    Super super👌👌👌👍

  • @iamarshad
    @iamarshad Рік тому

    Enthoru aashayadaridryam aanu machaane

  • @fahz7
    @fahz7 Рік тому +1

    Firozikka ❤️ Ratheeshettan

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 Рік тому

    Superrr video 💓🥰

  • @Userkazt
    @Userkazt Рік тому

    A falooda motham ottak kazhicu theerkathe mattullavarkum kazhikan kodutha aa manasu, ❤❤❤❤

  • @jackdanial9362
    @jackdanial9362 Рік тому

    thumbnail ന് ഒരു ലൈക്ക്

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +2599

    ഏതു ജോലി ആയാലും അത് വൃത്തിയിലും ആത്മാർത്ഥയോടും കൂടെ ചെയ്യാൻ കാണിക്കുന്ന രതീഷ് ഏട്ടൻ അതാണ് രതീഷ് ഏട്ടനെ അന്നും ഇന്നും ഒരുപോലെ ഇഷ്പ്പെടാൻ കാരണം..😍❤️❤️

  • @ramak4940
    @ramak4940 Рік тому +168

    ഇങ്ങേരെ വീടിന്റെ അടുത്ത് പോയി താമസിക്കണം കുറച്ചുകാലം✨️✨️🥰🥰🥰😁😁😁

  • @newmalayalammovies123
    @newmalayalammovies123 Рік тому +7

    ഫിറോസിക്കാ ക്യാമറാമാൻ ആയി വരട്ടെ? ശമ്പളം വേണ്ടാ, ഫുഡ് മതി.😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @deadant2023
    @deadant2023 Рік тому +1646

    അപ്പോ നമ്മുടെ ഇന്നത്തെ പരുപാടി lovers ❤

    • @axbixmafiaeditz
      @axbixmafiaeditz Рік тому +11

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @deadant2023
      @deadant2023 Рік тому +21

      @@axbixmafiaeditz പാവങ്ങളെ സഹായിക്കാൻ അല്ലെ ഈ ഞാൻ 😌

    • @user-ns4qo2ki5q
      @user-ns4qo2ki5q Рік тому +4

      Pinnallah💖

    • @Randomguy57575
      @Randomguy57575 Рік тому

      cvvvh

    • @Randomguy57575
      @Randomguy57575 Рік тому

      cccccc

  • @moviesworld0431
    @moviesworld0431 Рік тому +800

    ജീവിതത്തിൽ ഒരു ഫലൂദ പോലും കഴിക്കാത്ത ലെ ഞാൻ 😊

    • @gouthamkrishna.k3964
      @gouthamkrishna.k3964 Рік тому +11

      Ayyo pavam

    • @ramlaramla2349
      @ramlaramla2349 Рік тому +14

      അത് എന്താ പൈസ ഇല്ലാഞ്ഞിട്ടോ

    • @gouthamkrishna.k3964
      @gouthamkrishna.k3964 Рік тому +21

      @@ramlaramla2349 aayirikkilla avan oru pishukkanayirikkum

    • @amalraj1039
      @amalraj1039 Рік тому +2

      🙄😂

    • @mermaid76
      @mermaid76 Рік тому +4

      Eee inn njan കുടിച്ചു.എനിക്ക് ishtapetillaa.വെറുതെ കുറെ ബാലൻസ് ആക്കി🤐🤐

  • @newmalayalammovies123
    @newmalayalammovies123 Рік тому +7

    രണ്ട് മീനിനെ കൂടെ ഇടാമായിരുന്നു😄😄😄😄😄😄😄😄😄😄😄😄

  • @jobybijoy1706
    @jobybijoy1706 Рік тому +305

    അര മണിക്കൂർ മുന്നേ വീഡിയോ കണ്ടു ഇപ്പോ ബേക്കറിയിൽ ഫലൂദ കഴിക്കാൻ ഇരിക്കുന്നു 😁😁😁😁

  • @zameerismayil3699
    @zameerismayil3699 Рік тому +67

    വലിയ ഫ്ലെക്സ് വെക്കാൻ വേണ്ടി മത്സരിക്കുന്ന ആള്ക്കാര് വലിയ falooda ഉണ്ടാകാൻ മത്സരിക്കുന്ന ഫിറോസ് ഇക്ക 🥵😂🔥🔥

  • @prasobhrock3170
    @prasobhrock3170 Рік тому +124

    Falooda വൃത്തി ആയി ചിട്ട പ്പെടുത്തി കഴിക്കുന്ന രതീഷ് അണ്ണന്റെ കുഞ്ഞു മനസ്സ് ആരും കാണാതെ പോകരുത്💘💘💘💘💘💘💘

  • @Ceyzz
    @Ceyzz Рік тому +4

    Food കഴിച്ചോണ്ട് firoz ikkede വീഡിയോ കാണുന്ന എത്ര ആൾക്കാർ ഉണ്ട്... 🙂

  • @M_MIDLAJ_7
    @M_MIDLAJ_7 Рік тому +13

    9:42 Nalla taste und 😂😂😂

    • @AmalKK
      @AmalKK 2 місяці тому

      വെറുപ്പിക്കൽ ആയി തുടങ്ങി

  • @riyupalify
    @riyupalify Рік тому +77

    ഇക്ക - രതീഷെ ഇന്ന് നമ്മുടെ നാട്ടുകാർ ഫലൂഡ കഴിച്ച് മരിക്കും....😁😄😄

  • @gopalangopalan4813
    @gopalangopalan4813 Рік тому +402

    ഫാലൂദ അടിപൊളി !
    നിങ്ങളുടെ ഭക്ഷണം പങ്കിട്ടു കഴിക്കുന്നതുകാണുമ്പോൾ തന്നെ എന്റെ മനസ്സുനിറഞ്ഞു. മനോഹരം.

    • @kondadi-fnt
      @kondadi-fnt Рік тому +4

      എനിക്ക് ഏറ്റവും ഇഷ്ടമുള്ള
      കാര്യമാണ് ഭക്ഷണം പങ്കിട്ട് കഴിക്കുന്നത് കാണുന്നത്... ഇത് കാണുമ്പോൾ എനിക്ക് അങ്ങനെ.. ചെയ്യാൻ തോന്നുന്നു..😀😀

    • @vehicleworld225
      @vehicleworld225 Рік тому +1

      ua-cam.com/video/YrJcJjsZuDU/v-deo.html

  • @Name_is_KD
    @Name_is_KD Рік тому +47

    കേരളത്തിൻ്റെ ദേശീയ ഫുഡ് poratta ആണെങ്കിൽ രതീഷിൻ്റെ ദേശീയ വാക്ക്
    ' അതെ ' 😎😂

  • @dranshad9715
    @dranshad9715 Рік тому +39

    Faluda ബിരിയാണി പോലെ ഇളക്കയ ഫിറോസിക്ക ആണ് ഹീറോ 😍😀🤣

  • @mubeenamubeena1820
    @mubeenamubeena1820 Рік тому +280

    😍ഫലൂദ ഇഷ്ടമുള്ള എത്രപേരുണ്ട്👍

  • @sujageorge53
    @sujageorge53 Рік тому +618

    ഫിറോസിക്കയു കൂട്ടരും പൊളിച്ചു അപ്പോൾ നമ്മുടെ ഇന്നത്തെ പരിപാടി falooda making വെറൈറ്റി ആണ് ഫിറോസിക്കയുടെ മെയിൻ ഐറ്റം കൊതിപ്പിക്കാനായി ഫിറോസിക്കാ ലോകത്തിലെ ഏറ്റവും വലിയ Falooda 😋😍

    • @axbixmafiaeditz
      @axbixmafiaeditz Рік тому +2

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞l

    • @GVRgaming10M
      @GVRgaming10M Рік тому +5

      നാട്ടില് വലിയ flex വെക്കുന്നു
      Firoskka വലിയ falooda undakkunnu...
      Le firoskka : ennoda kali 🤣

    • @hameedsiyad4396
      @hameedsiyad4396 Рік тому +1

      A3

    • @riyanrahim4067
      @riyanrahim4067 Рік тому +1

      Ith nthuade vere panoyonille ethre vayas ond 7 vayas ulla pillere ara ivde keyatiye kop

    • @aseesuk7002
      @aseesuk7002 Рік тому +1

      Faloodhayil ise creem idillallo

  • @cinetubeofficial
    @cinetubeofficial Рік тому +290

    അനാർ മുറിച്ചത് masterpiece item 🔥💖 level cutting🔥

    • @syampp
      @syampp Рік тому +21

      ഫിറോസിക്ക പറഞ്ഞത് ഒന്ന് പോലും ബാക്കി ഇല്ലെന്നാ. പക്ഷേ രണ്ടെണ്ണം അവിടെ തന്നെ ഉണ്ടായി

    • @shamnadppshammadpp1367
      @shamnadppshammadpp1367 Рік тому +2

      അത് കണ്ടിട്ടുണ്ടാകില്ല

    • @mallu-d5v
      @mallu-d5v Рік тому +3

      @@syampp njn edan poya comment pinna vendanu vechu 😆😒

  • @nahanavlogs
    @nahanavlogs Рік тому +87

    നാളെ തന്നെ പോയി ഒരു ഫലൂദ വാങ്ങി കഴിക്കണം എന്നാലേ ഒരു മനസ്സമാധാനം കിട്ടൂ 😋

    • @chillusweetchillu4046
      @chillusweetchillu4046 Рік тому +4

      സത്യം ഞാൻ അതു പറഞ്ഞതേയുള്ളു.. തന്നെയുമല്ല പ്രെഗ്നന്റ് കൂടിയാണ്.. കൊതിയായിട്ടു സഹിക്കാൻ മേല.. 😄😄

    • @User_cashfan099
      @User_cashfan099 Рік тому +3

      ഞാന്‍ എപ്പോഴേ order ചെയത്

    • @chillusweetchillu4046
      @chillusweetchillu4046 Рік тому +2

      @@User_cashfan099 😄😄😄

    • @safeerkunhippa6514
      @safeerkunhippa6514 Рік тому +1

      കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലുത് തന്നെ വാങ്ങി കഴിക്ക്

  • @robinthomas9392
    @robinthomas9392 Рік тому +2

    മാതളം മുറിച്ചു കത്തി കൊണ്ട് കൊട്ടി പാത്രത്തിൽ മുഴുവൻ ഇട്ട ശേഷം ഒന്ന് പോലും ഇല്ല എന്ന് ഇക്ക പറയുമ്പോൾ അങ്ങേ അറ്റത്തു ഒളിച്ചു ഇരിക്കുന്ന രണ്ടു കുഞ്ഞ് മാതള കുഞ്ഞുങ്ങളെ കണ്ടവർ ഉണ്ടോ? 😂

  • @shibilileo3823
    @shibilileo3823 Рік тому +39

    വായിൽ വെള്ളം വന്നവർ ഉണ്ടോ 😉😁
    *Firosikka ഉണ്ടാക്കിയ food കഴിക്കാൻ എന്നെപോലെ ആഗ്രഹം ഉള്ളവരുണ്ടോ ✋🏽️🙂

  • @MANU-ih5io
    @MANU-ih5io Рік тому +116

    ഭക്ഷണം വേസ്റ്റ് ആക്കും എന്ന് കരുതി അവസാനം നിങ്ങൾ എന്റെ ഹീറോ ആയി 💕👍🏼

  • @ripnewtonripnewton8422
    @ripnewtonripnewton8422 Рік тому +30

    അനാർ വെട്ടുന്ന രീതി 🔥🔥🥵

  • @bensonbenny7243
    @bensonbenny7243 Рік тому +8

    കണ്ടിട്ട് കൊതിയാകുന്നു 😋 , firoz ഇക്ക യുടെ ഫ്രണ്ടോ അയൽവാസിയോ ആയിട്ടു ജനിച്ചാൽ മതിയായിരുന്നു 😜😂😂

  • @thesninediyil8962
    @thesninediyil8962 Рік тому +17

    ചേട്ടന്റെ അയൽവാസി വല്ലതും ആയാൽ മതിയായിരുന്നു.... എന്നും എന്തേലും spcl ഉണ്ടാവുമല്ലോ 😂

  • @Akash-io1vt
    @Akash-io1vt Рік тому +5

    ഇത് കാണുന്ന എത്ര പേരുടെ കൊതിക്കിട്ടിയിട്ടുണ്ടാവും..?? 😋😅

  • @aimanlatheef7979
    @aimanlatheef7979 Рік тому +1

    ഈ മനുഷ്യൻ ന്.. ഭാര്യ യും. മക്കളും ഇല്ലേ. അവർക്ക് കൊടുക്കുന്നദ് കാണാറില്ല.. ഉമ്മയും. ഭാര്യ യും ഇല്ലേ

  • @footycreations10
    @footycreations10 Рік тому +173

    അങ്ങനെ ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ ഫലൂഡ എന്ന റെക്കോർഡ് ഇനി ഇക്കാക്ക് 💖

  • @jishadcm4992
    @jishadcm4992 Рік тому +13

    ഇത് പോലെ ഒരാൾ ഞമ്മളെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ആരൊക്കെ🤭

  • @syampp
    @syampp Рік тому +82

    പൊളി സാനം....🔥🔥🔥
    ആ ചോക്കോസ്റിക്ക് കൂടെ വെച്ചപ്പോ പള്ളി പണിത പോലെ ഉണ്ടായി

  • @JestinJacobPK
    @JestinJacobPK Рік тому +5

    രതീഷ് അണ്ണൻ ബുദ്ധിപരമായിട്ട് എല്ലാം എടുത്തു🤪

  • @Torque_123
    @Torque_123 Рік тому +29

    വയൽ നിന്ന് വെള്ളം വന്നവർ എത്ര 😂🤤🤤

  • @Zyerogamer
    @Zyerogamer Рік тому +473

    Luxurious falooda 🤤🤤

    • @envoy3923
      @envoy3923 Рік тому +9

      @SMOKE YT OFFICIALithokke enthinada uvve njangalod parayunne

    • @lolanyt1072
      @lolanyt1072 Рік тому +9

      @SMOKE YT OFFICIAL enthaann bro ella videos illum undavum ithu polle kore ennam🤮🤮

    • @malusuresh45
      @malusuresh45 Рік тому +12

      @SMOKE YT OFFICIALഎന്തിനാ നിങ്ങൾ ഇങ്ങനെ കാണുന്നവരുടെ പഴി കേക്കുന്നെ... നല്ല നല്ല content ഇടൂ... ആരോടും കെഞ്ചാതെ തന്നെ subscribers ഉണ്ടാവും. .. അതല്ലേ നല്ലത്..

    • @Mr.ponjikkara0
      @Mr.ponjikkara0 Рік тому +1

      ​@@lolanyt1072 crt

    • @shakilahamed-mu9xd
      @shakilahamed-mu9xd 5 місяців тому

      4rrrffffffffffddddd

  • @salihsnk3536
    @salihsnk3536 Рік тому +39

    വൃത്തി ആണ് സാറെ മെയിൻ ❤

  • @PUBGnickz
    @PUBGnickz Рік тому +8

    രതീഷ് ചേട്ടൻ അല്ലേലും നല്ല ചാമ്പൽ ആണല്ലോ 😁💥... ഫിറോസ്ക.... മ്മ്മ് അടിപൊളി സംഭവം ❤️❤️

  • @Your_Public_figure
    @Your_Public_figure Рік тому +9

    *ഇക്കാന്റെ പുതിയ ഷർട് പൊളി 😌പിന്നെ ഇക്കയും രാധിഷ് ഏട്ടനും 🥳❤️*

  • @Gokulgopakumar18
    @Gokulgopakumar18 Рік тому +21

    രതീഷ് അണ്ണൻ 🤣അങ്ങേര് കഴിക്കുന്നത് കാണാൻ തന്നെ എന്ത് രസമാണ് ❤️

  • @robertocarlos1619
    @robertocarlos1619 Рік тому +5

    ഈ വീഡിയോ സ്റ്റാർട്ടിങ് മുതൽ ഇത് എങ്ങനെ കഴിക്കും എന്ന് ടെൻഷൻ അടിക്കുന്ന ഞാൻ😆

  • @ppbizon148
    @ppbizon148 Рік тому +8

    ഉറുമാമ്പഴം ഉലിഞ്ഞെടുക്കാൻ ഇത്രെയും ഈസി ആണോ. വെറുതെ തൊലി തിന്ന് സമയം കളഞ്ഞു 😂😂. Thanks ikka ith nalloru idea aan 😻❤️

  • @keralatemples6838
    @keralatemples6838 Рік тому +2

    കൊറച്ച് കലക്കിയത് 😅

  • @poochaser5596
    @poochaser5596 Рік тому +9

    രതീഷ് ഏട്ടൻ ഫാൻസ് ഇവിടെ കമ്മോൺ 😍👇🏻

  • @Josh_Mathew555
    @Josh_Mathew555 Рік тому +33

    ഈ faloda ഒരു കടയിലും കിട്ടില്ല 😄💛 uff കണ്ടിട്ട് കൊതിയാവുന്നു 🤤

  • @jomonjose3546
    @jomonjose3546 Рік тому +2

    ടെസ്റ്റർ കണ്ണാപ്പി : " നല്ല taste ഇണ്ട് 🤣🤣🤣🤣🤣"

  • @zaihaziyasvlog8021
    @zaihaziyasvlog8021 Рік тому +12

    ഫിറോസ്ക്കയുടെ ഐറ്റംസ് ഒക്കെ ടെയ്സ്റ്റ് നോക്കാൻ ആഗ്രഹം ഉണ്ട് 😊👍👍👍ഇത് കണ്ടിട്ട് കൊതിയാവുന്നു 😋😋

  • @fathimathsuhara6061
    @fathimathsuhara6061 Рік тому +4

    ഇത്രക്ക് rich falooda ജീവിതത്തിൽ ആരും കഴിച്ചിട്ടുണ്ടാവില്ല

  • @sojingeorge1418
    @sojingeorge1418 Рік тому +41

    ❤️
    കൊതിപ്പിക്കാനായി ഫിറോസിക്കും കൂട്ടരും വന്നിരിക്കുന്നു 🤤🤤😋

  • @watcher9800
    @watcher9800 Рік тому +2

    Nalla taste ind!

  • @binoyvishnu.
    @binoyvishnu. Рік тому +2

    *കേക്ക് നിങ്ങളേ ക്യാൻസർ രോഗിയാക്കുമോ?...*
    ചേരുവകൾ: അമോണിയം, വൻ തോതിൽ അപ്പക്കാരം, വിഷഹാരിയായ കളറുകൾ, മദ്യം, യൂറിയ
    എല്ലാവരും സമ്മാനമായും വീട്ടിൽ വിരുന്നുകാർക്കും ഒക്കെ ധാരാളം നല്കുകയും വയർ നിറയേ അകത്താക്കുകയും ചെയ്യുന്ന കേക്ക് നിങ്ങളേ രോഗിയാക്കും. വലിച്ചുവാരി തിന്നുന്ന കേക്കിൽ ബേക്കറിക്കാർ വ്യാപകമായി ഉപയോഗിക്കുന്ന സാധനം കേട്ടാൽ ഞെട്ടും. കേട് വരാതിരിക്കാൻ വൻ തോതിൽ അമോണിയം ചേർക്കുന്നു. മാത്രമല്ല പൂപ്പൽ, ഈച്ച, കേടാകൽ, രുചി മാറ്റം എന്നിവ തടയാനും ഇത് സഹായകരമാകും. ഇപ്പോഴത്തേ കേക്ക് നിരവധി ദിവസങ്ങൾ പുറത്ത് ചൂടും, തണുപ്പും നിറൻഞ്ഞ സാധാരണ അന്തരീക്ഷത്തിൽ വയ്ച്ചാലും കേടാകുന്നില്ല. കാരണം മറ്റൊന്നുമല്ല വർദ്ധിച്ച തോതിൽ അമോണിയം ചേർക്കുന്നു. മുമ്പ് ഫ്രിഡ്ജിൽ വയ്ച്ചില്ലെങ്കിൽ കേക്ക് പെട്ടെന്ന് കേടാകുമായിരുന്നു. എന്നാൽ ഇപ്പോൾ അത് ആവശ്യമില്ല. പ്രിസർവേറ്റീവുകൾ നന്നായി ചേർക്കാൻ ആർക്കും ഒരു മടിയും ഇല്ല. പ്രിസർവേറ്റീവുകൾക്കുള്ള വില ഓർത്താണ്‌ ബേക്കറിക്കാർ വൻ തോതിൽ അമോണിയം ചേർക്കുന്നത്.
    അളവിൽ കൂടുതൽ സോഡാ കാരം അഥവാ ബേക്കിങ്ങ് പൗഡർ ചേർക്കുന്നു. പുളിക്കാൻ ചേർക്കുന്ന ഈസ്റ്റ് കൂടാതെയാണിത്. ഈസ്റ്റുംസോഡാകാരവും തമ്മിൽ ഇടകലരുമ്പോൾ വിഷമയവും, മാത്രമല്ല ശരീരത്തിന്‌ തീർത്തും ഹാനികരവുമാണ്‌. വർദ്ധിച്ച തോതിൽ ബേക്കിങ്ങ് പൗഡർ ഉള്ളിൽ ചെന്നാൽ അസ്ഥികൾക്ക് ബലക്ഷയം, പല്ലുകൾ പൊടിയൽ, വയറിൽ നിന്നും പുളിച്ച് ദുർഗന്ധം വായിലൂടെ വരിക, വായ നാറ്റം തുടങ്ങിയവയും ഉണ്ടാകും.
    കന്നുകാലി തീറ്റയിലും മറ്റും ചേർക്കാൻ ഉപയോഗിക്കുന്ന രാസവളമായ യൂറിയ കേക്കിൽ ചേർക്കുന്നത് സർവ്വസാധാരണമായി. എരിവോട് ചേർന്ന് നാക്ക് തരിക്കുന്ന ഒരുതരം പുളിപ്പാണിതിന്‌. കേക്കിൽ ഇത് ചേരുമ്പോൾ പ്രത്യേകതരം പുളിപ്പും മറ്റും ലഭിക്കുന്നു. നിരോധിച്ച കളറുകൾ, വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മറ്റൊരു വിഷഹാരിയായ ചേരുവ എണ്ണക്ക് പകരം ക്രിത്രിമമായ കെമിക്കൽ എണ്ണകളും മൃഗ കൊഴുപ്പും കേക്കിൽ ചേർക്കുന്നുവെന്നതാണ്‌. ലാഭം കൂട്ടാനും, ചിലവ്‌ കുറക്കാനും കെമിക്കൽ ഓയിലുകളാണ്‌ അധികവും കേക്കിൽ ഒഴുക്കുന്നത്. ഒരു കിലോ കേക്കിൽ ചുരുങ്ങിയത് 150 മില്ലി എണ്ണയെങ്കിലും ഇത്തരത്തിൽ തീർത്തും വിഷഹാരിയായ വസ്തു ഉപയോഗിക്കുന്നു.
    പഞ്ചസാര ആരും ഉപയോഗിക്കാറില്ല. ഒരു കിലോ കേക്കിൽ ചുരുങ്ങിയത് 200-250 ഗ്രാം എങ്കിലും പഞ്ചസാര വേണം. ഇതിന്‌ പകരം ആരോഗ്യവകുപ്പ് നിരോധിച്ച കെമിക്കൽ മധുര വസ്തുക്കളും സാക്രിനുമാണ്‌ ഉപയോഗിക്കുന്നത്.
    കേക്ക് കഴിക്കുമ്പോൾ അത്ര സന്തോഷത്തോടെ ആരും കഴിക്കേണ്ട. കേക്കിൽ ചേർക്കേണ്ട ഒറിജിനൽ വസ്തുക്കൾ എല്ലാം മാറ്റിവയ്ച്ച് ലാഭകൊതി മൂത്ത വിഷ പദാർഥങ്ങളാണ്‌ ഉപയോഗിക്കുന്നത്. തിന്നുമ്പോൾ ക്യാൻസറിന്റെ കാരണങ്ങളെയാണ്‌ അകത്താക്കുന്നത്. കേക്ക് കഴിച്ച് നിങ്ങൾക്ക് മയക്കമോ, തളർച്ചയോ. ക്ഷീണമോ ഉണ്ടായാൽ അതിൽ വിഷഹാരിയായ വസ്തുക്കൾ ഉണ്ടെന്ന് ഉറപ്പാണ്‌. പല കേക്കുകൾക്കും സുഗന്ധത്തിനായി ഉപയോഗിക്കുന്ന കെമിക്കലുകൾ പോലും നിരോധിച്ചിട്ടുള്ളവയാണ്‌. വൻ തോതിലുള്ള ഉല്പാദന സീസൺ ആയതിനാൽ ആരോഗ്യ വകുപ്പിനും ഫുഡ് സേഫ്റ്റിക്കും വ്യാപക തിരച്ചിൽനും സാധ്യമല്ല. ജനങ്ങൾ സ്വയം സൂക്ഷിക്കുക..സൂക്ഷിച്ചാ ആരോഗ്യം നശിക്കാതിരിക്കും!.. സൂക്ഷിക്കുക, മൽസ്യത്തിലും പച്ചക്കറിയിലും ചേർക്കുന്ന വിഷങ്ങൾ കുറെ കഴുകി കളയാം എന്നാൽ കേക്കിൽ ചേർക്കുന്ന വിഷങ്ങൾ അപ്പടി നമ്മൾ അകത്താക്കുകയാണ്‌.

  • @drivernoushad.2447
    @drivernoushad.2447 Рік тому +7

    വെറൈറ്റി അതാണ് ഫിറോസ്‌ക്കന്റെ രതീഷ് ഏട്ടന്റെയും മെയിൻ __🎉😅❤

  • @appusvlog_
    @appusvlog_ Рік тому +25

    Very neat and clean cooking videos always... Loved it...❤️❤️❤️❤️

  • @anandhulal101
    @anandhulal101 Рік тому +56

    അപ്പോ നമ്മുടെ ഇന്നത്തെ പരിപാടി FALOODA 🤤💖😍

  • @newmalayalammovies123
    @newmalayalammovies123 Рік тому +2

    നാസയുടെ റോക്കറ്റ് പോലുണ്ട്😃😃😃😃😃😃😃😃😃😀😀😀

  • @yadhukrish2402
    @yadhukrish2402 Рік тому +13

    ഒരു വ്യത്യസ്തമായ ഫലൂട അല്ലെ രതീഷേ 😂❤

  • @drisya5948
    @drisya5948 Рік тому +6

    Aa chettante nattil jenicha mathiyayirunn ..pullu 😂😂🤩