Why I am leaving the Uk !!

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 401

  • @bijubaby8711
    @bijubaby8711 8 місяців тому +209

    you are lucky .iam here in the last 20 years.I decided my date to leave from here.kerala is heaven if you are financially safe good food ,good weather,family support,hope for your children .Generally people will think we migrated to western world for our children for how long,until 20.After that no connection, free person.They dont want your money.So what is the purpose of making money by sacrifing our life by living in worst weather,rubbish food and stress life.enjoy the life in a healthy way

    • @consania2008
      @consania2008  8 місяців тому +17

      Thank u so much for this positive comment 😊

    • @aswathywinsten180
      @aswathywinsten180 8 місяців тому +1

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 8 місяців тому +29

      It's an old dream if you say Kerala is great😂, nowit's absolutely pathetic and rubbish to live . No infrastructure, bad weather, poor governance and extremely costly prices compared to any metro cities in India. To settle down in India go to other states and definitely not Kerala currently. Life there is hopeless and it's my opinion after staying there for last two months on a vacation.

    • @EchayumKochum
      @EchayumKochum 8 місяців тому +5

      Well, before settling back to heavenly Kerala, please try to stay there for 6 months with plenty of money (if you think this will make life better, somewhere) . If you feel happy, wish you all the best for your best decision of LIFETIME! For Niya, it is different as she is an actress in Malayalam Film industry so needs to be there for her career!

    • @ritavr9593
      @ritavr9593 8 місяців тому +5

      Kerala good place..to settle down

  • @roshenmathew452
    @roshenmathew452 8 місяців тому +103

    സ്വാഗതം, ജനിച്ച മണ്ണിലേക്ക് എല്ലാരും ഇവിടെ നിന്ന് കുറ്റം പറഞ്ഞ് നാട് വിടുമ്പോൾ, തിരിച്ച് നാട്ടിലേക്ക് വന്ന കുടുബത്തിനും എല്ലാവിധ ആശംസകൾ

    • @ronymattew122
      @ronymattew122 7 місяців тому

      Devil's own country, Kerala.

    • @dsanu4205
      @dsanu4205 6 місяців тому +4

      ഉവ്വ്😂😂

  • @vinuthomas9252
    @vinuthomas9252 Місяць тому +7

    നാട്ടിൽ വന്നു... നിന്ന്..... 2മാസം കഴിയട്ടെ.... അക്കരെ നിൽകുമ്പോൾ.... ഇക്കരെ പച്ച

  • @priyamathew3850
    @priyamathew3850 8 місяців тому +34

    👏🏻👏🏻👏🏻വളരെ സന്തോഷം...സാധാരണ വിദേശത്ത് പോയവരാരും നാട്ടിലേക്ക് മടങ്ങി പോന്ന് കേട്ടിട്ടില്ല... നമ്മുടെ നാട് തന്നെയാണ് ഭൂമിയിലെ സ്വർഗ്ഗം...(കേരളത്തിലെ രാഷ്ട്രീയം, ഭരണം ഒഴിച്ച്)അത് എല്ലാവരും മനസ്സിലാക്കാൻ പോവുന്നു ഒള്ളു.

    • @user-vj2yw4rs3i
      @user-vj2yw4rs3i 8 місяців тому +3

      Priya my 34 years of experience people want to return including.. tired of extreme cold weather high cost of living and high tax not worth it....I am an accountant...you will not save anything....you live like pay check to pay check...I wish I knew these 34 years ago but I was a child....😮

    • @renjup.r6210
      @renjup.r6210 7 місяців тому

      Very true

    • @theindomitablespirit3056
      @theindomitablespirit3056 6 місяців тому +1

      this is the depth of ignorance some ppl have and audacity to show it openly......if the state is good at anything ....its bcoz of the politics...if its bad ...its also bcoz of the politics....wthr u are intrstd in it or not.... you are also part of that.... politics dictates everything .. if u are still in doubt ... നമുക്ക് ജോലിക്ക് പോയാല് നമുക്ക് ജീവിക്കാം.... പക്ഷേ ജോലിക്ക് പോകുവാന് ഉള്ള സാഹചര്യം ആര് ഉണ്ടാക്കുന്നതാണ്....തിരിച്ച് സേഫായിട്ട് വീട്ടില് വരാനുള്ള സാഹചര്യം.... വർഗീയ കലാപങ്ങള് ഉണ്ടാവാനും ഇല്ലാതിരിക്കുവാനുമുള്ള സാഹചര്യം.... അങ്ങനെ എന്തെല്ലാംം..... ഇതൊന്നുമല്ല... എനിക്ക് വേണ്ടത് ഞാന് ഉണ്ടാക്കികൊള്ളാം എന്ന് പറയുന്നവർ വെറുതെ വല്ല യുപിയിലും ജനിച്ചിരുന്നേല് ഉള്ള അവസ്ഥ യെ പറ്റി ചിന്തിച്ചാല് മതി..... everything is political ...wthr u approve it or not dsnt have any significance 😂😂😂

    • @livelove4160
      @livelove4160 29 днів тому

      @@user-vj2yw4rs3iit’s a damn truth. But being an accountant here in an ordinary firm ( except CA, CMA, CS in MNCs) ur financial situation will be same in Kerala too. Now u may had better home or asset in Kerala, that u acquired than working in kerala.
      If ur an IT employee, then kerala is best. As children grows up financial expenses also … life is same every where… it’s just the professional acceptance in certain countries & payment that makes the differences. If u r a medical professional other than doc… just get out from here… bcoz life depends upon professional acceptance, that’s a fact.
      - by an unemployed home maker ( experienced abroad & kerala resident at regular intervals). Being a non stable life.. in a particular country, & financial dependent myself had experienced the bitter truths. Life bcoms harder as u grow up, variations in money, & sacrificing profession which ultimately lead u to be an in respectful person… brutally speaking if u are woman.. u r just a maid in Kerala

  • @nishathaiparambil2022
    @nishathaiparambil2022 7 місяців тому +22

    Njan 8 yrs Singapore ayirunu, avide vendanu vachu natileku ponnu, epol njan happy anu ..eniku eshtamulla karyangaloke cheyan patunundu.ente husbandinu avideyarunu kuduthal eshtam ..but eniku ente makkale natil valarthanannu agraham..ellarum happy anu

  • @bglr2783
    @bglr2783 8 місяців тому +17

    Yes being an actress, there is no scope in the UK. If you are a professional you can find a job and life will be fulfilling. Otherwise it's going to be hard.

    • @SurajInd89
      @SurajInd89 8 місяців тому

      Is she an actress? Which film?

    • @bglr2783
      @bglr2783 7 місяців тому

      @@SurajInd89 serial

  • @rejujohn58
    @rejujohn58 8 місяців тому +16

    It is her life, her decision. What is a dream destination for one person may not be the same for another.

  • @abcdefgh8403
    @abcdefgh8403 8 місяців тому +11

    Really weather is the most difficult thing abroad.we always miss our culture and family there. Remaining things are good.

  • @Canmallu
    @Canmallu 8 місяців тому +63

    നാട്ടിൽ വന്നു കുറച്ച് നാള് നിൽക്കുമ്പോ ഈ സന്തോഷം ഒക്കെ മാറിക്കൊള്ളും ..ഞാനും ഇതുപോലെ നാട്ടിൽ തിടിച്ചു വന്നതാ…ഇപ്പോ അനുഭവിക്കുന്ന

  • @malayalamfilmclub9949
    @malayalamfilmclub9949 8 місяців тому +18

    Sherikkum pravasa life bore aanu. Nadu veedu veetukar ellam miss aavum.Qatar Airways is very good service. Saudhi airlines is also very good service

  • @CameraManSajeev
    @CameraManSajeev 7 місяців тому +12

    I have lived in UK since 1985 (age 10) 38 years here. I am never leaving UK. Full freedom here compared to Kerala in my experience. Plan to sell property in kerala (inheritance) and pay off our mortgage and hopefully live happy. Good luck with your future.

    • @consania2008
      @consania2008  7 місяців тому +3

      Good for u 😊

    • @niceguy3099
      @niceguy3099 7 місяців тому

      I too.

    • @MILI-xb3nx
      @MILI-xb3nx 7 місяців тому

      Don't do foolishness. Crisis is coming to the west. Especially uk & europe. Dedollarisation, Brics grouping & Ukraine russia conflict will destroy the west.

    • @babumon656
      @babumon656 5 місяців тому

      സ്വന്തം നാട്ടിൽ കിടന്നു മരിക്കാൻ ഒരു ഭാഗ്യം വേണം

    • @DCJRDG
      @DCJRDG 4 дні тому

      ​@@consania2008darling we will marry?

  • @user-pp5dt6ew5w
    @user-pp5dt6ew5w 6 місяців тому +3

    She might have thought it's easy to make money just sitting around in a Western country. But in reality, hard work is essential anywhere. It's been 14 years since I moved to the UK. If you're willing to put in at least 60% effort, you can definitely survive and even thrive here. I arrived with no qualifications, yet I built a good career within 6 years. That's the beauty of this country: opportunities exist for those who hustle.

    • @reenujose4937
      @reenujose4937 2 місяці тому

      Can you explain more about your career?

  • @user-vj2yw4rs3i
    @user-vj2yw4rs3i 8 місяців тому +35

    My 34 years of experience people want to return including me... tired of extreme cold weather high cost of living and high tax not worth it....I am an accountant...you will not save anything....you live like pay check to pay check...I wish I knew these 34 years ago but I was a child....😮

    • @consania2008
      @consania2008  8 місяців тому +1

      😞

    • @renjup.r6210
      @renjup.r6210 7 місяців тому +6

      Exactly..it has been just a year since I came here...everyday I will think to return to India cause of extreme cold weather, less salary, high cost of living , no happiness...it was my big dream to come here..by after coming here, I hated my own decision 😢

  • @jollymathew972
    @jollymathew972 8 місяців тому +7

    May God almighty guide you and be with you always and shower all his blessings on you and your family. Wherever you are be happy മോളേ. നാട്ടില്‍ കഴിയാനുള്ള വരുമാനവും ഒരു വീടും ഉണ്ടെങ്കിൽ നാടു തന്നെ നല്ലത്

  • @booomer9999
    @booomer9999 6 місяців тому +4

    I respect your decision,,I frequently visit uk since my office is here in uk ,,I was wondering how people live here leaving our beautiful homes and a nice vibe ,,here the longer we live people would gradually fall in depression ,,people who would like to live in isolation and who doesn't care about the loved ones can live here in the name of life security 😂😂😂😂😂,,I would never try to settle here in this country

  • @sunitharamachandran1440
    @sunitharamachandran1440 9 місяців тому +17

    Very happy to see you niya welcome back

  • @Anna12138
    @Anna12138 8 місяців тому +28

    നമ്മേടെ നാട്ടിൽ നല്ലൊരു basic salary കൊടുത്താൽ വേറെ ഒന്ന് കൊണ്ട് കേരളത്തിൽ ബുധിമുട്ടില്ല .നല്ല എഡ്യൂക്കേഷൻ , നല്ല climate...

    • @dsanu4205
      @dsanu4205 6 місяців тому +2

      ഇല്ല വേറെ ഒരു ബുദ്ധി മുട്ടും ഇല്ല അല്ല😂😂😂 ഭൂരിഭാഗം പേരും വിദേശത്തേക്ക് പോകുന്നത് കാശ് ഒണ്ടാക്കാനല്ല അത് മനസിലാക്ക്

    • @Anna12138
      @Anna12138 6 місяців тому +1

      @@dsanu4205 pne enthina chetta avide poyi adima pani aanelum cheyunnae? Cash nu veandittillae😂😂 pne kananano

    • @dsanu4205
      @dsanu4205 6 місяців тому +1

      ​​@@Anna12138അടിമ പനിയോ എന്താണ് അടിമപ്പണി കേരളത്തിൽ ആയാലും വിദേശത്തായാലും മറ്റൊരാളുടെ കീഴിൽ ശമ്പളം വിങ്ങി ജോലി ചെയ്യുന്നത് അടിമപ്പണി തന്നെ കാശ് ഒണ്ടാക്കാൻ നല്ല ഗൾഭ് കണ്ട്രികളാ . ഇവിടെ നാട്ടിലേപോലെ സദാചാരം ഇല്ല പിന്നെ സ്ത്രീകൾക്ക് ആണുങ്ങളെ പേടിക്കാതെ ഇഷ്ടം ഒള്ള തുണി ഉടുത്ത് സ്വാതന്ത്ര്യത്തിന് നടക്കാം സ്വന്തം ഇഷ്ട്ടതിന് ജീവിക്കാം അത് തന്നെ പ്രധാനകാരണം നാട്ടില് അത് നടക്കുമോ നാട്ടില് കൊറേ വസന്തങ്ങൾ ഒണ്ട് എല്ലാത്തിനും തടസമായി നാട്ടില് ഒരു സ്ത്രീക്ക് സിഗിൾ ആയി സുരക്ഷിതമായി ജീവിക്കാൻ കഴിയില്ല ഇവിടെ പറ്റും പിന്നെനല്ല ശമ്പളം അങ്ങനെ കൊറേ കാര്യം ഒണ്ട് ഇവിടെ എന്ത് കൊണ്ട് നാടിനേക്കാൾ ഭേതമാ.😂😂😂 കുരുപൊട്ടീട്ട് കാര്യം ഇല്ല അവിടെ കെടന്ന് നാടിനെ ന്യായീകരിച്ച് മെഴുകിക്കോ 😂😂😂

    • @prajualsomanath6530
      @prajualsomanath6530 4 місяці тому

      R u joking????​@@dsanu4205

  • @Sjbin
    @Sjbin 8 місяців тому +17

    I was exit 2018 from ksa.
    But we can't live in India peaceful so decided to move UK

  • @chukkamani6331
    @chukkamani6331 8 місяців тому +33

    എന്റെ പൊന്ന് ചേച്ചി .... കേരളമാണ് സ്വർഗം ... എത്രയും പെട്ടന്ന് ചേച്ചിയെ പോലെ ഞങ്ങളും ഇവിടം വിടും .... ചേച്ചി ഒരു പ്രാൽസാഹമായി ഈ വീഡിയോ ഇട്ടത്

    • @consania2008
      @consania2008  8 місяців тому +10

      Kurachu naal ninnu account balance undakitu vannal mathitto Njan 4 years ninnu 😊🙏

    • @chukkamani6331
      @chukkamani6331 8 місяців тому +1

      @@consania2008 അതാണ് ഞമ്മടെ ലക്ഷ്യം ....

    • @lakeofbays1622
      @lakeofbays1622 8 місяців тому

      I don't know why everybody wants to leave from that heaven. When I leave from home and drive 3 km to the nearest store, the people I see on the road and shops are international students from Kerala/India. I think I should tell them that Kerala is heaven and should go back.🤣😂😅

    • @shilpasebastian7375
      @shilpasebastian7375 8 місяців тому +3

      Keralm ano better.. Ellarum uk ennu paranju nadakunu

    • @dhanyamohan9717
      @dhanyamohan9717 8 місяців тому

      ​@@shilpasebastian7375 cash ullavarkke keralam nallatha jeevikkan

  • @nizamnizam4110
    @nizamnizam4110 8 місяців тому +15

    നമ്മുടെ നാട്ടിൽ തന്നെയല്ലേ നല്ലത് വിദേശത്തെല്ലാം നമ്മൾ താമസിച്ചാൽ പല ബുദ്ധിമുട്ടുകളും ഉണ്ട് ഭാവിയിൽ കുട്ടികൾക്കും അത് ബാധിക്കും🤷‍♂️

    • @renjup.r6210
      @renjup.r6210 7 місяців тому

      Exactly

    • @dsanu4205
      @dsanu4205 6 місяців тому +1

      ഒരിക്കലും ഇല്ല മണ്ടത്തരം പറയല്ലെ😂😂😂 എന്താണ് ബുദ്ധി മുട്ട് ഒന്ന് പറയാമോ

    • @nizamnizam4110
      @nizamnizam4110 6 місяців тому +1

      @@dsanu4205 ഞാൻ പറയുന്നത് നിങ്ങൾക്ക് മണ്ടത്തരം ആയി തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ തലയിൽ ഒന്നുമില്ല എന്നാണ് അർത്ഥം..,,
      വിദേശത്ത് ജോലിചെയ്ത് നിങ്ങളുടെ മക്കളെ നിങ്ങൾ വളർത്തിയെടുക്കുന്നു നിങ്ങൾ വൃദ്ധരാകുമ്പോൾ നിങ്ങളുടെ ജന്മനാട്ടിലേക്ക് നിങ്ങൾ മടങ്ങും അതിൽ ഒരു സംശയവുമില്ല അപ്പോൾ നിങ്ങൾ വിദേശത്തേക്ക് കൊണ്ടുപോയി മകനോ മകളോ നിങ്ങളെ എങ്ങനെയാണോ നോക്കുന്നത് ആ രീതി വെച്ച് നിങ്ങൾക്ക് ഞാൻ പറഞ്ഞ ഈ കാര്യം അപ്പോൾ മനസ്സിലാകും മുൻകാലങ്ങളിൽ വിദേശത്ത് ജോലി ചെയ്ത് ഇപ്പോൾ നാട്ടിൽ കഴിയുന്ന മാതാപിതാക്കളുടെ അവസ്ഥ ഒന്ന് ഫ്രീയായി നിൽക്കുമ്പോൾ അന്വേഷിക്കുക ..,,
      വിദേശത്ത് ഫാമിലിയുമായി കഴിയുമ്പോൾ കുട്ടികളുടെ കൾച്ചർ തീർച്ചയായും മാറും..,
      ഞാനിത് പറയാനുള്ള കാരണം കുറെ ഫാമിലികൾ മുൻകാലങ്ങളിൽ ഫാമിലിയായി വിദേശത്ത് കഴിയുകയും ഇപ്പോൾ മക്കൾ തിരിഞ്ഞു നോക്കാത്തതും മായ കുറേ കഥകൾ ഞാൻ കേട്ടിട്ടുണ്ട്🤷‍♂️
      കഴിയുന്നതും കുട്ടിയെയും ഭാര്യയെയും ജന്മനാട്ടിൽ നിർത്തുക വിദേശത്ത് ജോലി ചെയ്യുകയാണെങ്കിൽ മൂന്നോ നാലോ മാസം കൂടുമ്പോൾ 10 ദിവസത്തേക്ക് പതിഞ്ഞ ദിവസത്തേക്ക് വീട്ടിൽ പോവുക അതിനും കഴിയാത്തവർ നാട്ടിൽ എന്തെങ്കിലും ബിസിനസ് കണ്ടെത്തുക ഇതൊക്കെ ചെയ്യുന്നത് കൊണ്ടും നിങ്ങൾക്ക് വൃദ്ധരാകുമ്പോൾ ഒരിക്കലും നഷ്ടം വരില്ല കൂടുതൽ പണം ഉള്ളതുകൊണ്ട് വൃദ്ധരാകുമ്പോൾ സന്തോഷം ലഭിക്കണമെന്നില്ല...,
      കൂടുതൽ ആളുകളും ഇപ്പോൾ മക്കളില്ലാതെ കഷ്ടപ്പെടുന്നത് മുൻകാലങ്ങളിൽ ഫാമിലിയുമായി വിദേശത്ത് കഴിഞ്ഞവരാണെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റി അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കമന്റ് ഇട്ടത്...,,
      നിങ്ങൾ മനസ്സിലാക്കണം നമ്മുടെ കേരളത്തിൽ ചെറുപ്പം മുതൽ സ്കൂളിൽ പഠിക്കുകയും അതിനു ശേഷം നാട്ടിൽ എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കുന്ന ഫാമിലിയും വിദേശത്ത് കഴിയുന്ന ഫാമിലികളുടെയും കൾച്ചർ വളരെ വ്യത്യസ്തമാണ് ...
      അതുകൊണ്ട് കുട്ടികളെ നമ്മുടെ തനി കേരളത്തിലെ കൾച്ചറിൽ വളർത്തുക എന്നാൽ നിങ്ങൾക്ക് വൃദ്ധരാകുമ്പോൾ ദുഃഖിക്കേണ്ടി വരില്ല..,,,

    • @nizamnizam4110
      @nizamnizam4110 6 місяців тому

      @@dsanu4205 നിന്റെ ബുദ്ധി നഷ്ടപ്പെട്ടുപോയി അത് എന്റെ കുഴപ്പമല്ല 🤷‍♂️😂😂😂😂

  • @minijoseph8089
    @minijoseph8089 8 місяців тому +44

    Those who lives abroad for some years,it is very hard to survive in Kerala. One thing is weather.And many other reasons.For children, it is hard.

    • @electroco1474
      @electroco1474 8 місяців тому +9

      So dont come back

    • @lakeofbays1622
      @lakeofbays1622 8 місяців тому +5

      @@electroco1474 yes I don't plan to. Especially dealing with Indian consulate in Toronto is a nightmare. Just like in any 3rd world country.

    • @robinmathew2408
      @robinmathew2408 8 місяців тому +11

      No problem there are other metropolitan cities are there to settle in India like Mumbai , Bangalore . Many people are settling in India from abroad.

    • @lakeofbays1622
      @lakeofbays1622 8 місяців тому +5

      @@robinmathew2408 "No problem there are other metropolitan cities are there to settle in India like Mumbai , Bangalore . "
      Have heard the word pollution and congestion. No they are not great places to live. They are actually next to hell.

    • @robinmathew2408
      @robinmathew2408 8 місяців тому +7

      ⁠@@lakeofbays1622ok your are saying it’s a congested place . Have u been to this place . This place are better than Europe countries . Now full Europe is filling with refugees , crimes are increasing , no proper medical treatment , frustration, health issues. Stay in your country . Just wait for the opportunity u will find it.

  • @ReligiousStudies-ed9es
    @ReligiousStudies-ed9es 8 місяців тому +9

    Wanting to leave UK is a winter depressive syndrome and impulsive mood experienced by many people who came from tropical countries. Eating nuts and vitamin supplements, indoor hobbies ,such as cookery, board games, art therapy, blogging/journal therapy etc can help fight winter boredom and depression

  • @dwayoh1171
    @dwayoh1171 8 місяців тому +7

    Good decision. I left Canada after been der for 3 years. Now life is peaceful in homeland. I have my own skill to generate income, so i am not worried about finance.

    • @consania2008
      @consania2008  8 місяців тому +1

      That’s awesome 👏

    • @user-vj2yw4rs3i
      @user-vj2yw4rs3i 8 місяців тому +4

      Bro canada and usa high cost of living and tax....plus weather and racism...hard to get a job....people are suffering alot.....nattil ullavarku ithu vallom ariyamo....just day dreaming 😢

  • @josci7146
    @josci7146 8 місяців тому +11

    ഇവിടെ വന്നു 2 മാസം താമസിച്ചാൽ ഉടനെ നാട് വിടാൻ തോന്നും.

    • @consania2008
      @consania2008  8 місяців тому

      Nokatte 😅

    • @josci7146
      @josci7146 8 місяців тому +2

      കേരളത്തിൽ രാഷ്ട്രീയ മാണ് ഏറ്റവും വലിയ പ്രശ്നം. ഇടത് /വലതും കൂടി കുട്ടിച്ചോറാക്കി, bjp യും വ്യത്യാസം ഇല്ല, ട്വന്റി 20 വന്നാൽ കേരളം switzerland പോലെ ആക്കാം. Tourism and nursing, Medicare എല്ലാം concentrate ചെയ്താൽ മാത്രം മതി. Waste management, road, rail എല്ലാം perfect ആക്കണം. ഇവിടെ അടുത്ത് ഉള്ള water ടൂറിസം സെന്ററിൽ 50 lakhs ഇൽ അധികം മുടക്കി, പക്ഷെ വെള്ളെത്തിൽ ഇറങ്ങി കുളിക്കാനോ enjoy ചെയയാനോ ഒന്നും ചെയ്തില്ല, ആകെ 2 lakhs മുടക്കി, ബാക്കി പുട്ടടിച്ചു. എങ്ങനെ കേരളo നന്നാവും? പൈസ ഉണ്ടെങ്കിൽ സ്വന്തം കൃഷി ചെയ്തു ഭക്ഷണം ഉണ്ടാക്കി കഴിക്കുക, അല്ലെങ്കിൽ വിഷ മുള്ളവ കഴിച്ചു ചികിസിച്ചു മരിക്കാം.

    • @jayeshka7317
      @jayeshka7317 8 місяців тому

      ​@@josci7146വന്ന്,, കുറച്ചു,,, ദിവസം,, കഴിയുമ്പോൾ,,, ഇത്,, തിരിച്ചുപോകും,,,,

    • @snehapc7274
      @snehapc7274 8 місяців тому +2

      @@josci7146 what about the other States? India yile ettavum mikacha living standard ulla keralam than parayunna pole anengil mattu states??? The main problem is us malayalis don't want blue collar jobs.. Soo ivde namk paniyilla.. Ellarkkum white collar jobs thanne venam.. Ivide hardwork cheyyan budhimuttan then, uk, canada okke chenn hotel job aayalum kuzhappamilla... Pinna kerla india yile best aayath ividuthe politics kond thanneyanu ....

    • @josci7146
      @josci7146 8 місяців тому

      Kerala is better than other States. I have worked in north India and Saudi Aramco and traveled all Indian states and Europe. Kerala is better not because of our rulers but our foreign earnings and the missionaries who built schools and hospitals and even agricultural farms. Our politicians regardless to their flag colors spoiled what we built and corruption and money wasting on unwanted projects (public usually don't complain about unwanted projects, and money earmarked for it is misused ) are the main problems we face. Government is bankrupt inspite of the highest tax charged. Agricultural and mfg are suffering and how long we can pull on? If u come back home, better u start agriculture and try to be self sufficient or u need to eat either adulterated or fruits/veg with pesticides.

  • @pramodhjohn2880
    @pramodhjohn2880 8 місяців тому +32

    നശിച്ചു സെയ്ത്താൻ്റെ നാട്ടിലേക്ക് സ്വാഗതം കേരളം നശിച്ചു സാധാരണക്കാർക്ക് പിടിച്ച് നിൽക്കാൻ പാടാണ്

    • @annmariyavarghese4406
      @annmariyavarghese4406 8 місяців тому

      Sathyam ee nattil ninum egottelum poyal matjiyeanneyillu

    • @user-nk8gw6le5z
      @user-nk8gw6le5z 8 місяців тому

      പേടിക്കണ്ട അവർ ലൈഫ് safe ആക്കിയിട്ടാണ് വരുന്നത് മണ്ടത്തരം ആരും ഇനി കാണിക്കില്ല ഉള്ളത് fixed ഇട്ട് ട്രാവലൊക്കെ ചെയ്ത് ജീവിക്കുക
      ഞാൻ 26ൽ തിരികെ എന്റെ വീട്ടിൽ എത്തും ഇതേ പ്ലാനിങ് അല്ലാതെ കേരളത്തിൽ നമുക്കൊന്നും ചെയ്യാനില്ല 😂😂😂😂

  • @Rex11298
    @Rex11298 8 місяців тому +8

    Things you will be missed are 1.Good air 2.Healthy food(Not adulterated) 3. Judgmental society where expectations are high 4. Kids education(Expectations are high) 5. Weather. Be in a place where you get plenty of time that you can spent with family & kids & live happy EOD over money-oriented career.Career , designations , rewarding etc merely give short term excitements.Good luck with your adventure in Kerala.

    • @consania2008
      @consania2008  8 місяців тому +6

      Life tanne oru adventure allai ?

    • @Rex11298
      @Rex11298 7 місяців тому

      @@consania2008 Athe for sure ! Personal perception matters. Follow what is best for you & your family, Ignore other's perception 😌. Good luck with your career

    • @ronymattew122
      @ronymattew122 7 місяців тому

      Good luck for your life in the devil's own country.

  • @dass55436
    @dass55436 8 місяців тому +13

    Welcome back to Kerala, India. Nice video. it will take a while to adjust back here. what's the main reason to leave U.K. apart from the career advancement. Many of our people are ready to migrate to U.K., USA and Canada. God bless you all.

    • @consania2008
      @consania2008  8 місяців тому

      Thank u 😊 not the right place for me 😅

  • @sujithpillai1554
    @sujithpillai1554 8 місяців тому +15

    With UK passport u can travel freely whole world . Good respect.

    • @3dex19
      @3dex19 7 місяців тому +1

      To travel it needs money bro

    • @3dex19
      @3dex19 7 місяців тому +1

      Also to get that passport aswell you need to pay all of your savings as a family

  • @kannangopalakrishnan2451
    @kannangopalakrishnan2451 8 місяців тому +13

    രാവിലെ പത്രം വായിച്ചപ്പോൾ വീണ്ടും നാടുവിടാൻ തോന്നിയില്ലേ ...

  • @jmathew416
    @jmathew416 2 місяці тому +1

    കേരളം, ഇന്ത്യ തന്നെയാണ് നമുക്ക് നല്ലത്.. സാധാരണ വരുമാനം കൊണ്ട് ജീവിതം ബുദ്ധിമുട്ടാണ്. പത്രം വായിക്കരുത്, മലയാളം വാർത്തയും കേൾക്കരുത്.. ആശംസകൾ..🎉

  • @ponnusplantparadise4758
    @ponnusplantparadise4758 6 місяців тому +1

    If u R rich, it will be happy to live any where in India, but without money, if U R poor its really difficult and stressful.

  • @ind7204
    @ind7204 8 місяців тому +9

    For me when I stopped the gulf after 16yrs And further didn’t know what to do and things are hard now. As no income daily expenses

    • @consania2008
      @consania2008  8 місяців тому

      Hmmm

    • @anonymous4uishere
      @anonymous4uishere 7 місяців тому +2

      better come back to gulf atleast u will have some savings rather than sit in kerala with zero income and gossiping people

  • @jojioommen4046
    @jojioommen4046 8 місяців тому +3

    Ippol valiya santhosham kurachu kazhinjappol ariyaam. Kayyil ulla nallathu kalanjathinte gunam

    • @jow1882
      @jow1882 6 місяців тому +1

      Athokke ee naatil undedo...

  • @bluedart2640
    @bluedart2640 2 місяці тому

    airbus ഫ്രാൻസിലെ Toulouse ഓഫീസിൽ ആയിരുന്നു ഞാൻ വർക്ക് ചെയ്തിരുന്നത് . കഷ്ടപ്പെട്ട് ബാംഗ്ലൂർ ഓഫിയിലേക്കു മാറി .covid ആയിരുന്നു കാരണം .ഫ്രാൻ‌സിൽ loneliness അടിച്ചു പണ്ടാരമേടങ്ങയതുകൊണ്ടായിരുന്നു 2022 ഞാൻ ഇന്ത്യയിലേക്ക് വന്നത് .ഇപ്പോൾ കല്യാണം നോക്കുന്നുണ്ട് .എല്ലാർക്കും abroad കാന്റിഡേറ്റീസിനെയാണ് വേണ്ടത് .ഇപ്പോൾ 31 വയസ്സായി .തിരിച്ചു വന്നതിൽ റിഗ്രെറ് ചെയ്യുന്നു .ഇനി കല്യാണം കഴിക്കാൻ വേണ്ടി തിരിച്ചു പോണം പണ്ടാരം .അത് നടക്കുന്നുമില്ല.ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ മുഴുവൻ മൂഞ്ചൽസ് ആണ് .നിങ്ങളുടെ അങ്ങനെ ആവാതിരിക്കട്ടേ .

  • @RaginiKNair
    @RaginiKNair 8 місяців тому +8

    All the best wishes and happy life in Kerala.

  • @kalyanishreedharan5669
    @kalyanishreedharan5669 8 місяців тому +13

    Very sad for children..They dont deserve to come back to this sheathy place.

  • @Hgf396
    @Hgf396 6 місяців тому +2

    Chechi, I am completely supporting you. Njan ippo ivide ukyil und. Njanum ath realise cheithu. Ivide varunnath vare ariyillarunnu. 👍

    • @mmmmmsh
      @mmmmmsh 2 місяці тому

      Visa theeraraayi alle 😂

  • @jessyagith3503
    @jessyagith3503 7 місяців тому +3

    വിഷമിക്കേണ്ട കുട്ടി, ദൈവം കൂടെയുണ്ട്.

  • @3dex19
    @3dex19 7 місяців тому +2

    Such an inspiration💪💪💪💪👏 ..
    Let it be a beginning of reverse migration .. There is many waiting for someone to start this .. I am one of them.. Best wishes guys..

  • @smithashaiju
    @smithashaiju 8 місяців тому +4

    എല്ലാവരുടെയും സന്ദോഷം ❤️❤️

  • @rohinivirgo
    @rohinivirgo 8 місяців тому +11

    Bring back the positive values you learnt from there and raise yr kids with best values of both the cultures

  • @shilpashilpa8234
    @shilpashilpa8234 9 місяців тому +12

    Welcome Back...May God bless u in your homeland ..

  • @annoommen7278
    @annoommen7278 8 місяців тому +2

    You are lucky that you can go back to your loved ones!!i wonder when i will be😢

  • @jacobjohn4180
    @jacobjohn4180 8 місяців тому +6

    Welcome to your own soil. Just live a normal and contentful life. I left cold and depressing Canada in 3 month's

  • @mattgamixmatgamix7114
    @mattgamixmatgamix7114 8 місяців тому +9

    സന്തോഷം തോന്നുന്നു നാട്ടിൽ സെറ്റിൽ ആകണം എന്ന് തീരുമാനം എടുത്തതിനു..

    • @dsanu4205
      @dsanu4205 6 місяців тому +2

      ഉവ്വ് കൊറച്ച് നാള് കഴിയുമ്പൊ വന്നപോലെ തിരിച്ചു പോകും 😂😂😂 ഭൂരിഭാഗം പേരും നാട്ടില് വന്ന് തിരിച്ചു പോകുന്നതാ ഞാൻ കണ്ടിട്ടുള്ളത്

  • @sreedivya5596
    @sreedivya5596 8 місяців тому +2

    Nice decision.as u r a leading actress in tv.all the best .to get job visa there n find a job who has no much job experience is hard .to survive with kids

    • @consania2008
      @consania2008  8 місяців тому

      Eniku depended visa undu,athil work cheyam

  • @seasme
    @seasme 6 місяців тому +1

    Ee parayunnavarokke avidathe nationality eduthittakum nattilekk pokunne avide clutch pidichullel veendum UK return cheyyam

  • @vijeshkolayadkolayad8418
    @vijeshkolayadkolayad8418 8 місяців тому +2

    ഈ വീഡിയോ ഇഷ്ടപ്പെടാത്ത ഒരേ ഒരു കാര്യം രഞ്ജിത്തിന് അച്ഛൻ രഞ്ജിത്തിന് അച്ഛൻ എന്ന് മാത്രം പറയുന്ന കേട്ടു ഭർത്താവിൻറെ അച്ഛന് അച്ഛനായി കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ വീഡിയോ പബ്ലിസിറ്റി ആക്കുന്നത്

    • @consania2008
      @consania2008  8 місяців тому +6

      14 വർഷം ആയി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു ,അച്ഛനും അമ്മയും Renjith ടൈ സിസ്റ്റർ ആൻഡ് family യും ഉണ്ട് ഞങ്ങൾ എല്ലാരും സന്തോഷവും സമാധനം ത്തോടെയും ആണ് മുന്നോട്ടു പോകുന്നത് .രഞ്ജിത് ടൈ അച്ഛനെ ഞാൻ സ്നേഹത്തോടെയും ബഹുമത്തോടെയും ആണ് കാണുന്നത് .നിങല്ക് വീഡിയോ ഇഷ്ടപെടാം
      ഇഷ്ടപെടാതിരികം
      that’s ur choice .

    • @dp5030
      @dp5030 8 місяців тому +1

      Achannnu matram paranja arude achan anennu manasilavimo.. njnum angane parayarunde tht doesnt mean I love my father in law any less

  • @deeparhituparna1189
    @deeparhituparna1189 9 місяців тому +8

    നിയ..ഒത്തിരി ഒത്തിരി സന്തോഷം .. ❤❤❤🤗🤗🤗

  • @Premarajanvk-rc5ml
    @Premarajanvk-rc5ml 9 місяців тому +4

    Hi niya welcome back

  • @neenus3670
    @neenus3670 8 місяців тому +3

    Decision thettathirikkattae😊

  • @user-yk5lv8iw8x
    @user-yk5lv8iw8x 8 місяців тому +2

    10:32 ithenda Great Indian Kitcheno?? One of the few reasons why many women prefer to live in a foreign land……..

    • @consania2008
      @consania2008  8 місяців тому +1

      Sadya veetil undakiyathu alla purathu ninnu vagiythu anu .”sadya”vilambathe kayikan patto ?Achanu piranal tai annu tanne eduthu kayicholan parayo foreign land lil ?

  • @sunuvarghese2500
    @sunuvarghese2500 8 місяців тому +14

    എന്താ അവിടം വിട്ടത് എന്ന് പറഞ്ഞില്ലല്ലോ...

    • @joanamaten1317
      @joanamaten1317 8 місяців тому

      ജോലി പോയി, പിന്നെ പിടിച്ചു നില്ക്കാൻ പറ്റില്ലല്ലോ.....

  • @divyanair5560
    @divyanair5560 9 місяців тому +1

    Nic video beautiful niya nattile vishem ethiya new video waiting 🥰❤️💞💞💞💓💓

  • @TasteandlifeofCanada
    @TasteandlifeofCanada 14 днів тому

    We are Also gonna do this Canada to India

  • @abrahammg9814
    @abrahammg9814 8 місяців тому +2

    Reason for leaving U K is not mentioned

  • @jithinjacob7763
    @jithinjacob7763 7 місяців тому

    @Niyarenjith you are always welcome to Dubai City of dreams

  • @jayakrishnangpanicker6941
    @jayakrishnangpanicker6941 8 місяців тому +13

    It's an old dream if you say Kerala is great, nowit's absolutely pathetic and rubbish to live . No infrastructure, bad weather, poor governance and extremely costly prices compared to any metro cities in India. To settle down in India go to other states and definitely not Kerala currently. Life there is hopeless and it's my opinion after staying there for last two months on a vacation. Kerala belongs to migrant workers now and no scope to start any business or get a proper good job there. I do agree India is great but definitely not Keralam with pathetic political system

  • @SuperAbebaby
    @SuperAbebaby 8 місяців тому +9

    എത്രയോ നല്ല സ്ഥലമാണ് കേരളം, ഇസ്രായേൽ നേ വെല്ലുന്ന ഭൂപ്രദേശം. ഗ്ലോബലിസ്റ്റിന്റെ അടിമയായി തന്ത തള്ള മാതൃഭൂമി ഉപേക്ഷിച്ചു നടക്കുന്നവർക്ക് വയസ്സുകാലത്തു ഇടി ചവിട്ടു കിട്ടാൻ ഉള്ള ഒരു യോഗം. ഇപ്പൊ 1965 Europe US ഒക്കെ വന്നവർ ഇപ്പൊ അനുഭവിക്കുന്നത് ഏകാന്തത, അവരിൽനിന്നും ഒന്നും വേണ്ടാത്ത മക്കൾ. രാഷ്ഷ്ട്രീയ moral failure,

    • @dsanu4205
      @dsanu4205 6 місяців тому +1

      😂😂😂😂🙏🙏🙏 ഇങ്ങനെ തള്ളല്ലെ എനിക്ക് ചിരിക്കാൻ വയ്യ കേരളത്തിലെ വ്യവസായിയുടെ അവസ്ഥ എന്താ 😂😂😂

  • @AnjuArnold-xf6lz
    @AnjuArnold-xf6lz 9 місяців тому +5

    Ethrayum pettennu miniscreen il kaanan pattatteyy..

  • @infinitivlog641
    @infinitivlog641 8 місяців тому

    Wow good decision, keri wa makalee gods own country

  • @rajanissac8162
    @rajanissac8162 8 місяців тому

    Don't change your mind 😔. Good luck

  • @niceguy3099
    @niceguy3099 7 місяців тому +2

    വെൽക്കം ടു പിണു നാടു..
    3 മാസത്‌നകം അടുത്ത നാടു പിടിക്കുമ്പോൾ ശരിയായിക്കോളും

  • @febin834u
    @febin834u 8 місяців тому +10

    Why i am leaving UK ? Second Part ൽ answer കിട്ടുമോ? 😂😂

  • @jinsonvalayilcherian7423
    @jinsonvalayilcherian7423 8 місяців тому +7

    ഞാനും കുടുംബവും uk യിൽ നിന്ന് തിരിച്ചു പോന്നതാണ്. Uk waste

    • @behappyy8213
      @behappyy8213 8 місяців тому

      Reasons enthokkeya.... Njan uk pokan agrahikkunn

    • @anusha2465
      @anusha2465 8 місяців тому +1

      I live in uk for 12 years. No regrets

    • @dsanu4205
      @dsanu4205 6 місяців тому +1

      ​@@behappyy8213ഇവര് പറയുന്നതൊന്നും കേൾക്കണ്ട ഇവരൊന്നും കഷ്ട്ടപെടാൻ പറ്റില്ലാത്തവരാ വിദേശത്ത് ചെന്നാ നല്ലോണം കഷ്ട്ടപെടണം ഇവർക്ക് അത് പറ്റില്ല അത് തന്നെ കാരണം യുകെ നല്ല സ്ഥലമാ 😂😂😂

    • @dsanu4205
      @dsanu4205 6 місяців тому

      കേരളം വേസ്സ്

  • @vinodvarghees8831
    @vinodvarghees8831 Місяць тому

    നാട്ടിലാണ് നല്ലത്... 👍

  • @rameshgopi7453
    @rameshgopi7453 8 місяців тому +4

    അടിപൊളി. ഫാമിലി 😘😘😘

  • @ashrafnm2448
    @ashrafnm2448 8 місяців тому +1

    ചേലോർക്ക് സരിയാവും ചേലോർക്ക് ശരിയാവൂല. If we get good remuneration it is good if not big foolishness.

  • @shijuthomas4074
    @shijuthomas4074 8 місяців тому +2

    മുല്ലപ്പെരിയാർ പൊട്ടി വന്നാൽ മണ്ണിനടിയിൽ പോകാത്ത സ്ഥലം വാങ്ങിക്ക്, കുട്ടികൾ എങ്കിലും safe ആയി വളരട്ടെ😅😅

  • @M1975_
    @M1975_ 8 місяців тому +1

    Welcome back ❤

  • @shahinahijas4580
    @shahinahijas4580 8 місяців тому

    Nammude naadinde feel adh vere thenne.. i live in dubai same situation.. miss my motherland

  • @sreenivaskamath4607
    @sreenivaskamath4607 9 місяців тому +20

    Unfortunately, now, the real struggle begins....

    • @media4685
      @media4685 9 місяців тому +25

      nope. literally the life begins. you are at home🥰

    • @bijubaby8711
      @bijubaby8711 8 місяців тому

      you are number one fool .you dont know the other side of life

    • @consania2008
      @consania2008  8 місяців тому

      🙏

    • @sreenivaskamath4607
      @sreenivaskamath4607 8 місяців тому

      Looks like a life expert!!!@@media4685

    • @snehapc7274
      @snehapc7274 8 місяців тому +3

      Swantham naadine enghine kuttam parayam enn kandupidikkunn some people's.. Covid vannappo kandu ee uk yilum canada yilum ulla ellarum nattilethan oodiyyath.. Best living standard ulla keralam moshanenn prnjal what about other States???

  • @rightchoice9675
    @rightchoice9675 8 місяців тому +1

    Hope you get a better life in Kerala

  • @66051760
    @66051760 13 днів тому

    നാട്ടിൽ വന്നിട്ട് എന്ത് ചെയ്യാനാ? എനിക്ക് പറ്റിയപോലെ ആർക്കും പറ്റരുത് പ്രത്യേകിച്ച് കേരളത്തിൽ ഒരു ജോബ് ഓപ്പർച്ചുനിറ്റി ഒന്നും ഇല്ല.

  • @sreeranjini8787
    @sreeranjini8787 8 місяців тому +2

    Pls do video on how you managing kids in INdia .their schooling .. job finance etc .. pls do a details video how to plan leaving UK .. having citizen ship before leaving is better or not .. thank you

  • @sarahs.k9656
    @sarahs.k9656 9 місяців тому +3

    Vivek ne few years back kaloor ulla Niya de Boutique el vannapol parijayapettittund. Nice person. U had a good collection Niya. ❤
    Best Wishes for your Kerala stay.Waiting for your kerala vlogs

  • @41deerpark
    @41deerpark 6 місяців тому +1

    ഒരു വർഷത്തിനകം. തിരിച്ച് പോകുമ്പോൾ Gutter ന് പോകാതെ Air India നോക്ക്

  • @rajeshjobs5739
    @rajeshjobs5739 14 днів тому

    Caption is why I’m leaving UK എന്താണ് UK വിട്ടത് എന്ന് ഇനിയും പറഞ്ഞില്ല “ലോട്ടറി അടിച്ചോ “വീഡിയോയിൽ മൊത്തം പറഞ്ഞത് യാത്രയേയും ഫ്ലൈറ്റിനേയും ഫുഡ്നെയും കുറിച്ചായിരു

    • @consania2008
      @consania2008  13 днів тому

      @@rajeshjobs5739 njan oru actress anu serial act cheyan vannatha

  • @vishnupriya6384
    @vishnupriya6384 8 місяців тому +1

    കല്യാണി ❤️

  • @gen-zmultibaggers141
    @gen-zmultibaggers141 25 днів тому +1

    Visa expired😂 kicked out.

    • @consania2008
      @consania2008  25 днів тому

      Ente ponne kandupidichu kalanju 😄

  • @chimmusworld
    @chimmusworld 9 місяців тому +1

    Ellarem orumich kandathil santhosham….

  • @blo_m
    @blo_m 23 дні тому

    Kayyil ishtampole cashum cherthu nirthaan aalukalum ullavarkku naadu nallathaanu. Otherwise, escape from this place.

  • @bindupnair
    @bindupnair 8 місяців тому +2

    uk Best Anu Education Uk Very Best Anu Kutyikalku Base kittum Ivide Budfimuttu Anu Joliku

  • @maxell008
    @maxell008 2 місяці тому

    Good decision

  • @indian6346
    @indian6346 7 місяців тому +1

    ജനിച്ച നാടു തന്നെ നല്ലത്.എത്ര പോരായ്മ ഉണ്ടെങ്കിലും ഒരു പ്രൊട്ടക്ഷൻ്റെ ആ ഫീല് കൂടുതലാ. മാത്രമല്ല ജോലി ചെയ്യാൻ മനസ്റ്റുണ്ടെങ്കിൽ ജീവിക്കുകയും ചെയ്യാം.

    • @dsanu4205
      @dsanu4205 6 місяців тому +1

      ഇവിടെ എന്ത് പ്രൊട്ടക്ഷൻ 😂😂😂 ഇന്ത്യ ആണ് ഏറ്റവും കൂടുതൽ സ്ത്രീകൾക്കെതിരെ വയലൻസ് പീഡനം കൊല കൊള്ള ഒള്ള രാജ്യം എന്നിട്ട് പ്രൊട്ടക്ഷൻ ഉണ്ട😂😂😂

  • @aswinsnair5611
    @aswinsnair5611 6 місяців тому +1

    10 മാസത്തിനുള്ളിൽ നിങ്ങൾ കേരളത്തിൽ നിന്നും രക്ഷപെട്ടു ഓടി പോവും.. 😂

  • @ebinmathew6645
    @ebinmathew6645 7 місяців тому +1

    caption വേറെ പറഞ്ഞത് വേറെ കാണിച്ചത് വേറെ എന്തൊക്കെയോ😡

  • @marinethomas9746
    @marinethomas9746 Місяць тому

    You are actually not telling g the reason for leaving from the uk

  • @Misriya_Shijar
    @Misriya_Shijar 8 місяців тому

    Agany Niya ne thirich kitti njagalk❤❤❤

  • @Mzilviews
    @Mzilviews 8 місяців тому

    Good decision👍👍
    Stay connected 👍

    • @dsanu4205
      @dsanu4205 6 місяців тому

      😂😂😂 കുറച്ച് നാള് കഴിയുമ്പൊ അങ്ങോട്ട് തന്നെ പോവും

  • @niyafathima
    @niyafathima 8 місяців тому +1

    ❤️❤️

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 7 місяців тому

    India is Home all will return to Home at the end , The smell of Rain from Home country is ❤

  • @meerabalagopal9467
    @meerabalagopal9467 8 місяців тому +1

    Keralam nallatanu ennu karuti,pettiyum kidakkayum eduthu vannal ,kandariyanam,Koshiiiiiii

  • @tkannan7168
    @tkannan7168 8 місяців тому +1

    ❤❤❤

  • @gowoohno5424
    @gowoohno5424 8 місяців тому +1

    If you financially settled better to leave there❤

  • @User09834s
    @User09834s 2 місяці тому

    ചേച്ചി,,മോനെ എടുത്ത് Sofa യിൽ ഇരിക്കുന്ന uncle, സീരിയലിൽ അഭിനയിച്ചിട്ടുണ്ടോ?

  • @preethy-ps4tg
    @preethy-ps4tg 6 місяців тому

    Chechi , kuttikalde education enthu cheythu onnu parasympathetic . I am also planning to go back and settle in kerala after 3 years . I am just worried about their education. They don’t know Hindi or Malayalam . I know it s mandatory in our syllabus . So what about your kids ?

    • @consania2008
      @consania2008  6 місяців тому

      My elder son is studying in International school.he is studying French only .

  • @giginmathew1
    @giginmathew1 8 місяців тому +7

    ഇവിടുന്നു ആളുകൾ അങ്ങോട്ടുപോകുവാ

  • @mareenaajith9853
    @mareenaajith9853 8 місяців тому +1

    Allam ok but e nattil eppol niayamthinu vilayillatto sushicanam nallamanasullavarani eganay varu allathvar oricalum thrichvarilla

  • @Vidhya_11
    @Vidhya_11 8 місяців тому +1

    Welcome back chechi❤